എന്റെ ഈശോയെ..,. എത്ര ഭാഗ്യം ചെയ്യ്ത ജന്മം മാണ്...ഈഅമ്മയുടെ,,., അങ്ങയെ കാണാനും... അങ്ങയുടെ സ്വരം കേട്ടു ജീവിക്കാനും... ആ ഭാഗ്യം അനുഭവിക്കാൻ എനിക്കും നീ ഭാഗ്യം തരുമോ,...., എന്റെ ദൈവമേ.... ആ സ്വരമെങ്കിലും ഒന്ന് കേൾക്കാൻ ഭാഗ്യം തരണമേ.... 🙏🙏🙏
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
എന്റെ അവിടുത്തെ സ്നേഹം ആർക്കും വർണിക്കാൻ ആകും അവിടുന്ന് എന്റെ കുടുംബത്തോടെ ഇരിന്നു സംസാരിക്കണം അമ്മേ യേശു അപ്പച്ഛനോട് പറ എന്നോട് അടുത്ത വരാൻ, കർത്താവെ നന്ദി യേശുവേ നന്ദി, അവിടുത്തെ ഹിതം എല്ലാം അവിടുന്ന് ആരുടെ അടുത്ത എങ്ങനെ എന്നു അറിയില്ല ഈ സ്നേഹത്തിനു മുന്നിൽ മുട്ട് മടക്കുന്നു സോസ്ത്രം സോസ്ത്രം സോസ്ത്രം 🙏❤️❤️❤️🙏🙏🙏
@lucosjoseph3508 Жыл бұрын
യേശുവേ സ്തുതി, യേശുവേ, മഹത്വം, യേശുവേ നന്ദി ആമേൻ. ❣️🙌🙏
@sivasaji25082 жыл бұрын
എന്റെ അച്ഛന് എക്കോ എടുക്കാൻ പോകാണം ഒരു കുഴപ്പവും വരാതിരിക്കാൻ പ്രാർത്ഥിക്കണമേ. എന്റെ അമ്മയുടെ നടുവേദനയും കാലുവേദനയും മാറ്റി തരേണമേ അമ്മേ അതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@lizammamathew63092 жыл бұрын
എൻ്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ
@rosammamohan83712 жыл бұрын
അമ്മ എൻറെ മക്കൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന ചെയ്യണം എന്ന് അപേക്ഷിക്കുന്നു അവർ ഈശോ യോട് ചേർന്ന് നിൽക്കുന്നവർ ആവണം
@roymathewmathew53652 жыл бұрын
ഈശോയെ അങ്ങയുടെ കൂടെ നടന്ന ആളിനെ എനിക്ക് കാണിച്ചു തന്നതിന് നന്ദി.
@jessyjohn56322 жыл бұрын
എന്റെ ചേച്ചിക്ക് 70വയസ്സാണ്. ചേച്ചി കൂട്കൂടെ വീഴുന്നു പ്രത്യേകം പ്രാർത്ഥിക്കണേ. ചേച്ചിയുടെ ഭർത്താവിന് തലച്ചോറിൽ മുഴയാണ്. ഒക്ടോബർ 6ന് ഓപ്പറേഷൻ ആണ്. ഇത് മൂന്നാമത്തെ ഓപ്പറേഷൻ ആണ്. രണ്ടു പേർക്ക് അവരുടെ മക്കൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണേ
@salomykuriyan53542 жыл бұрын
ഈശോയെ ഈ അമ്മയെ ഒന്ന് കാണാനുള്ള അവസരം എനിക്ക് തരണേ 🙏🏻🙏🏻🙏🏻
@lissyjoy38262 жыл бұрын
അമ്മേ, ഈ ജീവിതത്തിൽ ഒറ്റക്കായി പോയ എന്നെ കാത്തു കൊള്ളണമേ
@mariamma52212 жыл бұрын
മറിയാമ്മ, എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ മകൻറെ കള്ളുകുടി മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ രണ്ടാമത്തെ മരൂമകൾക്ക്എന്നോടുള്ള വെറുപ്പ് മാറികിട്ടാൻവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമ്മേൻ
@sreekalask72012 жыл бұрын
Enikkum ethu pole aanu marumakante family aake vishamathila brother..pray God
@samuelrajan43992 жыл бұрын
Amazing testimony. I hope all my Hindu and Muslim friends should watch this. Praise God.
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@alicejob8512 жыл бұрын
യേശുക്രിസ്തു ഇന്നലെയും, ഇന്നും എന്നേക്കും ഒരുവൻ തന്നെ 👍🏽👍🏽👍🏽
@annammageorge32872 жыл бұрын
Wonderful, Awesome Lord. The only Saviour for human salvation. A God who stay with us, lead us and protect us
@susheelasanthosh34192 жыл бұрын
ഈശോയെ അങ്ങേയ്ക്ക് സ്തുതി മഹത്വം ആരാധന എന്ന് എപ്പോഴും എന്നേക്കും ആമീൻ
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@maryjohn99572 жыл бұрын
Hallelujah praise youLord Jesus Christ. Forgive my sins was with your blood clean me Appa🙏🙏🙏🙏🙏😭😭😭😭
@babukottaram48392 жыл бұрын
ദൈവത്തിനു മഹത്വം 🙏🙏🙏 യേശു ഇന്നും ജീവിക്കുന്നു 🙏

@haslefreeman16132 жыл бұрын
വളരെ മനോഹരമായ സാക്ഷ്യം. ദൈവത്തിന് സതുതി 🙏 ദൈവം അനുഗ്രഹിക്കാൻ എനിക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കണമേ അമ്മച്ചി🙏
@jacobjosephvellathottam90902 жыл бұрын
ആമേൻ ഹല്ലേലുയ്യ. യേശു സത്യ ദൈവത്തിന്റെ സത്യ ദൈവ പുത്രൻ അന്നും ഇന്നും ജീവിക്കുന്ന ഏക ദൈവം🙏🙏🙏🙏🙏
@prabhakc20332 жыл бұрын
Bhayangaramaya oru testimony yesuvine kandarinja oru sister anthoru bhagyam, God bless
@athirakrishnan97 Жыл бұрын
ഈശോയെ സർവ്വ മഹത്വം അങ്ങേക്ക് 💞💖🙏ആമേൻ സ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ അങ്ങു മാത്രം 🙏💞💞 ആമേൻ 🙏💞
@sivasaji25082 жыл бұрын
അമ്മേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. മോൾ ലക്ഷ്മിക്ക് കല്യണം ജനുവരി 22 nu ഒരു കുറവും വരാതെ നടക്കാൻ പ്രാർത്ഥിക്കണമേ.. എന്റെ മാതാപിതാക്കൾക്കും വേണ്ടിയും പ്രാർത്ഥിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@MrDradra92 жыл бұрын
Please pray for my family Thanks to Jesus
@ever10022 жыл бұрын
All praise to the only true God Yeshua Mashiah❤️✨️✨️✨️
@LissyJohnson-b1pАй бұрын
❤❤ yeshuve sthuthi
@molyfrancis63322 жыл бұрын
Ente makalude prasavam ബുദ്ധിമുട്ട് കൂടാതെ നടത്തി തരണേ ഈശോയെ
@renjut73972 жыл бұрын
മഞ്ജുവിന് വേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയെ എന്റെ പരിശുദ്ധആൽമാവെ എന്റെ കർത്താവെ എന്റെ അമ്മേ
@devassypl6913 Жыл бұрын
യേശുവേ സ്തോത്രം ❤❤❤
@mollychacko61192 жыл бұрын
ഈശോയെ ഒരായിരം കോടി നന്ദി
@silvinsimon15832 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ അങ്ങേക്ക് മഹത്വം യേശുവേ ഹല്ലേലൂയ 🙏❤️
@minilukaofficial24292 жыл бұрын
ആമേൻ ഈശോയെ നന്ദി, യേശുവേ ആരാധന
@annettesister38852 жыл бұрын
Please pray for me Veronica Ammachi, a special testimony. Wonderful
🙏🙏🙏🌸❤️👍🌻എത്ര മനോഹരമായ സാക്ഷ്യം,അമ്മേ ഇശോയെ അറിയാത്ത എല്ലാവർക്കും വേണ്ടി' പ്രാർത്ഥിക്കണെ.
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@mariammajohn89052 жыл бұрын
JESUS LIVES FOR EVER. HALLELUJAH 💞💞💞
@elsyvarghese71282 жыл бұрын
Ente eshoye nanny 🙏🙏❤❤🙏🙏❤❤
@anakhakb30552 жыл бұрын
Esoye 🙏mathave 🙏
@lillym17112 жыл бұрын
എന്റെ കുടുംബത്തെ സമർപ്പിക്കു പ്രാർത്ഥിക്കണെ🙏🙏
@gracyrappaigracy81112 жыл бұрын
Ammenjagalkkum vendi prathikkaname🙏🙏🙏🙏
@alicejob8512 жыл бұрын
ദൈവം ഇന്നും ജീവിക്കുന്നു, വിളിച്ചാൽ വിളിപ്പുറത്തു ഉണ്ട്, ദൈവം സ്നേഹമാകുന്നു.
@dhiyaravloges30602 жыл бұрын
എന്റെ ഈശോയെ അങ്ങേക്കും, അമ്മ മാതാവിനും ഒരായിരം നന്ദി നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
Amen halleluja love you jesus Thank you Holly spirit ..amen
@febajacob112 жыл бұрын
Amen thankyou jesus
@josephpr72602 жыл бұрын
Praise the Lord, Thank you Jesus
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@K_u_t_t_e_2 жыл бұрын
യേശുവേ നന്ദി 🙏🙏🙏
@elsyvarghese71282 жыл бұрын
Love you eshoye🙏🙏🙏
@ushathampi56952 жыл бұрын
Praise the lord 🙏🏻🙏🏻🙏🏻🙏🏻
@sheejashibu55742 жыл бұрын
Good testimony, Praise the lord
@marychakkalackal60762 жыл бұрын
So amazing and honest testimony. What a Saviour!
@krishnakumarikristina37252 жыл бұрын
Eshoye oru kodi nanni hallelujah
@georgejhon182 жыл бұрын
My sweet Jesus ♥️♥️♥️
@ampilis54302 жыл бұрын
Amme ente makkalku vendi prarthikanum.makkal mathapithakale anusarikan vendi prarthikanum
@maryjohn1632 жыл бұрын
Jesus why you are away from me? Give me and my family a soft heart and strong faith 🙏
@annakuttyjohn84092 жыл бұрын
JESUS is not away from you,HE is so close to you 🙏
@shymoltomy1012 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ 🙏🙏🙏🙏
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
Amme ante molkuvendi prarthikane ammeante 4 makkalkuvendiyum sahodharangalkuvendiyum prarthikaname...
@leelammamathew40712 жыл бұрын
Praise the Lord Jesus 🙏
@leelammamathew40712 жыл бұрын
Amme eashoyode ente makane pattiyenickulla ella aakulathalum parayane. Avane anadhan aakaruthenne prarthickane
@philomenathomas48322 жыл бұрын
Amma u are the most lukiest woman in the world. Each and every minute AlmoghtyGod talk to you
@maryky55692 жыл бұрын
Yesuve appaa 🙏🙏🙏🙏
@leelammamathew40712 жыл бұрын
Amme ente makante rogam poornamayi sukhappedan prarthickane
@anithagomathydamodaran75672 жыл бұрын
Ezoye ante kadabadhiyadha allam maatti thannu aniku saambathigam tharename aamen
@susysusy70132 жыл бұрын
Praise the Lord hallelujah
@mollykc47662 жыл бұрын
🔥 Praise Yehshuwah 🔥 സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപ് യേഹ്ശുവാ ശിഷ്യൻമാരോടു പറഞ്ഞത് ഇപ്രകാരമാണ്:- "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3) മാത്രമല്ല, "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള ക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 23, 24). താൻ പറഞ്ഞതിനു വിപരീതമായി പ്രത്യക്ഷപ്പെടുകയും സ്വന്തം പേരു പോലും മാറ്റിപ്പറഞ്ഞും നടക്കുന്നത് ക്രിസ്തുവല്ല. ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെയോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! നീ അവന് 'യേഹ്ശുവാ' എന്നു പേരിടണം! www.manovaonline.com/news_detail/217/malayalam പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍! www.manovaonline.com/news_detail/134/malayalam നിയമനിഷേധിയുടെ ആഗമനം വ്യാജമായ അടയാളങ്ങളോടെ! manovaonline.com/news_detail/210/malayalam അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല! manovaonline.com/news_detail/227/malayalam
@jacobjosephvellathottam90902 жыл бұрын
യേശു വീണ്ടും വരും ആ കാശവും ഭൂമിയും സകല ജനത കളും മുട്ടുമടക്കുന്ന ഏക നാമം യേശു മാത്രം. തെ ളിവുള്ള ഏക സത്യദൈവം കെട്ടുകഥയല്ല . നടന്ന സംഭവം. തുറക്കപ്പെട്ട കല്ലറ യേശുവിന്റെ മാത്രം ഇതു ഇപ്പോഴും അവിടെ സ്ഥിതി ചെയ്യുന്നു. പിന്നെ ആരെ പേടിക്ക്ണം വിളിച്ചാൽ വിളി കേൾക്കുന്ന ഏക ദൈവം🙏🙏🙏🙏🙏🙏