ദേശീയ ജനസംഖ്യ പട്ടിക ഒരു ചതിക്കുഴിയാണെന്ന് കണ്ണന്‍ ഗോപിനാഥന്‍| Point Blank 1 Jan 2020

  Рет қаралды 390,786

asianetnews

asianetnews

Күн бұрын

Пікірлер: 1 300
@muralips2600
@muralips2600 4 жыл бұрын
സാർ താങ്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു.. ഞാനും ഒരു മലയാളി എന്ന നിലയിൽ.... ഒരു ബിഗ് സല്യൂട്ട്....
@abid_km5677
@abid_km5677 4 жыл бұрын
@@nidusvlog657 enthuvade പറയുന്നേ നല്ല അസ്സല്‍ കണ്ണൂര്‍ കാരനാണ്...
@animetv6451
@animetv6451 4 жыл бұрын
Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
@abid_km5677
@abid_km5677 4 жыл бұрын
@@animetv6451 ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു അവസാനമായി പാകിസ്താനിലേക്ക് പോകാൻ പറയാനും... തുഫ്ഫ്.....!!! ഒന്ന്‌ പോടാ പ തരത്തില്‍ പോയി കളി...
@sreenivaskk399
@sreenivaskk399 4 жыл бұрын
ശരി ആര് പറഞ്ഞാലും ശരി തന്നെയാണ്. നല്ല ഒരു മലയാളിക്ക് ഒരു ഗീബൽസ് ആകാൻ കഴിയില്ല.
@animetv6451
@animetv6451 4 жыл бұрын
@@abid_km5677 lol. I think you like pakisthan very much since you start blabber about pakisthan . I am speaking about an incompetent IAS OFFICER WHO FAILED THE PROJECTS GIVEN TO THEM AND RUN AWAY LIKE A COWARD !!!
@littlejoysofourlife7837
@littlejoysofourlife7837 4 жыл бұрын
കണ്ണൻ ഗോപിനാഥ് sir നിങ്ങളെ എനിക്ക് അറിയില്ലായിരുന്നു ഇതുവരെ.. . പക്ഷെ അറിഞ്ഞു തുടങ്ങിയത് അഭിമാനത്തോടെയാണ് .. നിങ്ങൾ ഒരു ഇന്ത്യ ക്കാരൻ ആയതിൽ , മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു !!! കഷ്ട്ടപ്പെട്ടു നേടിയ ജോലി അനീതിക്കാണിച്ചവർക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്ത നിങ്ങൾക്കൊരു big salute .... നിങ്ങളെ പോലെ ഉള്ളവരെയാണ് ഇന്ത്യക്കു ആവിശ്യം ... നിങ്ങളെ പോലെ ഉള്ളവരെയാണ് ആളുകൾക്കിടയിലേക് കൊണ്ടുവരേണ്ടത് !!!!!
@ismailt6980
@ismailt6980 4 жыл бұрын
നല്ല നാളേക്ക് വേണ്ടിയുള്ള പോരാട്ടം. അതിന്‌ എന്നും നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങള്‍ ഉണ്ടാകും 💪💪😍😍
@monster-ps3hc
@monster-ps3hc 4 жыл бұрын
കണ്ണൻ ഹോപിനാഥൻ സാറിനെ കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ എനിക്ക് തോന്നിയത് ഇൻന്ത്യൻ ദേശീയ പതാകയുടെ നടുവിൽ ഉള്ള ആ ചക്രത്തിന്റെ 24 കാലുകളിൽ ഒരാളാണ് താങ്കൾ.. പ്രൗഡ് ഓഫ് യു .. ജയ്ഹിന്ദ്
@hilfiabuthalif9654
@hilfiabuthalif9654 4 жыл бұрын
ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടോ യഥാർത്ഥ മനുഷ്യ സ്‌നേഹി
@nithinp4830
@nithinp4830 4 жыл бұрын
@@prasad1799 thaanara broker ano.
@nithinp4830
@nithinp4830 4 жыл бұрын
@@prasad1799 Ninte IP address vachu cyber cell nu complaint koduthittund.Vaikaathe Police veettil ethum.keetto peedikkand.Njan maathraam alla ni e video cheetha vilicha ellarum same complaint cheythittund keetto peedikkanda!.veettil police vannu pokkumbol mathrame ni ariyathillu,athraku nice ayittanu case koduthirikkunnath.Best of luck!Ellam set Anu.
@georgemathew9669
@georgemathew9669 4 жыл бұрын
Big salute
@thomas.maryland6902
@thomas.maryland6902 4 жыл бұрын
കണ്ണന് അല്പം പ്രാധാന്യം കൊടുത്ത ഏഷ്യാനെറ്റ് ടീവിക്ക് അഭിവാദ്യം
@animetv6451
@animetv6451 4 жыл бұрын
Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED IS KANNAN GOPINATHAN
@ToddyBeer69
@ToddyBeer69 4 жыл бұрын
@@animetv6451 bro this is Kannan Gopinathan not Kannamthanam. Fuck off🖕
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@animetv6451 എയീച്ച പോടെയ്
@rashiqueibnrazak8058
@rashiqueibnrazak8058 4 жыл бұрын
@@animetv6451 what about mahathma gandhi... he quite his lawyer job and fight against british
@animetv6451
@animetv6451 4 жыл бұрын
@@rashiqueibnrazak8058 MAHATMA GANDHI QUIT HIS JOB NOT BECAUSE HE IS A FAILURE . KANNAN GOPINATHAN QUIT IT BECAUSE HE WAS A FAILURE , HE DIDNT REPLY 13 MEMO AND HE IS ONE OF THE REASoN KERALA RELIEF FUND IS BEING DENIED . DO YOU KNOW WHY ??? HE WAS THE ONE SENT TO KERALA FOR STUDYING HOW MUCH THE RELIEF FUNDS FOR THE VICTIMS SHOULD BE ALLOWED IN THE KERALA FLOOD BUT UNFORTUNATELY KANNAN GOPINATHAN DIDNT EVEN FILE THE REPORT AND THE CENTER NEEDED TO APPOINT ANOTHER COMMETTEE FOR STUDYING THAT LEADING TO A GREAT MIS understanding and mis calculation that yet wasn't cleared !!!
@ajithkhan7348
@ajithkhan7348 4 жыл бұрын
മനുഷ്യൻ❤️ എന്നിലും നിന്നിലുമൊഴുകുന്നത് മാനവരക്തം എന്നു വിളിച്ചുപറയുന്ന മനുഷ്യ സ്നേഹി ❤️🔥
@vishnu3374
@vishnu3374 4 жыл бұрын
നാടാകെ സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പിന്നാലെ ഓടുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന ഉയർന്ന ജോലി ഉപേക്ഷിച്ചു ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടിയ കണ്ണൻ സാറിനു എന്റെ വക ബിഗ് സല്യൂട്ട് കണ്ണനെ പോലെ ഉള്ളവർ പൊതുപ്രവർത്തനത്തിനു ഇറങ്ങണം എന്നാണ് എന്റെ അഭിപ്രായം
@shajunadesan7619
@shajunadesan7619 4 жыл бұрын
Yes if he came to become a politician he must be welcomed , our country needs politician like Kannan !
