ഇത്രയൊക്ക് ആയിട്ടും ഇത് അപ്‌ലോഡ് ചെയ്യാൻ കാണിച്ച ചാനലിന്റെ മഹാമനസ്തഥാ കാണാതെ പോവരുത് 😕
@ananthu44445 жыл бұрын
Sharon Othayoth true
@binoypulari63405 жыл бұрын
അത് കലക്കി
@Sreenath8924 жыл бұрын
അതു പോയിന്റ്
@rahulm84513 жыл бұрын
ഇപ്പോഴും ടി ജിയെ ചർച്ചയ്ക്ക് വിളിക്കാൻ നികേഷിന് മാത്രമേ ദൈര്യമുള്ളു
@vyshakhkrishnan10215 ай бұрын
@@rahulm8451charchakkidayil avan 4 thavana pediche nikkaril pedkkum anne ane arijathe😂😂
@rajr16945 жыл бұрын
ഇതിലും നല്ലത് നികേഷിന് ട്രെയിനിനും മുന്നിൽ ചാടായിരുന്നു 😂
@sreejithmalayil65355 жыл бұрын
True
@sreejithcp81269 ай бұрын
ഇന്ത്യൻ റയിൽവെ ഒരു സ്റ്റാൻഡേർഡ് ഉണ്ട് ഇയാൾ ചാടി അത് പോകണോ ?
@humanbeing2057 Жыл бұрын
Point by point ഇങ്ങനെ പൊളിച്ചടുക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടിട്ടില്ല.. TG ❤
@arjunrameshakku5 жыл бұрын
2 കാലും ഇല്ലാത്തവൻ ഒറ്റ കാലനെ കളിയാക്കുന്ന അവസ്ഥ ആണല്ലോ നികേഷേ നിനക്ക് 😂
@hih93865 жыл бұрын
ഈ മോഹൻദാസിന് ചെന്നി യുടെ അസുഖമുണ്ടോ? കള്ളങ്ങൾ ന്യായീകരിക്കുംമ്പോൾ വിറക്കുന്നു
@vyshakhkrishnan10215 ай бұрын
@@hih9386pulli parayam aya oral ane appol sobavikam ayittum allavarkkum Vanna pola virayil undakum
@shajikukkukukku84245 жыл бұрын
TG മോഹൻ ദാസ് മോശമായി പോയി ശത്രുവിനോട് പോലും ഇങ്ങനെ ചെയ്യരുത് പ്ലിസ്
@unnikrishnanv35245 жыл бұрын
സത്യം.... കരഞ്ഞു പോയി....
@sarathbabu20925 жыл бұрын
ഈ ചർച്ച നേരിട്ട് സ്റ്റുഡിയോയിൽ പോയിരുന്ന് കണ്ടിരുന്നെങ്കിൽ ഒന്നുകൂടി ഗുമ്മായേനെ! അടിച്ചുപോളിച്ചില്ലേ നമ്മുടെ TG sir! നികേഷ് വീണ്ടും പ്ലിങ് 😃😃
@dhaneshkk5745 жыл бұрын
കമ്യൂണിസ്റ്റ് മാമ നികേഷ് മോഹൻദാസിനു മുന്നിൽ നാണം കെട്ടു....
@pradeepedaicode46005 жыл бұрын
Well done TG sir
@Pri97475 жыл бұрын
TG സർ great ......നികേഷ് കിണറ്റിൽ ഇറങ്ങി വെള്ളം കുടിച്ചു. 😂😂...
@retheeshsreedhar84105 жыл бұрын
പുതിയ പേര് ആയി ചന്തി നികേഷ്..
@kasisworld85205 жыл бұрын
Nikesh vadi koduth adimedichu
@athulbc5 жыл бұрын
ഈ ചർച്ചയ്ക്ക് ശേഷം നികേഷ് കുമാർ ബാത്ത്റൂമിൽ കയറി പൊട്ടി പൊട്ടി കരയുകയായിരുന്നു സുഹൃത്തുക്കളെ കരയുകയായിരുന്നു 😭😭
@lansnik98225 жыл бұрын
എന്റെ നികേഷേ, ലേശം ഉളുപ്പ്.! CPM ന് വേണ്ടി ചാനലിൽ വന്നിരുന്നു തിരുമ്മി കൊടുക്കുന്ന താങ്കൾക്കും, അഭിലാഷ് മോഹനുമൊക്കെ എന്ത് ധാർമ്മികാവകാശം ആണ് ഇതൊക്കെ പറയാൻ ഉള്ളത്? ഞങ്ങൾക്ക് മാത്രമേ എല്ലാം നടക്കൂ എന്ന് പറയാൻ ഇത് കമ്മ്യൂണിസ്റ്റ് ചൈനയൊന്നുമല്ല അന്തം.
ആ ഇടതുപക്ഷ കൂട്ടികൊടുപ്പു കാരന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്തു. വെൽഡൻ TG
@munchiraikuttan5 жыл бұрын
5:20, ThuG life Moment feel the bgm (TGM)
@arjunks21855 жыл бұрын
നികേഷ് ഓരോ മിനിറ്റിലും സംസാരിക്കുന്നത് ഒന്ന് നൊക്കൂ ... എന്തു മാത്രം പൊട്ടത്തരം ആണ് ... എന്തോ സ്ഥാപിച്ചു എടുക്കാൻ ശ്രേമിക്കുന്നു but നടക്കുന്നില്ല 😃😃
@unninair76755 жыл бұрын
Hahaha.....TG Sir polichadukki. Superb slap to Nikesh kumar
@sreejithmalayil65355 жыл бұрын
True
@bimalraj62965 жыл бұрын
കിണറ്റിൽ ചാടി കഴുവേറി... സിപിഎം നു മാമ പണി ചെയുന്ന ഇവന് എന്ത് യോഗ്യത?
@sarathskurup18155 жыл бұрын
മോഹൻദാസ് പൊളിച്ചു
@ViralCut845 жыл бұрын
Ulupp nikesh 😂
@sureshkp36625 жыл бұрын
ഒരു ആങ്കർ എങ്ങിനെ ആവരുത് എന്നതിന്റെ ഉദാഹരണമാണ് നികേഷ്
@SoDAb5 жыл бұрын
നാണംകെട്ടവൻ .... സത്യം മാനിക്കുന്നവന് മാത്രമെ ഇതൊരു പ്രശനമാവുകയൊളളു ... പിന്നെ ഒരു ധാർമ്മിക മുല്യത്തിലധിഷ്ഠിതമായ മന:സാക്ഷി സ്വന്തമായവർക്കും
@nithinrocks28265 жыл бұрын
ജനാധിപത്യ കേരളം oru congress nedavindaa dk shivkumar vetil ninnum 50kodi black money pidichaduthu atginda koodai ORU photostat KADALASUM....... diary ayuthunna aragilum sigh chaithuu vakkumooo?? DK SHIVkamr paratunnu ethinatha adikaryatha anikaririllaa peena ee charckaku andhuu prasakthiiii
@കാലഭൈരവൻ-ങ1ച5 жыл бұрын
കേരളത്തിലെ കാര്യങ്ങൾ ഒന്നും പറയാതെ നോർത്തിന്ത്യയിൽ ആരൊക്കെ കക്കൂസിൽ തൂറി വഴിയിൽ തൂറി എന്നൊക്കെ കണക്കെടുക്കുന്ന ചാനലാണ്
@sumeshbabu0065 жыл бұрын
കിനറേഷ് 😂😂😂😂
@rajeshgokulan60165 жыл бұрын
TG rocks super nigesh pottan sagav
@youtubegamerytg55865 жыл бұрын
Tg sir polich.point by point polichadukum mama kale
@saneeshot45992 жыл бұрын
ഈ മോഹൻ ദാസ് വിചാരിക്കുന്നതു ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവി എന്നാണ്. തനി വർഗീയ കോമരം. ഇയാള്ടെ ഒന്നും ശബ്ദം ലോകത്തെ കേൾപ്പിക്കരുതു. ജപ്പാനിൽ വർഷിച്ച അണുബോബിൽ നിന്ന് ഉണ്ടായതിനേക്കാൾ മാരകമാണ് അയാളുടെ നാവിൻ തുമ്പത്ത് നിന്ന് വരുന്ന വിഷം
@unnikrishnan41655 жыл бұрын
ഒരു പാർട്ടി ക്ക് വേണ്ടി എംഎൽഎ ആവാൻ കുളത്തിൽ ചാടിയ ക്ലിഷേ കുമാർ നിങ്ങൾ ആണ് സ്വാതന്ത്ര ചാനൽ നെ കുറിച്ച് വീമ്പു ഇളക്കുന്നതു പോയി കുളത്തിൽ ചാടാഡാ
@Smvs74965 жыл бұрын
ചിരിച്ചു മടുത്തു TG💪
@aravindj85525 жыл бұрын
TG സാർ അങ്ങയുടെ ക്ഷമ അപാരം...🙏
@Lightervit5 жыл бұрын
TG polichu
@harikrishhz5 жыл бұрын
Tg sir, thug life moment by you. Hahaha. Everyone watch the 5:00 to 6:00 minute. Epic
@kombanroky5 жыл бұрын
9:25 വിട് ദമയന്തി ..... വിട് ദമയന്തി.... 😝😝 ശ്രീ t.ജി polichadukki
@divakarmalappuram99985 жыл бұрын
Paranari nikesh
@sreeleshcheruppa5675 жыл бұрын
ടിജി പൊള്ളിച്ചു.....
@arunarun79895 жыл бұрын
ഈ ചീപ്പി എം നേതാവിന്റെ ചാനലിൽ നിന്ന് ഇത്രേം ഒക്കെ പ്രതീശിച്ചാ മതി,, മഞ്ഞ പിത്തം ആണെന്ന് തോന്നുന്നു നികേഷിനു
@rkt73195 жыл бұрын
നികേഷ് എങ്ങനെ ചാനൽ ഉണ്ടാക്കി എന്ന് സ്വയം ചിന്തിച്ചു നോക്കൂ ഇന്ത്യാവിഷനിലെ ശമ്പളം കൊണ്ടാണോ
@noballandfreehit92495 жыл бұрын
തേഞ് ഒട്ടണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ നികേഷെ
@muraleeharakaimal21602 жыл бұрын
@4:08 TG വെടിക്കെട്ടിന് തീ കൊളുത്തിയ Reaction.... Wow supereb....... 6:45 ന് പര്യവസാനിച്ചു എന്ന് കരുതാവുന്ന തൃശ്ശൂർ പുരം വെടിക്കെട്ട്. Salute TG Sir💪💪💪💪💪
@syampratap85135 жыл бұрын
നികേഷിന്റെ വാദം വരികൾക്കിടയിലൂടെ വായിക്കണം പുതിയതായി ജന്മം കൊണ്ട കുറച്ച് നവ മാധ്യമങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത നേടാനായി നടത്തണ മാർക്കറ്റിങ്ങാണ് ഈ ചിലപ്പ്. ഇൻവസ്റ്റേഴ്സ് ആരെന്ന് വ്യക്തമല്ലാത്ത ഇവരുടെ ആദ്യത്തെ ചോദ്യം സ്വീകാര്യത നേടിയ മാധ്യമങ്ങളോടാണ്. ഞങ്ങൾ മോഡി ഗവഴ്മെന്റിനെ ആക്രമിക്കുന്ന പോലെ നിങ്ങൾ എന്തുകൊണ്ട് ആക്രമിക്കുന്നില്ല?. ഉത്തരം അനുകൂലമല്ലെങ്കിൽ "സംഘി" ചാപ്പയടിക്കും. ശേഷം ഇത് നമ്മുടെ സർക്കാരല്ല ഇത് അവരുടെതാണ് അവരെ നമ്മൾ ആക്രമിക്കണ്ടെ ? എന്ന് ലളിതമായി പൊതു സമൂഹത്തോട്. കാർഗിൽ യുദ്ധം സമയത്ത് ഫ്ലാഷ് അടിച്ച്, 12 ജവാന്മാരുടെ വീര മൃത്യുവിന് കാരണക്കാരിയായ പ്രസിദ്ധ മഹതിയെ ഉൾക്കൊണ്ട സമൂഹം ആണ് ഇന്ത്യയിലേത്. അവരൊന്നും പോര 'തുക്കടെ ഗാംങ്ങിന്' സിന്ദാബാദ് വിളിക്കണമാതിരിയുള്ള മാധ്യമങ്ങൾ വേണ്ടിയിരിക്കുന്നു എന്ന ____വാദികളുടെ തിരിച്ചറിവിൽ നിന്ന് ജനനം. അവര് ജനിച്ചിരിക്കുന്നു. ഇനി തകൃതിയായ മാർക്കറ്റിങ്ങ്. ഉദാഹരണമായി - പത്താൻ കോട്ട് ആക്രമണത്തിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചപ്പോൾ പുതിയവൻ* സൈനികരുടെ ജാതി കണ്ടെത്തി ഇന്ത്യൻ പട്ടാളം സവർണ്ണരുടെ എന്ന് വിധിയെഴുതി. മധ്യമ ധർമ്മമെ !!!
@sreenikoodathil59085 жыл бұрын
ചന്ദി കഴുകാൻ കിണറ്റിൽ ഇറങ്ങാൻ വരെ തയ്യാറാവുന്നവനാണ് ഇ ഡയലോഗ് വിടുന്നത്
@subashvijaya5 жыл бұрын
നമ്മുടെ ചിരി തന്നെ T G മുന്നേ കണ്ടു....
@ansilouseph18149 ай бұрын
5:20 Peak Satisfaction
@prashvijayn4 жыл бұрын
The best combo ,TG and Nilesh
@athulsha42955 жыл бұрын
വെള്ളംകോരി വയ്യാതെ ആയി
@sreedharanm5 жыл бұрын
നിക്പക്ഷ മാധ്യമ പ്രവർത്തനത്തിന് അവാർഡ് ഉണ്ടെങ്കിൽ അതിനു ലോകത്തിൽ ഒരേ ഒരു അവകാശിയെ ഉണ്ടാകുള്ളൂ. അത് നികേഷ് അല്ലാതെ ആരാ !!!!!!
@jenunair77855 жыл бұрын
Suprb TG......great debate
@Archanaspillai5 жыл бұрын
Mr. Nikesh kurachenkilum dignity. Shame on you
@dhanyeshdkk15915 жыл бұрын
pilla glamor annu too
@dileeppb3035 жыл бұрын
എന്റെ നികേഷേ എന്തിനു ഇങ്ങനെ തരം താഴുന്നു
@Dr-lx7ev5 жыл бұрын
5:19 തഗ് തഗ്.... ചന്തികേഷ്...
@abhifrenzo83025 жыл бұрын
Tg polichu
@ramshadp91135 жыл бұрын
കിണറ്റിലെ കമ്മി
@Commentoli-Manushyan5 жыл бұрын
നികേഷ് കുമാർ LKG student നെ പോലെ തർക്കിക്കുന്നു!!ഒരു വസ്തുതയും ഇല്ല!! വളരെ അപമാനം!!
@akhilsraveendran64945 жыл бұрын
കലക്കി ടിജി.....
@prv49085 жыл бұрын
great മോഹൻ ദാസ് ജി
@pappank62015 жыл бұрын
Shame Mr: Nike sh... Your desperations
@shibirajan9605 жыл бұрын
Well Done TGJI. .....
@raghunathvp28225 жыл бұрын
നികേഷ് കഴുകി ഇറക്കിയത് TG അവനെ കൊണ്ട് തന്നെ കുടിപ്പിച്ചു...🤣🤣
@Clearvision3335 жыл бұрын
നികേഷ് മാധ്യമപ്രവർത്തകനാണോ അതോ രാഷ്ട്രീയക്കാരനോ 😀😀😀കഷ്ടം
@sreesreesreesree2045 жыл бұрын
Vadi koduthu adivangy nikesh 😆😆😆
@UmeshUmesh-dz2bc5 жыл бұрын
Paavam nikesh
@jitheshjitheshpk58795 жыл бұрын
Oh pinne😁😁😁
@rajesha98025 жыл бұрын
T.G. sir salute sir
@satheeshchandran86365 жыл бұрын
Nikesh chanthi kayuki vellam kudichu.
@mujeebrahman24815 жыл бұрын
എനിക്ക് TG യുടെ കൊലവിളി രാഷ്ട്രീയത്തോട് തീരെ യോജിപ്പില്ല. എന്നാൽ ഇതിൽ ഈ ഞരമ്പൻ പൊളിച്ചു.
@jishnumohanmp9391 Жыл бұрын
ആരാ ഈ സാമ്പിത്രോത 🤣🤣 ആഹാ ആരാന്നോ 😂
@UmeshUmesh-dz2bc5 жыл бұрын
T.g great
@akhilkrishna1938 Жыл бұрын
നികേഷ് എത്ര തറ ആണെന്ന് ഇത് കാണുമ്പോൾ അറിയാം
@rishidev92153 жыл бұрын
കിണറേഷിന്റെ കൊതം പൊളിഞ്ഞു 🤣🤣🤣
@athenaparisbijulal54065 жыл бұрын
നികേഷ് എന്തൊക്കെയോ പറഞ്ഞു രക്ഷപെടൻ നോക്കുന്നു
@NirmalVS5 жыл бұрын
5:07😂😂
@sreejeshal5033 Жыл бұрын
Tg❤️🙏
@EldhoseThomas-z5z Жыл бұрын
TG💯👍💥
@sushmas2985 жыл бұрын
Well said TG !!
@umeshkaimalcp27075 жыл бұрын
Don't play with TG Mohandas sir.. Nikesh is nothing in front of him..
@bijumon65395 жыл бұрын
Tg rocks
@ravipullur55209 ай бұрын
കിണറേഷ് വെറുതെ ഒച്ചവെച്ച് സമയം കളയുന്നു.
@എംപ്ലിങ്മീഡിയ5 жыл бұрын
Nikeshinte pani paali
@svssree76742 жыл бұрын
chadi kazhuki vellam kudichu...nikesh😂...TG sir ...wahat a beautiful reply...💥
@vishnumohandas46495 жыл бұрын
T G kalakkiiiiiii
@prasanths86475 жыл бұрын
Paper cuting kondu vannu kozaa parnjal aregilum viswasikoo..ethre pottanmaranooo...janagal election varunathu kandu jangale pottanmarakalee...without currption oru government epoo ulathu modi gov anu ethuvare... So its real view
@pattanirijukvk5 жыл бұрын
Avante oru rajiyadrohi modi avante ammede naayaraanu poda chanakame kandavayi kunne
@mallucommenter63365 жыл бұрын
TG VISHAYAM!! 😍
@anish-hk4qp5 жыл бұрын
കഴിഞ്ഞ നിയമസഭ തിരഞ്ഞെടപ്പിൽ ഇടതു പക്ഷത്തിനു ' വേണ്ടി മൽസരിച്ച് നിക്കറു കീറിയ നികേഷേ ,നീ എന്തു പിണ്ണാക്ക് ആടാ പറയുന്നത്
Polichu T G..... Soo smart... Proud of you sir... Big salute
@Proudindian76195 жыл бұрын
മോഹൻദാസ് സാർ അവസാനം കൊടുത്ത മറുപടി ഉഗ്രൻ. നികേഷിനു കിണറ്റിൽ ഇറങ്ങാൻ സമയമായി
@anishkumaru77325 жыл бұрын
Kammi nikesh
@djfiroz995 жыл бұрын
Nikesh you are tell the truth
@neethuneethuanil68335 жыл бұрын
Nike sh nu ethu avasham ayirunnu. Well done sir . Oru chandi kazhukalu karan nikesh
@IM_A_PATRIOT5 жыл бұрын
7:28 *Thug Life TG*
@prameshthottathil74985 жыл бұрын
സ്വതന്ത്ര maa മാ മാധ്യമം....... പ്ഫ
@KishoreRanny5 жыл бұрын
6:26 ഓ.. പിന്നെ... 😂😂😂😂
@mallucommenter63365 жыл бұрын
CPM CHETTA!! 😂
@spacelight37175 жыл бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട് എല്ലാ 60 വയസ്സ് കഴിഞ്ഞ ഇന്ത്യക്കാർക്കും ഒരേ പെൻഷൻ എന്ന് പദ്ധതികൾ എന്താ എന്തുകൊണ്ടാണ് സർക്കാർ നടപ്പാക്കാത്തത് ഞങ്ങൾ കൂലിപ്പണിക്കാരും കർഷകരും ആയതുകൊണ്ടാണോ... 18 വയസ്സു മുതൽ 60 വയസ്സ് വരെ സർക്കാർ നൽകുന്ന സേവനങ്ങൾ ചെയ്ത അതിൻറെ ശമ്പളം പറ്റി ജീവിക്കുന്ന ക്കുന്നവർക്ക് 60 വയസ്സ് മുതൽ ബാക്കിയുള്ള കാലം മുഴുവൻ പെൻഷൻ കൊടുത്ത് ഇന്ത്യൻ ജനതയുടെ ബാക്കിയുള്ള കർഷകരെയും കൂലിപ്പണിക്കാരായ എല്ലാവരെയും എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് കർഷകന് ഒരു മാസം കിട്ടുന്ന പെൻഷൻ ആയിരമോ രണ്ടായിരമോ ആണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ കൊടുക്കുന്ന പത്തിരട്ടിയാണ് രാജ്യത്തെ ഓരോ 60 വയസ്സ് കഴിഞ്ഞ പൗരന്മാർക്കും തുല്യനീതി എന്തുകൊണ്ട് സർക്കാർ നടത്തുന്നില്ല... ഇത് ധനവാന്മാരുടെ സംരക്ഷിക്കുന്ന പദ്ധതി അല്ലേ ... ഞങ്ങളെപ്പോലെയുള്ള വരെ മാക്സിമം പിഴിയുക എന്ന് പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.... സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