അത്യുഗ്രൻ മുഖാമുഖം വഹാബികളുടെ കാപട്യങ്ങളെ തുറന്നുകാട്ടിയ ഉസ്താദിനും കൂട്ടർക്കും അല്ലാഹുവും എല്ലാ വിധ സന്തോഷങ്ങളും നൽകട്ടെ ആമീൻ
@muhammadchakkiyathil81013 жыл бұрын
ആമീൻ
@muhammadchakkiyathil81013 жыл бұрын
മാഷാ അള്ളാ ഉസ്താദ് പഠിപ്പിച്ച കുട്ടികൾ അള്ളാഹു എല്ലാവർക്കും ദീർഘആയുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@KA-bx4lc6 жыл бұрын
ماشاء الله تعالى طول الله تعالى عمره آمين يارب العالمين اللهم صلي على سيدنا محمد وعلى اله وصحبه وسلم
@shameerpm63452 жыл бұрын
അലവി സഖാഫി കൊളത്തൂർ ഉസ്താദിന്.ദീർഘായുസ്സ്.കൊടുകാനെ. അള്ളാ
@Gjkkdhjjkk6 жыл бұрын
കൊളത്തൂർ ഉസ്താദിനു അല്ലാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ......
@kpusman6 жыл бұрын
ജനങ്ങളോട് പറയണ്ട ഇതു മുജാഹിദുകൾ ഉണ്ടാക്കിയതാണ് എന്നു അവർ നിങ്ങളെ മലത്തിൽ മുക്കിയ ചുൽ കൊണ്ട് അടിക്കും. നിങ്ങളെ കൊണ്ട് എല്ലാം തള്ളിക്കും ഖുർആൻ അർത്ഥം പഠിച്ചാൽ പിഴക്കും ആര്യനെഴുത് ഹറാമാണ് ഇന്ഗ്ലീഷ് നരകത്തിലെ ഭാഷയാണ് എന്നെല്ലാം പറഞ്ഞു ജനങ്ങളെ അന്തവിശ്വാസത്തിൽ കെട്ടി ഇട്ടു മയ്യത്ത് കച്ചവടം നടത്തിയും സ്വത്ത് പാർസൽ അയച്ചും ജീവിക്കുന്ന തന്നെപ്പോലെ ഉള്ള മുറി മൊല്ലാമാരെ ജനം തിരിച്ചു അറിഞ്ഞിരുന്നു അവർ ഖുർആൻ പഠിക്കാൻ തുടങ്ങി തന്റെ എല്ലാം കുടെ നടന്നാൽ നരകത്തിൽ തന്നെ ആണ് എത്തുക എന്നു ഉറപ്പു ആയപ്പോൾ ഖുറാഫികൾ പോലും നരകത്തിലെ ഭാഷാ പഠിക്കാൻ തുടങ്ങി അവിടത്തെ പാള കിതാബ് ഇന്ഗ്ലീഷ് ആയിരിക്കുമല്ലോ.
@kpusman6 жыл бұрын
എന്നതായാലും നന്നായി അലവിയെ ഞങ്ങൾക്ക് ആവശയം ഉണ്ട് മണ്ടത്തരം വിളമ്പുന്നതിൽ പേരോട് ഒന്നും അല്ല അലവിയുടെ മുന്നിൽ നാഥാപുരത്തു പേരോട് ചെയ്ത സഹായം ഇവിടെ അലവി ചെയ്യും എന്ന് ഞങ്ങൾക്ക പ്രതീക്ഷ ഉണ്ട്.ജാമിഉൽ ഫർഹാൻ എന്ന സ്ഥാപനം പേരോട് ആണ് ഞങ്ങൾക്ക് ഉണ്ടാക്കി തന്നത് ഇവിടെയും ഞങ്ങൾ അതിലും വലുത് പ്രതീക്ഷിക്കുന്നു.
@haniaslam67336 жыл бұрын
Super
@albarakhahsp45863 жыл бұрын
മാഷാ അള്ളാഹ് ...ഏത് പൊട്ടനും മനസ്സിലാകുന്ന വിശദീകരണം .ഉസ്താദിന് അഭിനന്ദനങ്ങൾ
@abushamveelparappa77356 жыл бұрын
ഫൈസൽ മൗലവി യുടെ കള്ളത്തരം തിരിച്ചറിയാൻ ഈ പ്രസംഗം മാത്രം മതി അലവി സഖഫി ഉസ്താദ്ന് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ
@indian95186 жыл бұрын
Masha allah nammude muthaya alavi saqafi ustad
@najeebnaji30762 жыл бұрын
മാഷാ അല്ലാഹ് gud speech
@thajudeenmalayilsuper61676 жыл бұрын
മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@zainmedia50456 жыл бұрын
സുന്നീ ആദർശം സുശക്തമാണന്നതിന് പുറമെ അലവി സഖഫിയുടെ ഇൽമിന്റെ ആഴം വ്യക്തമാകുന്ന മുഖാമുഖം
അലവി സ്‌കാഫി താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ താങ്കൾ പറഞ്ഞു അത് സഹാബി യാണെന്ന് താങ്കൾ പറഞ്ഞു ഇത് തെറ്റാണെകിൽ അലവി സകാഫി യുടെ പിതാവിന് ഖബറിൽ ശിക്ഷ നൽകട്ടെ അല്ലാത്ത പക്ഷം സ്വർഗീയ അനുഗ്രഹം നൽകട്ടെ
@Muhammedyaseen-jx2jo15 сағат бұрын
Usthad parayunnath mahaanmaarude kithaab vechaann allathe usthadinte kithab alla... Pinne oralk shiksha kodukkaan dua cheyyunnath sunnath jamaathinteyum muth nabiyudeyum ശൈലി അല്ല.
@hamzaanasvpz25026 жыл бұрын
Masha Allah Vallapuzhayil faisal varunnund polich adukkanam insha Allah
@Shareef-wk8ow22 күн бұрын
വഹബിസം കുഴിച്ച് മൂടിയ പരിപാടി സൂപ്പർ
@kpusman6 жыл бұрын
എന്തായാലും നന്നായി ഈരാറ്റുപേട്ട മറ്റൊരു നാഥാപുതുരം ആകും പേരോട് ഞങ്ങളെ സഹായിച്ച പോലെ അലവിയും സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു.
@Maydanvision2 жыл бұрын
മുജകൾ പാഴ് ജന്മങ്ങൾ ,.
@mufallalmangattayil80446 жыл бұрын
അള്ളാഹു കൊടുത്ത ബുദ്ധി കൊണ്ട് അൽപം ചിന്തിച്ചിരുന്നെങ്കിൽ വഹാബി ആവില്ലായിരുന്നു
@mufallalmangattayil80446 жыл бұрын
സുന്നി വിശ്വാസമാണ് സത്യമെന്ന് ഫൈസൽ മൗലവിക്ക് അറിയാം അയാൾ വെറുതെ ഉരുളുകയാണ്...
@iamamallu56 жыл бұрын
സുന്നി വിശ്വാസമാണ് സത്യം.... സമസ്ത യുടെ വിശ്വാസം അല്ല...
@alialthaf21716 жыл бұрын
Masha allah
@thajudeenmalayilsuper61676 жыл бұрын
ആമീൻ
@rameez25826 жыл бұрын
ഫൈസൽ മൗലവിയുടെ കളവിനെ പൊളിച്ചു അടക്കിയ മുഖാമുഖം മൗലവി കിതാബിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തെളിയിച്ച മുഖാമുഖം
@asharafap6276 жыл бұрын
Alhamdulilla
@muhammedmuhammedu59792 жыл бұрын
In use
@jabirkv11846 жыл бұрын
👍👍👍
@mmpkmd19336 жыл бұрын
മുഖാമുഖം ആകുമ്പോൾ ഇങ്ങനെ വേണം
@shafeekmuhammed49626 жыл бұрын
مَا يُقَرِّبُكُمْ إِلَيْهِ مِنْ طَاعَتِهِ -(تفسير الجلالين) “നിങ്ങളെ അവനിലേക്കടുപ്പിക്കുന്ന സൽക്കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട് നിങ്ങൾ അവനിലേക്കടുക്കുക” (ജലാലൈനി - 2/211) يعني بالوسيلة القربة (جامع البيان) “വസീല കൊണ്ടുദ്ദേശിക്കുന്നത് പുണ്യകർമ്മമാണ്.” (ത്വബ്‌രി 10/290)
@shafeekmuhammed49626 жыл бұрын
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ ﴿٣٥﴾ ﴿سورة المائدة﴾ “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം.” (വി.ഖു.5:35) അല്ലാഹുവിങ്കലേക്ക് വസീല തേടുക എന്ന വചനത്തിന് അമ്പിയ-ഔലിയാക്കളെ ഇടയാളൻമാരും മദ്ധ്യവർത്തികളും ആക്കി അവനിലേക്ക് സാമീപ്യം തേടുക എന്ന തെറ്റായ വ്യഖ്യാനം, പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ കൈകാര്യം ചെയ്ത പൂർവ്വ സൂരികളുടെ ചരിത്രത്തിലെവിടെയും അറിയപ്പെടാത്തതുമാണ്.
പണ്ഡിതന്മാരെ വിവരദോശി എന്ന് വിളിച്ച ഒഹാബി ചാരനെ പൊളിച്ചെഴുതിയ അലവി സഖാഫിക്ക് നന്ദി
@therealislam.95106 жыл бұрын
Kareem v അതൊക്കെ ഒരു നാടകമല്ലേ ...ഒരു സലഫിയാണ് അവിടെ ചോദ്യ കര്‍ത്താവെന്കില്‍ അലവി പറഞ്ഞ കളവുകള്‍ അവിടെ തന്നെ പൊളിച്ചടുക്കി കൊടുക്കും ..നാടകത്തിന്‍െറ തിരക്കഥയുടെ തുടക്കം തന്നെ അതാണ് ..ഞാന്‍ ഒന്നുമല്ല പഴയ മുസൃലിമാണെന്ന് പറഞ തുടക്കം തന്നെ ...
@foreverarmy85053 жыл бұрын
@@therealislam.9510 താൻ ഏതാ പടു ജാഹില..kg കുട്ടികളുടെ ബുദ്ധി കൂടി ഉണ്ടോ തനിക്ക്
@MustafaMustafakannur2 ай бұрын
പള്ളിയിൽ പോകുമ്പോൾ ഹാലിളകുന്ന കുഭൂരികൾ 😔 മഖ്‌ബറ യിൽ പോയാൽ പെരുത്ത് സന്തോഷം 😂
@TheShiyazie6 жыл бұрын
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
@simdawacentre6 жыл бұрын
ഫൈസൽ മൗലവിയുടെ കളവ് തൊണ്ടി മുതൽ അടക്കം പിടികൂടിയ മുഖം മുഖം
@aboobackercm93376 жыл бұрын
Assalamualaikkum
@sidheeksidheek94535 жыл бұрын
Father. Alavi. Kolathoor
@shakeeb.c6 жыл бұрын
അഹ്ലുസ്സുന്നതി വൽജമാഅയുടെ .സുന്നീ വിഭാഗത്തോട് , ഇത്രയും വലിയ ഒരു സത്യം എവിടെന്നാ കിട്ടിയത്.
@dhuldhuldhuldhulmedia83056 жыл бұрын
ഫൈസൽ molavkk ഈ വർഷത്തെ നുണ ബോംബിനുള്ള അവാർഡ് കൊടുക്കണം
@muhammadchakkiyathil81013 жыл бұрын
🤣😂😄👌👍
@foreverarmy85053 жыл бұрын
Athe athe 😂😂👍
@subairthaliyari39152 жыл бұрын
Rexona സോപ്പ്
@abelakareem52176 жыл бұрын
🌏
@yasirpk98856 жыл бұрын
deen padich va faizal moulavi...
