ഡിസംബറിൽ നടന്ന ക്രിസ്തുമസ് റാലി കണ്ട് ഭയന്ന് സിക്ക് സമൂഹം | Mathew Samuel |

  Рет қаралды 147,607

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер: 1 800
@pyh3425
@pyh3425 14 сағат бұрын
35 വർഷത്തെ നിരോധനത്തിന് ശേഷം സൽമാൻ റുഷ്ദിയുടെ The Satanic verse എന്ന പുസ്തകം വിപണിയിൽ..😍😍😍
@sudarsanank2395
@sudarsanank2395 13 сағат бұрын
ഇത് എവിടെ കിട്ടും
@ranijose6638
@ranijose6638 12 сағат бұрын
Time kalayanda vegam vaangi vaayichu padichu chekuthaanaayi kudumbathil thee koluthuu​@@sudarsanank2395
@shibusoloman2564
@shibusoloman2564 12 сағат бұрын
ഗൂഗിൾ ഇൽ സെർച്ച്‌ ചെയ്യു. ആമസോണിൽ കിട്ടുമായിരിക്കും.
@manojalkamil2515
@manojalkamil2515 12 сағат бұрын
മലയാളം പരിഭാഷ എത്രയും പെട്ടെന്ന് ശരിയാക്കണം അതിന് ആര് ധൈര്യം കാണിക്കും
@abdulrehiman5222
@abdulrehiman5222 12 сағат бұрын
Pyh 3425 Satanic verses varunnathinu munpu loka muslim 82crore satanic verses vannathinu sesham loka muslim 200 crore😂😂😂😂😂😂
@roymathewmathew5365
@roymathewmathew5365 14 сағат бұрын
മനുഷ്യ വംശത്തിനു വേണ്ടി സ്വയം ബലിയായവൻ കൊല്ലരുതെന്ന് പറഞ്ഞവൻ വാളെടുക്കുന്നവൻ വാളാൽ മരിക്കും എന്ന് പറഞ്ഞവൻ വ്യഭിചാരം ചെയ്യരുത് എന്ന് പറഞ്ഞവൻ സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ മനസ്സിൽ വ്യഭിചാരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞവൻ മോഷ്ടിക്കരുതെന്നും അന്യൻ്റെ വസ്തുക്കൾ; അന്യൻ്റെ ഭാര്യയെ എന്നിവ ആഗ്രഹിക്കരുത് എന്നും പറഞ്ഞവൻ നുണ പറയരുത് എന്ന് പറഞ്ഞവൻ എല്ലാറ്റിലുമുപരി എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ എന്നെപ്പോലാകുവാൻ പറഞ്ഞ് അന്യൻ്റെ കാൽ കഴുകി ചുംബിച്ചവൻ അവനല്ലേ ശരിക്കും ദൈവം❤❤❤❤❤❤❤❤
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@mattgamixmatgamix7114
@mattgamixmatgamix7114 14 сағат бұрын
സത്യം
@dinkan-w2x
@dinkan-w2x 14 сағат бұрын
Yes Amen Amen Hallelujah ..
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅🤣🤣
@Jubair.k-tech
@Jubair.k-tech 14 сағат бұрын
ബലിയായ ആൾ എങ്ങനെ ദൈവമാകും??നിങ്ങൾ മുകളിലിട്ട എല്ലാതിന്മകളും ആരാണു ചെയ്യുന്നത്..😂
@renjitrajk3863
@renjitrajk3863 13 сағат бұрын
സാധു സുന്ദർ സിംഗ് എന്ന ധീരനായ മിഷ്ണറിയുടെ ത്യാഗവും പ്രാർത്ഥനയും ഫലം കണ്ടു തുടങ്ങി
@yohannankarukaparambil1593
@yohannankarukaparambil1593 12 сағат бұрын
Yes
@santhoshps8927
@santhoshps8927 12 сағат бұрын
Absolutely 👍
@sabutharakan2186
@sabutharakan2186 12 сағат бұрын
ഞാൻ എഴുതാൻ വന്നത് താങ്കൾ എഴുതിക്കഴിഞ്ഞു. എന്റെ പിതാവ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് കൂടാതെ വളരെ ഇഷ്ടപ്പെട്ടിരുന്നു. 🙏
@abhijithsjohn866
@abhijithsjohn866 12 сағат бұрын
സുവിശേഷം വരുത്തുന്ന മാറ്റങ്ങൾ എക്കാലത്തും വിശേഷതയുള്ളതാണ് 🔥
@AlexanderGeorgeThomas
@AlexanderGeorgeThomas 12 сағат бұрын
സാധു സുന്ദർ സിംഗ് സുവിശേഷത്തിന് ഒരു വിശ്വസ്ത സാക്ഷിയായി. അതുപോലെ പലരും ദൈവം മാനിച്ചു വർഷങ്ങൾക്കു ശേഷമാണെങ്കിൽ പോലും ദൈവം പ്രാർത്ഥനക്കു ഉത്തരം നൽകി
@abhijithsjohn866
@abhijithsjohn866 12 сағат бұрын
സാധു സുന്ദർ സിംഗ് 🤍 അദ്ദേഹത്തിന്റെ സമർപ്പണം
@georgejoseph622
@georgejoseph622 9 сағат бұрын
Exactly correct 💯
@babyemmanuel853
@babyemmanuel853 13 сағат бұрын
എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും പാടും... യേശു കർത്താവ് എന്നു...🎉🎉🎉
@indianda_
@indianda_ 13 сағат бұрын
കുരിശിൽ ദൈവത്തോട് കരഞ്ഞു കരഞ്ഞാണ് മരിച്ചത്.
@rajeevravi9418
@rajeevravi9418 13 сағат бұрын
​@@indianda_ എല്ലാം നിനക്ക് വേണ്ടിയാണു പാപി..
@mayansbudha4317
@mayansbudha4317 12 сағат бұрын
@@babyemmanuel853 യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല , ഇപ്പോഴും ഇത് തന്നെയല്ലേ ചെയ്യുന്നത് സ്വന്തക്കാരിൽ നിന്നും ബന്ധുകളിൽ നിന്നും അകറ്റി മതം മാറ്റു മ്പോൾ സ്വന്തക്കാരുടെ കണ്ണുനീർ കാണുമ്പോൾ യേശുവിന് കിട്ടുന്ന സന്തോഷം സുവിശേഷകർക്ക് കിട്ടുന്ന സന്തോഷം ഭയങ്കരമാണ് .
@secilrods5170
@secilrods5170 12 сағат бұрын
flesh anu marichatu allata daivachanam marichitilla , vachanam akunadaivam aroopiyayatu kondu nigalku kananpattukayilla , yeshuvintta flesh rajavanu , humanity ku role model anu , pravachakan anu , messiah anu , paksha agana manoharana rolemodel ano ?
@realtruth8001
@realtruth8001 12 сағат бұрын
​@@indianda_repent before you die otherwise your death will be tragic... Jesus is God, don't mock God and invite havoc on your family
@sebajo6643
@sebajo6643 14 сағат бұрын
ക്രിസ്ത്യൻസിന്റെ പോപുലേഷൻ ഇന്ത്യയിൽ കൂടുന്നത് നല്ല ലക്ഷണമാണ്. ക്രിസ്ത്യൻസ് ഉള്ളടത്ത് സമാധാനവും പുരോഗതിയും ഉണ്ടാവും
@abhiram-h9p
@abhiram-h9p 14 сағат бұрын
ഇത് പക്കാ വോട്ടുബാങ്ക് രാഷ്ട്രീയം ആണെന്ന് ചിന്തിക്കുന്നവൻ അറിയാം കാരണം ഫണ്ട് ചെയ്യുന്നത് വിദേശികളാണ് അതും ഇവാഞ്ചലിക്കൽ
@Jackson34466
@Jackson34466 14 сағат бұрын
@@abhiram-h9p Oru vote bankum alla, They live peacefully not like others.
@abhiram-h9p
@abhiram-h9p 13 сағат бұрын
​@@Jackson34466 പിന്നെ വിദേശികൾ എന്തിനാണ് ഇന്ത്യയിൽ വന്നത് ചെയ്യുന്നത് ? അവർക്ക് എന്താണ് നേട്ടം
@addulllaaddullq6871
@addulllaaddullq6871 13 сағат бұрын
എന്നിട്ട് വേണം നമുക്ക് യൂറോപ്പിൽ പൗരത്തമെടുത്തു അങ്ങോട്ട്‌ ചേക്കേറാൻ 😂
@fg4513
@fg4513 13 сағат бұрын
​@@addulllaaddullq6871avde bolo thakbeer uk canada ipo anubhakunn
@nidhincherian3031
@nidhincherian3031 13 сағат бұрын
ക്രിസ്ത്യൻ ഭൂരിപക്ഷം കൂടുന്നിടത്ത്.... ജനാധിപത്യ മൂല്യങ്ങളും, പുരോഗതികളും ഉണ്ടാവും....❤
@premprakash3753
@premprakash3753 10 сағат бұрын
മണിപൂർ ഉദാഹരണം
@gjpets5506
@gjpets5506 9 сағат бұрын
​@@premprakash3753മണിപ്പൂരിൽ ഇതരസമുദായങ്ങൾ ഇല്ലേ ?!
