D5 Junior | EP - 19 Happy fathers day | Mazhavil Manorama

  Рет қаралды 1,280,317

Mazhavil Manorama

Mazhavil Manorama

4 жыл бұрын

#D5Junior #MazhavilManorama #DanceRealityShow
► Subscribe Now: bit.ly/2UsOmyA
We are celebrating father's day on D5 floor. Parents are the key factor of every success in children's life. Here we honor great dads and their lucky children. Watch full episode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 892
@lovelyworld6645
@lovelyworld6645 4 жыл бұрын
അല്ലാഹ് എന്റെ ആയുസ്സ് ചുരിക്കിയാലും സാരമില്ല... എന്റെ ഉപ്പയ്ക് ദീർഗായുസ് നല്കാന്നെ അല്ലാഹ്.. ആമീൻ... i ലവ് യൂ ബാപ്പ 😘😘😘മൈ സൂപ്പർ മാന്..
@majeedk9438
@majeedk9438 4 жыл бұрын
എന്തോന്നാഡേ ഇത് നിന്‍റെ ആയൂസ്സെങ്ങാനും ചുരുങ്ങിയാല്‍ നിന്‍റെ അപ്പ നും അമ്മയും എത്ര ദുഃഖിക്കും അതോല്‍ത്തോ നീ ഇതിനൂം 50ല്‍ അധികം ലൈക് .ഈ ലൈകുന്നവര്‍ക്കൊന്നും മൂണ ഇല്ലേ ആവോ
@lovelyworld6645
@lovelyworld6645 4 жыл бұрын
@@majeedk9438 എന്റെ ഉമ്മാന്റെ ആയുസ്സ് നോക്കാതായ എന്റെ ഉമ്മ എന്നെ പ്രസവിച്ചു... എന്നെ വളർത്താൻ.. ത്യാഗം ചെയ്‌തു... മരുഭൂമിയിൽ... സ്വന്തം ജീവൻ പകരം വെച്ച്.. പിന്നെ അവർ.. സേഫ് avatt...
@manshadmanshu2840
@manshadmanshu2840 4 жыл бұрын
ആമീൻ
@shahansvpashraf3230
@shahansvpashraf3230 4 жыл бұрын
Haneefahaya Haneefahaya 😊😊
@izzafelin8262
@izzafelin8262 4 жыл бұрын
Ameen
@eazytechshibi
@eazytechshibi 3 жыл бұрын
അനാമിക യും കുഞ്ഞാറ്റയും കളിച്ച പെർഫോമൻസ് 😳😍❤️🔥 ആ കുട്ടി കളിച്ച steps😘😘😘😘😘😘😘🏆🏆🏆🏆അടിപൊളി ആയിട്ടുണ്ട്
@nasimn.t1772
@nasimn.t1772 2 жыл бұрын
😍😍❤❤❤❤❤❤❤💕
@eazytechshibi
@eazytechshibi 2 жыл бұрын
@@nasimn.t1772 😍
@mohammedsuhaib9840
@mohammedsuhaib9840 2 жыл бұрын
സത്യം
@shareefanizar7447
@shareefanizar7447 Жыл бұрын
​@@eazytechshibi aaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@eazytechshibi
@eazytechshibi Жыл бұрын
@@shareefanizar7447 ❤️
@hashit4527
@hashit4527 4 жыл бұрын
ഈ എഎപിസോഡ് കണ്ടു കണ്ണ് നിറഞ്ഞത് എന്റെയത് മാത്രം ആണോ 🤔🤔🤔
@shanishanu8139
@shanishanu8139 4 жыл бұрын
Alla
@sreelakshmisuresh1677
@sreelakshmisuresh1677 4 жыл бұрын
അല്ല
@jameskennedy1977
@jameskennedy1977 4 жыл бұрын
Alla
@molusvlogs4759
@molusvlogs4759 4 жыл бұрын
Nop
@nehageorge8379
@nehageorge8379 4 жыл бұрын
Alla
@shanmohammed7680
@shanmohammed7680 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞു 'ഫാദേഴ്സ് ഡേ ആയിട്ടു ഞങ്ങളേ എല്ലാം കരയിപ്പിച്ചു' എന്റെ അച്ചനേ എനിക്കു ഒർമ്മ വന്നു അച്ചനോളം അച്ചൻ മാത്രം
@jameelayoosaf9895
@jameelayoosaf9895 4 жыл бұрын
Aadyamaayittaa oru episode kand karanj poyath. Kannana kanne muthal karanj poyi
@alavikattali8062
@alavikattali8062 3 жыл бұрын
@@jameelayoosaf9895 .
@nasriyarafeeque2005
@nasriyarafeeque2005 4 жыл бұрын
അവര് കൊള്ളുന്ന വെയിൽ ആണ് ഇന്ന് നമ്മുടെ തണൽ. Love u papppa😘😘😘😘😘🤲
@h3sworld583
@h3sworld583 4 жыл бұрын
സത്യം😖😖😖😖
@asiaak1349
@asiaak1349 4 жыл бұрын
Bol
@viswanathan.rraghavan4501
@viswanathan.rraghavan4501 4 жыл бұрын
Quantity of the A0 Addf
@simplyterror7379
@simplyterror7379 4 жыл бұрын
Entae Achan marichitt inn 6 madam😔😔😔
@aleeshatfrancis3182
@aleeshatfrancis3182 3 жыл бұрын
Sathiyam
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Allah... ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു.... എന്റെ ഇക്കാക്കും എന്റെ vaappaakkum deerkaayussu ഉണ്ടാവട്ടെ
@suniya1751
@suniya1751 2 ай бұрын
Ameen😢🤲
@anjalisjayan7257
@anjalisjayan7257 4 жыл бұрын
😭😭കണ്ണുനിറഞ്ഞു പോയി അച്ഛനാണ് the real hero😘😘😘
@PratheekshaRaju
@PratheekshaRaju 4 жыл бұрын
ശെരിയാണ് അമ്മയെ മാത്രം അല്ല അച്ഛനെയും ഒരിക്കലും വിഷമിപ്പിക്കരുത് ഒരു ആയുസ്സ്ന്റെ പാതി നമുക്ക് വേണ്ടി മാത്രം അല്ലെ അച്ഛൻ കഷ്ടപ്പെടുന്നത് 🤗🤗
@tinturubina5621
@tinturubina5621 4 жыл бұрын
Yes
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
S
@athulyabaiju9804
@athulyabaiju9804 4 жыл бұрын
വളരെ യാദൃശ്ചികമായി ഞാൻ ഈ എപ്പിസോഡ് കണ്ടതാ ശെരിക്കും കണ്ണ് നിറഞ്ഞു പോയി അർജുൻ എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു
@sharafmufc3506
@sharafmufc3506 4 жыл бұрын
Uffff...കുഞ്ഞാറ്റ 😘😘😘😘😘❣️❣️❣️❣️
@alonewitelove6836
@alonewitelove6836 4 жыл бұрын
എന്റെ അറിവ് വെച്ച നാൾ മുതൽ എനിക്ക് എന്റെ ഉപ്പയും ഉമ്മയായിരു ന്നു ... ഉപ്പാന്റെ റോൾ ഉമ്മ ഭംഗിയായി ചെയ്തത് കൊണ്ട് ഉപ്പാടെ വിഷമം അറിഞ്ഞിരുന്നില്ല... പക്ഷേ ഇപ്പോ ഇത് കണ്ടപ്പോ വിഷമം തോന്നി ഉപ്പാ എന്ന രണ്ടക്ഷരം വിളിക്കാൻ ഉപ്പ ഇല്ലാത്തതിന്റെ വിഷമം😕😕😕😕 ഐ ലവ് ഉമ്മ ദുനിയാവിലെ എന്റെ സ്വർഗമാണ് എന്റെ ഉമ്മ
@ansarmerit
@ansarmerit 3 жыл бұрын
എല്ലാ അച്ഛന്മാർക്കും ഇത് കാണുമ്പോൾ നല്ല സന്തോഷം ആയിട്ടുണ്ടാവും Thanks for D5 junior 🥰🥰🥰
@ridharam9032
@ridharam9032 4 жыл бұрын
Achanum ..ammyum illatha nanum karanjupoyiiiii.. I like this eppisode
@Banooscreations
@Banooscreations 4 жыл бұрын
ആദ്യമായി ആണ് ഈ prgrm കാണുന്നെ miss ചെയ്ത എപ്പിസോഡ് എല്ലാം കാണണം ഒരുപാട് ഇഷ്ടം
@moosiscreations5942
@moosiscreations5942 4 жыл бұрын
Shabanu beegum Kp nte KZbin channel onn subscribe cheyyo plz
@lisanisha4747
@lisanisha4747 4 жыл бұрын
സത്യം.. ഇന്ന് മുതൽ തുടങ്ങും..അത്രക്കും നല്ലേ പ്രാഗ്രാം
@ushanarayanan677
@ushanarayanan677 4 жыл бұрын
Nan anum miss chaum
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
ഞാൻ ഈ പ്രോഗ്രാം അല്ല. But whats app il വന്ന video kandu vannathaanu.... really good...
