ലോകത്തുള്ളതിൽ ഏറെ പുണ്യവാൻ ഭാഗ്യവാൻ കാളിയമ്മയെ പൂജിക്കുക അമ്മയോട് ഇത്ര അടുക്കുക എന്നും കാണുക അമ്മയെ തൊടുക ഊട്ടുക ഉറക്കും ഉണർത്തുക കുളിപ്പിച്ചൊരുക്കി ലോക സുന്ദരി അമ്മയെ വീണ്ടും സുന്ദരമാക്കുക ഏഴു ജന്മം സുകൃതം ചെയ്ത പുണ്യആൽമാവ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@aveeshavi66212 жыл бұрын
ഞങ്ങൾ കൊടുങ്ങല്ലൂരുകാർക്ക് ഗുരു തുല്യനായ വ്യക്തിയാണ് ബ്രംഹശ്രീ ത്രിവിക്രമൻ തിരുമേനി. പൂജാദി കർമ്മങ്ങളുമായി വളരെ തിരക്കിട്ട സമയമാണ് അദ്ദേഹത്തിന്. അദ്ദേഹത്തെക്കൊണ്ടു വിശദമായി ഇങ്ങനെ ഒരു വീഡിയോ പ്രഭാഷണം അവതരിപ്പിച്ചു ഭക്തരിലേക്ക് എത്തിച്ചത് തന്നെ ഭഗവതിയുടെ അനുഗ്രഹവും നിമിത്തവും കൊണ്ടുതന്നെയാണ്. താങ്കൾക്കും യൂ ട്യൂബ് പേജിനും ഒരായിരം നന്ദി.
@Dipuviswanathan2 жыл бұрын
Thank you aveesh🙏🙏
@BhadraVaigaBaiju2 жыл бұрын
വിത്തും മഞ്ഞളും കുരുമുളകും കിഴി കെട്ടി എല്ലാവർക്കും ഉള്ള വഴിപാട് സാമഗ്രികൾ ഒക്കെ വെച്ച് കെട്ടുമുറുക്കി മാലയിട്ടു അമ്മയെ കാണാൻ പോകുന്നതാണ് ഞങ്ങളുടെ ആചാരം🥰 അത് ഇപ്പോഴും തലമുറകൾ കൈമാറി വരുന്നു...1970 ൽ ആണ് ആദ്യമായി മൃഗബലി നിരോധിക്കുന്നത്...അതിനു ശേഷമാണ് അവിടുത്തെ ആചാരങ്ങളിൽ ഒക്കെ മാറ്റങ്ങളും മറ്റു ക്രമീകരണങ്ങളും ഒക്കെ വന്നത്....അമ്മയുടെ കോപം വസൂരി ( ചിക്കൻ പോക്സ്) ആയാണ് ഇറങ്ങുന്നത്..കഴിഞ്ഞ സെപ്റ്റംബർ ൽ ഞങ്ങളുടെ വീട്ടിൽ നിന്നും കെട്ട് മുറുക്കി കൊടുങ്ങല്ലൂരിൽ പോയിരുന്നു... ആ സമയം അയൽപക്കത്ത് ഉള്ള ഒരു ക്രിസ്ത്യാനി സഹോദരി ഞങ്ങളുടെ ആചാരത്തിന് എതിരെ ഇവിടെ എല്ലാം പരിഹസിച്ചു നടന്നു...ബാക്കിയുള്ള അയൽപക്കത്തെ എല്ലാ മതസ്ഥരും കെട്ട് മുറുക്കിനോട് സഹകരിച്ച് നേർച്ചയൊക്കെ നൽകിയാണ് ഞങ്ങളെ അയച്ചത്... ഞങ്ങൾ തിരിച്ചു വന്നു 4 ദിവസം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കും മകനും ചിക്കൻ പോക്സ് വന്നെന്നു അറിഞ്ഞു..എല്ലാം അമ്മയുടെ പ്രവർത്തിയാണ്....തൻ്റെ ഭക്തരെ കാക്കാൻ അമ്മ എന്നും നമ്മളുടെ കൂടെ ഉണ്ടാവും
@Dipuviswanathan2 жыл бұрын
🙏🙏
@jijilcv1249 Жыл бұрын
O
@sreekala469 Жыл бұрын
🙏🙏🙏🙏🙏
@unnikrishnantp2906 Жыл бұрын
🙏🏼
@manik85899 ай бұрын
.:1😊😊:
@vijayanmullappally17132 жыл бұрын
എന്റെ അമ്മ കൊടുങ്ങല്ലൂരമ്മ സാക്ഷാൽ ഭദ്ര കാളി 🌹നമിക്കുന്നു, സ്തുതിക്കുന്നു 🌹പ്രാർത്ഥിക്കുന്നു 🌹