@noufalmt1984
@noufalmt1984 9 сағат бұрын
Modern christian 😂😂😂
@captureworld2800
@captureworld2800 8 сағат бұрын
​@@noufalmt1984യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന്‌ technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന്‌ ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺ‌ഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@nidhincherian3031
@nidhincherian3031 7 сағат бұрын
@@noufalmt1984 കാട്ടറബികളെ പോലെയല്ല ക്രൈസ്തവരും ജൂതന്മാരും ലോകത്തിന് ഏറ്റവും അധികം സംഭാവനകൾ നൽകിയത് ക്രിസ്ത്യാനികളാണ്.... ഇപ്പൊ കമന്റ് എഴുതാൻ ഉപയോഗിച്ച ഫോൺ ഉൾപ്പെടെ... 😅😅
@jesuskalvary
@jesuskalvary 12 сағат бұрын
അച്ചായൻ്റെ സത്യസന്ധമായ ഈ ന്യൂസ ഞാൻ കുറഞ്ഞ് 500 ആളുകൾക്ക് share ചെയ്യും I ❤you അച്ചായാ From USA
@mohdsharafudheen2287
@mohdsharafudheen2287 12 сағат бұрын
😂😂😂😂😂😂😂
@vijayamm.c5916
@vijayamm.c5916 12 сағат бұрын
അത്ര വല്ല്യ മഹത്വം പറയാനില്ല എന്റെ അച്ഛന്റ്റെ ബന്ധുക്കൾ മതം മാറി പോയിട്ട് ഒരണ്ണം ഗുണം പിടിച്ചില്ല ഗവണ്മെന്റിന്റെ ജോലിക്കാരുടെ മക്കൾ പോലും നാലു വഴിക്ക് ചിന്നിപ്പോയി കാരണം 😄😄 ഭദ്രകാളി എല്ലാത്തിനെയും എടുത്തു അലക്കി കേഴ്‌വി കേട്ട മന്ത്രവാദ ഫാമിലി കാളിയെ വിളിച്ചുവരുത്തുന്ന ആൾക്കാർ ഇതെല്ലാം കളഞ്ഞിട്ടു ജീവൻ ഉള്ള ദൈവത്തെ വിളിക്കാൻ പോയി ദാ ഭ്രാന്ത് പിടിച്ചു തെക്ക് വടക്ക് നടക്കുന്നു
@RasakRasak-c7u
@RasakRasak-c7u 11 сағат бұрын
Angane krisangi achayanu kashu undaki koduku pakshe panchabu avide thanne undavum
@phoenixfire2164
@phoenixfire2164 11 сағат бұрын
💪💪💪
@aneeshkm5606
@aneeshkm5606 11 сағат бұрын
ലോകത്ത് ക്രിസ്തു മതം ഇല്ലാതെ ആയികൊണ്ട് ഇരിക്കുവാന് കാരണം പള്ളിതന്തമാരുടെ കയ്യിൽ ഇരുപ്പ് പെണ്ണ് പിടി
@stebinsebastian9747
@stebinsebastian9747 14 сағат бұрын
സാത്താൻ മംമ്മദിൻറെ മതത്തിലോട്ടു പോകാതിരുന്നാൽ മതി ❤❤❤
@HajaraUbaid
@HajaraUbaid 13 сағат бұрын
Pakshe namucku panamundackan gulf venam
@moncy156
@moncy156 13 сағат бұрын
​@@HajaraUbaidAthu kondu gulfinu vivaram vechu.
@moncy156
@moncy156 13 сағат бұрын
​@@HajaraUbaidgulf angane rakshapettu.
@unnikrishnannair5098
@unnikrishnannair5098 13 сағат бұрын
​@@HajaraUbaidപണം വെറുതെ ആണോ തരുന്നത്
@Subeesh-v4q
@Subeesh-v4q 13 сағат бұрын
​@@HajaraUbaidഗൾഫിൽ ആരും നീ പറഞ്ഞതു മാതിരി ഒരു ജിഹാദിന് വേണ്ടി പുറപ്പെടുന്ന ആൾക്കാർ ആരുമില്ല സൗദി അറേബ്യ വരെ തുണി അഴിച്ചു കൊടുക്കാൻ തയ്യാറായി നിൽക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു റിയൽ ജിഹാദി മറിയാൻ നിന്നെപ്പോലെയുള്ള വെളിപാട് മാർക്കാണ് ഇനിയും നേരം വെളുക്കാത്ത
@deebee80
@deebee80 14 сағат бұрын
സമാധാന മതത്തിലോട്ടു അല്ലാത്തത് കൊണ്ട് ഒരു ആശ്വാസം
@rg-hw7lz
@rg-hw7lz 13 сағат бұрын
Islam and evangelicals are same....avar Catholics polum alla
@ThePatto
@ThePatto 13 сағат бұрын
@@rg-hw7lzNindey thandha alla endey thantha
@jessy5411
@jessy5411 13 сағат бұрын
പോയി ബൈബിൾ പഠിക്കൂ സുഹൃത്തേ.​@@rg-hw7lz
@mhdalamelu-hp6rg
@mhdalamelu-hp6rg 13 сағат бұрын
ഇത് raw യുടെ പരിപാടി ആണ്​@@rg-hw7lz
@shijujohn5673
@shijujohn5673 13 сағат бұрын
​@@rg-hw7lzAthenganne avar orupole akum ? Catholic alla pakshe christhanikal alle 🙄
@Sabu-Konodiyel.
@Sabu-Konodiyel. 12 сағат бұрын
ഞാൻ പഞ്ചാബിൽ 4 വർഷം സുവിശേഷ പ്രവർത്തനം ചെയ്തു, സിക്ക് മതക്കാർ കൂട്ടമായി ക്രിസ്തു മതം സ്വീകരി ക്കുന്നു
@RamachandranP-q3q
@RamachandranP-q3q 11 сағат бұрын
നിന്റെ നാട്ടിൽ ക്രിസ്ത്യാനികൾ കൂട്ടമായി മനോനില തെറ്റി ധ്യാനകേന്ദ്രത്തിലേക്കു പോകുന്നു
@anithaeby2014
@anithaeby2014 10 сағат бұрын
God bless brother. യേശുവേ നന്ദി ❤
@shobinaugustine1924
@shobinaugustine1924 9 сағат бұрын
​@@anithaeby2014ദളിതരായ സിഖ് മതക്കാർ
@philipvarghese2366
@philipvarghese2366 8 сағат бұрын
God Bless you Brother. Amen! 🙏♥️♥️♥️🙏
@Ifclause11
@Ifclause11 3 сағат бұрын
Sikh സംസ്കാരം തകരുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല
@jesuskalvary
@jesuskalvary 13 сағат бұрын
I ❤you അച്ചായ. From USA. എൻ്റെ യേശു ഇന്നും ജീവിക്കുന്നു
@mayansbudha4317
@mayansbudha4317 13 сағат бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,.
@JJ-zg6kk
@JJ-zg6kk 13 сағат бұрын
അപ്പൊ കുരിശൊ കുഞ്ഞാടെ
@SindhuKrishna-u7m
@SindhuKrishna-u7m 13 сағат бұрын
യൂറോപ്പിൽ ഉള്ള church bar/മ്യൂസിയം ഒക്കെ ആയി വരുന്നുണ്ടല്ലോ?
@sandhyas1292
@sandhyas1292 12 сағат бұрын
​​@@mayansbudha4317അവരാരും ക്രിസ്തു വിന്റെ വചനം പറഞ്ഞല്ല കൊന്നത്. യൂറോപ്യൻസ് അന്ന് ലോകം ചുറ്റി നടന്നത് കൊണ്ടു ഇന്ന് ഈ ലോകം ഇങ്ങനെ പുരോഗതിയിൽ എത്തി അല്ലെങ്കിൽ ഏതെങ്കിലും ആഫ്രിക്കൻ രാജ്യം പോലെ അമ്പും വില്ലും ആയി വേട്ടയാടി ജർവിച്ചേനെ. സതി,മുതൽ അവർ പല അനാചാരങ്ങളും നിർത്തലാക്കി. പിന്നെ എഡ്യൂക്കേഷൻ, electricity, dams, railway, എല്ലാം മേഖലയിലും അവർ വികസനം കൊണ്ടു വന്നു. ഇംഗ്ലീഷ് കാർ വന്നില്ലായിരുന്നു എങ്കിൽ ഇവിടെ മുഗളൻ മാരുടെ ശെരിയത്തു ഭരണം വന്നേനെ. പിന്നെ Christianity കേരളത്തിൽ Jewish settlement കൾകൊപ്പം ഉണ്ടായിരുന്നു There is no free meal in this world. അതിന് പകരം അവർ, coal, spices, silk ഒക്കെ കൊണ്ടു പോയി,.
@sandhyas1292
@sandhyas1292 12 сағат бұрын
​@@SindhuKrishna-u7mസാരമില്ല, സായിപ്പൻ മാരുടെ കൗതുകം ഒക്കെ കഴിയുമ്പോൾ അവർ അടുത്ത കുരിശ്യുദ്ധം സ്വന്തം നാട്ടിൽ തുടങ്ങും അത് കഴിഞ്ഞു പള്ളി ഒക്കെ താനേ തുറന്നോളും.
