ദേശീയ അവാർഡ് നേടിയ ഉഷ ടീച്ചർക്ക് തസ്തികയായി...തൂപ്പുജോലി! | Thalsamayam Reporter | Mathrubhumi News

  Рет қаралды 173,081

Mathrubhumi News

Mathrubhumi News

Күн бұрын

അധ്യാപിക എന്ന നിലയിൽ നിന്ന് തൂപ്പുജോലി പോസ്റ്റിലേക്ക് എത്തിയിരിക്കുകയാണ് ഉഷ ടീച്ചർ. ദേശീയ അവാർഡ് നേടിയ, 24 വർഷം അധ്യാപികയായ ഒരാളെ എന്തിന് ഈ തസ്തികയിലേക്ക് മാറ്റുന്നു. അതാണ് അധികൃതരോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. വിശദാംശങ്ങൾ റിപ്പോർട്ടർ ഫെലിക്സ് പങ്ക് വയ്ക്കുന്നു.
#Mathrubhuminews #ThalsamyamReporter #UshaTeacher #Felix #AnjithaAshok
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 609
@najmaj6036
@najmaj6036 2 жыл бұрын
കണ്ണ് നിറഞ്ഞ് പോയി. നല്ലൊരു തസ്തിക കിട്ടട്ടെഎന്ന് പ്രാർത്ഥിക്കുന്നു 👐👐
@azeess4987
@azeess4987 2 жыл бұрын
ഇരുപതിൽ കൂടുതൽ വർഷം പൂർണ്ണ അധ്യാപിക യോഗ്യതയുള്ള,അവാർഡ് ജേതാവായ ഈ അധ്യാപികയെ സ്ഥിരം അധ്യാപികയായി നിയമിക്കണം. ഇവരെയൊക്കെയല്ലെ അധ്യാപികമാരായി സമൂഹത്തിന് ലഭിക്കേണ്ടത്.
@shalanjr1825
@shalanjr1825 2 жыл бұрын
Pls help chau😍🙏
@proactive5371
@proactive5371 2 жыл бұрын
പറ്റില്ല കോടി പിടിക്കാൻ പറ്റുമോ, പാർട്ടി ഗുണ്ട ആകാൻ പറ്റുമോ എന്ന തരാം
@sasidharankartha1006
@sasidharankartha1006 2 жыл бұрын
അയ്യോ പറ്റില്ല, ഞങ്ങൾക്ക് പിൻവാതിലിൽ വലിയ ക്യു ഉണ്ട്.
@lalithakumari3553
@lalithakumari3553 2 жыл бұрын
ബക്കറ്റ് പിരിവിനു വന്നപ്പോ കൊടുത്തു കാണില്ല, പാവം അവർക്കു അറിയില്ലല്ലോ ഇവിടെ ഒരു ക്യാപ്റ്റൻ ഉണ്ട് എന്ന്
@remyakrishnan5824
@remyakrishnan5824 2 жыл бұрын
Ith yenth sarkkar
@infotech75
@infotech75 2 жыл бұрын
കഴിവുള്ളവരെ അംഗീകരിക്കണം അത് ഏത് സർക്കാർ ആയാലും ശെരി... ഇവർക്കു അർഹതപ്പെട്ട അംഗീകാരം കിട്ടട്ടെ...
@gauridas7838
@gauridas7838 2 жыл бұрын
യോഗ്യത അളക്കുന്ന യന്ത്രം Made in AKG സെന്റർ ആയിപ്പോയില്ലേ.... 😖
@mahesh_bpV
@mahesh_bpV 2 жыл бұрын
@@gauridas7838 നിനക്കൊക്കെ ഇച്ചിരി വിവരം എന്നെങ്കിലും ഉണ്ടാകട്ടെ..
@Akhilbuilder123
@Akhilbuilder123 Жыл бұрын
@Fireman...അവർ പറഞ്ഞത് സത്യം ആണ്...ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത 3 ാം കിട ഭരണം.... സാധാരണക്കാര്‍ പൊറുതി മുട്ടി തുടങ്ങി ട്ടോ
@reshmim1263
@reshmim1263 2 жыл бұрын
കണ്ടപ്പോ വിഷമം തോന്നി,ടീച്ചർ കരഞ്ഞപ്പോൾ കരച്ചിൽ വന്നു... 😥😥😥
@apatrioticindian5076
@apatrioticindian5076 2 жыл бұрын
25 വർഷം അധ്യാപികയായി ദേശീയ പുരസ്ക്കാരം വരെ നേടിയ ഒരു അധ്യാപികക്ക് കൊടുക്കാൻ കേരള സർക്കാരിന്റെ കീഴിൽ ആകെ ഒരു തൂപ്പുകാരിയുടെ ജോലി മാത്രമേ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം.... കേരളം നമ്പർ 1തന്നെ...