@muruganacharymk35589 ай бұрын
ഇത്രയുംലളിതമായിഅമ്മയുടെകഥകൾപറഞ്ഞുതന്നതിരുമേനിക്ക്നമസ്കാരം.അമ്മേജഗദംബികേ ഈ ലോകത്തേ എല്ലാവരെയും രക്ഷിക്കണേ. 🙏🙏
@BhadraVaigaBaiju2 жыл бұрын
ഓം കാളി കൊടും കാളീ കണ്ണ് കറുത്ത കാളീ കണ്ണകി കുറുമ്പക്കാവിലമ്മെ നല്ലമ്മെ ആദിപരാശക്തി അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏🙏🙏🙏
@Manoj-u5k7t Жыл бұрын
കൊടുങ്ങല്ലൂർ അമ്മയുടെ മന്ത്രം ഏതാണ് ?
@shantamenon92538 ай бұрын
@@Manoj-u5k7thot
@balachandrannambiar1957 Жыл бұрын
കൊടുങ്ങല്ലൂർ അമ്മക്ക് പൂജ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ആ മഹാനെ വന്ദിക്കുന്നു !! അമ്മേ മഹാ മായേ കാത്തു കൊണ്ടാലും 🙏🙏
@beneeshbhaskaran8 ай бұрын
0
@Balakrishnank-b5iАй бұрын
വളരെ ഭംഗിയായി കൊടുങ്ങല്ലൂർ അമ്മ ദേവി അനുഗ്രഹിക്കട്ടെ നിങ്ങളെ
@parthakumarvp5037 Жыл бұрын
അമ്മേ സംസ്ഥപരാധങ്ങളും പൊറുത്തു ഈ അടിയനേ രക്ഷിക്കണേ അമ്മേ ഈ ദുരിതങ്ങളിൽ നിന്നും കര കേറ്റണേ അമ്മേ
@smithasateeshan83668 ай бұрын
Amma kuruba baghavathi kathukollanamma
@shaijuk9051 Жыл бұрын
അമ്മ നമ്മളെല്ലാം കാത്തു രക്ഷിക്കട്ടെ ഈ ലോകത്തെയും അമ്മയെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും🌷🌷🌷
@sindhukrishnakumar814910 ай бұрын
🙏🏻🙏🏻🙏🏻
@souminicm8604 Жыл бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ അച്ഛനും വലിയ അച്ഛനും പാരമ്പര്യ മാണി ആരാധിക്കുന്ന ദൈവമാണ് ശ്രീ കൊടുങ്ങല്ലൂർ അമ്മ ഈ വർഷം ഞങൾ കുടുംബ സമേതം വരാനുള്ള ഭാഗ്യം ലഭിച്ചു അമ്മ യുടെ അനുഗ്രഹം
@Manoj-u5k7t Жыл бұрын
കൊടുക്കല്ലൂർ അമ്മ ഭഗവതിയെ പൂജിക്കാൻ ഈശ്വരൻ നിയോഗിച്ച ഈ പുണ്യാത്മാവിനെ ഭക്ത്യാദരപൂർവ്വം പ്രണമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ ഡോക്യുമെന്ററി എടുത്ത മഹാത്മാവിനും ആദരവും പ്രണാമവും🙏🙏🙏🙏🙏🙏
@Dipuviswanathan Жыл бұрын
🙏
@airdropsmadeeasy97936 ай бұрын
അമ്മേ ദേവീ അനുഗ്രഹികണെ. അമ്മയെ വന്നു തൊഴുതു പ്രാത്ഥിക്കുവാനുള്ള അവസരം തരണെ ' അമ്മേ ശരണം ദേവീ ശരണം
@jayalakshmiv3542 жыл бұрын
അമ്മേ നല്ല ചിന്തകൾ ഉണ്ടാകണേ 🙏🙏🙏കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏
@narayanannamboothiri4612 жыл бұрын
കേട്ടു അറിഞ്ഞിട്ടുള്ള വിവരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അറിവാണ് ഇതിൽ നിന്നും മനസിലായത് മേശാ ന്തിക്കും ദീപുവിനും വളരെയധികം നന്ദി
@Dipuviswanathan2 жыл бұрын
Thank you
@lekhaanil99002 жыл бұрын
നമസ്തേ 🙏 ഇത്രയും നന്നായി ആരും ഇതുവരെ വിവരിച്ചു പറഞ്ഞു കേട്ടിട്ടില്ല വളരെ നല്ല വീഡിയോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤അമ്മേ ദേവി ശരണം ❤🙏കൊടുങ്ങല്ലൂരമ്മേ ശരണം ❤🙏🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you lekha🙏
@rincyrincy81452 жыл бұрын
സത്യം
@kumarikk822 жыл бұрын
Oooo99oo999o9o9ooo99oooo8iiiii8
@kumarikk822 жыл бұрын
I8i8
@reshmyremadevi77772 жыл бұрын
AO
@shaijuck332 жыл бұрын
ആദി പരാശക്തിയായ കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി വളരെ കൃത്യമായി പറഞ്ഞു തരുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്ന ദിപു വിശ്വനാഥൻ സാറിന് ഒരായിരം നന്ദി🙏🙏🙏.
@Dipuviswanathan2 жыл бұрын
Thank you shaiju🙏
@meganram48212 жыл бұрын
അടിഹ... ആണ്
@radhamanikarunakaran50552 жыл бұрын
1
@p.s.venkiteswarasarma16102 жыл бұрын
Kodungalloor amma
@suseeladevinr Жыл бұрын
നല്ല അറിവാണ് ബഹുമാന്യ അടികൾ നൽകിയത്. പൂജാവിധികൾ ശരിക്ക് മനസ്സിലായില്ലെങ്കിലും അല്പമായ ധാരണ ഉണ്ടാകാൻ സഹായിച്ചു . എന്റെ കുടുംബ ദേവതയായ മുത്തൂർ ഭദ്രകാളി ക്ഷേത്രം 13 പ്രധാന ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണെന്നറിയുന്നതും സന്തോഷം തന്നെ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി. അറിഞ്ഞു ഭജിക്കുന്നതാണ് ശ്രേഷ്ഠം.
@rajeswarimb78842 жыл бұрын
കൊടുങ്ങല്ലൂരമ്മ ദേവി ശരണം🙏 ആദിപരാശക്തി ദേവി കൊടുങ്ങല്ലൂരമ്മയുടെ ഐതിഹ്യം ഭക്തജനങ്ങൾക്ക് സമർപ്പിച്ച മേൽശാന്തിക്കും താങ്കൾക്കും നന്ദി എല്ലാം ദേവിയുടെ അനുഗ്രഹം🙏🙏🙏🌹🌷🔥
@Dipuviswanathan2 жыл бұрын
വളരെ സന്തോഷം🙏🙏
@ASHOKKumar-sz8kf2 жыл бұрын
A word document can change the World itself.... Words of Vaani..... Dhanyavad devotees of jyothiaanikkara and sisters..... Dhanyavad KZbinr.... Your attempt deserve a medal....
@ASHOKKumar-sz8kf2 жыл бұрын
Sapta Maatha....thiruth.... ennu oru desam.... irukku......( Near vadayar TEMPLE...6 km.... Same from...Kumarakam........ Kumaaranalloor ennu keetirikunno unniye?)
@mohanannr2125 Жыл бұрын
Amme saranam devi saranam
@ashishbiii2000 Жыл бұрын
അമ്മേ എന്നെകിലും കുടുബത്തോടെ അമ്മയുടെ അടുത്ത് വരാൻ കഴിയാന്നെ 🙏🙏🙏
@NazeemaTheMentor2 жыл бұрын
Bhakthi=Love നല്ല അറിവ്, ശാന്തമായ ഹൃദ്യമായ അവതരണം 🙏
@Dipuviswanathan2 жыл бұрын
🙏🙏
@GeethaRpajan8 ай бұрын
അമ്മേ അമ്മേ കാത്തു കൊള്ളണമേ അമ്മേ എന്റെ മോനും കുടുംബവും വെളിയിൽ പോകാനുള്ള വിസ എത്രയും പെട്ടെന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏
Amme Nan Dialysis tech ayi work chayunnu btnagad incharge und alud valam Kai und lathika edam Kai Radhika evar Nan cannulation chayumbo aduth vannu Orono pblm undakunnu ente aduth vararuth avar ath pole Nan cannulation chayumbo pblm undavale avar vannu pblm undakale
കണ്ണൂരിൽ മാടായി കാവ്.വളപടണംകളരിവാതുകൽ.ഇവ മറന്നു പോയി.വളരെ പ്രധാന പെട്ട ക്ഷേത്രങ്ങൾ ആണ് അവ.അടികൾ പറയാൻ മറന്നത് ഓർമ്മിപിച്ചു.അടികളെ എനിക്ക് അറിയാം.വളരെ നല്ല ഒരു വൃക്തി ആണ്
@VellikulangaraDesignkrishna2 жыл бұрын
അമ്മേ നാരായണ ..... ദേവീ നാരായണ ..... കൊടുങ്ങല്ലൂർ കാവിലെ നല്ലമ്മേ ..... ശരണം .. ശരണം ... ശരണം ......
@Dipuviswanathan2 жыл бұрын
🙏
@sunithabose6319 Жыл бұрын
Thank you thank you amme nanni
@balachandransivan53902 жыл бұрын
വളരെ നന്ദി സുഹൃത്തേ
@sudhasundaram25438 ай бұрын
അമ്മേ മഹാമായേ കൊടുങ്ങല്ലൂരമ്മേ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🌹
@mskrishnendunair95392 жыл бұрын
ഹൃദ്യസ്ഥമായ അവതരണം❤️
@Luckyalice74Ай бұрын
ഓം കാളി കൊടും കാളി ഭദ്ര കാളി i love you❤❤❤❤🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻
@sachykannan7668 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@krishnaraj51932 жыл бұрын
ഈ വീഡിയോ ഇന്ന് കാണാൻ കഴിഞ്ഞത് അമ്മയുടെ കാരുണ്യം 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏🙏
@shailajaraveendran67662 жыл бұрын
അമേ നരയണ ദേവി നാരായണ
@sherlyunnikrishnan34402 ай бұрын
❤❤❤❤ Ammay Sharnum 🙏
@muhammedshankshank55772 жыл бұрын
വളരെ നന്നായി പറഞ്ഞു തന്ന് thanku
@Dipuviswanathan2 жыл бұрын
🙏🙏🙏
@JithujithuJithu-u8g10 ай бұрын
എെൻറ അമ്മേ ദേവി അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻
@KNM19552 жыл бұрын
Amme Devi ♥️♥️♥️🙏🙏🙏 many thanks for sharing 🙏🙏🙏
@Dipuviswanathan2 жыл бұрын
🙏
@umadevinair6027 Жыл бұрын
Amme devi Kodunggalloe Amme... 🌹🌹🌹
@sasidharanmanikandan606 Жыл бұрын
Sir very thanks 🙏🏻 to present this video very useful please, please give the link of next part
@Dipuviswanathan Жыл бұрын
സർ ഈ play ലിസ്റ്റിൽ കൊടുങ്ങല്ലൂരേ എല്ലാ വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട് kzbin.info/aero/PLYhJMEgkZ2Gf4dW1zdtLDjuiMbYJbDudy&si=fwy819_Mh2COc8mo
Nann chennai la evide yellarum. Vekkan padilla yennu parayunnu atha sir Chothiche. Yenikke ammayude photo halill veche ravile enitte varummpo kannunna pole vekkan oru pade agragama. Halill vekkamo. Pls reply
@Dipuviswanathan Жыл бұрын
Vecholoo oru kuzhappavumilla👍🙏
@Bhagavathitemple2 жыл бұрын
പണം കൊടുത്തവർ അല്ലാതെ ഉള്ളവർ എന്ന് തരം തിരിക്കാതെ തവിട് നൽകുക ഉഴിയാൻ. വസൂരി മാലക്ക് മുന്നിൽ മഞ്ഞൾ ഉഴിയുക അവരെ അങ്ങനെ തോന്നിക്കാൻ ഭഗവതി അനുഗ്രഹിക്കട്ടെ അമ്മേ ശരണം
@shivsimhashivsanjeevisripa49862 жыл бұрын
Thank you for sharing🙏🙏🙏 Shree mathre namah🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏
@rincyrincy81452 жыл бұрын
എന്റെ ഇച്ചാച്ചൻ അമ്മ യുടെ അച്ഛനും ഒക്കെ മാല ഇട്ട് നോയമ്പ് നോക്കി കൊടുങ്ങല്ലൂർ പോകാറുണ്ടാരുന്നു 🙏🙏🙏അമ്മ ദേവി ശരണം. അമ്മേ ദേവി നമ്മോ നമാം
It's not a Kaavu.. It's a Bhadhrakali Temple.. It is having its own Agamas and architecture with they're own customs like Rurujit Vidhaan... It's having B@lipeedam also which can be seen in most of the temples in Kerala.. Namaskaram 🙏🏻
@suneethibaips75128 ай бұрын
അമ്മേശരണം.🙏🙏
@sukumarannairvk51252 жыл бұрын
അമ്മേ ശരണം.നല്ല അറിവ് തന്നതിന് നന്ദി.
@sarathas1539 Жыл бұрын
Thanks Deepu cheta..🙏
@Dipuviswanathan Жыл бұрын
Thank you sarath.
@kvpworldofmusicandgames70142 жыл бұрын
Amme Devi Kodungalloorkkavilamme..
@prabeeshv8164 Жыл бұрын
മഹാവിഷ്ണു🌏👉🙏🏻മഹാദേവി🙏🏻 അമ്മേ നാരായണ ദേവി നാരായണി നമോസ്തു തേ ?
@gopinathkoodathil9588 Жыл бұрын
സത്യം പറഞ്ഞു തന്നതിൽ സന്തോഷം
@vijuashokan9 ай бұрын
നമസ്കാര തിരുമേനി അമ്മേ ശരണം ദേവീ ശരണം മഹാമായ ശരണം ❤❤❤🎉
@VijayaLakshmi-vl4lw8 ай бұрын
അമ്മെ നാരയണ ലക്ഷ്മി നാരായണ പരാശക്തി നമ:🙏🙏🙏🙏🙏🙏🙏💞🌹🌹🌹🌹🌹🌹🌹
@prabhau39379 ай бұрын
Kodunghalloor Amme saranam 🙏🙏🙏❤️❤️❤️
@radhakrishnang94942 жыл бұрын
രുരുജിത് സംവിധാനത്തെ സംബന്ധിച്ച് വിശദമായ ഒരു വിഡിയോ ദയവായി ചെയ്യുമോ