@sojajose9886
@sojajose9886 13 сағат бұрын
വളരെ നന്ദി പഞ്ചാബ് ജനത ക്ക്❤🙏🇮🇳🧑‍🎄🌲
@abhiram-h9p
@abhiram-h9p 13 сағат бұрын
പഞ്ചാബ് അതുകൊണ്ടാണ് ഇന്ത്യയിൽ ഒരു മോശം സ്റ്റേറ്റ് ആയി മാറിയത് മുഴുവൻ കടം
@vidyapillai7609
@vidyapillai7609 13 сағат бұрын
Enthina nasrani aayathunano.hmm kashtam. Conversion mathre ullu paripadi
@mayansbudha4317
@mayansbudha4317 13 сағат бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,
@vijayammaraveendran-z7v
@vijayammaraveendran-z7v 12 сағат бұрын
​@@mayansbudha4317ക്രിസ്തു ജീവിക്കുന്ന ദൈവം, പാവത്തെ വെറുത്തു പാപിയെ സ്നേഹിച്ച ദൈവമാണ് ക്രിസ്തു, തന്നിൽ വിശ്വസിക്കുന്നവരെ വീണ്ടും ചേർക്കാൻ വരുന്ന ദൈവമാണ് ക്രിസ്തു അതിന് വെറുതെ യൂറോപ്യൻ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ക്രിസ്തു തന്റെ 12 ശിഷ്യന്മാരോട്
@SunnyP-l2f
@SunnyP-l2f 11 сағат бұрын
​@@mayansbudha4317 Someone mislead you😂
@mersonchristopher7804
@mersonchristopher7804 12 сағат бұрын
മാത്യു സാർ , നേരത്തെ വിഷയങ്ങൾ പഠിച്ചിട്ട് ജനങ്ങളിൽ എത്തിക്കും. അതിൽ പ്രത്യേകം അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്'👏
@indianda_
@indianda_ 11 сағат бұрын
@@mersonchristopher7804 ഒരു കറകളഞ്ഞ ഡീക്കാനായി വരുന്നുണ്ട് മീശയും താടിയും വടിച്ചാൽ ഡീക്കാരായി കഴിഞ്ഞു. 🤣
@sojajose9886
@sojajose9886 13 сағат бұрын
ഈശോ മനുഷ്യ വംശത്തിന് വേണ്ടി സ്വന്തം ജീവൻ ബലി അർപ്പിച്ച് ❤️❤️✝️✝️✝️🙏🙏🙏
@mayansbudha4317
@mayansbudha4317 13 сағат бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,.
@RamachandranP-q3q
@RamachandranP-q3q 12 сағат бұрын
പോയത് നന്നായി, തിരിച്ചു വരാതിരുന്നാൽ അയാൾക്ക്‌ കൊള്ളാം. കുരിശു യുദ്ധത്തിലും ഇന്ത്യൻ സ്വാതന്ത്ര്യം സമരത്തിലും കൊല്ലപ്പെട്ടവർ കാത്തിരിപ്പുണ്ട്
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 8 сағат бұрын
Thank you Mathew Sir . God bless you and your family.🙏🙏🙏
@believersfreedom2869
@believersfreedom2869 12 сағат бұрын
ഈയുള്ളവനും ഹൈന്ദവ വിശ്വാസത്തിൽ നിന്ന് രക്ഷയിലേക്ക് വരുവാൻ ക്രിസ്തു കൃപ നൽകി! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സമാദാനത്തിന്റെ ദൈവമായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചത്! ഹല്ലേലുയ! ഹല്ലേലുയ!
@Solenomads
@Solenomads 12 сағат бұрын
Unda kittum kirthu mathathil poyaal....oru nalla Christian kudumbam ningale aduppikkumo...matham maariyavar angottum ingottum vivaham kazhikkum ...nakkapichakku vendi matham maariya ninnecokke avar aduppikka polum illa😂😂😂
@indianda_
@indianda_ 12 сағат бұрын
@@believersfreedom2869 അങ്ങനെ ഒരു പാപിക്കൂടെ പാപികളുടെ ഇടയിലേക്ക്🤣🤥😬
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
ദൈവം താങ്കളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@athuldominic
@athuldominic 11 сағат бұрын
​@@Solenomadsലോകം മുഴുവനും ഉള്ള ക്രൈസ്തവർ മതം മാറിയവർ തന്നെയാണ്... ആദ്യ ക്രിസ്ത്യാനികൾ എല്ലാം ജൂതന്മാരാണ്.... കേരളത്തിൽ ഉള്ളവർ ഹിന്ദുക്കളും... അതുകൊണ്ട് ആർക്കും തൻപൊലിമ പറയാൻ ഇല്ല!
@Kit-x8e
@Kit-x8e 11 сағат бұрын
​@@SolenomadsGod's love is more than anything dear.. If God is with us, who can be against us ? God is enough !❤
@MohanDaniel-d2o
@MohanDaniel-d2o 13 сағат бұрын
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാൻ അനേകർ വരും.. 🙏🙏
@LatheefMavilakkandy
@LatheefMavilakkandy 3 сағат бұрын
വരട്ടേ അത് തന്നെയാണ് വരണ്ടത് 👍👍👍👍
@abhiram-h9p
@abhiram-h9p 2 сағат бұрын
എവിടെയാണ് ജീവിക്കുന്നത് അഡ്രസ്സ് ഒന്നും പറയാമോ ?
@MohanDaniel-d2o
@MohanDaniel-d2o Сағат бұрын
@abhiram-h9p .. അറിയാമല്ലോ... പോകുന്നെങ്കിൽ അഡ്രസ്സ് തരാം.. Bro.
@doncross2000
@doncross2000 13 сағат бұрын
ക്രിസ്തു മതത്തിലേയ്ക്ക് മാറുമ്പോൾ വിദ്യാഭ്യാസപരമായും , ആശുപത്രിയും , അച്ചടക്കവും എല്ലാം ലഭിക്കുന്നു . കൂടാതെ കൂട്ടായ്മയും ലഭിക്കുന്നു . പിന്നെ രാജ്യദ്രോഹപരമായി ഒന്നും ചെയ്യില്ല താനും
@newsnapkin
@newsnapkin 13 сағат бұрын
😂😂😂😂 nasaranikale RSS odichitt adikkunnath kaanumbo oru romanjam
@samarth4054
@samarth4054 13 сағат бұрын
നാഗാ കരാർ അറിയുമോ
@indianda_
@indianda_ 13 сағат бұрын
ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്ന് നിലവിളിച്ച മതം.
@saji2020
@saji2020 12 сағат бұрын
എന്താണ് 😢
@vivekbalan3384
@vivekbalan3384 12 сағат бұрын
South Sudan ennu kettitundo
@Sasura7349
@Sasura7349 14 сағат бұрын
സമാധാനം സന്തോഷം സ്നേഹം ആഗ്രഹിക്കുന്ന ജനങ്ങൾ
@santhoshvp7665
@santhoshvp7665 13 сағат бұрын
😂😂😂😂😂😂😂😂
@RamachandranP-q3q
@RamachandranP-q3q 12 сағат бұрын
സ്വാതന്ത്ര്യ സമരത്തിൽ 15 ലക്ഷം ഹിന്ദുക്കളെ ബ്രിട്ടീഷ് കാരായ ക്രിസ്ത്യാനികൾ കൊന്നു തള്ളിയപ്പോൾ മനസിലായി.സ്നേഹം
@anishmathai7592
@anishmathai7592 13 сағат бұрын
ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു.
@mayansbudha4317
@mayansbudha4317 13 сағат бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല ,
@manuantony4052
@manuantony4052 13 сағат бұрын
​@@mayansbudha4317നീ ചരിത്രം പഠിച്ചത് ശാഖയിൽ ആണോ?? ആയിരിക്കും.. പണ്ടത്തെ മണിപ്പൂർ നിനക്ക് അറിയോ?? ഒരാളുടെ തല വെട്ടി കൊണ്ട് വന്നാൽ സമ്മാനങ്ങൾ കൊടുക്കുന്ന ഗോത്രങ്ങൾ ഉണ്ടായിരുന്ന നാട്.. ആ നാട് ഇന്ന് കാണുന്നത് ആക്കി മാറ്റിയത് നീ പറഞ്ഞ ബൈബിൾ തന്നെ ആണ്..
@RajeevM0380
@RajeevM0380 12 сағат бұрын
എന്ത് വഴി?
@athuldominic
@athuldominic 11 сағат бұрын
​@@mayansbudha4317ബ്രിട്ടീഷുകാർ മിഷണറിമാർക്ക് എതിരായിരുന്നു... അവർ ഒരിക്കലും മതപരിവർത്തനം ചെയ്തിട്ടില്ല!
@Markestreskothi17
@Markestreskothi17 11 сағат бұрын
യൂറോപ്യൻ സ് ഉപേക്ഷിച്ച സാദനം
@toms9286
@toms9286 14 сағат бұрын
Evangelical സഭകളിലേക്കാണ് കൂടുതൽ ആളുകൾ ചേരുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.. ഇവിടുത്തെ established സഭകളിൽ മെത്രാന്മാരും വൈദികരും പദവികളുടെയും പണത്തിന്റെയും സ്ഥാപനങ്ങളുടെയും പിന്നാലെ പോയപ്പോൾ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ജനങ്ങൾക്കിടയിലേക്ക് കടന്നു ചെന്നു പ്രവർത്തിച്ചു. ഇതു കത്തോലിക്കാ സഭകളുൾപ്പെടെയുള്ള സഭകൾ അവരുടെ മുൻഗണനകളെ പുനര്വലോകണം ചെയ്യാൻ തയ്യാറാകണം. ഫ്രാങ്കോ പഞ്ചാബിൽ ആയിരുന്നല്ലോ. ലോകമെങ്ങും ഈ രീതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇറാൻ ഉൾപ്പെടെ പല മുസ്ലിം രാജ്യങ്ങളിലും ക്രിസ്തുമതം ശക്തി പ്രാപിക്കുന്നു.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 13 сағат бұрын
കത്തോലിക്കർ വിഗ്രഹ ആരാധകർ ആണ്.സിക്കുകാർക്ക് വിഗ്രഹ०കണ്ടുകൂടാ അതാണ് ഇവാഞ്ജലിക്കൽ ആവുന്നത്
@Subeesh-v4q
@Subeesh-v4q 13 сағат бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ് ഇവിടെ സഭകളും സഭ സഭയുടെ ബാക്കിയുള്ള ആൾക്കാരും പാർട്ടിയുടെയും പാർട്ടിയുടെ അനുമതിയും പിന്തുടർന്നപ്പോൾ ഇവാഞ്ചലിസ്റ്റ് ആൾക്കാരുടെ ഇടയിൽ കിടന്ന് പ്രവർത്തിച്ചു അതിനുള്ള ഫലമാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതും ഒരു അമേരിക്കൻ നയതന്ത്ര മാണെന്ന് മനസ്സിലാക്കാനാണ് ഇന്ത്യൻ ജനതയോട് ഏറ്റവും വലിയ വിവരക്കേട് എന്ന് പറയുന്നത്
@moncy156
@moncy156 13 сағат бұрын
​@@സോഫിയവിത്നൗഫൽvivarakkedu parayathada oole.
@DintoDav
@DintoDav 13 сағат бұрын
​@@സോഫിയവിത്നൗഫൽNo വിഗ്രഹരാധന, വണക്കം ആണത്. ആരാധന only to ട്രിനിറ്റി God in Christianity.
@abrahamlukose4730
@abrahamlukose4730 11 сағат бұрын
Let the thirsty come to the eternal fountain Jesus Christ the living God. Some narrow minded indulge in ' pentacost, evangelic, catholic blasphemy, which is nothing short of betraying Jesus Christ, the son of God apart from showing the sectarian politics to the new believers. Jesus is the core of all denominations. Stop the mud slinging for Christ' s sake.
@sijoygeorge3036
@sijoygeorge3036 10 сағат бұрын
യഥാർത്ഥ ദൈവത്തെ മനസ്സിലാക്കി🙏🏼🙏🏼
@MuhammedAli-yl1bk
@MuhammedAli-yl1bk Сағат бұрын
അപ്പോ ചർച്ചുകൾ വിട്ടോഴിഞ്ഞും വിറ്റും നടക്കുന്ന ഊറോപ്യൻ ക്രിസ്ത്യൻ സോ, അവർക്കും യഥാർത്ഥ ദൈവത്തെ മനസ്സിലായിക്കാണും അല്ല്യോ 😅കുഞ്ഞാടേ
@varghesethomas1370
@varghesethomas1370 14 сағат бұрын
🙏സൃഷ്ടാവും പരിപാലകനും രക്ഷകനുമായ ഏക സത്യമുള്ള നീതിയുള്ള സമാധാനത്തിന്റെ ദൈവമായ തമ്പുരാനേ 🙏സർവ്വ നീതിമാന്മാരും രാജ്യസ്നേഹികളും നിഷ്കളങ്കരും യഹോഷ്വാ മിശിഹായെ സ്തുതിക്കും.💞
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…
@kjthomas3989
@kjthomas3989 14 сағат бұрын
അതാരാ ഈ യഹോ ഷ്വ
@ANTONY........
@ANTONY........ 14 сағат бұрын
Amen
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@aby_simon
@aby_simon 14 сағат бұрын
​@@kjthomas3989യേശു ക്രിസ്തുവിന്റെ യെതാർത്ഥ പേര് ആണ് യെഹോഷുവ ഹമാശിയാക്ക് എന്ന് ആ പേരിന്റെ അർത്ഥം (യെഹോവ രക്ഷകൻ ) ☝️✝️
@elonmusk6031
@elonmusk6031 14 сағат бұрын
നല്ല കാര്യം ക്രിസ്ത്യൻ മതം സമാധാനത്തിന്റെ പ്രതീകം ആണ്..
@abhiram-h9p
@abhiram-h9p 14 сағат бұрын
പക്ഷേ പാശ്ചാത്യരുടെ നേതൃത്വത്തിലാണ് അവിടെ മതം മാറ്റുന്നത് അതൊരിക്കലും നല്ലതിനല്ല
@VKP-i5i
@VKP-i5i 14 сағат бұрын
Crusades 😂😂😂
@adwaithel8620
@adwaithel8620 14 сағат бұрын
Goan insiquisition
@adwaithel8620
@adwaithel8620 14 сағат бұрын
Goan insiquisition
@LimitlessLifeRules
@LimitlessLifeRules 14 сағат бұрын
First and second worldwars by christian peacefuls 😁
@rajeshbabu4798
@rajeshbabu4798 12 сағат бұрын
ക്രിസ്ത്യനിറ്റിയിൽ വന്നു കഴിയുമ്പോൾ ഒരു മനുഷ്യന്റെ അടിമത്വ ചിന്താഗതി മാറുന്നു. അടിമയാകാനും അടിമയാക്കാനും അവനു കഴിയില്ല. നിന്റെ നെറ്റിയിലെ വിയർപ്പൂകൊണ്ട് നീ ജീവിക്കാൻ പറഞ്ഞ ദൈവത്തിനു നന്ദി.
@premprakash3753
@premprakash3753 10 сағат бұрын
അതു നമ്മൾ കാണുന്നു ടിനു പാസ്റ്റർ ഒക്കെ ഉദാഹരണം,, പിന്നെ മണിപ്പൂർ പോലെ ഇവന്മാർ തമ്മിൽ തല്ലി മരിക്കും
@ashokkumar-wk2tf
@ashokkumar-wk2tf 4 сағат бұрын
ബട്ട്,ദളിതാണെങ്കിൽ ക്രിസ്ത്യാനിയും ദളിതനായ തന്നെ തുടരും
@Aneeshrdx
@Aneeshrdx 4 сағат бұрын
​@@ashokkumar-wk2tfക്രിസ്ത്യനി എവിടെയാണ് ദളിതൻ 😂😂
@wilsonpaul6639
@wilsonpaul6639 3 сағат бұрын
@@ashokkumar-wk2tf അങ്ങനെ അരുതെന്ന് പഠിപ്പിക്കുന്നു. മാറ്റങ്ങൾ സാവകാശം വന്നുകൊള്ളും.
@ashokkumar-wk2tf
@ashokkumar-wk2tf 3 сағат бұрын
@@wilsonpaul6639 രാസമാറ്റം നടക്കും,ബട്ട് ചിന്ത്യിലടിഞ്ഞുകൂടിയ അ മാറ്റം നടക്കില്ല,എന്തിനാ etthrakku പരിവർത്തനം നടത്തുന്ന ത്
@bennymukkath6420
@bennymukkath6420 12 сағат бұрын
അതെ, ഈശോ നമ്മൾക്കു തരുന്ന msg മറ്റുള്ളവരെ സ്നേഹിക്യാനാണ് അല്ലാതെ കൊന്നു കൊലവിളിക്യാനല്ല ❤️
@abhiram-h9p
@abhiram-h9p 2 сағат бұрын
അതെ ഈശോയിൽ വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്ന സ്നേഹം
@philiposeputhenparampil69
@philiposeputhenparampil69 12 сағат бұрын
കർത്താവായ യേശുക്രിസ്തു പറഞ്ഞു: " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു ; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ( സ്വർഗ്ഗത്തിൽ) എത്തുന്നില്ല(വി. യോഹന്നാൻ 14:6).
@kenichiwatanabe5094
@kenichiwatanabe5094 12 сағат бұрын
അപ്പോൾ ഇപ്പോൾ യൂറോപ്യൻ മാർക്കും അമേരിക്ക കാർക്കും സ്വർഗം വേണ്ടേ?
@philiposeputhenparampil69
@philiposeputhenparampil69 12 сағат бұрын
@kenichiwatanabe5094 യഥാർത്ഥ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ താല്പര്യമുള്ളവർ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കും. താല്പര്യമില്ലാത്തവർ നരകത്തിലേക്ക് പോകും. എനിക്കോ താങ്കൾക്കോ അതൊന്നും ചെയ്യാൻ സാധിക്കില്ല. തിരഞ്ഞെടുപ്പിന്റെ അവകാശം ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഒരു ദൈവം ഒരു ജനത ഒരു വിശ്വാസം ഒരു രക്ഷകൻ ഇതാണ് ബൈബിളിന്റെ രത്ന ചുരുക്കം. നന്ദി.
@christochiramukhathu4616
@christochiramukhathu4616 10 сағат бұрын
@@kenichiwatanabe5094 അമേരിക്കയെ ഏറ്റവും ശക്തമായ ക്രിസ്തീയ രാജ്യമാണ്. അവിടുത്തെ പൊതു തിരഞ്ഞെടുപ്പിലെ വിഷയം പോലും ക്രൈസ്തവ വിശ്വാസമാണ്. ട്രംപ് ജയിച്ചത് ക്രൈസ്തവ വിശ്വാസത്തെയും ബൈബിളിനെയും ഉയർത്തിയാണ്. അവിടെ ക്രൈസ്തവ വിശ്വാസം ദുർബലമാണെന്ന് താങ്കളോട് ആരു പറഞ്ഞു
@captureworld2800
@captureworld2800 8 сағат бұрын
​@@kenichiwatanabe5094യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന്‌ technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന്‌ ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺ‌ഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@NelsonVarghese-v5d
@NelsonVarghese-v5d 12 сағат бұрын
സർവ്വശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🙏
@Orange666-xyz
@Orange666-xyz 10 сағат бұрын
ക്രിസ്തുവിന്റെ കിടുത്താപ്പ് പറയുന്നോര് ഒന്നിന് മറുപടി പറയുക എന്തുകൊണ്ടാണ് Europe ൽ മതം തകരുന്നത് 🤔
@philipvarghese2366
@philipvarghese2366 8 сағат бұрын
Amen! 🙏♥️♥️♥️🙏
@leenavarghese3860
@leenavarghese3860 8 сағат бұрын
അത് ഈ ലോക സുഖത്തിന് വേണ്ടി ക്രിസ്തുവിനെ ഉപേക്ഷിച്ചത് കൊണ്ട്. ​@@Orange666-xyz
@leenavarghese3860
@leenavarghese3860 8 сағат бұрын
​@@Orange666-xyzഈ ലോകത്ത് ജീവിക്കാനായി ദൈവത്തെ ആരാധിക്കാൻ ക്രിസ്ത്യാനി ആവണമെന്നില്ല. ക്രിസ്ത്യാനി ആവുന്നത് മരണത്തിന് ശേഷമുള്ള ജീവിതത്തിന് വേണ്ടിയാണ്
@NigZvivo
@NigZvivo 7 сағат бұрын
​@@Orange666-xyz evide thakarnu?? Europe is still christian dominated...
@alexzachariah7898
@alexzachariah7898 14 сағат бұрын
Jesus is the true God,amen
@JessyJoseph-z8i
@JessyJoseph-z8i 14 сағат бұрын
യേശു സത്യദൈവം, നിത്യജീവൻ. യേശുവേ നന്ദി. 🙏❤️
@captureworld2800
@captureworld2800 8 сағат бұрын
യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന്‌ technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന്‌ ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺ‌ഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@Ajmal81286
@Ajmal81286 14 сағат бұрын
ക്രിസ്തുമതം സ്വാഗതാർത്ഥമാണ്
@vijayakumarkp6516
@vijayakumarkp6516 14 сағат бұрын
Addiction to any religion again will lead to problems for others.
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@sumamkoshy6780
@sumamkoshy6780 12 сағат бұрын
Our Lord is great. This will continue through out the world soon.
@Luttappy-p4u
@Luttappy-p4u 10 сағат бұрын
കേരളം കേരളമായതു ക്രിസ്ത്യാനികളുടെ സഹായം കൊണ്ടാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസ രംഗം. ഇന്ത്യയിൽ ക്രിസ്ത്യാനി കൂടിയാൽ അതു രാജ്യത്തിന് നേട്ടം മാത്രമേ ഉണ്ടാക്കു. കൂടാതെ ദേശസ്നേഹത്തിൽ വളരെ മുമ്പിൽ നിൽക്കുന്നവരും അവരാണ്.
@Alanvarghesealex
@Alanvarghesealex 9 сағат бұрын
ക്രിസ്ത്യാനികൾ ദേശസ്നേഹം 😂😂😂 വർഗീയതയ്ക്ക് ഇപ്പോൾ ദേശസ്നേഹം എന്നാണ് പറയുന്നത് സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത അച്ചായന്മാരുടെ പേര് ഒന്നു പറയുമോ? പറങ്കികൾക്ക് നാടിനെ ഒറ്റിക്കൊടുത്ത വരാണ് നമ്മുടെ വർഗ്ഗം എന്ന കാര്യം മറക്കണ്ട
@ahambrahmasmi3047
@ahambrahmasmi3047 2 сағат бұрын
ഉവ്വാ... വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നോക്കിയാൽ കാണാം ക്രിസ്ത്യാനി കൂടിയതിന്റെ ഗുണം
@mmathew3673
@mmathew3673 2 сағат бұрын
I have worked with many Sardarji overseas. I found them very courageous, helpful to all, and hard working. I went to Africa in 1969 and there was a Sardarji in flight for the same company whom I met only after reaching there. We both were picked up and accommodated in a Motel. At around 21 hours we heard a noice of Accident on the highway near us and we rushed to the spot .we found some Africans trapped in one car and there were few people gathered around with out even helping the trapped men. The Sardarji who came to the country for the first time , went to the car where the men are trapped, broke the glass ,took them out and gave first aid. Imagine his courage and attitude towards humanity !
@binoymalikaparambil3641
@binoymalikaparambil3641 11 сағат бұрын
ലോകത്തെ കീഴ്മേൽ മറിക്കുന്ന ശക്തിയാണ് സുവിശേഷം
@bjosephrdt
@bjosephrdt 4 сағат бұрын
✝️❤️🙏Thank you Mr Mathew for sharing. Jo (Australia)
@sebastianjoseph7607
@sebastianjoseph7607 14 сағат бұрын
നോർത്തിന്ത്യയിലെ മാറ്റത്തിന്റെ തുടക്കം യേശുവേ നന്ദി
@darkknightgaming1258
@darkknightgaming1258 14 сағат бұрын
Pottilla💣 and kazhuthum👨 povilla but whole Bharatha culture-um poyi kittum.
@abhiram-h9p
@abhiram-h9p 14 сағат бұрын
അപ്പോൾ നിങ്ങൾ പാശ്ചാത്യർ ഫണ്ട് ചെയ്ത നിങ്ങളുടെ അസുഖം മാറ്റി തരാം എന്ന് പറഞ്ഞ് നടത്തുന്ന ഈ പരിപാടിയെ അനുകൂലിക്കുകയാണോ ? ഇതുകൊണ്ട് ഒരിക്കലും ഇന്ത്യയ്ക്ക് ഗുണം അല്ല ഉണ്ടാകാൻ പോകുന്നത് പക്കാ വോട്ടുബാങ്ക് രാഷ്ട്രീയം
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅😂😂😂
@santhoshvp7665
@santhoshvp7665 13 сағат бұрын
Angu chennal mathi😂😂😂
@martinka3171
@martinka3171 12 сағат бұрын
ശരിയാണ് sir എനിക്കറിയാം, എന്റെ ഒരു frend ക്രിസ്ത്യൻ ആയി 👍
@francispo2258
@francispo2258 13 сағат бұрын
"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു " യോഹന്നാൻ 8:32 (വിശുദ്ധ ബൈബിൾ )
@deepthisanthosh6809
@deepthisanthosh6809 14 сағат бұрын
Call upon the name of Lord shall be saved Romans 10:13
@abilsebastian7601
@abilsebastian7601 2 сағат бұрын
ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 6-11
@SteephenJ-b1y
@SteephenJ-b1y 12 сағат бұрын
യഥാർത്ഥ ദൈവം അവർ അറിഞ്ഞു, സത്യം ഉള്ള ദൈവം അതാണ്, ❤യേശു ❤
@PKpk-or2oe
@PKpk-or2oe 12 сағат бұрын
😂😂
@Joy-gw2gy
@Joy-gw2gy 12 сағат бұрын
ഉവ്വ്.... താലിബാനിം, ജമായതെ ഇസ്ലാമിയും ഇത്തന്നെയാണ് പറയുന്നത്. എന്റെ മാത്രം സത്യം ബാക്കി എല്ലാം മോശം.... കഷ്ട്ടം
@kenichiwatanabe5094
@kenichiwatanabe5094 12 сағат бұрын
Uk ആകെ തകർന്നു കൊണ്ടിരിക്കുവാ
@vsprince8309
@vsprince8309 12 сағат бұрын
യഥാർത്ഥ ദൈവം എന്ന് പറഞ്ഞ് ഒരു ദൈവം ഇല്ല. ഒരൊറ്റ ദൈവമേ ഉള്ളൂ. ദൈവം ഇരിക്കുന്നത് മനഷ്യന്റെ ഉള്ളിൽ ആണ് . അത് ഹിന്ദു മതത്തിൽ മാത്രമേദൈവത്തെ അറിയുവാനള്ള ടെക്നോളജി പഠിപ്പിക്കുന്നുള്ളൂ , യോഗ, മെഡിറ്റേഷൻ വിവരമുള്ളവർ തിരിച്ചറിയും
@esther41693
@esther41693 12 сағат бұрын
ദൈവത്തിന്റെ പരിശുദ്ധത്മാവ് ലോകം മുഴുവൻ സഞ്ചരിക്കുന്നു..
@elizabethvarghese5511
@elizabethvarghese5511 12 сағат бұрын
സിഖ് മതത്തിന് അതിന്റേതായ നന്മകൾ ഉണ്ട്. അത് നിലനിൽക്കട്ടെ.
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
ആ നന്മകൾ നിലനിർത്തിക്കൊണ്ടുതന്നെ അവർക്ക് ക്രൈസ്തവ വിശ്വാസത്തിലേക്ക് migrate ചെയ്യാം
@Meghana-v4w
@Meghana-v4w 11 сағат бұрын
ക്രിസ്ത്യാനി കൽ സിഖ് മതത്തിൽ ചേർന്ന് എല്ലാവരും സിഖ് മതം ആയaൽ പോരെ ചേട്ടാ.
@sudheesha.k820
@sudheesha.k820 11 сағат бұрын
Sikha religion also peace ful people
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
@@Meghana-v4w സിക്കുമതത്തിലെ നന്മകൾ പഞ്ചാബിലെ ഹിന്ദുക്കളോട് ചോദിച്ചാൽ മതി. ഏറ്റവും ഒടുവിൽ നൻമ അനുഭവിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
@@sudheesha.k820 പഞ്ചാബി ഹൗസിലെ ഡയലോഗ് കേട്ട് പറയുകയാണോ? എൺപതുകളിലെ പത്രം വായിച്ചിട്ട് പറയുക
@james70thomas
@james70thomas 10 сағат бұрын
ഈ ദൈവ പ്രവൃത്തി ഭാരതം മുഴുവൻ വ്യാപിക്കട്ടെ, ഭാരതം യഥാർത്ഥ ദൈവത്തെയും രക്ഷകനെയും അറിയട്ടെ, ദൈവിക സമാധാനം അനുഭവിക്കട്ടെ, അതിനായി പ്രയത്‌നിക്കാം പ്രാർത്ഥിക്കാം.
@mathewpappy9152
@mathewpappy9152 13 сағат бұрын
ഇതിനേക്കാൾ വലിയ സന്തോഷ വാർത്ത വേറെ ഏതാണ്
@mayansbudha4317
@mayansbudha4317 13 сағат бұрын
യേശു വിൻ്റെ വചനം കൊള്ളാം പക്ഷെ ആ ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് , ഇത്രയും വലിയ കോമഡി ഇല്ല , ..
@rajeevravi9418
@rajeevravi9418 13 сағат бұрын
​@@mayansbudha4317 അതു കൊണ്ട് അവിടെ ഒക്കെ പഠിക്കാൻ എന്നാ വ്യാജനെ കുടിയേറി ചെലുമ്പോൾ തല്ലി കൊല്ലുന്നില്ല...
@user-o6b3r0
@user-o6b3r0 11 сағат бұрын
​@@mayansbudha4317അവർ മറ്റുള്ളവരെ സ്നേഹിക്കുന്നത് മതം മാറ്റാൻ വേണ്ടി മാത്രമാണ്
@menondevadas
@menondevadas 10 сағат бұрын
ഇതിൽ താങ്കൾ എന്തിനാണ് സന്തോഷിക്കുന്നത്.. താങ്കളുടെ മതത്തിൽ ആള് കൂടിയാൽ ? കഷ്ടം ...
@mattgamixmatgamix7114
@mattgamixmatgamix7114 14 сағат бұрын
യെഹോവ ജീവനുള്ള എന്നും ജീവിക്കുന്ന ദൈവം...
@VKP-i5i
@VKP-i5i 14 сағат бұрын
Castism 😢 is the reason 😢 Brutality of Jaatt Sikhs 😢 Paatal lok series kandal mati 😢 allate christianity kondala religions are crap and outdated…😅
@Georgejg
@Georgejg 11 сағат бұрын
God is good, God is Almighty... Praise the Lord.
@thomaskutty3812
@thomaskutty3812 4 сағат бұрын
💞💞സാധു സുന്ദർസിങ്ങിന്റെ💞💞 ത്യാഗം... ആ ധീരനായ👍💞 മനുഷ്യന്റെ സുവിശേഷ💞💞 പ്രവർത്തനം 💞അതിന്റെ പരിണിത ഫലം 💞💞💞
@user-rockstar-123
@user-rockstar-123 12 сағат бұрын
Praise the Lord, My Jesus is the living God forever..🙏🙏🙏🙏🙏🙏🙏
@varghesevarghese4646
@varghesevarghese4646 13 сағат бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ( വി. യോഹന്നാൻ 3:16. ) ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുത്ത് എത്തുന്നില്ല. കർത്താമായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും' ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
@unnikrishnannair5098
@unnikrishnannair5098 13 сағат бұрын
ദേശ ദ്രോഹം, അന്യമത വിരോധം ഇത് ഇത് ഇല്ലാത്തിടത്തോളം എതിർക്കേണ്ട കാര്യം ഇല്ല. ഇതിൽ നിന്ന് ഒരു സഹോദരന് ശാന്തിയും, സമാധാനവും കിട്ടുന്നു എങ്കിൽ ആയി കൊള്ളട്ടെ
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
ഇപ്പോൾ അവർ (original Sikhs) കുറച്ച് ദേശദ്രോഹികളും ഹിന്ദു ദ്രോഹികളും ആണ്. ഖാലിസ്ഥൻ വാദത്തിലൂടെ ആയിരക്കണക്കിന് ഹിന്ദുക്കളെ ആണ് പഞ്ചാബികൾ കൊന്നത്. താങ്കൾക്ക് എത്ര പ്രായമുണ്ട് എന്നറിഞ്ഞുകൂടാ. എൺപതുകളിലെ സംഭവം ഓർക്കുക. പ്രധാനമന്ത്രിയെ വരെ അവർ കൊന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതോടെ ഖാലിസ്ഥാൻ വാദവും ദേശ വിരുദ്ധതയും അവസാനിക്കും. യഥാർത്ഥ ദേശസ്നേഹികളായി അവർ മാറും.
@Kris13893
@Kris13893 14 сағат бұрын
സുവിശേഷത്തിൻ്റെ ശക്തി ❤❤❤
@captureworld2800
@captureworld2800 7 сағат бұрын
യൂറോപ്പ് 50,100 വർഷങ്ങൾക് മുമ്പ് യേശുവിനെ ആരാധിച്ച ടൈമിൽ ആണ് ലോകത്തു അവർ top ആയി ഇരുന്നതും ഈ കണ്ട 10000 കണക്കിന്‌ technology അവർ കണ്ടത്തിയതും അവർ ഇപ്പോൾ ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവരുടെ തലമുറ മുടിഞ്ഞു കൂടുതലും 9 കൾ ആയി ബട്ട് ഇറാൻ,ഇൻഡോനേനേഷ്യ,korea എല്ലാം ക്രിസ്തുമതാജിലേക് കോടി കണക്കിന്‌ ആളുകൾ കടന്നു വരുന്നു, യൂറോപ്പ് അല്ല അമേരിക്ക അവിടെ പെന്തകൊസ്തു സഭയാണ് 60 percentage അവർ സ്റ്റേഡിയങ്ങളിൽ കൂട്ടമായി സൺ‌ഡേ ദൈവത്തെ വിളിക്കുന്നു അവർ ദൈവത്തിന് വിലകൊടുക്കണതുകൊണ്ട് മാത്രം അമേരിക്ക ലോകം ഭരിക്കുന്നു....ബൈബിൾ പറയുന്നു എന്നെ ആരാധിക്കുന്നവനെ....ഞാൻ അനുഗ്രഹിക്കും അവനെ വാൽ അല്ല തല ആകും അവന്റെ മേലെ ആരും വരുവാൻ ഞാൻ അനുവദിക്കില്ല....അതാണ് ജീവൻ ഉള്ള ബൈബിൾ.
@VUV1955
@VUV1955 13 сағат бұрын
ഏതായാലും ക്രിസ്തീയമാർഗ്ഗമാണല്ലോ എന്നത് ആശ്വാസകരമാണ്. സമാധാനത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന വിശ്വാസമാർഗ്ഗം ക്രിസ്തീയ മാർഗ്ഗമാണ്. രാഷ്ട്രം സമാധാനത്തിലാകും.
@publicreporterpc5361
@publicreporterpc5361 13 сағат бұрын
റഷ്യയും ഉക്രൈയിനും ഉദാഹരണം , അവിടെ ഹിന്ദു മതം ആണല്ലോ ? RSS -മുരളി മേനോൻ
@RaphaelBenjamin-k2j
@RaphaelBenjamin-k2j 9 сағат бұрын
Ennitt bengalil kidakkunna vayyaveli muzhuvan valichu kettum . Ennit pani vangum . Vere prasnam onnum illa 😂
@bonyjacob241
@bonyjacob241 14 сағат бұрын
Very nice speech
@ղօօք
@ղօօք 13 сағат бұрын
ആരൊക്കെ എങ്ങനെയൊക്കെ അടിച്ചമർത്തിയാലും ക്രിസ്തുവും ക്രിസ്തുമതവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കും
@santhoshvp7665
@santhoshvp7665 13 сағат бұрын
😂😂😂😂
@abhiram-h9p
@abhiram-h9p 13 сағат бұрын
ഒരു 20 കൊല്ലം കഴിയുമ്പോൾ കാണാം മനുഷ്യനെ ഒരിക്കലും മതത്തിൽ തളച്ചിടാൻ പറ്റില്ല
@JJ-zg6kk
@JJ-zg6kk 13 сағат бұрын
ഉവ്വുവെ ഹലോ ലൂയ കുഞ്ഞാടെ അടുത്ത പേത്തറത്തക്ക് ബിരിയാണി ആ വാതിരുന്നാൽ നിനക്ക് നല്ലത് 😜🤣😹
@tux008
@tux008 13 сағат бұрын
ക്രിസ്തു മത വലുതാവും, എവിടെ ? അവികസിത രാജ്യങ്ങളിൽ, അവർ വികസിത രാജ്യങ്ങൾ ആവുന്നത് വരെ, അതോടെ അവരും മതം വിടും. മതങ്ങൾ അവികസ്വര രാജ്യങ്ങളിൽ മാത്രമേ ചിലവാവുള്ളൂ. വികസിത രാജ്യങ്ങളിൽ രണ്ടു വിഭാഗം ജനങ്ങൾ മാത്രം ആണ് മതം പിന്തുടരുക, മതം വിറ്റ് ജീവിക്കുന്ന ആളുകളും കൂട്ടാളികളും, പിന്നെ മതം ഉപയോഗിച്ച് അവികസിത രാജ്യങ്ങളിൽ മതം വിറ്റ് അവിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, അവിടുത്തെ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം നേടിയെടുക്കാൻ ശ്രിക്കുകയും ചെയ്യുന്ന ധനാദ്യർ ആയ കുറച്ചു ഫാമിലികൾ. അത്രേ ഉള്ളൂ മതം, അതിനു മാത്രം ആണ് മതം 💚💚💚
@athuldominic
@athuldominic 11 сағат бұрын
​@@tux008ലോകത്തിലെ ഏറ്റവും ശക്തമായ ക്രിസ്ത്യൻ രാജ്യം അമേരിക്കയാണ്... തീവ്ര ക്രിസ്തുമത രാജ്യം
@rhishisharanelayath8345
@rhishisharanelayath8345 13 сағат бұрын
ലോകം മുഴുവനും ഒരു മതവും സംസ്കാരവും ആചാരവും ആയാൽ ഒരു രസവും ഉണ്ടാവില്ല... 😢 വ്യത്യസ്തതയാണ് ഭംഗി.
@johnssimon7805
@johnssimon7805 9 сағат бұрын
"വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും" (ഹബക്കൂക്‍ 2:16).
@joshyjose7508
@joshyjose7508 11 сағат бұрын
I lived 3 yrs,harsh climate,suitable for many vegetables,grain cultivation,loving people.Commendable services of our missionaries in all fields.
@regimolejose2303
@regimolejose2303 5 сағат бұрын
യേശു ഏക രക്ഷകൻ 🙏🏻
@SasiKumaran-o4f
@SasiKumaran-o4f 13 сағат бұрын
സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ഭൂമിയിലേക്ക് വന്നു. JESUS🙏🏻
@RajeevM0380
@RajeevM0380 12 сағат бұрын
😂😂😂😂
@rvarghese0210
@rvarghese0210 12 сағат бұрын
Amen 🙏🙏
@RajeevM0380
@RajeevM0380 12 сағат бұрын
@rvarghese0210 വ ളി
@vishnukvishnuk4908
@vishnukvishnuk4908 9 сағат бұрын
😂
@StandwithTruth03
@StandwithTruth03 Сағат бұрын
തീർച്ചയായും അത് മനസിലാക്കാനും ദൈവകൃപയാൽ ഉള്ള ജ്ഞാനം വേണം. ഉൾക്കണ്ണുകൾ തുറക്കണം. ഏവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤
@abrahamsamuel7417
@abrahamsamuel7417 12 сағат бұрын
Dear Mathew Samuel this is the power of Holly spirit please read Bible acts of apostle you will see the works if
@Jacob-pr7pe
@Jacob-pr7pe 5 сағат бұрын
ഏക രക്ഷകൻ ഇന്നും ജീവിക്കുന്ന യേശു❤❤❤❤❤❤
@THETHODUKA
@THETHODUKA 13 сағат бұрын
യേശുക്രിസ്തു സകലജനത്തിനും വേണ്ടിയുള്ള രക്ഷകനാണ്.
@JacobarabianGroup
@JacobarabianGroup 2 сағат бұрын
AMEN... ❤ PTL... ❤ TNX JESUS... ❤
@yasir__yachus.
@yasir__yachus. 12 сағат бұрын
സാർ താങ്ങൾ പറയുന്ന വിഷയങ്ങളുടെ യഥാർത്ഥ സത്യം മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും മനസ്സിലക്കാൻ സധിക്കുന്നുണ്ട്
@anuragham
@anuragham 13 сағат бұрын
ഇത് അതിശയകരമായ ദൈവപ്രേവർത്തിത്തന്നെ യേശുവേ അങ്ങേക്ക് സ്തുതി 🙏🙏🙏
@thejascreation5679
@thejascreation5679 3 сағат бұрын
മറ്റെല്ലാവരും തഴയുമ്പോൾ യേശു എന്ന നാമം കൈപിടിച്ചു ഉയർത്തും. ഇതാണ് സംബവികുന്ന mast point.🙏🏻
@thomsonmannil6937
@thomsonmannil6937 13 сағат бұрын
മാത്യു സാറിന് ഒരു മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
മാനസാന്തരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് പെന്തകോസ്തിൽ ചേരുന്നതാണോ?
@suryareisedienst1083
@suryareisedienst1083 11 сағат бұрын
Sir thagalekal nalla viswasi anu mathew sir. Athu thagalk ariyathe kondu anu. Don’t judge the book by its cover
@augustinekj9765
@augustinekj9765 10 сағат бұрын
Orupadu kaaryangal Manasilakan Saadhichu.Thank"s Achaaya 👍✋️
@sathianthamarassery6001
@sathianthamarassery6001 14 сағат бұрын
Sir Namastey I am always watching your videos It is absolutely very helpful to know the great knowledge and reall facts Thanks so much You are great, I am also pride as malayali
@Blackcats007
@Blackcats007 Сағат бұрын
മതപരിവർത്തനം ഒരിക്കലും ശരിയല്ല മതമില്ലാത്തത് തന്നെയാണ് ലോകത്തിലെ നല്ലത്. കൂടുതൽ കളിച്ചാൽ , വിദ്യാധിരാജ ചട്ടമ്പിസ്വാമി എഴുതിയ ക്രിസ്തുമതഛേദനം എന്ന പുസ്തകം വായിച്ചാൽ മതി. ബൈബിളിലെ പൊള്ളത്തരങ്ങൾ വ്യക്തമായിട്ട് മനസ്സിലാകും.
@Follower1222
@Follower1222 9 сағат бұрын
Let the word of peace spread all corners of the world ❤❤❤
@johnsondaniel8062
@johnsondaniel8062 9 минут бұрын
Praise the lord jesus with us ❤❤❤
@johnkuttykochumman6992
@johnkuttykochumman6992 13 сағат бұрын
സുവിശേഷം ജനങ്ങളെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു
@indianda_
@indianda_ 13 сағат бұрын
എന്ത് വിശേഷം ആണെടോ അതിൽ ഉള്ളത്.
@johnkuttykochumman6992
@johnkuttykochumman6992 12 сағат бұрын
@indianda_ രക്ഷയുടെ സന്ദേശം സുവിശേഷം
@biblemalayalam
@biblemalayalam 3 сағат бұрын
Eternal Life.
@benoji
@benoji 14 сағат бұрын
This is the power of the holyspirit working , not by human mind and wisdom .
@ranijose6638
@ranijose6638 12 сағат бұрын
Yes... We r in Punjab for study purpose in lPU, our house owner is punjabi christian.. 15 years aayittu christian aanu his family and relatives... They have very large size church... And on 21st avide big rally undaayirunnu valiya tractor okke decorate cheithit.. their devotional songs are like punjabi belle balle... And they are wearing turban also... looks very interesting... Njangal bible edukkaatheya poye,avar prashnam undaakkum ennu vicharichu..but they are telling praise the lord and halleluyah
@Mrlaijumathew
@Mrlaijumathew 14 сағат бұрын
Bajinder Singh ൻ്റെ ചർച്ച് നടത്തുന്ന ശോഭായാത്രയിൽ 3 ലക്ഷം പേർ ആണ് വന്നത്
@geevarghesethomas6778
@geevarghesethomas6778 6 сағат бұрын
Great , praise the lord, haleluyya, haleluyya...
