ദേഷ്യം വരുമ്പോൾ അമ്മയെ അടിക്കുക അല്ല വേണ്ടത് മുള്ള് മുരിക്ക് മരത്തിൽ കയറി താഴേക്ക് ഒരഞ്ഞ് ഇറങ്ങുക. അതല്ലേ നല്ലത്
@jisalias58094 жыл бұрын
മുരുക്കു മരം ഇല്ലാത്ത വീട് ആണ് എങ്കിൽ എന്ത് ചെയ്യും
@joyfrancizfranciz49174 жыл бұрын
@@jisalias5809 അടുത്ത വീട്ടില് എന്തായാലും കാണും
@musafirfoodforsoul58254 жыл бұрын
@@tressajohntressajohn Sorry to say that Kollam is the worst place in the world.Why did you born there baby???
@jisalias58094 жыл бұрын
ഞാൻ ഇതു വരെ ആ മരം കണ്ടട്ടുപോലും ഇല്ലാ
@Shfeeqtirur4 жыл бұрын
കഞ്ചാവൊ, കള്ളൊ... ഇതിൽ ഏതാണ്...?? ഇത്രയേ ച്യ്തിട്ടുള്ളൂ അതിനാണൊ ഇവന്മാര് ഇങ്ങനെ.. കള്ളിന്റെയും കഞ്ചാവിന്റെയും മുന്നിൽ എല്ലാം തകരും,..മക്കളെ പോലീസിനെ വിളിച്ചു പിടിപ്പിക്കേണ്ട രക്ഷിതാക്കളുടെ ഒരു ഗതികേട് 😪
@തൃശൂർകാരി4 жыл бұрын
അവനോട് ഉള്ള ചോത്യങ്ങൾ ഒരുപാട് ഇഷ്ട്ടായി ചേട്ടന്മാരെ.... 😜
@ksaln17514 жыл бұрын
ഉമ്മ അടിച്ച് തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ അല്ലേ. വേറെ ഒരു തെറ്റും ചെയ്തിട്ടില്ല. ആ തെറ്റിനെ ക്കാളും വലിയ തെറ്റ് ഏത് ഉണ്ട് ഈ ലോകത്ത്
@@aamik5678 athu karuthalalla avare nashipikugayanu..kandille, avanu ammaye thalliyathu oru normal karyamayitanu thonunnathu..lack of remorse..athu athra nalla lakshanamalla..amma valam vachu koduthu..
@shebasheba26154 жыл бұрын
അമ്മയുടെ മഹത്വം എന്ന് പറയല്ലേ. ഈ മഹത്വം ഒന്നും അച്ചന്മാർക്ക് വേണ്ടേ. ഇങ്ങനെ നമ്മൾ പറഞ്ഞു ശീലിപ്പിച്ചാൽ നാളെ ഇവൻ ഒരു അന്യ സ്ത്രീയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെയും ന്യായീകരിക്കുമോ. ഇനിയുള്ള സ്ത്രീകളും അമ്മമാരും ഇതൊന്നും സഹിക്കേണ്ട കാര്യമില്ല. ഈ മഹത്വൽക്കരിക്കുന്നത് വളർന്നു വരുന്ന പെൺകുട്ടികൾക്കു ഒരു ട്രാപ് ആണ്. എന്ത് വന്നാലും സഹിക്കണം പൊറുക്കണം ത്യജിക്കണം എന്ന് നമ്മൾ പറയാതെ പറയുകയാണ്. തെറ്റ് ചെയ്തവൻ ആരാണേലും ശിക്ഷിക്കപ്പെടണം.
ഇതാണ് മാതാവിന്റെ മനസ്. അത്ര ക്രൂര മായി തലിയിടും...അമ്മ മാപ്പ് കൊടുതു പരാതി ഇല്ലന്ന് പറഞ്ഞു.. നേരെ തിരിച്ചാണെങ്കിൽ മക്കൾ ഇങ്ങനെ ആകുമോ.. ഇതാണ് അമ്മ.. ഉമ്മ.. മനസ് 😍👍👍👍
@MylIfe-gw7ll4 жыл бұрын
എന്തു തെറ്റു ചെയ്താലും ഇതുപോലെ ന്യായികരിച്ചു കൊടുത്തോ അപ്പൊ മകൻ നല്ല വഴിക്കു വളന്നു വരും
@mallumom11174 жыл бұрын
Satyam
@aidhin28684 жыл бұрын
സത്യം നിങ്ങൾ പറഞ്ഞതു 🙏
@mariyammaliyakkal97199 ай бұрын
വളർത്തു ദോഷം
@thulasishankar82434 жыл бұрын
അവൻ എന്തായാലും . ഇന്നും ഇന്നലെയും തുടങ്ങിയ പണിയല്ല... അവനെക്കെ തക്കതായ ശിക്ഷ കൊടുക്കണം..
@cm.vkd.45964 жыл бұрын
👍👍👍👍
@shazinshazi64554 жыл бұрын
Crct
@haneefsa39804 жыл бұрын
Yes
@orujathiorumatham12314 жыл бұрын
Athe
@sulfi00714 жыл бұрын
ഇവനെ ഒക്കെ വീണ്ടും സ്നേഹിക്കുന്ന ഒരു ഉമ്മാ അവൻ വീണ്ടും പറയണത് കണ്ടോ 😡😡😡
@SRJK-up8dp4 жыл бұрын
അമ്മ എന്ന് പറഞ്ഞാൽ അങ്ങനെയാ മക്കൾ കാല് കൊണ്ടു ചവിട്ടിയാൽ പോലും അമ്മ ചോദിക്കുന്ന വാക്ക് എന്ന് പറഞ്ഞാൽ മക്കളെ കാല് വേദനിച്ചോ എന്നാണ്... അത്രെയും സ്നേഹമല്ലേ അമ്മയ്ക്ക് മക്കളോട്..
@muneerathekkumpadmuneerath19614 жыл бұрын
Ammak pakaram Amma mathram
@shadiyairshad82364 жыл бұрын
Athokke chummadaa. Ella ammamrum ingane onnumalla. Ee ummak nalla sneham und monod. Pakse mon lahariyil pettupoyi
@SRJK-up8dp4 жыл бұрын
@@shadiyairshad8236 എന്നാലും മിക്ക അമ്മമാർക്കും നല്ല സ്നേഹം ആണ് മക്കളോട്...
@mariyammaliyakkal97199 ай бұрын
നന്നായി ദൈവഭയത്തിൽ വളർത്തണം
@mujeebpaloli28234 жыл бұрын
ആ പാവം അമ്മ ഇത്രയും അനുഭവിച്ചിട്ടും ഇപ്പോഴും മകനെ അനൂകുലിച്ചു സംസാരിക്കുന്നത് കാണു അത്രയും മനസാക്ഷിയുള്ള അമ്മ പാവംഇത്രയും നല്ല മനസ്സുള്ള ഈ അമ്മയെയാണോ ഈ ദ്രോഹി ഉപദ്രവിച്ചത് പാവം അമ്മ കരയ്യുന്നത് കാണാൻ വയ്യ😭😭😭
@krishnata84274 жыл бұрын
😑
@abivettukad5764 жыл бұрын
പാവം. അവനൊരു കുറ്റബോധവുമില്ല
@hishamalku66904 жыл бұрын
അമ്മയോട് ശേ എന്നൊരു വാക്പോലും പറയാൻ പാടില്ല നിരപരാധിയായ ഒരാളെ കൊല്ലുന്നവനും മാതാപിതാക്കളെ മർദ്ധിക്കുന്നവനും കാലാകാലം നേരകത്തിലായിരിക്കും നേരകത്തിൽ നിന്നു മോചനമുണ്ടാവില്ല
@Ayanikkode4 жыл бұрын
ഇതാണ് അമ്മ സ്വന്തം മകൻ അടിച്ച് ചവിട്ടി കൂട്ടിയിട്ടും ഒരു പരാതിയും ഇല്ല എന്ന് പറഞ ആ അമ്മയെ എങ്ങന അടിക്കാൻ തോന്നി നിനക്ക്
@shahadasshas83604 жыл бұрын
Pedi kondaakum pavam paraathi illaannu paranjath😥
@purplelilly81024 жыл бұрын
അമ്മ എന്നും അമ്മ തന്നെയാണ് 💖💖💖💖💖💖💖
@openplees4 жыл бұрын
ആ പാഴ്ജന്മത്തെ ജീപ്പിൽ കെട്ടി വലിച്ചുകൊണ്ട് പോകണമായിരുന്നു സ്റ്റെഷനിലേക്, മുമ്പ് പട്ടിയെ വലിച്ചു കൊണ്ട് പോയത് പോലെ
@rajeevkashinathan41214 жыл бұрын
ur very correct bro
@Zarah33004 жыл бұрын
Ee ammayudeyum aa dognteyum okke avastha onnu thanne. sneham kodukkan mathram ariyam. Thirichu kittunnath vedana maathram
@prajisudhi33684 жыл бұрын
Evane oke kodukkuna choril valla vishavum koduth kollanam verthe yethina evan oke jeevikkune nadinum ghunam illa veedinum ghunam illathe droham mathram cheyan cheythath thetta yenulla oru thonal polum avanu undayitt illa
@zerotohero64214 жыл бұрын
അപ്പോഴും വേദനിക്കുന്നത് അമ്മയല്ലേ പാവം അവർ പ്രസവിച്ചു പോയില്ലേ
@samadpkvallappuzha26334 жыл бұрын
U said it
@luckykeralalottetyguessing25494 жыл бұрын
ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ കാണിക്കുക. അല്ലെങ്കിൽ ee ദേഷ്യം പൊതുസമൂഹത്തിലേക്കും ബാധിച്ചേക്കാം
@shemeer00734 жыл бұрын
എന്നാൽ അവന്റെ അരി ഇടിച്ചു മാവക്കും.
@sb4ebulljetlover9304 жыл бұрын
ഇറച്ചിയിൽ മണ്ണുപറ്റും
@hameedali56574 жыл бұрын
മകന്റെ കയ്യിൽ നിന്ന് രണ്ടു കിട്ടിയില്ലെങ്കിൽ ഉറക്കം വരാത്ത ഉമ്മ!!
@1a1a3a74 жыл бұрын
avaru valam vachu koduthu enne njan parayu..
@prajisudhi33684 жыл бұрын
Athukodu thane eni kittiyathum vagi veettil erikkam arum edapedilla eni
@mithilajb38384 жыл бұрын
അവനെ അടിച്ച മച്ചാന്മാറ്ക്ക് Big Salute 👍👍👍👍👍
@muhammadkunhi.a86694 жыл бұрын
നല്ല അടികിട്ടാത്തകുറവ് ഒരു പരാതി വേണ്ട.പോലീസ് സ്വമേധയാ കേസ്‌എടുത്തു നല്ല ശിക്ഷ കൊടുക്കണം
@abdulkareemchoorakkuth23294 жыл бұрын
അവന്റെ മക്കളുടെ കയ്യിൽ നിന്ന് അടി കിട്ടുമ്പോൾ അവനു മാതാവ് ആരാണ് എന്ന് മനസ്സിൽ ആവും
@abdulkareemchoorakkuth23294 жыл бұрын
@Being Anonymous പെണ്ണ് കെട്ടണം സ്വന്തം മക്കളെ അടുത്ത് നിന്ന് അടിയും വാങ്ങണം - അത് വാങ്ങാതിരിക്കില്ല - ചരിത്രം അങ്ങനെ ആണ്
@abdulkareemchoorakkuth23294 жыл бұрын
@Being Anonymous സ്വന്തം മക്കളുടെ കയ്യിൽ നിന്ന് അടി കിട്ടുമ്പോൾ ഉണ്ടാവുന്ന സുഖം അറിയാൻ
@1a1a3a74 жыл бұрын
@Being Anonymous avan oru penninte koode veetilninnum marithamasikkanennu oru varthayil parayunundayirunnu..
@vijivijith83594 жыл бұрын
സംഭവമൊക്കെ ശരി അമ്മേ പക്ഷേ നിങ്ങൾക്ക് വല്ലതും പറ്റി കഴിഞ്ഞാൽ ജയിലിൽ കിടക്കേണ്ടത് ഈ മകൻ തന്നെയാണ്, ശ്രദ്ധിക്കൂ
@rafinesi8402 жыл бұрын
ആ അമ്മക്ക് പരാതി ഇല്ല ഭൂമിയോളം താഴ്ന്നു ഇതാണ് അമ്മയുടെ മഹത്വം 🙏🙏😥
@jayakumarchellappanachari85022 жыл бұрын
ഇത് അമ്മയുടെ മഹത്വമല്ല. അമ്മയുടെ വിവരക്കേടാണ്. നല്ല ഒരു അമ്മയാണെങ്കിൽ ഇവനെ വെട്ടികൊല്ലണമായിരുന്നു. ഇവൻ ജീവിച്ചിക്കാൻ പാടില്ല. പരാതിയില്ലെന്ന് പറയുന്ന ഇവരെ അവൻ ഇനിയും അടിക്കും. അവന്റെ അടികൊണ്ടു മരിക്കാനാണ് അവർക്ക് യോഗം.
@roymammenjoseph119411 ай бұрын
A sincere woman.
@tjohn10204 жыл бұрын
അമ്മ എന്നത് നാം ചിന്തിക്കുന്നതിന്നേൽക്കൽ എത്രയോ മഹാൻഡ്മിയും ആണ്. ഈഅമ്മ പറുന്നത് കേൾക്കുമ്പോൾ അറിയാം 🙏
@mshamichu41654 жыл бұрын
'അമ്മ, ദൈവം 😍😍
@anasff92434 жыл бұрын
അമ്മയുടെ സ്നേഹത്തിനുമുമ്പിൽ ഒന്നുമില്ല വല്ലാത്ത കാലം കലികാലം
@imbichimammu85884 жыл бұрын
അവൻ കഞ്ചാവിൻ പുറത്ത് ആണ് അവനു അതുപോലെ കിട്ടിയെങ്കിലേ മനസ്സിലാകു അവൻ ഇനിയും അടിക്കും എന്ന് പേടിച്ചിട്ടാണ് ഉമ്മ പരാതി ഇല്ല പറയുന്നത്
@bestviewbestview19364 жыл бұрын
പെൺകുട്ടികൾ ശാപമാണ് എന്ന് പറഞ്ഞ് നടക്കുന്നവരൊക്ക മാറി ചിന്തിക്കാൻ തുടങ്ങണം. കാരണം ജന്മം നൽകിയ മാതാപിതാക്കള ക്രൂരമായി മർദ്ദിക്കാൻ കാരണമാവുന്നത് ഇതു പോലുള്ള ആൺ കുട്ടികൾ തന്നെ ആയിരിക്കും മുന്പിൽ. നമ്മൾ കഷ്ടപ്പെട്ട് വളർത്തുന്നത് വെറുതെ, അതു കൊണ്ട് ആൺകുട്ടികളെ ഒരിക്കലും ലാളിച്ചു വഷളാക്കാതിരിക്കുക. നല്ല ശീലങ്ങളും നല്ല കൂട്ടുകെട്ടുകളും ഉറപ്പുവരുത്തുക 🙏🙏🙏
@sumaks7385 ай бұрын
എന്റെ അച്ഛനും അനിയത്തിയും കൂടെ ഒരു ഫോൺ വാങ്ങി അവൾക്ക് വേണ്ടി,അച്ഛന്റെ ചേട്ടന്റെ മോൻ വന്നു അനിയത്തിയുടെ ചെവിട്ടിൽ അടിച്ചു പെൺകുട്ടികൾ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞു, നിങ്ങൾ പറയൂ ആ ചേട്ടൻ ചെയ്തത് തെറ്റ് അല്ലെ
Aa chothyam chothicha reporter irikatu innathe like.👍
@devikakrishnan22834 жыл бұрын
ദേഷ്യം വന്നപ്പോ അവരെ ഞാൻ അടിച്ചു.... അപ്പോളും ഉമ്മയെന്നു അവൻ വിളിക്കുന്നില്ല. ഇവനൊക്കെ വേണ്ടി എന്തിനാ കരയുന്നേ ഉമ്മ
@AbdulLatheef-hd1eo4 жыл бұрын
ന്നിട്ടും ആ ഉമ്മ 'അമ്മ പറയുന്നത് എനിക്ക് പരാതിയില്ല ന്ന് അതാണ് മദർ 🤗🤗
@1a1a3a74 жыл бұрын
apo pinne thallu kondote..itharam ammamaranu nale marumakkalku thallu kitumbozhum normalize cheyyunnathu...karanam athu avarku oru thettayi thonunnilla..
@arshadt35324 жыл бұрын
നെന്മയുള്ള കേരളമേ നാളെ ഈ അമ്മയെ നിങ്ങളേറ്റെടുക്കുമോ...
@shemithennala7194 жыл бұрын
ഞാൻ ആ വീഡിയോ കണ്ടു😭 അവനെ ഒന്നും വെറുതെ വിടരുത്.🤬 പോലീസ് സ്വയം കേസ് എടുക്കണം പ്ളീസ്. അവനെ വെറുതെ വിടല്ലെ🙏🏻 പ്ളീസ്...
@jackandjell16084 жыл бұрын
അവൻ ദേഷ്യം വന്നപ്പോൾ അടിച്ചു വേറെ കുറ്റമൊന്നും ചെയ്തിട്ടില്ലപോലും😤😤 ആ അമ്മയുടെ അപ്പോഴത്തെ കരച്ചിൽ കണ്ടാൽത്തന്നെ സങ്കടകരമാണ്. ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും ആ അമ്മ മകനോടുള്ള സ്നേഹംകൊണ്ടാണ് പരാതിയില്ലെന്നുപറഞ്ഞതും അവനെ കൊണ്ടുപോകുമ്പോൾ വാവിട്ട് കരഞ്ഞതും. നമ്മുടെയൊക്കെ അമ്മമാർ ഉണ്ടാവുമ്പോൾ അതിന്റെ വില അറിയില്ല പോയിനോക്കണം അപ്പോൾ അറിയാം അതിന്റെ വിഷമം😥
@ahmedkutty13644 жыл бұрын
നടക്കില്ല ഇവൻ അകത്താണ് അമ്മ
@farzeenabdulla99144 жыл бұрын
അവനെ അടിക്കാൻ പറഞ്ഞ അമ്മാവൻകും പിള്ളേർക്കുമാണ് എന്റെ like
@jmr60414 жыл бұрын
Good Job police & Mediaone
@sajeerkamaleshwaram47044 жыл бұрын
കുടി നിറഞ്ഞ കേരളത്തിൽ 😭
@mubaris25734 жыл бұрын
Ithra ubadravichittum ummanda aaa sneeham 💓
@AF-nn6lb4 жыл бұрын
മനുഷ്യനും മൃഗവും തമ്മിലെ വ്യത്യാസമാണ് വിവേക ബുദ്ധി എന്നത്. മദ്യവും മയക്കുമരുന്നും മനുഷ്യനെ മൃഗമാക്കി മാറ്റുന്നതിന് ഉള്ള ഒരു ഉത്തമ ഉദാഹരണമാണിത്.....പാവം ആ ഉമ്മ😓
@akashpadmakumar4274 жыл бұрын
അമ്മയെ മര്ദിച്ചവൻ സമൂഹത്തിനു ആപത്താണ്...അമ്മക്ക് നേരെ അവൻ കയ്യി ഓങ്ങിയെങ്കിൽ അവൻ നാളെ ഒരു വലിയ കോലാകാരനായി മാറും എന്നുള്ളതിൽ ഒരു സംശയവും വേണ്ട ....മാതൃകാപരമായി തന്നെ ഈ പരനാറിയെ ശിക്ഷിക്കണം...മനക്കട്ടി ഉള്ള ഒരുൾക്ക് പോലും അവന്റെ ഈ ചവുട്ടു വീഡിയോ കണ്ടു നില്ക്കാൻ ആകില്ല :(
@christiandevotional19774 жыл бұрын
Pavam amma evaneyokke ethara nanni valarthy valuthakkiya ammaye thalli....
@jayajaya51324 жыл бұрын
I love amma
@sheikharry31644 жыл бұрын
Orru അമ്മ മാർക്കും ഈ kedhi kodukaruthe അല്ലാഹുവേ 🤲🕋
@rijupunnapadam36054 жыл бұрын
മാതാ പിതാ ഗുരു ദേവ ആ മാതാവിനെ അവൻ തല്ലിയത് ആ മാതാവ് അവനോട് ക്ഷമിക്കട്ടെ😭😭😭😭😭😭😭
@dearattire4 жыл бұрын
ശരീരം വേദനിച്ചത് കൂടാതെ മോനെ police കൊണ്ടുപോയപ്പോ ആ ഉമ്മയുടെ മനസും വേദനിച്ചു കാണും....😭❤️💔
@faisalkozhimannil20224 жыл бұрын
Amma❤️
@syamsyams50354 жыл бұрын
Adipoli
@ameenashafeek86463 жыл бұрын
അമ്മ 🌹
@aneer.pni90084 жыл бұрын
ലഹരി സകല തിന്മകളുടെയും മാതാവ് 😠
@magicmanthra63504 жыл бұрын
ലഹരി മാത്രം ഒന്നും അല്ല ബ്രോ.. ആ വീഡിയോ കണ്ടാരുന്നോ??.. അത് എടുത്ത സ്വന്തം മോളുടെ സംസാരം കേട്ടോ.. തല്ലി കൊല്ലട്ടെ എന്ന്.. അവൾ ലഹരിക്ക് അടിമ അല്ലാരുന്നല്ലോ.. ചിലരുടെ ഒക്കെ സ്വഭാവമാ ഇത് സ്‌നേഹത്തിന്റെ വില അറിയാത്ത നാറികൾ...
@musafirfoodforsoul58254 жыл бұрын
I think this is Kollam. The worst place on earth
@sanjanashalbin65414 жыл бұрын
@@musafirfoodforsoul5825 no trivandrum
@nowfalhabeeb4 жыл бұрын
@@musafirfoodforsoul5825 കഷ്ടം
@noelkvarghese90214 жыл бұрын
@@musafirfoodforsoul5825 ഒന്ന് പോയെടോ. ഇങ്ങനത്തെ crimes ഒക്കെ ചെയ്യാൻ റസാഖ്, റഫീഖ്, അഹമ്മദ് ന് ഒക്കെ മാത്രമേ കഴിയുള്ളൂ. The worst community I've ever seen in my life. തിരുവനന്തപുരം വർക്കല, കഠിനംകുളം, പോത്തൻകോട് ഇവിടങ്ങളിൽ crimes കൂടുതൽ ആണ്. Criminals ന്റെ പേരൊന്നു പരിശോധിക്കൂ അപ്പൊ അറിയാം ചെറ്റകൾ ആരാന്നു. എവിടെ ചെന്നാലും അവിടം കുളം തോണ്ടുന്ന കുറെ ജന്മങ്ങൾ. എന്നിട്ട് പഴി മുഴുവനും പാവപ്പെട്ട നാട്ടുകാർക്ക്.
@akhilaakhi86764 жыл бұрын
Ithanu ammayude sneham🙇
@sanoobadimali19654 жыл бұрын
Ammmaa manasuuuu....💕💞💝
@nazeemabeevi82534 жыл бұрын
കൊന്നാലും പാവം ആ ഉമ്മ ഇങ്ങനെ പറയൂ... എന്നാലും ഉമ്മാ ആ രംഗങ്ങൾ എന്റെ ഹൃദയം പൊട്ടിക്കുന്നു.
ഇവനുള്ള ശിക്ഷ കൊടുത്തേ തീരൂ... ഇനിയും ഇത് പോലുള്ള അതിക്രമങ്ങൾ കാണിക്കില്ലെന്ന് ആര് കണ്ടൂ.
@razikc22544 жыл бұрын
ദേഷ്യം വന്നപ്പോ ഞാൻ അടിച്ചു അത്രേ ചെയ്തുള്ളു എന്നു...🥵🥵🥵🥵 ഇവനൊക്കെ എന്ത് ജന്മം ആണ് അമ്മയുടെ വില അറിയുമ്പോ അമ്മ അന്ന് ഉണ്ടാവണം എന്നില്ല.. അമ്മ ആണ് എന്റെ ഉയിര് ❤❤❤
@oruvankannur24114 жыл бұрын
ഏറ്റവും വലിയ തെറ്റാണ് അമ്മയെ തല്ലാൽ എന്നിട് പറയുന്നു ഞാൻ തെറ്റ് ചെയ്തില്ലെന്ന് പാവം 'അമ്മ
@simmyradhakrishnankaranche54044 жыл бұрын
ഈ മകനെ വളർത്തിയ നേരത്ത് വല്ല പട്ടിയേയോ പൂച്ചയേയോ വളര്ത്തിയിരുന്നു എങ്കിൽ കൊടുത്ത സ്‌നേഹത്തിന്റെ ഏത്ര യോ ഇരട്ടി തിരിച്ചു തന്നേനെ
@taekookieot71394 жыл бұрын
ഓവർ ലാളന യാണ്
@characterfitness75914 жыл бұрын
Mother's Heart
@varkalakaran.4 жыл бұрын
അമ്മ ക്ഷമിച്ചു ആഹ് മനസ് വലുതാണ്. എന്നാലും ഇടവയുള്ളവർ അവനു രണ്ടു കൊടുക്കണം വെറുതെ വിടരുത്
@gopanmenonanilkumar69984 жыл бұрын
അതു പോലീസ് കൊടുത്തോളും . ദേഷ്യം വന്നപ്പോൾ അടിച്ചു എന്നു ആ ഫ്രോഡ് പറയുമ്പോൾ അടുത്തിരിക്കുന്ന പോലീസ്‌കാരന്ടെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചു നോക്ക്.. സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന ഭാവം ആണ്
@pramodp28154 жыл бұрын
ഭയന്നായിരിക്കും, പാവം
@gopakumar5374 жыл бұрын
Pavam Amma.
@fathimansrin53454 жыл бұрын
മാതൃ സ്നേഹം,
@faisalc.u27424 жыл бұрын
ഇത്രയും പാവപെട്ട ഒരു അമ്മ 🥺
@bijinravi13644 жыл бұрын
ഇപ്പോഴും ചെയ്തത് തെറ്റാണെന്ന് ബോധം വന്നില്ല. വെറുതേ വിട്ടാല്‍ വീണ്ടും ഇത് ആവര്‍ത്തിക്കും.
@kumatkumar388 Жыл бұрын
എന്ത് ചെയ്താലും അമ്മ ക്ഷമിക്കും ... അതാണ് അമ്മ .....
@ahammedp43053 ай бұрын
കള്ള് കുടിച്ച് ചൂടായവന് അമ്മയേയും പെങ്ങളയേയും തിരിച്ചറിയില്ല അത് എത്രയോ സത്യം
@mydreambyshahana72734 жыл бұрын
അവനോട് ചോദിക്കുന്ന news റിപ്പോർട്ടർ 👍
@shameerhamsashemy93414 жыл бұрын
സൗദി നിയമം കൊണ്ട് വരണം അങ്ങനെ ആണെങ്കിൽ എല്ലാ അവരും തൂങ്ങും നടപ്പിലാക്കു പ്ലീസ് 👍
@shamsads96274 жыл бұрын
എനിട്ടും ആ അമ്മ പറഞ്ഞു "എന്റെ മോൻ പാവമാണ് എന്ന്. എനിക് പരാതിയില്ല എന്ന്. അതാണ് അമ്മ " അത് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത ഇതുപോലുള്ള കുറെ പാഴ് ജന്മങ്ങൾ,
@snzcreations94504 жыл бұрын
വണ്ടിയിന്ന് വലിച്ച് ഇറക്കി നാട്ടുകാർ ഒന്ന് ആഘോഷിച്ചിട്ട് വിടണമായിരുന്നു
@vijivijith83594 жыл бұрын
അമ്മയെ അടിച്ചിട്ട് അടിച്ചില്ല എന്ന് പറയുന്ന ഈ പുന്നാരമോന് .......... നമസ്കാരം
@syamadas41364 жыл бұрын
മക്കൾ എത്ര വലുതയാലും അമ്മമനസ്സിൽ അവർ വളരില്ല എന്നും കുഞ്ഞുങൾ ആയിരിക്കും അതുകൊണ്ടാണ് അവനെ ഇപ്പോഴും എന്റെ മോനെ എന്ന് ആ അമ്മ പറഞ്ഞത് അവനുള്ള കൂലി ഭഗവാൻ എടുത്തു വെച്ചിട്ടുണ്ട് കിട്ടിക്കോളും
@sajeermathukkalsajeermathu56344 жыл бұрын
ദേഷ്യം വന്നപ്പോൾ ഞാൻ അടിച്ചു എന്നാണ് അവൻ പറഞ്ഞത് .മദ്യത്തിൻറെ ലഹരി കൂടിയും .പെട്ടെന്നുള്ള ദേഷ്യത്തിൽ അമ്മയെ ആരും തല്ലരുത് .നിങ്ങളുടെ ദേഷ്യം മാറി കഴിഞ്ഞതിനുശേഷം മാപ്പ് ചോദിക്കാൻ അമ്മ ഉണ്ടായെന്നുവരില്ല
@thecreatorworld3757 Жыл бұрын
അവൻ സ്വബോധത്തോടെ അല്ല ചെയ്തത്. അവന്റെ ബുദ്ധി മരവിപ്പിക്കുന്ന സാധനം മദ്യം തന്നെ. അത് വിൽക്കുന്ന സർക്കാരാണു പാവപ്പെട്ട സ്ത്രീകളുടെയും, കുട്ടികളുടെയും ജീവിതം നശിപ്പിക്കുന്നത്. ആദ്യം ഈ സർക്കാരിനെ താഴെയിറക്കുക. മദ്യവും മയക്കുമരുന്നും പൂർണ്ണമായും നിരോധിക്കുക. പിടിക്കപ്പെട്ടാൽ വധശിക്ഷ നൽകുക. നാട് താനേ നന്നാകും
@sabnadiaries31604 жыл бұрын
എന്റെ മോൻ ഒരു പാവമാണെന്ന് എന്റെ ഉമ്മാ ഇത്ര പാവം ആവല്ലേ
@mariya914720 күн бұрын
Ayyo pavam...krooran❤
@rekhaa15744 жыл бұрын
ഈ അമ്മക്ക് മോനെ പേടിയാ. അതാണ് പാവം 'അമ്മ
@dilshaddilu49654 жыл бұрын
😔😔😔😔
@radhadevm4234 жыл бұрын
Nissaram
@rajeshshaghil51464 жыл бұрын
പാവം അമ്മ.
@kukkukukku45634 жыл бұрын
അമ്മ യുടെ അർത്ഥം ഇതാണ്. ഇതാണ് അമ്മ. ഈ ക്രൂരത ചെയ്ത മകൻ എന്ന നീചൻ ഇത് ഓർക്കുന്നില്ലലോ
@nujooms84444 жыл бұрын
പാവം ഉമ്മ എല്ലാം തുറന്ന് പറയുന്നു മദ്യം അവനെ കൊണ്ട് ചെയ്യിപ്പിച്ചു
@alfiyashussian68994 жыл бұрын
ആ നാട്ടിൽ ഉള്ളവർക്ക് ദേഷ്യം വരുന്നുണ്ട് അവർ എല്ലാവരും കുടി ഇവനെയും ഇങ്ങനെ ചെയ്യണം😡😡
@ashkhavlogstory31384 жыл бұрын
ഇവനിക്ക് ദേഷ്യം തീർക്കാന്‍ ഉള്ളതാണോ അമ്മ😐 ആ അമ്മ എത്ര വേദന ഉണ്ടായിട്ടും മോൻ എന്ന് പറഞ ആ മനസ്സ് കാണാൻ അവന്‍ക്ക് അവകാശം ഇല്ല
@vkv98014 жыл бұрын
ഇത്രയൊക്കെ അല്ലെ സംഭവിച്ചുള്ളു ഇതിലും വലിയത് വരാനിരുന്നതാ ഭാഗ്യം കൊണ്ട് രക്ഷപെട്ടു
@Worldgamer20224 жыл бұрын
Enik thonnunnilla 2020 kazinjalum Ee lokham rekshapedumennu😢😢😢
@ajayaghoshsivaram58594 ай бұрын
നമ്മുടെ പോലീസ് കാർക്ക് ഈ കേസ് വളരെ ഭംഗിയായി കൈകാര്യം ചെയ്യാം.. നല്ല അയഞ്ഞ ചൂരൽ എടുത്ത്.. പാൻറ് താഴേക്ക് ഇറക്കി.. പുറകിൽ ചന്തിയും.തുടയും നോക്കി നല്ല കഷായം കൊടുത്താൽ ശരിയാകും.
@rakhimanoj56244 жыл бұрын
എത്ര നിഷ്കളങ്കമായിട്ടാണ് ആ അമ്മ മകനെ ന്യായികരിക്കാൻ ശ്രെമിക്കുന്നത്.... കഷ്ടം
@noushanoushi51454 жыл бұрын
നന്നായി പോലീസ് കൊണ്ട് പോയല്ലോ ....ചവിട്ടിന്റെ വേദന ലെവനിക്ക് ഒന്ന് അറിയിച് കൊടുത്തേക്ക് സാറുമ്മാരെ 😍
@mf75374 жыл бұрын
അമ്മക് മോൻ അടിച്ചതിലേറെ വേദന യുണ്ട്. മോനെ പോലീസ് കൊണ്ട് പോയതിൽ... അതാണ് നൊന്ത് പ്രസവിച്ച അമ്മ യുടെ വേദന....
@jithinrudhra21924 жыл бұрын
Enikk നല്ല ദേഷ്യം വരുന്നുണ്ട് ഇവനെ കിട്ടുമോ
@arafathnikettathoqarafath74244 жыл бұрын
Enthina ninte Kai nArano
@mallikamsrani39844 жыл бұрын
Ithinekkal moshamaya oruthan ente veettilundu. Enthenkilum cheyyan patuvo...pls
@arafathnikettathoqarafath74244 жыл бұрын
Enth mosham athu ithinekalumo?
@blackbutterflykl23114 жыл бұрын
@@mallikamsrani3984🤔
@nambiarradhikanambiar699817 күн бұрын
@@mallikamsrani3984you okay??
@Sameel6052 жыл бұрын
പ്രപഞ്ചത്തിലെ പോരാളി അമ്മ😍😍😍😍
@shafeekhayder87974 жыл бұрын
അവൻറെ അമ്മയ്ക്ക് പരാതി ഇല്ലല്ലോ.... അവൻ കള്ളു കുടിച്ചിട്ട് അറിയാതെ ചെയ്തു പോയതാ ... അമ്മ തന്നെ പറയുന്നു ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ അവൻ ശ്രദ്ധിക്കട്ടെ... അവനെ അമിതമായി ക്രൂശിച്ച ഇനി മരണത്തിലേക്ക് തള്ളി വിടണ്ട... ആ അമ്മയ്ക്ക് ആരുമില്ലല്ലോ... പറ്റിയത് വലിയൊരു തെറ്റാണെന്ന് മനസ്സിലാക്കി അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം