@@Hamdan28-x7e njn Ashok Nair alla ith entte achantte accounta 😂
@amenamish18633 жыл бұрын
Big boss oru game show aan adhine gamayi kanuuu
@poovipoovi48933 жыл бұрын
@@amenamish1863 🔥🔥
@khaathi55853 жыл бұрын
@@Hamdan28-x7e I am a big fan of ramzan after big boss.. He is really honest... And his confidence, dedication and mental strength🔥🔥❤
@mdiyasvp8 жыл бұрын
nasif and remya super in this round
@Sa-ke6vn8 жыл бұрын
പ്രിയാജി എല്ലാവരും പറയുന്ന കേട്ടില്ലേ... ഇനിയെങ്കിലും എല്ലാവരെയും ഒരുപോലെ കാണു... pls... Its request.. 🙏..nasif nakul ramya anna.,,,all the best yrz next pefmnce..😘😘
@subairumer17518 жыл бұрын
I think neeravji will be make right judgment...we proud about neeravji because his comments in judgment session was really appreciated...also he is young in all three judges but his judgment was staying him as an experienced one...priyamani and master playing in background of curtain..shame on you both....
@yasirashi93938 жыл бұрын
ramya and nasif are the best dances
@safeequemanu31678 жыл бұрын
yamuna madam ningal ithu pole ulla oola judgment parayunna alukale judge akkii inganathe thonnyavasam cheyyanenkil.....ithinu engane kaykaryam cheyyanam ennu prekshakar aya njangalkku ariyam.... ealla atharavodum koodi presanna master od 1u chodichotte ingale orupadu ishtam ayirunnu.... ennalum paraya pattillenkil e pani nirthi poykkoode ithano nigale judgment oru dansum kalikathavanu 8markk priyamanikku thanngi ninnu nalla dance kalicha remmyakkum 8 mark enda mashe ithinokke paraya nakukinu 2mathu chansum koduthum.... cricket il ithinu koya ennu parayum dance inu enda paraya ariyilla........ ingane pokanenkil prekashakar kalleduthu eriyunnathu nokikondu..... ini social media ithu eattedutholum ......apol thane kana judgement u r corect neervji.... ningalanu real judge........
@subairpu63458 жыл бұрын
mark 24 24 24 26
@elsamarythomas47508 жыл бұрын
Anna was performing like my 2 year old sister playing with her ball
@asilk11578 жыл бұрын
രമ്യയെ പുറത്താക്കണമെന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞതാ.... അതുപോലെ നകുലിനെ ഫൈനലിലെത്തിക്കണമെന്നും അതുകൊണ്ട് രമ്യ എത്ര നന്നായി കളിച്ചാലും അവൾ പുറത്ത് തന്നെ ന കുൽ ഒന്നും ചെയ്തില്ലേലും അവൻ കയറും....
Anna did not deserve that score her act was way simple ,she tries to play safe she never tried cartwheel or flips and all judges commented there were lot of issues with the ball ,whereas Ramya tries all form she had even did the Malkam over the bottle in one of the show.nasif and Ramya truly deserve to be the finalist where dance is concerned.
@sudheeknoorjahan84878 жыл бұрын
നകുൽ ചെയ്ത പെർഫോമെൻസ് ഗ്ലാസ്സ് ബോട്ടിലും കൂടി വച്ച് സ്റ്റൈൽ ആയിട്ട് രമ്യ *മാനാട* *മയിലാട* എന്ന തമിഴ് റിയാലിറ്റി ഷോയുടെ ഫൈനലിൽ പെർഫോം ചെയ്ത് ഫസ്റ്റ് പ്രൈസ് വാങ്ങിച്ചിട്ടുണ്ട്. ഞാൻ രമ്യ പോൾ ഡാൻസ് ചെയ്യുന്നത് പ്രതീക്ഷിച്ച് ഇരുന്നതാണു ബട്ട് നകുൽ എടുത്ത് ചെയ്തു . രമ്യക്കും അന്നയ്ക്കും സെയിം മാർക്ക് അത് ഇരട്ട നീതി ആയിപ്പോയ് അന്നയുടേത് വളരെ വീക്ക് പെർഫോമെൻസ് ആയിരുന്നു. രമ്യ ഒരു 9 ഡിസർവ് ചെയ്തിരുന്നു. മാസ്റ്റർ ഇന്ന് പറഞ്ഞപ്പോൾ ആണു അജാസിന്റെ പോൾ ഡാൻസ് ഓർമ്മ വന്നത്. കളരി മൂവ്മെന്റ്സും ട്രൈ കളർ ലൈറ്റിംഗ്സും ഒക്കെ വച്ച് മൂന്നു പേർ *മാ തുച്ഛെ സലാം ... വന്ദേ.. മാതരം* സോംഗിൽ ഒരു 30/30 പെർഫോമെൻസ്. അജാസിന്റെ അത്ര പോലും നല്ലൊരു ഡാൻസർ ഈ സീസണിൽ സോളോയിൽ ഇല്ല. അപ്പു ഒഴിച്ച്. അന്ന് അജാസിനു നീരവ് ജി കൊടുത്ത കമന്റ്സ് ഇന്നും ഓർമ്മയുണ്ട് *ഞാൻ ഈ ഷോയുടെ ഭാഗമായതിലും ഇന്റ്യക്കാരൻ ആയതിലും അഭിമാനിക്കുന്നു* *നിങ്ങൾ ഒക്കെ കരുതും അജാസ് ഒരു ചെറിയ കുട്ടിയല്ലെ അവനു ഈ വല്യ ഷോയിൽ കോമ്പിറ്റ് ചെയ്യാൻ കഴിയുമോ എന്ന്* *പക്ഷെ ഈ പെർഫോമെൻസിൽ അവൻ തെളിയിച്ചു* *എന്ത് കൊണ്ട് അവൻ ഈ കോമ്പറ്റീഷനിൽ തുടരുന്നു എന്ന്* മൂന്ന് ജഡ്ജസും ആദ്യമായി സ്റ്റാന്റിംഗ് ഒവേഷൻ കൊടുത്ത പെർഫോമെൻസ് അതായിരുന്നു. ഫസ്റ്റ് സീസൺ തന്നെ ആയിരുന്നു പൊളി.. 👌👌
@sahadsha45698 жыл бұрын
മരത്തിൽ കയറിയാ ചലഞ്ചിങ് ഡാൻസ് ആയി.. എന്താ ലേ.. പ്രിയാജീ എന്ത് വില കൊടുത്തും കുഞ്ഞമ്മടെ മോനെ നമുക്ക് ഗപ്പടിപ്പിക്കണം.👍😔
@jabbinfathima33578 жыл бұрын
hahaha
@Bichu7098 жыл бұрын
കലക്കി നിന്റെ കമന്റ്
@veneeshgreen27908 жыл бұрын
Sahad sha
@AneeshPayyadi8 жыл бұрын
Sahad sha macha comment superb
@yousafillu10258 жыл бұрын
Sahad sha
@sojangeorge81198 жыл бұрын
Remya very good in dancing,really an excellent dancer than Anna.
@AmmeEnteAmme8 жыл бұрын
neerav ji you said well about nakul thambi you are a real judge great salute sir
@vaishnavkuttachimuttath81978 жыл бұрын
ഇന്ന് മുതൽ D3 കാണുന്നത് മതിയാക്കി ..... പ്രിയാജി എന്നിക്ക് ആറിയാമേലാഞ്ഞിട്ട് ചോദിക്കുവാ നഗുൽ നിങ്ങളുടെ ആരുവാ
nakul kuppi illathanu kalichathu....Remya mattu show yil with bottle ...vechanu kalichathu.......
@jamsheerragam43428 жыл бұрын
ഡാൻസ് കളിച്ച രമ്യക്കും, ഡാൻസ് കളിക്കാത്ത നകുലിനും 16 മാർക്ക് വീതം. എന്താല്ലേ...?!!
