ഗർഭിണി ആയിരുന്ന സമയത്തു ഞാൻ കേട്ടതു മുഴുവൻ അയ്യപ്പ ഭക്തി ഗാനങ്ങൾ.. അയ്യപ്പ ഭക്തരായ ഞങ്ങൾക്ക് മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു കുഞ്ഞു മണികണ്ഠൻ ജനിച്ചു.. എല്ലാം സ്വാമിയുടെ അനുഗ്രഹം.. സ്വാമിയേ ശരണം അയ്യപ്പാ..
@kirankumar53843 жыл бұрын
😯😯😯😯
@shijaanil10313 жыл бұрын
Enikkum
@RajeshR-ly9uh3 жыл бұрын
🤔🤔🤔🤔🤔
@akshayasurendra3 жыл бұрын
@@kirankumar5384 pp0ppppppppppppppppppp0p
@sreevidyam20043 жыл бұрын
സിങ്
@rafeeqp.j72384 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഞാൻ എല്ലാമതത്തിലും വിശ്വസിക്കുന്നു എനിക്ക് ഹിന്ദു പാട്ടും ക്രിസ്ത്യൻ പാട്ടും ഒരുപാട് ഇഷ്ടംആണ് ഒരു ജാതി ഒരു മതം ഒരു ദൈവം🕉️✝️☪️
എന്റെ മോന് 5വയസ്സ് ആയി ഒറ്റക് ഇരിക്കാൻ കഴിയില്ല സംസാരിക്കാൻ തുടങ്ങിയില്ല പക്ഷെ അവന്റെ ജീവൻ ആണ് "സാമവേദം " മോനെ ഉറങ്ങാൻ ഈ പാട്ട് വേണം ഇപ്പോൾ സ്വാമിയേ എന്ന് പറയും ട്ടോ 🙏🙏
ഈ വർഷം ഈ ഗാനങ്ങൾ കേൾക്കാൻ വന്നവർ ഒണ്ടോ 😌....? This is my favorite songs.... സ്വാമിയേ ശരണം അയ്യപ്പാ
@rajitharaveendran3652 жыл бұрын
🙋🏻♀️
@akhilasnair4762 жыл бұрын
👀
@ranjukrishna24872 жыл бұрын
Yes
@shibisuresh36732 жыл бұрын
🙋♀️
@neethu60882 жыл бұрын
🙋♀️
@ushabijukp4835 Жыл бұрын
പത്തു വർഷമായി ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു. ഒരു കുഞ്ഞിനുവേണ്ടി കരയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ.. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ നല്ല ആശ്വാസം കിട്ടും അയ്യപ്പൻ കൂടെ ഉള്ളതുപോലെ തോന്നും 😊😊🥰🥰
@worldofmusicws20453 жыл бұрын
എനിക്കും
@bineeshbabu38833 жыл бұрын
Njanum
@Study_withme553 жыл бұрын
😇😍
@vyga_193 жыл бұрын
@@worldofmusicws2045 എനിക്ക്കും 🙏
@Anushaveluthirithody3 жыл бұрын
Sathyayittum. Vishamam varumbol njan velkkunna patta ithu. Sarirathil oru kuliru varunbathu pole feeling... Swami saranam😍😍
@vijesh.m72183 жыл бұрын
10yrs ആയി ഒരു കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുന്നു. സങ്കടം വരുമ്പോൾ സാ മ വേദം കേൾക്കും. ഇനി എന്നാണ് ഒരു കുഞ്ഞിന്റെ കയ്യും പിടിച്ചു എന്റെ husband അയ്യനെ കാണുക 🙏🙏
@abhisofficial41823 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ... നേരിട്ട് അയ്യന്റെ മുന്നിൽ വ്രതം നോറ്റ് ചെന്ന് പറയു.... സ്വാമി അനുഗ്രഹിക്കും... സ്വാമിയേ ശരണമയ്യപ്പ 💐💐💐
@athirahari15743 жыл бұрын
ഉടനെ നടക്കും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@prabinprabin19093 жыл бұрын
കിട്ടുന്ന കുഞ്ഞു, അവൾ അവൻ നടന്നു തുടങ്ങുന്ന പ്രായത്തിൽ അയ്യന്റെ നടയിൽ കൊണ്ട് പോകാമെന്ന് മനസ്സിൽ വ്രതം നോട്ടുകൊണ്ട ജീവിതം മുന്നോട്ടു പോകു, അച്ഛന്റെ കൈപിടിച്ചു മല കയറാൻ ഉടനെ നിങ്ങൾക്കൊരു മണികണ്ഠൻ കിട്ടും.
@rakilraj13973 жыл бұрын
Wait.. Ayyan will bless u!!
@sachuentertainments7713 жыл бұрын
😭😭😭😰😰
@veenaraj1813 Жыл бұрын
Nte അയ്യപ്പ എനിക്ക് നല്ല oru കുഞ്ഞുവാവ യെ തരണേ 🙏ഞാൻ epo 5 mnth prgnt ആണ് 😘😘🙏🙏
@veenaraj18139 ай бұрын
ന്റെ dlvry കഴിഞ്ഞു baby boy ❤️❤️പ്രാർത്ഥിച്ചേനെക്കാളും നല്ല ഒരു കുഞ്ഞിനെ enjk തന്നു ❤️🥰ഒരുകുഴപ്പവും ഇല്ലാതെ
@Akashey2677 ай бұрын
❤😊
@Akashey2677 ай бұрын
Ippol enganeyind kunjuvavaykk
@SubashPanayur-m7pАй бұрын
Nalathe varu
@vineeshkutty63124 жыл бұрын
/2021/ൽ കാണുന്നവർ .. സ്വാമിയേ ശരണമയ്യപ്പാ....❤❤❤❤
@sabithajomon2383 жыл бұрын
Ente kunjite ella rogangalum matti tharaname ayyappa
@sreevidyam20043 жыл бұрын
@@sabithajomon238 fml
@sreevidyam20043 жыл бұрын
Sjkl
@swathikrishna79453 жыл бұрын
@@sabithajomon238 lllll//////////////////l) /
@sheebarenjith55003 жыл бұрын
HOGUBGUFIHGUHHUUIOKJHUOIUYYGHJOU
@ahammedshihab74773 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്.. എന്റെ വീടിന്റെ അടുത്ത് ആണ് അമ്പലം.. ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്.. കുറെ ആയി അന്വേഷിക്കുന്നു.. ഇപ്പോ കിട്ടി.. 😍.. respect all cast😍
@babeeshpunnakkodan39432 жыл бұрын
Nammal oru manushyar ayyi jeevichal mathi
@djgamer49082 жыл бұрын
💞😻
@PrajithaMangalor2 жыл бұрын
God bless you 🙏
@unniettan14502 жыл бұрын
🙏
@praveenmathew88582 жыл бұрын
❤️
@suneersun24563 жыл бұрын
ഞാനൊരു മുസ്ലിം ആണ് എല്ലാം മത പാട്ടും എനിക്കിഷ്ടമാണ്
@sindhuthannduvallil88553 жыл бұрын
ഈശ്വരനൊന്നേയുള്ളു മനുഷ്യൻ പല പേരിട്ടു വിളിക്കുന്നു .
