രാജിവെച്ച് മോദിയുടെ ഇന്ത്യയിൽ കറങ്ങി; കണ്ണൻ ഗോപിനാഥൻ കണ്ടത് | Kannan Gopinathan | Life | Interview

  Рет қаралды 135,287

Manorama News

Manorama News

Күн бұрын

Kannan Gopinathan | Kannan Gopinathan Interview | Kannan Gopinathan Life | Kannan Gopinathan Politics | Civil Service | Kannan Gopinathan Kerala
The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 767
@manoramanews
@manoramanews 2 жыл бұрын
കണ്ണന്‍ ഗോപിനാഥന്‍ അഭിമുഖം രണ്ടാം ഭാഗം കാണാം: kzbin.info/www/bejne/aZ6XmIFufqypaM0
@vinayatk4109
@vinayatk4109 2 жыл бұрын
👍
@dr.alexanderj.edappalli837
@dr.alexanderj.edappalli837 2 жыл бұрын
O
@dr.alexanderj.edappalli837
@dr.alexanderj.edappalli837 2 жыл бұрын
L
@satheeshkesavan9695
@satheeshkesavan9695 2 жыл бұрын
ഇടയിൽ കയറി ചോദിക്കാതെ കണ്ണൻ ഗോപിനാഥൻ പറയുന്നത് കേട്ടിരിക്കുന്ന നല്ല വാർത്ത അവതാരകൻ 👍👍👍
@sukumarankv9301
@sukumarankv9301 2 жыл бұрын
Not answering, cunningly avoiding all questions
@Area-cd3vw
@Area-cd3vw 2 жыл бұрын
He is best listener
@rjohn987
@rjohn987 2 жыл бұрын
സർവീസ്‌നു ശേഷവും അധികാരത്തിന്റെ എച്ചിൽ കഷണങ്ങൾ തേടി പോകുന്ന ഉദ്യോഗസ്ഥരുള്ള ഈ കാലത്ത് അധികാരത്തിന് മുന്നിൽ മുട്ടു മടക്കാത്ത ഈ ഉദ്യോഗസ്ഥൻ ഒരു മാതൃകയാണ്
@blueink3
@blueink3 2 жыл бұрын
Oh pinne, Sreejith panikarude challenge innum eteduthittilla ee mahan kannan
@muhammedshafi3764
@muhammedshafi3764 2 жыл бұрын
@@blueink3 ശ്രീ ജിത് പണിക്കർ എവിടെ കിടക്കുന്നു അയാൾ എന്ത് മനുഷ്യത്വ പ്രവർത്തിയാണ് ചെയ്തത്
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@muhammedshafi3764 ഗോപിനാഥൻ കണ്ണൻ സാറിന്റെ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിവുള്ള ഏത് തീവ്ര ചിന്താഗതിക്കാരനാണുള്ളത്. കണ്ണൻ സാർ ദ ഗ്രേറ്റ് മാൻ ...
@muhammedshafi3764
@muhammedshafi3764 2 жыл бұрын
@@gagagsbshss5268 👍🏼
@sadiqjci
@sadiqjci 2 жыл бұрын
@@blueink3 ചിരിപ്പിക്കല്ലേ
@salmabeevips643
@salmabeevips643 2 жыл бұрын
വളരെ clarity യുള്ള ചിന്ത... ആർജ്ജവം... Big Salute dear.. We are proud of You as an Indian
@rajeshrajan3124
@rajeshrajan3124 2 жыл бұрын
ഭരണകൂടത്തിന് നെറികേടുകൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന ആർജ്ജവമുള്ള മനുഷ്യൻ
@njanmalayali7932
@njanmalayali7932 2 жыл бұрын
Salute you Kannan. You are a brave Indian, such a courageous👏👏👏 വീണ്ടും ഒരു 100 കണ്ണന്മാർ ഉണ്ടാകാട്ടെ. ചിന്തിക്കുന്ന തലമുറയ്ക്ക് താങ്കളുടെ അനുഭവം വലിയ സമ്പത്താണ്.🙏
@mohamedikbalkk6858
@mohamedikbalkk6858 2 жыл бұрын
Yes, ഒരായിരം കണ്ണൻ മാർ ഉണ്ടാകട്ടെ. ശരിയായ രാജ്യ സ്നേഹി
@raziyazubair4275
@raziyazubair4275 2 жыл бұрын
Yes
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 2 жыл бұрын
A real patriot. രാജ്യത്തോട് കൂറുള്ള, രാജ്യസ്നേഹി ആദരവു മാത്രം
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 2 жыл бұрын
😄😄
@ExploringAngel
@ExploringAngel Жыл бұрын
😜
@mujeebmujeebrahumank8038
@mujeebmujeebrahumank8038 2 жыл бұрын
ഇങ്ങനെ മനുഷ്യത്വമുള്ള ആൾക്കാർഈ ഭൂമിയിൽ ഉണ്ടെങ്കിൽഈ രാജ്യംഎന്നെ രക്ഷപെടുo സാധു മനുഷ്യൻ
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള, ചങ്കൂറ്റമുള്ള ഒരു ഉദ്യോഗസ്ഥൻ.ബിഗ് സല്യൂട്ട് സർ, കുറച്ചു കൂടി സമയവും വേണമായിരുന്നു ❤❤❤❤
@sreedharannair8149
@sreedharannair8149 2 жыл бұрын
Kannan Gopinath, Your brevity to fight with the system and the bad governance is to be highly appreciated . Kudos.
@purushothamanas9862
@purushothamanas9862 2 жыл бұрын
റിട്ടയറായ ശേഷം സോഷ്യലിസം പറയുന്ന IAS ' | PS ' ഏമാൻമാർ കാണേണ്ട ജീവിതം കമാൽ പാഷക്കും കാണാവുന്നതാണ്.
@Alictm
@Alictm 2 жыл бұрын
കണ്ണൻ ഗോപിനാഥൻ..... നിലപാടിൽ ഉറച്ച് നിന്ന് ത്യാഗത്തിന് തയ്യാറായ ജനകീയ വിപ്ലവകാരി. ഓരോ ഇന്ത്യക്കാരനും ചിന്തിക്കാനും പകർത്താനും പഠിക്കാനുള്ള മഹാപ്രതിഭയാണ് കണ്ണൻ.... നിങ്ങൾക്ക് വിജയം വരും തീർച്ചയായും..... പിന്തുണയും പ്രാർത്ഥനയും എന്നുമുണ്ടാവും. അഭിവാദ്യങ്ങൾ സഹോദരാ......