@ramiamhad772
@ramiamhad772 4 жыл бұрын
Sathyam, kannu niranjupoyi😢😢
@cometnisu
@cometnisu 4 жыл бұрын
Sir you are a legend
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Ayalkku dhairyam undu
@vishnu3374
@vishnu3374 4 жыл бұрын
@@almeshdevraj9581 തീർച്ചയായും
@ashrafashashru5618
@ashrafashashru5618 4 жыл бұрын
നെഞ്ചോട് ചേർത്ത് വിളിക്കാം കളക്ടർ മുത്തിനെ "സാർ" എന്ന്
@pangolinsdreem689
@pangolinsdreem689 4 жыл бұрын
അതെ കാര്യം കഴിയുമ്പോൾ അവന്റെനെഞ്ചിനോട് ചേർത്ത് വെട്ടണം (കോഴിക്കോട് മാറാട് വെട്ടിയത് പോലെ)
@nisabns1210
@nisabns1210 4 жыл бұрын
Romanjjam
@Shafnas007
@Shafnas007 4 жыл бұрын
Viju Jacob ഗാന്ദിജിയെ കൊന്ന പോലെ അല്ലേ സേട്ടാ
@rajeshkumar-qf6wv
@rajeshkumar-qf6wv 4 жыл бұрын
I am proud of you man because of your commitment to the common people.
@ഉണ്ണികൃഷ്ണൻ-ന3ഖ
@ഉണ്ണികൃഷ്ണൻ-ന3ഖ 4 жыл бұрын
കണ്ണൻ ഗോപിനാധൻ നിങ്ങളുടെ കൂടെ എന്നെപോലെ ഒരു പാട് ഹിന്ദുക്കളുടെ കട്ട സപ്പോർട് നിങ്ങൾക് എന്നും ഉണ്ടാവും ഈ മന്ദബുദ്ധി ഭരണ കൂടം നമ്മുടെ നാടു ഒരു സോമാലിയ ആകും പിന്നെ ഈ പൗരത്യ നിയമം ഇന്ത്യയിൽ വന്നാൽ പിന്നെ ഇന്ത്യ എന്തു ആകും എന്ന് ഈ നിയമം കൊണ്ട് വന്ന രണ്ടു നായിന്റെ മക്കൾക്കു മനസ്സിൽ ആകുന്നില്ല ബിജെപി എന്ന പാർട്ടി ഹിന്ദുക്കൾ പോലും ഇപ്പോൾ ഉപേക്ഷിച്ചു കൊണ്ട് ഇരിക്കുന്നു
@ഉണ്ണികൃഷ്ണൻ-ന3ഖ
@ഉണ്ണികൃഷ്ണൻ-ന3ഖ 4 жыл бұрын
@renjith ndu സങ്കി അല്ല
@azharhameed007
@azharhameed007 4 жыл бұрын
@renjith ndu keralatile chanakangl vicharikuna pole Ela hindukalem muslimukale etirala 😂😂 ivdate election result nokiyal pore
@azharhameed007
@azharhameed007 4 жыл бұрын
@renjith ndu RSS sdpi randinem adupikatirunal pore 😂 vannu vannu hindu peril arelum muslimuklk support pidichal apol avar sudappim jihadikalum akunat ningl ipolum Neram velukatondan😂😂
@haripk1
@haripk1 4 жыл бұрын
Satyam itrem vivaramketta oru government vere illaa... ippozhum ithu thaangunnavare orkumbo sankadam thonnunu
@anasonemailcheelil8567
@anasonemailcheelil8567 4 жыл бұрын
Ningal.manushyananu Ningal schoolil nhan.padicha ente Sahodharan thaneyyanu Endhu veenam parayoooo
@vineeth2521
@vineeth2521 4 жыл бұрын
Wat a clarity of ideas. Each word is valuable towards the point he is making. Salute u kannan.
@ramiamhad772
@ramiamhad772 4 жыл бұрын
Yes, bro..
@jithanvs224
@jithanvs224 4 жыл бұрын
വാക്കുകളിൽ നല്ല വ്യക്തതയുണ്ട് !! ആരെങ്കിലും ഇതിനൊരു ഇംഗ്ലീഷ് പരിഭാഷ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു !! ഇന്ത്യയ്ക്ക് അകത്തും പുറത്തും കണ്ണൻ ഗോപിനാഥിന്റെ വാക്കുകൾ എത്തണം !!!
@TheSpidyfire
@TheSpidyfire 4 жыл бұрын
ഹിന്ദിയിൽ.. ഇംഗ്ലീഷ് എല്ലാം ഉണ്ട്.. wire channel നോക്കു..
@nithinp4830
@nithinp4830 4 жыл бұрын
He had already travelled a whole of north Indian stages with this matter.All are available in KZbin.
@fifait5574
@fifait5574 4 жыл бұрын
Yes
@suhrabanabdhul6318
@suhrabanabdhul6318 4 жыл бұрын
@@fifait5574 അള്ളാഹു സാറിന്റെ കരങ്ങൾക്ക് ശക്തി തരട്ടെ,,, ഇവിടെ ഉള്ള ന്യൂ ന പക്ഷ ത്തിനായി സംസാരിക്കാൻ മനസ്സിനും നാവിനും ശക്തി തരട്ടെ ആമീൻ
@suhrabanabdhul6318
@suhrabanabdhul6318 4 жыл бұрын
ഇന്ന് മുസ്ലിം.. നാളെ ക്രിസ്ത്യൻ.. മറ്റന്നാൾ ശൂദ്രൻ മുതൽ താഴേക്കു ഉള്ളവർ... അതാണ് വരാൻ പോകുന്നത്.. 99ശതമാനം ജനങ്ങളും മനസ്സിൽ ആക്കുന്നില്ല. ഹേ ന്യൂന പക്ഷമേ ഉണരൂ
@sabiaummer1978
@sabiaummer1978 4 жыл бұрын
മോനെ സൂക്ഷിക്കണം അള്ളാഹു കാത്തോളണേ
@ajnasabdla5857
@ajnasabdla5857 4 жыл бұрын
ഈ മഹാന്റെ വാക്കുകൾക്ക് വേദി ഒരുക്കിയ ഏഷ്യാനെറ്റിന് Big salute 👍🏻👍🏻👍🏻
@jaleeljaleel2428
@jaleeljaleel2428 4 жыл бұрын
ഗോപിനാഥ് നിങ്ങളാണ് യഥാർത്ഥ ഹീറോ വരും തലമുറക്ക് ഒരു മാതൃകയാവാൻ നിങ്ങൾക്ക് കഴിയട്ടെ
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഹീറോ സീറോ ആകാതിരുന്നാൽ മതി
@safvansk7793
@safvansk7793 4 жыл бұрын
@@pangolinsdreem689 ആക്കാതിരുന്നാൽ മതി
@prasad1799
@prasad1799 4 жыл бұрын
ഇപ്പം അവൻ അകത്തായി
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
@@prasad1799 അതങ്ങനെ അല്ലെ വരു..... സത്യം പറഞ്ഞവർ എന്നും അകത്താണ്..... നമ്മുടെ ആസാദിന്റെ മകൻ കിടക്കുന്നതുപോലെ
@Bigboss-kf4gu
@Bigboss-kf4gu 4 жыл бұрын
@@pangolinsdreem689 ഹീറോ തന്നെയാ സുഹൃതേ
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് 4 жыл бұрын
ത്യാഗം ചെയ്യുന്നവരാണ് ഹീറോകൾ അല്ലാതെ ട്യൂപ്കളെ വെച്ച് സിനിമയിൽ സാഹസികം കാണിക്കുന്നവരല്ല ഹീറോകൾ
@ahenahammed6959
@ahenahammed6959 4 жыл бұрын
Poda
@shajimaster6228
@shajimaster6228 4 жыл бұрын
@@ahenahammed6959 .. നല്ല സംസ്കാരം.. സംഘി ഫെയ്ക്ക് ഐഡി യിൽ വന്നതാണോ
@pkmanumanjeri987
@pkmanumanjeri987 4 жыл бұрын
കണ്ണൻ നിങ്ങൾ ശ്രീ കൃഷ്ണന്ടെ അവതാരം തെന്നെ
@animetv6451
@animetv6451 4 жыл бұрын
Actually he is a DISGRACE to IAS . 1) HE WAS A FAILURE AS AN IAS OFFICER - HE HAD 13 MEMO AND HE DIDNT HAVE GUTS TO ANSWER A SINGLE ONE 2) HE USED GOVERNMENT MONEY FOR HIMSELF AND QUIT THE JOB WHEN HE WAS FACING THE ENQUIRY - HE CAME TO KERALA TO LEARN HOW TO PREVENT FLOOD and to give support to victims AS PER RECORD AND UTILISE LARGE AMOUNT OF MONEY AND NEVER FILED A REPORT !!! AND HE QUIT THE IAS WHEN THEY ISSUED A NOTICE TO APP3AR FOR ENQUIRY . SUCH A LAME BAUSTED kannan GOPINATHAN www.indiatoday.in/amp/india/story/ias-kannan-gopinathan-showcause-misconduct-dereliction-of-duty-1597921-2019-09-11
@animetv6451
@animetv6451 4 жыл бұрын
@@pkmanumanjeri987 he is a DISGRACE read the above news article
@chrisgeorge2566
@chrisgeorge2566 4 жыл бұрын
IASരാജിവച്ചതുകൊണ്ട് പുതിയ നിയമം എല്ലാവരും യഥാവിധി മനസ്സിലാക്കാൻ ഇടയാക്കി . യഥാർത്ഥ ത്തിൽ താങ്ങളാണ് മുന്നണിപോരാളി
@noushadkutty5265
@noushadkutty5265 4 жыл бұрын
കണ്ണൻ സർ,നിങ്ങളിലൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ എന്തിനും ഏതിനും കൂടെയുണ്ടാവും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@abdulbari8008
@abdulbari8008 4 жыл бұрын
ഇന്ത്യയുടെ പ്രതീക്ഷകൾ ഇവരൊക്കെയാണ് സല്യൂട്ട് സർ
@noushadibrahim
@noushadibrahim 4 жыл бұрын
അനീതി അഗ്നിയായ് ആളുമ്പോൾ അവിടെ കണ്ണൻ ഗോപിനാഥൻമാർ അവതരിക്കും... ചരിത്രമതാണ്....
@abusafwan7901
@abusafwan7901 4 жыл бұрын
ഈ സമരത്തിൽ അന്തിമ വിജയം മതേതര വിശ്വാസികൾക്കൊപ്പമായിരിക്കും തീർച്ച താങ്കളെ പോയെള്ളവരുടെ നാമം സ്വർണ്ണലിപികളാൽ എഴുതപ്പെടും
@rahmanipattarkulam2762
@rahmanipattarkulam2762 4 жыл бұрын
കണ്ണൻ ഗോപിനാഥൻ.. അഞ്ച് നേരത്തെ പ്രാർത്ഥനയിൽ നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കും..പെടിക്കരുത് .. മുന്നോട്ട് ഗമിക്കുക , അധ്ര്മ്മതിനെത്തിരെയുള്ള പോരാട്ടത്തിൽ പണം നിങ്ങൾക്ക് തടസ്സം ആവരുത് ..എന്നാഗ്രഹിക്കുന്നു.. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു..ഇക്കാലത്തും ഇത്രയും നന്മയുള്ള മനുഷ്യരോ, ദൈവം നിങ്ങളെ കൈവെടിയില്ല തീർച്ച
@shaheer1432
@shaheer1432 4 жыл бұрын
ഇയാളെ മറക്കരുത് അർഹമായ സ്ഥാനം നൽകണം
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഇവനെ is ൽ ചേർത്തോ ആടുമേയ്ക്കാൻ കൊണ്ടുപോകാം
@hilarjrs2143
@hilarjrs2143 4 жыл бұрын
Sampathika. Papparathavum. Vottingyenthrangalude. Thirumariyim. Puramlokam. Ariyathirikkan. Ulla. Oru. Nettottam. Athukoode. Koottivayikkam.
@shaheer1432
@shaheer1432 4 жыл бұрын
@@pangolinsdreem689 ninte തള്ളയെ കൂടെ കൂട്ടട്ടെ?
@rajurajeev8947
@rajurajeev8947 4 жыл бұрын
Big സല്യൂട് sir ഒരിക്കലും തെറ്റിനെ ന്യായീകരിക്കരുത് തെറ്റ് ഒരിക്കലും സത്യം ആ വില്ല
@suhanasuhu5928
@suhanasuhu5928 4 жыл бұрын
Ningalepolulla nallavaranu idiayude subha pradeeksha
@riyaskulathur7869
@riyaskulathur7869 4 жыл бұрын
ഒരുപാട് ഇഷ്ടമാണ് sir നിങ്ങളെ...... Your very awesome..... Respect
@trivandrummallu3220
@trivandrummallu3220 4 жыл бұрын
കണ്ണൻ ഗോപിനാഥൻ, അധർമ്മം പൂണ്ട് വിളയാടുന്ന ഇക്കാലത്തിൽ ധർമ്മനിഷ്ടയിൽ ഉറച്ച് നിന്നതിന് കാലം നല്ല പ്രതിഫലം നൽകട്ടെ എന്നാശംസിക്കുന്നു.
@betcysuniverse5152
@betcysuniverse5152 4 жыл бұрын
Sure
@prasad1799
@prasad1799 4 жыл бұрын
podo oole
@pangolinsdreem689
@pangolinsdreem689 4 жыл бұрын
🐖🐖🐖🐖🐖🐖🐖🐖🐖🐖🚽🚽🚽🚽🚽🚽🚽🚽🚽🚽🐷🐷🐷🐷🐷🐷🐷🐷🐷🐷
@nithinp4830
@nithinp4830 4 жыл бұрын
@@pangolinsdreem689 Mr your IP address along with User ID,location data is found by Cybercell under IT act.We will soon be detained for using disrespectful,irrational comment in social media.Expect a Memo soon.
@trivandrummallu3220
@trivandrummallu3220 4 жыл бұрын
@@prasad1799 കുരു പൊട്ടിയാ। 😂😂😂
@t.hussain6278
@t.hussain6278 4 жыл бұрын
Yes. ശമ്പളം വാങ്ങുന്നത് തലച്ചോറ് ഉപയോഗിക്കുന്നതിനു ആയിരിക്കണം. Great. ജയ് ഹിന്ദ്
@satharsathar5310
@satharsathar5310 4 жыл бұрын
അതിലും വലിയ ഔദ്യോഗിക കൺസപ്റ്റില്ല. വാക്കും ഇല്ല
@noushadr6920
@noushadr6920 4 жыл бұрын
അഭിനന്ദനങ്ങൾ ശ്രീ.കണ്ണൻ ഗോപിനാഥൻ..... നിങ്ങളാണ് യഥാർത്ഥ രാജ്യസ്നേഹി.
@azharimedia5441
@azharimedia5441 4 жыл бұрын
ദൈവം നിങ്ങൾക്ക് നല്ലൊരു ജോലി നൽകട്ടെ
@shifadahammed5329
@shifadahammed5329 4 жыл бұрын
ആമീൻ
@noushuvlog
@noushuvlog 4 жыл бұрын
ആമീൻ
@pangolinsdreem689
@pangolinsdreem689 4 жыл бұрын
കക്കൂസ് ടാങ്കർ വണ്ടിയിൽ ഒരു ഹെൽപ്റെ വേണം ഇവനെ വിടാമോ എന്ന് ദൈവം (അള്ളാഹു )
@galaxyfivestar4992
@galaxyfivestar4992 4 жыл бұрын
@@pangolinsdreem689athinte cheriya nattam undu leevinu vannathayirikkum alle
@keralaskeralavoice6617
@keralaskeralavoice6617 4 жыл бұрын
Guruji Mail ninekoke daivangal. Chanakavum go mootravum analooo ishtam.....nineku thantha undenkil tanker odikunathu nirthiyittuu,,,,chanakam vaaran parayuu
@sunilambat9982
@sunilambat9982 4 жыл бұрын
What a man , God bless him abundantly Humanity. Is revealing , a leader is evolving
@workperdate8960
@workperdate8960 4 жыл бұрын
കണ്ണന് സാമ്പത്തിക സഹായം ചെയ്യാൻ സമൂഹത്തിന് ഉത്തരവാദിത്തമാണ്. സാമ്പത്തിക പ്രതിസന്ധികൾ കണ്ണന്റെ മുന്നോട്ട് ഉള്ള ഗമനത്തിനെ ബധിക്കരു ത്‌
@muhammedafthab1061
@muhammedafthab1061 4 жыл бұрын
Work per date but engine
@workperdate8960
@workperdate8960 4 жыл бұрын
@@muhammedafthab1061 we should discuss in a whatsap group
@abidhmuhammed9021
@abidhmuhammed9021 4 жыл бұрын
yes.
@workperdate8960
@workperdate8960 4 жыл бұрын
@Sudheesh M if he dont need its ok. If he need we should make a way
@musthafaan9844
@musthafaan9844 4 жыл бұрын
സൂപ്പർ. നിങ്ങൾക്ക് ഞാൻ ഒരു ബിഗ് സെല്യൂട്ട - ഒപ്പിട്ട് ശമ്പളം വങ്ങു തല്ല. എന്ന് പറഞ ആ വാക്ക് .
@ChristyKunjumon
@ChristyKunjumon 4 жыл бұрын
We need more people like Mr Kannan.
@animetv6451
@animetv6451 4 жыл бұрын
Nope we don't want another DISGRACE like him !!! The failed IAS OFFICER IS A SHAME THO IAS ITSELF . HE WOULD HAVE BEEN FIRED FOR THE UNANSWERED MEMO EVEN IF HE DIDNT QUIT !!!
@smartmedia8213
@smartmedia8213 4 жыл бұрын
സർ നിങ്ങൾ വലിച്ചെറിഞ്ഞെതി നേക്കാൾ വലിയ പൊസിഷൻ താങ്കളെ ഈ ജനത ഏല്പിക്കും
@satharsathar5310
@satharsathar5310 4 жыл бұрын
സർ,ജില്ലയ്ക്ക് ഒരു അതിരുണ്ട്. കളക്ടർക്ക് ഒരു ഓഫീസും,. ഇന്ന് അതിരൂകളില്ലാത്ത രാജ്യമാണ് നിങ്ങൾക്ക് കീഴിൽ: ഓരോ രാജ്യ സ്നേഹിയും നിങ്ങളുടെ പ്രജകളാണ്.രാജ്യത്തിന്റെ കളക്ടറാണ് അങ്ങിപ്പോൾ
@Happy-yt1nj
@Happy-yt1nj 6 ай бұрын
നന്നായി ഊമ്പിച്ചുതരും, അന്ന് മനസിലാവും എനിക്ക് എന്തിന്റെ കേട് യിരുന്നു ന്നു 👍🏻👍🏻👍🏻👍🏻👍🏻
@jamshi1445
@jamshi1445 4 жыл бұрын
പൊളിറ്റിക്സിൽ വരണം ബ്രോ
@ajayank7768
@ajayank7768 4 жыл бұрын
Big salute young blood...
@subairvp8216
@subairvp8216 4 жыл бұрын
താങ്കൾ മലയാളികൾക്ക് അഭിമാനമാണ്... sir
@riyasibrahim221
@riyasibrahim221 4 жыл бұрын
10000സംഗിക്കു ഒരു കണ്ണൻ great
@sajanpanicker
@sajanpanicker 4 жыл бұрын
എത്ര മുസ്ലീം സിവിൽ സർവെന്റ്‌സ് അവരുടെ ജോലി ഉപേക്ഷിച്ചു ?? കണ്ണന് അവരെ എന്തിന് പ്രീതി പെടുത്തണം ???
@jithumonjithu3587
@jithumonjithu3587 4 жыл бұрын
ഒതളങ്ങ It`s a question 😁
@luckyblack6295
@luckyblack6295 4 жыл бұрын
@Jithumon Jithu He has got the answer from above cmnts... And I'm not sure y he is asking the same question in other comments... I think it is to make confusion among readers...
@sajanpanicker
@sajanpanicker 4 жыл бұрын
@@luckyblack6295 you are a brilliant girl. But your guess is wrong.
@luckyblack6295
@luckyblack6295 4 жыл бұрын
@ഒതളങ്ങ I guess is right... You proved it by ur quick rply. You might hv seen the rply before 20 hrs. If you can't see... Search on google... And it shame for me to be certified my brilliance by people like you.
@vivekks3266
@vivekks3266 4 жыл бұрын
നിങ്ങളുടെ പ്രയക്നം ഫലമുണ്ടാകുo തീർച്ച .ഒപ്പം കുടണമെന്ന് ആഗ്രഹം sir but...
@ramiamhad772
@ramiamhad772 4 жыл бұрын
Aagrahamenkilum undallo bro..👍🏽
@vivekks3266
@vivekks3266 4 жыл бұрын
@@ramiamhad772 theerchayayum sis
@satharsathar5310
@satharsathar5310 4 жыл бұрын
ഞാനും ആഗ്രഹിച്ച് പോയിട്ടുണ്ട്. അദ്ദേഹത്തെ അറിക്കണമെന്ന്, യോഗ്യനല്ല എന്നാലും,,,,,
@hilarjrs2143
@hilarjrs2143 4 жыл бұрын
Ethrakalam. Indian. Janathipathyathe me. Ethrayum. Kalamvotte. Cheythirunna.bPawam.vottar. Vanjikkukayayirunnillee
@jonlivingston7296
@jonlivingston7296 4 жыл бұрын
കണ്ണൻ സാർ രാഷ്ട്രീയത്തിൽ ഇറങ്ങണം. ഇന്ത്യയിലെ ജനത്തിന് ഇത്തരം ആദർശ വാന്മാരായ നേതാക്കളെ തിങ്ക് tank കളെ ആവശ്യമുണ്ട് . Awesome man.
@muhammadpallam3495
@muhammadpallam3495 4 жыл бұрын
നിങ്ങളാണ് സൂപ്പർ ഹീറോ..... 👍👍👍
@mshanimjd6020
@mshanimjd6020 4 жыл бұрын
ബഹു കണ്ണൻ സാർ ആദ്യമായി ഈ പൗരത്വ നിയമത്തിനെതിരെ പോരാടുന്നവരുടെ വകയായി എന്റെ ഒരു ബിഗ് സല്യൂട്ട് അങ്ങയുടെ ഇധിരതയും വിശാലമായ മനസ്സും എന്നും ഇന്ത്യൻ ജനതക്കൊപമുണ്ടാവട്ടെ ഞങ്ങൾ ജീവൻ കൊടുത്തും നിങ്ങളോടൊപ്പമുണ്ടാവും സാർ
@hakkimmuhammad6735
@hakkimmuhammad6735 4 жыл бұрын
സാർ നെ പോലുള്ളവർ രാഷ്ട്രീയ ത്തിൽ ഇറങ്ങണം 💪💪💪
@homeplanet123
@homeplanet123 4 жыл бұрын
എല്ലാ coment ഉം കിടു..... എല്ലാവർക്കും like കൊടുത്തു......
@risbanmoosa3495
@risbanmoosa3495 4 жыл бұрын
Real Human , Real Man , Real Indian🔥❤️💪 Kannan Gopinathan ❤️🔥
@soofiworld8825
@soofiworld8825 4 жыл бұрын
സാമ്പത്തികമായ സഹായ ഹസ്തങ്ങൾ ഞങ്ങൾക്കാവും വിധം നൽകി സഹായിക്കാൻ പൂർണ്ണമായും സന്നദ്ധമാണ് sir ഇതു ഞങ്ങളുടെ രാജ്യത്തിനു വേണ്ടി
@donflipp6369
@donflipp6369 4 жыл бұрын
സഹൃദമലയാളമേ, ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ലൊരു അഡ്മിനിസ്ട്രേറ്റിവ് ജോലി നൽകി ഇദ്ദേഹത്തെ ആദരിക്കുക. കഴിവും തൻറെടവും മനുഷ്യത്വവും ഒരപൂർവ സംഗമമായുള്ള വ്യക്തികൾ ഈ കാലത്തു വളരെ വിരളമാണ്. മുഴങ്ങി കേൾക്കേണ്ട കണ്ണൻറെ ശബ്ദം സാമ്പത്തിക പ്രതിസന്ധി മൂലം ഇടറാൻ ഇട വരരുത്.
@ramiamhad772
@ramiamhad772 4 жыл бұрын
Satyam, athu sahikkanpattilla.. 😢😢, real maushya snehiyanu
@raoufabubacker6358
@raoufabubacker6358 4 жыл бұрын
Well said ... He will get a good job In shaa Allah
@peacebewithus270
@peacebewithus270 4 жыл бұрын
Nallathu, but, he must be elected as an MP or above. He has not only knowledge and wisdom but also, human concern.
@rajurajeev8947
@rajurajeev8947 4 жыл бұрын
Sir up സന്ദർശിക്കുക പാവപ്പെട്ടവരുടെ കൂടെ നിൽക്കുക പാവങ്ങളുടെ പടത്തലവൻ ദൈവം കൂടെ ഉണ്ടാവും
@salammethalamethala2421
@salammethalamethala2421 4 жыл бұрын
കണ്ണനെ പോലെയുള്ള നട്ടെല്ലുള്ള IAS ഉദ്യോഗസ്ഥരെയാണ് രാജ്യത്തിനാവശ്യം
@pangolinsdreem689
@pangolinsdreem689 4 жыл бұрын
ഇവന്റെ IAS ലെ A പോയി is ൽ ചേർക്കാം ആടുമേയ്ക്കാനും കൊണ്ടു പോകാം
@shaheerk4573
@shaheerk4573 4 жыл бұрын
Biju Jacob Sanghi theetam chanakam 1kg edukkatte 😁
@pkphilip49
@pkphilip49 4 жыл бұрын
A brave man. Keep it up. Your passion towards fellow beings will be remembered. May God Bless you.
@dewdrops660
@dewdrops660 4 жыл бұрын
ശിഖണ്ഡി വർഗ്ഗത്തിന്റെ ഇടയിൽ ഒരു ആൺ കുട്ടി..
@YISHRAELi
@YISHRAELi 4 жыл бұрын
താന്‍ എന്താ ഉദ്ധേശിച്ചത് ?
@rasheeqahamed599
@rasheeqahamed599 4 жыл бұрын
I As
@mollyvincent15
@mollyvincent15 4 жыл бұрын
Thomas Abraham f
@rajangeorge4888
@rajangeorge4888 4 жыл бұрын
സർ അങ്ങയെ പോലുള്ള ആളുകളെ ആണ് ഈ രാജ്യത്തിന് ഇന്ന് ആവഷ്യo. A big salute
@rahulk1768
@rahulk1768 4 жыл бұрын
Nammude rajyathe Puthiya thalamuraku ningal theerchayayum oru roll model aanu, big salute from the heart sir
@jamshijamshi3463
@jamshijamshi3463 4 жыл бұрын
ചേട്ടന്റെ പ്രസംഗം തീരുന്നത് വരെ കാണാറുണ്ട് god
@fisalbabubabu5026
@fisalbabubabu5026 4 жыл бұрын
സാർ കണ്ണൻ ഗോപിനാദൻ നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട് നിങ്ങളേ ഓർത്ത് ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു ഇന്ത്യൻ മുസ്ലിമായതിന്ന്
@GVKable
@GVKable 4 жыл бұрын
Kannan Gopinath has clearly spelt out the dangers involved in NPR. Hats off to this young activist
@secularsecular1618
@secularsecular1618 4 жыл бұрын
നല്ല ക്ലാരിറ്റി ഉണ്ട് 👌💪
@femis3683
@femis3683 4 жыл бұрын
ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവട്ടെ..
@karamagoldghana2428
@karamagoldghana2428 4 жыл бұрын
Femi S Aaru eeee oooola????
@mabilrablraphe983
@mabilrablraphe983 4 жыл бұрын
Correct
@MrLGKM
@MrLGKM 4 жыл бұрын
@@karamagoldghana2428 chaya kada karan fraud ne kal ethreyo bhedhama ee ooola
@jabeerjalalmvr3624
@jabeerjalalmvr3624 4 жыл бұрын
Karama gold Ghana Enth ooolatharam anedo adheham paranjath , evidem -ve maatram vilambi irangikkolum
@Punjabi_Radio
@Punjabi_Radio 4 жыл бұрын
@@karamagoldghana2428 Ninte appane pole Allaatha kondaano chaanakame
@salamfaizy8287
@salamfaizy8287 4 жыл бұрын
ഇല്ല sir നിങ്ങളുടെ പ്രവർത്തകനങ്ങൾ ക്ക് നന്ദി പറയാൻ വാക്കുകൾ മതിയാകുകഇല്ല ..... കണ്ണ് നിറഞ്ഞ പ്രാർത്ഥന കൾ മാത്രം 😘😘😘😘😘
@ahmedfawaz9576
@ahmedfawaz9576 4 жыл бұрын
ദൈവം ചിലർക്കേ അവന്റെ മനസ്സ് കൊടുക്കൂ അതിലൊരാളാണ് കണ്ണാ.. മുത്തേ ഇങ്ങള്
@Usman-zh9xj
@Usman-zh9xj 4 жыл бұрын
നല്ല മനുഷ്യൻ
@siddiquekollam329
@siddiquekollam329 4 жыл бұрын
Salute u kannan . Ningaleppolullavarilaanu naaleyude pratheeksha...God bless u...
@musthafaelavally6215
@musthafaelavally6215 4 жыл бұрын
അധർമകാരികൾക്കെതിരെ ആർജ്ജവത്തോടെ പൊരുതുന്ന ധീരനായ മനുഷ്യൻ... അഭിവാദ്യങ്ങൾ....
@basheerkunnathel1451
@basheerkunnathel1451 4 жыл бұрын
Super, verysuper
@pgd3688
@pgd3688 4 жыл бұрын
അഭിവാദ്യങ്ങൾ സഹോദരാ
@Aneesmp-qz6bm
@Aneesmp-qz6bm 4 жыл бұрын
കണ്ണൻ സർ താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതേ വരൂ അത് കൊണ്ട് ദൈവം എന്നും നിങ്ങളുടെ കൂടെയുണ്ടാകും എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . Ur great man sir i salut u.
@ayanpk5872
@ayanpk5872 4 жыл бұрын
Proud of you
@husnafathima392
@husnafathima392 4 жыл бұрын
നിങ്ങലെ പോലുള്ളവരെയാണ് നമ്മുടെ ഇന്ത്യക് വേണ്ടത് നിങ്ങൾ മരണ മാസ്സ് ആണ് ചേട്ടാ ❤️❤️
@muhammedfazil7028
@muhammedfazil7028 4 жыл бұрын
അടുത്ത ഒരു അരവിന്ദ് കെജ്‌രിവാൾ ആയി മാറാൻ താങ്കൾക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു പക്ഷെ അപ്പോഴും താങ്കൾ ഇപ്പോഴുള്ള ആശയങ്ങളിൽ നിന്നും പിന്മാറരുത്
@pangolinsdreem689
@pangolinsdreem689 4 жыл бұрын
അരിവാൾ കൊണ്ട് കുണ്ണന്റെ കഴുത്തിനു വെട്ടാതിരുന്നാൽ മതി (മാറാട് വെട്ട് പോലെ )
@muhammedfazil7028
@muhammedfazil7028 4 жыл бұрын
@@pangolinsdreem689 മനസിലായില്ല
@leelammamathewchandanasser780
@leelammamathewchandanasser780 4 жыл бұрын
GO AHEAD
@nasrinharoon
@nasrinharoon 4 жыл бұрын
Wish the same
@faisalfaisalaliputhenchira3254
@faisalfaisalaliputhenchira3254 4 жыл бұрын
സർ ഈ കേരളത്തിന്‌ നിങ്ങൾ അഭിമാനമാണ്. ... ബിഗ് salutw.. സർ
@ashrafashraf6774
@ashrafashraf6774 4 жыл бұрын
അള്ളാഹു വേ ഈവലിയ മനസ്സിനെ കാത്തു കൊള്ളേണമേ..ഹിദായത് നൽകി അനുഗ്രഹിക്കേണമേ
@ummuhibaalavudheen968
@ummuhibaalavudheen968 4 жыл бұрын
Aameena
@ummuhibaalavudheen968
@ummuhibaalavudheen968 4 жыл бұрын
Aameen
@sajithaarasheed1952
@sajithaarasheed1952 4 жыл бұрын
Ameen
@anasmanayath5828
@anasmanayath5828 4 жыл бұрын
സർ, താങ്കൾ ഈ രാജ്യത്തിലെ ജനങ്ങളെ ജനാധിപത്യത്തെ കുറിച്ച് ഓർമിപ്പിക്കുന്നു. Thank you Sir, thank you so much.
@liyakathali8744
@liyakathali8744 4 жыл бұрын
കേരളത്തിന്റെ അഭിമാനം.... ബിഗ് സല്യൂട്ട് സർ....
@emanvel2036
@emanvel2036 4 жыл бұрын
Kollam pointellam clear ayi paryunund
@binumakkar2497
@binumakkar2497 4 жыл бұрын
സർ സർ സർ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ...
@najeebnajeeb2705
@najeebnajeeb2705 4 жыл бұрын
ഒരു ബിഗ് സല്യൂട്ട് സാർ Mr. കണ്ണൻ ഗോപിനാഥൻ. അങ്ങയെ പോലുള്ളവർ ഈ രാജ്യത്തിനു ആവശ്യം ആണ് സാർ.
@aashcreation7900
@aashcreation7900 4 жыл бұрын
ദൈവത്തിന്റെ പോരാളികൾ എന്ത് കൊണ്ടാണ് എപ്പോഴും തോറ്റുകൊണ്ട് തുടങ്ങുന്നതെന്നറിയാമോ... 'അഹന്ത' അതില്ലാതെയാകും അഹന്ത ഇല്ലാത്ത ഉടൽ.... പൊള്ളുന്ന ആല പോലെയാണ് ആ ആലയിലെ ദിവ്യശക്തിക്ക് ഉരുക്കിനൊഴുകി നിറയാനാകും...... അങ്ങനെ നിറഞ്ഞാലെ അതൊരു ജീവിക്കുന്ന ആയുധമാകൂ... 'വജ്രായുധം '
@azeezsohar8536
@azeezsohar8536 4 жыл бұрын
കണ്ണൻ ഭായ് നിങ്ങൾ ഒരുപാട് വലിയവനാണ് ഒരുപാട് അഭിനന്ദനങ്ങൾ
@ratheeshkv
@ratheeshkv 4 жыл бұрын
Huge respect for Kannan! 🙏🙏🙏
@muhammedfairoos4322
@muhammedfairoos4322 4 жыл бұрын
ഇദ്ദേഹത്തെ ലോക്സഭയിൽ എത്തിക്കണം
@pangolinsdreem689
@pangolinsdreem689 4 жыл бұрын
മുറിച്ചവന്മാർ എല്ലവരും കൂടി പരലോകത്തു എത്തിക്കാതിരുന്ന മതി
@abdupallikandam3489
@abdupallikandam3489 4 жыл бұрын
@@pangolinsdreem689 നിന്നെ കൂട്ടാതെ പോവില്ല പേടിക്കണ്ട.
@csurej
@csurej 4 жыл бұрын
മലപ്പുറത്ത് തന്നെ സ്ഥാനാർഥി ആക്കണം
@abdupallikandam3489
@abdupallikandam3489 4 жыл бұрын
@@csurej ആരെ?
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
A K Antony enna kurukkane naatilekk ketu kettichu, Kannan Sirne ,Rahul Gandhiyude Advisor aakkiyaal India will escape
@mujeebrahman2951
@mujeebrahman2951 7 ай бұрын
ഇപ്പോൾ ഇദ്ദേഹം എന്ത് ചെയുന്നു കണ്ണൻ നല്ലരു മനുഷ്യനാണ് ❤❤
@kensuresh2708
@kensuresh2708 4 жыл бұрын
Well said *SIr* Proud of you *Sir* *JAI HIND*
@siddeek27
@siddeek27 4 жыл бұрын
Sir, താങ്കളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, ആദർശ ധീരൻ, ഹീറോ,Cca കുറിച്ച് അറിയാതെ കുറെ മുസ്ലിം നമദരികൾ കിടന്ന് ഉറങ്ങുമ്പോൾ താങ്കൾ അവര്ക്ക് വേണ്ടി ജയ്‌ലിലിൽ കിടക്കുന്നു,തീർച്ചയായും ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ട്❤️❤️❤️❤️
@arafu3
@arafu3 4 жыл бұрын
Proud of you kannan ❤️
@hamsak2289
@hamsak2289 6 ай бұрын
നമ്മുടെ കണ്ണൻ എത്ര ❤❤❤❤❤❤❤❤❤ കൈ നിറയാൻ വേണ്ടത്ര പണം കൈവരട്ടെ,
@bimbisara9876
@bimbisara9876 4 жыл бұрын
നമിച്ചു Bro . You are a great Personality !!!!!!! God bless you .
@farishcc3763
@farishcc3763 7 ай бұрын
കണ്ണൻ 😍🥰
@unuunu7903
@unuunu7903 4 жыл бұрын
കണ്ണന് കേരളത്തിലൊരു ജോലി കൊടുക്കണം
@pangolinsdreem689
@pangolinsdreem689 4 жыл бұрын
കക്കൂസ് ടാങ്കറിൽ ഒരു ഹെല്പേറെ വേണം
@suhailibrahim8552
@suhailibrahim8552 4 жыл бұрын
@@pangolinsdreem689 അല്പം സംസ്കാരം ആവാം
@supremeleader2296
@supremeleader2296 4 жыл бұрын
@@pangolinsdreem689 nee ano driver?
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
ഒരു "സങ്കി "ഇതിൽ കൂടുതൽ എങ്ങിനെ തനി സ്വഭാവം കാണിക്കും, ?
@dabbystar1011
@dabbystar1011 4 жыл бұрын
@@pangolinsdreem689 തീട്ട വണ്ടിയും ചാണകവും വിട്ട് ഒരു കളിയും ഇല്ലേ ന്റെ സങ്കി മൈരേ 😂 ഇങ്ങനെ ഒരു വർഗ്ഗം
@muaad1689
@muaad1689 4 жыл бұрын
നിങ്ങൾ ചെയതത് ശരിയാണ്‌ സർ, കാലം അത് തെളിയിക്കും, നിങ്ങളെ ormikanum നിങ്ങള്‍ക്ക്‌ വേണ്ടി prarthikanum ഈ രാജ്യത്തെ നല്ലവരായ ജനം ഉണ്ട്, ഗോഡ് bless you
@aashcreation7900
@aashcreation7900 4 жыл бұрын
അടുത്ത ഇലക്ഷനിൽ കേരളത്തിൽ നിന്നുള്ള എംപി ആണ് ഈ ഇരിക്കുന്നത്........
@shareefnachikkadanshareef6548
@shareefnachikkadanshareef6548 4 жыл бұрын
Aathmarthayi Aagrahikunnu
@fasmnr205
@fasmnr205 4 жыл бұрын
അങ്ങനെ സംഭവിക്കട്ടെ
@nithinp4830
@nithinp4830 4 жыл бұрын
@@prasad1799 Yyyy you?
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
What else to have with one's life.If the voice are not raised secularism will be in danger
@peacebewithus270
@peacebewithus270 4 жыл бұрын
Angane thanne sambhavichal mathiyaarunnu
@soulwiper4285
@soulwiper4285 4 жыл бұрын
സർ നിങ്ങളെ സർ എന്ന് വിളിക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു.... നിങ്ങൾ അതിനു അർഹൻ ആണ്
@ziyadali3016
@ziyadali3016 4 жыл бұрын
കണ്ണൻ .....! Like a മഹാഭാരതത്തിലെ അർജുനന്റെ തേരാളി.
@sajanpanicker
@sajanpanicker 4 жыл бұрын
എത്ര മുസ്ലീം സിവിൽ സർവെന്റ്‌സ് അവരുടെ ജോലി ഉപേക്ഷിച്ചു ?? കണ്ണന് അവരെ എന്തിന് പ്രീതി പെടുത്തണം ???
@rageshraghavan3225
@rageshraghavan3225 4 жыл бұрын
അർജുനൻ ഒരു മത കോമഡി ആണ് സുഹൃത്തേ
@suneesh879
@suneesh879 4 жыл бұрын
@@rageshraghavan3225 ആണോ കുഞ്ഞേ
@rageshraghavan3225
@rageshraghavan3225 4 жыл бұрын
@@suneesh879 ആണല്ലോ... എന്താ എതിരഭിപ്രായമുണ്ടോ...എങ്കിൽ പ്രൂവ് ചെയ്യ്
@suneesh879
@suneesh879 4 жыл бұрын
@@rageshraghavan3225 നീ യും ഒരു കോമഡിയാണ്: എല്ലാം കൊണ്ടും, വിശ്വാസത്തിന്റെ പേരിലും:
@ohmyhealth867
@ohmyhealth867 4 жыл бұрын
നിങ്ങൾ തന്നെ യഥർത്ത കണ്ണനെന്ന കൃഷ്‌ണൻ...😍😍😘😘
@mphaneefakvr
@mphaneefakvr 4 жыл бұрын
ഇയാൾക്ക് എങ്ങിനെ ആണു നമ്മൾ സപ്പോർട്ട് ചെയ്യുക എന്നത് ചിന്തിക്കണം
@freedomofthouhgt644
@freedomofthouhgt644 4 жыл бұрын
പ്രതിരോധിക്കുന്നത് ഇതുകൊണ്ട് എല്ലാം നേടും എന്ന് കരുതിയല്ലാ മറിച്ച് നാളത്തെ ചരിത്രത്തിൽ ഇങ്ങനെ ഒരു പ്രതിരോധം ഉണ്ടായിരുന്നു എന്ന് രേഖപ്പേടുത്താനാണ് അതായിരിക്കും നാളത്തെ തലമുറക്ക് പലതിനും പ്രജോതനമാവുക, കണ്ണൻ സാർ തീർച്ചയായും ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയും പ്രതീക്ഷയുമാണ്, 💪😘😘😘
@anjanatvm
@anjanatvm 4 жыл бұрын
To change a system, you have to be within that system 👍 Hope you will think and do something for that too ☺️ Best Wishes!
@nishap4920
@nishap4920 7 ай бұрын
കണ്ണൻ ഗോപിനാഥൻ സാർ നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യയിലെ നല്ലവരായ ഓരോ പൗരൻമാരുടെയും അഭിമാനം വിജയംവരെ പോരാടാൻ ഈശ്വൻ സഹായിക്കട്ടെ 👍ജയ്‌ഹിന്ദ്‌ 🙏
@നാട്ടിൻപുറത്ത്കാരൻ-ധ7ന
@നാട്ടിൻപുറത്ത്കാരൻ-ധ7ന 4 жыл бұрын
മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റിയ ഒരു വെക്തിത്യം
@alyamani8566
@alyamani8566 4 жыл бұрын
ഏറെ സന്തോഷം
@vineethknair8598
@vineethknair8598 4 жыл бұрын
എനിക്ക് ഒരു പാർട്ടി ഇല്ല. എന്നാൽ എന്റെ നിർദ്ദേശം ശ്രീ. അമിത്ഷ എല്ലാ ഇന്ത്യക്കാർക്കും വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. ഇന്ത്യയിൽ ജനിച്ച ഇന്ത്യൻ മുസ്‌ലിംകൾ, എന്നാൽ ഇന്ത്യയിൽ ജനിച്ച അവരുടെ മരിച്ചുപോയ പിതാവിനെക്കുറിച്ച് ഡോക്യുമെന്റേഷൻ ഉപയോഗിച്ച് തെളിവ് നൽകാൻ കഴിയുന്നില്ലെങ്കിൽ. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്????? ഉത്തരമില്ലെങ്കിൽ പുതിയ പൗരത്വ ഭേദഗതി ബില്ലിന് ഇന്ത്യയുടെ പുതിയ 'മുസ്‌ലിം വിരുദ്ധ' നിയമമായി മാത്രമേ പരിഗണിക്കാനാകൂ. പ്രതികൂലമായവർ ഉണ്ടെങ്കിൽ ദയവായി വിശദീകരിക്കുക
@peacebewithus270
@peacebewithus270 4 жыл бұрын
Athu valare clear Anu. Baakki ullavar varshangaloolam casum koottavumai nadannonam. Futuril, swathu kandukettam, rohingyakalepoole odeendivannekkam. Sahichoonam.
@nikku-qq2ue
@nikku-qq2ue 4 жыл бұрын
@@dr.abhisheks9316 ningal manasilakiyirikkunath valare thettan. E bill kond കേന്ദ്രം enthanudheshikunnathenn valare vyakthamay amithsha thanne paranjtnd. Muslingale ghattam ghattamay ivdnn odikkum.. Yadhartha pouranmaralla ennum paranj. Ith തീര്‍ത്തും madha veri mathramanenn arkm Manasilakum. ഇന്ത്യയെ oru sawarna ഹിന്ദുത്വ രാഷ്ട്രം aakan vendi. Pneed Christians ayrkm. Athm kaynjal hindukkalile thanne low caste. Ivareyum oyivakum. Oru yadhartha hinduvinu cherunna karyamalla ivar cheyunnath. Madhathinte peril വര്‍ഗീയത undakunnu. E bill രാജ്യത്തിന് valare valiya വിപത്ത് mathrame konduvaru. Bjp യുടെയും rss ന്റെയും vddikalaya ivduthe bharanadhikarikaludeyum chathikkuzhiyil veezhathirikkuka. Its a trap
@vineethknair8598
@vineethknair8598 4 жыл бұрын
@@peacebewithus270 നിങ്ങൾക്ക് ഉത്തരം നൽകാൻ ഒരു പ്രയോജനവുമില്ലെന്ന് ഞാൻ മനസ്സിലാക്കി, നിങ്ങളുടെ രക്തരൂക്ഷിതമായ മനസ്സ് നിങ്ങൾ ഒരിക്കലും മാറ്റാൻ പോകുന്നില്ല, ഇനിപ്പറയുന്ന പ്രസ്താവനകൾ നിങ്ങളുടെ വാക്കുകൾ കാണുന്ന മറ്റുള്ളവർക്കാണ്. നമ്മുടെ ഭരണഘടനയനുസരിച്ച്, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, അത് രാജ്യത്ത് പരമോന്നതമാണ്. മതത്തെ മതത്തിൽ നിന്ന് വേർതിരിക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാന തത്വം. മതേതരത്വത്തിൽ മതം ഒരു വ്യക്തിപരമായ കാര്യമാണ്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷമെങ്കിലും സർക്കാർ തീരുമാനങ്ങൾ മതം നിർദ്ദേശിക്കുന്നില്ല.
@babykutty1216
@babykutty1216 4 жыл бұрын
Anikku jathiyllatha mathamyllatha lokatha kanan kothiyana!Thankal daivathil asraychal 7vankarayil daivam prayojanappaduthum. Mathramalla sorgathil valiya nanmma nammuda daivam nalkum. Kanan agraham unda. Palagat varan shanikkunnu.
@sreedevn6960
@sreedevn6960 4 жыл бұрын
@@nikku-qq2ue ha ha.. ഒന്നും അറിയില്ലെന്ന് ഭാവിക്കുകയാണോ അതോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ... പുറത്തു നിന്നുള്ള ഊളകളെ ഇവിടെ കേറ്റണ്ട എന്ന് പറയുമ്പോൾ അല്ലെങ്കിൽ കുടിയേറ്റക്കാർ അല്ലെങ്കിൽ എങ്ങിനെ ആണ് സുഹൃത്തേ മുസ്ലിങ്ങളെ ഘട്ടം ഘട്ടം ആയി ഒഴിവാക്കുന്നത് ആയി തോന്നുന്നത്..
@saviokad
@saviokad 6 ай бұрын
കണ്ണൻ സർ പൊളിയാണ്....കാര്യങ്ങൾ പഠിച്ചുള്ള അവതരണം ശ്ലാഘനീയം തന്നെ! തന്നെ!
@azeemmedialight
@azeemmedialight 4 жыл бұрын
Pulikkutty
@pangolinsdreem689
@pangolinsdreem689 4 жыл бұрын
പുലികുട്ടി നാളെ ഫ്ലൂട്ട് കുട്ടി ആയി തെരുവിൽ നടക്കുന്നത് നമുക്ക് കാണാം
@suneertk8090
@suneertk8090 4 жыл бұрын
@@pangolinsdreem689 nokam
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 27 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,3 МЛН
Interview with Former IAS officer Kannan Gopinathan
11:02
asianetnews
Рет қаралды 38 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 27 МЛН