@siddharthks32238 жыл бұрын
ഒരു ഡാൻസും ചെയ്യാത്ത നകുൽ തമ്പിക്ക് ഏതു വകയിലാണ് പ്രിയാമണിയും, പ്രസന്ന മാസ്റ്ററും 8 മാർക്ക് നൽകിയതെന്ന് മനസ്സിലാകുന്നില്ല. 6-7 മാർക്ക് മാത്രമേ അർഹിക്കുന്നുള്ളു. നീരവ് ജി മാത്രമാണ് കൃത്യമായി ജഡ്ജ് ചെയ്യുന്നത്.
@sunithasudhi51315 жыл бұрын
priyamani yude punnara tumbii .. Nasif appu you are my heroo love u nasif😘😘😍
@ponoose9458 жыл бұрын
neeravji today u r looking so romantic..ur judgment was the real one....thanks....
@muhammadashkar68888 жыл бұрын
നകുൽ പ്രാക്ടീസ് ഇല്ലാത്തത് കൊണ്ടായിരിക്കില്ലേ ബോട്ടിൽ മിസ് ആയത്.. എന്തിനാ ഗ്രാൻഡ് ഫിനാലെ വരെ കാത്തിരിക്കുന്നത് ആ പ്രൈസ് അവനിക് കൊടുത്തൂടെ.. അവനെ ഔട്ട് ആകാതെ നിർത്താനുള്ള കഷ്ടപ്പാട് കണ്ടിട്ട് സഹിക്കുന്നില്ല 😂
@sulfipk54098 жыл бұрын
ath vere aarenkilm aanenkil chance undavilla remya aanenkil parayanda out aayi kanum
@bijuthomaswayanadwynad21878 жыл бұрын
Muhammad Ashkar o
@Kpnaseef8 жыл бұрын
Oombiya paripady
@ashabnk65788 жыл бұрын
നകുൽ തമ്പിക്കെന്താ കൊമ്പുണ്ടോ അവനു മാത്രം പരിഘടന കൊടുക്കുന്നെ
@knowme69688 жыл бұрын
nasif and ramya did a gd job.. nakul yu are amzing dancer but yur marks for me 12.....tday
@paulvarghese60918 жыл бұрын
Anna was just simply playing with that ball
@ariyaal008 жыл бұрын
പ്രസന്ന മാസ്റ്റർ താങ്കളും ഇതിനു കൂട്ട് നിൽക്കും എന്ന് വിചാരിച്ചില്ല
@krishnagadhasarala59655 жыл бұрын
Ramzan ee shirt 77 th episodeil wear cheythu.
@rinogema18 жыл бұрын
Even without dance two judges gave 8/10 fro Nakul???? What is the need for that???? No justice to marks...
@ABDULRAHIMNS8 жыл бұрын
Rino George Mammen
@shakirsha40258 жыл бұрын
u r right
@michaelj93178 жыл бұрын
he took the risk brother....
@shakirsha40258 жыл бұрын
not only he also everyone
@nasila39968 жыл бұрын
remya...superb and its too challenging....good performance..
@harilaalpk8 жыл бұрын
The final scores will be Nasif : 25+18+9=52, Anna: 26+16+8 =50, Nakul : 26+16+7=49 and Remya: 24+16+8 = 48. Hence well deserving Nasif will be automatically thru to the grand finale and Remya will be out. As expected and favoured (especially , Nakul by Priya Mani) by Judges, Anna and Nakul will be in the grand finale.
@abdulnazar12344 жыл бұрын
Nasif Appu pwolichu macha😘😘😘😘😘😍😍😍
@MrVinodtv8 жыл бұрын
അപ്പുക്കുട്ടാ കലക്കി മുത്തേ... ജഡ്ജസിൽ നീരവ്ജി ഒഴിച്ച് ബാക്കി ആരേം നമ്പിക്കാ ഇല്ല . അത് കൊണ്ട് അപ്പുമോൻ ഫൈനലിൽ വരുമോ എന്നറിയില്ല, വരാൻ പ്രാർത്ഥിക്കുന്നു. പിന്നെ നകുൽ മോനെ, അർഹത ഇല്ലാത്തത് തട്ടിപ്പറിച്ചെടുത്തു കൈവെള്ളയിൽ വക്കാൻ ശ്രമിക്കരുത്. നീയറിയാതെ കയ്യിൽ നിന്നതൂർന്നു പോകും. അന്നയും രമ്യയും അപ്പുക്കുട്ടനും ഫൈനലിൽ വരണം. അതാണ് സാധാരണക്കാരനായ ഒരുപാട് ആളുകളുടെ ജഡ്ജ്മെന്റ്. പിന്നെ നീരവ്ജി, നിങ്ങ പുലിയാണ്. പ്രസന്ന മാസ്റ്റർ നിങ്ങളിലെ സ്നേഹമുള്ള ഹൃദയത്തിന് ബിഗ് സല്യൂട്ട്, പ്രിയാമണിക്ക് തൽക്കാലം ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് നിർത്തുന്നു നന്ദി നമസ്കാരം
@zaalbts88868 жыл бұрын
Nasif kalakki. priyamani urappaayum thambiye grand finalekku cherkkum😩😩😩😩
@annvikumar9128 жыл бұрын
How mean u guys....All r having their favourites. ..doesn't mean u can hurt someone. ...criticism is easy...but u shd able to challenge him....could anyone dare to do the same stunt which nakul did....Every one will cry when u will fail to reach upto u r expectations. ...even u .....shame on u that u r commenting abt a talented person......grow up guys....support all......nakul well done.....
@sahad4u3918 жыл бұрын
ഡാന്‍സ് ചെയ്ത രമ്യക്കും ഹന്നക്കും 16 ഡാന്‍സ് ചെയ്യാത്ത നകുലിനും 16 ഇതെന്തോന്ന്‍ ജഡ്ജ്മെന്‍റ്
@Kulandermedia8 жыл бұрын
sahad sha 👍
@safeercheppy46858 жыл бұрын
sahad sha This is is a planed game dear Kazhinja pravashyam onnaam sthanath ulla kuku vine avar last aakki
@muhammedfahas53208 жыл бұрын
sahad sha
@flyinghigh85988 жыл бұрын
nakul thambi judgement was good and super today, compared to before .its my opinion and i do not know the technical terms.last time how he got 26 marks.you can see all the comments on episodes in which nakul performed .negative or positive give a reply
@JJK4JITHIN8 жыл бұрын
ആ സീറ്റിൽ ഒരു സൂചി വെച്ചു കൊടുക്കു... കുറച്ചു പെയിൻ വരെട്ട
@usmanpalamboys30338 жыл бұрын
നീരവ്ജി മാത്രമാണ് ഈ programർ നന്നായി judge ചെയ്യുന്നത്...luv u നീരവ് ജീ😘
രെമൃകുട്ടി സൂപ്പര്‍ നകുൽതുമ്പിയെ മാണിചേച്ചി grand fainal എത്തിക്കും
@pravaira1438 жыл бұрын
നാസിഫ് അപ്പു എനിക്കിഷ്ട്ടായി നിന്റെ പെർഫോമൻസ്
@omrgroup38568 жыл бұрын
ഡാൻസ് പാരിപാടിയോടുള്ള ഇഷ്ടം ഓരോ ദിവസവും കഴിയുന്തോറും കുറഞ് കുറഞ് വരികയാണ്. ഇന്നത്തെ ജഡ്‌ജിമെന്റോടെ അത് ഏകദേശം പൂര്ണതയിലെത്തി. ആരൊക്കെയാണ് ഫൈനൽ കളിക്കുക എന്ന് ഏകദേശ ധാരണ എല്ലാവര്ക്കും കിട്ടി കാണും എന്ന് കരുതുന്നു. ഒന്നോ രണ്ടോ പേരിലേക് മാത്രം കോൺസെൻട്രേറ്റ് ചെയ്താണ് ജഡ്ജ്മെന്റിന്റെ പ്രയാണം. അവര്ക് ഗപ് വാങ്ങി കൊടുക്കണമെന്നുണ്ടെങ്കിൽ എന്തിന് ജനങ്ങളെ പറ്റിയ്ക്കണം . ഡയറക്റ്റ് ആയി അവരെ വിന്നേഴ്സ് ആയി പ്രഖ്യാപിച്ചാൽ പോരെ. അന്ന എന്ന കുട്ടി ഡാൻസ് ചെയ്യുന്നതായി എനിക്ക് തോന്നിയില്ല . മുഖം കൊണ്ട് കുറെ കോപ്രായം കാണിച്ചിട് പോകും എല്ലാ ദിവസവും. രമ്യാ ചെയ്യുന്നത്ര വേണ്ട അതിന്റെ പകുതിയെങ്കിലും ചെയ്യാൻ അവളോട് പറ്റുമോ ? ഇല്ല . എന്നിട്ടും ജഡ്‌ജിമെൻറ് വന്നപ്പോൾ രണ്ട് പേർകും സെയിം മാർക്ക്. അത് പോലെ ഡാൻസ് തീരെയില്ല എന്ന് പറഞ്ഞ നകുലിനും കിട്ടി അത്രതന്നെ. ഡാൻസും റിസ്കും ഒരുമിച്ചെടുത്ത രമ്യാ വെറും പാഴ് ആയി. ഇതെവിടത്തെ ജഡ്ജ്മെന്റഡോ ? പ്രേക്ഷകർ പൊട്ടമാരാണെന്ന് കരുതുന്നുണ്ടോ നിങ്ങൾ. 😠😈 നബി:- നിങ്ങൾ ദയവ് ചെയ്‌ത് സോളോ വിഭാഗത്തിൽ അന്നക് ഇപ്പോൽ തന്നെ ട്രോഫി കൊടുത്തേര് . വെറുതെ എന്ത്നാ ജനങ്ങളെ പറ്റികിന്നെ.? പക്ഷേ അത് ഡാൻസിനല്ല ഒലെ മെസ്മരിസിങ് കോപ്രായത്തിന് വേണ്ടി. അല്ല പിന്നെ . കോപ്പിലെ ജഡ്ജ്മെന്റ് . മാനേജ്മെന്റും ഒരേ ഒരു അന്നയും .
@Diyahannavinu6 жыл бұрын
Ennittu ethicho uncle
@ashifachieachie81838 жыл бұрын
nakul support cheyunnu ith vishnu anenkil chance kodukkilla theereypora priyamani
@kannans99038 жыл бұрын
Thaks M M tv team nakul thambi yea one's agin performance konduvanuthunu .... Good score koduthutinu .... elavrku Thaks .....
@anjuanu27198 жыл бұрын
D4 lot varanirikkunna kuttikal pedikkanda Dance reality show il Dance miss ayaaalum cool ay Grand finale il keraaaam😏
@manusnair5368 жыл бұрын
നകുൽ എല്ലാവരും ഇങ്ങനെ കുറ്റം പറയണ്ട കാര്യം ഉണ്ടോ ..അയാൾ നല്ലൊരു ഡാൻസർ ആണ് ..
@MrSreeragmohan8 жыл бұрын
Neerav rightly said about Nakul's performance, Nakul you could have taken a reference from Ajas's performance in D1...He don''t deserve to be in the finals
@nikhilar2268 жыл бұрын
orupadu ishtathodu koodi kandirunna oru parupadi ayirunnu D3.But as other audiences I also felt lots of bias happening in between.its evident that judges were trying to save few. innu Ramya cheitha performancenu she deserves a bit more appreciation than anyone.I had seen Ramya performed in another reality show with the exact same prop what Nakul tried,but she had done it very beautifully.hats off Ramya for your todays performance.but feel ashamed of you judges except Neerav. seems like you guys are scared of spitting out the truth.Praying for those who deserves, will only go for the gand finale.gud luck Ramya,Appu and Anna
Kuttyman Karumkutty no chance neeravji correct mark koduthittundaavu 5 or 6
@noushupattambi50878 жыл бұрын
neeeravji chathikkillaaaa
@kuttymankarumkutty28028 жыл бұрын
+Noushu Pattambi പക്ഷേ ...ഇന്ന് തമ്പിക്കു കിട്ടിയ 16 മാര്‍ക്ക് ചെറുതല്ല ....പ്രിയാമണിഅക്കാാാ ...ങ്ങള് തന്നാണ് താരം .....പ്രിയാമണിക്ക് ചില കളികള്‍ കഴിഞ്ഞാല്‍ മറ്റു രണ്ടു ജഡ്ജസു മാരുടേയും മൊഖത്തുനോക്കി തലയാട്ടണതു കാണാം ....അതിലൊന്നു തമ്പിയാണ് .....പോള്‍ ഡാന്‍സ് ആദ്യമായ് കാണുന്ന പ്രിയാമണിക്ക് അത് മതിയാവും ...ഈ സീസണിലെ ലാസ്റ്റ് ഘട്ടമല്‍സരങ്ങളില്‍ ഇന്ന് തമ്പിക്കു കൊടുത്ത മാര്‍ക്കില്‍ സംശയമുണ്ട് ....
@noushupattambi50878 жыл бұрын
S
@noushupattambi50878 жыл бұрын
Yellavarkum ariyaaaam. .....thambi support
@rejiantony8908 жыл бұрын
Nasif please don't miss the chance, u will win, Anna is nothing infront of u
@NIDHISUDHAKARAN8 жыл бұрын
neeravji u luk so simple nd smart today
@athiralal36558 жыл бұрын
Nasif kalakki..
@thaseebms78888 жыл бұрын
remya and nasif innu adipoli performance aayirunnu
@anitaabraham36268 жыл бұрын
Where is "dance" in Anna's performance?? Enthokeyo kaanichu kooti and that too in this level. And in the beginning she says the souls emotion's is what she gonna do but i dont understand the connection between the ball and ghost and the ghost's emotions and the storyline. and with that ball she had so many issues which was clearly seen and yet she got 8 marks each! uff
@somymoljames8 жыл бұрын
Neeravji ur very good judge. ...keep it up
@rajendrankesavan8 жыл бұрын
This episode performances not looks in final level performance at all... Anna what she done... make up ok... ball kondu urundu kalikkal aano.. kurachu dance cheythu athum nannayoo... illa... kodutha marko prasanna and priyamani 8 mark each.. its max 6 mark perofrmance ... Nasif.. thudakkam super towards to the end dipping .... facial expression aregilum nokunundooo enna pole.. for nasif only contemperory he do well other form of dance not up to the mark..he get yesterday 9 mark each.. max 8 mark performance.. Remya .. rop malcom starting with light (lamp) ok ... her expressions good ...towards the end she struggling...she got 8 marks its only 7 mark performance. At last Nakul.. thudakkam pizhachu... avanu second chance koduthu... ennitum enthu cheythu... dance illa... kanicha ella postersum correct aanoo... waste.. koduthatho 8 mark.. it was dance reality show.. appol thanne 5 mark minus aayi kanichathoo not perfect max 5 mark performance... Its a relaity show .. enthum nadakkum ... nadakkam.. shame on u prasanna master... priyamani enthina ingane oru judge waste... neerav good judgement.. i think ayalkkum parayunathinum limitations undu enna...enthengilum arkengilum kittatte arhikunavanu kittanam atraye ullu...
@harilaalpk8 жыл бұрын
Perfect review
@manumthomas94218 жыл бұрын
very bad judgement again....remya deserves more mark comparing anna and nakul....neeravji u r super....prasanna master we like and respect u..bt why u judges always give more marks to nakul...the viewer's are not fool....
@kmssanee24148 жыл бұрын
Gud review
@sharanyakannoth45748 жыл бұрын
+Manu m thomas i also agree with u .........................not argueing.........but maybe they are forced to do so by shwo directors or other people sitting in higher positions
@rcmmedia57468 жыл бұрын
appu Kalakki da best wishes😘😘😘
@user-uu3sz5ru2w8 жыл бұрын
I luved Nakuls performance 😍
@seconds-ox1bj8 жыл бұрын
D3 presents Anna without makeup..😃
@maaddy17148 жыл бұрын
How could Anna and Ramya be given the same scores? If Ramya gets an 8 Anna only deserves a 7 or maybe 6. That was unfair..
@eshadr4848 жыл бұрын
very true...alot of partiality been shown to Anna...too bad D3 .... v used to watch to did show very prompt ly...but now not so...bcoz of dis approach towards Good ND deserving contestants
@sreerajrajan42778 жыл бұрын
ramya chechi.. u r amazing. .
@neenunarayanan27558 жыл бұрын
nasif appu polichu. pearly Chechi outstanding👌
@abidbinmhmd13108 жыл бұрын
Very nice performance Nasi & Remya
@beegirl69338 жыл бұрын
nasif... pwolichu 😘
@s.p.m5192 жыл бұрын
5:25 presanna master♥️
@thajthaj80578 жыл бұрын
Now i watch thz shw only 4 nasif.he is the bst solo perfomer.i wish he win thiz show...nice attitude
@ameenashifa64168 жыл бұрын
appu gr8 wish u best of luck...
@shijithomas99788 жыл бұрын
neeravji you are correct this is a dance not a talent show nasif and remya nice
@mdiyasvp8 жыл бұрын
shiji thomas agreed super comment
@diyageo77228 жыл бұрын
ok nakul didn't dance just showed stunts... can u please calrify if Anna danced or performed stunts... or simply just played with the freaking ball, with no levels of difficulty and more importantly her performance lacked the dance. ..
innu muthal njan ee show kaaanoola , d4 dance d2 d3 full episode kandirunnu kooopila jadjment
@akhiljayakumar80908 жыл бұрын
i'm not comparing anyone....but i should say this...i have seen remya performing pole malkham in another reality show....and that too with bottles added....you should see that....it was very challenging and not like this....the choreographer was saying that she was the first girl in india to attempt pole malkham...it was daring.....hats off remya.....it was a tamil reality show ....
D3 എന്ന ഈ പരിപാടി നകുൽ തുമ്പിക്കു വേണ്ടി ഉണ്ടാക്കിയതാണോ . തുമ്പി മോന്റെ ആരാ.... പ്രിയാമണി
@officialreleasers89188 жыл бұрын
nakul this time u did it. one of ur best acts
@aneesadukkath73858 жыл бұрын
നാസിഫ് തകർത്തു. Annakkum നകുലിനും കൊടുത്ത marks അവർ അർഹിക്കുന്നില്ല.
@mubzaahamedm65898 жыл бұрын
nasif sprrr👍👍👍
@stellarexy79118 жыл бұрын
All the very best Nasif....You are the deserving...I hate Ana..kick her off from this show...expression queen finalsil ellarkum manasilaya aa partiality towards Ana...Remya showed the best performance that day and she lost that title...disappointing
@williamsvarghese35458 жыл бұрын
It seems like judges supporting Nakul more. even though the comments are not that much good still he is going to get 24. I am sure from solo Ramya is going to be eliminate.
@nizamudheenkannur46608 жыл бұрын
Williams Varghese
@aneeshmuhammed56418 жыл бұрын
Williams Varghese i
@AswinSSoman8 жыл бұрын
Don't worry Nakul. It was better that, you fell down at the beginning, if you fell down later from the top, it would have spoiled your next performance and future.WISH YOU ALL THE BEST................... NEERAV'S JUDGEMENT WAS PERFECT
@ajaybmalayil32578 жыл бұрын
സാർ നിങ്ങൾ സൗന്ദര്യം നോക്കിയ മാർക്സ് കൊടുക്കുന്നത് എന്ത് ജെഡ്‌ജ്മെന്റ് .............
@famidanihar29318 жыл бұрын
Nakul cheyda same prop kond ramya tamil realtyshow cheydittund edilum super aayittu bottel vachitta cheydathu adu kanande perfomens thannayanu ramyak adu thanne evide cheyyangil sure aayittu epol kittiyadilum mark kittumayirunnu kazhivullavare kond cheyyipichal pore edupole prop vachittu allangi evane pole ullavar cheyda edupole erikkum...
@Butterfly609818 жыл бұрын
PRIYAMANI CHECHI TAMIL RIYALITY SHOW ONN KAANU APPOL ARIYAAM RAMMYA AARENN
@rihasm20478 жыл бұрын
famida nihar adinde link onn theramo..ramyayude dancende
@FLY2YOURDREAMS20218 жыл бұрын
ഈ പരിപാടി കാണുന്ന ആളുകളെ വിഡ്ഢികളാക്കരുത്... ഡാന്‍സ് ന്‍റെ ഒരു ചുവട് പോലും വെക്കാതിരുന്ന നകുലിനും അതിലും നന്നായി കളിച്ച രമ്യക്കും ഒരേ മാര്‍ക്കോ?? മാസ്റ്റര്‍ക്ക് നാണമില്ലേ....പ്രിയാമണി എന്തു പറയുന്നോ അത് ഏറ്റുപിടിക്കാന്‍ ...വേറെ വല്ല പണിയും അന്വേഷിച്ചു കൂടെ ഒരവാര്‍ഡ് കിട്ടിയതിന്‍റെ അഹങ്കാരം......D3 നീതി കേട്..മാത്രം പ്രവര്‍ത്തിക്കുന്നു..
@AmalJoAugustine8 жыл бұрын
hoo..neerav muthan..!!
@rajesh93718 жыл бұрын
ആ ദയവ് ചെയ്ത് ആ ഊള തമ്പിയെ വെളിലാക്കു
@saregamapa17188 жыл бұрын
Ramya deserves more than 16 marks..
@shamseerpnm73888 жыл бұрын
ഇത്രയും കാലം ഞാൻ കമെന്റ് ചെയ്തിട്ടില്ല ,ഈ അവസാന ടൈം കമെന്റ് ചെയ്യാതെ പറ്റില്ല കാരണം ഈ പ്രോഗ്രാം 'അര്ഹതയ്ക്കുള്ള അംഗീകാരം'അല്ല
@siyonrani36268 жыл бұрын
Ramya did d best , but Anna did nothing she don deserve 8 marks, comin to judges Priyamani s vry partial supporting Anna Fr her gud Fr nothin performance , this is Reli unfare , she might not support d true dancer Ramya but v do support Ramya
@muhammadashkar68888 жыл бұрын
പ്രിയാമണിയുടെ മുഖം നോക്കി രണ്ട് പൊട്ടിച്ചാൽ പിന്നെ അവൾ പറയില്ല "എനിച് ഇച്ചിരികൂടി പൈൻ വേണമായിരുന്നു"
@rkconstruction60008 жыл бұрын
അല്ല ഞാൻ അറിയാമ്മേലാഞ്ഞിട് ചോദിക്കുവാ നഗൂലിന്റെ കുഞ്ഞമ്മ തന്നെയാണോ പ്രിയാജി ..
@HD00228 жыл бұрын
Rinu k Rinu അറിയാൻ മേലാഞ്ഞത് ചോദിക്കണ്ട കുട്ടീ........
@kebichasvlog18068 жыл бұрын
Nirav gi your the best 😘😘😘
@deepzz778 жыл бұрын
ooola judgement priyamani...... remya is best challenger....
@manwithaplan17528 жыл бұрын
പവനാഴി അല്ല അത് പവനായ് ആണെന്ന് ആരെങ്കിലും ആ മറുതായ്ക്കൊന്നു പറഞ്ഞു കൊടുക്കൂ...😁