ബുർജ് ഖലീഫ കണ്ടതിനേക്കാൾ സന്തോഷം... ചെറുപ്രായത്തിൽ മഴക്കാലത്ത് നനയാതെ കി ടക്കാൻ കഴിയാത്ത ഒരു സുന്ദരമായ ജീവിതം ഓർത്തുപോയി ആ കാലം തിരിച്ചു വരുമോ എന്ന് ഓർത്തുപോയി....
@advsijok48322 жыл бұрын
ബുർജ് ഖലീഫ കണ്ടിട്ടുണ്ടോ
@sumadevits49722 жыл бұрын
@@advsijok4832 safari യില് ഉണ്ട്.
@afsal.s.shajahans28232 жыл бұрын
😅😅😅
@athulvj20372 жыл бұрын
@@sumadevits4972 😇😇😇
@rrassociates87112 жыл бұрын
ബുർജ് ഖലീഫയെ പറ്റി പഠിച്ചിട്ട് ബിവർശിക്കൂ സുർ ഹുത്തേ
@muhammadadhil11862 жыл бұрын
ഈ കാലത്ത് ഇതുപോലുള്ള വീടുകൾ കാണാൻ കിട്ടിയത് തന്നെ നമ്മുടെയൊക്കെ ഭാഗ്യമാണ്. അത് കാണുമ്പോൾ തന്നെ മനസ്സ്സുനിറഞ്ഞു 🥰🥰🥰👍
@thaseeem2 жыл бұрын
ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മോഡൽ.. നമ്മുടെ പൈതൃകം കാത്തുസൂക്ഷിച്ച് അതിനെ വിദേശസഞ്ചാരികളുടെ മുന്നിൽ അഭിമാനത്തോടെ കാഴ്ചവെയ്ക്കുക.. അതാണ് യഥാർത്ഥ ടൂറിസം..
@anjalimanohar41622 жыл бұрын
❤️
@user-SHGfvs Жыл бұрын
Hindhu tradition കേരള tradition ആയി മാർക്കറ്റ് ചെയ്തു പൈസ ഉണ്ടാക്കുക 👏
@sarunpadippura2 жыл бұрын
ഇങ്ങനെ ഉള്ള വീട് okke എന്നും പുതിയത് പോലെ സംരക്ഷിച്ചു നിർത്തുന്ന ആളുകൾക്ക് ആണ് എന്റെ അഭിനന്ദനങ്ങൾ 🥰🥰🥰🥳🥳🥳👌🏻👌🏻 ഒന്നും പറയാൻ ഇല്ല ഒരേ പൊളി
@@ufom ഭാവിയിൽ ഞാനൊരു വീട് പണിയുകയാണെങ്കിൽ ഇതുപോലെ അല്ലെങ്കിലും ഓടിട്ട പഴമ നിറഞ്ഞ ഒരു വീട് ആയിരിക്കും പണിയുന്നത്
@polzon07072 жыл бұрын
@@salmasubair2445 à
@rameshpr35862 жыл бұрын
ഈ വീട് ഒരിക്കലും നശിപ്പിച്ചു കളയരുത് 🙏
@gopakumarm22032 жыл бұрын
Parayan elupom. E kalathu somrakshanom valare bhudhimutanu. Enikumunu oru oazhayareethiyilula Veedu. Valiya choodo thanupo onum illya. Ela panikum ale Kiran Manne bhudhimutanu.
@shyamlalc63592 жыл бұрын
ഇത് വരെ കാത്ത് സൂക്ഷിച്ചു. അതിനു അഭിനന്ദനങ്ങൾ
@dhiyamittoosworld88622 жыл бұрын
കോടികൾ മുടക്കി പണിയുന്ന veedukalude വീഡിയോ... കണ്ടു മടുത്തു.... കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ച്ച... 🥰
@stanlyp70582 жыл бұрын
പഴയ കാല ജീവിതം ആയിരുന്നു നല്ലത്... ❤അതൊക്ക ഇനി ഓർമ..
@adhithyantpillai57212 жыл бұрын
Aha .dhey oru pottan..
@suharamusthafa87432 жыл бұрын
Sathyamanu suhrthe
@akhilnathviswanathan2 жыл бұрын
എങ്കിൽ ഫോൺ ആർക്കേലും ധാനം കൊടുക്കുക പണ്ട് ഫോൺ ഇല്ലല്ലോ 😜
@shorooshoroo47922 жыл бұрын
Sathiyam. Eni. Thirichu. Varilla
@archanasoman9762 жыл бұрын
പഴയ കാലത്തു ഉള്ള മനുഷ്യരുടെ ആഗ്രഹം എങ്ങനെ എങ്കിലും പണക്കാർ ആകുക എന്നായിരുന്നു
@vedanga77102 жыл бұрын
ഇതിങ്ങനെ നിലനിർത്താൻ ഉള്ള കഷ്ടപ്പാട് നന്നായി മനസിലാക്കുന്നു...എന്നിട്ടും താങ്കൾ അത് നിലനിർത്തുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ......❤️❤️❤️ ഇതിൽ താമസിക്കുമ്പോൾ കിട്ടുന്ന മനസുഖവും , ആരോഗ്യവും, എത്ര പണത്തിനും വാങ്ങി തരാൻ പറ്റില്ല....
@arunvv21882 жыл бұрын
സന്ദോഷ് സാർ പറഞ്ഞത് എത്ര സത്യം ഇതൊക്കെ യാണ് നമ്മുടെ ടുറിസത്തിൽ കാണേണ്ടത്.... ഇതൊക്കെയാണ് വിദേശികൾ ഇഷ്ടപെടുന്നതും ♥️♥️♥️♥️♥️
@wrogenrow83712 жыл бұрын
sathyam bro🙏
@jaimonns27232 жыл бұрын
സത്യം ❤️
@rajendranrajeev99892 жыл бұрын
@@jaimonns2723el Mellemelemuhaadamthell
@divyanandu2 жыл бұрын
Sathyam 💯
@leenakuwaitsupersongs46952 жыл бұрын
പഴയകാലജീവിതം ഇപ്പോൾ ആഗ്രഹിക്കുന്നു 👍😍എന്തു സുന്ദരമായിരുന്നു അന്ന് നമ്മുടെ നാട് 👌👌🤗🤗❤️❤️ഇന്നോ??? 😪😪🙏
@SunilKumar-hg4mm2 жыл бұрын
pazhaya kala bandhagalum nallathu ayirunnu...
@anushazworld79452 жыл бұрын
Enteyum chindha athaa 🥰🥰🥰🙏
@hafeelhafeel12372 жыл бұрын
പണ്ട് ഇന്നത്തെ പോലെ സ്വന്തം മതമാണ് വലുതെന്ന ചിന്ത ആർക്കും ഉണ്ടായിരുന്നില്ല... മതവും രാഷ്ട്രീയ യവുമാണ് ഒരു നാടിന്റെ സമാധാനം ഇല്ലാതാകുന്നത്..
@msoldier92992 жыл бұрын
😭😭😭.. Anne janich marichirunenkil..Manushyan manushyane verukunna oru kaalama ith
@Marcos123852 жыл бұрын
സത്യം 🥰.. ഇത് കണ്ടപ്പോൾ ആ 90 കളിലെ കുട്ടിക്കാലം ആലോചിച്ചു പോയി.. എന്റെ തൊട്ടപ്പുറത്തെ വീട് ഇതുപോലെ ആയിരുന്നു..3 വയസ്സായ അമ്മുമ്മമാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. ഉച്ചക്ക് ഭക്ഷണം കഴിച്ച് അവിടെ കാവി മെഴുകിയ നിലത്തു കിടക്കുമ്പോൾ കിട്ടുന്ന ആ സുഖം.. ആാാഹാ.. ❤😍
@JohnWick-tt5uv2 жыл бұрын
Old is gold,,,,, വയനാട്ടിലെ മ്യൂസിയം ത്തിൽ ഇത്തെരം വീടുകളുടെ ഫോട്ടോ കണ്ടിട്ടുണ്ട്,,,, ആത്യമായി നേരിൽ കാണുന്നു,, സൂപ്പർബ് വീഡിയോ
@kunjaminak76092 жыл бұрын
@Lion King 👑 pool 9
@iqbalkollengode57402 жыл бұрын
Ĺĺp
@guruji29122 жыл бұрын
നേരിൽ കണ്ടോ എപ്പോ വീഡിയോയിൽ അല്ലേ
@fayonafayonaayn72022 жыл бұрын
@@guruji2912 parayan vannatha 😅😅😅
@mamma...28632 жыл бұрын
E veedinte correct rute pranju tharamooo
@niyasniyas35542 жыл бұрын
എന്ത് വൃത്തി മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നിക്കുന്നു. പഴയകാലം കണ്മുന്നിൽ തെളിഞ്ഞത് പോലെ 👍🌹🌹🌹🌹🌹🌹🌹
@sureshkumarev38432 жыл бұрын
Ulakka ovabbha
@jayalakshmi76202 жыл бұрын
എന്റെ കുട്ടിക്കാലവും ഇതുപോലൊരു വീട്ടിലായിരുന്നു - ഇത്രവലിയ വീടായിരുന്നില്ല - എന്നാലും നല്ലൊരു പുൽവീട് - ചാണകം മെഴുകിയ നിലം... എല്ലാം ഒരോർമ്മയായി... ❤️❤️❤️
@sjsj13192 жыл бұрын
ആത്മാവിൽ മുട്ടിവിളിച്ചത് പോലെ 👍🏼👍🏼👍🏼👍🏼👍🏼
@jijokattunilam2 жыл бұрын
Appreciating your sincere efforts in retaining this beautiful home...Great
@rameessiraj56472 жыл бұрын
ഈ വീട് ഒരിക്കലും പൊളിക്കുകയോ വിൽക്കുകയോ ചെയ്യരുതെ. നല്ല ഐശ്വര്യമുള്ള വീടാണ്.