@skg2918
@skg2918 2 жыл бұрын
എന്തൊരു അവസ്ഥ ആണ് നമ്മുടെ നാട്ടിന്റെ
@saneeshvr6147
@saneeshvr6147 Жыл бұрын
Sangi....sangi
@midhunig8351
@midhunig8351 2 жыл бұрын
ഒര് ജോലിയും മോശമല്ല. എന്നാൽ ഒര് ശരികേട് എവിടെയൊ ഉണ്ട് . അധികാരികളുടെ കണ്ണ് തുറക്കട്ടെ
@dreamcatcher6519
@dreamcatcher6519 2 жыл бұрын
കൊടം തുറക്കും ..തുറപ്പിക്കണ്ടി വരും
@noush7715
@noush7715 2 жыл бұрын
@midhun ഈ പറയപ്പെടുന്ന ജോലി നിങ്ങള് ചെയ്യുമോ? ഒരു ജോലിയും മോശമല്ല എന്ന അഭിപ്രായം ഉള്ളവൻ തന്നെ ഞാനും.. Comment ഇടാൻ എളുപ്പമാണ് Nb: എന്നോട് ഈ ജോലി ചെയ്യുമോ എന്ന് ചോദിക്കണ്ട. കാരണം ഞാൻ ചെയ്യുന്ന ജോലിയുടെ ഭാഗമായി ഞാൻ ഈ ജോലി ചെയ്യുന്നുണ്ട്
@lakshmiradhakrishnan3162
@lakshmiradhakrishnan3162 2 жыл бұрын
EXCEPT THEEVRAVAADHI PANI OF LDF UDF SDPI PFI MUSLIM LEAGUE OWASI gal antinationals khangress khanmmunists etc etc.
@noush7715
@noush7715 2 жыл бұрын
@@lakshmiradhakrishnan3162 ഇതിൽ ബിജെപി യുടെ പേര് കണ്ടില്ല മിത്രമേ
@midhunig8351
@midhunig8351 2 жыл бұрын
സർ , ഞാൻ ചെയ്തിരുന്നു' അത് കൊണ്ടാണ് ഞാൻ കമന്റ് ഇടാൻ കാരണം.
@voiceofambi2.0
@voiceofambi2.0 2 жыл бұрын
ജനങ്ങൾക്ക് അർഹതപ്പെട്ടത് ജനങ്ങൾക്ക് കൊടുത്തില്ലെങ്കിൽ. അർഹതപ്പെട്ടത് ജനങ്ങൾ തിരിച്ചു കൊടുക്കും 😊 അതിനു തെളിവാണ് ഇന്നത്തെ ജനവിധി🥳🥳
@rafikandakkai
@rafikandakkai 2 жыл бұрын
തൂപ്പു ജോലി അത്ര മോശം ജോലിയൊന്നുമല്ല , but ടീച്ചർ അതിൽ കൂടുതൽ അർഹിക്കുന്നു , സർക്കാർ എത്രയും പെട്ടെന്ന് അത് മനസിലാക്കുക , ഈ നാട് ടീച്ചറോട് നന്ദി കേടു കാണിച്ചു എന്ന് തോന്നരുത് വരും തലമുറയ്ക്ക്
@shamonshahul1114
@shamonshahul1114 2 жыл бұрын
തീർച്ചയായും
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
You are absolutely right
@10shis
@10shis 2 жыл бұрын
അവർക്ക് പഠിപ്പിക്കാനാണ് ആഗ്രഹം ... അങ്ങനെ ഉള്ളവർക്കു ജോലി മാറ്റിക്കൊടുത്തത് വളരെ കഷ്ടമായിപ്പോയി
@manulogin514
@manulogin514 2 жыл бұрын
ന്യൂസ്‌ ചാനലിൽ വന്ന സ്ഥിതിക്ക് ഉടനെ പരിഹാരം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്..... ടീച്ചർ ക്ക്‌ അർഹതയുള്ള ജോലി കിട്ടട്ടെ... 👍👍
@sarithaj6560
@sarithaj6560 2 жыл бұрын
ഇതുപോലെ ഉള്ള 344പേർ വേറെയും ഉണ്ട്... എല്ലാവരും ഇതുപോലെ കിട്ടിയതാണ്.. ഒന്ന് രണ്ടുപേർ 70 വയസ്സ് കഴിഞ്ഞിട്ട് oru ഉപകാരവും ഇല്ലാതെ കഷ്ടപ്പാടിൽ ഇരിക്കുന്നു
@muhammedshareef9741
@muhammedshareef9741 2 жыл бұрын
ടീച്ചറുടെ കണ്ണ് നിറഞ്ഞപ്പോൾ നമ്മുടെയും കണ്ണ് നിറഞ്ഞുപോയി. സർക്കാർ കണ്ണ് തുറക്കൂ....
@musicoflove722
@musicoflove722 Жыл бұрын
Kannu thurakuna sarkar Alla ipo ollathu enthaa cheyka hmmm
@dixonaloysius721
@dixonaloysius721 2 жыл бұрын
ഒരു തൂപുകാരനാകാൻ പോലും യോഗ്യത ഇല്ലാത്തവൻ നാട് ഭരിക്കുമ്പോൾ ഇതുപോലെ പലതും കാണേണ്ടി വരും, ഗതികേട്
@varikkaserry6554
@varikkaserry6554 Жыл бұрын
sathyam bro
@naazicpkp9190
@naazicpkp9190 Жыл бұрын
എന്നാ പിന്നെ നിന്നെ പിടിച് ഭരിക്കാൻ ആക്കാം..
@anuthankappan4525
@anuthankappan4525 Жыл бұрын
Kodi pidikkanam...
@kayyyylol
@kayyyylol Жыл бұрын
true
@radhikasunil9280
@radhikasunil9280 Жыл бұрын
True
@SKBhavan
@SKBhavan 2 жыл бұрын
ഇതാണ് കേരളം . പാര്ടിഗുണ്ടകളെ വരെ കോളേജ് ലെക്ചറ്റെർ ആക്കും ശെരിക്കുള്ളവരെ തൂപ്പുകാരി ആക്കും ഇതാണ് പറഞ്ഞത് ldf വരട്ടു എല്ലാം ഇപ്പം ശെരി അക്കിത്തരം
@manumuralidharannair8816
@manumuralidharannair8816 2 жыл бұрын
പ്ലീസ് ഈ ടീച്ചറെ കണ്ടില്ലാതെ പോകരുത്.കുട്ടികളെ പറ്റി പറഞ്ഞപ്പോൾ കണ്ണിൽ ഉണ്ടായ നനവ് മാത്രം മതി അവർക്ക് ടീച്ചർ ആകുവാൻ ഉള്ള യോഗ്യത. 🙏🙏🙏🙏
@tr.dileep.c.b8402
@tr.dileep.c.b8402 2 жыл бұрын
വിദ്യാഭ്യാസം എന്നാൽ എന്താണ് എന്ന വിവേകം ഇല്ലാത്ത വിദ്യാഭ്യാസമന്ത്രിയാണ് നമുക്കുള്ളത്... പിൻവാതിൽ നിയമനം നടക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ അനുഭവിക്കുന്ന എത്രയോ...കുറെ അദ്ധ്യാപക സുഹൃത്തുക്കൾ എനിക്കുണ്ട്....
@christophermontho8595
@christophermontho8595 2 жыл бұрын
ഇതെല്ലാം ആരാണ് നടപകുന്നത്? അറിവ് ഉള്ളവരാണോ........!
@tr.dileep.c.b8402
@tr.dileep.c.b8402 2 жыл бұрын
@@christophermontho8595 അറിവുള്ളവരെ ഒരു മൂലയിലിരുത്തിയിട്ട് അധികാരമുള്ളവർ ഉത്തരവ് ഇടുന്നു....that's all....
@likheshk378
@likheshk378 2 жыл бұрын
@@tr.dileep.c.b8402 aaranu avarkk adhikaran koduthath
@tr.dileep.c.b8402
@tr.dileep.c.b8402 2 жыл бұрын
@@likheshk378 താൻ ശരിയ്ക്കും പൊട്ടനാണോ..... അതോ.... പൊട്ടനായി അഭിനയിക്കുകയാണോ....!!!
@muhammedsadiquemt4266
@muhammedsadiquemt4266 2 жыл бұрын
@@likheshk378 അധികാരം കൊടുത്തത് ഭൂരിഭാഗം വരുന്ന ആളുകളാണ് എന്നാലും ഭരണാധികാരികൾക്ക് മൊത്തം ജനങ്ങളുടെ കാര്യത്തിലും ബാധ്യത ഉണ്ട് കേരളത്തിൽ ആയാലും കേന്ദ്രത്തിലായാ ജ
@Foodie.ratheesh
@Foodie.ratheesh 2 жыл бұрын
ശിവൻകുട്ടി അണ്ണാ.... നിങ്ങളാണ് വിദ്യാഭ്യാസമന്ത്രി.....
@user-to3yg4vo5f
@user-to3yg4vo5f 2 жыл бұрын
Pasht 😁
@gauridas7838
@gauridas7838 2 жыл бұрын
ഈ വകുപ്പ് ഇനി ഒരു സർക്കാരും തെമ്മാടികളുടെ കയ്യിൽ ഏൽപ്പിക്കല്ലേ..... 🙏🏻🙏🏻🙏🏻🙏🏻
@travellingfisher
@travellingfisher 2 жыл бұрын
ശിവൻകുട്ടി അപ്പുപ്പെൻ 😂
@abhijnasumesh5767
@abhijnasumesh5767 Жыл бұрын
😂
@hamdanerukulangara2448
@hamdanerukulangara2448 2 жыл бұрын
പാവം, ഇത്ര അന്മാർത്ഥത യുള്ളടീച്ചറെ ഗുരുവാവായി കിട്ടിയ കുട്ടികളുടെ ഭാഗ്യം, വേഗം അർഹിക്കുന്ന ജോലി കിട്ടട്ടെ
@mohamedswalih3722
@mohamedswalih3722 2 жыл бұрын
ടീച്ചറാണ്, ഇത് വളരെ സങ്കടപ്പെടുത്തി ഒരിക്കലും പാടില്ലായിരുന്നു. ആ ടീച്ചർ കരഞ്ഞത് കണ്ടില്ലേ, തൂപ്പുകാരി ആക്കിയതിൽ അല്ല സങ്കടം, തന്റെ കുട്ടികളെ ഓർത്താണ്
@billuChott77
@billuChott77 2 жыл бұрын
അതെ Sir ... കുഞ്ഞുങ്ങളെ സ്നേഹിച്ച് ജീവിക്കുന്ന നമ്മുക്ക് ആ Tr ൻ്റെ വേദന ശരിക്കും ഉള്ളിൽ തട്ടി.. തൂപ്പുജോലി എന്നതിലല്ല, വേർപാടിൻ്റെ വേദന ആണ് ആത് ... ആത്മാർത്ഥമായ കരച്ചിൽ...
@rijinsainulabdeen3321
@rijinsainulabdeen3321 2 жыл бұрын
ഇത് കണ്ടെങ്കിലും ഗവൺമെന്റിന്റെ കണ്ണ് തുറക്കുമെന്ന് വിശ്വസിക്കുന്നു🙏
@ലാൽ
@ലാൽ 2 жыл бұрын
കരയിച്ചല്ലോ ടീച്ചറെ
@HarshadKalpetta
@HarshadKalpetta 2 жыл бұрын
ടീച്ചർ സങ്കടപെടേണ്ട .... ഇങ്ങനെയാണ് നമ്മുടെ നാട് ... മാറ്റാൻ കഴിയില്ല . മാറാൻ സമ്മതികില്ല ...............
@harekrishna1670
@harekrishna1670 2 жыл бұрын
കണ്ണു നിറഞ്ഞു... 😢😢
@aarocks328
@aarocks328 2 жыл бұрын
ഇതാണോ ഇടതുപക്ഷം വിഭാജനം ചെയുന്ന ശബ്‍ദം ഇല്ലാത്തവന്റെ ശബ്ദം. ഇതാണോ ഹൃദയ പക്ഷം . സർക്കാർ എത്രയും പെട്ടെന്ന് ഇടപെടുക
@josephzacharias869
@josephzacharias869 2 жыл бұрын
Maybe the Govt. wants her to win a National Award for 'Best Sweeper' ! Her tears when she talks about her students is proof of her greatness as a true Guru.
@dhyanraj1045
@dhyanraj1045 2 жыл бұрын
ഇവരെയൊക്കെ സംരക്ഷിക്കണം സർക്കാരെ
@athhashimparambil
@athhashimparambil Жыл бұрын
കേൾക്കുമ്പോൾ തന്നെ ഒരു വലിയ വെഷമം മനുഷ്യത്വമുള്ള ആർക്കും ഉണ്ടാകും ഈ ടീച്ചറുടെ അധ്യാപിക ജോലി തന്നെ കിട്ടട്ടെ പ്രാർത്ഥിക്കാം അധികാരികൾക്ക് അതിന് സാധിക്കട്ടെ
@Autokaran
@Autokaran Жыл бұрын
ഉഷാ ടീച്ചർ പിഞ്ചുഹൃദയങ്ങളിൽ എന്നും ടീച്ചർ തന്നെ 👍❤❤
@anumathew1093
@anumathew1093 2 жыл бұрын
എല്ലാ ജോലികൾക്കും അതിന്റെ മഹത്വം ഉണ്ട്... Teacher ജോലി ചെയ്തു കൊണ്ടിരുന്ന.. ഈ അധ്യാപികയെ... Sweeper ജോലി കൊടുത്തു നിലനിർത്തുന്നു... എന്താണാവോ ഉദ്ദേശം... അർഹർതയുള്ള. ഒരു position.. ഈശ്വരൻ... നൽകും...
@nandanam001
@nandanam001 2 жыл бұрын
Dear Govt,please appoint her as teacher...she deserves it.
@jayakumarkumar2021
@jayakumarkumar2021 Жыл бұрын
I think she is not ldf supporter.
@Manasa742
@Manasa742 Жыл бұрын
വളരെ ശരിയാണ്
@renjusr2172
@renjusr2172 2 жыл бұрын
എല്ലാം ശരിയാകും സർക്കാർ ഒപ്പമുണ്ട് ഇപ്പോഴാണ് ഈ വാക്ക് യാഥാർത്ഥ്യമായത് 🙏
@varikkaserry6554
@varikkaserry6554 Жыл бұрын
Teacher you are great.God bles you
@shibinkannan189
@shibinkannan189 2 жыл бұрын
Usha teacher 👑👑👑
@safiyam5338
@safiyam5338 2 жыл бұрын
LDFvarum എല്ലാം ശരിയാകും
@princekannattuf
@princekannattuf 2 жыл бұрын
കരുണ ലവലേശം ഇല്ലാത്തവർക്ക് വോട്ട് ചെയ്തതിൽ ഖേദിക്കുന്നു
@bzhsbvsgsh5886
@bzhsbvsgsh5886 Жыл бұрын
ആ മനസ്സിൻ്റെ നൊമ്പരം കണ്ണ് നനയിച്ചു
@rhythmwithroma
@rhythmwithroma 2 жыл бұрын
ലജ്ജിക്കു കേരളമേ 😮‍💨
@faisalfaisal148
@faisalfaisal148 Жыл бұрын
സ്കൂളിൽ ഡ്രൈവർ, കുക്ക്, സെക്യുരിറ്റി, നേർസ്.. ഇവരെ ഒക്കേ നിയമിച്ചുകൂടെ ഇവരെ ടീച്ചറായിത്തന്നെ നിയമിക്കാൻ 🙏🏼
@muhammadsulaiman4050
@muhammadsulaiman4050 2 жыл бұрын
പാവംറ്റീചർ. നല്ല സകടംഉട്. ദൈവംഅനുഹൃഹികട്
@Unbiased_Bayasan
@Unbiased_Bayasan 2 жыл бұрын
എന്നിട്ട് വേണം PSC ഉദ്യോഗാർത്ഥികളെ ഇളക്കി വിടാൻ
@ultimatevideos8407
@ultimatevideos8407 2 жыл бұрын
കമ്മികളെ ഉളുപ്പുണ്ടോ
@user-to3yg4vo5f
@user-to3yg4vo5f 2 жыл бұрын
Ulupp undenkil avare kammi ennu vilikkillallo
@josephn4723
@josephn4723 2 жыл бұрын
One of the SAINT, again.🙏🙏🙏🙏🙏🙏🙏🙏🙏
@minioommensamuel3579
@minioommensamuel3579 Жыл бұрын
ഞങ്ങൾക്ക് വിഷമം ഇല്ല എന്ന് പറഞ്ഞാലും വളരെ വിഷമം ഉണ്ട്.... എന്തു കൊണ്ട് teacher തസ്തിക കൊടുക്കാഞ്ഞത്.... കാഷ്ടമാണ് ഇത്
@evadileepofficial
@evadileepofficial 2 жыл бұрын
നമ്മന്റെ പാർട്ടിക്കാരി അല്ല അതുകൊണ്ടാ... ഇങ്ങനെ ഒരു പ്രമോഷൻ കൊടുത്തത്. ഇത് എല്ലാ ആളുകൾക്കും ഒരു പാഠം ആവണം. എല്ലാവരും നമ്മന്റെ പാർട്ടിയിൽ അണിചേരുക...😇
@KERALAFOODVANDYCOM
@KERALAFOODVANDYCOM 2 жыл бұрын
വിഷമിക്കരുത് ടീച്ചറെ.... ഇവിടെ ഇങ്ങിനെയാണ്.......
@sukusthings8221
@sukusthings8221 2 жыл бұрын
നിലവിൽ വലിയ പെൻഷൻ വാങ്ങിച്ചു കൊണ്ടിരിക്കുന്ന തൊണ്ണൂറ് കഴിഞ്ഞ 'ഇഷ്ട്ടക്കാരന് ' ഒന്നര ലക്ഷ ശമ്പളത്തിൽ പുരാവസ്തു വകുപ്പിൽ പുനർനിയമനം....ബേഷ് ബേഷ് 🙏🙏
@rijos01
@rijos01 2 жыл бұрын
We have to support Teacher and We can give pressure to government
@nibinkumar9164
@nibinkumar9164 2 жыл бұрын
😔😢😭
@makhil1
@makhil1 2 жыл бұрын
yellam shari ayi .... thank you education department...
@muhsinasathar
@muhsinasathar 2 жыл бұрын
നല്ലൊരു ടീച്ചർ 🌹
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
ഇതൊക്കെ ആണ് വാർത്ത 👍🏽👍🏽👍🏽😭😭
@kamdonworld2020
@kamdonworld2020 2 жыл бұрын
ഇവരുടെയൊക്കെ കണ്ണീരിൻ്റെ ശാപം ഹോ ദൈവമേ നീ എത്ര വലിയവൻ
@sajiks7472
@sajiks7472 2 жыл бұрын
Apointment letter adikan kodutha officer educated anoooo
@thajmedia1295
@thajmedia1295 2 жыл бұрын
പരിഗണിക്കേണ്ട വരെ പരിഗണിക്കുക തന്നെ വേണം
@dershana7425
@dershana7425 2 жыл бұрын
Hope that teacher get justice
@3737XYXYX
@3737XYXYX 2 жыл бұрын
Usha ഇവർക്ക് അനധികൃതമായി ആണ് ജോലി നൽകിയത്..ഇവരെ പിരിച്ചു വിടണം..
@shahulhameedshahulhameed2819
@shahulhameedshahulhameed2819 2 жыл бұрын
💙God blz you
@sathar7425
@sathar7425 Жыл бұрын
ഇതു വളരെ കഷ്ടമായി... എല്ലാവർക്കും താഴെ നിന്ന് ജോലി പ്രമോഷൻ കിട്ടി വരുകയാണ് ഇത് മുകളിൽ നിന്നും താഴേക്ക്
@aneeshanakha4256
@aneeshanakha4256 Жыл бұрын
Good news
@smithamenon6827
@smithamenon6827 Жыл бұрын
Pavam 😪😪
@abdullatheefasanar6898
@abdullatheefasanar6898 Жыл бұрын
Teacher Thangaluda Prayadnagalkku Dayvam pariharam Undakkum
@bijujacobvadakara
@bijujacobvadakara 2 жыл бұрын
ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ ബന്ധുവോ ഭാര്യയോ ആയിരുന്നെങ്കിൽ സർവകലാശാല പ്രൊഫസർ ആക്കിയേനെ
@manjulamanjula4744
@manjulamanjula4744 2 жыл бұрын
Ethrayum vegam teacherine adhyapaka postilekku maattan prarthikkunnu.... 🙏
@rejithrajrv5679
@rejithrajrv5679 2 жыл бұрын
Jai jai jai nammudae educational system
@chandranathiyadkam9471
@chandranathiyadkam9471 2 жыл бұрын
ടീച്ചർക്ക്‌ ടീച്ചറുടെ ജ്യോലി കൊടുക്കണം... അധികൃഡർ ടീച്ചറുടെ പാസ്ററ് കാണു... എത്ര കഷ്ടപ്പെട്ട് പാവം...
@hadilvt1771
@hadilvt1771 Жыл бұрын
Paavam teacher
@SreelakshmiVN
@SreelakshmiVN Жыл бұрын
Social media may take such issues for good reasons. She may not be having money to give tips.
@pgrajesh4065
@pgrajesh4065 2 жыл бұрын
ടീച്ചർ ഒന്ന് മനസ്സിലാക്കണം. താൽക്കാലികമായി ടീച്ചർ ജോലി കിട്ടിയപോൾ സ്ഥിരമല്ല എന്ന് അറിഞ്ഞ് കൊണ്ടാണ് ജോലിക്ക് കയറിയത് : ടീച്ചർക്ക് കഴിവ് ഉണ്ടെങ്കിൽ PSC Test എഴുതി ജോലിക്ക് കയറേണ്ടതായിരുന്നു. സ്വീപർജോലി കിട്ടാൻ ബിരുദാന്തരബിരുദവും BED ഉം ഉള്ള ആളുകൾ Q നിൽക്കുന്നുണ്ട് എന്റെ അറിവിൽ BED ഉള്ള സ്വീ പർ ഹൈസ്കൂൾ വിഭാഗത്തിൽ ജോലി ചെയ്യുന്നുണ്ട്. ജോലിയിൽ നിന്ന് പിരിച്ച് വിടാതെ ഒരു സ്വീ പർപണി കിട്ടിയല്ലേ അത് ഒരു ഭാഗ്യമായി കരുതി ജീവിക്കുക. അനേകായിരം ഉയർന്ന യോഗ്യത ഉള്ളവർ പുറത്ത് നിൽക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുത്
@adhilmuhammed2107
@adhilmuhammed2107 2 жыл бұрын
Paavam teacher....
@സിനിസിനി8293
@സിനിസിനി8293 2 жыл бұрын
തൂപ്പു ജോലി ഒരു കുറച്ചിലല്ല,എങ്കിലും നേരം വെളുത്താൽ കുട്ടികളുമായി മല്ലിടുന്ന ഇവർക്ക് ഇത് സഹിക്കാൻ കഴിയുന്നതിലും appuramaairikkum.
@sunilkumar-cz1gj
@sunilkumar-cz1gj 2 жыл бұрын
No1 kerala
@AleekaPm
@AleekaPm 7 ай бұрын
THANDE THARAM
@basilgeorge8673
@basilgeorge8673 Жыл бұрын
It's really pity Mr govt.😶
@binumathai9442
@binumathai9442 Жыл бұрын
സാരമില്ല ടീച്ചർ.. നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഇതല്ലേ. ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ ടീച്ചർ
@rafirince8996
@rafirince8996 2 жыл бұрын
♥️
@toysstories5229
@toysstories5229 Жыл бұрын
Action camera
@abhijithsasidharan1625
@abhijithsasidharan1625 2 жыл бұрын
കുടുംബത്തിൽ ഏതേലും കമ്മികൾ ഉണ്ടാരുന്നേൽ ജോലി കിട്ടിയേനെ
@sahilavm4739
@sahilavm4739 2 жыл бұрын
Nalla sound dubbing pattum
@djroshmathew
@djroshmathew 2 жыл бұрын
🙏🏻🙏🏻
@muhammednaufels8523
@muhammednaufels8523 2 жыл бұрын
ഇതാണ് വൈരുദ്ധ്യാത്മ വിരോധാഭാസ കേരളം. പൈസ കൊടുത്താൽ Aided സ്കൂളിൽ പ്ലസ് two അദ്ധ്യാപക ജോലി കിട്ടും. പക്ഷെ ഇത്രയും സേവനം ചെയിത അവാർഡ് നേടിയ ടീച്ചർക് ഇതിലും നല്ല നിയമനം കൊടുക്കണം
@anithap9088
@anithap9088 2 жыл бұрын
Pavam teacher
@splendarrx1000
@splendarrx1000 Жыл бұрын
saudiyil bcom padichayaal construction joli lecture yogyatha ullavan cycle kadayil njaan kandu Riyadh and Jeddah
@Akhilbuilder123
@Akhilbuilder123 Жыл бұрын
ഏതു നികൃഷ്ട ജന്മങ്ങളാണ് ഇവരെ പോലെ ഉള്ളവരെ,അവരുടേ കഷ്ടപ്പാടുകളും അര്‍പ്പണ ബോധവും മനസ്സില്‍ ആകാതെ ഇങ്ങനെയൊരു ജോലി നല്‍കിയത്
@shinepettah5370
@shinepettah5370 Жыл бұрын
എല്ലാജോലിയിൽ നല്ലതാണെന്ന് പറയും നിങ്ങളോടുള്ളനിങ്ങളോടുള്ള മക്കളും എല്ലാം മക്കളെ നമ്മൾ പഠിപ്പിക്കുന്നത് തോട്ടപ്പണിക്കും കുറഞ്ഞകുറഞ്ഞ ജോലിക്കും അല്ല സമൂഹത്തിൽസമൂഹത്തിൽ ചെന്ന് അച്ഛൻറെ അമ്മയുടെ ജോലിഅമ്മയുടെ ജോലി ചോദിക്കുമ്പോൾ തൂപ്പു ജോലി എന്ന് കേൾക്കുമ്പോൾ ബാക്കിയുള്ള കുട്ടികൾക്ക് അതൊരു കുറവ് പോലെ തോന്നുന്നു ഡയലോഗ് വിടുമ്പോൾ എല്ലാ ജോലിക്കും മഹത്വം ഉണ്ടെന്ന് ഡയലോഗ് മാത്രമേ ഉള്ളൂ കാര്യത്തോട്ടടുക്കുമ്പോൾ വെറും പുച്ഛം മാത്രം പിന്നോക്കക്കാരൻ എന്നും തോട്ടിപ്പണിയും തൂപ്പു ജോലിയും കമ്മ്യൂണിസം ജയിക്കട്ടെ
@lalysabu6950
@lalysabu6950 2 жыл бұрын
കേരളം നശിച്ചു
@lalysabu6950
@lalysabu6950 2 жыл бұрын
എന്റെ ചേച്ചി MA bed കാരീ ഇപ്പോൾ ജോലി പ്ലാസ്റ്റിക്കു പിറക്കൽ cds ചെയർ persion ആയിരുന്നു.. അങ്ങനെ ജീവിതം ഒന്നുമല്ലതായി.. മക്കളെ വളർത്താൻ ഈ പ്ലാസ്റ്റിക്കു പിറക്കാൻ പോകുന്നു... പേരോ ഹരിതകർമസേന!!!!? കേരളം വളരുന്നു????
@rameshgopi7453
@rameshgopi7453 2 жыл бұрын
ടിച്ചർക്ക് പഠിപ്പിക്കാൻ തന്നെ കൊടുക്കണം. പാവം 😘😘😘
@jaihind8682
@jaihind8682 2 жыл бұрын
പാർട്ടി അംഗത്യം ഉണ്ടോ?
@nkgnkg4990
@nkgnkg4990 Жыл бұрын
So , the edu minister should do something about this.
@VinodKumar-sb7kh
@VinodKumar-sb7kh 2 жыл бұрын
Please give her teacher job
@mukundanvv3222
@mukundanvv3222 2 жыл бұрын
പ്രിയ ഗുരുനാഥയോട് നിറകണ്ണുകളോടെ പറയട്ടെ ഞങ്ങളുടെ കാലത്ത് ഇത്രയൊക്കെ പ്രതീഷിച്ചാൽ മതി. മേലേ പിടിപാടില്ലല്ലോ? ഉണ്ടെങ്കിൽ യൂണിവേഴ്സിറ്റി ചെയർ മേൻ'
@sayedmuhammed7790
@sayedmuhammed7790 Жыл бұрын
വിവരമില്ലാത്ത സർക്കാരിൽ നിന്ന് ഇതു പ്രതീക്ഷിച്ച മതി
@ragapournamiye
@ragapournamiye 2 жыл бұрын
Really my eyes filled with tears. I think she's capable for teaching students in future also. The education department and minister analyze and study the related files and do the necessary action in this regard. Late. Sri . Mundaseri master , education minister of kerala for the past events; late. Padmasree. Dr. Sooranattu kunjan pillai mentioned that the money was spent on rice and chilly purchase purpose for survival. His note the minister refer and improve the Salary of teachers and others. Why I mentioned here that the above mentioned teacher feelings in our mind is harmful. Hope that the govt. will rethink and adopt a new rule. Saravan Maheswer Indian writer
@Andromeda_Bubble
@Andromeda_Bubble 10 ай бұрын
1yr, now what's the progress.....??
@viewer-zz5fo
@viewer-zz5fo 2 жыл бұрын
നമ്മുടെ നാടല്ലേ ഇതിനപ്പുറം സംഭവിക്കും. തൂപ്പുകാരാണ് നമ്മുടെ പല സർവ്വകലാശാലകളിലും ഇന്ന് അസിസ്റ്റൻറ് പ്രഫസർമ്മാർ.
@roshnathomas2456
@roshnathomas2456 2 жыл бұрын
Valarey sathyam
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സത്യം 👍👍
@yaleefaslam7060
@yaleefaslam7060 Жыл бұрын
100% right
@sureshkumar-jg8mi
@sureshkumar-jg8mi 2 жыл бұрын
24 വർഷം..... ആ മല കേറി നടന്നു ആ കുട്ടികളെ നോക്കിയ ടീച്ചർക്കു ഒന്നുകൂടി ഭേദപ്പെട്ട ജോലി നൽകി സർക്കാർ മാന്യത കാണിക്കണം...
@annieealias9082
@annieealias9082 2 жыл бұрын
എങ്ങനെ മനുഷ്യരെ അപമാനിക്കാം, വിഷമിപ്പിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന അധികൃതർ.
@BIGBOSS-be3kf
@BIGBOSS-be3kf 2 жыл бұрын
🙆‍♂️കഷ്ടം.... സെക്യൂരിറ്റി ആക്കാഞ്ഞത് 🤔നന്നായി 😁
@rjohn987
@rjohn987 2 жыл бұрын
കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി. പാർട്ടി അംഗം ആയിരുന്നെങ്കിൽ പിൻ വാതിൽ നിയമനം കിട്ടിയേനെ.
@Glitzwithme
@Glitzwithme 2 жыл бұрын
Psc വിളിക്കുന്ന തസ്തികകളിൽ എങ്ങനെ പിൻവാതിൽ നിയമം നടക്കും...
@ranjithrpj
@ranjithrpj Жыл бұрын
​@@Glitzwithmethan vartha onnum vayikkarille? Psc vilikkunna thasthikakal temporarykkare vechu neetum. Question paper chagalkkakku leak aakki kodukkum.. angane oke aanu adimakammi.
@happysoul8147
@happysoul8147 2 жыл бұрын
ബിടെക് നു സപ്പ്ളി ഉള്ള കടകമ്പള്ളി സുരേന്ദ്രന്റെ മകൻ IIT graduates നെ വരെ തോൽപിച്ചു ഇപ്പോൾ ഗവണ്മെന്റ് സർവിസിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.... ഇന്റർവ്യൂ വഴിയാണ് നിയമനം ലഭിച്ചതും.
@anuaji7562
@anuaji7562 2 жыл бұрын
അന്ന് ആ ജോലിക്ക് പോയ നേരം പാർട്ടിയിൽ അംഗത്വം എടുത്തിരുന്നെങ്കിൽ വല്ല സ്കൂളിന്റെയും ഹെഡ് മിസ്ട്രെസ്സ് ആക്കിയേനെ... ടീച്ചർ വിഷമിക്കാതിരിക്കൂ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 അധ്യാപകരുടെ വിലയറിയാത്ത ഭരണകൂടം...
@sukumarvengulam9887
@sukumarvengulam9887 2 жыл бұрын
അതല്ലങ്കിലും രാഷ്ട്രിയ സ്വാധീനം ഇല്ലാത്തവരുടെ അവസ്ഥ ഇതനെയാണ് . PSC എന്താണന്ന് അറിയാത്ത എത്രയോ പേർ നല്ല ഗവൺമെന്റ് പോസ്റ്റിൽ ഇപ്പഴും ജോലി ചെയ്യുന്നുണ്ട്.😭
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН