ഓരോ അണുവിലും സ്പന്ദിക്കുന്ന എന്റെ മഹാദേവൻ 💚💛💚💛💚💛💚💛💚💛💚💛💚💛💚
@vinuk.v.43152 күн бұрын
Sanku T Das R Ramanand Vyasan Sreejith Panickar Sandeep Vachspathi ഇവരുടെ ഇന്റർവ്യൂ കേൾക്കാൻ ഇഷ്ട്ടം ആണ്..
@aaro77882 күн бұрын
സന്ദീപ് വച്ചസ്പതി പോലെ ഒരു പെണ്ണ് പിടിയനെ ഇതിന്റെ ഇടക്ക് കൂട്ടാതെ.. കഷ്ടം ഉണ്ട്... അവനെ പോലെ ഒരു fraud ഇല്ല
@rahulp47052 күн бұрын
Sandeep Warrier
@anandhu381010 сағат бұрын
വിദ്യാസാഗർ ഗുരുമൂർത്തി 🧡
@aaro77883 сағат бұрын
@@vinuk.v.4315 വച്ചസ്പതി പോലെ കള്ളവെടിയൻ മോനെ ഇവരുടെ കുടെ കൂട്ടാതെ
@sindhuashok75442 күн бұрын
നമഃ ശിവായ 💚💚💚💚💚💚💚💚💚💚💚💚💚💚💚
@girishkumara69402 күн бұрын
ഓം നമഃ ശിവായ
@sanilk63962 күн бұрын
🙏🏻🙏🏻🙏🏻സർവം ശിവം .. ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@manoj-x2x2c2 күн бұрын
സത്യം എനിക്കും ശിവൻ്റെ മുന്നിൽ എത്തിയാൽ ശിവൻ എന്നിലേക്കോ ' ഞാൻ ശിവനിലേക്കോ ആവാഹിക്കുന്നതായേ തോന്നൂ. ആവശ്യങ്ങൾ ഒന്നും ചോദിക്കാൻ കഴിയുന്നില്ല. പക്ഷേ എൻ്റെ ചാത്തനോട് ഞാൻ ചോദിക്കും എൻ്റെ മനസ്സറിഞ്ഞ് എനിക്കെല്ലാം തരും.
കേരളത്തിനു സ്വന്തം ചരിത്രം ഇല്ല തമിഴകത്തിന്റെ ഭാഗം ആണ് കേരളം ചാത്തൻ എന്നാൽ ശിവൻ കുട്ടി ചാത്തൻ എന്നാൽ മുരുഗൻ മതം ആശീവകം എന്ന സിദ്ധ മതം. ശിവനും മുരുകനും ആശീവകം സിദ്ധന്മാർ (അഹിന്ദുക്കൾ ). *ഹരൻ എന്നാൽ ശിവൻ ഹരി എന്നാൽ മുരുഗൻ *കരിനീലി/മാളികപ്പുറം/മീനാക്ഷി /കാളി എന്നെല്ലാം അറിയപ്പെടുന്നത് ഒരാൾ തന്നെ *അയ്യനാർ എന്നാൽ ശിവൻ അപ്പൻ എന്നാൽ മുരുഗൻ അയ്യപ്പൻ എന്നാൽ ഹരിഹരൻ എന്നാൽ അയ്യനാർ അപ്പൻ എന്ന അയ്യപ്പൻ. സിദ്ധന്മാർ (അഹിന്ദുക്കൾ ). *ഇന്നത്തെ scheduled community യുടെ പിതൃക്കൾ ആണ് ശിവൻ മുതൽ ശ്രീബുദ്ധൻ വരെയും ഉള്ളവർ. രാമൻ അല്ലാ വിഷ്ണു (തിരുമാൾ ) ആണ് ഭാരതത്തിന്റെ തെക്കും വടക്കും യോജിപ്പിച്ചത്. കൃഷ്ണൻ വടക്കും പടിഞ്ഞാറും യോജിപ്പിച്ചു, ശിവൻ കല്ലുകൾ യോജിപ്പിച്ചു.
@xxxash13532 күн бұрын
അപ്പോൾ ആരാണ് കരിനീലി ..തെക്കൻ ചാത്തനെ കുറിച്ച്...പറഞ്ഞില്ല ???