@Mr.P6-s3f2 жыл бұрын
പാണ്ടത്തെ സിനിമകളിൽ മാത്രം കണ്ടിരുന്ന ഇതുപോലുള്ള വീടുകൾ ഇന്നും ഉണ്ടെന്നറിയുമ്പൊൾ പറയാൻ പറ്റാത്ത സന്തോഷവും ഒപ്പം അത്ഭുതവുമാണ്. ഇതുപോലുള്ള പുൽമേഞ്ഞ വീടും മുന്നിലെ വയലുകളും വൈകുന്നെരങളിൽ ആ മുറ്റത്തിരുന്ന് സായന്തനം ആസ്വദിക്കുന്നതും വല്ലാത്തൊരു അനുഭൂതി തന്നെയല്ലേ.
@saunammaas86982 жыл бұрын
ഭൂമിക്ക് അതിന്റെ ഒരു കണക്ക് ഉണ്ട് അത് തെറ്റിച്ച് ഉയർത്തുന്ന നാഗരികത . എപ്പോൾ നാശം വരും എന്നു പേടിച്ച് കഴിയുന്ന ഈ തലമുറക്ക് ഒരു പഴയക്കാലസുന്ദര ഓർമ്മ ❤️🙏
@tipsmayhelpyou7862 жыл бұрын
അഭിനന്ദനം സഹോദരാ ..... ഇങ്ങനെ ഇത്രയും കാലമായിട്ടും സംരക്ഷിക്കുന്ന നിങ്ങൾ അഭിനന്ദനമർഹിക്കുന്നു. നിങ്ങൾ tourism സാധ്യതയെ ഉപയോഗിക്കണം .... നല്ല ലാഭം ഉണ്ടാക്കാം
@beenavenugopalannair2 жыл бұрын
Correct, puthuki paniyaanulla varumaanam koodi varumallo!
@tipsmayhelpyou7862 жыл бұрын
@@beenavenugopalannair ഇത് Tourism ആയി ഉപയാഗിച്ച് താൽക്കാലികമായി വാടകക്ക് മാറി താമസിചാൽ മതി ...... പിന്നീട് വരുമാനം വരുമ്പോൾ ഒരു സ്ഥലം വാങ്ങി മറ്റൊരു വീട് വയ്ക്കാം ...
@deepthisoman44842 жыл бұрын
Avar chilappo veedu kulamaakkum
@Symates2 жыл бұрын
Thanks for not selling this ♥️
@fz.mp42 жыл бұрын
Annan 😁🥰
@rajeshkc17492 жыл бұрын
🙏🇮🇳🚩കോടികൾ ചിലവാക്കി കൊട്ടാരങ്ങൾ പണിതാലും മനസമാധാനമില്ലെങ്കിൽ പിന്നെ ഓല കൊണ്ടു പണിത കുടിലിൽ മനസമാധാനം കിട്ടുമെങ്കിൽ ഓല കുടിലലല്ലേ കൊട്ടാരത്തേക്കാൾ മനോഹരം🌹❤️😘👍👌💪💪💪👏👏👏🙏🇮🇳🚩🚩🚩
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏🙏🙏🌹🌹🌹ഈ വീട് ഒരു കേടും വരാതെ സൂക്ഷിയ്ക്കുന്ന വീട്ടുകാർക്ക് ശത കോടി അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹 🙏🙏🙏അന്യം വന്നു കൊണ്ടിരിക്കുന്ന ഇതേ പോലുള്ള വീടുകൾ 🙏🙏ഒരു അത് ഭുതം തന്നെ 🙏🌹🌹🌹🙏
@abymonmelbhagath71122 жыл бұрын
ഇത് അർക്കും കോടു കരുത് മണ്ണിനെയും മനുഷ്യനെയും അറിയുന്ന മന്നുഷിനാണു ജാവിനേട്ടൻ ഇത്രയും സുഖമുള്ള ജിവിതം എവിടെ കിട്ടാണ് ഞാൻ ഒരു ദിവസം അവിടെ പോകും അത് ഒരു പുണ്യമാണ് സന്തോഷമാണ് എത്ര പറഞ്ഞാലും തിരുന്നില്ലാ.
@hamzakuttypottayilvettom17252 жыл бұрын
ഒരു വട്ടം കൂടി എന്നോർമകൾ പഴയ കാലത്തേക്കെ ത്തി ച്ച ഈ വീടിനും വീട്ടുകാർക്കും ഒരായിരം 👍👍👍
@aka81662 жыл бұрын
പഴമയിൽ ജീവിക്കുന്ന ചേട്ടനാണ് റിയൽ ഹീറോ ഒരുപാട് ഇഷ്ടമായി ഇ സ്വർഗം 😍
@sinisuresh40782 жыл бұрын
ന്റെ കുട്ടിക്കാലം ഇത് പോലുള്ള വീട്ടിൽ ആയിരുന്നു ❤❤❤❤
@sukanyas14902 жыл бұрын
എന്റെയും
@jaseelashakeer48612 жыл бұрын
ndheyum
@jaseelashakeer48612 жыл бұрын
athann rasam. pora kettal oru sgodhavem ayirunu annu.