@kabeer27452 жыл бұрын
اللهم إن كان علو ي الثقافي علي الحق فاحفظه ىا رب العالمين فإن كان كاذبا او علي الباطل فاهلكه وعذبه عذابا شديدا إن كان علي الحق طول عمره في طاعتك إن كان علي الباطل فاهلكه حتي لا يصل الي الرمضان القادم
@shafeekmuhammed49626 жыл бұрын
റാസിؒ പറയുന്നു: وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ ، عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللهِ . “ഇക്കാലത്ത് (ബിംബാരധനയോട്) തുല്യമായ ഒരു പ്രവർത്തനമാണ് അല്ലാഹുവിന്റെ പടപ്പുകളിൽ നിരവധി ആളുകൾ മഹാൻമാരുടെ ഖബറുകളെ ബഹുമാനിക്കുന്നതിൽ വ്യാപൃതരാവുക എന്നത്. അവർ ഈ ഖബറിലുള്ളവരെ ബഹുമാനിച്ചാൽ ആ ഖബറാളികൾ അവർക്കുവേണ്ടി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യും എന്നാണവരുടെ വിശ്വാസം” (തഫ്‌സീറുൽ കബീർ 17/49)
1:29:00 ഇമാം സുബുക്കി ജനനം ഹിജ്‌റ 683 ചിന്തിക്കു മുസ്ലിമേ
@Muhammedyaseen-jx2jo15 сағат бұрын
Paranj vannath enthaann പറയൂ ചിന്തിക്കാൻ ആണ്
@shafeekmuhammed49626 жыл бұрын
റാസി വീണ്ടും പറയുന്നു: أَنَّ الَّذِينَ عَظُمَتْ مَنْزِلَتُهُمْ وَهُمُ الْأَنْبِيَاءُ لَا يَعْبُدُونَ إِلَّا اللهَ تَعَالَى وَلَا يَبْتَغُونَ الْوَسِيلَةَ إِلَّا إِلَيْهِ ، فَأَنْتُمْ بِالِاقْتِدَاءِ بِهِمْ أَحَقُّ فَلَا تَعْبُدُوا غَيْرَ اللهِ تَعَالَى ، “തീർച്ചയായും ഉയർന്ന പദവിയിലുള്ള പ്രവാചകൻമാർ പോലും അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നില്ല. അവനിലേക്കല്ലാതെ സാമീപ്യത്തെ ആഗ്രഹിക്കുന്നില്ല. നിങ്ങളും അവരെ പിന്തുടരാൻ അവകാശപ്പെട്ടവരാണ്. അതിനാൽ നിങ്ങൾ അവനെയല്ലാതെ ആരാധിക്കരുത്.” (തഫ്‌സീറുൽ കബീർ 20/186)
@anvarhussain86526 жыл бұрын
ഉസ്മാനെ ഇജ്ജ് ഉസ്മാനല്ല ഇജ്ജ് ഹനുമാനാണ്
@shafeekmuhammed49626 жыл бұрын
ചുരുക്കത്തിൽ സൽക്കർമ്മങ്ങൾ, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കുവാൻ ഒരടിമ ചെയ്യുന്ന കാര്യത്തെ സംബന്ധിച്ചാണ് തവസ്സുൽ എന്ന് ഖുർആൻ വിളിച്ചത്. അതല്ലാതെ മഹാത്മാക്കളുടെ ഹഖ്, ജാഹ്, ബർകത്ത് കൊണ്ടുള്ള ഇടതേട്ടമാണ് തവസ്സുൽ എന്നത് പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ല. മാത്രവുമല്ല, അത് ജാഹിലിയ്യാ സമൂഹത്തിന്റെ വിശ്വാസത്തിൽ പെട്ടതാണ്. അത് ഇന്നും നിലനിൽക്കുന്നു.
@rashee80846 жыл бұрын
അത്യുഗ്ര൯ മുഖാമുഖം. പൈസലി൯റെ വിറളി പിടിച്ച മുഖാമുഖം ഇതിനൌക്കൂല..
@skullz68336 жыл бұрын
SHIRK PROMOTTING MUKAMUKAM,,,IBLEESE WILL BE HAPPY... POOR PEOPLE...MAY ALLAH HIDAYATH THEM.... AAMEEN...
@thaha79593 жыл бұрын
ഉസ്താതിന്റെ ഒന്നാം നമ്പർ കഥ, അങ്ങനെ വളർച്ച വന്ന് ജീവജാലങ്ങൾ മരിച്ചു വീഴുപൂയും പ്രവാചകന്റെ ഒപ്പം നിന്ന് ദീൻ പഠിച്ച, ഓണം ഖൽഫയായ ഉമർ റ വിനോ, അന്ന് ഉണ്ടായിരുന്ന ഒരു ലക്ഷത്തിൽ പരം വരുന്ന സഹബക്കൾക്കോ നബിയുടെ കബറിങ്കൽ പോയി മഴ തേടണമെന്ന് അറിവില്ലായിരുന്നു, ഉമർ റ, ഈ സഹാബക്കൾക്കും ഇത് പഠിപ്പിച്ചു കൊടുക്കാൻ നബി സ യുടെ വഫാത്തിനു ശേഷം എഴുതിയ കിത്താവും അതിൽ പറയുന്ന ഹാരിസ്സ് ബിൻ മുസ്സലാമി എന്ന് പറയുന്ന സഹാബിയും വേണ്ടി വന്നു എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പറയാൻ വേറെ ആർക്കാണ് സാധിക്കുക കബറിങ്കൽ പോയി തിരിച്ചു വന്ന സഹാമ്പി ഉറങ്ങുന്നത് വരെ കാത്തു നിന്ന് സ്വാപനത്തിൽ വന്ന് ഉമർ റ സലാം പറയാൻ പറയുന്നു, നബിയെ ഏറ്റവും കൂടുതൽ ( ഈ ഹാരിസി ബിനു മുസ്സലാമിനെ കാൾ ) സ്നേഹിച്ച, നബി സ മരിച്ചെന്നു ആരെങ്കിലും പറഞ്ഞൽ അവന്റെ തല ഞാൻ വെട്ടുമെന്ന് പറയാൻ മാത്രം നബിയെ സ്നേഹിച്ച ഉമർ റ വിന് നേരിട്ട് പോയി സലാം പറഞ്ഞുല്ല, ഇതുപോലുള്ള കഥകളൊക്കെ തട്ടി വിടുന്നത് അല്ലാഹുവിനു പുറമേ മറ്റുള്ളവരോട് തേടനാണല്ലോ എന്ന് ഓർക്കുമ്പോഴാണ് ആകെ സമാധാനം ഇവരുടെ ഇതുപോലുള്ള കഥകളൊക്കെ ഒരു തരo വൈരുദ്ധ്യമാണ്, 63 കൊല്ലം മക്കയിലും മദീനയിലും ജീവിച്ച, ഒരുപാട് ജൂതൻമാരുമായി സംഭാഷണം നടത്തിയ പ്രവാചകന് മുഹറം 10 ന്റെ നോമ്പ് സുന്നത്ത് കൽപ്പിക്കാൻ 62 വയസ്സിൽ മദീനയിലെ ജൂതൻമാർ നോമ്പ് നോക്കുന്നത് കാണുന്നതുവരെ കത്തിരിക്കേണ്ടി വന്നു, എന്നിട്ട് ആ ജൂതെന്മാർ നോറ്റ നോമ്പ് കണ്ട് നോമ്പ് സുന്നത്ത് ആക്കിയെന്നു പറയാൻ മാത്രം വിവരക്കേട് പറയുന്ന ഇവരിൽ നിന്ന് ഇതേ പ്രതീക്ഷിക്കുന്നുള്ളു, അല്ലാഹു ഇവരിൽ നിന്ന് നീ ഞങ്ങളെ കാക്കേണമേ. ഇതുപോലുള്ള പത്തു കഥകൾ കേട്ടാൽ തന്നെ ഇവരെ തിരിച്ചറിയാൻ സാധിക്കും, ഇവരുടെ ഇതുപോലുള്ള പ്രസംഗം കേട്ടാ നനൊക്കെ ഇങ്ങനെ നന്നായത്
@noushadnase6 жыл бұрын
Allla അലവി പുതിയ കിതാബിൽ സഹാബിയുടെ പേര് ഉണ്ടോ.പിന്നെ നാക്കിന്റെ നീളം കൊണ്ട് ഇവിടെ രക്ഷ പെടാം എന്ന് മാത്രം .പിന്നെ ഒരുത്തനെയും തൗഹീദിൽ ആക്കി മരിപ്പിക്കാല്ല എന്ന് നീ ഇബ്‌ലീസ് ൽ നിന്നും കോൺട്രാക്ട് എടുത്തോ
Sure, Ibleese will be happy..Ibleese too much like such a person...Shirk promoters...Poor people...
@UmairKuruvambalam6 жыл бұрын
ഇങ്ങക്ക് kithabine ഒക്കെ കുറിച്ച് എല്ലാം അറിയാ lleee
@raseenakv7496 жыл бұрын
നിങ്ങളുടെ നാക്കിന്റെ നീളവും വിവരമില്ലായ്മയും ഇതിൽ കാണുന്നുണ്ട്, കണ്ടില്ലേ നിങ്ങളുടെ ആശയക്കാരൻ ചോദിച്ചത്, നബി (സ്വ )യുടെ ഖൽബറിടത്തിൽ പോയി സ്വഹാബത് സഹായ തേട്ടം നടത്തിയതിന് ഹദീസിൽ നിന്ന് തെളിവ് ചോദിക്കുന്നു
@Sabiathazhakunnu6 жыл бұрын
അറിയാനിട്ട് ചൊതിക്കുവാ പിന്നെ എന്ത് ഉസ്താദ് കാനങ്ങാട് mukamukathinu ഇൗ സത്യം പറയാതിരുന്ന അലവി ഉസ്താദ് അന്ന് കിത്താബ് കൊണ്ട് പോയാൽ പ്രശ്നം തീർന്നില്ലേ
@saleemsaleemkm15745 жыл бұрын
Lb
@hussainabdulrasak98146 жыл бұрын
നമുക്ക് എല്ലാ നല്ല കാര്യങ്ങളും പറഞ്ഞു തന്ന പ്രവാചകൻ... നിങ്ങൾക്ക്... എന്തെങ്കിലും ആവിശ്യം വരുമ്പോൾ... എൻറെ ഖബറിങ്ങൽ... വന്നു ചോദിച്ചാൽ മതി യെന്നു... പറഞ്ഞിട്ടുണ്ടോ... ഒന്ന് പറഞ്ഞു തന്നാൽ... നന്നായിരുന്നു
@moiduammajuzmoidu17726 жыл бұрын
അലവിയുടെ മുഖാമുഖം കേട്ട് കിതാബറിയുന്ന സ്വലാഹിക്കും മദനിക്കും എന്ന് വേണ്ട മുജാഹിദ് സ്റ്റേജിൽ ഇത് വരെ പ്രസംഗിച്ച് നടന്നിരുന്ന എല്ലാ പണ്ഡിതന്മാരും മാറി സമസ്തയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു
@skullz68336 жыл бұрын
Your brain locked, that is the reason...It will not open..
