ആ ശബ്ദം കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. പ്രണാമം സർ.
@simpleman1029 ай бұрын
അതെ 🙏🙏🙏❤❤❤❤
@SubhashPk-t1n9 ай бұрын
നിറഞ്ഞ ആദരവോടെ പറയട്ടേ.. ഇങ്ങനെയുള്ള മനുഷ്യ സ്നേഹികൾ ഇനിയുണ്ടാവുമോ?.. ദേവരാജൻ മാസ്റ്റർ അദേഹം ചെയ്ത ഒരു കാര്യവും പറഞ്ഞില്ല.. പക്ഷേ എത്രയോ പേർക്ക് അദ്ദേഹത്തിന്റെ സഹായം കിട്ടി.. ജീനിയസ്സായ ബാബുക്കയുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി മാസ്റ്റർ ചെയ്ത കാര്യങ്ങൾ അദ്ദേഹം എവിടെയും പറഞ്ഞില്ലെങ്കിലും.. ചിലരൊക്കെ പറഞ്ഞു നമ്മളറിഞ്ഞു.. ബഹദൂർക്ക.. മാസ്റ്റർ... ഹൃദയം കൊണ്ട് പ്രണമിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Beayogi93 ай бұрын
Correct
@hemanthanrr82292 ай бұрын
🙏🙏🙏 ദേവരാജവാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം!🙏🙏🙏🌹
@satheeshsadasivan80759 ай бұрын
ദൈവത്തിന്റെ കരങ്ങളായി പ്രവർത്തിക്കുന്നവരാണ് കലാകാരൻമാർ ----- കണ്ണ് നിറഞ്ഞു പോയി
@rkramachandramoorthy69665 ай бұрын
ഈ സംഗീത ഗുരവിനെ അവതരിപ്പച്ച ചാനലിന് അഭിനന്ദനങ്ങള്‍
@Beayogi99 ай бұрын
ഒരെ ഒരു ദേവരാജന്‍ മാഷ്
@narayanannambissan20499 ай бұрын
ഈ രണ്ടു മഹാപ്രതിഭകളും കലാകേരളത്തിന് തീരാ നഷ്ടം
@moideenkutty43869 ай бұрын
രണ്ട് പ്രതിഭകളൂം ഇന്ന് നമ്മോടൊപ്പമില്ല.. ആദരാഞ്ജലികൾ 🌺🌺🌺🤝❤️
@fathimabeeviabdulsalim60704 ай бұрын
രണ്ടു പേർക്കും പ്രണാമം 🙏🏻
@renukumarkumaran36449 ай бұрын
ദേവരാജൻ മാഷിൻ്റെ കൂടുതൽ സംഭാഷണങ്ങൾ, പ്രസംഗങ്ങൾ, അദ്ദേഹത്തിൻ്റെ ഗാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിവരണങ്ങൾ ഒക്കെ അധികമില്ലാതെ പോയത് ഒരു തീരാനക്ഷടമാണ്
@Beayogi93 ай бұрын
Correct
@John-f9i7k6 ай бұрын
കലാകാരന്‍മ്മാര്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന പ്രതിഭകളുടെ സുവര്‍ണ്ണകാലം..❤
@neelakandhanpurayannur58166 ай бұрын
ദേവരാജൻ മാസ്റ്റർ എന്ന മഹാ പ്രതിഭക്കു നമസ്കാരം
@goldentunes12189 ай бұрын
Bahadur വളരെ നല്ല കലാകാരനാണ്. Real good 👍🙏🏿
@ull8937 ай бұрын
അതെ. അതിലുപരി വലിയ ഒരു മനുഷ്യ സ്നേഹിയും. ഒത്തിരി പേരെ സഹായിച്ചിട്ടുണ്ട്. 🙏🙏
@imagicworkshop59294 ай бұрын
ഓഹോ
@VijayakumarK-x6dАй бұрын
മലയാളികൾക്ക് അഭിമാനം, അഭിമാനം, അഭിമാനം. ശ്രീ ദേവരാജൻ മാഷ്. 🙏🙏🙏🌹🌹🌹. പക്ഷെ ഇനി എന്നാണ് കിട്ടുക ഇതുപോലൊരു മാഷിനെ.😢😢😢.
@n.m.saseendran72709 ай бұрын
The only and one Devarajan Master
@SwaminathanKH2 ай бұрын
ദേവരാജൻ മാഷിൻ്റെ സംസാരം ആദ്യമായാണ് കാണുന്നത്...🙏🙏🙏
@rameshbabu3227 ай бұрын
മലയാളം കണ്ട മറ ഇല്ലാത്ത മഹാ പ്രതിഭകൾ. പ്രണാമം 🙏🙏🙏
@vasum.c.30599 ай бұрын
രണ്ടുപേർക്കും പ്രണാമം🙏
@Harivadassery11 күн бұрын
ഒരേ ഒരു ദേവരാജൻ മാസ്റ്റർ...!മൊശടൻ എന്ന വിശേഷണത്തിൽ എല്ലാവരും അറിയുന്ന ദേവരാജൻ മാസ്റ്റർ, അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം എത്ര നല്ല വ്യെക്തിത്വത്തിനു ഉടമയായിരുന്നു എന്ന്..!
@SreelayanVidyadharan-id6kl6 ай бұрын
അമൂല്യ നിധി ആണ് ഈ ദൃശ്യ ശേഖരങ്ങൾ ❤️
@ayyappanp88515 ай бұрын
ഞങ്ങളിൽ വേറിട്ടൊരാത്മതത്വമായ് വാണ് ഇടം വിട്ടുപോയോരു ജീവനെ വീഴുന്നു നിൻ പാദധൂളിയിൽ വീണ്ടും വന്നു വിളങ്ങീടുനാൾ നാൾ തൊറും🧡
@sebaprabhu75459 ай бұрын
Valuable words of the uncrowned king of music the greatest musician Devarajan Master
@shansenani3 ай бұрын
Athe adheham oru sambavam ayirunnu.. Adheham cheytha ella work um quality ullathanu.. Devarajan master aanu akkalatheyum athinu shesham vanna sakala music composers nteyum role model.. ❤️
@shajin74635 ай бұрын
ദേവരാജൻ മാസ്റ്റർ❤❤❤
@ashrfp41899 ай бұрын
Nalla manassinudamakal A special gift of god❤❤
@harikrishnan6809 ай бұрын
90s 2000s nostalgiayude nalla naalukal❤❤❤
@SatheeshKumar-kx6rf13 күн бұрын
ദേവരാജൻ മാസ്റ്ററിന് പകരം അദ്ദേഹം മാത്രമേ ഉള്ളു!പ്രത്യേകിച്ച ആ സത്യസന്ധത. Legend!
@sangeethi.s.c34929 ай бұрын
master ❤️❤️
@IbySabu9 ай бұрын
Thanku. A. V. M. 🎉❤❤
@p.k.rajagopalnair21259 ай бұрын
Viewers are getting a fine opportunity to listen to the most acclaimed musician that Malayalam Music Industry has produced, the ever great late Devarajan Master , as he was seen speaking on the occasion of the felicitation ceremony being held in favor of late actor Shri Bahadur , as the music wizard was seen showering praise on the late actor , who happened to be a close friend of the musician right from his younger days. It was nice to watch Devarajan Master speaking , a rare video , as he was seen in a relaxed mood and were in smiles, in the company of Bahadur and others , who were also turned out be enjoying the friendly situation being created by the veteran musician, an occasion in which we saw Devarajan Master, really spoke from his heart.
@shijumeledathu6 ай бұрын
LOOK FOR KAIRALI TV ARCHIVES....YOU WILL GET MORE VIDEOS OF DEVARAJAN MASTER
@Aishutyp5 ай бұрын
ഞാൻ ഓർക്കുന്ന സിനിമ, അടിമകച്ചവടം എന്നപ്പടത്തിൽ ബഹ്‌ദൂറിന്റെ അഭിനയമാണ് എന്റെ ഓർയിൽ പിന്നെ ദേവരാജൻ ഓർക്കുക യല്ല ഇന്നും അന്നും അദ്ദേഹം പാടിയ പാടിയ പാട്ടുകളാണ് എന്റെ മനസ്സിൽ ഉള്ളത്, നേരംമങ്ങിയ നേരത്തക്കാരെ മാനത്തെത്തുവാതരോ,,,,,,
@cpsadiyodi11 күн бұрын
Very happy to hear Devarajan sirs speech.The legend in Malayalam cenema 's music industry 🙏🙏🙏
@wahmur9 ай бұрын
Goodness to the brim… and flows over.
@Yevees2 ай бұрын
മഹാ പ്രതിഭകൾ ഒരുകാലഘട്ടത്തിലെ വലിയ കലാപ്രതിഭകൾ ഒത്തുചേരലും തമാശകളും കാര്യവും എല്ലാവിധ തിരക്കുകളും മതിയാക്കി ഓരോരുത്തരായി മടങ്ങി കൊണ്ടേയിരിക്കുന്നു മലയാളത്തിൻറെ നഷ്ടങ്ങൾ
@busywithoutwork4 ай бұрын
Vayalar-devrajan master team all time great🎉👏
@bijudevasia44169 ай бұрын
ഭാഗ്യം.. ആ ശബ്ദം കേൾക്കാൻ കഴിഞ്ഞത്.
@ponnusmusic5612Ай бұрын
DEVA Vakkukal kelkan Kazhinjathil santhosham. Bhagyamayi karuthunnu.
@earthplants9 ай бұрын
Evergreen ❤
@vasanthankumar77966 ай бұрын
ബഹദൂർ, മനുഷ്യ സ്‌നേഹി 🙏
@sasikk127516 күн бұрын
ഒരു പാവം കലാകാരൻ... ബഹദൂർ ഇക്കാക്ക് ശതകോടി പ്രണാമം...
@PR-dz3yl5 ай бұрын
Magician in music ind..what a genius..Sir Devarajan.
@Sasidharan.m846715 күн бұрын
ആദരവോടെ സ്മരിക്കുന്നു.
@binuthomas15339 ай бұрын
മലയാളത്തിലെ നമ്പർ വൺ
@പൂരക്കാലം9 ай бұрын
❤❤❤❤❤❤
@unnikrishnanAachary9 ай бұрын
ഏതായാലും 2000 മേയ് മാസം ആയപ്പോഴേക്കും ബഹദൂർ എന്ന പ്രതിഭ നമ്മളെ വിട്ടു പിരിഞ്ഞു.
@afsalpcafu43438 ай бұрын
My born 2001 April
@madhugp4 ай бұрын
what a speech of a legend !!!!!😢
@Maharajastudiorajan4 ай бұрын
Eshtappettu 🙏
@ajaygopal-actor319 ай бұрын
❤
@babeeshcv24849 ай бұрын
🎼🙏🙏🙏🎼
@veenaarun66569 ай бұрын
🥰🙏🙏🙏🙏🥰
@SureshKumar-tx5ex9 ай бұрын
നന്മനിറഞ്ഞ സിനിമാ കാലഘട്ടമൊക്കെ എന്നേ കഴിഞ്ഞു😂😂
@Lensmansharafudheen5 ай бұрын
എന്തൊരുലാളിത്യം ദേവരാജൻ മാസ്റ്ററുടെ തുറന്ന സംസാരവും...ബഹദൂർക്കാടെഇരുത്തം കണ്ടോ....ഒരു വലിയ സിനിമാനടൻ എന്ന അഹഭാവംപോലുമില്ലതെ...
@Sasidharan-g3g21 күн бұрын
Prenamam sir.❤️🙏
@sharmilasudheer94725 ай бұрын
pranamam master bahadurka
@editzdigitalstudio74459 ай бұрын
🙏
@anil13839 күн бұрын
Still he is alive in every one
@johnpius46726 ай бұрын
അതുല്യ പ്രതിഭ 🙏🙏🙏🙏
@DavinsBins20 күн бұрын
God of legends
@maxkochi5 ай бұрын
അന്ന് ബഹദ്തൂർ ഇന്ന് ഇന്ദ്രൻസ് 🥰
@AdvaithSreekumar-k8f20 күн бұрын
Set jawline❤❤❤
@retrolover6599 ай бұрын
Director Shyamaprasad seems to be on his left side.
@FaisalPamangaden5 ай бұрын
🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@joker______________________9 ай бұрын
Manjummel boysinte in guna cave clips kittuo unniyettaa🥲
@krishnankuttyk29029 ай бұрын
Great 🙏🙏🙏
@RadhaKrishnan-i1h9 ай бұрын
😔😔😔
@harilakshmi361210 күн бұрын
Devarajan Master used to speak very little . Hence the praise he showered upon Bahadur has special significance K J Yesudas should listen this , particularily the 1000/ Rs given
@adarshasokansindhya9 ай бұрын
Anikk ann 1 vayassu 😊
@kiranunnikrishnan24183 ай бұрын
Left side ilu irikunnad I guess Director Shyamaprasad.. 😮❤
@mohammedhaneefa81979 ай бұрын
അപ്പൂർവ്വ വീഡിയോ.എന്നാലും ഇത് പിടിച്ച ആളെ കയ്യിൽ കിട്ടിയാൽ... ഇപ്പുറത്തു പി ഭാസ്കരൻ മാഷും കെ ജയകുമാർ സാറും ഇരിക്കുന്നുണ്ട്. അവസാനമാണ് അത് കണ്ടത്.മിന്നായം പോലെ.അവരെ ഉൾപ്പവടുത്താതെ ഉൾപ്പെടുത്താതെ വീഡിയോ പിടിച്ചവൻ ആരായാലും കലാകാരനല്ല.
@sajinsomarajan9 ай бұрын
jayakumar sir ara bro?
@proud_indi2n9 ай бұрын
@@sajinsomarajan- Former IAS cum lyricist, son of late director Krishnan Nair.
@vyshakham29929 ай бұрын
പച്ചയായി സംസാരിക്കുന്ന ദേവരാജൻ മാസ്റ്റർ, കേരളം കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകൻ.
@User098-uv6sr9 ай бұрын
ബഹദൂറിനെ പോലെയൊരാൾ ഇനിയുണ്ടാകുമോ ❤
@jawahartg66329 ай бұрын
നീല നിറക്കാരൻ ബഹദൂർ,
@roypm78942 күн бұрын
Tteananielthes nirodu ❤❤❤❤❤❤❤ 😂
@RajeshKumar-x4c8dАй бұрын
ബഹദൂറിനെ പറ്റി കേട്ടപ്പോഴാണ്. യേശുദാസിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.
@Eswaramagalam5 ай бұрын
ദേവരാജൻ എന്ന അഹങ്കാരിയും കാപടികനും
@dinoopdileep98475 ай бұрын
പോടാ ഊള തെമ്മാടി 😡😡😡🤮🤮🤮😡😡😡😡😡
@SauravR4024 ай бұрын
Master 😍🙏
@manu78159 ай бұрын
🌹🙏
@MrSivaprasadbsnlАй бұрын
🥰💐
@Archi.x0025 ай бұрын
ഈ ആദരം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞ് ബഹദൂർ അന്തരിച്ചു