അമ്മേ ഭഗവതി... 🙏അമ്മേടെ കഥകൾ കേൾകുംതോറും കണ്ണുകൾ നിറഞ്ഞു ഒഴുകും അറിയാതെ 🙏😘
@umeshshenoy5051Күн бұрын
കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ🔱🔱🔱🔱🔱🔱🕉️🕉️🔥🔥🔥💕💙💕💙
@ajeesharavind22 сағат бұрын
കേൾക്കുമ്പോൾ മനസ്സുഖം.. 🙏 എല്ലാവരും മറന്നതും/ അറിയാത്തതുമായ നല്ല അറിവുകൾ.. 🙏
@jyothilotusbudz59486 сағат бұрын
ഓം ഹ്രീം നമശിവായ 🙏🏻ഇങ്ങനെ ചെല്ലുമ്പോൾ അമ്മ മഹാമായയും, മഹാദേവനും അനുഗ്രഹിക്കും. 🙏🏻
@JayalakshmiV-w3n20 сағат бұрын
എന്റെ പൊന്നു ചോറ്റാനിക്കര അമ്മ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️കീഴ്കാവിൽ വാഴും പൊന്നു ഭദ്ര കാളി അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🥰🥰🥰🥰തമ്പുരാട്ടി അമ്മേ നല്ല ബുദ്ധി തരണേ എപ്പോളും 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🥰🥰🥰🥰🥰🥰🥰
@kiransabu5317Күн бұрын
മനസ്സിൽ ഭക്തി കൂടുതൽ ഉണ്ടാകുന്ന വാക്കുകൾ 🙏🙏🙏
@bindhuremesh336Күн бұрын
ചോറ്റാനിക്കര അമ്മേ ശരണം.. 🥰🙏🙏🙏🙏
@SiniThomas-rn6rm8 сағат бұрын
എത്ര നല്ല അറിവുകൾ എത്ര കേട്ടാലും മതിയാവില്ല. അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ 🙏🙏🙏❤️❤️❤️
@pgpg77223 сағат бұрын
മഹാദേവൻ തരുന്ന protection ഉണ്ടല്ലോ അത് അനുഭവിച്ച് അറിയണം.പിന്നെ ശിവനും ശക്തിയും രണ്ടല്ല,ഒന്നാണ്.
@sreekalavijayan598122 сағат бұрын
ശിവനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ആ കരങ്ങൾ നമഃശിവായ ചൊല്ലുമ്പോൾ തന്നെ ചോർത്തു പിടിക്കുന്നു നമ്മെ❤❤❤❤❤❤❤
@sajithashylabaalashylabaal167122 сағат бұрын
Sathyam. Ente bhagavan paavam.
@dreamcatcher117219 сағат бұрын
❤🙏🏻
@Maalu45319 сағат бұрын
അതെ സത്യം ആണ് നിങൾ പറഞ്ഞത് പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ച് തന്നെ അറിയണം 😊
@ourworld4we18 сағат бұрын
Nop Devi ude talodalum athu vere level anu bro satyama parayunnath devi upasakan anu anubhavam anu Maha deviyeyi namah
@JibizzJbzz-c7dКүн бұрын
ഭദ്രകാളി അമ്മ 🙏❤️❤️
@ashalatha4935Күн бұрын
പണ്ട് തൊട്ടേ കേട്ട കഥകളുടെ അർത്ഥം ഇപ്പോൾ ആണ് മനസ്സിൽ ആയത്. പുതിയ ഒരു പാട് കാര്യങ്ങൾ അറിയാനും സാധിച്ചു.🙏🙏🙏
@arjunt797717 сағат бұрын
അമ്മേ ശരണം 🙏🏿🙏🏿🙏🏿🙏🏿
@nikhilnikhil2439 сағат бұрын
വ്യാസന്‍ ചേട്ടന്റെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാഷകന്‍ ❤
@lazilakunjuraman7485Күн бұрын
അമ്മേ മഹാമായേ 🙏🙏🙏
@nidheeshkavumkal8584Күн бұрын
Amme Saranam❤
@shynibabu47757 сағат бұрын
അമ്മേ മഹാമായേ 🙏🏻🙏🏻
@bijulal180Күн бұрын
❤❤❤❤amme narayana...
@NishaNair-y7hКүн бұрын
Chottanikkarayamma saranam ❤❤❤
@ShyminSanthosh-rq2oe21 сағат бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
@jithinkuttappan825617 сағат бұрын
🙏🙏🙏 അമ്മേ ശരണം ദേവീ ശരണം
@eldhomatheweldho..7076Күн бұрын
ചേട്ടൻ കൊടുങ്ങലൂർ അമ്മ യെ കുറച്ചു കൂടി പറയാമോ pls
@SinilkollamКүн бұрын
❤
@thankamanimp9586Күн бұрын
Amme Narayana 🙏🏽🙏🏽🙏🏽
@vaijayanthikk342715 сағат бұрын
അമ്മേ മഹാ മായേ 🙏🙏🙏
@rahulm.r96823 сағат бұрын
അമ്മേ, തമ്പുരാട്ടി 🙏🙏🙏
@mayapriya65723 сағат бұрын
Amme Naarayana 🙏
@preethagirikumar708510 сағат бұрын
അമ്മേ നാരായണാ ദേവി നാരായണ
@jeminibaburaj90516 сағат бұрын
AMME SARANAM 🙏
@PreethaKparakkalКүн бұрын
ദേവി സ്വന്തം അമ്മയെ പോലെ പ്രതികരണം ഉടനെ ഉണ്ടാവും എന്ത് കാര്യത്തിലും 1:35 ഇടം വലം 'നോക്കില്ല അതാണ് അമ്മ പകഷ അച്ഛൻ ഒന്ന് ചിന്തിച്ചെ പ്രതികരിക്കു. അതാണ് ദേവന്മാരായ ബ്രഹമാവ, വിഷ്ണു , ശിവനും പതിയെ പ്രതികരിക്കു.
ഇദ്ദേഹത്തിന് മഹാദേവനെ കുറിച്ച് ഒന്നും അറിയില്ല. ചുമ്മാ വായി തോന്നുന്നേ വിളിച്ചു പറയുന്ന എന്നു മാത്രം. പിന്നെങ്ങനെയാണ് മാർഗണ്ട മഹർഷിക്ക് ചിരഞ്ജീവിയാകാൻ സാധിച്ചത്. മഹാദേവൻ അനുഗ്രഹത്താൽ അല്ലേ