@moiduammajuzmoidu17726 жыл бұрын
@@skullz6833 നിയാണോ പടച്ചവൻ അതോ പുതിയ വഹ്യ് കിട്ടിയതാണോ പക്ഷേ ഒന്ന് ചിന്തിച്ചോ ഇത് പോലെ ഒരാളോട് പറഞ്ഞത് കാരണം ഒരു സത്യവിശ്വാസിയെ നരകത്തീയിൽ കടത്തിയ ഹദീസ് ഓർക്കുന്നത് നല്ലതാണ് നിന്റെ നേതാക്കന്മാർ ചാവാൻ നേരം മുജാഹിദുകളുടെ നിയന്ത്രണത്തിലുള്ള ഹോസ്പിറ്റലിലെ വെൻറിലേറ്ററിലായത് കൊണ്ട് അധികം തെളിവൊന്നും ഞങ്ങൾക്ക് വേണ്ട നെല്ലിക്കുത്തും കരുവൻ തിരുത്തിയും കാളത്തോടനും ജീവൻ പോയത് പായി തലപ്പിൽ കിടന്നല്ലല്ലോ ഒക്കെ വെൻറിലേറ്ററിലല്ലേ
@sheldortheconqueror6 жыл бұрын
@@skullz6833 Brain lock? 😂😂😂
@ameen39702 жыл бұрын
നിന്നെ ഇപ്പോൾ കൊണ്ട് പോയാൽ ചങ്ങലമ്മെ ഒതുങ്ങും ... അല്ലേൽ പിടുത്തം വിടും 😂😂😂
@shafeekmuhammed49626 жыл бұрын
ഇബ്‌നു കഥീർؒ ന്റെ വാചകം വായിക്കുക: ( وَابْتَغُوا إِلَيْهِ الْوَسِيلَةَ ) قَالَ سُفْيَانُ الثَّوْرِيُّ حَدَّثَنَا أَبِي ، عَنْ طَلْحَةَ عَنْ عَطَاءٍ عَنِ ابْنِ عَبَّاسٍ : أَيِ الْقُرْبَةَ . وَكَذَا قَالَ مُجَاهِدٌ [ وَعَطَاءٌ ] وَأَبُو وَائِلٍ وَالْحَسَنُ وَقَتَادَةُ وَعَبْدُ اللهِ بْنُ كَثِيرٍ وَالسُّدِّيُّ وَابْنُ زَيْدٍ . وَقَالَ قَتَادَةُ : أَيْ تَقَرَّبُوا إِلَيْهِ بِطَاعَتِهِ وَالْعَمَلِ بِمَا يُرْضِيهِ . وَقَرَأَ ابْنُ زَيْدٍ : ( أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ ) [ الْإِسْرَاء : 57 ] وَهَذَا الَّذِي قَالَهُ هَؤُلَاءِ الْأَئِمَّةُ لَا خِلَافَ بَيْنِ الْمُفَسِّرِينَ فِيهِ “ആയത്തിൽ പറഞ്ഞ വസീലയുടെ ഉദ്ദേശ്യം അവനിലേക്ക് അടുക്കാനുള്ള മാർഗ്ഗങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ്, മുജാഹിദ്, അബൂവാഇൽ, ഹസനുൽ ബസ്വരി, ഖതാദ, അബ്ദുല്ലാഹിബിൻ കസീർ, സുദ്ദി, ഇബ്‌നുസൈദ് തുടങ്ങി ധാരാളം പേർ പറഞ്ഞിരിക്കുന്നു. അവനെ വഴിപ്പെട്ടുകൊണ്ടും അവൻ തൃപ്തിപ്പെട്ട കർമ്മങ്ങൾ ചെയ്തുകൊണ്ടും അല്ലാഹുവിലേക്ക് അടുക്കുക എന്ന് ഖതാദ് പറഞ്ഞിരിക്കുന്നു... ഇമാമുമാർ പറഞ്ഞ ഈ കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.” (ഇബ്‌നു കസീർ 3/103).
@ismailomp69026 жыл бұрын
അള്ളാഹു വിനോട് ഇസ്തിഗാസ നടത്തുന്ന തിന് ആർക്കും തർക്കമില്ല
@Shareef-wk8ow22 күн бұрын
പൊട്ടൻ ഫൈസലിൻ്റെ മഗാമുഖം കണ്ടാൽ 😂😂😂
@shafeekmuhammed49626 жыл бұрын
തവസ്സുൽ തവസ്സുൽ അനുവദിക്കപ്പെട്ടതും വിരോധിക്കപ്പെട്ടതുമായ മേഖലകൾ ഏതെല്ലാം? സൃഷ്ടികൾ ഏതെങ്കിലും ഒരു പുണ്യകർമം മുഖേന അല്ലാഹുവിങ്കലേക്കടുക്കുവാനുള്ള ശ്രമത്തിന്നാണ് ശറഇൽ തവസ്സുൽ എന്നു പറയുന്നത്. അല്ലാഹു പ്രാർത്ഥന സ്വീകരിക്കാൻ അവനിലേക്ക് വസീല തേടുന്നത് നല്ലതാണ്. ഖുർആനിന്റെ ആഹ്വാനം കാണുക:
@hannazuhaira15583 жыл бұрын
ماشاءاللہ جزاك اللهُ SIDHEEQUE K V OLAMATHIL P O A P R I Lv 2 0 2 1
@ismailmoiduttymoidutty1346 жыл бұрын
ഈരാറ്റുപേട്ട യിൽ കിതാബ് കൊണ്ടുവന്നു ആകിത്താബില് ഇല്ലാ എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു ഇപ്പോൾ നിങ്ങൾ വായിക്കുന്ന കിതാബ് എന്ത് കൊണ്ട് കാഞ്ഞങ്ങാട് മുകാമുകത്തിൽ കൊണ്ടുവന്ന് തെളിയിച്ചില്ല ആയിരം കുതിര ശക്തി കാഞ്ഞങ്ങാട് കാണിക്കണമായിരുന്നു ഞാൻ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ ഹബീബായ മുത്തുനബി (സ )ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ നിങ്ങൾക്ക് മരണപെട്ടു പോയ മഹാന്മ്മാരുടെ കബറുങ്ങൽ പോയീ സഹായം ചോദിക്കാം എന്ന് പറഞ്ഞ ഒരുഹദീസ്സങ്കിലും ഉദ്ധരിക്കാൻ കഴിയുമോ ആയിരം കുതിര ശക്തി യുണ്ടങ്കിൽ അതാണ് തെളിയിക്കേണ്ടത്
@kamarutharayil86436 жыл бұрын
മാന്യതയില്ലാത്ത വാക്കുകൾ ഉപയോഗിച്ച ആ വയോധികനോട് പുച്ഛം മാത്രം, ചുരുങ്ങിയപക്ഷം അദ്ദേഹം അദ്ദേഹത്തിന്റെ വയസ്സിന്റെ പക്കൊത കാണിക്കണമായിരുന്നു !
@shuhaib75163 жыл бұрын
1:46:15 ഈ തെളിവുകൾ ഒന്നും സംവാദത്തിൽ കാണാറില്ല
@Shareef-wk8ow22 күн бұрын
വല്ലാത്ത ജാദി
@thaha79593 жыл бұрын
തൗഹീദിൽ വിശ്വസിക്കുന്നുവെന്നു പറയുകയും എന്നിട്ട് ശിർക്കു സ്‌ഥപിക്കാൻ വേണ്ടി ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്തു തെളിവ് നിരത്തുന്ന ഒരു വിചിത്ര കൗമു
മംപുറം തങ്ങളെ വിളിച്ചുതേടി നിങ്ങളെല്ലാം കൂടി അദ്ധേഹത്തിന്‍െറ ഖബര്‍ വിഗ്റഹതുല്യമാക്കി അവിടെ നേര്‍ച്ച എന്നപേരില്‍ നടക്കുന്ന പലപേക്കൂത്തുകളും വിഗ്റഹ പ്റതിഷ്ടയുള്ള ക്ഷേത്റങ്ങളെ പോലും നാണിപ്പിക്കുന്നതുമാണ് ..ഇതും ഉമര്‍ മൗലവീപറഞ്ഞ കാഫിര്‍ പ്റയോഗവും ഒരണുമാറ്റമില്ലാതെ ഇനനും സലഫികള്‍ ആവര്‍ത്തിക്കുന്നു....ഖബറുകളെ വിളിച്ചു തേടാനുള്ള കേന്ദ്റങളാക്കുംപോള്‍ റസൂലുള്ള പറഞ്ഞ എന്‍െറ ഖബറിനെ ആരരാധധാ കേന്ദ്രയമായ ബിംബമാക്കല്ലേ വിഗ്റഹമാക്കല്ലേ എന്ന തേട്ടം കൂടീ വിയിച്ഛ് ഒരു മആനള്ളകൂടി പറ അലവീ...ഈ കുതന്ത്റത്തിന്‍െറ കാലമൊക്കെ പോയി അതോര്‍ത്ത് മതി ടിപ്പണികള്‍ ..
@skullz68336 жыл бұрын
WHO IS POTTAN KAKA? WHO DONT KNOW, HOW TO ASK QUESTION...BUT THIS IS JUSTIFYING FOR SHIRK PROMOTING PROGRAM.....POOR PEOPLE....MAY ALLAH BLESS HIDAYATH....INSHA ALLHA, WE CAN SEE FAISAL MUSLIARS WILL BE GIVE SUITABLE REPALY.. WAIT AND SEE...
@therealislam.95106 жыл бұрын
പുണ്യ കര്‍മമാണ് അനുവദനീയ മാകുന്നൂൂൂ എന്നാണ് അലവി പറഞ്ഞത് ഒരുകാര്യം കര്‍മം ദീനില്‍ ചെയ്യല്‍ കൊണ്‍ട് പുണ്യം കിട്ടുന്നതാണെന്കില്‍ അതിനല്ലേ..അലവീ സുന്നത്ത് എന്ന് പറയുക..അല്ലെ ..സുബ്ഹി നിസ്കാരത്തിന് മുംപ് 2 റകഅത്ത് നിസ്കാരം ഉണ്‍ട് അത് പുണ്യകരമാണ് അനുവദിച്ചതും ആണ് എന്നല്ലല്ലോ സാദാരണ പറയുക അത് സുന്നത്താണ് എന്നല്ലേ..എന്തേ തവസ്സുലില്‍ കുതിര്‍ത്ത ഇസ്തിഗാസക്ക് പുണ്യം കിട്ടുംപോള്‍ ഒരുതരം അയകൊയ ഹുക്മ് ....?സുന്നത്ത് എന്ന് പറഞാല്‍ റസൂലുള്ളാടെ ഏതെന്കിലും തരത്തിലുള്ള ഒരു അനുമതി തെളിവുദ്ധരിക്കേണ്‍ടിവരും അതിന് അലവി്ക്കെന്നല്ല തലതൊട്ടപ്പന്‍മാരെ കൊണ്‍ടുപോലും സാദിക്കില്ല ആ തിരിച്ചറിവാണ് ഈ അയകൊയംപന്‍ ഫത്തുവ ...
@മുന്നൂസ്-ണ6ഗ6 жыл бұрын
സൂഫിയായ അശ്അരീ ത്വരീഖത്തിലെ സർഖാനി എഴുതിയ ഈ അടുത്ത കാലത്തെ കിതാബിൽ അത്രെ ബിലാലുബിനു ഹാരിസ് മുസ്നി എന്ന പേര് ഉപയോഗിച്ചത് ....അലവി സഖാഫി തനിക്ക് നല്ലത് കൈക്കോട്ട് പണിയാണ് ....അവന്റെ ഒരു വെല്ലുവിളി
@moiduammajuzmoidu17726 жыл бұрын
അൽബിദായതു വന്നിഹായ എന്ന കിതാബ് ഹദീസ് കിതാബാണല്ലേ?
@muhammedsabir65266 жыл бұрын
Allenkil entha ningal angeekarikkille
@moiduammajuzmoidu17726 жыл бұрын
@@muhammedsabir6526 അലവിയെ കൂടെ കിടക്കുന്ന ആൾക്ക് വരെ വിശ്വാസമില്ല അതല്ലേ ഹസ്സൻ സഖാഫി പറഞ്ഞത് അവര് ഒപ്പം നടത്തിയ സംവാധത്തിൽ അലവി എന്ത് പറഞ്ഞാലും ഞങ്ങൾ പറയും അത് അലവിയുടെ തുഹ്ഫയല്ലേ എന്ന് ഞാനും അലവിയും നേരിട്ട് അറിയുകയും പരസ്പരം ചർച നടത്തുകയും ചെയ്തിരുന്നത് കൊണ്ട് അധികം പറയണ്ട എന്തേ അലവിയും മുജാഹിദ് പണ്ഡിതന്മാരും തമ്മിൽ നടന്ന സംവാധം മണ്ണാർക്കാട് 32 സ്ഥലത്ത് കട്ട് ചെയ്തിട്ടല്ലേ ഇറക്കാൻ കുറ്റ്യാടിപബ്ലിക്കേഷന് കഴിഞ്ഞുള്ളൂ എന്തേ മുജാഹിദുകൾക്ക് 6 സിഡിയും നിങ്ങൾക്ക് 5 സി ഡിയും രണ്ട് വിഭാഗത്തിന്റെയും അന്ന് വാങ്ങി കൃത്യമായി കേട്ട ആളാണ് ഞാൻ
@@muhammedsabir6526 പൊട്ടൻ സൂചന കൊണ്ട് നിനക്ക് മനസ്സിലാകും എന്ന് കരുതി അൽ ബിദായതു വന്നിഹായ എന്ന കിതാബിൽ പറഞ്ഞത് നിനക്കോ നിന്റെ ആദർശത്തിലുള്ളവർക്കോ അംഗീകരിക്കാൻ കഴിയുമോ നബി(സ്വ)യുടെ മാതാപിതാക്കൾ നരകത്തിലാണന്ന് രേഖപ്പെടുത്തിയ ഹദീസുകൾ ആ കിതാബിൽ ഇല്ലേ അത് അംഗീകരിക്കും എന്നും അവർ നബി(സ്വ)യുടെ ഉപ്പ ബിംബത്തിന്റെ മുമ്പിൽ കുമ്പിട്ടിരുന്നു എന്നും ഈ സാ നബിയുടെ ദീനിലേക്ക് അവർ വന്നിട്ടില്ലെന്നും പറയുന്ന ചിത്രവും നീ അംഗീകരിക്കുമോ ഉണ്ടങ്കിൽ പറയൂ എന്നിട്ട് പറയാം കബറിങ്ങൽ പോയി മണൽ വാരി തലയിലിട്ട് സങ്കടം പറഞ്ഞ കാര്യം എന്ത് കൊണ്ട് ഞങ്ങൾ അംഗീകരിക്കുന്നില്ല എന്നും അതിനുള്ള മാനദണം എന്താണ് എന്നും നീ ജമ്മും ജവാ ----- ഓതിയവനാണങ്കിൽ പറഞ്ഞ് തരാം ആദ്യം അൽ ബിദായതു വന്നിഹായ എന്ന കിതാബിൽ ഉള്ള കാര്യങ്ങൾ മുഴുവൻ അംഗീകരിക്കും അത് സമസ്തയുടെ ആദർശമാണന്ന് പറശേഷം ചർച നടത്താം
@skullz68336 жыл бұрын
good replay Moidu...