@mullanazrudheen42012 жыл бұрын
35 വയസ്സായി ഇത് വരെ ഇങ്ങിനെ ഒരു വീട് ഞാൻ കണ്ടിട്ടില്ല പഴയ ഓടുട്ട തറവാട്ടിൽ ആയിരുന്നു ഇന്ന് അതും പൊളിച്ചു വലിയ കെട്ടിടങ്ങൾ വന്നു 😭 പഴമയ്ക്ക് വലിയ സൗന്ദര്യ മുണ്ടായിരുന്നു എല്ലാം ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു 😭
@mollyaugustian64752 жыл бұрын
Njanum
@anuanuz39592 жыл бұрын
ഈ വീട്ടിന്നു ഒരു കോടി അല്ല 100 കോടി തന്നാലും കൊടുക്കരുത് ഇത്ത് പോലെ ഒരു വീട് ഇന്നത്തെ കാലത്ത് ഉണ്ടാകാൻ നോക്കിയാൽ ഒരു പക്ഷേ ഈ വീട് ഉണ്ടാകാൻ ഉപോയോഗിക്കുന്ന കൂട്ടുകൾ അന്നത്തെ അത്ര ശുദ്ധ മയത് കിട്ടില്ല, അത് കൊണ്ട് തന്നെ ഈ വീട്ടിന്നു കിട്ടിയ കാല്ല പഴകം പുതിയതായി നിർമിക്കുന്ന വീട്ടുകാർക്കു കിട്ടില്ല, ഇനിയെത്രകാലം ആ വീട്ടിൽ താമസിക്കാൻ കഴിയുമോ അത്രയും കാലം ആ വീട്ടിൽ താമസിക്കുക, കോൺഗ്രിറ്റ് വീട്ടുകളെക്കാൾ നല്ലത് ഈ വീട് ആണ് അത് കൊണ്ട് കൊടുക്കരുത്.
@sathyantk89962 жыл бұрын
അവസാനം മോൻസൺ വിറ്റിട്ടുണ്ടാവും
@pointmedia16162 жыл бұрын
നോർത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ ചെന്നാൽ ഇപ്പോഴും ഇതുപോലത്തെ വീടുകൾ ധാരാളം കാണാം.
@shereefpp.2 жыл бұрын
100 കോടി 🤣 കോടിക്കൊന്നും ഒരു വിലയും ഇല്ലടെയ്
@zakariyaafseera3332 жыл бұрын
സ്വാർഗം പോലെ അല്ല സ്വർഗം തന്നെയാണ് ഫീലിംഗ് നൊസ്റ്റാൾജിയ 😥😥😘😘😍😍
@bobanmpz2 жыл бұрын
അങ്ങേക്ക് പ്രകൃതിയോടുള്ള സ്നേഹത്തെ അങ്ങേഅറ്റം അഭിനന്ദിക്കുന്നു. അങ്ങയുടെ വാക്കുകളും പ്രവർത്തികളും വരും തലമുറയ്ക്ക് ഒരു വെളിച്ചമാകട്ടെ....
@anwarozr822 жыл бұрын
ഇന്നത്തെ കാലത്തെ തലമുറക്ക് കാണാനും അനുഭവിക്കാനും പറ്റാതെ പോയ അപൂർവ്വം പല ഭാഗ്യങ്ങളിൽ ഒന്ന് 😍
@binubindumon2 жыл бұрын
എന്ത് രസം ആണ് ഇങ്ങനെ ഉള്ള വീടും താമസവും 😘
@haseeskitchen10762 жыл бұрын
നല്ല വീട്.... കഴിഞ്ഞു പോയ കാലവും അതിന്റെ നന്മയും ഒരിക്കലും തിരിച്ചു വരില്ല... നഷ്ടപ്പെട്ടതൊക്കെ വിലമതിക്കാൻ ആവാത്തതായിരുന്നു എന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം വിദൂരമല്ല.... ഇനിയെങ്കിലും മൂല്യങ്ങൾ കാത്തു സൂക്ഷിക്കാം... നന്മ ചോരാതെ മുന്നോട്ട് പോവാം...
@treesaanu36982 жыл бұрын
മനസ്സ് നിറഞ്ഞു , പഴയ കാലം അത് എപ്പോഴും ഒരു സുഖമുള്ള ഓർമയാണ്
@eranadworld16792 жыл бұрын
എന്റെ തറവാട് വിട് ഇത് പോലെ പുല്ല് മേഞ്ഞ നടുമുറ്റം ഉള്ള ഒരു വിടായിരുന്നു ഏത് കാലാവസ്ഥക്കും ജീവിക്കാൻ കഴിയുന്ന മെറ്റിരിയൽ 👍
@mukundan.kmukundan.k85542 жыл бұрын
എന്റെ തറവാടും ഇതു പോലെയാണ്
@shahimaishak27052 жыл бұрын
ഭാവിയിലെ സമ്പന്നരും ആരോഗ്യവാൻ മാരും ഇവരായിരിക്കും aa കുട്ടികൾ ഭാഗ്യം cheythavara
@reshmaraju41212 жыл бұрын
നല്ല ഭംഗി ഉള്ള വീട്🏡വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു മുറികളും മുറ്റവും പരിസരവും ഒക്കെ...ഇതുപോലെ ഒരു വീട്ടിൽ ജീവിക്കാൻ ആഗ്രഹം തോന്നുന്നു... പഴയ കാലത്ത് ജീവിക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...മനസ്സ് നിറഞ്ഞു🤗 ഈ വീട് സംരക്ഷിച്ചു നിർത്താൻ ഒരുപാട് ബുദ്ധിമുട്ട് ആണ് എങ്കിലും ,പൊളിച്ചു കളയാതെ എന്നെന്നും നിലനിന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്...ഒരുപാടൊരുപാട് ഇഷ്ടമായി ഈ സ്വർഗ്ഗ തുല്യമായ വീട്♥️
@ayanavineeth18232 жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക് അതിമനോഹരം ❤️❤️❤️❤️
@iqbalpanniyankara49182 жыл бұрын
പുകവലിക്കാർ ഇല്ലാത്തതും, നല്ല മനസ്സും കൂടി ചേർന്നതാണ് ഈ വീടിന്റെ നിലനില്പും ഐഷ്യര്യവും
@shuhaibperumbala55692 жыл бұрын
ഈ വീട് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി ചെറുപ്പ കാലത്ത് ഞങ്ങളുടെ നാട്ടിൽ എല്ലാ വീടും ഇത് പോലെ തന്നെ അന്ന് ഞങ്ങളുടെ എല്ലാ ആവശ്യവും നേടിതെരുന്നത് മാതാപിതാക്കൾ ആയിരുന്നു ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല😥😥😥😥
@laticiarozario95742 жыл бұрын
കുറെ കാലം പിന്നോട്ട് പോയ ഒരു അനുഭവം..... അന്നത്തെ ആ കാലം ഹാ എന്ത് മനോഹരമായിരുന്നു... Nostu feelings...
@nidhins51232 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു വീട്. വീട്ടുകളയരുത് ഇങ്ങനെ ചേർത്ത് പിടിക്കണം.
@priyasudheeahpriyasudheeah49232 жыл бұрын
ഏട്ടൻ എത്ര ഭാഗ്യവാൻ ഇപ്പോൾ ഏതു മാളികയിൽ ഇരിന്നലാലും കിട്ടില്ല ഈ പേരയിൽ കിട്ടുന്ന സുഖവും സമാധാനഉം ഒന്നും ❤❤❤❤❤❤❤❤ഇത് ഇങ്ങനെ തന്നെ കൊണ്ട് പോകണം 🙏🏾🙏🏾♥♥♥♥♥
@mini.cmini.c82492 жыл бұрын
ഹാവൂ ഇതൊക്കെ കാണുബോൾ എന്താ ഒരു സന്തോഷം ഇത് പരിചയപ്പെടുത്തി യാ മീഡിയ ക്കു അഭിനന്ദനങ്ങൾ
@weeklybasket15452 жыл бұрын
ആ വീടും പരിസരവും കൃഷിയും കണ്ടപ്പോൾ 60 വർഷം മുൻപത്തെ കടന്നുപോയി
@kpkunjumon31492 жыл бұрын
കൂട്ടു കുടുംബ,നന്മയുടെ അവസാന കണ്ണി , അത് ഏതു വിധേനയും നില നിര്‍ത്തണം...
@hakkims72 жыл бұрын
കൊണ്ക്രീറ്റ് വീടുകളിൽ ഇരുന്ന് ഇത് സംരക്ഷിക്കാൻ പറയുന്ന നമ്മൾ....😊
കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി. കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നതിന് മാതൃഭൂമിക്ക് നന്ദി.🙏
@CooljourneyOfaami2 жыл бұрын
ഒരിക്കൽ 2015 ൽ ഈ വീട് കാണാനും 1 ദിവസം ഇവിടെ ചിലവഴിക്കാനും സാധിച്ചിരുന്നു. അന്നും ഇന്നും ഒരു മാറ്റവും തോന്നിയില്ല. നല്ല വൃത്തിയുള്ള വീടാണ്. പുലി ഇറങ്ങുന്ന ഭാഗമാണ് എന്ന് പറഞ്ഞു കേട്ടിരുന്നു. road നിന്നും വീട്ടിലേക്കു വരണമെങ്കിൽ അന്ന് നടന്നു വരണം ജീപ്പ് പോകും. പക്ഷേ ഒരു രക്ഷയുമില്ലാത്ത vibe ആണ്
@aneesppm2 жыл бұрын
Hi
@sijusridevi78932 жыл бұрын
നമ്മുടെ പൂർവികരുടെ മണമുള്ള വീട്.....👍👍👍
@ancerinkugeorge56202 жыл бұрын
Thanks for uploading such stories.. feel like a live journey.. even the narration was simple and beautiful..
@Mathrubhumi2 жыл бұрын
👍😍
@gayathri88252 жыл бұрын
സ്വാർത്ഥത ഇല്ലാതെ ഒരുമിച്ചു നിൽക്കുമ്പോൾ ആണ് ഒരു കെട്ടിടം യഥാർത്ഥ വീടാകുന്നത്. പുതു മോഡിയെക്കാൾ പഴമയുടെ മഹത്വം വരും തലമുറ മനസിലാക്കട്ടെ. എവിടെ താമസിക്കുന്നു എന്നല്ല, മനസമാധാനം, സന്തോഷം എല്ലാം ലഭിക്കുന്നതാണ് പ്രധാനം. മനോഹരമായ ഈ വീട് നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുന്ന ഇതിന്റെ ഉടമസ്ഥർക്ക് അഭിനന്ദനങ്ങൾ 🌹🌹👌👌👏👏
@shibikp90082 жыл бұрын
സ്വർഗം എന്ന് പറഞ്ഞാല് ഇതാണ് സൂപ്പർ❤️❤️
@santhoshks93102 жыл бұрын
ബിഗ് സല്യൂട്ട് ചേട്ടാ ഇത് കാത്തു സൂക്ഷിച്ചു വെക്കുന്നതിനു 🥰🥰🥰🙏🙏🙏👏👏
@travelmusic86072 жыл бұрын
വളരെ മനോഹരം . ഇപ്പോഴത്തെ പുതുതലമുറക്ക് കാണുവാനും പുൽവീട് ഇപ്പോഴും വളരെ നല്ല രീതിയിൽ നിലനിർത്തി കാത്തു സൂക്ഷിക്കുന്ന ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. 👏👏👏👏👏
@Actressexy2052 жыл бұрын
എന്തണല്ലെ ഒരു ആയുഷ്കാലം നമ്മൾ ജീവിച്ചാലും എന്നെപോലെ ഒരാൾക്ക് മനസ്സിൽ മാത്രം ഓർത്ത് വയ്ക്കാൻ മാത്രം കഴിയുന്ന ഒരു നല്ല ഓർമ്മ,അവിടെ ജീവിക്കുന്ന മഹാന്മാരായ എല്ലാവർക്കും എൻ്റെ നന്ദി,കോടികൾ മുടക്കി വലിയ മനിമലികകൾ ഉണ്ടാക്കാൻ ആർക്കും പറ്റും ,പക്ഷേ ഇങ്ങനെ ഒന്നെ ഉണ്ടാക്കാൻ പറ്റില്ല,മനസ്സിൽ അയല്ലോ കൊടികളുണ്ടയിട്ടും ഒരു കാര്യവും ഇല്ലന്നെ....ചിലത്തൊന്നും പണം കൊടുത്താലും,വാങ്ങാനും,ഉണ്ടാക്കാനും പറ്റില്ല.ആർക്കും കൊടുക്കാതെ ഒന്നും നശിച്ചു പോകാതെ കക്കുന്ന ആ നല്ല മനസ്സുകൾക്ക് എൻ്റെ ഒരുകോടി പ്രണാമം....🙏🙏🙏
@ajs__designer__studio2 жыл бұрын
നല്ല വൃത്തിയുള്ള ഭംഗിയുള്ള വീട് 🥰❤️❤️
@mufiyakbmufiya61292 жыл бұрын
ഞാനൊക്കെ എവിടേലും ഇതുപോലുള്ള വീടിന്റെ photos മാത്രമേ കണ്ടിട്ടൊള്ളോ,,,, ഇങ്ങനെ കാണുന്നത് ഇതാത്യായിട്ടാണ്,,, ഇന്ഷാ അല്ലാഹ്,,,, ഒന്ന് പോയി കാണണം.
@amruthas59652 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്‌ടമായി വീടും സ്ഥലോം ഒരുദിവസം ആവിട്ടിൽ താമസിക്കാൻ കൊതിയാവുന്നു 👌👌👌👌👌👌😘😘😘😘
@BijuManatuNil2 жыл бұрын
ഞാൻ ഇത് കണ്ടിട്ടില്ല ഞങ്ങളുടെ നാട്ടിൽ ഒക്കെ ഓല ആയിരുന്നു വൈക്കോൽ ഇങ്ങനെ ഇടാം എന്ന് തന്നെ ആദ്യമായി അറിയുന്നത് വളരെ നന്നായിട്ടുണ്ട് 😍😍😍😍
@jasminesabir38422 жыл бұрын
Nhaggalude നാട്ടില്‍ ola menhathin ശേഷം മുളി അതിന് മുകളില്‍ niratthiyidumayirunnu മുളി എന്ന് പറഞ്ഞാല്‍ വൈക്കോല്‍ പോലത്തെ ഒരു പുല്ല് അല്ലാതെ വൈക്കോല്‍ ഇടുന്നത് ഞാനും കണ്ടിട്ടില്ല
@walkwithzebinzz2 жыл бұрын
Congratulations for report this kind of stories....feel like a journey.....
@sunilkumartp30552 жыл бұрын
കോടികൾ മതിയാവില്ല ഇതിന് ഇത് ഒരു കാലഘട്ടം മുഴുവൻ മനസ്സിൽ ഏറ്റവും സന്തോഷം സുഖം ഇവിടെ മാത്രം കിട്ടും
@Footballfans10.72 жыл бұрын
എൻറെ കുട്ടിക്കാലം ഇതുപോലുള്ള വീട് ആയിരുന്നു അന്ന് ഒരു ഓടിട്ട വീട് ഉണ്ടാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ ഇപ്പോൾ ഇത് കാണുമ്പോൾ അന്നത്തെ ഫാൻ ഇല്ലാത്ത ജനൽ ഇല്ലാത്ത തറയിൽ സിമൻറ് ഇടാത്ത ആ വീടിനെ ഗൃഹാതുരത്വത്തോടെ ഓർക്കുന്നു
@hanna58522 жыл бұрын
Eth aishwaryam anu kanan enik pazhaya kalavum pazhamayum ishtapedunnu🥰🥰🥰
@rekhavinodvinod26032 жыл бұрын
ഇതുപോലെ ഒരു വീട് എനിക്കും ഉണ്ടായിരുന്നു. വർഷാവർഷം ഇദ്ദേഹം പറഞ്ഞ പോലെ ചിലവു വരും താങ്ങാൻ കഴിഞ്ഞില്ല അത് പൊളിച്ചു. താമസിക്കാൻ കൊട്ടാരതുല്യം
@Thameemktk2 жыл бұрын
കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നി... ഇനിയും ഇങ്ങനെയുള്ള വീടുകൾ നാട്ടിൽ വരുമോ...
@alakanandajoalaka33052 жыл бұрын
No chance
@renjithrajendran1 Жыл бұрын
വരും തലമുറയ്ക്ക് വേണ്ടി കാത്തുരക്ഷിക്കുക ലോകഅത്ഭുതങ്ങൾ മാറി നിൽക്കും ❤❤❤ ജവാൻചേട്ടാ 🙏🙏🙏
@govindgk70422 жыл бұрын
😊🥰😍🙏🙏🙏🙏🙏 orupad agrahamanu ithpolethe veedu vekkan... Enikistam pazaya mannveeda😍 adhilundayrunna sugavum sandosavum epozthe veetil illa ini orikalum kittugayumilla
@asilamasi72352 жыл бұрын
കൊള്ളാം നല്ല വീട് back ground music super
@kattapa_22792 жыл бұрын
ഇതിനകത്ത് കിടന്നു ഉറങ്ങുന്ന സുഖം എത്ര AC ഒള്ള വീട്ടിലും കിട്ടില്ല
Ac veettilum same sugam thanne.... Pinne oru vethyasam environment nallathalla ac
@ղօօք2 жыл бұрын
എങ്കിൽ ഇപ്പോഴത്തെ വീട് പൊളിച്ചു ഇതുപോലെ ഒന്ന് പണിയൂ 😅
@isaacjoseph57132 жыл бұрын
My god, what a beautiful life our villages having old days. In 1960 -1970 wayanad tribals staying this type of grass covered small huts. I think many such homes existing now in tribal areas of wayanad, Malappuram. Now we have changed everything and started to live in concrete building fully covered with out getting fresh air and start to eat pesticided vegetables, fruits,chemical used fish,meat, chicken etc.and becomes cancer patients.
@sajeevanmenon42352 жыл бұрын
👍🙏🙏🙏🌹❤👍🙏 ഒരുകാലത്ത് നമ്മളും ഇതുപോലെ വീടുകളിൽ താമസിച്ചിരുന്നു
@indira75062 жыл бұрын
അതേ
@hajarack15442 жыл бұрын
Njagal inhuum cheriya oru veed aanu maza peythal chirnhu kuthum vaarp aanenhu pearu maathram nghalum thaamasichu igane ulla veedukalil avide okke oru samaadhaanamaayirunhu
@sajuskmedia2 жыл бұрын
ഈ വീടും പരിസരവും പഴമയുടെ ഓർമ്മകളും എന്നും നിലനിൽക്കട്ടെ ♥️♥️♥️♥️
@Thriloknandhu2 жыл бұрын
ഈശ്വര....എന്ത് രസ കാണാൻ.... സമാധാനം കൂടി ഉണ്ടേൽ പിന്നെന്ത് വേണം.... ന❤️❤️❤️❤️❤️❤️❤️❤️
@pachupachu23902 жыл бұрын
എന്താ ഭംഗി 😍വല്ലാത്തൊരു feel 😍
@ummerali66962 жыл бұрын
അല്പ് സമയം കണ്ടിരുന്നു പ്രകൃതി ഒരുക്കി വെച്ച സ്വർഗ വീട് ഇഷ്ട്ടായി ട്ടോ🌹👍
@vijayanev13092 жыл бұрын
വയ്ക്കേൽ വീട്ടിൽ കുഞ്ഞുനാളിൽ കിടന്നിട്ടുണ്ട് ഞങ്ങളുടെ വീട് വയ്ക്കേൽ ആയിരുന്നു എന്റെ ബല്യകാലം.. ഇപ്പോൾ ഉള്ള ടെറസ് വീടിനെക്കാൾ വല്ലാത്ത സുഖം ആയിരുന്നു ആ വീട്ടിലെ താമസം എന്ത് സുഖം ആണ് കിടക്കാൻ ഏതു കാലാവസ്ഥയിലും
@ashtalakshmi3716 Жыл бұрын
ഇനി വരുന്ന തലമുറയിക്ക് കാണാൻ കഴിയട്ടെ 👏🏻👏🏻👏🏻
@aromalvs9592 жыл бұрын
ഉള്ളുകാണാൻ എന്ത് ഭംഗിയാ!!!!👍👍👍🥰🥰🥰🙏🙏😍😍
@sajij17112 жыл бұрын
സൂപ്പർ, കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 🌹🌹🌹🌹
@MrRajesh5602 жыл бұрын
ഓർമകൾക്ക് എന്ത് സുഗന്ധം💗💗💗
@sanhasanu77362 жыл бұрын
👍
@momtags2 жыл бұрын
These construction practices are to be preserved... അല്ലെങ്കിൽ പുതിയ തലമുറകൾ ക് ഇതെല്ലാം അറിയാതെ പോവും. Our traditional life😍
@purushothamank51842 жыл бұрын
അന്നും ഇന്നും മാതൃഭൂമി അതൊരു വികാരമാണ്❤❤
@sudharashanbalakrishnan20792 жыл бұрын
വീണ്ടും ആ സുന്ദര സുരഭിലമായ കാലത്തിലേക്ക് പോകാൻ മനസ്സ് വല്ലാതെ തുടിക്കുന്നു
@teamalonesmalayalamwikiped93562 жыл бұрын
❤️❤️❤️❤️എത്ര മനോഹരം... Woow.....
@shamnasalim72932 жыл бұрын
enin ith kandit etavum ishtapettath avarde aa cleanliness um organised um aanu🥰
@nitz26702 жыл бұрын
ചേട്ടാ വന്ന് വന്ന് നമ്മുടെ നാട്ടില്‍ ഇതൊക്കെ മാത്രെ ബാക്കി ഉള്ളു..😢 നമ്മുടെ wayanad um മാറി കൊണ്ടിരിക്കുകയാണ്.. തലമുറയോളം ഈ ഭംഗി ഇങ്ങനെ തന്നെ നില്‍ക്കട്ടെ,😍😍😍
@AgypsysstoriesJithinjoshy Жыл бұрын
ഇന്നിവിടെ പോയി.. എല്ലാവരെയും കണ്ടു.. സംസാരിച്ചു ❤ 1954 ൽ ആണ് ഈ വീട് നിർമിച്ചത്..
@rashidmahamood74452 жыл бұрын
പൊളിച്ചു ഉഫ് 👌👌👌
@fowsiyalatheef57892 жыл бұрын
WYanattil yevideyaanithu?
@alavipalliyan46692 жыл бұрын
എന്റെ ചെറുപ്പം എന്റെ വീട് ഇതു പോലെ ആയിരുന്നു കഴുങ്ങിൻ അലകു൦, മുളയും , വെച്ചു പറമ്പിൽ പോയി പുല്ലു വെട്ടി അല്ലങ്കിൽ കാശ് കൊടുത്തു പുല്ലു വാങ്ങി അതു വെള്ളത്തിൽ ഇട്ടു കുതർത്തി പുരപ്പുറത്ത് മേയാൻ ഇരിക്കുന്ന ആൾക്കു വീശി എറിഞ്ഞു കൊടുത്തിട്ടുണ്ട് അതൊരു വലിയ സംഭവം ആയിരുന്നു ഇന്നു ആ വീടുകൾ -പല്ലുപറമ്പ്കേറി അപ്രതീക്ഷിതമായി- എനിക്കു ഇതിലൊരു പുതുമയില്ല
@najmanaju79232 жыл бұрын
എന്ത് മനോഹരം ആണ് കാണാൻ 👌👌👌👌👌❣️
@rinusaju90982 жыл бұрын
എന്റെ കുട്ടിക്കാലം ഇതുപോലുള്ള പുല്ല് മേഞ്ഞ വീട്ടിൽ ആയിരുന്നു...
@shihabshihab25332 жыл бұрын
ആന്നോ 😍
@____57022 жыл бұрын
നേരിൽ ഇങ്ങനത്തെ വീടുകൾ കണ്ടിട്ടില്ല ഉമ്മയും ഉമ്മുമ്മമാരും എല്ലാം പറഞ്ഞു കേട്ടിട്ടുണ്ട് ഒത്തിരി സന്തോഷോം സമാധാനോം ഒക്കെ തോന്ന 🥰🥺❤️
@shifanashifana85892 жыл бұрын
അതിമനോഹരം വയനാട്ടിൽ എവിടെയാ
@90skids962 жыл бұрын
Old is gold 😄
@BarakatHenna2 жыл бұрын
Beautiful 😍
@muhammedadhiladhil46392 жыл бұрын
വയനാട്ടുകാരനായത്തിൽ അഭിമാനിക്കുന്ന ഞാൻ
@vinu.cheriyandivinu.cheriy21752 жыл бұрын
ഈ വീട് എവിടെയാണ് സ്ഥിതി ചെയ്യുന്ന എന്ന് കറക്റ്റ് പറഞ്ഞു തരുമോ?
@reshmasr12582 жыл бұрын
@@vinu.cheriyandivinu.cheriy2175 വയനാട് തിരുനെല്ലി അമ്പലത്തിൽ പോകുന്നവഴി കോട്ടിയൂർ എന്ന സ്ഥലത്തു