ഏറ്റവും വിഷമം പിടിച്ചിരിക്കുന്ന സമയത്തു സാറിന്റെ ഒരു വീഡിയോ കണ്ടാൽ മതി പിന്നെ എന്തിനാണ് സങ്കടപ്പെട്ടത് എന്ന ഓർമ്മ പോലും ഉണ്ടാവില്ല..... ഹ്യൂമർ മോട്ടിവേഷൻ 🙏🏼🙏🏼🙏🏼ഒരു ക്ലാസ്സ് എങ്കിലും അറ്റൻഡ് ചെയ്യണം... ഇത് തീവ്രമായ ഒരു ആഗ്രഹം ആണ് 😃🙏🏼🙏🏼❤❤
@anaswarats2686 Жыл бұрын
❤super class ❤❤❤❤
@reshmaraju5917 Жыл бұрын
💯✌️
@FathimaShameeba-vp3dv Жыл бұрын
Sathyam 👍🏻🥰
@REKHABNAIR Жыл бұрын
Yes👍
@shabijari7168 Жыл бұрын
Iam also 😊i loved sir classes
@fajeesher3177 Жыл бұрын
ശ്രീ അഭിഷാദ് ഗുരുവായൂർ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മോട്ടിവേഷണൽ സ്പീക്കറാണ്. ഇന്ത്യയിൽ തന്നെ ഇത്ര നർമ്മത്തിലൂടെ മനുഷ്യനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത ഒരു മോട്ടിവേഷണൽ സ്പീക്കർ ഉണ്ടാവില്ല,എന്നാണ് എന്റെ അഭിപ്രായം.♥️♥️♥️♥️💐💐💐💐
@SR-em1zn Жыл бұрын
ഒരുപാട് ഇഷ്ടം അഭിഷാദ്
@shandrpca Жыл бұрын
അത് മലയാളം മാത്രം കാണുന്നത് കൊണ്ടാണ്
@subairkutasheridreamhome900511 ай бұрын
കറക്റ്റ് സാർ
@gamingwithhaco55259 ай бұрын
❤
@iconicgaming00759 ай бұрын
Njanum kettittilla
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
എനിക്ക് എത്ര കൂടുതൽ ദേഷ്യം വന്നാലും ഞാൻ ഞാൻ പെട്ടന്ന് പ്രതികരിക്കില്ല ഞാൻ ഒന്നും മിണ്ടാതെ ഇരിക്കും. കുറച്ചു സമയം കഴിഞ്ഞു ഞാൻ ആലോചിച്ചു നോക്കും പ്രതികരിക്കണോ വേണ്ടയോ എന്ന് . വേണമെങ്കിൽ മാത്രം പ്രതികരിക്കും
@SunithaPs-pb3bm10 ай бұрын
Oh.. Great
@sithararanjith4099 ай бұрын
ഞാനും അങ്ങനെയായിരുന്നു പക്ഷേ അറിയാത്ത കാര്യങ്ങൾക്ക് പോലും ഞാൻ കുറ്റക്കാരിയായി തുടങ്ങിയപ്പോൾ പ്രതികരിച്ചു തുടങ്ങി
@saibabasheer8217 ай бұрын
Orotta sentence il ithyadhikam 'njan' use chythath enithaanenna njaan aaloikane😂😂😂😂😂
@trazeff53795 ай бұрын
@@sithararanjith409me too
@HafsathCp-z4lАй бұрын
ഞാൻ opposit 😂😂
@nusaibamoideen5494 Жыл бұрын
അധ് ശെരിയാണ് ക്ലാസ്സ് കേൾക്കലും കമന്റ്സ് വായിക്കലും ഇതുരണ്ടും ഒരുമിച്ച് നടക്കാറില്ല
@saneeshac5451 Жыл бұрын
ടെൻഷൻ അടിച്ചിരിക്കുന്ന സമയങ്ങളിൽ സാർ ന്റെ video വീഡിയോ തെരഞ്ഞു കണ്ടുപിടിച് കാണും.. ഒറ്റക്കിരുന്നു ചിരിക്കും.. പൊളിയാണ് 🙏❤️
@pachuusmiracles76816 ай бұрын
Njanum❤❤
@sheejaaksheejaak4524 Жыл бұрын
സത്യം..... ഈ വീഡിയോ മനസ്സിന്റെ ഭാരം വല്ലാതെ കുറയുന്നു. .. എനിക്കെന്റ് വിഷമം കാരണം ന്നേ നിയന്ത്രിക്കാൻ കഴിയാറില്ല... ചില കോമഡി വീഡിയോ ആണെന്റെ സന്തോഷം ❤
@rafimp3452 Жыл бұрын
ഇത്രയും തമാശ പറയുന്ന മോട്ടിവേഷൻ speakere ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല,sir nte തമാശ കേൾക്കാൻ പ്രത്യോക രസമാണ്, സന്തോഷമാണ് ,fully positive person
@jabababa42 Жыл бұрын
Supper
@minimolprasad4096 Жыл бұрын
😅😅😅എന്റെ പൊന്നേ ചിരിച്ചു ചത്തു 😀😀ശരിയാട്ടോ ഇമോഷനും ശ്രദ്ധിക്കലും കൂടി നടക്കില്ല. ഒരുപാട് പ്രാവശ്യം കാണേണ്ടി വന്നു full കണ്ടു തീർക്കാൻ 😀😀😀👍👍💞💞💞
@jeenaratheeshakashalan864 Жыл бұрын
ഈ മനുഷ്യൻ ഭയങ്കര സംഭവം ആണ് ട്ടോ😂😂❤❤🎉
@Anjooraan.07 Жыл бұрын
പെട്ടന്ന് ദേഷ്യപ്പെടുകയും പിന്നീട് വേണ്ടായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ....
@sajuthomas5762 Жыл бұрын
ഞാനും 🤪🤪
@sunithamolt5699 Жыл бұрын
Njanum
@mahsoomtv64802 ай бұрын
മാറ്റം ഉണ്ടാകും ❤
@threedstar Жыл бұрын
Super!!താങ്കൾക്കു വളരെ നല്ല humour sense ഉണ്ട്. ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു!!
@sidnhet87 ай бұрын
ഇതൊരു നല്ല ചിന്തയാണ് ! ഇടക്കിടക്ക് കേൾക്കുന്നത് നല്ലതാണ് ! ജീവിതത്തിൽ ദിവസവും നേരിടുന്ന ഒരു കാര്യവുമാണ് ഇത് .
@riyaskt8003 Жыл бұрын
ദേഷ്യം എല്ലാവർക്കും വരും, അത് കഴിഞ്ഞ് പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അപോൾ പറയുന്ന വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വരും
@jazamol2085 Жыл бұрын
Ethi sariyani b
@rijesht3615 Жыл бұрын
👍
@Arabhi2468 Жыл бұрын
@@rijesht3615sathyam
@riyasvm6829 Жыл бұрын
Yes
@fathimak9962 Жыл бұрын
Correct
@sajithathambu8567 Жыл бұрын
Wow... എനിക്ക് ഉള്ള ക്ലാസ്സ് പോലെ.... ഞാനും ഇങ്ങനെ ആണ് ആദ്യം ചിന്തിക്കില്ല പിന്നെ ചിന്തിക്കുമ്പോൾ എല്ലാം കയ്യീന്ന് പോയിട്ടുണ്ടാവും 😂😂😂... ഇനി ഒന്നു ശ്രമിക്കാം... Think first 👍🏻🙏
@honeys620311 ай бұрын
സാർ വളരെ മനോഹരം സാറിന്റെ പ്രെസെന്റഷൻ എല്ലാം...❤❤❤❤❤❤❤❤❤❤❤❤❤❤❤
@sha15016 Жыл бұрын
ദേഷ്യം മൂർദ്ധാവസ്ഥയിൽ എത്തുമ്പോൾ തലച്ചോറ് നിന്നുപോകുന്നു-പകരം നാവു പിടഞ്ഞെഴുന്നേൽക്കുന്നു :)
@abdullathayyil1822 Жыл бұрын
🌙💚 عيدكم *مبارك.....* *تقبل* الله منا *ومنكم صالح الأعمال* 🤲🏽
@AdamM-pn6de Жыл бұрын
Correct 👍
@HarryPotter-hg3qv Жыл бұрын
Sir ഒരു അത്ഭുതമാണ് എനിക്ക്.. തകർന്നിരിക്കുന്ന എന്റെ ഹൃദയത്തിന് ഒരു ആശ്വാസമാണ് സർ ന്റെ ഒരോ വീഡിയോസ് ഉം 🥲
@Clever-ideas Жыл бұрын
നമ്മൾ പ്രകോപിതരാകാം മറ്റുള്ളവർ നമ്മെ പ്രകോപിപ്പിക്കാം, അതിൽ പെടാതെ ഇരിക്കാൻ സ്വയം തീരുമാനിക്കണം മുന്നേ..
@marythomas7 Жыл бұрын
😅😮😅😮😮😅
@Arabhi2468 Жыл бұрын
@@marythomas7ok
@santhoshkaladh Жыл бұрын
ningal endhu manushyan aanu... I heard all your wonderful talks....🎉 Really an amazing gem i ever met... Ummmmma... Bro
@satheeshcreativity6616 Жыл бұрын
പലരുടെയും മോട്ടിവേഷൻ ക്ലാസ്സ് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ കാര്യങ്ങൾ തമാശ രൂപത്തിൽ പറഞ്ഞു ചിരിപ്പിക്കുന്ന അൻഷാത് സാറിനെ ഒരുപാടിഷ്ടം 🥰
@noorpmna3826 Жыл бұрын
പ്രകോപിതനാകൂല എന്ന് എത്ര ഉറപ്പിച്ചാലും ചില നേരത്ത് കയ്യീന്ന് പോണ ഞ്യാൻ...
@minhajmuhammedt65434 ай бұрын
same
@sreejasuresh1893 Жыл бұрын
ചിരിക്കിടയിലും ചിന്തിക്കാൻ ഒരുപാട് ഉണ്ട്.
@sabithariyas4403 Жыл бұрын
ഞാനും ദേഷ്യപ്പെടുമ്പോൾ ഭയങ്കരമായി പോകുന്നു..... ചിലപ്പോ തെറിയും...... ഇനി ശ്രദ്ധിക്കും 😂
@kichappikichu6140 Жыл бұрын
Hi Sir. Sarinde Motivation Class Enik Orupad Ishttaman🥰
@ThansiFarsana10 ай бұрын
You're amazing person sir❤❤❤
@sreekumarimr6217 Жыл бұрын
സാർ ന്റെ ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@latheeshpkpilakkandy6640 Жыл бұрын
Correct ആണ് sir... 👍👍
@rajipk5372 Жыл бұрын
താങ്കളെയാണ് ഞാനിപ്പോൾ ഇമിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് താങ്കൾ ഒരു സംഭവാണ് സ്റ്റാ
@mujeebrahman2391 Жыл бұрын
സാർ ഒരു വെറൈറ്റി സംഭവമാണ് ❤❤❤
@JkMusix-mb8yn Жыл бұрын
ഈ ചോദ്യത്തിന് ഉത്തരം തന്നെയല്ലേ താങ്കളുടെ attitude ❤.. ഉണ്ണി മുകുന്ദനെ direct ചെയ്യാതെ അതൊരു example ആക്കി വിവരിച്ചു.. താങ്കൾ അത് മുൻകൂട്ടി കണ്ടു.. Anyway.. Thankaloru brilliant person ആണ് 🥰💞😍❤️ hat's of U 😍✨️
@jus-in-bts Жыл бұрын
സത്യം 👍🏻👍🏻
@fasilasameer35611 ай бұрын
Sathyam
@nishnaisha2916 Жыл бұрын
I have few favorite motivators. jay shetty ,sandeep maheshwari and now I started to feel like you are the next person to be in my list ,sir❤
@yardleyfaisal3072 Жыл бұрын
Same here
@Dragon_lilly22 Жыл бұрын
😆😆😆😂നല്ല പോലെ ചിരിച്ചു കൂടെ അതുപോലെ ചിന്തിപ്പിച്ചു 😍🥰Valuable and True words....ഇന്നത്തെ ചില waste skits കണ്ട പോലും ഇങ്ങനെ ചിരി വന്നിട്ടില്ല.. 😂😂😂You are an Excellent Speaker... 🥰🙏
@rejicairies Жыл бұрын
Your class is not only motivational but also entertaining
@kunjikkili_kilikkoodu3767 Жыл бұрын
Sirnte short video aanu njan aadhyamayi knduthudangiyath. Pinne pinne ella videosum njan kanan thudangi. Chirikkanum athilupari chinthikkanum und. Chila videos kanumpol chirichu chirichu vayyandavum. So enikku sirnte ella classum ishttamanu.
@umkutty8722 Жыл бұрын
നാനും ഇങ്ങനെയാണ് നല്ലതു എല്ലാവർക്കും പറഞ്ഞു കൊടുക്കും ഇദ് ഒന്നും ജീവിധത്തിൽ പകർത്തില്ല 😂😂
@junaijunai6 Жыл бұрын
പ്രകോപിതനായതിൽ ഒരിക്കലും തിരിച്ചു വരാത്ത ഒരു സുന്ദരമായ മുഹൂർത്തം നഷ്ടപ്പെട്ട ആളാണ് ഫ്രാൻസ് ക്യാപ്റ്റനായിരുന്ന സിനദിൻ സിദാൻ. ദുഃഖ സന്തോഷ സമ്മിശ്രമായ വികാരത്തോടെ തല ഉയർത്തിപ്പിടിച്ചു കാണികളെ കൈ വീശി കാണിച്ചു അവസാന മത്സര ശേഷം വിട വാങ്ങേണ്ട സിദാൻ തല താഴ്ത്തിപ്പിടിച്ചു പുറത്തേക്ക് നടന്ന ആ നിമിഷം വല്ലാത്തൊരു വേദനയോടെ അല്ലാതെ ഓർമിക്കാൻ പറ്റില്ല. ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് അങ്ങനെ ഒരവസ്ഥ വരില്ലായിരുന്നു.
@sushamagnair1427 Жыл бұрын
ഈയടുത്താണ് താങ്കളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. തുടർന്ന് കുറെ വീഡിയോസ് സെർച്ച് ചെയ്തു കണ്ടു. ഒട്ടും മുഷിപ്പില്ലാതെ തന്നെ. എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല പ്രസന്റേഷൻ. കേട്ടിരുന്നു പോകും
@mhbcreations Жыл бұрын
MH MH Emmacheee" ee seen ormmavannu😂😂👌👌 Thinking + imotion🎉
@zainushari12 Жыл бұрын
ശ്യോ ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😂😂
@nishadnishad5617 Жыл бұрын
വളരെ നല്ല അവതരണം 🎉🎉
@alanvloggy17614 ай бұрын
❤the legend motivater of Kerala.
@sruthisajeesh4922 Жыл бұрын
Sir enikke sangadam varubol sirnte motivation video kaanum kurache korayam sangadam super sir
@seema263 Жыл бұрын
Correct. Nice to hear you and your humour sense great👏🏻👏🏻
@renyvinu7800 Жыл бұрын
Supperb👏👏well said👍👍
@lollipop2621 Жыл бұрын
കോപം സന്തോഷം ഇതല്ലാം വികാരമാണ് ഇത് പ്രഘടിപ്പിക്കണ്ട സമയത്ത് വർക്കൗട്ടാവും 'അങ്ങിനെയല്ലേ വേണ്ടത്
@afzsisters5728 Жыл бұрын
Hi abika class valare intresting aanu ellam kelkan shramikarunt😊 ente husbentinte priya suhrthanu abika ur great motivater👏👏
@nusaibamoideen5494 Жыл бұрын
ഓ great
@yashworld6698 Жыл бұрын
എന്റെ പൊന്നെ എങനെ സാധിക്കുന്നു ഇതൊക്കെ 😂😂😂👍🥰
@abdulsalim9967 Жыл бұрын
👍👍.... സൂപ്പർ
@ummulbishar3908 Жыл бұрын
സത്യം പറഞ്ഞാൽ ഇതൊന്നും എനിക്ക് വർക്ക് out ആകുന്നില്ല പെട്ടന്ന് ദേഷ്യം വരും കരയും സോറി പറയും
@SunilSunil-hc9gw Жыл бұрын
Yes carect enikkum angana anu
@rahultechy6344 Жыл бұрын
സാർന്റെ ക്ലാസ് നല്ല ക്ലാസ് ആൻ. സാർ ഞങ്ങളുടെ സ്കൂൾ വന്നിട്ടുണ്ട്. നല്ല ക്ലാസ് അയിരുന്നു സാർ. 👍
@abbasmb11165 ай бұрын
May God give you long life 🙏
@Renjini-h9y Жыл бұрын
Cls kandal.. Ella vishamangalum maarum.... Thanks 🙏. Sir
@sulushabz Жыл бұрын
Aware aavan ini try cheyyanm ...👍
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍 thank you❤❤❤❤❤ love you mind touching motivation
@lalithaksd3778 Жыл бұрын
Abhishadh sir a best entertainer along with motivation....
Sir kurach days munb vadakekkad ica schoolil vannirunnu 10th maatram undaayirunnollo sirne kaannannam enn aagraham undaayirunnu 😔😔😔😔😔😔😔😔😔😔😔🥺🥺🥺🥺
@jaleelca1562 Жыл бұрын
Hi sir😊
@abdulsathar7205 Жыл бұрын
Great messages
@anandsagarkj Жыл бұрын
Hello sir, please give updates about your upcoming classes
@dinkuminkuvlog Жыл бұрын
പെട്ടന്ന് ദേഷ്യം വരുന്ന ഞാൻ 🤭... ഏതായാലും സാറിന്റെ ക്ലാസ് കേട്ടതല്ലേ ഇനി ചിന്തിച്ചിട്ട് ദേഷ്യപ്പെടണോ വേണ്ടയോ എന്ന് ചിന്തിച്ചു ആ സിറ്റുവേഷൻ തന്നെമാറി പോയി സാറെ 😄
@shabnaranjith124 Жыл бұрын
നല്ല മൂഡിൽ ഇരിക്കുന്ന സമയത്തു സ്വയം വിചാരിച്ചു നമ്മുടെ braininodu പറയുക ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ ഒന്ന് ചിന്തിച്ചേ മറുപടി പറയു എന്ന്.. Try cheythu നോക്കു ..
@aswanidharan7558 Жыл бұрын
Adipoli adipoli ye balance kalakkatha nirase ullu
@OurDhanyasworld Жыл бұрын
S crt 👍🏻👍🏻
@pulsofplus8374 Жыл бұрын
I CA schoolile class idumo sir
@Joseph-re2jx Жыл бұрын
Bro ningalke pattiya pani ithonnum alla entae koode varu nammalke mazhavil manoramayil poye bumper raja adikkam
@aleenajp570 Жыл бұрын
Endammo.....supperb, 💯
@moncyvarghesek Жыл бұрын
പ്രിയ അഭിഷാദ്.. അത്യുത്തമമായ മറുപടി. 👌 ഇതാണ് പ്രത്യുല്പന്നമതിത്വം .... 🤗 അഭിനന്ദനങ്ങൾ പ്രിയ സഹോദരാ 🌹💚
@msdmashoodmsd6559 Жыл бұрын
🤣സൂപ്പർ
@AnishMohanKottayam Жыл бұрын
Pwoli...
@knownfacts7004 Жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നൂ...🎁
@naturefascinator Жыл бұрын
Malappuram Tribal area യിൽ ഉള്ള govt. സ്കൂളിലേക്ക് sir ന് വന്നു class കൊടുക്കാനൊക്കുമോ sir...