ശരിക്കും ഇത് മോഹൻ കുമാർ പാടുന്നത് പോലെ... അത്രക്ക് നന്നായി അഭിനയിച്ചു.., sai കിരൺ 👌👌
@gopakumargnair56884 жыл бұрын
ദേവീ സരസ്വതീ മായേ,,, മായേ,,, ദേവീ സരസ്വതീ മായേ,,, എന്റെ നാവിൽ സ്വരാക്ഷരം നീയേ,,, നാദിയിൽ നാദമാം തായേ,,, ദേവ നാന്മുഖൻ തന്നാത്മ ജായേ... ഹൃദയമണിപദ്മത്തിലമരുമൊരു സൗവർണ്ണ തിലകമതു നീ തന്നെയമ്മേ,,, പ്രണവമയമാകുന്ന നിൻ വീണ മീട്ടുന്ന മധു നുകരുമെൻ ജീവനമ്മേ,,, അനവരതമറിവരുളുകമ്മേ... പുലരികളിൽ വെയിലായും ഇരവുകളിൽ നിലവായും നിറമഞ്ഞുമഴയാകുമമ്മേ,,, അഴകെഴുതു നീ നിന്റെ നവരാത്രി നാളുകളിൽ അഴലുരുകി ഞാനേന്തിടുന്നേ,, ശ്രുതി മധുര നൈവേദ്യമമ്മേ...
@srenair26443 жыл бұрын
Superb
@babyas27352 жыл бұрын
@@srenair2644 🎶
@varshanandhan55352 жыл бұрын
വളരേ നന്ദി for the lyrics🙏🏻🙏🏻🙏🏻
@Achusworld922 жыл бұрын
Thanks for lyrics🙏🙏🙏 🥰🥰🥰
@nayana6946 Жыл бұрын
Thank you🥰
@ramlathramlath16893 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് എന്നാലും എനിക്ക് ഈ സോങ് വളരെ ഇഷ്ടം ആണ്
@binikunju84023 жыл бұрын
വാനമ്പാടി സീരിയൽ അഭിനയം ആണ് എന്ന് തോന്നില്ലായിരുന്നു എല്ലാവരും ശരിക്കും ജീവിക്കുക ആയിരുന്നു (അമ്മ, ചന്ദ്രേട്ടൻ, ഏട്ടത്തി, രുക്കിനി അമ്മ, പപ്പി, മോഹൻ കുമാർ, നന്ദിനി മക്കൾ.............)
@babyas27352 жыл бұрын
🎶🎶😗
@anishmusic15243 жыл бұрын
Home theater ill ee song play chaythal ho...enthoru sukama kelkkan❤️❤️❤️❤️wouuu super song...thank you ❤️❤️❤️
Ithu dislike cheyyunnavaro...? Enthoru feel aanu ... enthoru positive energy tharunna oru Song.. othireem ishtamulla song. Kettaalum kettaalum mathyaavatha oru song. Ee serial ile allaa paattukalum angine aanu.
@swarnamsharma42609 ай бұрын
Heart touching serial ennum kanan thonnunnu eni ethupole onnu ennu varum
@abhiii19034 жыл бұрын
Wonderful 😊 loved this song a lot😍😍
@nsremavani66064 жыл бұрын
Most divine ❤️❤️❤️ and heartfilling holy song.good lyrics and music.Apt for this occasion
@ShymaShym Жыл бұрын
@@nsremavani6606 thanks
@krishnanpc57044 жыл бұрын
Polichu
@vampire65534 жыл бұрын
Super adipolei 💖 💖💖 💖💖 💖💖 💖💖 💖💖 💖💖 💖💖 💖
@muraleedharankkarunakaran58344 жыл бұрын
Adipolli pattu
@priyankasreejith72724 жыл бұрын
ഈ സീരിയലിൽ തുടക്കത്തിൽ നല്ലൊരു സരസ്വതി സ്തുതി ഉണ്ട്. മംഗലത്തു കാവിൽ വെച്ച് പാടുന്നത്.... please upload.....
@funworld29694 жыл бұрын
Indukalasama sundara roopini. ..
@babyas27352 жыл бұрын
@@funworld2969 🎶
@promiseking94954 жыл бұрын
Ith kealkumbhol valathoru feelaa....manasinu.....
@rlvsabnasudheer36812 жыл бұрын
ഭക്തി നിറഞ്ഞൊഴുകുന്ന ഗാനം🙏
@priyankasethu93074 жыл бұрын
Luv this song😍😍😍❤️..waiting for paaanduranga song..