ഇതൊരു ഭാഗ്യമാണ്. വർഷങ്ങൾക്കു മുൻപ് എനിക്കും എന്റെ ഫ്രണ്ട് ന്റെ ചേച്ചിയുടെ വൃതവാഗ്ദാനം കൂടാൻ ഭാഗ്യം ലഭിച്ചു.. ഞാൻ വിളിച്ചാലല്ലാതെ ഒരുവനും എന്റെ അരികിലേക്ക് വരാൻ സാധിക്കുകയില്ല(ബൈബിൾ ).. ഈ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ 🙏🏻🙏🏻🙏🏻🙏🏻❤
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@Ammus-e7j Жыл бұрын
ആഗ്രഹിച്ചു ഇഷ്ടത്തോടെ നേടിയാൽ സന്യാസ ജീവിതം വളരെ സുന്ദരമായിരിക്കും 🥰🥰🥰
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰
@IHS-SecondComing Жыл бұрын
എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. മത്തായി 19 : 29 God bless you sisters.
@d4vlogs844 Жыл бұрын
🥰🥰🥰🙏
@ameyaabraham2723 Жыл бұрын
But abhaya sisterinu entha sambhaviche. Angane ariyatha Ethrayo per. Franko punyalan entha chaithe. Ethrayo sisters kashtapedunnu. Jesus paranjathu pole aano ivide nadakunne. Bibilile Kurachu vachakangal eduthu aarkum enthum parayam. Oro situationsil aanu Jesus oro vachakangal paranjirikunnathu. Jesusinte vakkukal Ethrayo per valachidichirikunnu. Sthreeye Ninakum enikum thammil enthu ennu Jesus chodichu Kaanavile kalyanathinu. Aa vachakam eduthu vachu penthakosth and marthoma parayunnu Mathavu illa. But Jesus udheshichathu enikum Ninakum thammil enthu vyathyasam. Viswasam undel Ninakum vellam veenjakamallo ennayirikum. Angane Ethrayo vachakangal. Marichavar marichavare Adakkatte ningal ente pinnale Varuvin ennu paranjittundu athukondu Nammal ellavarum marichavare angane ittekuvano. Jesus oronninum oro artham vachanu paranjekunne. Allathe Jesus paranjondu njaan ellam upekshichu kanyasthree aakunnu ennalla. Ippozhathe achanmarum sariyalla. Oro divasavum enthokkeya kelkunne. Ennu vachu purathu safe aano ennalla. But ee chadangu kandappol oru vallatha vedana. Jesusinte Vachanam anusarichalla innathe aramanakalum bishappu marum achanmarum jeevikkunnathu.
@IHS-SecondComing Жыл бұрын
@@ameyaabraham2723 do you see only 1 Franco or 1 sister abhaya..what about the numerous saints that catholic church has? Have you heard that there are saints whose bodies are still incorruptible?Just because there are a few rotten oranges doesn't mean the entire basket is so..Catholic church and her doctrines will stand the test if time because it's the church that Jesus created. You may wait and watch. Thank you🙏
@sallyrosechannel9052 Жыл бұрын
അഭിമാനം തുളുമ്പിയ നിമിഷങ്ങൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാവുകങ്ങളും.
@d4vlogs844 Жыл бұрын
🥰🥰🙏
@smithajoshy8080 Жыл бұрын
ആരും തടയില്ല.നമുക്കിഷ്ട്ടമല്ലെങ്കിൽ പോരാം.എനിക്കറിയാവുന്ന താണ്.എൻ്റെ അനുഭവമാണ്.7 യേർ ട്രെയിനിംഗ് കഴിഞ്ഞേ സിസ്റ്റർ ആകാൻ കഴിയൂ.ഇടയ്ക്കിടെ വീട്ടിലേക്ക് അയക്കും തീരുമാനം എടുക്കാൻ.ഇഷ്ടമില്ലാത്തവർ ക്ക് നിൽക്കാൻ സാധിക്കില്ല.ഇഷ്ട്ടപ്പെട്ടവർ,ദൈവം തെരഞ്ഞെടുത്തവർ അത് ആസ്വദിക്കുന്നുണ്ട്.നേർച്ച നേർ ന്നതുകൊണ്ട് ആരും ഇതുവരെ ആയിട്ടില്ല.
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@JUSTIN-bn6fn Жыл бұрын
That's Good ❤
@minithomas40645 ай бұрын
❤ സ്വർഗത്തിൻ്റെ ദൈവമായ കർത്താവേ അവിടുത്തെ സമർപ്പിത ജന തയെ കടാക്ഷിക്കണമേ യൂദിത്ത്: 6:19 ഗലാ:1 : 15 മർക്കോസ്: 8: 34 റോമാ: 8: 28
@d4vlogs8445 ай бұрын
🥰🥰🥰🥰🥰🥰🥰
@cathykuttiesworld2675 Жыл бұрын
അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@d4vlogs844 Жыл бұрын
🙏❤️
@vinodgreenworld9515 Жыл бұрын
Hallelujah Hallelujah Hallelujah
@d4vlogs844 Жыл бұрын
🥰🥰🙏
@Ksachus Жыл бұрын
Njn oru hindhu anu enikku sisters ne othiri ishttam anu orikkal nursing studyde ഭാഗമായി പ്രതീക്ഷ bhavanil pooi stay ചെയ്യാന്‍ ഭാഗ്യം കിട്ടി ❤ .nammal ഇഷ്ട്ടപ്പെട്ടു poyal athu oru happy life anu. Vere oru loakm .
@d4vlogs844 Жыл бұрын
🥰🥰🥰🥰
@SANDRAKT-nn1cp Жыл бұрын
മൂന്നു മാസങ്ങൾക്കു മുമ്പ് ഇതേ സന്തോഷം അനുഭവിച്ച എനിക്ക് ഈ സന്തോഷത്തിടെ ആഴം എത്രയാണെന്ന് അറിയാൻ കഴിയും എൻ്റെ അനിയത്തി ഉം ഒരു സിസ്റ്റർ ആണ് ❤
@d4vlogs844 Жыл бұрын
🙏🥰🥰🥰🥰🥰🥰🥰
@SherlySher-qn2lv Жыл бұрын
എന്റെ നാത്തൂനും കന്യാസ്ട്രീയ 🙏എല്ലാവർക്കും കർത്താവിന്റെ നാമത്തിൽ നല്ലത് വരട്ടെ 🌹🌹🌹
@d4vlogs844 Жыл бұрын
🥰🥰🥰🥰
@shijishaji1970 Жыл бұрын
😊😊😊
@vijithvipanchika37454 ай бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു ഇവർക്കും മറ്റുള്ളവരെ പോലെ നല്ലൊരു കുടുംബ ജീവിതം കിട്ടില്ലായിരുന്നോ എന്നൊരു തോന്നൽ പക്ഷേ ഇത് തെറ്റാണ് എന്ന് പറയാനും നമുക്ക് കഴിയില്ല ക്രിസ്തുമതത്തിൻ്റെ വിശ്വാസത്തിൻ്റെ ഒരു ഭാഗമാണിത് സ്വയം സമർപ്പണമാണെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ എതിർക്കാൻ കഴിയും കർത്താവിൻ്റെ മണവാട്ടിമാർ സമൂഹത്തിന് ആശ്വാസമേകാൻ ഉള്ളവരാണ് അവർക്ക് എപ്പോഴും നല്ലത് മാത്രം വരുത്താൻ പ്രാർത്ഥിക്കാം
@d4vlogs8444 ай бұрын
🙂🙂
@Rainbowfam777 Жыл бұрын
❤️❤️❤️🙏🏻🙏🏻🙏🏻ഇശോപ്പായുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ...
@d4vlogs844 Жыл бұрын
🥰🥰
@Fathima-m9k7 ай бұрын
എന്തോ ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം പോലെ.. അവരുടെ അച്ഛന്റെ അമ്മയുടെ മുഖങ്ങൾ നല്ല വിഷമം അറിയുന്നുണ്ട്... അവരുടെ ഉള്ളിന്റെ ഉള്ളിൽ വിഷമം പുറത്തറിയുന്നുണ്ട്.... ദൈവത്തിന്റെ മാലാഖമാർ 🥰
@d4vlogs8447 ай бұрын
🥰🥰🥰🥰🥰🥰🥰
@letthelightlead4340 Жыл бұрын
ഇത് ദൈവം മനസിൽ തോന്നിക്കുന്ന താണ്. കുറേ വിവരദോഷികൾ കഴുത കരയും പോലെ മോങ്ങുന്നല്ലോ ഇത് കണ്ടിട്ട്. മനുഷ്യന്റെ അന്തിമലക്ഷ്യം വിവാഹവും മക്കളും അല്ല. അവന് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാം. Sisters vestition എന്ന് KZbin ൽ Search ചെയ്യു.... അപ്പോൾ കാണാം മിടുക്കിക്കുട്ടികളെ . കരയുന്നവരുടെ കരച്ചിലും മാറും..
@d4vlogs844 Жыл бұрын
🥰🥰🥰👍🙏👏
@taniatom3117 Жыл бұрын
👏🏻👏🏻🙏🏻👏🏻
@sonythampan7157 Жыл бұрын
Bible il inganoru sambhavame illa.pinne ee system engane vannu.prophets neyum kings neyum Abhishek am cheyyunnath und.sanyasam sweekarikan karthavo prophets also paranjitila.old lum new testament lum
@letthelightlead4340 Жыл бұрын
@@sonythampan7157 യേശുവിന്റെ കാലത്ത് അവനെ അനുഗമിച്ച അനേകം സ്ത്രീകൾ ഉണ്ടായിരുന്നു. വി.ലൂക്കാ സുവിശേഷം വായിക്കുക. കൂടാതെ, അവിവാഹിതയായ കന്യക കർത്താവിന്റെ കാര്യങ്ങളിൽ വ്യാപ്യതയാകുന്നതിനെക്കുറിച്ച് പൗലോസ് ശ്ലീഹാ എഴുതിയ ഭാഗവും വായിച്ച് പരി. വെളിച്ചത്തിൽ ധ്യാനിക്കുക
@letthelightlead4340 Жыл бұрын
@@sonythampan7157 ഇനിയും മനസിലാകുന്നില്ലെങ്കിൽ ജ്ഞാനം ഇല്ല എന്നർത്ഥം. ക്രിസ്ത്യാനിയായി ജീവിക്കുന്നതിലല്ല, ക്രിസ്തുവിനെ എത്രമാത്രം അടുത്ത് അറിയുന്നു എന്നതിലാണ് കാര്യം
Never judge someone who willingly wants to serve god. Its a very personal decision. Yes god hasn’t asked anywhere in Bible for creating nuns. But as i said its a personal choice. They want to serve the society. Let them do. Why so much irritation!
@d4vlogs844 Жыл бұрын
🥰🥰🥰👍👍👍
@sumeshjohn-ms9en Жыл бұрын
God Bless All' 🙏
@d4vlogs844 Жыл бұрын
🥰🥰
@bindhushaji8047 Жыл бұрын
ഈശോ ... അനുഗ്രഹിക്കട്ടെ ...ആമേൻ ....🙏🙏🙏🔥🔥🕯️🕯️🕊️🕊️
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰🙏
@bijump197911 ай бұрын
❤🔥🔥🌹🌹🌹🙏🌹🌹🌹🔥🔥❤️ ജീവനുള്ള ദൈവവുമായി ( ഏക സത്യദൈവമായ യേശുക്രിസ്തുവുമായി ) ജീവിതത്തിന്റെ ബാക്കിസമയം ചെലവഴിക്കുക "കഴിയുമെങ്കിൽ അതിരാവിലെ സമയവും" . അങ്ങനെ ചെയ്താൽ നന്മ മാത്രമേ ഉണ്ടാകത്തുള്ളൂ സഹോദരിമാരെ നിങ്ങൾ ചെയ്യുന്നത് വലിയ വില എന്നു മനസ്സിലാക്കി ധൈര്യമായി മുന്നോട്ടു പോവുക കർത്താവ് കാര്യസ്ഥനായി തരാം എന്ന് പറഞ്ഞ പരിശുദ്ധാത്മാവ് പ്രാപിക്കുക നന്മ മാത്രം ഉണ്ടാകട്ടെ Jesus Christbless you my dear sister's ❤🔥🔥🌹🌹🌹🙏🌹🌹🌹🔥🔥❤️
@d4vlogs84411 ай бұрын
🙏🥰🥰🥰🥰
@jinilpaul8675 Жыл бұрын
God bless you
@d4vlogs844 Жыл бұрын
🥰🥰
@bittub2kPC6 ай бұрын
ചിലർ സമർപ്പിത ജീവിതം എന്താണ് എന്ന് അറിയാതെ മോശം കമെന്റുകൾ ഇടുന്നു. കോൺവെന്റിൽ ചെന്നാൽ പിറ്റത്തെ ദിവസംതന്നെ തിരുവസ്ത്രം തരില്ല അതിനു കുറെ കാര്യങ്ങൾ ഉണ്ട്.അപ്പനും അമ്മയ്ക്കും മകളെ സിസ്റ്റർ ആക്കാൻ താല്പര്യം ഉണ്ടായിട്ട് കാര്യമില്ല ആ പെൺകുട്ടിക്കും സിസ്റ്റർ ആകാൻ താല്പര്യം വേണം അല്ലാത്തവരെ കോൺവെന്റിൽ കയറ്റില്ല.
@d4vlogs8446 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@anvarjohn423 Жыл бұрын
ALL THE BEST GOD BLESS TO ALL ...🙏🙏🙏
@d4vlogs844 Жыл бұрын
🥰🥰🙏
@sicilythomas5734 Жыл бұрын
ദൈവം ഈ സഹോദരിമാരെ സമ്മർദ്ദമായി അനുഗ്രഹിക്കട്ടെ
@d4vlogs844 Жыл бұрын
🥰🥰
@Seablue-v4s Жыл бұрын
സമൃദ്ധമായി
@sharminanafsar-ci3oh7 ай бұрын
ദൈവം ഉണ്ടോ യേശു ആൾ ദൈവം അല്ലെ
@bibithakumari6921 Жыл бұрын
എന്റെ ഈശ്വരാ അതിൽ ഒരു മാതാപിതാക്കൾ പോലും സന്തോഷിക്കുന്നില്ലല്ലോ? ഇവരെല്ലാം ജനിക്കുന്നതിന് മുന്നെ നേർന്നത് ആയിരിക്കുമോ? അതോ അവരുടെ സ്വന്തം ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കുന്നതോ. എന്തായാലും ഈ കാഴ്ച മനസ്സിന് സങ്കടം തരുന്നു.
@d4vlogs844 Жыл бұрын
😲😔😔😔😔😔
@divyaarun8026 Жыл бұрын
സിനിമകളിൽ കാണുന്ന പോലെ അല്ല സ്വന്തം ഇഷ്ടം ഇല്ലെങ്കിൽ ഇത്രയും വർഷം പിടിച്ചു നില്കാനാവില്ല ഏത് നിമിഷവും തിരിച്ചു പോകാൻ അവർക്ക് സ്വാതന്ത്ര്യം ഉണ്ട്
@ameyaabraham2723 Жыл бұрын
@@divyaarun8026 ente sahodari, ithreyum chadangukal okke nadathi poyittu pattathe thirichu veetileku Pokan oru penkutikkum thannilla. Veetukar naatukar pallikare okke orthu Ella kashtavum sahichu Avarude avide nilkum. So ingane onnum parayaruthu
@mercyjoseph396 Жыл бұрын
എന്റെ ചേച്ചിയുടെ ആ ദിനം ഞാൻ സ്മരിക്കുന്നു ദൈവത്തിന് സ്തുതി 🙏
@d4vlogs844 Жыл бұрын
🥰🥰
@jineshscaria7112 Жыл бұрын
Thank you Jesus ❤❤❤
@d4vlogs844 Жыл бұрын
🥰🥰
@ajithaprasanth2893 Жыл бұрын
ഇതു കണ്ടപ്പോൾ സിസ്റ്റർ അഭയയെ ഓർത്തുപ്പോയി
@d4vlogs844 Жыл бұрын
😔😔
@AlexVarghese-j1i Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏
@d4vlogs844 Жыл бұрын
🥰🥰
@ArchnaThomasAchu10 ай бұрын
God bless you dear sisters
@d4vlogs84410 ай бұрын
🥰🥰
@shinumoljoseph2015 Жыл бұрын
I came after watching the shot video
@d4vlogs844 Жыл бұрын
🥰🥰
@berosealbert0777 Жыл бұрын
Vilichathu Christhuvanenkil pottaanum Avanariyaam... Our humble prayers always with you dear And Holy Nuns and priests ❤
@d4vlogs844 Жыл бұрын
🥰🥰
@Fathima-m9k7 ай бұрын
Short കണ്ടിട്ട് vannatha
@d4vlogs8447 ай бұрын
🥰👍
@shinygeorge3921 Жыл бұрын
God BlessAll❤❤❤🙏🙏🙏🙏🙏
@d4vlogs844 Жыл бұрын
🙏❤️
@LismaryMary Жыл бұрын
Congratulations
@d4vlogs844 Жыл бұрын
🥰
@bijimoncy45785 ай бұрын
കളിയാക്കുന്നവർ ഒന്ന് മനിസ്സിലാക്കുക. ഒത്തിരിയേറെ മനുഷ്യർക്ക് തണൽ എകുന്നവരാ ണെ ഇവരെ പോലുള്ളവർ 🙏
@d4vlogs8445 ай бұрын
🥰🥰🥰🥰
@josekuttythomas7860 Жыл бұрын
Prayers 🙏🙏🙏🙏💐💐💐💐💐⛪⛪⛪
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰🥰
@tessyjoseph2488 Жыл бұрын
Prayers🙏🏼🙏🏼🙏🏼
@d4vlogs844 Жыл бұрын
🥰🥰
@viswalayam Жыл бұрын
ആ കുട്ടികളെ വല്ല കല്യാണം കഴിപ്പിക്കാതെ ... അനിയത്തി Sr. ആവുന്നതിൽ എന്ത് സന്തോഷം ... അപ്പച്ചനും അമ്മച്ചിയും ചുമ്മാതെ എന്തിനാ കരയുന്നത്....
ഈ വിഡിയോയിൽ ഒരു അപ്പനെയും അമ്മയെയും njn കണ്ടു മനസ്സിൽ വിങ്ങൽ അടക്കി നിക്കുന്ന. കണ്ടപ്പോൾ കരഞ്ഞു poy
@d4vlogs844 Жыл бұрын
🥰🥰
@LINUSAUDITORIUM Жыл бұрын
Congrats and God Bless all of you to walk in His path.
@d4vlogs844 Жыл бұрын
🥰🥰🙏
@lakshmichandran9682 Жыл бұрын
Ningal video edit ചെയ്യുമ്പോൾ പേര് നടുക്കായി തന്നെ ചെയ്യൂ.. ഒരുപാട് പേര് നിങ്ങളുടെ വീഡിയോ രംഗങ്ങൾ എടുത്തിട്ടുണ്ട്.. ദൈവായി ശ്രദ്ധിക്കുമല്ലോ.. 😊😊
@d4vlogs844 Жыл бұрын
🥰🙏😔
@jessyjose5087 Жыл бұрын
Congratulations dear sisters❤❤❤
@d4vlogs844 Жыл бұрын
🥰🥳😲
@tessykx2897 Жыл бұрын
Congratulations
@74750soumyashiju9 ай бұрын
മഠത്തിൽ പോയതിന് കുറ്റം പറയുന്ന കുറെ ആൾക്കാർ... പൊന്നുപോലെ വളർത്തി വേറൊരുത്തന് കെട്ടിച്ചു കൊടുത്തിട്ട് അവന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്തു അവന്റെ തള്ളയുടെ പെങ്ങടെയും വാരി ഇരിക്കുന്നതും മുഴുവൻ കേട്ട്. അവസാനം അവൻ തന്നെ തല്ലിക്കൊന്നു കുഴിച്ചുമൂടുന്നു. അതിലൊക്കെ ഭേദം മഠത്തിലുള്ള ജീവിതം തന്നെയാണ്...
@@AsifAsifseheer അന്നത്തെ പോലെ ആണോ ഇന്ന്. കൊല്ലും കൊലയും റേപ്പും ഇന്നത്തെ പോലെ അന്നുണ്ടോ.. പിന്നെ മഠത്തിൽ എല്ലാവർക്കും പോവാനൊന്നും ഒക്കില്ല.. അതിന് ദൈവവിളിയും കൂടി വേണം.....
@ikigaiakbar40837 ай бұрын
Sathyamaaya karyam…
@dov95286 ай бұрын
നാട്ടിൽ എല്ലാവരും അങ്ങനെ ആണല്ലോ 😏
@mercymathew7647 Жыл бұрын
Congratulations. God bless you all
@d4vlogs844 Жыл бұрын
🥰🥰🥰🥰🥰🥰
@Muhammedshami155 Жыл бұрын
Adyamayitan ingane oru paripadi kanunne sistere kanarund
@@ameyaabraham2723 sheyda... 😂.. Swanthamayi ingane oru daykku eni 2 years koodi njan waiting anu mashey..Athrayum manssu niranju prarthichu kathirikkunnavarkku manassilakum ee Oru dayude santhosham 😊
@user-ew2yg3dsuhvgj5 ай бұрын
ഏത് വയസ്സിലും കനാസ്ത്രീ ആവാൻ പറ്റുമോ? ഇവർക്കൊക്കെ എത്ര വയസ്സ് കാണും?
എട്ടും പൊട്ടും അറിയാത്ത പക്വത എത്താത്ത ഈ പിള്ളേരെ എന്തിന് ഈ വേഷം കെട്ടിക്കുന്നു... അവരുടെ ലൈഫ് നശിപ്പിക്കുന്നു... മനുഷ്യനാണ്.. ദൈവം എല്ലാ വികാരങ്ങളും ഉൾകൊള്ളിച്ചാണ് ഒരു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്... ഇത് ഒരുതരം അടിച്ചമർതൽ ആണ്.. പാവം പിള്ളേരുടെ ഭാവി കളയാനായിട്ട്
@d4vlogs844 Жыл бұрын
18+ആയ കുട്ടികളാണ് 😔😔😔😔😔😔
@MisriyaIrshad Жыл бұрын
വികാരം എന്നത് മനുഷ്യന് ദൈവം കൊടുത്ത അനുഗ്രഹമാണ് അതില്ലെങ്കിൽ മനുഷ്യൻ മൃഗമായി.ഈ പാവത്തിങ്ങളെ കഷ്ടം ഇതിലും ഭേദം പെന്തകോസ് ആണ് 😢
@sherisarath Жыл бұрын
Pettannu oru divasam kondu sisters akunnavaralla..varshagalude padanavum,orukkavum kathirippum,shemayum,sahanavum und,aarum adichelpikkunnathalla,
@makeupwithme8447 ай бұрын
@@sherisarathpadanam aagatte Ella sheriyaanu...idinde proof enganum biblil undo?yesho ingane aagan paranjo???oru chilarku vigaaram 18 il thudangu oru chilarku 30 vayasokke aavumbolaanu vigaaram koodunnadu.....
@leenamathew3867 Жыл бұрын
ദൈയിവമേ ഈ കുട്ടികൾ എന്താ ഇങ്ങനെ ആയി പോകുന്നത്. ദൈവ വേല ചെയ്യാൻ വേറെ എന്തെല്ലാം വഴികൾ ഉണ്ട്.
@saleenajoseph Жыл бұрын
സത്യം !
@RekhaSuresh-bm5bm Жыл бұрын
short vedio കണ്ട് വന്നതാ❤
@d4vlogs844 Жыл бұрын
🥰
@Devootty-devu_6 Жыл бұрын
ഇതൊന്നും ഒരു വല്യ കാര്യമായി തോന്നുന്നില്ല 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️ദൈവത്തിൽ മാത്രം വിശ്വസിച്ചു ജീവിക്കുക.. അല്ലാതെ ഈ കാട്ടികൂട്ടലുകൾ എന്തിനാ.. ഈ നിരന്നു ഇരിക്കുന്നവരിൽ എത്ര പേരുണ്ട് നല്ലവർ... ജീവിതം വെറുതെ കളയുന്നു 🤦🏻♀️🤦🏻♀️ഈ vdo കണ്ടു തീർക്കാൻ പോലും നിക്കുന്നില്ല 🤦🏻♀️🤦🏻♀️🤦🏻♀️
@d4vlogs844 Жыл бұрын
അങ്ങനെ പറയല്ലേ 😔pls🙏
@Devootty-devu_6 Жыл бұрын
@@d4vlogs844 സോറി...പറയാതിരിക്കാൻ കഴിയില്ല ഇതൊന്നും... ഒരു ദൈവവും എങ്ങും പറഞ്ഞിട്ടില്ല മനുഷ്യൻ ദൈവത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച് ദൈവത്തിന് അടിമ ആവണം എന്ന് 🤦🏻♀️🤦🏻♀️അമ്പലം ആയാലും പള്ളികളിൽ ആയാലും എന്തൊക്കെ നടക്കുന്നു.. എല്ലാം അറിഞ്ഞു വെച്ചു വീണ്ടും ചെന്നു ചാടി കൊടുക്കുന്നു... അല്ലാതെ എന്താ ഉള്ളത് ഇതിൽ.. ഭക്തി ആവാം but ഇത് ഊളത്തരം ആണ്... ദയവായി ഇത്തരം vdos പോസ്റ്റ് ചെയ്യാതിരിക്കുക
@Userty-t2h10 ай бұрын
@@d4vlogs844അതെ, comment ഇടുന്നവരുടെ ഒരു വിഷമം, അനാഥരേം, മാനസികാരോഗികളേം, മന്ദബുദ്ധികളേം നോക്കാൻ ഇവർ വേണം
@ameyaabraham2723 Жыл бұрын
Njaanum oru Christian aanu but inganeyokke aacharangal undu ennu Ippozha ariyunne. Sharikum oru marriage pole
@d4vlogs844 Жыл бұрын
yes😍😍
@Jisna96 Жыл бұрын
Adyayit kanuva❤
@d4vlogs844 Жыл бұрын
🥰🥰
@anilkumarr5509 Жыл бұрын
ഒരു വ്യക്തി യെ എങ്കിലും യേശുവിനു വേണ്ടി നേടാൻ ഇവർക്ക് കഴിഞ്ഞാൽ ഇവർ ക്രിസ്തുവിന്റെ മണവാട്ടികൾ ആണ്. കഴിഞ്ഞില്ല എങ്കിൽ സ്വയം ചിന്തിക്കുക
@d4vlogs844 Жыл бұрын
🥰🥰
@sharminanafsar-ci3oh7 ай бұрын
ഒലക്ക
@siyashibu8862 Жыл бұрын
Lyf 💗💗
@d4vlogs844 Жыл бұрын
🥰
@zarysvlogssariya9825 Жыл бұрын
Shortskandu vannavar aroke
@d4vlogs844 Жыл бұрын
🥰👍
@hijabi5442 Жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ doubt chothikuva sisters na എനിക്ക് വലിയ ഇഷ്ട്ടവാ sisters na മാത്രം അല്ല ക്രിസ്ത്യൻ s full എനിക്ക് വലിയ ഇഷ്ട്ടവാ 😊 e sister ആകുന്നവർ kalliyanm kazhikaan പറ്റില്ലല്ലോ ipo oru eg 1st wedding kazhinj divorce aayittulla aarkankilum ഇതുപോലെ sister aakmo ??
Amalu ente friend aan, ith kantapo orupad santhosham ayi😊
@d4vlogs844 Жыл бұрын
👏🥰🥰🥰🥰❤️👍
@teenajose3038 Жыл бұрын
Epozhum spiritual blindness aanu ithu.. if we ask realy to Jesus whether he loves it.... catholic church becomes richer and rich... there is nothing more than that.. live like an ordinary man and woman.. I think that's more appealing to God...
@d4vlogs844 Жыл бұрын
😔😔
@MM-te5iq Жыл бұрын
Spirituality it’s still not defined well. Everyone perceives it differently. If they sacrifice the whole desires that life offers and chose a life with humility sacrifice dedication and prayer it’s something different that not everyone can do.
@ameyaabraham2723 Жыл бұрын
Exactly
@neethurichard7041 Жыл бұрын
❤❤❤
@d4vlogs844 Жыл бұрын
🥰🥰
@finunu31310 ай бұрын
sister Amala ye orkunnu
@d4vlogs84410 ай бұрын
🥰🥰🥰🥰🙈
@user-lv1wn5wq7n9 ай бұрын
i dont know mlm
@d4vlogs8449 ай бұрын
🥰🥰
@mrandmrsdrunkenpanda Жыл бұрын
In north region , It's jain diksha in hindus
@d4vlogs844 Жыл бұрын
🥰😔
@ChandruLucky11 ай бұрын
❤❤❤❤❤❤🙏
@d4vlogs84411 ай бұрын
🥰🥰
@izzamary6161 Жыл бұрын
❤
@d4vlogs844 Жыл бұрын
🥰
@rinshadrinusmundur7834Ай бұрын
ഇവർ ഈ ഭൂമിയിൽ മാലാഖ മാർ ആയി 🌹🌹🌹🌹 പറയാൻ വാക്കുകളില്ല 👍
Bible il oridathum njan vaichitila.kanya sthreeye patti.ningal santhana pushti ullavarayi bhoomiyil niravin ennanu daivam paranjirikunnath.genesis ist chapter il
@d4vlogs844 Жыл бұрын
😔😔😔😔😔😔
@saralakrishnan5202 Жыл бұрын
താങ്കൾക്ക് ബൈബിൾ ഗ്രഹിക്കാൻ പറ്റിയിട്ടില്ല...
@ameyaabraham2723 Жыл бұрын
@@saralakrishnan5202 nanamille parayan. Ningalku bible grahikkan kazhinjittundo. Ingane parayunnathalleAhamkaram. Aaranu bible muzhuvan vaayichu athupole jeevikunne. Ningal angane aano jeevikunne. Bibilile oro vachakangal eduthu avanavante saukaryathinu vendi Matti jeevikunnu
@saralakrishnan5202 Жыл бұрын
മാമോദിസ സ്വീകരിച്ചു, കുർബാന കൂടി, daily പള്ളിയിൽ പോയി എന്നതുകൊണ്ട് മാത്രം ക്രിസ്ത്യാനിയാവില്ല.. ബൈബിൾ അനുസരിച്ചു ജീവിക്കുന്ന ധാരാളം പേരെ എനിക്കറിയാം.. ഞാൻ നന്നായി ഗ്രഹിച്ചിട്ടു തന്നെയാണ് പറഞ്ഞത്, (ഇത്തിരി നാണം കുറവ് )കാലത്തിനനുസരിച്ചു വചനങ്ങൾ മാറ്റുന്നവരുണ്ടാവാം.. ഒരു തകർച്ച വരുമ്പോൾ കർത്താവെ എന്നു നിലവിളിക്കുകയും, കാര്യം കഴിയുമ്പോൾ പിന്തിരിഞ്ഞു നടക്കുകയും ചെയ്യുന്നവരുമുണ്ട്.. അങ്ങനെയുള്ളവരെ ഞാൻ നിന്നെ അറിയില്ല എന്ന് തന്നെ ദൈവം പറയും. പള്ളിയിൽ അച്ചന്മാർക്കു എന്തെങ്കിലും കൊടുത്താൽ പിന്നെ ഇക്കാര്യങ്ങളിൽ ഇളവ് ലഭിക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. (പറഞ്ഞിട്ടുണ്ട് )ബൈബിൾ, ഖുർആൻ, ഹിന്ദു മതഗ്രന്ഥങ്ങൾ ഒക്കെ വായിച്ചു, അതാതിന്റെ രീതിയിൽ മനസിലാക്കിയ ആളാണ് ഞാൻ.. കൂടുതൽ പറയുന്നില്ല.. പറഞ്ഞതെന്താണെന്നു ചിന്തിക്കുക. അവനവനിലേക്ക് തന്നെ നോക്കുക.. അപ്പോൾ മനസിലാകും. 🖐🏻
@makeupwithme8447 ай бұрын
@@saralakrishnan5202kanniyasthree ye pattiyulla vachanam onnum commentil ittuthannal ellavarum padikkumallo ente sarala chechi
Correct Brother❤, എന്തിനാണ് ക്രിസ്തുവിൻ്റെ മണവാട്ടി ആയി ജീവിതം പ്രാർത്ഥന മുറിയുടെ നാല് ചുമരിലെലേക്ക് ചുരുക്കുന്നത്. മറിച്ച്, ക്രിസ്തുവിന് വേണ്ടി നല്ലൊരു ഡോക്ടർ ആയി മതങ്ങൾക്ക് അപ്പുറം മനുഷ്യരെ സേവിച്ചാൽ പോരെ.
@SolomonMathew-tu9zo9 ай бұрын
@@JUSTIN-bn6fnഅപ്പോൾ ഡോക്ടർ ആയ കന്യസ്ത്രീകളോ????!.!