@amrithaammu3192
@amrithaammu3192 4 жыл бұрын
Anchor look like nivin poly. Cute. Sooper anchoring
@Shafeeqshefi-ug3ty
@Shafeeqshefi-ug3ty 4 жыл бұрын
Yes
@abubackerabubacker6011
@abubackerabubacker6011 4 жыл бұрын
yes
@nihalvlog5921
@nihalvlog5921 4 жыл бұрын
superDuperEpisode
@mohammadshereefshereef2189
@mohammadshereefshereef2189 4 жыл бұрын
Fully whitewashed
@user-dr3cr3tr3y
@user-dr3cr3tr3y 4 жыл бұрын
Arjun. Actress അനന്യയുടെ aniyan ആണ്
@heeshmamarjas1935
@heeshmamarjas1935 3 жыл бұрын
ചക്കപഴത്തിലെ ശംഭു അല്ലേ ഇത്😍😍😍😍
@itsmehanah4455
@itsmehanah4455 4 жыл бұрын
*My hero* *My Father* 😍😍💪👨👨‍👧
@ayshasmaa2935
@ayshasmaa2935 4 жыл бұрын
Pearli pooyadin sheasham ee show kandittilla but inn endoo onn atrct cheydu
@travelwithmrsmalabar8541
@travelwithmrsmalabar8541 4 жыл бұрын
കരഞ്ഞു കരഞ്ഞു പണ്ടാരമടങ്ങി..... എന്റെ പൊന്നേ
@abhayaabhi274
@abhayaabhi274 4 жыл бұрын
സത്യം
@deepanjalilal3040
@deepanjalilal3040 3 жыл бұрын
Sarikkum........😭🥰🥰
@athul972
@athul972 2 жыл бұрын
Sarikum🥰🥰🥰💞💞❤❤💖
@subijithdrdz
@subijithdrdz 2 жыл бұрын
Sarikkum😭😭😭
@umairaarikady2064
@umairaarikady2064 4 жыл бұрын
Aa achane kandappol എനിക്ക് എന്റെ ഉപ്പാനെ ഓർത്തു കരച്ചിൽ വന്നു
@sinuzz....7365
@sinuzz....7365 3 жыл бұрын
Enikkum...😭 love you uppaa😘😍😍miss you uppa😭😭😭
@bijuvarghese5272
@bijuvarghese5272 4 жыл бұрын
appa u r my super hero. when i saw this i cried very hardly. like the comment those who cried..
@devudevika3990
@devudevika3990 3 жыл бұрын
Me 😭😭
@lissysebastian4491
@lissysebastian4491 3 жыл бұрын
Me 😭😭
@shifuss5516
@shifuss5516 3 жыл бұрын
നമ്മുടെ ഉപ്പാക് എത്ര സങ്കടം ഉണ്ടെകിലും നമ്മൾ മകളെ സങ്കടം അറിയിക്കില്ല അതാണ് നമ്മുടെ എല്ലാം അച്ഛൻ എല്ലാ അച്ഛൻ അമ്മ മാർക്കും മാർക്കും ദിർഗായുസ് കൊടുക്കണേ അല്ലഹ് ഒരാളെയും കഷ്ടം പെടുത്തരുത് അല്ലഹ് 🤲🤲🤲
@richujoseph7217
@richujoseph7217 3 жыл бұрын
ഈ എപിസോഡ് കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
My father my hero ❤
@ennusworld7311
@ennusworld7311 4 жыл бұрын
വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ തലയണ ആകെ നനഞു. അത്രയ്ക്കും കരഞ്ഞു ഞാൻ. ഹോ എന്തു നല്ല ഫാമിലി. എന്നും ഇങ്ങനെ ആവട്ടെ 😘😘😘
@varnasivaji99
@varnasivaji99 4 жыл бұрын
Daddy's princesses💝🌼😘..make them pride 💕🤗
@kutvlogs7865
@kutvlogs7865 4 жыл бұрын
Zee കേരളം . Sa re ga ma pa യിലെ അമ്മ എപ്പിസോഡ് ഓർമ വരുന്നു. ജീവ യുടെ ആ കരച്ചിൽ ഓർമ വരുന്നു.
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Siby Samuel സത്യം
@umaibap7108
@umaibap7108 4 жыл бұрын
Siby Samue
@semiappu8180
@semiappu8180 4 жыл бұрын
വിൻസി കുട്ടി അർജുൻ എന്റെ അപ്പച്ചൻ ജീവിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്തു മരിച്ചതാ ഞാനും കരഞ്ഞു പോയി എനിക്ക് നിങ്ങളെ എല്ലാവരെയും കാണാൻ തോനുന്നു
@2060sree
@2060sree 4 жыл бұрын
എന്റേം
@karthikadeepak5534
@karthikadeepak5534 4 жыл бұрын
I love yuuu dad, sathyathill karayichu kalajuuuu😌😭😭😭😭😭
@nafeesanafeesa536
@nafeesanafeesa536 4 жыл бұрын
Ethrem nalla episode ithuvare kandittilla.Superb😍
@aishaaishaminha7050
@aishaaishaminha7050 4 жыл бұрын
സത്യമാണ് അമ്മ.... ആ സത്യത്തിന്റെ ഉറവിടം അച്ഛനും ആണ്...
@faihagafoor4751
@faihagafoor4751 4 жыл бұрын
Kannanekannna kandu kannu niranju Poy, so, cute, love you baby 's,
@rahihami7133
@rahihami7133 4 жыл бұрын
Faiha Gafoor sheryanu❣️
@nafeenafeen5615
@nafeenafeen5615 4 жыл бұрын
Faiha Gafoor that wonderful man makes it
@rahishamnaz197
@rahishamnaz197 4 жыл бұрын
Dislike അടിച്ചവരുടെ മനസ്സിനെ സമ്മതിച്ചു..കഷ്ട്ടം തന്നെ
@althafkallingal8740
@althafkallingal8740 4 жыл бұрын
ശരിയാ
@Mukkam-pb6gq
@Mukkam-pb6gq 3 жыл бұрын
ശെരിയ
@SamsiKL14
@SamsiKL14 4 жыл бұрын
അവതാരകന് നിവിന്പോളിയുടെ ലൂക്ണ്ടെന്ന് തോന്നിയത് എനിക്ക്മാത്രമാണോ
@fathimabathool5052
@fathimabathool5052 4 жыл бұрын
Allla.inkum
@zahranziyad103
@zahranziyad103 4 жыл бұрын
Enikum thonni
@zahranziyad103
@zahranziyad103 4 жыл бұрын
Enikum thonni
@anju995
@anju995 4 жыл бұрын
shamseer pm starting muthal thonunnund🤪😂
@faisalkappan542
@faisalkappan542 4 жыл бұрын
😂
@anoopkochiyil7205
@anoopkochiyil7205 4 жыл бұрын
28:18 ശെരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു പോയി.
@rejathesni6699
@rejathesni6699 4 жыл бұрын
Super
@sabirafiridariya2337
@sabirafiridariya2337 3 жыл бұрын
Sherikkum
@sumeshsubran6348
@sumeshsubran6348 4 жыл бұрын
ഇതേ ഇപ്പോ സീരിയൽ എപ്പിസോഡ് പോലെ ആയി .പാകേഷേ karajanthe മൊത്തം ഇതേ കണ്ട നമ്മളാ പിന്നെ എ ലാ അച്ഛൻ മാരും കിടു വാ ലവ് യു ഓൾ ...എന്റെ അച്ഛൻ നും
@muhammedsulfiqarstatussubs4671
@muhammedsulfiqarstatussubs4671 4 жыл бұрын
Vappachikk pakaram ennum vappachi thannee😘😘😘😘😘😘😘😍😍😘😘
@nizamnizzumuhd7066
@nizamnizzumuhd7066 2 жыл бұрын
ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴും കണ്ടാൽ മതിവരാത്തതും കണ്ണുനിറയുന്നതുമായ എപ്പിസോഡ് 😞😞
@aswathypnair4502
@aswathypnair4502 3 жыл бұрын
26:02 typicall Mallu couple . Shina Chachi
@raseentkd2321
@raseentkd2321 3 жыл бұрын
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറന്നവർ undo😭😢
@silsilabeegum5733
@silsilabeegum5733 4 жыл бұрын
Enth parayana eee episode kandavaryde kannu ariyandu niranittundakum....... Day is Ma hero.... Forever he s Ma 👑
@ashirashik8955
@ashirashik8955 4 жыл бұрын
D5 click ayi. Focus on this episode was excellent. Superb. Superb. Superb. Miss you Uppa
@mohammedramees8806
@mohammedramees8806 4 жыл бұрын
My father My hero
@poornimapc5687
@poornimapc5687 4 жыл бұрын
My father is very hard worker ,he do everything for me and my brother,after seeing this episode I can't stop my tears ,love you acha,thanku d5 for such a beautiful episode❤
@kkaepjanggggg
@kkaepjanggggg 4 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോളൊക്കെ കരഞ്ഞുപോവും... എന്താണാവോ??? 🙃🙃
@sandrathomas7711
@sandrathomas7711 4 жыл бұрын
Anamika & kujatta adipoli
@mytravel6913
@mytravel6913 4 жыл бұрын
അച്ഛൻ ആ സ്നേഹംഎന്താണന്ന് അറിയില്ലയിരുന്നു അതിന്റെവലിപ്പം എത്രമാത്രമുണ്ടന്ന് ഇപ്പോളാണ് ഇത്കണ്ടപ്പയാണ് മനസിലായത് 😂😂
@fathimabathool5052
@fathimabathool5052 4 жыл бұрын
Ith kanonnum venda.ninakkathinte vila ariyathonda angane paranjath
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Shafi Sha enikkum orikkalum manassilayittilla.... but enikkoru molaayi avale ente hus snehikkunnathu kandappozhum kashtapaadu kandappozhum aanu jeevithathil vappamarkku itrayum sthanam undennu njan ariyunnathu.....
@mytravel6913
@mytravel6913 2 жыл бұрын
എന്റെ വാപ്പ എനിക്ക് മൂന്ന് വയസുള്ളപ്പോൾ മരിച്ചുപോയതാണ് 💔💔💔
@Mohammed-mw8gg
@Mohammed-mw8gg 4 жыл бұрын
Anamika father contact number kittoo enne kondu kayunathu njhan sponcer cheyaa
@nafeenafeen5615
@nafeenafeen5615 4 жыл бұрын
Mohammed salute
@deepanjalilal3040
@deepanjalilal3040 3 жыл бұрын
You are super really super 🥰
@btsfangirl4607
@btsfangirl4607 3 жыл бұрын
A big salute
@fahimascrazyworks7354
@fahimascrazyworks7354 3 жыл бұрын
🥰🥰🥰🥰
@instagramstatus4538
@instagramstatus4538 4 жыл бұрын
My best friend my father. I love you my dad
@hafeez7499
@hafeez7499 4 жыл бұрын
Big slaute to all our fathers
@the2sisters11
@the2sisters11 3 жыл бұрын
Super kunjata and Anamika ishtam ullavar like😘🥰😍🤩
@muneeramunnu6774
@muneeramunnu6774 4 жыл бұрын
karanju poyi adi powli
@saleenajiniyas5248
@saleenajiniyas5248 3 жыл бұрын
karanjupoyiadipowli
@alieemaabdulkadhar2869
@alieemaabdulkadhar2869 3 жыл бұрын
Njn ith adyamayitt kandappo pinneyum pinneyum kaanan thoonnum athrakkum ishtta ii episode. ii episode pinneyum pinneyum kandavar undo adi oru like
@anjujino7305
@anjujino7305 4 жыл бұрын
Miss u .Miss u .Miss u pappa.U r allways in my heart.Orikyal koodi orikyalkoodi mathram onnu kanan kazhinjirunnengil....Umma...
@nibrazhb9167
@nibrazhb9167 4 жыл бұрын
d5 junior il ulla vincy😍,arjun😘,lakshmi mam😻,miya mam❤,master😙..ellarum honest peeps an😘❤luv u alot nd alot😘💯miya mam nd laskmi mam😻 um ndh cute aan inh😍❤💯😻othhiri karanju💯❤😭.. luv my pappa nd arjun sir karanjappo😍thaanganayilla😭💯luv u sirr😘❤nd 1 more thng is d5 junior l pappaye kurich paranj orupaad karanju😘😭❤💯nd zee keralam il oru ep indarnu (adinte nme enik arinjuda) adhil ranjin chettan poomothhole song paadi elllarem karayuchhu😍❤😘😻😭... ❤MOTHERandFATHER❤ inte athrem varilla onnum💯😙😍😘😻😭❤🔥🤘
@k_i_n_u_z_j_k4074
@k_i_n_u_z_j_k4074 4 жыл бұрын
അച്ഛനെയാണ് എനിക്ക് ഇഷ്ടം ❤️
@lissyanaya9506
@lissyanaya9506 4 жыл бұрын
.
@lissyanaya9506
@lissyanaya9506 4 жыл бұрын
,.
@nusrath.r2762
@nusrath.r2762 3 жыл бұрын
Rand pereyum ishatan
@ismailkolavayil9508
@ismailkolavayil9508 4 жыл бұрын
Miya Drss ✌🏻👌🏻👌🏻👌🏻
@najadnajad821
@najadnajad821 3 жыл бұрын
കുഞ്ഞാറ്റ അനാമിക സൂപ്പർ ഡാൻസ്
@remyaremyapradosh3290
@remyaremyapradosh3290 4 жыл бұрын
Big salute to my father.........
@safiyavk1915
@safiyavk1915 4 жыл бұрын
anamika and her sister so beautiful i cryied by seeing the two anchor was crying
@tinsasarathomas2110
@tinsasarathomas2110 4 жыл бұрын
First timeaaaa ... Oru realty show kande ithrem karayune ... Really heart touching...... father is Great 😍
@ayishahamdan7092
@ayishahamdan7092 4 жыл бұрын
Arjun nalla anchoring
@Raneez_yousuf
@Raneez_yousuf 4 жыл бұрын
First time watching .... am addicted 😍😍😍
@rahmashan3614
@rahmashan3614 4 жыл бұрын
ഞാനും കരഞ്ഞു ഉപ്പാന്റെ റോൾ ഉമ്മയാണ് കൊണ്ട് പോകുന്നത് അതും ഞാൻ ആലോചിച്ചു
@zenhaparvin7162
@zenhaparvin7162 4 жыл бұрын
Uppa undayittum nokathappo umma mathraman aa role bangiyayi niravettunath
@rahmashan3614
@rahmashan3614 4 жыл бұрын
ഉപ്പാനെ അല്ഹു പരലോകത്തു..... വിളിച്ചാലും ഉമ്മ ആ റോൾ......
@user-yi1cg2vp2t
@user-yi1cg2vp2t 4 жыл бұрын
@@zenhaparvin7162 ശരിക്കും ഉപ്പ എന്ന ആൾ പേരിനുണ്ട് പത്ത് വർഷം ആയി ഞങ്ങളെ വിട്ട് പോയിട്ട് .. പക്ഷേ ഉമ്മ ❤😍 ആണ് ഞങ്ങൾക്ക് എല്ലാം
@nafeenafeen5615
@nafeenafeen5615 4 жыл бұрын
a boy takes hardwork for his family not for him such wonderful man never forget that person
@jaseembdk8429
@jaseembdk8429 4 жыл бұрын
i love.my uppa miss u 😍😍😍uppa.ummmaaaaa
@shafeenamuzammil28
@shafeenamuzammil28 4 жыл бұрын
Anamika and athmika exactly super... amazing... fantastic.... ❤❤❤❤❤❤..
@shereenaumar5484
@shereenaumar5484 4 жыл бұрын
Ente vapaneyum kaathu rakshikane allahh enne vilichalum ente vapaneyum ummaneyum rakshikanee paavamm ee kudumbhamm
@Cakemaniabyhannath123
@Cakemaniabyhannath123 4 жыл бұрын
ഞാൻ ആദ്യായിട്ട ഇത് കണ്ടത് .ഞാൻ വിചാരിച്ചു ആദ്യത്തെ കുട്ടി girl ആണെന്ന് .Bt name ആര്യൻ എന്ന കേട്ടപോൾ boy ആണെന്നറിഞ്ഞു .കാണാൻ ഗേൾ ലുക്
@Cakemaniabyhannath123
@Cakemaniabyhannath123 4 жыл бұрын
അനാമിക കുഞ്ഞാറ്റ awesom performance .കരഞ്ഞു പോയി
@deepthimaret2213
@deepthimaret2213 3 жыл бұрын
Ee aryan alle ippo chakkapazam serialil ollathu??🙄
@leelawilson393
@leelawilson393 3 жыл бұрын
@@deepthimaret2213 yes
@shiyabcooeg2435
@shiyabcooeg2435 4 жыл бұрын
Enikk uppa illa .cherupathile poi .enikk uppayude sneham kittitilla😭😭😭😭
@shafeekhapks3598
@shafeekhapks3598 4 жыл бұрын
Enik ummayum uppayum illa brother 😊avark vendi prayer cheyya ennatheullu ashwasm☺️☺️☺️☺️
@alfiyaajvadalfiyaajvad3849
@alfiyaajvadalfiyaajvad3849 4 жыл бұрын
Karayarudh nammal chirikk appo avarum chirikum swargathil irunnu
@shafeekkpm9605
@shafeekkpm9605 4 жыл бұрын
Video ellavareyum sangadapeduthi.Ella fathers Heroyan
@shynivijayakumar5819
@shynivijayakumar5819 4 жыл бұрын
Shiyab Cooeg 😄😫😫😫😫😫😫😫😔😔
@kandhariss7669
@kandhariss7669 4 жыл бұрын
Hiii
@mediamirrorkma
@mediamirrorkma 2 жыл бұрын
ഇതിലെ ആര്യനാണോ ചക്കപ്പഴം സീരിയലിൽ ഉള്ളത് 🤔🤔
@vedhyamanu430
@vedhyamanu430 4 жыл бұрын
Kalakki kunju..... Polichu....
@christymathew3043
@christymathew3043 4 жыл бұрын
Ee episode enic ishtappettu🙂
@aashiksha863
@aashiksha863 4 жыл бұрын
ശരിക്കും കരിഞ്ഞു പോയി miss you uppa 😭😭😭😭😢😢😢😢 ഉപ്പ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ കഷ്ടപ്പാട് ഉണ്ടാകുമോ 😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
@fousishakki6231
@fousishakki6231 4 жыл бұрын
Enik uppayilla kanda ormma pollum illa but ethokke kanumbol entho vallatha feellings njan eppayum oru pad agrahikkund enik uppa undayrunnagil enn 😔
@nusrath.r2762
@nusrath.r2762 3 жыл бұрын
Vishamikanda thatha
@shakeershakeer9673
@shakeershakeer9673 4 жыл бұрын
I love Daddy because he is my hero and my Don to help with any time 😍😍😍😍😍😍😍😍😍💘💘💘😻😔🥺🥺🥺🥺🥺
@soudamuneer6734
@soudamuneer6734 4 жыл бұрын
Ippoyathe achan Mar bhayagara ferendliyann makkalode😘
@rahihami7133
@rahihami7133 4 жыл бұрын
Souda Muneer 👍ys
@soudamuneer6734
@soudamuneer6734 4 жыл бұрын
@@rahihami7133 😊
@shifashinu4803
@shifashinu4803 4 жыл бұрын
Please make your father happy . Your father is a big thing in your life .i love my father 😘😘😘
@monumonu-nk7oj
@monumonu-nk7oj 4 жыл бұрын
Karanju nhan...love u my dear father...enikk othiri ishtta
@anjalibabu3263
@anjalibabu3263 4 жыл бұрын
Ithokke kandappo..I really proud to my father....luv uu achaaaa...🥰😘
@shafikalliyil2340
@shafikalliyil2340 4 жыл бұрын
Miya dance adipoli 👍👍
@jijo.pookamala9205
@jijo.pookamala9205 4 жыл бұрын
ഞാനും എന്റെ പപ്പയെ ഒരുപാട് സ്നേഹിക്കുന്നു
@gamesgames5249
@gamesgames5249 2 жыл бұрын
കണ്ടിട്ട് രോമാഞ്ചം vannu
@latheeflethi8181
@latheeflethi8181 4 жыл бұрын
Really Heart felt episode😘😘😘❤❤❤
@thasleemaameen2450
@thasleemaameen2450 4 жыл бұрын
Arjun chettan karayichu.soo emotional episode
@ayyoobgg8029
@ayyoobgg8029 4 жыл бұрын
Vallandang feelayi ee episode kandappo...karanju poy...luv u baappa😘😘😘
@aananu7719
@aananu7719 4 жыл бұрын
Really superb episode.. Ariyand kann niranju poyi sherikkum
@shibinns786
@shibinns786 4 жыл бұрын
I miss you അച്ഛാ 😔😔😔😔i love you അച്ഛാ 😓😓😓😓😓😓
@traveldiaries9800
@traveldiaries9800 4 жыл бұрын
കണ്ണ് നിറയിപ്പിച്ചല്ലോ
@anukala3160
@anukala3160 3 жыл бұрын
When I saw this episode i fully cried my dad is my hero
@jagadeeshsreelakshmi2965
@jagadeeshsreelakshmi2965 4 жыл бұрын
Anamika and kunjatta what a performance no words. Blessed babies. Aarudeyum kannupedathirikatte ennu prarthikunnu.....
@nouphiamolkn8399
@nouphiamolkn8399 4 жыл бұрын
അടിപൊളി😍😍കണ്ണ് നിറഞ്ഞു പോയി
@navamismedia5430
@navamismedia5430 4 жыл бұрын
.
@navamismedia5430
@navamismedia5430 4 жыл бұрын
Tomsiya😥
@mohammedshafi4613
@mohammedshafi4613 4 жыл бұрын
Orupad karanju....
@rameesha.a1543
@rameesha.a1543 3 жыл бұрын
mashallah. rabhe what a beautiful performance kann tharathe irikkatte😚
@mumtazmumtaz1589
@mumtazmumtaz1589 4 жыл бұрын
Am from Bangalore, I like this episode, bcz 💓 melting particular both cute babies dance performance awesome, and anchor super.all of you God bless you
@donakuriakose1746
@donakuriakose1746 4 жыл бұрын
Dady's Girl 😍😍😍😍
@minzparvathy4928
@minzparvathy4928 4 жыл бұрын
Nte achan ente hero aaanu.... I love my chachan and ammaaa ....
@sreemaluzz2266
@sreemaluzz2266 4 жыл бұрын
Super episode 👍👍👍👍
@Albin3193
@Albin3193 4 жыл бұрын
Superb episode ..... adipoliiii
D5 Junior | EP - 22 Talents and charm sink together | Mazhavil Manorama
42:32
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,9 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 12 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 11 МЛН
D5 Junior | EPI -36 Fun blast with 'Dain Davis'...! | MazhavilManorama
40:34
Mazhavil Manorama
Рет қаралды 1 МЛН
D5 Junior | EP - 11 -  Happy mother's day ... | Mazhavil Manorama
38:31
Mazhavil Manorama
Рет қаралды 266 М.
Star Magic | Flowers | EP# 569
47:08
Flowers Comedy
Рет қаралды 873 М.
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 53 МЛН
Каха инструкция по шашлыку
1:00
К-Media
Рет қаралды 5 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 4,6 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 90 МЛН