@mohanankerla1296
@mohanankerla1296 2 жыл бұрын
കണ്ണൻ. ഗോപിനാഥൻ സർ ഒരത്ഭുതമാണ്
@Noupy8
@Noupy8 2 жыл бұрын
ഇവരെപ്പോലുള്ളവർ നയിക്കുന്ന ഇന്ത്യ ഭാവിയിലെങ്കിലും ഉണ്ടാവട്ടെ 👍
@manikandajyothi7804
@manikandajyothi7804 2 жыл бұрын
ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന യുവതലമുറയെ നമുക്ക് വാർത്തെടുക്കാം
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 2 жыл бұрын
താലിബാൻ
@shamilrasheed5071
@shamilrasheed5071 2 жыл бұрын
@@paramakarunyavanumharmparp8071 താലിബാൻ, താലിബാൻ ഇത് കുറെയായി തുടങ്ങിയിട്ട് സംഘികൾ മാഷെ, ലോകത്തിലെ ഒട്ടുമിക്ക വലിയ രാജ്യങ്ങൾ പലതും Muslim majority & minority രാജ്യങ്ങളാണ്.
@delisgeorgeplayboy1318
@delisgeorgeplayboy1318 2 жыл бұрын
@@paramakarunyavanumharmparp8071 ശാഖയിൽ പിഴച്ചു പെറ്റ സങ്കി ബാൻ 🤣💩
@sufinashams6420
@sufinashams6420 2 жыл бұрын
@@paramakarunyavanumharmparp8071 PODATHAYOLU SANGEEE 🏀🏀🏀🏀🏀🏀🏀
@moona5772
@moona5772 2 жыл бұрын
ഒരുപാടിഷ്ടം ❤❤❤.ഇദ്ദേഹത്തെ കാണാത്തത് എന്താ എന്ന് ചിന്തിച്ചിരുന്നു.
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 8 ай бұрын
അധികാരത്തിന്റെ അടുക്കളപ്പുറങ്ങളിൽ എച്ചിൽ നക്കി നാണവും മാനവുമില്ലാതെ ജീവിക്കുന്ന ഉദ്യോഗ നപുംസകങ്ങളുടെ ഇടയിൽ നട്ടെല്ലുള്ള ആർജവമുള്ള നിലപാടുള്ള ആ നിലപാടിൽ ഉറച്ചു നിൽക്കാൻ തന്റെ പദവി ഒരു തടസ്സമാണെങ്കിൽ അതെല്ലാം വലിച്ചെറിഞ്ഞ ആദർശ ധീരനായ കണ്ണൻ ഗോപിനാഥൻ സാറിന് ബിഗ് സെല്യൂട്ട് 💚💚💚👍👍👍👍💪💪💪🔥🔥🔥🌹🍀🌷🌹🍀🌷
@BEEINDI
@BEEINDI 2 жыл бұрын
ദൈവമേ , ഇവന് അല്പം ബുദ്ധി കൊടുക്കണേ 🙏
@nsha4535
@nsha4535 2 жыл бұрын
IAS karnodu nee avanu bhudhi kodukane ennu... Ayalude manasakshi... Athanu....
@ismu7797
@ismu7797 2 жыл бұрын
കോർപ്രറ്റ് മാഫിയകൾക്ക് വേണ്ടി ജയ് വിളിക്കുന്ന ബുദ്ധിയില്ലാത്ത ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കു...
@aalimziya580
@aalimziya580 2 жыл бұрын
നിനക്ക് ദൈവം ബുദ്ധി തരട്ടെ
@muhammadshan.s7022
@muhammadshan.s7022 2 жыл бұрын
ഐഎഎസ് കാരന് ബുദ്ധി കൊടുക്കണേയ് എന്ന് സ്കൂളിൽ പോകാത്ത സംഘി 😏..
@BEEINDI
@BEEINDI 2 жыл бұрын
@Master craft 🤣
@krishnadasc4647
@krishnadasc4647 2 жыл бұрын
You are truely inspired all indians....You deserve the honour with national spirit....Congrats...🇮🇳🇮🇳🇮🇳🎆🎆🇮🇳🇮🇳🎆🇮🇳🎆
@jithumani1293
@jithumani1293 2 жыл бұрын
ഇത് ജീൻ വേറെ level ,എന്റെ പൊന്നോ...
@sureshbabu1137
@sureshbabu1137 2 жыл бұрын
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. മിടുക്കൻ
@basheerpk5534
@basheerpk5534 2 жыл бұрын
Vivaramulla orale edhu viddikkum kalyakkam
@abrahamvarghese8132
@abrahamvarghese8132 2 жыл бұрын
"തെറ്റും ശരിയും മനസിലാക്കുന്നതിൽ അല്ല, തെറ്റിനെ ഉപേക്ഷിക്കാൻ കാട്ടുന്ന ആർജവം ആണ് വേണ്ടത് " I appreciate your thought and action. Best wishes sir🙏
@apnoorpang6384
@apnoorpang6384 2 жыл бұрын
കണ്ണൻ ഗോപിനാഥ് നെ പോലെ ഒരു ആൾ ഇന്ത്യാ പ്രഥാന മന്ത്രി ആയെങ്കിൽ എന്ന ആഗ്രഹം. ഈ ഒരു ഒറ്റ പ്രോഗ്രാം കണ്ടപ്പോൾ എനിക്ക് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് എഴുതുന്നത്.
@User8ztup
@User8ztup 2 жыл бұрын
അച്ചോടാ ..... പ്രതി സന്ധിയെ നേരിട്ട് ഒരു സർക്കാർ ഉദ്യോഗം മുന്നോട്ട് കൊണ്ടുപോയി പൊരുതി ജയിക്കാൻ ശേഷിയില്ലാത്തവനെ ഈ രാജ്യം ഏൽപ്പിക്കണമെന്നോ? നിങ്ങളുടെ ഉള്ളിലിരുപ്പ് എന്താണന്ന് മനസ്സിലായി....
@abrahamparasseril4860
@abrahamparasseril4860 2 жыл бұрын
A person with independent thinking can not survive in the civil service system. Good thing he came out of it and doing good deeds. China, our powerful neighbour is important, yet, if only he invest his capacities for upliftment and enlightenment of the under privileged in our country.
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@User8ztup പ്രതിസന്ധികളെ തരണം ചെയ്ത് സ്വാതന്ത്ര്യം മേടിച്ച ഒരാളെ നിങ്ങൾ എന്തു ചെയ്തെന്ന് എല്ലാവർക്കുമറിയാം. കണ്ണൻ ഗോപിനാഥിനെ തിരിച്ചറിയാൻ കാവി കണ്ണടവെച്ചവർക്ക് സാധിക്കില്ല. തീവ്രവാദികൾ മോങ്ങിക്കൊണ്ടേയിരിക്കും ....
@User8ztup
@User8ztup 2 жыл бұрын
@@gagagsbshss5268 correct തീവ്രവാദികൾ മാന്യൻമാരെ പരിചയാക്കി ഒളിയുദ്ധം നടത്തിക്കൊണ്ടെയിരിക്കും ......
@അഭിമാനി
@അഭിമാനി 2 жыл бұрын
എന്നാൽ ആരാജ്യം കുളമാക്കി ഇയാൾ ജനങ്ങളെ തെണ്ടിച്ചേനേ
@ashrafrahmanrahman7148
@ashrafrahmanrahman7148 2 жыл бұрын
കണ്ണൻ ഗോവിനാഥൻ പോലുള്ള ഉദ്യേഗസ്റ്റൻമ്മാരുടെ ഭരണം ജനം ആഗ്രഹിക്കുന്നുണ്ട്
@ExploringAngel
@ExploringAngel Жыл бұрын
Yes.... He will rejoin the agency soon
@fathimazuhra7611
@fathimazuhra7611 2 жыл бұрын
ധീരനായ ഐ എ എസ് ഓഫീസ൪👍 💐
@ajithramachandran3528
@ajithramachandran3528 2 жыл бұрын
എന്ത് ധീരധയാണ് താങ്കൾ ഉദ്ദേശിച്ചത്..
@AnilKumar-ld8vc
@AnilKumar-ld8vc 2 жыл бұрын
മനോരോഗി യായ അവിവേഗി.... പാഴ് ജന്മം....
@amal2439
@amal2439 2 жыл бұрын
@@AnilKumar-ld8vc മോദിയല്ലേ.
@salimkh2237
@salimkh2237 2 жыл бұрын
@@ajithramachandran3528 ഭരണാധികാരികളെ സന്തോഷിപ്പിച്ച് നേട്ടം കൊയ്യാതെ വിഭാഗിയ ചിന്തയില്ലാതെ എല്ലാവരെയും തുല്യരായി കാണാനുള്ള മനസ്ഥിതി
@ajithramachandran3528
@ajithramachandran3528 2 жыл бұрын
@@salimkh2237 Yes.. there are lots of issues in this country so every bureaucrat is bound to work hard to address the issues and find the solution.He is not a politician to fight against the government .If there are problem in system he need to work upon that.He got a powerful possision there may be a political interference.
@alphonsamathew4882
@alphonsamathew4882 2 жыл бұрын
IAS എടുക്കാതെ, അത് വേണ്ടെന്നു വച്ച പാവം ഞാൻ 🙏🏼😁 👍🏻
@ddvlogs133
@ddvlogs133 2 жыл бұрын
ഞാനും
@muhammedhaneefa5860
@muhammedhaneefa5860 2 жыл бұрын
ഞാനും അതേപോലെ തന്നെ
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇദ്ദേഹം ശരിക്കും ജീവിതം നമ്മെ പഠിപ്പിക്കുന്നു. 💕
@Rajeevlal_Govindhan
@Rajeevlal_Govindhan 2 жыл бұрын
കണ്ണൻ ഗോപിനാഥൻ സാർ:👍👍👍👍👍👍👍👍👍👍👍👍💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪 കരുത്തിന്റെ പര്യായം :
@ashrafashru2472
@ashrafashru2472 2 жыл бұрын
കേരളത്തിന്റെ & ഇന്ത്യയറിഞ്ഞ KR നാരായണൻ അഥവാ അടുത്ത ആ സ്ഥാനത്ത് താങ്കളെത്തണം 👍👍👍👍
@eobintakus5374
@eobintakus5374 2 жыл бұрын
പാകിസ്ഥാനിന്റെ പ്രധാന മന്ത്രി ആക്കാം
@ashrafashru2472
@ashrafashru2472 2 жыл бұрын
@@eobintakus5374 അതിന് നിന്റെ അപ്പാപ്പനാ നല്ലത് അയാളാവുമ്പോ ചൊറിഞ്ഞ് കൊടുത്തും ശൂനക്കിയും നല്ല പാരമ്പര്യമുണ്ടാവുമല്ലോ?
@JPrime-do6zl
@JPrime-do6zl 2 жыл бұрын
China will be the better place for u It's a free country and u can enjoy
@top10factsinmalayalam34
@top10factsinmalayalam34 2 жыл бұрын
@@ashrafashru2472 Poda തയോളി
@JPrime-do6zl
@JPrime-do6zl 2 жыл бұрын
smartness is good but u're over smart may be u married a Jihadi
@vinodvelappan8228
@vinodvelappan8228 2 жыл бұрын
മോഡി അണ്ണനെ താഴെ ഇറക്കാൻ നാട്ടീന്നു പോയ രണ്ടാമത്തെ ആളാ ഒന്നമതെതു മൂത്താപ്പ ആയിരുന്നു artcile 370. അങ്ങിനെ കിടന്നുരുനെകിൽ എന്ത് പ്രയോജനം എന്ന് കണ്ണപ്പൻ സർ പറയുന്നില്ല പക്ഷെ ആ patriarchy thought Super
@javidkhan6908
@javidkhan6908 2 жыл бұрын
നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നിനക്ക് ഇല്ലാത്ത ഇയാൾ ഉണ്ടായി പോയി (നല്ല തന്തക്ക് പിറന്ന മകൻ)
@lottarybai7793
@lottarybai7793 2 жыл бұрын
യു ട്യൂബിൽ ഞാൻ സാറിന്റെ ഇന്റർവ്യൂ ഇടയ്ക്ക് തിരയുമായിരുന്നു... ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആയി.... കണ്ണൻ സാറിന്റെ ഓരോ ആശയങ്ങളും വരും തല മുറ പ്രവർത്തികമാക്കട്ടെ
@justinthomas8015
@justinthomas8015 2 жыл бұрын
Thanks Manorama for knowing about Kannan Gopinath
@haneefahaneefa1663
@haneefahaneefa1663 2 жыл бұрын
എന്തൊരു നല്ല മനുഷ്യൻ അങ്ങയുടെ ചങ്കൂറ്റത്തിന്ന് വിലമതിക്കാൻ പറ്റില്ല തിളക്കമുള്ള തങ്കം മുന്നോട്ട് തന്നെ അഭിനന്തനം
@Ansugeetha
@Ansugeetha 2 жыл бұрын
യിങ്ങനെയൊക്കെ തീരുമാനിക്കാനുള്ള കഴിവുള്ളയാൾ നിസ്സാരക്കാരനെല്ല, കഴിവുള്ളവനാണ് 👍പോരാഞ്ഞു അറിവും കരുത്തു, എല്ലാകൊണ്ടും able person.
@safakp2654
@safakp2654 2 жыл бұрын
ആധുനിക കാലത്തെ സോക്രട്ടീസ് ആണ് കണ്ണൻ ഗോപിനാഥ്. അഭിമാനിക്കാം നമുക്ക് കണ്ണൻ ഗോപിനതിനെ ഓർത്ത്
@ELDHO360
@ELDHO360 2 жыл бұрын
Sir, ഇത്ര പൊളി ആർന്നോ. എന്നാ സൂപ്പർ ആടോ താൻ. നിങ്ങളെ പോലുള്ളവർ ഒരിക്കലും രാജി വെക്കാൻ പാടില്ലാരുന്നു. കാരണം സർക്കാർ സർവീസ് ൽ 1,2 ആൾക്കാരെ നല്ലത്തൊള്ളൂ ബാക്കി എല്ലാം ജാട കേസുകൾ ആണ്, താങ്കളെ പോലുള്ള ആൾകാർ ആണ് ഞങ്ങൾക്ക് ഒരു ഹെൽപ് നു ഒള്ളു.
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 2 жыл бұрын
Kannan sir is my real social leader I love him
@abdulgafoorbava5916
@abdulgafoorbava5916 2 жыл бұрын
Enteyum👍♥️
@gagagsbshss5268
@gagagsbshss5268 2 жыл бұрын
തീർച്ചയായും ശരിയായ തീരുമാനം. ഒരു പുതിയ പ്രസ്ഥാനം തന്നെ ഉയർന്നു വരട്ടെ . നല്ലവരുടെ . നന്മയുള്ളവരുടെ ഒരു പ്രസ്ഥാനം അവശ്യം ആവശ്യമാണ് ....
@reneeshkumar5914
@reneeshkumar5914 2 жыл бұрын
കണ്ണൻ ശശി യായി
@nixonjoseph7644
@nixonjoseph7644 2 жыл бұрын
Strong personality. Salute sir 🙏
@XYZ-ABC-k3u
@XYZ-ABC-k3u 2 жыл бұрын
I told the same thing to my working wife...I need break ....She said "Maryadakku panikku po,else i will break your leg" So i left my dream to see India and went back to job
@vmurali077
@vmurali077 2 жыл бұрын
🤣🤣🤣
@User8ztup
@User8ztup 2 жыл бұрын
കാശ്മീരിലേക്ക് ദയവുചെയ്ത് പുതിയ കാശ്മീരിനെ കുറ്റം പറഞ്ഞ് പോകരുത് അവർ എടുത്തിട്ടു പെരുമാറും. ഇവിടെ തന്നെ നിൽക്കണം , ഒരുപക്ഷേ ഐ എ എസ് ൽ നിന്നും കിട്ടാമായിരുന്നതിൽ കൂടുതൽ പണവും പ്രശസ്തിയും ഫോറിൻ ടൂറും ഒക്കെ തനിയെ കിട്ടും. പക്ഷേ ഒരു കണ്ടീഷൻ മാത്രം പനിക്ക് മരുന്നു കഴിക്കുന്നതുപോലെ എല്ലാദിവസവും 3 നേരം മോദിയെ തെറിപയണം. നല്ല മാർക്കറ്റാണിവിടെ !!!
@ismu7797
@ismu7797 2 жыл бұрын
മോഡിയെ തെറി വിളിക്കുന്നത് ഇന്ത്യൻ ജനത തന്നേയ്യാണ് തെറി വിളിക്കാത്തത് അമ്പാനിയും അദാനിയും വിജയ് മല്യയും ആണ്...
@rajansaranya279
@rajansaranya279 2 жыл бұрын
Maraulla.las
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 жыл бұрын
യുവജനങ്ങൾ കാണട്ടെ... അവർക്ക് പിന്തുടരാം.
@muhammadashique3670
@muhammadashique3670 2 жыл бұрын
കണ്ണൻ sir. എവിടെയാണെന്ന് അറിയാഞ്ഞിട്ടു വല്ലാത്തൊരു tntn ഉണ്ടായിരുന്നു BIG സല്യൂട്ട് Sir, (പട്ടികൾ കാറിനുപിന്നാലെ ഓടികൊണ്ടിരിക്കട്ടെ.)
@raziyazubair4275
@raziyazubair4275 2 жыл бұрын
I always think of this person Really he is very courageous and bold We respect him
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഇതാവണം ഒരു യഥാർത്ഥ മനുഷ്യൻ രാജ്യ സ്‌നേഹി 💪💪💪
@gireesht5426
@gireesht5426 2 жыл бұрын
പോയ് കാശ്മീർ കാണടോ
@riyasp3270
@riyasp3270 2 жыл бұрын
യാന്ത്രി കസ്‌ല്യൂട്ടി നപ്പുറത്ത് ഹൃദയത്തിൽ നിന്നുള്ള ആയിരം സല്യൂട്ട്💪
@SamsungA-zd4zl
@SamsungA-zd4zl 2 жыл бұрын
¹à
@AS-sp8iu
@AS-sp8iu 2 жыл бұрын
എന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രിയങ്കരനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനു ശേഷം ഇന്ത്യാ മഹാരാജ്യത്തെ നന്നായി മനസ്സിലാക്കിയ മഹദ് വ്യക്തിയാണ് ആദരണീയരായ കണ്ണൻ ഗോപിനാഥൻ -
@sadanandanponnarasseri3394
@sadanandanponnarasseri3394 2 жыл бұрын
കാശ്മീരിൽ ഒരു ഡെവലപ്മെൻ്റും ഇല്ലായെന്നു പറയുന്ന ഏക IAS ഓഫീസർ ....
@muhammedthekkayil6451
@muhammedthekkayil6451 2 жыл бұрын
സാർ നിങ്ങൾ തൊൽക്കില്ല ഒരിക്കലും അധികാരവും പ്രസക്തിയും വലിച്ചെറിഞ്ഞ് ആദർശങ്ങൾക്ക് വേണ്ടി ജീവിക്കുന്ന തനി ഗാന്ധിയൻ അഭിവാദ്യങ്ങൾ
@rajanm5543
@rajanm5543 2 жыл бұрын
ഭാര്ര്യയുടെ ചെലവിൽ സമ്പാദിച്ച IAS പദവി വേണ്ടാന്ന് വച്ചതായിരിക്കും. Complex കൊണ്ടു ണ്ടായ ഒരു എടുത്തു ചാട്ടം.
@Ytube33
@Ytube33 2 жыл бұрын
മനോരമയിലെ ഈ വാർത്ത കണ്ടു മോദി ഞെട്ടി വിറച്ചു.. ഉടൻ രാജിവെക്കാൻ സാധ്യത..
@navasnp6231
@navasnp6231 2 жыл бұрын
Njmaku religion parnju rajithyinte money value koottam... Cm rajivekenda appm
@AnithPJohn
@AnithPJohn 2 жыл бұрын
Modiji ee news kettittu pathrasammeelanam vilichu ennu aanu nammalu kettathu 🤭🤭
@kmr2141
@kmr2141 2 жыл бұрын
വിവരമില്ലാത്തവൻ്റെ ആസനത്തിൽ ആൽ മുളചാൽ അതൊരു തണൽ എന്ന് കരുതുന്നവർക്ക് എന്ത് രാജി....
@beatyouofficial116
@beatyouofficial116 2 жыл бұрын
സംഘി നാറികൾ
@sugumaransivaraman2116
@sugumaransivaraman2116 2 жыл бұрын
manamum manamum ullavralle ankenayekke cheyyunnathu.
@subirnaikblog4308
@subirnaikblog4308 2 жыл бұрын
Kanan gopinathan you are our idol salute you from Odisha
@irshadmuhammed3988
@irshadmuhammed3988 2 жыл бұрын
കണ്ണൻ ഗോപിനാഥ് ഫാൻ ❤
@cyriljohns
@cyriljohns 2 жыл бұрын
Thank you Manorama for this interview. This will be an eye opener for many IAS aspirants.
@muhammedts4965
@muhammedts4965 2 жыл бұрын
Bigsalute.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
സത്യത്തിന്റെ പോരാളികൾ, ഇവർക്ക് നിർബന്ധിത ദാനത്തിൽ ഓഹരിക്ക് അർഹതയുണ്ട്.
@Jafcofurniture
@Jafcofurniture 2 жыл бұрын
ധീരത യാണ് മനുഷ്യനെ മഹാൻ മാർ ആക്കുന്നത്
@abijithp92
@abijithp92 2 жыл бұрын
സാറ് byjus app inte byju ന്റെ ആരെങ്കിലുമാണോ?
@vinodcv3411
@vinodcv3411 2 жыл бұрын
ഒടുക്കത്തെ സാമ്യം 👍
@yesteryears336
@yesteryears336 2 жыл бұрын
Njanum vicharichu byjus appinte alanannu....
@eldosyriac
@eldosyriac 2 жыл бұрын
അല്ല
@muhammedsinanck7234
@muhammedsinanck7234 2 жыл бұрын
Njaanum vijaarichu 😂
@jishan.s6495
@jishan.s6495 2 жыл бұрын
😁😁😁😂 looking like byju
@simpletocookchannel1881
@simpletocookchannel1881 2 жыл бұрын
A man with a solid stand..
@praveenpeethambaran8522
@praveenpeethambaran8522 2 жыл бұрын
ചൈനീസ് മീഡിയയിൽ നോക്കിയിട്ട് ചൈനയെ വിലയിരുത്താൻ പോകുന്ന ആദ്യത്തെ ബുദ്ധിമാൻ. ചൈനീസ് മീഡിയ എന്തു മാത്രം സെൻസർഡ് ആണെന്ന് അറിയില്ലേ രാജ്യത്തെ സംബന്ധിക്കുന്ന എല്ലാം സർക്കാരിന്റെ കൃത്യമായ സെൻസറിങ് ശേഷമായിരിക്കും വായിക്കാൻ കിട്ടുന്നത്.
@shanidshanu4536
@shanidshanu4536 2 жыл бұрын
Chinese media sensored aanu enna thangalude arivu evdennu kityatha? Thangalum translate cheyyan padicho? angane ano enn ini idheham parayanam.
@praveenpeethambaran8522
@praveenpeethambaran8522 2 жыл бұрын
🤣🤣🤣 galwan valley ഇൽ നടന്ന കടന്നു കയറ്റത്തിൽ എത്ര ചൈനയ്ക്കാർക് പരുക്കുപറ്റി, മരിച്ചു. ടിയാൻമെൻ സ്‌ക്വാർ സംഭവത്തിൽ ആരെങ്കിലും മരിച്ചോ എന്താണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മീഡിയക്കു പറയാൻ അനുവാദമില്ലാത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ ആരെങ്ക്കെങ്കിലും എഴുതാൻ പറ്റുമോ. കുറെ articles നോക്കി എല്ലാവർക്കും ഏതു ഭാഷയിലേക്കും translate ചെയ്യാം. മനുഷ്യാവകാശ പ്രവർത്തർക്കാർക്കെതിരെ ജേർണലിസ്റ്റുകൾക്കെതിരെ ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാം. അധികം വെളുപ്പിക്കേണ്ട
@jim409
@jim409 2 жыл бұрын
ചൈന സെൻസർ ചെയ്യുന്നത് അല്ല.. അവിടെ ജനങ്ങൾക്ക് അവർ എന്ത് ന്യൂസ് അണ് ഫീഡ് ചെയ്യുന്നത് എന്നതാണ് .. അവിടത്തെ ഗവൺമെൻ്റ് ജനങ്ങളോട് എന്ത് പറയുന്നു എന്നത് മനസിലാക്കുന്നത് അത്യാവശ്യം ആണ്. കാരണം ചൈനീസ് അറിയില്ല.. പക്ഷേ അവർ പുറത്ത് വിടുന്ന ഗ്ലോബൽ ടൈംസ്, സൗത്ത് ചൈന morning പോസ്റ്റ് പോലുള്ള ഇംഗ്ലീഷ് പത്രങ്ങൾ അവർ പുറത്തുള്ള ആളുകൾക്ക് വേണ്ടി ഉള്ള ചൈനീസ് propaganda ആണ്.. നിങൾ പറയുന്ന കാര്യം അയാൾക്ക് അറിയില എന്നത് നിങ്ങളുടെ പൊട്ടത്തരം ആണ്.. ചൈന പലരാജ്യതും ചെയ്യുന്നത് information warfare ആണ്.. അതിപ്പോ ഓസ്ട്രേലിയയിലെ ഇലക്ഷൻ അട്ടിമറിക്കാൻ ഉൾപ്പടെ.. അപ്പോ അവിടെ എന്ത് പറയുന്നു എന്ന് അറിയുന്നത് അവരുടെ ഇമേജ് അവിടത്തെ ജനങ്ങൾക്ക് മുന്നിൽ തകർക്കാൻ ഉൾപ്പടെ സഹായിക്കും.. കൗണ്ടർ propaganda യില് കൂടെ.. അതാണ് ചൈന ചെയ്യുന്നത്, റഷ്യ അമേരിക്കൻ ഇലക്ഷനിൽ ചെയ്തത്.. അതിനെ പറ്റി കൂടുതൽ വായിച്ചാൽ താങ്കൾക്ക് ബോധ്യം ആകും
@praveenpeethambaran8522
@praveenpeethambaran8522 2 жыл бұрын
@@jim409 അവിടെ ജനങ്ങൾ എല്ലാം അറിയുന്നു എന്നു പറയുന്നത് ശരിയല്ല. കമ്മ്യൂണിസ്റ്റു പാർട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയാൽ ജയിലിൽ പിടിച്ചിടും ഉയിഖർ മുസ്ലിൽങ്ങളെ പറ്റി പോലും ഒരറിവും പുറത്തു വിട്ടിട്ടില്ല രാജ്യത്തിനകത്തും പുറത്തും നല്ല രീതിയിൽ സെൻസറിങ് നടക്കുന്നുണ്ട്. ജനങ്ങൾ എങ്ങനെ പ്രതികരിക്കണമെന്ന് പോലും കൃത്യമായി സെൻസർ ചെയ്യുന്നുണ്ട്. പുറമെ നിന്നുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾക്കു പോലും ഒരു പ്രവേശണവുമില്ല. വെറും ഇൻഫർമേഷൻ വാർഫെയർ മാത്രമല്ല അവരുടെ ഉദ്ദേശം. സ്വന്തം രാജ്യത്തെ ജനങ്ങളും മറ്റുള്ളവരും തങ്ങളെപ്പറ്റി ഇതേ പറയാവൂ ഇന്നു നല്ല കടുംപിടുത്തമുള്ള freespeech വളരെ കുറവുള്ള ഒരു സ്ഥലമാണ് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയേ കൂടാതെ മറ്റൊരു പാർട്ടിക്കും അവിടെ സ്ഥാനമില്ല.
@sinoj609
@sinoj609 2 жыл бұрын
@@praveenpeethambaran8522 2014നു ശേഷം ഇതേ അവസ്ഥ ഇന്ത്യയിലും മുൻപത്തെക്കാൾ കൂടുതൽ ആണ്. ഇന്ത്യയിൽ മീഡിയ ഇപ്പോൾ ഭൂരിഭാഗം ഭരിക്കുന്നവർക്കു അനുകൂലമാണ്. എന്ത് പ്രതികൂല വാർത്തകൾ ആണ് വരുന്നത്. എത്രപേർ ഭരണകൂടം ഭീകരതയുടെ പേരിൽ അകത്തു കിടക്കുന്നുണ്ട് മീഡിയക്കാർ. ആരും വിശുദ്ധ പശുക്കൾ ഒന്നുമല്ല. കപട ദേശീയത മതബോധം എല്ലാം കൂടി വളർത്തി കോർപ്പറേറ്റ് പ്രതെകിച്ചു അദാനി അമ്പനികളുടെ വളർച്ച ഉണ്ടാക്കുന്നു. ഒപ്പം കുറെ പേരും
@akhils5055
@akhils5055 2 жыл бұрын
A great lndian❤️ in my generation🔥
@r.m7921
@r.m7921 2 жыл бұрын
I wish he got a Rajya sabha nomination. He would be a great parliamentarian.
@radhanair4670
@radhanair4670 2 жыл бұрын
What can he actually do as a Rajya Sabha nominee. Those that we know hardly make an impact except in Suresh Gopi's case.
@sajn777
@sajn777 2 жыл бұрын
He is not something like gogoi who sold the prestige and value of a highly respected responsible position for some petty personal gain
@eduzoom4633
@eduzoom4633 2 жыл бұрын
Attracted on two things We prefer to do easy things in spite of our understanding on right or wrong You have great thoughts.. keep up the good work.. youngsters like you can influence many... Good wishes to u dear Mr Kannan
@vkv9801
@vkv9801 2 жыл бұрын
IAS രാജി വെച്ചവനെ ഞാൻ വിളിക്കും പൊട്ടാൻ എന്ന്
@rahulm8451
@rahulm8451 2 жыл бұрын
കശ്മീരിൽ ഇതിന്നുമാത്യം എന്ത് തേങ്ങയാ ചെയ്തത്
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ആകാശത്തും ബുമിയിലെ കോടികൾ മുടക്കി സുരക്ഷ ഉണ്ടാകുന്ന ആളുകൾ കണ്ടു പഠിക്കട്ട 💪💪💪
@JBJJ2907
@JBJJ2907 2 жыл бұрын
I was looking for this man for a while
@marjanamarjumarju2535
@marjanamarjumarju2535 2 жыл бұрын
രാജ്യ സ്‌നേഹി 👍
@SKuma270
@SKuma270 2 жыл бұрын
ഏതു രാജ്യത്തെയാണ് സ്നേഹിക്കുന്നത് എന്നുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.. ഇൻ്റെർവ്യൂവിൽ അത് വ്യക്തമല്ല!
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@SKuma270 തീവ്രത നിലനിൽക്കുന്ന ഏതൊരു രാജ്യത്തോടും കലഹത്തിലായിരിക്കും യഥാർത്ഥ്യ ബോധമുള്ളവർ . ഹിറ്റ്ലറും രാജ്യ സ്നേഹി ആയിരുന്നു. മുസോളിനിയും തീവ്ര രാജ്യ സ്നേഹം അപകടകരമാണ്. ഫാസിസമാണ്....
@jimeshtv2533
@jimeshtv2533 2 жыл бұрын
അവസാനം പറഞ്ഞ ഉത്തരം കലക്കി...
@khursheedmalik6430
@khursheedmalik6430 2 жыл бұрын
Kanan sir is a legend. Love you sir.
@gireesht5426
@gireesht5426 2 жыл бұрын
ശ്രീജിത്ത് പണിക്കരുടെ മുമ്പിൽ കിട്ടണമായിരുന്നു തന്നെ
@kunhuttymlp6258
@kunhuttymlp6258 2 жыл бұрын
നാറി പണിക്കർ മൂക്കിൽ കയറ്റുമോ
@ismu7797
@ismu7797 2 жыл бұрын
ആരാണ് ശ്രീജിത്ത് പണിക്കർ
@younuspuzhakkal4875
@younuspuzhakkal4875 2 жыл бұрын
അത് ആര ഈ പണിക്കർ
@Kanesh2606
@Kanesh2606 2 жыл бұрын
നിനക്ക് നിന്നെപ്പോലെയുള്ള വർക്ക് ഇത്രയും നെറികെട്ട ആ നാറി യെ വിവരദോഷി യെ വലിയവനായി തോന്നുന്നതിൽ അത്ഭുതമില്ല കാരണം സംഘി എന്നാൽ ബുദ്ധിയില്ലാത്ത മന്ദബുദ്ധികൾ ആണ്
@freethinker1111
@freethinker1111 2 жыл бұрын
@@Kanesh2606 ശരിയാണ്. ഈ ലോകത്തെ പണ്ഡിതന്മാർ ഉസ്താദുമാർ മാത്രമാണ്. ബാക്കിയുള്ളോരെല്ലാം വിഡ്ഢികൾ.
@razimisbu58
@razimisbu58 2 жыл бұрын
കണ്ണൻ ഗോപിനാഥ് സർ.....അഭിനന്ദനങ്ങൾ
@amalrajpc2876
@amalrajpc2876 2 жыл бұрын
😀🤣😂😂😆😅 ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധിജീവിയാണ് ഈ കണ്ണേട്ടൻ
@shamilrasheed5071
@shamilrasheed5071 2 жыл бұрын
ഇദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു യഥാർഥ മനുഷ്യസ്നേഹി, സാധാരണക്കാരൻ, IAS ക്കാരന്റെ ഒരു അഹങ്കാരവും ഇല്ല. പിന്നെ സംഘികൾക്ക് പിടിക്കത്തില്ല, ഹിന്ദു മതത്തിൽ ഉള്ളവർ നല്ലവരും മറ്റ് മതക്കാർ ചീത്തയും എന്നാണല്ലോ ഇന്നത്തെ വെപ്പ്, പോപ്പിലർ ഫണ്ടിനേക്കാൾ അപകടമരമാണ്, right wing groups. മതം ഉപയോഗിച്ച് സ്വന്തം & മറ്റുള്ള മതത്തിൽ ഉള്ളവനെ വെടി വെച്ചും & വെട്ടിയും കൊല്ലുകയാണ്. അടുത്തു തന്നെ ലോകത്തര മാധ്യമങ്ങൾ ഈ right Wing group നെ പറ്റി ഒരു വാർത്ത തയ്യാറാക്കുക തന്നെ ചെയ്യും. US travel agency കൾ വരെ അവിടെയുള്ള സ്ത്രീകൾ ഒറ്റയ്ക്ക് ഇന്ത്യയിൽ പോകുന്നത് സുരക്ഷിതമല്ലെന്ന് വാർത്തകൾ ഇറക്കാൻ തുടങ്ങി.
@aboobackerpulikkadan3041
@aboobackerpulikkadan3041 2 жыл бұрын
👍👍👍. ❤❤. You correct sir congragulation ദൈവം അനുഗ്രഹിക്കട്ടെ
@jayanthinair7560
@jayanthinair7560 2 жыл бұрын
ഇത്രയും ധൈര്യം എല്ലാ i a s കാരനും ഉണ്ടായിരുന്നെങ്കിൽ.
@sekharg3533
@sekharg3533 2 жыл бұрын
പുറത്താക്കാൻ ഓർഡർ വന്നപ്പോൾ കള്ളൻ കളക്ടർ കാശ്മീർ വിഷയത്തിൽ ഒരു പ്രസ്താവന അങ്ങ് ഇറകി...🤗 ഒന്നു മില്ലെങ്കിലും ഒരു IAS കരൻ്റെ ബുദ്ധി ഉണ്ടല്ലോ... ഇനി ജീവിക്കണമെങ്കിൽ മലയാളികളെ പറ്റികണമെന്ന്... അതിനു മതേതരത്വത്തിൻ്റെ മറ പറ്റണം.... ഇങ്ങനെ ഒരുപാട് പേര് പല സ്ഥലത്തുനിന്നും പലായനം ചെയ്തു വന്നിട്ടുണ്ട്.. (ex: Kannur university vice chancellor ഗോപിനാഥ് രവീന്ദ്രൻ).... ദമാൻദിയുവിലെ ഓഫീസർ ആയ ഇയാൾക്ക് കാശ്മീരുമയി പുല ബന്ധം പോലും ഇല്ല.... കശ്മീരിലെ കലക്ടർമാർക് പോലും ഇല്ലാത്ത പ്രശനം ചങ്ങായിക്ക്.... പിന്നെ വെളുപ്പിക്കാൻ മനോരമയുടെ വക ഒരു മാസ് ഡയലോഗ് .....ജോലി വലിച്ചെറിഞ്ഞു, മോഡിനടുങ്ങി....😄😄😄 മഞ്ഞരമെ അധികം ഇകള്ളനെ പൊലിപ്പികണ്ട...
@rehmanpilikunje1618
@rehmanpilikunje1618 2 жыл бұрын
Dear Kannan Gopinathan sir, very good morning.. സർവശക്തനായ ദൈവത്തിന്റെ കാവലും അനുഗ്രഹവും താങ്കൾക്ക് ഉണ്ടാവട്ടെ. Aameen. Like me n others people who knows abt last year when after resigned frm IAS position, even Indians are willing n praying like u gentlemen openly presenting the difficulties of poors in very clear understanding languages to Indian nationals (your perfect knowledge) so U should be a senior most position to lead India as President together with Congress leadership including Rahul Gandhi n Priyanka Ghandi, also with Dr.Shashi Tharoor who all thoroughly understand the life pain since last 7years frm BJP/Modi's Government. May almighty Allah bless every thing to move smoothly n happily.
@latharaju299
@latharaju299 2 жыл бұрын
ഈ കിഴങ്ങന് വിവരമില്ല
@the_patriot_47
@the_patriot_47 2 жыл бұрын
You can disagree with this person but please hear him and individually analyse his thoughts without any bias and attain a conclusion.
@mathewl3871
@mathewl3871 2 жыл бұрын
Man! You are different. Proud of you
@Bluzzz916
@Bluzzz916 2 жыл бұрын
കണ്ണൻ പൊളി ആണ് 🥰
@nadeerteeyem6047
@nadeerteeyem6047 2 жыл бұрын
Yes it is difficult to agree with such so called leaders...
@saleemparamban4444
@saleemparamban4444 2 жыл бұрын
Captivating thoughts. A true leader.
@gagagsbshss5268
@gagagsbshss5268 2 жыл бұрын
ഇങ്ങനെയുള്ള നല്ല മനുഷ്യരെയാണ് മാതൃകയാക്കേണ്ടത്. ഇവരെയാണ് മുന്നിൽ നിർത്തേണ്ടത്. ഇവരാണ് നമ്മെ നയിക്കേണ്ടത്. ശാന്തിയും സമാധാനവുമുള്ള ഒരു രാജ്യം തന്നെ പ്രധാനം ചെയ്യാൻ കണ്ണൻ ഗോപിനാഥൻമാർക്ക് കഴിയും എന്നുറച്ച്‌ വിശ്വസിക്കാനാണിഷ്ടം ...
@oasiscrafts52
@oasiscrafts52 2 жыл бұрын
ഇതുപോലെ 10 പേര് ഓരോ നാട്ടിലും ഉണ്ടെങ്കിൽ ഇന്ത്യ എന്നെ നന്നാകുമായിരുന്നു
@jineshdamodharan6729
@jineshdamodharan6729 2 жыл бұрын
Poda sudapi hindustan loka shakthiyanu myra
@salimkh2237
@salimkh2237 2 жыл бұрын
രഞ്ജൻ ഗൊഗോയിയെ പോലുള്ളവരെ പോലെ മനസ്സാക്ഷിയെയും ഭരണഘടനയെയും വിറ്റ് പലതും നേടാൻ ശ്രമിക്കാത്തത് ഈ ഓഫീസറുടെ പരാജയം.
@muhammadshan.s7022
@muhammadshan.s7022 2 жыл бұрын
@@jineshdamodharan6729 എന്ത് തെങ്ങയാടാ നീ പറയുന്നേ...
@maleficent1178
@maleficent1178 2 жыл бұрын
@@jineshdamodharan6729 Aa thodangi labelling thudangi. Vivaram veykkan enthelum vazhiyundo bhagavane🙄
@potterwithanindianaccent2433
@potterwithanindianaccent2433 2 жыл бұрын
@@maleficent1178 അത് ഏതോ സുടാപ്പിടെ ഫേക്ക് അക്കൗണ്ട് ആടോ.... പിന്നെ ഉദ്ദേശം എന്താന്ന് ഞൻ പറയണ്ടല്ലോ അല്ലെ 😂
@alluworld4336
@alluworld4336 2 жыл бұрын
മനോരമക്ക് മോദിയുടെ ഇന്ത്യ, ഞങ്ങൾക്ക് ഗാന്ധിജിയുടെ ഇന്ത്യ ഒളിച്ചു കടത്തി ആണല്ലോ ശീലം.
@paulm.k.8740
@paulm.k.8740 2 жыл бұрын
Great! Hope and pray that you will be able to do great things in the service of the people and the nation.
@sulaikhabeevi6226
@sulaikhabeevi6226 2 жыл бұрын
Great, salute you sir
@radhanair4670
@radhanair4670 2 жыл бұрын
Kannan Gopinathan should go back to his IAS duty and try to change the bureaucracy in the department. That's the most effective thing he can do.
@installallah7427
@installallah7427 2 жыл бұрын
ഞൻമൻ്റെ ആൾ കാർ യുടെ രാജാവ് 😭🐖🇵🇰
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
സത്യത്തിന്റെ പോരാളി ☝️
@afsalulrahman684
@afsalulrahman684 2 жыл бұрын
അങ്ങനെയാണെങ്കിൽ താൻ സങ്കികളുടെ രാജാവും
@Yazar_kannol786
@Yazar_kannol786 2 жыл бұрын
You're great sir❤️🙌🏻salute you sir🙌🏻
@jr5453
@jr5453 2 жыл бұрын
നല്ലമനസ്സിൻ ദൈവം എന്തെങ്കിലും കണ്ടിട്ടുണ്ടാവും.അല്ലാത്തവർനമ്മുടെ ചുറ്റിലും കാണുന്നുണ്ടല്ലോ .
@shafimuhammedck
@shafimuhammedck 2 жыл бұрын
Great person ,great human being ,we salute to you.please come to politics to save save common people 👏👏👍👍
@yohannankoply8094
@yohannankoply8094 2 жыл бұрын
No words to appreciate him and his activities.
@vmmusthaf8861
@vmmusthaf8861 2 жыл бұрын
Big salute..
@pamaran916
@pamaran916 2 жыл бұрын
കട്ട പൊക🌪️🌪️🌪️🌪️
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
ആൾ കൂട്ടത്തിൽ തനിയെ, ആയിരത്തിലൊരുവൻ, sir ❤🌹🌹🌹👍
@thresiammathomas1262
@thresiammathomas1262 2 жыл бұрын
"കാറിന്റെ പുറകെ ഓടുന്ന പട്ടി" എന്തൊരു comparison ...!!! അല്ലേ...
@rosejoseph9432
@rosejoseph9432 2 жыл бұрын
The inside light and the courage moreover the love for the fellow man is glowing... Immensely... Ultimately life exists just becs of such rare genius and a true human who is simply getting affected with the day to day problems needs lot of attention but nobody bothers or none to act... This is a real change which can make lot of impacts in many similar kind.... We really love you and appreciate you and proud of you.. And we are there with you.. All the wishes and prayers God bless you... The representative of God's plans...
@salima6913
@salima6913 2 жыл бұрын
സർകാർ ഉദ്യോഗത്തിൽ ജോലി കയറ്റം കിട്ടുന്നതിന് ഒപ്പം ഒരാളുടെ ഭയപാട് ഇൻ്റെ നിലവാരവും കൂടി കൂടി വരുന്നു,മനുഷ്യൻ്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവസ്ഥ വന്നു,നഷ്ടപ്പെടാൻ ഒന്നും തന്നെ ഇല്ലാതാവന്ന്,നഷ്ടബോധം ഇല്ലാത്തവന്,മാത്രമേ പ്രതികരണ ശേഷിയും ഉണ്ടാകും, ശരിയായ അർത്ഥത്തിൽ ദൈവവിശ്വാസി,ക്ക് മാത്രമേ അത് കഴിയൂ,
@AnithPJohn
@AnithPJohn 2 жыл бұрын
Kannan Gopinath 💪💪💪
@freethinker1111
@freethinker1111 2 жыл бұрын
കമ്മ്യൂണിസം തലക്കുപിടിച്ചു നാശമായ നല്ലഒരു ചെറുപ്പക്കാരൻ. ചില മലയാളികളിങ്ങനെയാണ്. ഒന്നിനെയിം ബഹുമാനിക്കില്ല, എല്ലാം പുല്ലുപോലെ വലിച്ചെറിയും. തന്റെ സ്ഥാനത്തിരുന്നു നല്ല കാര്യങ്ങൾ ചെയ്തു മറ്റുള്ളവരെ വഴികാട്ടാനുള്ള അവസരം രാഷ്ട്രീയ വിരോധം കാരണം നശിപ്പിച്ച ഇയാളെ അപലിപ്പിക്കാനേ കഴിയൂ. വിതച്ചതല്ലേ കൊയ്യാൻ പറ്റൂ!
@javidkhan6908
@javidkhan6908 2 жыл бұрын
അയാളെ കുറ്റം പറയാൻ പറ്റില്ല അയാൾ തന്തക്ക് പിറന്ന അതുകൊണ്ടാണ്
@vijayatharav1361
@vijayatharav1361 2 жыл бұрын
സംവരണത്തിലൂടെനേടുന്നവർക്ക് ഒന്നിൻറയും വിലയറിയില്വ
@gireesht5426
@gireesht5426 2 жыл бұрын
സുടാപ്പി പണം നല്ലവണ്ണം കിട്ടിയോ?
@kunhuttymlp6258
@kunhuttymlp6258 2 жыл бұрын
നീ എണ്ണിയാൽ മതി
@AjaykumarAjaykumar-uf6zu
@AjaykumarAjaykumar-uf6zu 2 жыл бұрын
Sudaaappi
@deeputhomas5397
@deeputhomas5397 2 жыл бұрын
Oh my god. I am hearing him for the first time. Such a clarity in his thoughts and decisions. Big fan now.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 4,8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 703 М.
1 сквиш тебе или 2 другому? 😌 #шортс #виола
00:36