@roshinisatheesan562
@roshinisatheesan562 12 сағат бұрын
🙏നമസ്കാരം🤝👍 Sir ഭാവിയിൽ മനുഷ്യർ മതമോ ജാതിയോ വേണ്ടാ എന്നു വച്ച് പച്ച മനുഷ്യരായ് ജീവിച്ചു തുടങ്ങും തീർച്ച❤😊
@joeissac
@joeissac 10 сағат бұрын
Good talk..very motivating one
@LibinBabykannur
@LibinBabykannur 7 сағат бұрын
Very true I am London l Christmas nu church l poyapo kurch Punjabi people church l vannu uk London Southall Punjabi centre a 😅
@judejerone2831
@judejerone2831 10 сағат бұрын
we have wittnessed since1999 in Chandigarh❤ ,a religious tolerance and spiritual faith. Peaceful lifetime. SADHU SUNDHAR SINGH Revolutionary Journey. 🎉 ❤
@bijumunnar7004
@bijumunnar7004 14 сағат бұрын
പഞ്ചാബി ഹൗസ് എന്നത് മാറ്റി പെന്തിക്കോസ്തു ഹൗസ് എന്നാക്കുമോ..😂
@abhiram-h9p
@abhiram-h9p 14 сағат бұрын
അസുഖം വന്നാൽ യേശു മാറ്റി തരും എന്നാണ് പാവങ്ങളെ വിശ്വസിപ്പിച്ച് ഇരിക്കുന്നത്
@dawnjoseph9476
@dawnjoseph9476 14 сағат бұрын
@@abhiram-h9pരോഗം യേശു മാറ്റും
@athuldominic
@athuldominic 11 сағат бұрын
​@@abhiram-h9pപ്രശസ്ത ഫുട്ബോളർ നെയ്മറിന് രോഗശാന്തി ലഭിച്ചതാണ് എന്ന് നിങ്ങൾക്കറിയാമോ?... ഗൂഗിൾ ചെയ്തു നോക്കൂ... ഇതിൽ സത്യമുണ്ട് ബ്രോ... യഥാർത്ഥത്തിൽ ഹീലിങ് നടക്കുന്നുണ്ട്
@christochiramukhathu4616
@christochiramukhathu4616 11 сағат бұрын
​@@abhiram-h9p പഞ്ചാബികൾ ഊളകൾ അല്ല. യുപി കാരെ പോലെ. ഇന്ത്യയിലെ ഏറ്റവും യുക്തിയും ബുദ്ധിയും ഉള്ള സമൂഹമാണ്. യേശു യഥാർത്ഥത്തിൽ സൗഖ്യമാക്കിയതുകൊണ്ടാകും യേശു സൗഖ്യമാകകുമെന്നവർ വിശ്വസിക്കുന്നത്
@anunambadan
@anunambadan 10 сағат бұрын
​@@abhiram-h9pസത്യം ആണ് 😄🙏
@Jewelinlotus
@Jewelinlotus 27 минут бұрын
ഇവിടെ comments ഇടുന്ന Christian comments കാണുമ്പോൾ മനസിലാകുന്നു എന്ത് മാത്രം missionary mind set ആണ് ഓരോ ക്രിസ്ത്യാനിക്കും എന്ന്. നിങ്ങളും സുഡുക്കളും ഒക്കെ കണക്കു തന്നെ ഈ കാര്യത്തിൽ. പാവം hindukalum sikhukalum. ഏതായാലും far developed nations il ഇഷ്ടം പോലെ foreigners ഹിന്ദു ബുദ്ധ തുടങ്ങിയ ധാർമിക മതങ്ങളിൽ വരുന്നുണ്ട്. യോഗ west ഇൽ ഒരു ആചാരം പോലെ ആയിട്ടുണ്ട്. Convertion എന്ന concept ഇവയ്ക്ക് ഇല്ലാഞ്ഞിട്ടു പോലും. ഇന്ത്യയിലൽ നിന്ന് missionaries ഇല്ലാതാക്കിയാലും അത് പുറത്തു നില നിൽക്കട്ടെ.😢🙏
@vijayakumarkp6516
@vijayakumarkp6516 14 сағат бұрын
Conversion of any sort is harmful.
@BJ-ed1si
@BJ-ed1si 13 сағат бұрын
അമേരിക്കയിലെ അമ്പലങ്ങളൊക്കെ പൊളിക്കുമോ?
@prajitha23
@prajitha23 13 сағат бұрын
Yes supreme court has already told demographic change is threat
@thambinelloore7795
@thambinelloore7795 13 сағат бұрын
Transformed life from drink, drugs and immoral life style ❤
@anunambadan
@anunambadan 10 сағат бұрын
​@@prajitha23ഹരേകൃഷ്ണ പ്രസ്ഥാനം നടത്തി യൂറോപ്പിൻസിനെ മതം മാറ്റാം അല്ലെ?
@disney123able
@disney123able 3 сағат бұрын
Most of the BJP leaders have studied in Christian institutions. Did they get converted? Only through God's grace, one can be saved and not by force.
@lloyedjohnson7320
@lloyedjohnson7320 10 сағат бұрын
Awesome reporting ❤
@anilkumarcs6495
@anilkumarcs6495 12 сағат бұрын
പഞ്ചാബിൽ ഇനി തോമസ് സിംഗ്, മാത്യു സിംഗ്, വർഗീസ് സിംഗ് 😅
@amithamigo
@amithamigo 12 сағат бұрын
ഹിന്ദുക്കളുടെ മെക്കിട്ടു കേറാൻ ഉഷാറാണ് സിക്കുകാർക്കു . എന്ത് കാര്യം അടിവേര് മാന്തി അച്ചായന്മാര് കൊണ്ടുപോയി . 😀😀
@muraleedharank8775
@muraleedharank8775 11 сағат бұрын
ഇല്ല.. ഇല്ല പേരൊന്നും മാറില്ല... ജഗൻമോഹൻ റെഡ്ഡി, ഉദയനിധി സ്റ്റാലിൻ, പ്രകാശ് രാജ്,വിക്രം, അങ്ങനെ.. അങ്ങനെ...
@jrjtoons761
@jrjtoons761 11 сағат бұрын
Joseph Vijay യുടെ തന്ത still Chandrashekhar ആണ് പക്ഷെ ക്രിസ്ത്യാനി തന്നെ
@johnjimson445
@johnjimson445 9 сағат бұрын
അടുത്താ തലമുറ തോമസ് സിംഗ് ,ജോസർപ് സിംഗ് ഉണ്ടാകും ..നോർത്ത് ഇന്ത്യാ ല് എനിക്കി അറിയുന്ന ഒത്തിരി ആൾകാർ ഉണ്ട് മിക്കിയതും convert ക്രിസ്ത്യനികൾ ആൺ പക്ഷെ അവർ ക്രിസ്ത്യൻ ബൈബിൾ പേര് വെക്കാറില്ല ...comman or General names ആൺ കൂടുതലും ഉപയോഗിക്കുന്നത് example: santhosh, Anil, Ravi, prakash, Nikhil, Sowmya, rashmi ,Rani, sushma, etc
@serjibabu
@serjibabu 6 сағат бұрын
ഞാൻ ഒരു ആൻ്റണി സിംഗിനെ കണ്ടുമുട്ടി ബഹറിനിൽ വാല് അവർ നിലനിർത്തും കൃപാണം കളയുമോയെന്ന് അറിയില്ല .
@sanjogeorge289
@sanjogeorge289 11 сағат бұрын
You know everything.. That's the reason for your success stories❤
@rajeshp5200
@rajeshp5200 12 сағат бұрын
you are right. Punjab is getting evangelised
@sharmaqac4671
@sharmaqac4671 6 сағат бұрын
Wonderful 😊
@nandu854
@nandu854 14 сағат бұрын
നിങ്ങൾ ക്രിസ്ത്യൻ മതം മാറ്റ ലോബിയെ വല്ലാതെ അനുകൂലിക്കുന്നുണ്ട്. ഇന്ത്യ ക്രിസ്ത്യൻ രാജ്യം ആയി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നു
@jomonjore1199
@jomonjore1199 14 сағат бұрын
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്നത് താങ്കൾ ക്കിഷ്ടമില്ലേ. ക്രിസ്ത്യൻ രാജ്യത്ത് പോയവർ ആരും നശിച്ചു പോയിട്ടില്ല അവരെ ആരും ഇവിടെ ജയ് ശ്രീറാം വിളിപ്പിക്കുന്നതുപോലെ ചെയ്തിട്ടില്ല
@Biju-2036
@Biju-2036 14 сағат бұрын
കോയരാജ്യം ആകാതെ 😂✝️❤
@abhiram-h9p
@abhiram-h9p 14 сағат бұрын
മതേതരത്വം കണ്ടില്ലേ കമൻറുകളിൽ ഇവരെക്കാൾ വലിയ ഫ്രോഡുകൾ വേറെയില്ല
@Wintersoldier-h5g
@Wintersoldier-h5g 14 сағат бұрын
Bro secularism muruke pidikunaver arra innu ullath ?.
@abhiram-h9p
@abhiram-h9p 14 сағат бұрын
​@@Biju-2036വെള്ളക്കാർ എന്തു തന്നു
@philipmatthew4033
@philipmatthew4033 14 сағат бұрын
In 1947 when India got independence there was only 1 Indian born again church in India which was founded and controlled by Punjabi Bro.Bhakt Singh.Bro.Bhakt Singh was pioneer evangelist of India was highly educated and from rich family,he was a Mechanical engineer who studied in England,burned Bible earlier,later became Christian,he was close friend of Billy Graham.
@nothingimpossible2912
@nothingimpossible2912 11 сағат бұрын
You are following telegraph Some of things you said is from telegraph , you just added some info .
@rosammanaik7316
@rosammanaik7316 12 сағат бұрын
This is the work of God, He does things in His own time.
@sojanmathew6415
@sojanmathew6415 12 сағат бұрын
Yes you right 👍
@ulahannanantony9477
@ulahannanantony9477 7 сағат бұрын
Praise the Lord.Power of the Gospel .
@anishmathai7592
@anishmathai7592 13 сағат бұрын
സുവിശേഷത്തിന്റെ ശക്തി..🙏❤️❤️❤️❤️
@shruthij8586
@shruthij8586 7 сағат бұрын
Praise the Lord ❤❤❤
@mmohan623
@mmohan623 13 сағат бұрын
Sadhu Sundar Singh. One of the greatest preacher in the past.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН