ദേവേന്ദുവിനെ കൊല്ലാന്‍ അമ്മ ശ്രീതുവിൻ്റെ സഹായം അമ്മാവന് കിട്ടി? പ്രതി കുറ്റം സമ്മിതിച്ചു

  Рет қаралды 18,966

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 33
@akbarakbarpi6675
@akbarakbarpi6675 9 сағат бұрын
ഇത് പോലെയുള്ള വാർത്തകൾ കാണാനും കേൾക്കാനും മനസിന് ശക്തിയില്ല 😢😢😢
@ebrahimkutty405
@ebrahimkutty405 9 сағат бұрын
എന്ത് പറഞ്ഞാലും എന്ത് തെളിവ് നിയമത്തിന്ന് മുന്നിൽ ഹാജരാക്കിയാലും പറയും ഈ തെളിവുകളൊന്നും പോരാ എന്ന് ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ
@AbdulKareem-rj6oc
@AbdulKareem-rj6oc 9 сағат бұрын
ഭരണ കർത്താകളെ നിയമ നിർമ്മാണം നടത്തൂ കൊലക്ക് കൊല എന്നാലെ ഈ അനീതി തടയാൻ കഴിയൂ
@Aaziyan
@Aaziyan 7 сағат бұрын
അയ്യോ അപ്പോൾ ശരിയത് ആവില്ലേ അത് പറ്റില്ല 🙏🙏🙏🙏
@AbdulKareem-rj6oc
@AbdulKareem-rj6oc 7 сағат бұрын
@Aaziyan അത് ശരിയാ ഇസ്ലാം കള്ള് വിലക്കിയത് കൊണ്ട് മാത്രം കള്ള് കുടി നിർത്താതവരും അതിനെ എതിർകാത്തവരും ഉ ണ്ട് അത് അവരുടെ ആശയം അല്ലെ അത് വിജയിക്കരുത്
@Hfyf7Ugi
@Hfyf7Ugi 8 сағат бұрын
വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യം😘 അവൻ ദൈവത്തിന്റെ മുന്നിൽ കുറ്റക്കാരൻ ആണ്
@MusthafaBuraimi-t7e
@MusthafaBuraimi-t7e 6 сағат бұрын
സ്വന്തം അമ്മ എൻഡിന് കൊന്നു 😭😭 അവൾ ഒരു അമ്മയാണോ 😭😭😭😭😭
@hamedyousaf2516
@hamedyousaf2516 10 сағат бұрын
എത്ര അമ്മമാർ മക്കളില്ലാതെ വിഷമിക്കുന്നുണ്ട് അവർക്ക് കൊടുക്കാമായിരുന്നില്ലേ ഈ ക്രൂരകൃത്യം ചെയ്തത് എന്തിനാണ് പാവം പാവം പാവം പൊന്നുമോൾ പ്രണാമം. ഇനി രണ്ടുപേർക്കും ജാമ്യം കൊടുക്കുമോ.
@NaseerNaseer-m3y
@NaseerNaseer-m3y 5 сағат бұрын
ഇത് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലാ ഇത്രയും പ്രശ്നങ്ങൾ നടന്നിറ്റും എന്ത് കൊണ്ട് അച്ചൻ ഒരു പരാതി കൊടുത്തില്ലാ
@zubaidaomr1830
@zubaidaomr1830 10 сағат бұрын
കുഞ്ഞു അമ്മാവന്റെ ആയിരിക്കും. അല്ലാദേ അവൻ എന്തിന് ആ കുഞ്ഞിനെ കൊന്നു
@sinisinimol7894
@sinisinimol7894 9 сағат бұрын
എന്റ മോന്റെ പ്രായം. പൊന്നുമോൾക് പ്രണാമം 🌹
@rainbowrainbow-q2q
@rainbowrainbow-q2q 10 сағат бұрын
സഹോദരിക്കും സഹോദരനും എന്നും മട്ടൺ കഴിക്കാം ഭാഗ്യശാലികൾ
@Deepak-00777
@Deepak-00777 10 сағат бұрын
എന്തിന് വേണ്ടി കൊന്നു....😢
@Aaziyan
@Aaziyan 7 сағат бұрын
ഇതിൽ അപ്പുറം തെളിവ് കിട്ടിയ കേസിൽ ഒരു അപരാധി പോലും ശിക്ഷിക്ക പെട്ടിട്ടില്ല 🙏🙏🙏🙏
@MustafaMustafa-z1g
@MustafaMustafa-z1g 10 сағат бұрын
😢😢😢 അർഹതയുള്ളത് ഇതിലൊന്നും ദൈവം കൊടുക്കുന്നില്ലല്ലോ മക്കൾ😢😢😢 അർഹതയില്ലാത്ത അടുത്താണല്ലോ കൊടുക്കുന്നത്😢😢😢😢😢
@LetsBeGood-OK
@LetsBeGood-OK 10 сағат бұрын
അര്ഹതയുള്ളവർക്കും മക്കളുണ്ടായതായി കേട്ടിട്ടുണ്ട്
@RasiyashihabRasiyashihab
@RasiyashihabRasiyashihab 10 сағат бұрын
ആങ്ങളയുടെ കുട്ടി ആയിരിക്കും...
@abdulrazak6654
@abdulrazak6654 6 сағат бұрын
ഒരു പക്ഷെ കുട്ടിയുടെ പിതൃത്വകാരണം ആവാനും സാദ്ധ്യ ഉണ്ട് അവരുടെ കുടുംബവഴക്കും അതായിരിക്കും
@abidasubair-p4o
@abidasubair-p4o 9 сағат бұрын
Padachone 🤲🏼😭😭😭allah🤲🏼kanan vayaa😭😭😭
@KALBA.
@KALBA. 10 сағат бұрын
😢😢😢മോളെ
@RekhaRekha-c3s
@RekhaRekha-c3s 10 сағат бұрын
Engane cheyanthonni swantham kunhine ivaleyellam athupole vellathilmukki kollanam
@Hassankunju-k9s
@Hassankunju-k9s 2 сағат бұрын
❤😂
@reenapramod6313
@reenapramod6313 9 сағат бұрын
Ponnu mol❤
@AbdulKareem-rj6oc
@AbdulKareem-rj6oc 10 сағат бұрын
😢😢😢😢😢😢
@naoufalch9567
@naoufalch9567 10 сағат бұрын
Inna lillayi vayinna illyi rajihun ya allha
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН