ദേവികയുടെ കിടിലൻ ബീഗിൾ കെന്നൽ |Top quality Beagle dogs|dog sale Kerala|puppy sale|kennel

  Рет қаралды 235,286

Syams Vlog

Syams Vlog

3 жыл бұрын

#doglovers #Beagle
Beegu pets:9645957244(WhatsApp/call )
9048543222
____________________________________
For promoting your business/product through our channel pls WhatsApp us @9446441255
Syams Vlog:9446441255(whatsapp only)
------------------------------------------------------------------------
നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)

Пікірлер: 429
@SyamsVlog
@SyamsVlog 3 жыл бұрын
നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
പേയ്‌മെന്റ് ആണോ
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
എങ്ങനാ
@anilkumar.d9681
@anilkumar.d9681 3 жыл бұрын
Vila eathrayanennu parayan pattillae enkil niruthi poda
@athuldani608
@athuldani608 2 жыл бұрын
Agraham und but farm illa
@devussweet5375
@devussweet5375 2 жыл бұрын
How much price for beagle puppies
@AJ_M_95
@AJ_M_95 3 жыл бұрын
വില പറയാൻ പറ്റില്ലേൽ നിർത്തി പോണം ഹേ..... ഒരു അവേറെജ് വില എങ്കിലും പറയാൻ പാടില്ലെ...
@vijaykrishna2736
@vijaykrishna2736 3 жыл бұрын
Aalkark aanusarich aaavum bro prize 😀
@lifeofmalabari7023
@lifeofmalabari7023 3 жыл бұрын
കൊറേ നേടും 😔
@rejanishvs144
@rejanishvs144 3 жыл бұрын
Beagle ne സമ്മന്തിച്ചു ഒരിക്കലും price പറയാൻ പറ്റില്ല. ഒത്തിരി factors നോകീട്ടാ പ്രൈസ് ഫിക്സ് ചെയ്യുന്നേ. Indian ബ്രെഡ്‌ Certified beagle puppies നു നിലവിൽ 20 k മിനിമം മാക്സിമം 50 k വരെ വില ഉണ്ട്‌.
@AJ_M_95
@AJ_M_95 3 жыл бұрын
@@rejanishvs144 ഇതങ്ങു പറഞ്ഞ മതി... 20-50
@lifeofmalabari7023
@lifeofmalabari7023 3 жыл бұрын
@@rejanishvs144 ആകെ വീഡിയോ 100k ആളുകളെ കാണുന്നുള്ളു അതിൽ ഏറിയാൽ 99%ആളുകൾക്കും pets ഇഷ്ടമാകും ബാക്കിവരുന്ന ആളുകൾ മാത്രമേ വാങ്ങാൻ പ്ലാൻ എടുക്കു പിന്നെ എന്തിനാ.... ചുമ്മാ 😔
@gopsthevet
@gopsthevet 3 жыл бұрын
Good information for the public regarding beagle breed and care of them.👍👍👍
@SyamsVlog
@SyamsVlog 3 жыл бұрын
@indorakvloggers8713
@indorakvloggers8713 3 жыл бұрын
Super Video Syam Etta. All the best for 200,000 Subsribers.
@SyamsVlog
@SyamsVlog 3 жыл бұрын
Thanks dr
@nijokongapally4791
@nijokongapally4791 3 жыл бұрын
Good quality breed👍💯💖
@petslover6304
@petslover6304 3 жыл бұрын
ഈ വീഡിയോയിൽ ഉള്ള comments വായിച്ചു നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി വീഡിയോ കാണുന്ന 90 ശതമാനം ആളുകൾക്കും അറിയാനുള്ളത് വില മാത്രമാണ് ഇതിൽ കാണിക്കുന്ന dogs ൻ്റെ ഒരു കാര്യവും ആർക്കും അറിയണ്ട. dogs ൻ്റെ ലിനേജ് എന്താണ് ഡോഗ് kci certificate എന്താണ് ,എങ്ങനെ ആണ് ഡോഗ് ൻ്റെ quality നിശ്ചയിക്കുന്നത് അതൊന്നും അറിയാത്ത കുറേ എണ്ണം വന്നു വില വില comments ഇടും.. Oru ഡോഗ് പ്രസവിക്കുമ്പോൾ അതിൽ ഉണ്ടാവുന്ന എല്ലാ പപ്പികും ഒരേ വില ആകണമെന്നില്ല 10 പപ്പി ഉണ്ടെങ്കിൽ അതിന് 10 വില ആയിരിക്കും. കാരണം അതിൻറെ ക്വാളിറ്റി ആണ് വില നിശ്ചയിക്കുന്നത് . ക്വാളിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ഡോഗി നും അതിൻറെ തായ് ബ്രീഡ് സ്റ്റാൻഡേർഡ് ഉണ്ട് ആ ബ്രീഡ് സ്റ്റാൻഡേർഡിനു അടുത്തുവരുന്ന ഡോഗിനൂ വില കൂടുതലായിരിക്കും അതുപോലെതന്നെ ബ്രീഡ് സ്റ്റാൻഡേർഡിന് താഴെ വരുന്ന ഡോഗിന് വില കുറവായിരിക്കും.. ഒരു കെന്നലിൽ ഉള്ള ഒരേ ബ്രീഡു തന്നെ പല വില ആയിരിക്കും കാരണം അതിൻറെ ക്വാളിറ്റി നോക്കിയാണ് വില നി്ചയിച്ചിരിക്കുന്നത്. പല ബ്രീഡർമരും പല രീതിയിൽ ആണ് ഡോഗ് നേ വളർത്തുന്നത്. അതിനു കൊടുക്കുന്ന ആഹാരത്തിൽ വ്യത്യാസം കാണും അതിനെ വളർത്തുന്ന രീതിയിൽ വ്യത്യാസം കാണും . അതുകൊണ്ട് ഓരോ ബ്രീഡർ മാരുടെ കയ്യിലുള്ള ഒരേ ഡോഗ് breedന് പല വില ആയിരിക്കും. ഒരു female ഡോഗ് നേ ബ്രീഡ് ചെയ്യിപ്പിക്കുന്നത് ഒരുപാട് ചിലവ് ഉള്ള കാര്യമാണ്.. ബ്രീഡ് ചെയ്യിക്കാൻ ഉള്ള മെയിൽ ഡോഗിനെ കണ്ടുപിടിക്കണം അത് ചിലപ്പോ മറ്റ് ഏതെങ്കിലും ജില്ലയിലെ സംസ്ഥാനതോ ഉള്ള ഡോഗ് ആയിരിക്കാം അവിട വര പോണ ചിലവ് പിന്നെ male dog ൻ്റെ മറ്റിങ് ചാർജ്(cash+puppy) .ഫീമെയിൽ dog pregnant ആയൽ അതിന് കൊടുക്കുന്ന ഫുഡ് ,മെഡിസിൻ അതിൻ്റെ ചിലവ്. പിന്നെ ഈ ഫീമെയിൽ dog പ്രസവിച്ചാൽ 35,45 ദിവസം പപ്പികളെ നോക്കുന്ന ചിലവ് (ഫുഡ് മെഡിസിൻ) ഈ ചിലവുകൾ എല്ലാം നോക്കി ആണ് ഓരോ പപ്പിക്കും ഡോഗി നും ഒരു ബ്രീഡർ വില നിശ്ചയിക്കുന്നത്.. ഡോഗ് ഇംപോർട്ട് , ചാമ്പ്യനും ആണെങ്കിൽ വില കൂടുതലായിരിക്കും , സർട്ടിഫിക്കേറ്റ് ഇല്ലാത്ത dog ന് വില കുറവായിരിക്കും. അതുകൊണ്ട് ഫിക്സഡ് റേറ്റ് പറയാൻ പറ്റില്ല. വില ഇങ്ങനെ മാറി വന്നു കൊണ്ടിരിക്കും. പൈസ നോക്കി ക്വാളിറ്റി കുറഞ്ഞ ഡോഗിനെ വാങ്ങരുത് നമ്മുടെ കൈയ്യിൽ ക്വാളിറ്റി ഉള്ള ഡോഗിനെ വാങ്ങാൻ പൈസ ഇല്ലെങ്കിൽ അത് ഉണ്ടാകുന്ന വരെ വെയിറ്റ് ചെയ്യുക. കാരണം 15,16 വർഷം നമ്മുടെ കുടുംബത്തിൽ ഒരു അംഗമായി ജീവിക്കാനുള്ള ഒരു ജീവിയാണ് അത്. അതുകൊണ്ട് ആരു കണ്ടാലും കുറ്റം പറയാൻ പാടില്ല. അതുകൊണ്ട് അത്യാവശ്യം ക്വാളിറ്റി ഉള്ള ഡോഗിനെ വാങ്ങുക. തുച്ഛമായ പൈസക്ക് കിട്ടുന്ന ഡോഗ് വളന്ന് വരുമ്പോ നിങ്ങൾ ഉദ്ദേശിച്ച ഡോഗ് ബ്രീഡ് ആണെന്നു തന്നെ നിങ്ങൾക്ക് സംശയം വരും.. അതുകൊണ്ട് പൈസ നോക്കാതെ നല്ല ക്വാളിറ്റി നോക്കി ഡോഗിനെ വാങ്ങുക . എപ്പോഴും kennel club of India (kci) സർട്ടിഫിക്കേറ്റ് ഉള്ള നല്ല bloodline ഉള്ള ഡോഗിൻ്റെ പപ്പിസിനെ വാങ്ങാൻ ശ്രമിക്കുക 👍🏻
@SyamsVlog
@SyamsVlog 3 жыл бұрын
👌👌👌👌👌👌👌👌👌👌
@visalraj8161
@visalraj8161 3 жыл бұрын
Ingane venam description idan..Good job.
@pratheeshprakasan483
@pratheeshprakasan483 3 жыл бұрын
അതൊക്കെ അറിയാൻ 10 മിനിറ്റ് കളഞ്ഞു ഈ ചളുവടി കേൾക്കണോ..
@amalayodhya9436
@amalayodhya9436 3 жыл бұрын
👏👏👍
@SeethaRaman403
@SeethaRaman403 3 жыл бұрын
@pets lover Thumpanil നോക്കൂ മിഷ്ടർ... budget ന്റെ കാര്യം എടുത്തു പറഞ്ഞിട്ടാണ് ഈ പുള്ളി thumpanil ഇടുന്നത് എല്ലാ വീഡിയോസും.... Quality അനുസരിച്ചു rate ഏറ്റ കുറച്ചിൽ ഉണ്ടാവാം... എന്ന് വെച്ചു ഓരോ ബ്രീഡിനും in between rate ഉണ്ട്... അത് mention ചെയ്യാൻ വയ്യെങ്കിൽ ആളെ പറ്റിക്കുന്ന thumpanil ഇടരുത്... thatz all...
@VSV1485
@VSV1485 3 жыл бұрын
കൊള്ളാം beagle breeding... Nice info
@eldhope
@eldhope 3 жыл бұрын
നല്ല വിഡിയോ. ചേച്ചി ഡീറ്റെയിലായി കാര്യങ്ങൾ പറഞ്ഞു. കാണുന്നവർക്കു മെയിൻ ആയി അറിയേണ്ട വില കൂടി ഉൾപ്പെടുത്തണം, ആ റേഞ്ച് എങ്കിലും. 🙏🏻
@SyamsVlog
@SyamsVlog 3 жыл бұрын
👍
@kannanakkie2055
@kannanakkie2055 3 жыл бұрын
ഇവിടെ കുറെ ആൾക്കാർ കോളിറ്റി കോളിറ്റി എന്നുപറയുന്നു.....ക്വാളിറ്റി ഉണ്ടെങ്കിൽ വില കൊടുക്കാൻകേരളത്തിലെ ആൾക്കാർ തയ്യാറാണ്..അതുകൊണ്ടാണല്ലോ നിങ്ങളെപ്പോലുള്ള ഒരുപാട് ബ്രീഡേഴ്സ് കേരളത്തിലുള്ളത്
@jkn474
@jkn474 3 жыл бұрын
@noonemademequit9676
@noonemademequit9676 3 жыл бұрын
Uff cute puppy
@adhilsudheep5405
@adhilsudheep5405 3 жыл бұрын
Super top quality puppies and top quality dogs 👌👌👌👌👌👌👌👌
@SyamsVlog
@SyamsVlog 3 жыл бұрын
👍👍👍
@sonyclemant6141
@sonyclemant6141 2 жыл бұрын
Beautiful big dogs. Baby cut dog
@kannanakkie2055
@kannanakkie2055 3 жыл бұрын
വില പറയാതെ മലയാളികളെ പറ്റിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്​മെന്റ്
@rajeshmanu3123
@rajeshmanu3123 3 жыл бұрын
ബ്രോ . താങ്കളുടെ അവതരണ രീതിയും ആവശ്യക്കാർക്ക് അറിയാൻ വേണ്ടിയുള്ള ചോദ്യങ്ങളും എല്ലാം കൊണ്ടാണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത്. ഒരു ആവറേജ് റേറ്റ് എങ്കിലും പറഞ്ഞാൽ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഉപകാരമായേനെ . അല്ലെങ്കിൽ താങ്കൾ ക്യാപ്ഷൻ മാറ്റാൻ തയ്യാറാവണം.
@Roshan-xq8ol
@Roshan-xq8ol 3 жыл бұрын
Bro nice video💐💕Aruma kennel thrissur oru video cheyyu😇
@SyamsVlog
@SyamsVlog 3 жыл бұрын
💕👍
@shornsheep3118
@shornsheep3118 2 жыл бұрын
The heat must be very hard on the dogs.
@messikoyilandy9124
@messikoyilandy9124 2 жыл бұрын
Good information
@pratheeshprakasan483
@pratheeshprakasan483 3 жыл бұрын
ഇതു കാണുന്നത് വില അറിയാൻ കൂടി വേണ്ടിയാണെന്ന് ഇതു വരെ മനസ്സിലാകാത്തത് ബ്ലോഗരനു മാത്രമാണോ
@SyamsVlog
@SyamsVlog 3 жыл бұрын
👍
@ullasc8389
@ullasc8389 3 жыл бұрын
വിലയും ,ഫാം ഉടമയുടെ നമ്പറും കൊടു ക്കാത്ത യുട്യൂബർ.
@user-px3yi5yt4u
@user-px3yi5yt4u 3 жыл бұрын
നിങ്ങൾ വിലയും കൂടി പറയാൻ ശ്രെമിക്കണം...
@kochusthomas506
@kochusthomas506 3 жыл бұрын
വില കേട്ടാൽ ആരുo ചെല്ലില്ല
@Heelsonreels165
@Heelsonreels165 3 жыл бұрын
₹20000
@akhilangel6898
@akhilangel6898 3 жыл бұрын
Video length kuranju poyi. 👌👌😍
@SyamsVlog
@SyamsVlog 3 жыл бұрын
❤❤
@abhishekhc8907
@abhishekhc8907 3 жыл бұрын
If you can't tell an exact price, please tell a range like 20k to 40k like that, please do like this in your next videos
@lifeofakhil6088
@lifeofakhil6088 Жыл бұрын
Below Average quality beagle annu evarde kayile ullo... Video ile matharam quality ullathe kannikum..
@walkwithlenin3798
@walkwithlenin3798 3 жыл бұрын
നല്ല തൃശ്ശൂർ സ്ലാങ്😎. ചേച്ചി യുമായി relax ആയി ഇരുന്നു ഒരു interview പോലെ ആവമായിരുന്നു ശ്യാമേ. ഇതു ലു കാമറ കോണ്ക്രീറ്റ് ഇട്ടു സ്ഥാപിച്ച പോലെ ഉണ്ട്.
@SyamsVlog
@SyamsVlog 3 жыл бұрын
💕😄😄
@suni2452
@suni2452 3 жыл бұрын
Breeding is not an easy process quality dog food nde price 800 per 1 kg anu.oru quality breeder ke quality puppies ne erakkan pattu.ethra top puppies 1 month il akkiyedukkanamenkil orupadu hardwork und.Excellent quality puppies👌👌👌👌👌👌👌👌👌
@abhiramraveendran6195
@abhiramraveendran6195 3 жыл бұрын
Poli polii
@maluzzz7512
@maluzzz7512 3 жыл бұрын
❤️❤️❤️
@noonemademequit9676
@noonemademequit9676 3 жыл бұрын
Dog lovers evde come on 😍😍😍
@ranju9446
@ranju9446 3 жыл бұрын
എന്റെ ബഡ്ജറ്റ് മനസിലാക്കുന്നതിൽ താങ്ങൾ ഏതു ടൂൾ ആണ് use ചെയ്യുന്നത്.
@k.hadhithyanadh6719
@k.hadhithyanadh6719 3 жыл бұрын
വില്ല paranjirunnnangill കൊള്ളാമായിരുന്നു bro
@SyamsVlog
@SyamsVlog 3 жыл бұрын
Ok
@akshaysabu4956
@akshaysabu4956 3 жыл бұрын
Beagle dog fans ondoo
@Praveentechicodan
@Praveentechicodan 3 жыл бұрын
Ente കൈയിൽ ഉണ്ട്
@_______nandan_______355
@_______nandan_______355 3 жыл бұрын
ഉണ്ടേ 😍
@qathardew905
@qathardew905 3 жыл бұрын
Super
@velukuttyo6500
@velukuttyo6500 3 жыл бұрын
😍😍😍😍😍😍😍😘😘😘😘😘
@kootharagaming3163
@kootharagaming3163 3 жыл бұрын
Dog video eni I ❤️ it
@shijuraman7012
@shijuraman7012 3 жыл бұрын
റേറ്റ് അറിയാൻ അവസാനം വരെ ചേച്ചിയുടെ കൊണാധികാരം കേട്ട് നിന്ന ഞാൻ....3G
@SyamsVlog
@SyamsVlog 3 жыл бұрын
😄😄😊
@varietyvillain06
@varietyvillain06 3 жыл бұрын
Syam bro, ingane pattikandaarn 😣
@ranju9446
@ranju9446 3 жыл бұрын
ഞാനും, ചുമ്മാ ആളെ പറ്റിക്കാനായിട്ട്.
@joyalthomas8647
@joyalthomas8647 3 жыл бұрын
😜😜
@Sanju-te7nu
@Sanju-te7nu 3 жыл бұрын
Rate parayillaaaa karanamm ariyathavare athuuu anusarichuuu oooompikamaloooo
@sabuaugustine847
@sabuaugustine847 3 жыл бұрын
Supper
@georgybiju6294
@georgybiju6294 3 жыл бұрын
❤️❤️
@pradeepkp3471
@pradeepkp3471 2 жыл бұрын
I like it
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@dicans
@dicans 3 жыл бұрын
hi sam ur not saying the price of puppies.i saw so much of videos ur not adding that clips.plz post nxt video price list of puppies price.
@chakkappazhamlovers9896
@chakkappazhamlovers9896 3 жыл бұрын
❤️😘
@bineeshkunnath243
@bineeshkunnath243 2 жыл бұрын
Whoa mach tippy
@mangandemoran3740
@mangandemoran3740 3 жыл бұрын
Chatta eneee ollanta starting price chodhikkavo😘😘
@adhithyavishnu6181
@adhithyavishnu6181 3 жыл бұрын
💕🐕💕
@lachusma3877
@lachusma3877 5 ай бұрын
Ethra kuttygala😍🥰😘
@think8807
@think8807 3 жыл бұрын
Nanghade begal 30 ke undd venenki paranja mathii......oru terrier urgent sale und for 12 last
@pinkieesvlog5299
@pinkieesvlog5299 2 жыл бұрын
🥰
@sivaprasad5838
@sivaprasad5838 3 жыл бұрын
ചേട്ടാ bull Mastiff doginte videos cheyyu🙏 You Tuber Reply please 🙏
@naveenantony1982
@naveenantony1982 3 жыл бұрын
Superb
@SyamsVlog
@SyamsVlog 3 жыл бұрын
❤❤
@sajinsajith7702
@sajinsajith7702 3 жыл бұрын
Supper dog
@SyamsVlog
@SyamsVlog 3 жыл бұрын
❤❤
@deepakravi8126
@deepakravi8126 3 жыл бұрын
Syam...ella breed ellarkum pattila...so sada customer oro puppyeyum veettil valarthumbol undakunna regular problems ne patty breed thirichu video undaki kanikkamo??....ente veettil beagle undu...veedinakathu valarthamennu karuthi akathittadanu but adu furniture muzhuvan kadichu nashippikkum...trainingum difficult aanu ivarku...kanunna cuteness swabhavathil illatha breed aanu ithu...paranju vannadu puppye valarthunnavarude feed back relevant aanu...eppozhum breeder side mathram project cheyyalle..consumer side koodi include cheyyikkan sramikamo???angane cheythal apt aayitulla breedne choose cheyyan ellavarkum sahayakamakum...
@SyamsVlog
@SyamsVlog 3 жыл бұрын
Sure❤
@SeethaRaman403
@SeethaRaman403 3 жыл бұрын
Golden retriever നല്ലതല്ലേ ???
@firstclapmedia8625
@firstclapmedia8625 3 жыл бұрын
Bro കോട്ടയം ജില്ലയിലെ videos ചെയ്യണേ
@detectivegaming443
@detectivegaming443 3 жыл бұрын
Athe
@detectivegaming443
@detectivegaming443 3 жыл бұрын
Ktm th evideya
@sreekanthas9431
@sreekanthas9431 3 жыл бұрын
Athe
@SyamsVlog
@SyamsVlog 3 жыл бұрын
Sure
@SeethaRaman403
@SeethaRaman403 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസിന്റെo thumpnail ഇങ്ങനെ ആണല്ലോ... നമ്മുടെ ബഡ്ജറ്റിന് വാങ്ങാം എന്ന്... എന്നിട്ട് ബഡ്ജറ്റ് ഒട്ടു പറയേം ഇല്ല.... എന്ത് ഉടയിപ്പാണ് bro....
@SyamsVlog
@SyamsVlog 3 жыл бұрын
😔
@bibinbibi3961
@bibinbibi3961 3 жыл бұрын
Oru average rate parayarnu . Video avasaanam vare kandu 3g aayi
@pappusadasivan450
@pappusadasivan450 3 жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട്... ഹെഡ് ലൈനും അവതരണവും രണ്ടും രണ്ട് വഴിക്കാണ്... പറഞ്ഞു പറ്റിച്ച് ,ഉദരം നിമിത്തം ബഹുകൃതവേഷം കെട്ടൽ എന്ന് പറയാം..
@SyamsVlog
@SyamsVlog 3 жыл бұрын
@@pappusadasivan450 price parayathathinte reason videoyil parayunnund Price ariyanamenkil phone number description boxil und.. Pls call
@isackantony928
@isackantony928 3 жыл бұрын
റേറ്റ് പറയില്ല മക്കളെ. 😜
@johndutton4612
@johndutton4612 3 жыл бұрын
8000 തിന് എടുത്ത് 12000 തിന് വിൽക്കുന്ന ബ്രോക്കർമാർ ഉണ്ട്. അസുഖമുള്ള ക്വാളിറ്റി തീരെ കുറഞ്ഞ പപ്പികളെയാണ് ഇതുപോലെ ബ്രീഡേർസ് ഒഴിവാക്കി വിടുന്നത്. കഴിവതും ബ്രീഡറുടെ കയ്യിൽ നിന്ന് നേരിട്ട് മേടിക്കുക
@SyamsVlog
@SyamsVlog 3 жыл бұрын
💪💪💪
@nandum.j7732
@nandum.j7732 3 жыл бұрын
Syam bro matre ulu rate dairyam ayit chodikune.
@shantyabraham9016
@shantyabraham9016 3 жыл бұрын
ഏകദേശ വില ഏലും പറയാരുന്നു.. പറ്റിച്ചു
@sarikasari6374
@sarikasari6374 3 жыл бұрын
Vilikan ഉള്ളത് അല്ലെ, apoo athra മുതൽ വില start ചെയ്യുന്നു annagilu parayam ആയിരുന്നു, ഇത് കാണുന്നവര്‍ എന്ത് മനസ്സിലാക്കണം??
@anvish343
@anvish343 3 жыл бұрын
Black and Tan pomeranian kitoo Thrissur?
@basilbenny2244
@basilbenny2244 3 жыл бұрын
Chetta give away...
@sreepriya530
@sreepriya530 2 жыл бұрын
വീട്ടിൽ ഒരു ബീഗിൾ ഉണ്ട്..ഇപ്പൊ 9 months..വളർത്താൻ ചിലവ് ഇല്ലെന്ന് പറയുന്നത് ചുമ്മാ ആണ്..അത്യാവശ്യം നല്ലൊരു അമൗണ്ട് വേണം..ഡോഗ് ഫുഡിന് തന്നെ 2k വരും ഒരു മാസം..
@titangaming3362
@titangaming3362 3 жыл бұрын
👌👌👌👌
@SyamsVlog
@SyamsVlog 3 жыл бұрын
❤❤
@abhiramraveendran6195
@abhiramraveendran6195 3 жыл бұрын
Oru starting vila okke parayamayirunnu
@joyalthomas8647
@joyalthomas8647 3 жыл бұрын
😜😜😜
@think8807
@think8807 3 жыл бұрын
Nanghade begal 30....and terrier oru urgent sale und for 12 last
@think8807
@think8807 3 жыл бұрын
Nanghade begal 30....and terrier oru urgent sale und for 12 last
@najin7100
@najin7100 3 жыл бұрын
Bro kasargod video chey
@SyamsVlog
@SyamsVlog 3 жыл бұрын
Sure
@devanjana4580
@devanjana4580 2 жыл бұрын
Quality ullathu illathu ennu illa agne parayaruthuu🙏puppies okke quality ullathanu
@forjapan774
@forjapan774 2 жыл бұрын
4month old beagle for sale (Ernakulam)
@geethamohan3340
@geethamohan3340 3 жыл бұрын
Hi 👍👍
@babysworld5132
@babysworld5132 2 жыл бұрын
Bro oru give away chyi..🙂
@anandus1591
@anandus1591 3 жыл бұрын
Paisa undakkukka ennath mathraman ivrde lakshyam. Athukond tanne aan ithre athikam female dogsne vechekkunath. Passion okke pinnede ullu ivrkk.Ente friendnte male dogne ivrkk studing vendi kond poi. Ivrde kore femalesne aa male dogne vech stud cheipichu lastl stud fee koduthilla oru puppy polm kodukkathe thechu.pulli manyanaya vyakthi ayathkond pinne athinte pirake poilla. Reason paranjath onnum conceive ailla ennan. Pakse pacha kallam airnu.🙏🙏🙏
@anishs3019
@anishs3019 3 жыл бұрын
ഒന്നിനെ എനിക്ക് തരാമോ, എന്റെ മക്കൾക്ക്‌ ബീഗിളിനെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്, വാങ്ങിക്കാൻ നിവർത്തി ഇല്ല, ചേച്ചി, എനിക്ക് ക്യാൻസർ ആയി പോയി, ചികിത്സ തന്നെ കഷ്ടിച്ച് പോകുന്നു 😢😢😢
@riyasph7357
@riyasph7357 3 жыл бұрын
Number
@thomsonvj9069
@thomsonvj9069 2 жыл бұрын
@@riyasph7357 🙏
@warrir3480
@warrir3480 3 жыл бұрын
Chetta Von Axomas kennel Wayanadnne patti oru video cheyyamo 🙏
@SyamsVlog
@SyamsVlog 3 жыл бұрын
@warrir3480
@warrir3480 3 жыл бұрын
@@SyamsVlog 🤗🤗🤗
@abeythomas2771
@abeythomas2771 3 жыл бұрын
why hiding price ...any technic?
@SyamsVlog
@SyamsVlog 3 жыл бұрын
May be
@santhoshkokken
@santhoshkokken 2 жыл бұрын
All kerala delivery cheyyumo...
@pawsbeaks5078
@pawsbeaks5078 2 жыл бұрын
Beagle puppies available for reasonable price @paws&beaks
@uharikrishna9813
@uharikrishna9813 3 жыл бұрын
Bro rate etra verum ?
@josechittilappilly4614
@josechittilappilly4614 3 жыл бұрын
വില പറയാതെ എന്ത് വീഡിയോ?
@greeshmaanurag9050
@greeshmaanurag9050 3 жыл бұрын
ആഹാ... ഇത് എന്റെ കൂടെ പഠിച്ച ദേവികയാണല്ലോ 😃❤️
@SyamsVlog
@SyamsVlog 3 жыл бұрын
@RAJESHKUMAR-yy1dd
@RAJESHKUMAR-yy1dd 2 жыл бұрын
Hai enne ormayundo
@anmol129499
@anmol129499 3 жыл бұрын
Why don't we opt for native breeds. Why we need to have a foreign dog breed in india
@beast236
@beast236 3 жыл бұрын
Can you tell me one native breed other than Indian Pariah dog..that is in a budget friendly price..😐
@sanjays4013
@sanjays4013 3 жыл бұрын
Average price onnnu parayaaammayirunnnuu
@jomonks7248
@jomonks7248 3 жыл бұрын
Chechii rate etre verindee
@shijuraman7012
@shijuraman7012 3 жыл бұрын
അമേരിക്കൻ ബുള്ളി സ്റ്റഡ് സർവീസ് available @kochi
@venkataravind6510
@venkataravind6510 3 жыл бұрын
Hi ...from Chennai...may I know your best rates
@rajeroor6514
@rajeroor6514 3 жыл бұрын
22-48k
@thomasjacob1233
@thomasjacob1233 3 жыл бұрын
With out price what is the purposes .You at least give a range.
@rajeroor6514
@rajeroor6514 3 жыл бұрын
22-48k it depends on quality certification and linage
@diving5264
@diving5264 3 жыл бұрын
Beagle is not in 2colour its has more colour
@krishnankrish4652
@krishnankrish4652 2 ай бұрын
Now beegle available. Price pls.
@ksr9964
@ksr9964 3 жыл бұрын
I ❤️ beagle puppy ...
@kannanakkie2055
@kannanakkie2055 3 жыл бұрын
ഞാൻ ചത്താലും വില പറയൂല,😂😂😂😁😁😁😆😆😆😉😎🤪😜
@kochusthomas506
@kochusthomas506 3 жыл бұрын
😆😀😀😄😄
@kailasnad8306
@kailasnad8306 3 жыл бұрын
Gooysss oru dout gizmo eppo jivichiripu undoo🤔🤔🤔🤔
@SyamsVlog
@SyamsVlog 3 жыл бұрын
S
@kailasnad8306
@kailasnad8306 3 жыл бұрын
Aradea kayil anuennu ariyo
@titangaming3362
@titangaming3362 3 жыл бұрын
Hai
@chandrann5465
@chandrann5465 3 жыл бұрын
Price parayathay enthinado പരിപാടി
@meenas8518
@meenas8518 Жыл бұрын
All Kerala home delivery undoo
@gireeshappu7611
@gireeshappu7611 2 жыл бұрын
Comment nokkiya njan 🏃🏃
@noobpiano6818
@noobpiano6818 3 жыл бұрын
Rate um koodi ulpeduthaamayirunnu!!!!!!!!
@jithupulikkal4282
@jithupulikkal4282 3 жыл бұрын
Starting price engilum parayamayirunnu
@kannanakkie2055
@kannanakkie2055 3 жыл бұрын
ഒരു വീഡിയോ പിടിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ കാര്യം കഴിഞ്ഞുപിന്നെ ബാക്കിയുള്ള കാര്യങ്ങൾ വീഡിയോ കാണുന്ന ആൾക്കാരെ തപ്പി എടുക്കണംഅതാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്..,
@SyamsVlog
@SyamsVlog 3 жыл бұрын
Number description boxil Und
@how8810
@how8810 3 жыл бұрын
Hi
@kevinvlogs432
@kevinvlogs432 3 жыл бұрын
Google ammachi vashakku parayum athukondayirikkum vila parayathe
@Sivanandanan
@Sivanandanan 3 жыл бұрын
💖💖
@russelljoseph3724
@russelljoseph3724 3 жыл бұрын
Pitbull puppy price
@titangaming3362
@titangaming3362 3 жыл бұрын
Bro
@pranavps6820
@pranavps6820 3 жыл бұрын
oru ammavante kalil beagle moothramozhich vechath kandavarondo?
@geomartin9559
@geomartin9559 2 жыл бұрын
Best breed 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@futurevlogs6463
@futurevlogs6463 3 жыл бұрын
Ennalum rate eakathesham parayarnnu tta......
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
BEEGU PETS THRISSUR 9645957244, 9048543222
9:00
BEEGU PETS
Рет қаралды 763
Нашел скелет динозавра в лесу
0:50
RICARDO
Рет қаралды 733 М.
А для нас это просто эксперимент
0:57
Mikhail Boldurev
Рет қаралды 2,8 МЛН
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 8 МЛН