@suneersun24563 жыл бұрын
@@sindhuthannduvallil8855 👍👍
@samseerktm75543 жыл бұрын
ഞാനും
@sarathmangalath59003 жыл бұрын
@@sindhuthannduvallil8855 ap P Q
@sreekumarjini29233 жыл бұрын
മനസ്സാണ് വലുത് ...അതാണ് അമ്പലവും പള്ളിയും എല്ലാം ..നല്ല മനസ്സിന് നന്ദി ..
@അഭിലാഷ്-ന1ഹ Жыл бұрын
ഭഗവാനെ എന്റെയും മകളുടെയും അസുഖം പൂർണ്ണമായി മാറ്റി തരണമേ
@aneeshnilambur784 жыл бұрын
ഞാൻ ട്രാവലർ ഡ്രൈവർ... മല ട്രിപ്പ് പോവുമ്പോൾ എരുമേലി കഴിഞ്ഞു പാമ്പക്കു പോവുമ്പോൾ ഇ പാട്ട് പ്ലേ ചെയ്യും... തലയ്ക്കു ഒരു ഹരം തന്നെ....
@anjananv94184 жыл бұрын
54 വയസ് അച്ഛനി.50 പ്രാവശ്യം മല ചവിട്ടി ഇനിയും ഭാഗ്യം തരണേ അയ്യപ്പ.... ഞാൻ ഒരു പ്രാവശ്യം പോയി അയ്യപ്പനെ കണ്ടു. ചെറിയൊരു ഓർമ ഒരു ചൊമപ്പ് കളർ പട്ട് ചുറ്റിയ അയ്യപ്പൻ. മുഖം നല്ല തേജസ്. എന്റെ കൈകളിലേക്ക് നിവേദ്ധ്യം തന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.
@ramleshrajan91843 жыл бұрын
എനിക്ക് മഴവില്ലു പോലെ തോന്നി, പല രൂപങ്ങൾ, എന്തോ ഒരു മായയുണ്ട്, പറയാൻ മനസ്സിലാക്കി തരാൻ കഴിയുന്നില്ല, ഒരു നിമിഷമേ കാണാൻ പറ്റിയുള്ളൂ, അതിനുള്ളിൽ ഞാനെന്തൊക്കെയോ കണ്ടു, ഒരു പ്രഭാവലയം.. അയ്യപ്പാ...😔
@aajulande88173 жыл бұрын
Hai
@kishorkumar-wp7pz3 жыл бұрын
Good
@arpitha52693 жыл бұрын
🥰🥰
@jeedasmohanadas3343 жыл бұрын
❤️
@varshasunil52883 жыл бұрын
എന്റെ സ്വാമി എന്റെ അമ്മ നാളെ ഒരു സർജറിക്കു വിദേയ ആകുന്നു എന്റെ അമ്മേയെ രക്ഷികണേ അയ്യപ്പ 🙏🙏🙏🙏
@prasobhlcl12813 жыл бұрын
🙏
@ponnuscreations94213 жыл бұрын
🙏
@vidyadhani25693 жыл бұрын
🙏🏻🙏🏻
@vidyadhani25693 жыл бұрын
Hws ur amma? Sugayiriikunno?
@Nehalfans3 жыл бұрын
🙏
@nkbreleas..22905 күн бұрын
ഈ പാട്ട് ❤️....മറ്റേതു പാട്ട് കേട്ടാൽ കിട്ടാത്ത ഒരു feel... അതിപ്പോ എപ്പോ കേട്ടാലും.....❤️❤️❤️ പ്രഭാതത്തിൽ ആണെങ്കിൽ NTE PONNO... POLLI❤️
@ranjithranju62482 жыл бұрын
ഇതു കേട്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ. അത്രയും നല്ല ആലാപനം. അത്രയും മനസ്സിൽ ഇറങ്ങി ചെല്ലുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@shajics19902 жыл бұрын
100%
@vinojkumar5296 Жыл бұрын
നമുക്ക് ഉണ്ടായ അനുഭവം ഈ സ്വാമി ഗാനവും കൂടി ഓർത്താൽ മതി കണ്ണ് നനയും, സ്വാമി ശരണം 🙏🏻🙏🏻🙏🏻
@celticsouls7722 Жыл бұрын
Undu
@sarithapoyilangal8555 Жыл бұрын
Yes❤️
@vijithap9528 Жыл бұрын
😢
@bijumon99404 жыл бұрын
ഈ പാട്ടു കേട്ടു ഒരു ഫീൽ കിട്ടിയവർ Like👍👍👍👍👍
@ArjunDas-zp4je3 жыл бұрын
👍👍👍👍👍👍🙏🙏🙏🙏🙏🔅
@ullas4173 жыл бұрын
ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം വളരെ വളരെ മോശം വെറെ എന്തെല്ലാമുണ്ട് പരസ്യം കൊടുക്കാൻ
@നാഗവല്ലി-ഘ4ഴ3 жыл бұрын
അയ്യപ്പ ഭക്തിഗാനങ്ങൾ ഏതായാലും എപ്പോൾ കേട്ടാലും കട്ട ഫീൽ ആണേ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@sreerekha30883 жыл бұрын
👍👍👍🙏🙏🙏
@gowristimepass30622 жыл бұрын
@Menham Shaiju Thomas ahm
@chippyrajesh7926 Жыл бұрын
അയ്യപ്പ സ്വാമിയേ 🙏എന്റെ മോന് തിരിച്ചറിവും സംസാരശേഷിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😢
@santhoshkumarkadakkalkadakkal Жыл бұрын
മനസറിഞ്ഞു പ്രാർത്ഥിച്ചോ നടന്നിരിക്കും 🙏🙏 സ്വാമി ശരണം
@manojmohan4566 Жыл бұрын
പ്രാർത്ഥിക്കുക. എല്ലാം അദ്ദേഹത്തിന് അറിയാം. പ്രാർത്ഥിക്കുക 🙏
@sindhurajeev2257 Жыл бұрын
🙏🙏
@BeautyBeast-uv9ln Жыл бұрын
എല്ലാം സ്വാമി കാത്തു കൊള്ളും
@MonishaPmohan-l6jАй бұрын
എന്റെ അണ്ണന്റെ മോൻ നാല് വയസ് ആവാറായി, കുഞ്ഞ് ഒന്നും സംസാരിക്കില്ല.. Speech therapy ക്ക് പോകുന്നുണ്ട്.. താൻ പാതി ദൈവം പാതി എന്നല്ലേ..ഈ വർഷം അവനെ ശബരിമലയിൽ കൊണ്ട് പോകുകയാണ്... .എന്റെ അയ്യനെ കുഞ്ഞിന് സംസാരിക്കാനുള്ള കഴിവ് കൊടുക്കണേ 🙏 ശരണം വിളിച്ച് പടി ചവിട്ടാൻ അവന് കഴിയണേ 🙏🙏🙏 ഈ കമന്റ് കാണുന്നവർ അവന് വേണ്ടി പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 😊 സ്വാമി ശരണം 🥰🙏
@mcaudiosindiaАй бұрын
🙏🙏
@meenuponnuАй бұрын
Ayyappaswami kunjine anugrahikkatte.
@sitharapramod2170Ай бұрын
Hope❤️
@swapanak.c5651Ай бұрын
നിങ്ങളുടെ പ്രാർത്ഥന ഫലിക്കട്ടെ❤
@SatheeshSathee-p4vАй бұрын
Prardhana und
@reshmashyam90243 жыл бұрын
മൂന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ഒരു ആപത്തും കൂടാതെ പൂർണ ആരോഗ്യത്തോടെയും ആയുസോടെയും ഞങ്ങൾക്ക് ഒരു പൊന്നോമന കുഞ്ഞിനെ തരണമേ എന്റെ അയ്യപ്പാ🙏🙏🏼🙏കുഞ്ഞുങ്ങൾ ആകാതെ വിഷമിക്കുന്നവരെയും എന്റയ്യപ്പാ അനുഗ്രഹിക്കണമേ🙏🙏🙏
@night_stars2 жыл бұрын
🙏🏻
@ashwine.t8605 Жыл бұрын
❤️
@Pscknowledgekey Жыл бұрын
മനസ്സ് 😌🙌🏻❤️
@tintus37353 жыл бұрын
ഞാനും ഗർഭിണി ആണ് ഇന്ന് രാവിലെ നേരത്തെ എഴുനേറ്റ് അയ്യപ്പൻ ന്റെ പാട്ട് കേട്ട്. നല്ലൊരു അനുഭൂതി തോന്നി. അയ്യപ്പൻ പോലെ നല്ലൊരു പൊന്നുണ്ണി ജനിക്കണമേ ന്റെ പൊന്നായ്യപ്പ 🙏🙏🙏🙏🙏🙏🙏
@paruschannel16512 жыл бұрын
🙏
@tintus37352 жыл бұрын
എനിക്ക് ഒരു ആൺകുഞ് പിറന്നു ❤❤❤
@soorajputhumana64712 жыл бұрын
😍🙏🏻🙏🏻🙏🏻
@anuyesoda2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@MyLife-kb1ui2 жыл бұрын
@@tintus3735 വാവേടെ പേരെന്താ?
@megasarath31793 жыл бұрын
അയ്യപ്പാസ്വാമിയുടെ പാട്ടുകൾ കേട്ടത് കൊണ്ടാകാം ഞങടെ മോൻ മകരജ്യോതിക്ക് പിറന്നത്..അയ്യപ്പൻ ശരണം
@sreenivaspr46243 жыл бұрын
Swamiye saranamayappa🌹🌹🌹🌹
@Sureshguptan3 жыл бұрын
ഞാന്‍ ഒരുപാട് തവണ കേട്ട ഒരു പാട്ട് ആണ്. ഇതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സമാധാനവും സുഖവും വേറെ തന്നെ ആണ്. അയ്യപ്പ ഭക്തിയും ഗാനങ്ങളും ഒരു വല്ലാത്ത ഫീൽ ആണ്
@krishnanands36 Жыл бұрын
2024 ലിൽ ഈ ഗാനങ്ങൾ ഒന്നുകൂടി കേൾക്കാൻ ആഗ്രഹിച്ചു വന്നവർ ഉണ്ടോ ❤️🙏
ഈ സോങ്‌സ് എല്ലാം കേട്ടിട്ട് കരച്ചിൽ വരുന്നു 😭ഇനി എന്നാ പഴേപോലെ എല്ലാം ശെരിയാവുക 😔
@APPU59383 жыл бұрын
😥
@m.4web5823 жыл бұрын
ശെരിയാവും
@arunjoseph61223 жыл бұрын
ഈ കാലവും കടന്നു പോകും 🙏🙏🙏🙏
@sagartr28243 жыл бұрын
Ee pattu kelkunmo malaykku pokan tonunnu😑
@manofsimplicity29703 жыл бұрын
😞
@sreemurugan5 жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസാകും പുലിമേലേ വാഴണേ ജന്മശ്ശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗസാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ മഞ്ഞണിമാമല മേലേ കർപ്പൂര കടല് കരയിൽ സ്വാമി തൻ പൊന്നണിവീട് മഞ്ഞണിമാമല മേലേ കർപ്പൂര കടല് കരയിൽ സ്വാമി തൻ പൊന്നണിവീട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ... മഹിഷീ മാരകനായിട്... മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ... മഹിഷീ മാരകനായിട്... കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ പൂവണികാടിനു ചാരേ പുണ്യാഹ കടവ് പുലരും സമതതൻ സുന്ദര ശീല് പൂവണികാടിനു ചാരേ പുണ്യാഹ കടവ് പുലരും സമതതൻ സുന്ദര ശീല് സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മാവല്ലയോ കോവില് സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മാവല്ലയോ കോവില് ഉടയോനു പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയന്റെ സങ്കടം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസാകും പുലിമേലേ വാഴണേ ജന്മശ്ശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗസാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ... സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ...
@NAVEENKUMAR-yt6yh4 жыл бұрын
Tank you chetta
@ambiliprakash59674 жыл бұрын
Thank u
@vishnugopal13344 жыл бұрын
Thank you
@bhavisankarb97534 жыл бұрын
Thanks brother
@jishnu47744 жыл бұрын
Thanks bro swamy anugragikkatte
@user-re4lh4ld5u28 күн бұрын
എനിക്കേറെ ഇഷ്ടമാണ് അയ്യപ്പ ഭക്തിഗാനങ്ങൾ repeat cheyth ഈ ഗാനം കേൾക്കാറുണ്ട് .മനസ്സിൽ ഭക്തിയും ആനന്ദവും കേൾക്കുന്തോറും... യേശുദാസ് സാറിൻ്റെ അയ്യപ്പഗാനങ്ങളുംകേൾക്കും,അതിൽ കാനനവാസ കലിയുഗവരദ പാട്ടിലെ അതിനിടയ്കുള്ള ഒരുവരി " കാണാത്ത നേരത്തും കാണണമെന്നും...." എത്ര കേട്ടാലും മതി വരില്ല.❤എൻ്റെ അയ്യപ്പ സംഗീതപ്രിയനാമയ്യനെ എൻറെ കുഞ്ഞിനെ ഒരു ഗായകനാകാൻ അനുഗ്രഹിക്കേണമേ....അയ്യപ്പ ഗാനാലാപനത്തിന് അനുഗ്രഹിക്കേണമേ സ്വാമിശരണം.
@mcaudiosindia27 күн бұрын
🙏🏼
@akhilkrishnakumar91183 жыл бұрын
ഇതിൽ ഒരു കമന്റ് കണ്ടു സ്വന്തം കുഞ്ഞിന് സംസാരശേഷി കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത് . എനിക്ക് ഒന്നും വേണ്ട ആ കുഞ്ഞിന് സംസാരശേഷി കൊടുക്കണേ പ്രഭോ🙏🙏🙏
@ജർമൻമല്ലു3 жыл бұрын
എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കുന്നവർ മാനസിക രോഗികൾ ആണ്
@WAYANAD-TODAY3 жыл бұрын
ആ ഒരു കമന്റ് കണ്ട് കണ്ണ് നിറഞ്ഞു ഒഴുകിയ ഞാൻ 🙏🙏 പ്രാർത്ഥനകളിൽ ആ മോളുടെ ഇത് വരെ കാണാത്ത മുഖം
@pundlikpai42443 жыл бұрын
ഹരേ കൃഷ്ണ! പ്രാർത്ഥിക്കുന്നു അയ്യപ്പനോട്. കൂടെ "ഹരേ കൃഷ്ണ" പറയാൻ ശ്രമിപ്പിക്കുക. ഫലിക്കും
@anuunni27543 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏🙏
@manavalan3.03 жыл бұрын
@@ജർമൻമല്ലു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലാതെ മാനസികമായി തളരുമ്പോഴാണ് പലരും പ്രാർഥനകളിൽ അഭയം പ്രാഭിക്കുന്നത്... താൻ വിശ്വസിക്കുന്ന ദൈവം തന്നെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം.. ആ ഒരൊറ്റ വിശ്വാസത്തിൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് പേരുണ്ട്.. അവരെ അവരുടെ വഴിക്ക് വിട്ടേക്കു bro. അവരുടെ വിശ്വാസമാണ് അവരെ രക്ഷിക്കുന്നത്.. 🙂
@christyisac21052 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എപ്പോഴും കേൾക്കാൻ തോന്നും 🥰
@joicejohn8502 Жыл бұрын
Same
@Aj97985 Жыл бұрын
Me too
@saravanan7157 Жыл бұрын
@@Aj97985Yi
@Factsagainstpropoganda Жыл бұрын
Ath parayaruth bro… sanghikalk kurupottum
@jainybiju9801 Жыл бұрын
ഞാനും ക്രിസ്ത്യനാ..സ്വാമിടെ ഈ പാട്ട് എനിക്കും ഇഷ്ട്ടാ 🙏🏻🙏🏻🙏🏻
@manikuttysvlogmanikeelathu34842 жыл бұрын
അച്ഛനെ നഷ്ടപ്പെട്ട എന്റെ കുഞ്ഞു മക്കൾക്ക്, അവരെ വളർത്താൻ പാടുപെടുന്ന എന്റെ മോൾടെ കൂടെ എപ്പോഴും കാണണേ അയ്യപ്പാ, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹❤️
@jayaranis39432 жыл бұрын
പ്രാർത്ഥിക്കുന്നു അമ്മേ ഞാൻ
@JuanTheTruth2 жыл бұрын
വായ കീറിയ ദൈവം വഴിയും കാണിക്കും...
@gopakumarsp1794 Жыл бұрын
എപ്പോഴും കൂടെയുണ്ടാകും ❤❤🙏
@minnalcycles8084 Жыл бұрын
Swami Saranam
@gowrignath8720 Жыл бұрын
Swamipaadam saranam
@Kannankk-yr2lx2 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ ഈ പാട്ട് കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്
@VasanthaVasantha-r4tАй бұрын
Kettukond reply aykkunnu❤
@sreeranjinishaji1698Ай бұрын
ഞാനും കേട്ട് കൊണ്ടിരിക്കാ❤
@rejiajayan9309Ай бұрын
Kelkunnu🙏
@kusumalathaunni7955Ай бұрын
കേള്‍ക്കുന്നു. വലിയ ഇഷ്ടം ആണ് ❤
@AnuRadha-sy8lvАй бұрын
എനിക്കും ഈഅയ്യപ്പ ഗീതം കേൾക്കാൻ ഒത്തിരി സന്തോഷം തോന്നുന്നു. ഞങ്ങളുടെ രക്ഷിതാവേ എൻെറ മൂത്തമകന് വേണ്ടി ഞാൻ മലകേറാൻ pet cheythitunde, bagavan enne anugrahikkanam ennu thazhmayayi prathivhu kollunnu. സ്വാമി ശരണം. അയ്യപ്പൻ ശരണം
@abhinik49783 жыл бұрын
അടുത്ത മാസം ന്റെ കല്യാണം ആണ്... അയ്യപ്പസ്വാമി അനുഗ്രഹിക്കണേ 🥰🥰🥰🥰ഞങ്ങടെ ജീവിതത്തിൽ സന്തോഷത്തിന് ആയുസ് ഉണ്ടാവാണേ... എല്ലാരേയും കാത്തു കൊള്ളണമേ 🤲🤲🤲🤲🤲🤲
@kannan00043 жыл бұрын
എനിക്ക് വളരെ വളരെ ഇഷ്ടമാണ് ഈ പാട്ട് എന്നും രാവിലെ കേൾക്കുo
@snehalrk0073 жыл бұрын
ആശംസകൾ ☺️
@Rk_photo4443 жыл бұрын
അയ്യപ്പൻ യൂട്യൂബിൽ വന്നു ഈ കമന്റ് നോക്കി അനുഗ്രഹിട്ടോ....😂
@abhinik49783 жыл бұрын
@@snehalrk007 🥰
@rajeshponnattil14383 жыл бұрын
👍👍👍
@jayalekshmivalsalan38724 жыл бұрын
എംജി sir ന്റെ voice ഇൽ അയ്യപ്പ ഗാനം കേൾക്കുന്നത് തന്നെ പുണ്യം ആണ്
@saranyanarayanan42754 жыл бұрын
മുത്തപ്പ ഭക്തിഗാനങ്ങളും 🙏❤️❤️❤️❤️🥰💞💞💞
@anuragdeviprasad81363 жыл бұрын
S
@prasanthkp92012 жыл бұрын
ഒരു പന്തളംകാരൻ ആയി ജനിച്ചത് എന്റെ പുണ്യം... എന്നും എന്റെ അയ്യനെ കണ്ട് തൊഴാൻ ഉള്ള ഭാഗ്യം അത് മഹാഭാഗ്യം സ്വാമി ശരണം 🙏🙏🙏🙏
ഇതിലെ കമന്റ്സ് വായിച്ചപ്പോൾ ഒത്തിരി കുഞ്ഞുങ്ങൾക്ക് സംസാരിക്കാനും നടക്കാനും മറ്റു ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളവരാണ്. അവരെ അയ്യപ്പൻ കാണാതെ പോകല്ലേ അയ്യപ്പാ 🙏🏽🙏🏽🙏🏽🙏🏽😞😞😞😞
@akshayeb65983 жыл бұрын
2021 ൽ ഈ പാട്ടു കെട്ടവരുണ്ടോ 👍👍👍👍👍👍👍👍
@byjukuniyil44473 жыл бұрын
ഇന്ന് കൂടി
@arpitha52693 жыл бұрын
👍
@maniraj37253 жыл бұрын
I'm here ❤️🙏
@sajeevankk32553 жыл бұрын
👍👍👍👍👍👍👍👍👍
@sajeevankk32553 жыл бұрын
🙏🙏🙏🙏
@sajanshekhars57132 жыл бұрын
ക്രിസ്ത്യാനിആണേലും എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്... ❤️👌
@jithinjoseph20852 жыл бұрын
സത്യം 😍
@VishnuVishnu-bp5mm2 жыл бұрын
അയ്യപ്പൻറെ മുൻപിൽ ജാതി മതവും ഒന്നും ഇല്ല
@manjumerin49112 жыл бұрын
സത്യം. എനിക്കും
@fejjhejj8153 жыл бұрын
സാമവേദം , എന്റെ ദൈവമേ എന്താണ് എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോ ദേഹത്തു ഒരു പെരുപ്പും , ഒരു പ്രതേക അനുഭൂതിയും . അയ്യപ്പന്റെ നാട്ടുകാരൻ ആയി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു . സ്വാമി ശരണം , ജയ് പന്തളം 😍😍
@rajanimohan49893 жыл бұрын
എത്രയോ
@HariKumar-ms1yt3 жыл бұрын
Itu ketu Karayatha oru nal Polum Enikilla, Atra Feel ful Anu. Swami Saranam 🙏🙏🙏
@vyga_193 жыл бұрын
Pathanamthitta
@rajanvelu56573 жыл бұрын
Jj
@rajanvelu56573 жыл бұрын
Jj
@SaitamaytchannelАй бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജ മലരാക്കി- ത്തീർക്കണേ തത്വമസി പൊരുളേ നിത്യസത്യദയാ- നിധിയേ ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തിതൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണേ ജന്മശനി നീക്കി ശരിയേകിടേണമേ (സാമവേദം...) ഹരിരാഗസാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ.. മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്.. കരയിൽ സ്വാമിതൻ പൊന്നണിമേട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ.. മഹിഷീ മാരകൻ ആയിട്.. കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം (സാമവേദം...) സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ.. പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ് പുലരും സമതതൻ സുന്ദരശീല് (2) സ്വാമിയ്ക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില് (2) ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയെന്റെ സങ്കടം (സാമവേദം...)
@vijeeshkoottanad48452 жыл бұрын
അയ്യപ്പ എന്റെ മോനെയും എന്നെയും ഒറ്റക്കാക്കി എന്റെ ഉണ്ണിമോൾ ഈ ലോകത്തോട് വിടപറഞ്ഞു പോയി ഇപ്പൊ അവനു 3 വയസായി ഇതുവരെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെ ഞാൻ നോക്കി അവനു വിഷമങ്ങളുടെ സങ്കടങ്ങളും ഇല്ലാതെ നോക്കാൻ കഴിയണേ സ്വാമി അയ്യപ്പാ
@sarathkumar21992 жыл бұрын
🙏🏻🙏🏻
@jayachandranv42602 жыл бұрын
അയ്യപ്പൻ ഉണ്ടാകും എന്നും...
@deepa50592 жыл бұрын
എല്ലാം ശരിയാകും എടോ... മോനേ hpy ആയി nokku
@satheeshkumar59132 жыл бұрын
എന്നെന്നും അയ്യപ്പനുണ്ടാകും കൂടെ...
@smijanandha82999 ай бұрын
വിഷമിക്കരുത്... എല്ലാം അയ്യൻ അറിയുന്നുണ്ട്
@Admiral_General_Aladeen_0073 жыл бұрын
എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും... സ്വാമി ശരണം 🕉️🔥🥰
@saipallavistatusworld36363 жыл бұрын
🙏🙏
@achuabhinav35822 жыл бұрын
💥💥സ്വാമി ശരണം 💥💥
@akhilkj41675 жыл бұрын
അയ്യപ്പ ഭക്തിഗാനം ആലാപനം എം ജി അണ്ണൻ കഴിഞ്ഞ് ഉളളൂ വേറെ ആരും....എജജാതി ഫീൽ.... സ്വമി ശരണം പൊന്നയ്യപ്പാ.....
@anjithamohanan80434 жыл бұрын
സത്യം
@palmtree86074 жыл бұрын
യേശുദാസ് ന്റെ 1977 മുതൽ ഉള്ള പാട്ടുകൾ കേൾക്കൂ
@ranjithmanikkuttan68954 жыл бұрын
Dhasetan
@kaleshcn54224 жыл бұрын
യേശുദാസിന്റെ ആലാപനം വേറെ..MG അണ്ണന് വേറെ feel... രണ്ടും രണ്ട് feel ആണ്...പക്ഷേ അയ്യപ്പൻ ഒന്ന് മാത്രമേ ഉള്ളു...അതാണ് പ്രധാനം.
@priyajithesh29834 жыл бұрын
Harivarasanam.......
@Abhinkm-d5z3 күн бұрын
സ്വാമി ശരണം 🙏🏻
@abhijithsreedharan52903 жыл бұрын
ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം അയ്യൻ്റെ സന്നിധാനത്ത് ഞാനും ഉണ്ടാവും പോലീസ് അയ്യപ്പനായി
Am I the only one in 2020? Dear friends.......? ഞാൻ മാത്രമാണോ കൂട്ടുകാരെ ഈ 2020 ലും....? ♥️സ്വാമിയേ🙏💚💜ശരണ്ണമയ്യപ്പാ🙏
@killertech.98944 жыл бұрын
Midhun കരടെ ഞാനും ഉണ്ടേ ...
@preethiprasanth7344 жыл бұрын
ഞാനും ഉണ്ട് 🙏
@sreesree44594 жыл бұрын
Me too
@pranavpc74034 жыл бұрын
Hey 👋
@srinivasradhe29764 жыл бұрын
GOD BLESS U
@pravirajav37793 жыл бұрын
എല്ലാവരുടെ കമൻറ്റ് സ് വായിച്ചപ്പോൾ അറിയാതെ feel ആയി അയ്യപ്പൻ എങ്ങനെയല്ലാ നമ്മെ സ്വാധീനിക്കുന്നു സ്വാമീ നീയേ ശരണം ........
@sreejacp5658 Жыл бұрын
അയ്യപ്പാ ഒരു അച്ഛന്റെ comnt കണ്ടു സ്വാന്ധം കുഞ്ഞിന് സംസാര ശേഷി കൊടുക്കണേ എന്ന് പറഞ്ഞിട്ട് അയ്യപ്പസ്വാമി അവരുടെ പ്രാർത്ഥനക്കെട്ട് ആ.... കുഞ്ഞിന് സംസാരശേഷി കൊടുക്കണേ അയ്യപ്പാ..... പിന്നെ കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെ സങ്കടം മാറ്റിക്കൊടുക്കണെ . ഈശ്വരാ 🌼🙏🌼
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@gopikagopika18553 жыл бұрын
എനിക്ക് എന്ത് വിഷമം വന്നാലും അയ്യപ്പൻറെ ഭക്തി ഗാനം കേട്ടുകഴിഞ്ഞാൽ മനസിന് നല്ല സമാധാനം കിട്ടാറുണ്ട്
@unnikumaran43552 жыл бұрын
Nk
@prajithkaliyarakkal47132 жыл бұрын
സത്യം
@bineeshps3497 Жыл бұрын
Enikummm
@shibinkrish48593 жыл бұрын
മോൾക്ക് സംസാര ശേ ഷി തിരിച്ചു കിട്ടാൻ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kripilkrishnan90494 жыл бұрын
ഈ കൊറോണ കാലത്ത് ഈ പാട്ട് കേട്ടപോൾ മല കയറാൻ ഒരു. മോഹം
@sureshbabu30674 жыл бұрын
currect
@rajammasuku4464 жыл бұрын
Ennikum
@aswinpnair17484 жыл бұрын
Correct
@theertha.__184 жыл бұрын
Enithinu pennugale kayatti sabarimala ashudam aakkiyille😣😣 pennine kondu thanne pennine kayattiyavan pani koduthu ayappan...(Njn oru girl enikk 15 vayas kazhinju pokanam enn thoniyittilla ayappante eshtam ath aanu )Swamy Saranam.... Pathanamthittayill janichathill abhimanikkunnu
@nitheesh96114 жыл бұрын
കോവിടല്ല എന്തുവന്നാലും ഞാൻ പോവും സ്വാമിയെ...........
@Sugathanthenari27 күн бұрын
25 വർഷം മല ചവിട്ടിയ ഞാൻ...ഈ പാട്ടും കേട്ട് ഉമ്മറത്തെ വരാന്തയിൽ ഇരുന്നു ഇയർഫോണും വച്ച് വെറുതെ ഒന്നിരിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം ഒന്നു വേറേതന്നെ സ്വാമിയേ ശരനമയ്യപ്പാ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ
@girijan19834 жыл бұрын
ഏറ്റവും ഇഷ്ടമുള്ള അയ്യപ്പ ഗാനങ്ങളിൽ ഒന്ന് 🥰
@revurevurevu51614 жыл бұрын
enikkum
@vivekkpvivek87684 жыл бұрын
Same
@sharadasharath60934 жыл бұрын
M🤩😀☝️😄🌹❤😂😸😭y
@varshasdas77284 жыл бұрын
Same
@unnikrishnannair50104 жыл бұрын
Yesudas
@jitheshkumarkk18453 жыл бұрын
Mg സർ ന്റെ കരിയറിലെ ഏറ്റവും മികച്ച അയ്യപ്പസോങ് ഏതാണ് എന്ന് ചോദിച്ചാൽ അതിൽ ഒന്നാണ് സാമവേദം നവിലുണർത്തിയ.....😍😍
@satheesanps81053 жыл бұрын
yes
@arpitha52693 жыл бұрын
💯💯💯💯
@uniqueurl3 жыл бұрын
കണ്ണാടി ചില്ലോലും കണി പമ്പ
@maudr84903 жыл бұрын
@@arpitha5269 👍
@soumya.ssoumya.1033 жыл бұрын
Aa song super.... 🎼... 👌👌👌👌👌👌
@gireesanvannery59153 жыл бұрын
എൻ്റെ മകൾ ഉണ്ടായത് മീനമാസത്തിലെ ഉത്രം അയ്യപ്പൻ്റെ ജനനത്തിൻ്റെ അന്ന് അതും 7 വർഷം കഴിഞ്ഞു🙏🙏
@sreeshasree1279 Жыл бұрын
Njanum
@My__HeAvEn8 ай бұрын
ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ഈ പാട്ട് എന്നും കേൾക്കുമായിരുന്നു. ഉണ്ണിക്കി ഇപ്പോൾ 5മാസം ആയി ഇപ്പോൾ ഈ പാട്ട് വച്ചപ്പോൾ എന്റെ ഉണ്ണി പാട്ട് ശ്രദ്ധിക്കുന്നു ചിരിക്കുന്നു 😊😊
@jamshadsa3 жыл бұрын
യാതൃശ്ചികമായി കേട്ടതാണ് "സാമവേദം നാവിലുണർത്തിയ" എന്ന ഗാനം...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. മനോഹരമായ ആലാപനം എംജി 🌹
@bayojkp36992 жыл бұрын
പാലാഴി ചേലോടെ പായും പമ്പേ !! കേട്ട് നോക്കൂ!!
@prakashg49442 жыл бұрын
💐
@rajisharajisha31052 жыл бұрын
@@prakashg4944 ❤❤❤❤❤
@dhaneeshamp29822 жыл бұрын
She
@salini37072 жыл бұрын
💞💞
@ajeshaju29815 жыл бұрын
59 വർഷം മലക്ക് പോയതാണ് എന്റെ വല്യച്ഛൻ .ഒരു പാട് പേരെ കൊണ്ടുപോയി. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു. എന്നാലും ഈ പാട്ടുകേൾക്കുമ്പോൾ മുന്നില് വല്യച്ഛൻ നിൽകുന്നപ്പോലെ തോന്നും അല്ല എനിക്കു കാണാം. സ്വാമി ശരണം
@shanimashani21544 жыл бұрын
7
@visakhkulirma4 жыл бұрын
Ko
@ashwine.t8605 Жыл бұрын
❤️😭
@ambilybinubinu9234 жыл бұрын
എത്രയും അയ്യപ്പൻ്റെ പാട്ട് പാടിയ ഈ വ്യക്തിക്ക് ഒരു കുഞ്ഞിനെ കൊടുത്തില്ലല്ലേ കൊടുക്കണേ അയ്യപ്പാ
@amrithavarshini32613 жыл бұрын
unnikannan manasil kalikalikubol unnikal vara vanamo makkalayi
@unnikumar87683 жыл бұрын
സത്യം 😥😥😥
@dileepkumarpillai11423 жыл бұрын
അയ്യപ്പൻ്റെ anugaram undakete
@tiktokmalayalam12233 жыл бұрын
🙏🙏🙏🙏
@ajithabinduas58003 жыл бұрын
അയ്യപ്പൻ കനിയട്ടെ 🙏🙏
@deepajayaraj493310 ай бұрын
Ayyappane ishettamullavar like adi❤❤❤
@unnik.j.20619 ай бұрын
❤Ayyappan❤
@onlyfunnyvideos49177 ай бұрын
Ishtam alla my heart ❤
@Vallimurukan7493 жыл бұрын
എന്റെ മോർണിംഗ് തുടങ്ങുന്നത് ഈ സോങ് ആയിരുന്നു.. ഗർഭിണി ആയിരുന്നപ്പോൾ പ്രതേകിച്ചും,കുംഭ മാസത്തിലെ, ശനിയാഴ്ച്ച, ഉത്രം നക്ഷത്രത്തിൽ മോൻ ഉണ്ടായി.. ഇപ്പൊ മോനു മൂന്നു വയസ്സ്.. മോനും എന്നും രാവിലെ സ്വാമിയുടെ പാട്ട് കേൾക്കണം.. ഭാഗവനെ എന്റെ മോനെ ആ തിരുനടയിൽ കൊണ്ട് വന്നു കാണിക്കാനുള്ള ഭാഗ്യം തരണേ 🙏🙏🙏 കുഞ്ഞുണ്ടാവില്ല എന്ന് ഡോക്ടർ പറഞ്ഞ എനിക്ക് 35 വയസ്സിൽ ഉണ്ടായ മോൻ 2023ജൂൺ 19ന് അയ്യനെ കണ്ടു... 🙏🙏🙏🙏 എല്ലാർക്കും ഭാഗവന്റ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏 സ്വാമിയേ.. ശരണം അയ്യപ്പാ 🙏🙏🙏
@athirakrishnan1672 жыл бұрын
എന്റെ മോനും എപ്പോളും അയ്യന്റെ പാട്ടു കേൾക്കണം.....
@sureshthalassery90595 жыл бұрын
"സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില്" മനോഹരം എംജി പാടിയ ഏറ്റവും മനോഹരമായ പാട്ട്
@ajithababu75694 жыл бұрын
@@mcaudiosindia.. Very nice song
@pravirajav37793 жыл бұрын
ആ വരി മനസിലാക്കി തന്നെ സംഗീതം
@renjithramachandran56506 жыл бұрын
രാവിലെ കുളിച്ചു തൊഴുതു ഈറനോടെ മാല ഇട്ടു ക്ഷേത്രത്തിൽ ഉള്ളിൽ പ്രേവേശിക്കുമ്പോ ii പാട്ടു കേട്ടാൽ കിട്ടുന്ന ഒരു ഫീൽ പറഞ്ഞു അറികാൻ പറ്റില്ല സ്വാമീ ശരണം
രാവിലെ എണീച്ചു ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ❤️
@niranjanvs39523 жыл бұрын
ഞാൻ രാവിലെ ഈ അയ്യപ്പസ്വാമി പാട്ടു കേൾക്കും അത് കേൾക്കുമ്പോൾ നല്ല ഒരു energy ആണ് 🙏🙏🙏🙏🙏🙏
@PraveenaPraveena-ff5lp3 ай бұрын
2024 ൽ കേൾക്കുന്ന വരുണ്ടോ🙏🏻🙏🏻
@sajeeshkumar5932Ай бұрын
Yes, Now this time
@kavyakavyaandachu2623Ай бұрын
👍
@BELUGA-_--_-26 күн бұрын
👍
@sreejithkodiparbil851825 күн бұрын
2024/12/23
@sreelakshmict60713 жыл бұрын
ഈശ്വര വിശ്വാസികൾ ആയ നല്ല ബന്ധങ്ങൾ ജീവിതത്തിൽ കനിഞ്ഞ് നൽകി സംരക്ഷികണെ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏
@nikhilraj24023 жыл бұрын
✨
@ranjithk49083 жыл бұрын
എന്റെ ദുരിതങ്ങൾ എല്ലാം അകറ്റി നല്ലൊരു ജീവിതം അനുഗ്രഹിച്ചു തരു അയ്യപ്പ ഭഗവാനെ 😢😢🥰🤗🤗
@rajanimohan49893 жыл бұрын
Hai
@sangeethasaji50932 жыл бұрын
എന്റെ 9 മാസമുള്ള കുഞ്ഞിന് ദൈവങ്ങളുടെ പാട്ടാണ് കൂടുതൽ ഇഷ്ടം ❤️ഈ പാട്ടൊക്കെ കേൾക്കുമ്പോ ശ്രദ്ധിച്ചിരിക്കുന്നത് കാണാം😍 സ്വാമിയേ🙏🙏🙏🙏അയ്യപ്പ സ്വാമിയേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@hananahhashim296 Жыл бұрын
😘😆⛰️😘⛰️⛰️😘😘⛰️😘
@regharegha6417 Жыл бұрын
❤❤❤
@akshayt9881 Жыл бұрын
കുട്ടിയെ മത ഭ്രാന്തൻ ആകരുത് എല്ലാ വിശ്വസങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിക്കുക
@KuMbIlI767 ай бұрын
എന്റെ മോൾ ഹരിവരാസനം കേട്ടാലേ ഉറങ്ങൂ... 🥰🙏🏻🙏🏻🙏🏻
@shivanyashivanya93926 жыл бұрын
ഇപ്പൊ 29വയസ് ആയി. പ്രായം കൂടുമ്പോ എനിക്ക് സങ്കടം. 50കഴിഞ്ഞ് ശബരിമല ക്കു പോകാല്ലോ ന്ന് ഓർക്കുമ്പോ ആ സങ്കടം എനിക്ക് മാറും. ഈ പാട്ടൊക്കെ കേൾക്കുമ്പോ പണ്ട് അച്ഛൻ എന്നേം അനിയൻ, അനിയത്തി യെം ഒക്കെ കൊണ്ട് ഒറ്റക്ക് തിരക്കുള്ള സമയത്ത് ശബരിമല ക്കു പോയിട്ടുണ്ട്. അതൊക്കെ ഓർമ വരും. സ്വാമി ശരണം.
@priyankavinu56506 жыл бұрын
SHAARI KANNAN
@shivanyashivanya93926 жыл бұрын
@@priyankavinu5650 Yes
@swaraj00856 жыл бұрын
Good
@shanabin57005 жыл бұрын
Good.........
@viveks11635 жыл бұрын
thankalude koode Ennum ayappan undu
@anithakumary39264 жыл бұрын
അയ്യപ്പസ്വാമി ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ സംസാരിക്കാൻ കഴിയട്ടെ സ്വാമി നാമം ചൊല്ലി കൊടുത്തു കൊള്ളുക തീര്ച്ചയായും സ്വാമി അനുഗഹിക്കും
@udayakumar44584 жыл бұрын
ഈ ഗാനം രാവിലെ കേൾക്കുമ്പോൾ മനസ്സിനെന്തൊരു സുഖം
@revurevurevu51614 жыл бұрын
parayaanundo
@snehamv18294 жыл бұрын
Sathyam
@prasanthchandran64374 жыл бұрын
Sathym..
@abhinavdivya5194 жыл бұрын
Parayano
@krishnapreethykrishnankutt2294 жыл бұрын
Satyam
@athirakvijayan57783 ай бұрын
7 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു അയ്യപ്പ സ്വാമി അനുഗ്രഹിക്കും എന്നാ പ്രതീക്ഷയോടെ 🙏🙏🙏
@jayamoljohn7711 Жыл бұрын
എന്റെ കുഞ്ഞിനും 5 വയസായി ഇതുവരെ സംസാരിച്ചിട്ടില്ല നടക്കാനും ബുദ്ധിമുട്ടാണ്. ഈ വർഷം അവൾ അയ്യനെ കാണാൻ വരും എന്റെ കുഞ്ഞു തിരികെ വരുന്നത് കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുത്തിട്ടാരിക്കണേ എന്റെ കുഞ്ഞ് അയ്യനെ കണ്ടെന്നു പറയണം
@anjusss598Ай бұрын
ഹോസ്പിറ്റലിൽ കാണിക്കു.....
@gamer-uc1ef3 жыл бұрын
ഞാൻ ഹിന്ദുവാണ് എങ്കിലും പള്ളിയിലും പോകും .എല്ലാ മതത്തിലും വിശ്വസിക്കും എത്രകേട്ടാലും മതി വരില്ല.
@achuzzzcrazeee...79143 жыл бұрын
ഞാനും
@ajuthomas4165 жыл бұрын
Njan oru Christian anu pakshe ee song oru rakshayumilla ethu mathamayalum sangeetham enikku jeevanum jeevithavumanu
@stranger26644 жыл бұрын
But all kerala christians are converted from hinduism right...👍