@asnarahim74186 жыл бұрын
Alavi is the one of the waist
@foreverarmy85053 жыл бұрын
കള്ള ബാലുശ്ശേരി is the one of bad waste
@hamsavk6 жыл бұрын
വാചക കസർത്തുകൊണ്ട് സാധുക്കളെ പറ്റിക്കാം .അല്ലാഹു വിന്റെ മുമ്പിൽ എത്തിയാൽ ഈ നാവു വർക്കു ചെയ്യില്ല മൊയിലിയാ റെ
@foreverarmy85053 жыл бұрын
അപ്പൊൾ കൈ കാലുകൾ അവയവങ്ങളും സത്യം പറയുക തന്നെ ചെയ്യും കള്ള ദ്ദേജ്ജലെ
@shafeekmuhammed49626 жыл бұрын
മഹാത്മാക്കൾ നമുക്ക് ശുപാർശകരാകും എന്ന വിശ്വാസത്തോടെ അവരോട് വിളിച്ചു തേടൽ ഒരു ജാഹിലിയ്യാ സമ്പ്രദായമാണ് എന്നത് വഹാബി പ്രസ്ഥാനം പടച്ചുണ്ടാക്കിയ നൂതനവാദമല്ലേ? ഖുർആനും സുന്നത്തും പൂർവസൂരികളുടെ മാർഗമനുസരിച്ച് സ്വീകരിക്കുന്ന സലഫീ സമൂഹത്തെ അധിക്ഷേപിക്കാൻ ശത്രുക്കൾ ഉപയോഗിക്കുന്ന പ്രയോഗമാണ് വഹാബികൾ എന്നത്. വിശ്വാസവ്യതിയാനത്തിൽ ആണ്ടുപോയ ഒരു സമൂഹത്തെ അതിൽനിന്നും വിമോചിപ്പിക്കാൻ പരിശ്രമിച്ച മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബിലേക്ക് ചേർത്താണ് ഈ പ്രയോഗം ഇവർ നടത്തുന്നത്. എന്നാൽ ചോദ്യത്തിൽ പറഞ്ഞ വിഷയം മുഹമ്മദുബ്‌നു അബ്ദുൽ വഹാബിന്റെ മാത്രം ആശയമല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ പലപണ്ഡിതന്മാരും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
@ismailmoiduttymoidutty1346 жыл бұрын
ദീനിന്റെ വിഷയം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പ്രമാണങ്ങൾ കൊണ്ടാണ് അല്ലാതെ കുതിരശക്തി കൊണ്ടല്ല ആവേശംകൊണ്ട് എന്തെങ്കിലുംഒക്കെ വിളിച്ചു പറയുക മരണപെട്ടുപോയ മഹാൻമ്മാരോട് കബറുങ്ങൽ ചെന്ന് സഹായം ചോദിക്കാം അത് ശിർക്കല്ല എന്നാണല്ലോ നിങ്ങൾ പറയുന്നത് മറുവിഭാഗം ശിർക്കാണ് എന്നും പറയുന്നു ഇവിടെ സാദാരണക്കാരായ ജനങ്ങളാണ് നട്ടം തിരിയുന്നത് ഏതാണ് ശരി ഏതാണ് തെറ്റ് ഒരു പിടുത്തം കിട്ടുന്നില്ല അത് കൊണ്ട് എനിക്ക് ചോദിക്കാനുള്ളത് ദീനിന്റെ വിഷയംഅറിയാത്തത് ചോദിച്ചുപഠിക്കണം എന്നാണല്ലോ നമ്മുടെ ഹബീബായ മുത്തുനബി സ്വല്ലള്ളാഹു അലൈഹിവസല്ലം മുസ്ലിം സമുദായത്തോട് ഇങ്ങിനെ പറഞ്ഞിട്ടുണ്ടോ നിങ്ങൾക്ക് എന്തങ്കിലും വിഷമകട്ടം വരുമ്പോൾ മരണപെട്ടുപോയ മഹാൻമാരുടെ കബറുങ്ങൽ ചെന്ന് സഹായം ചോദിക്കാം എന്ന് പറഞ്ഞ ഒരുഹദീസ് വായിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കുമോ കുതിര ശക്തിയല്ല വേണ്ടത് പ്രമാണമാണ് തെളിയിക്കേണ്ടത്
@Shareef-wk8ow22 күн бұрын
ഏട പൊട്ട ഇത്രയും ഹദീസും ക്വുർആനും തെളിവ് പറഞ്ഞിട്ട്
@therealislam.95106 жыл бұрын
അലവി സകാപീ പറയുന്നു ഫൈസല്‍ മൗലവി പറഞ്ഞത് കളവാണ് 33കളവുകല്‍ ഫൈസല്‍ മൗലവി പറഞു എന്ന് പറഞ്ഞ് അതിലെ ഒന്നമാത്തെ കളവ് എന്ന് പറഞ്ഞ് ഫൈസല്‍മൗലവിയുടെ വാക്കിനെ ഒന്ധാമതായീ സത്യമാക്കി അലവി സകാപീ ..നീങ്ങല്‍ക്ക് സ്ക്രീനില്‍ കാണാം എന്ന് പറഞത് അള്ളാഹു വിന്‍െറ പണിയാ...അത് തന്നെയാണ് ഫൈസല്‍ മൗലവി പറഞത് ..ഒന്നാമത്തേത് കളവല്ല സത്യ മാണെന്ന് ബോധ്യമായില്ലേ...?
@kpusman6 жыл бұрын
അലവി അവന്റെ ഉസ്താദ് കാന്തപുരത്തെ പോലെ തന്നെയാണ് തിന്നാനും കളവ് പറയാനും മാത്രമേ വായ തുറക്കുന്ന തു
@umarmp11466 ай бұрын
അത് കളവ് അല്ലെങ്കിൽ നിങ്ങൾക്ക് പോയി ആ വേദിയിൽ ചോദിക്കാനുള്ള അവസരം ഉണ്ടല്ലോ
@asnarahim74186 жыл бұрын
Alavi vivaradoshi
@sayyidvlogger43416 жыл бұрын
Abdul Rahim Faisal inte pottatharam pidikoodi
@Shareef-wk8ow22 күн бұрын
Ustad ❤❤❤
@therealislam.95106 жыл бұрын
അത് വിവരക്കേടിന്‍െറശക്തിയാണ് അലവീ ...ഇമാം റാസി സകാപിയോ അഹ്സനി യോ ഒന്നുമല്ല വൈരുദ്ധ്യം പറയാന്‍ ..അള്ളാഹുവിന്‍കലേക്ക് വസീലയാക്കാന്‍ പറഞ്ഞത് വളരെ വെക്തമായി തന്നെ റാസി പറഞത് കാണാം..അമലുസ്സാലിഹുകളാണ് അവിടെ ഉദ്ധേശമെന്ന് അല്ലാതെ മരണപെട്ടുപോയ അംപിയാ ഔലിയാക്കളോ അവരുടെ ഹഖ് ജാഅ് ബര്‍ക്കത്തോ അല്ല അവിടെ ഉദ്ധേശം ..ചെയ്ത അമലുകളെ മുന്‍നിര്‍ത്തി തവസ്സുലാക്കി റബ്ബിനോട് ചോദിക്കുക ..പിന്നെ ദിവ്യത്തം കല്‍പ്പിക്കുന്നില്ല എന്ന് വായ കൊണ്‍ട് പറഞാല്‍ പോര ..എല്ലാ ദിവ്യത്തവും അള്ളാഹു കൊടുത്ത കഴിവാണെന്ന് പറഞ്ഞ് വകവച്ച് കൊടുത്താലും ദിവ്യത്തം തന്നെയാണ് ...അങ്ങനെ ഒരുകഴിവും അള്ളാഹു ആര്‍ക്കും കൊടുത്തിട്ടില്ല അതുണ്‍ടെന.ന വാദം അവരില്‍ ദിവ്യത്തം കല്‍പ്പിക്കല്‍ തന്നെയാണ് ...
വലിയ വായീല്‍ അലവി കളവു പറയുന്നു ..ബിലാല്‍ ബിന്‍ഹാരിസ് റഹു റസൂലുള്ളാടെ ഖബറിന്‍കല്‍ ചെന്നു എന്ന് പറയുന്നു ..അത് ഏത് കിത്താബിലാ ഉള്ളത് ?അത് എന്താ ആ രിവായത്ത് വായിച്ച് പറയാത്തത് ?അങ്ങനെ ഒരു റിപ്പോര്‍ട്ട് അലവീ ഇലാ യൗമുല്‍ ഖിയാമ കൊണ്‍ടുവരാന്‍ ഒരു മുടിയാന്തപുരം കൗമിനോ മറുപക്ഷത്തിനോ സാദ്യമല്ല ...കൊണ്‍ടുവരാന്‍ ആണ്‍ കുട്ടികളുണ്‍ടോ ്.?ഇരു കുറാഫാത്ത് കൗമിലും ...എന്നാല്‍ കൊണ്‍ടൂവാ...??!!
@noufalpallath60756 жыл бұрын
ഖുറാനിലെ മരണപ്പെട്ടവrr വിളിച്ചാല്‍ കേള്‍ക്കില്ല എന്നു allh പറയുന്നു കേട്ടാല്‍ തന്നെ ഉത്തരം ചെയ്യില്ല എന്നും പറയുന്നു സഖാഫി പറയുന്നു കേള്‍ക്കും എന്ന് ഏത് സത്യം?
@noufalpallath60756 жыл бұрын
Avliyakklude ഹഖ് കൊണ്ടു thedamo karnm അത് അവര്‍ക്കുള്ള തള്ളേ അതു ചോദിക്കാmo
@shafeeqmajeed45365 жыл бұрын
മരണപ്പെട്ടവർ കേൾക്കില്ല എന്ന് എവിടെയാണ്.. നബിയെ കബറിലുള്ളവരെ കേൾപ്പിക്കാൻ താങ്കൾക് കഴിയില്ലാ എന്ന് പറഞ്ഞത് മനസു കബറായവരെ താങ്കൾക് നേരെയാക്കാൻ പറ്റില്ല എന്നാണ്.. അല്ലെങ്കിൽ ഏതെങ്കിലും തഫ്സീറിൽ ആ ആയതിനു നിങ്ങൾ പറയുന്ന അർത്ഥം കൊടുത്ത ഒരു പണ്ഡിതനെ കാണിക്കുക
@thaha79593 жыл бұрын
@@shafeeqmajeed4536 അല്ലാഹുവിനെ (അവനെ ) കൂടാതെ അവർ ചില ദൈവങ്ങളെ സ്വീകരിച്ചു, അവ ഒന്നിനെയും സൃഷ്ടിക്കുകയില്ല അവ തന്നെ സൃഷ്ടിക്കപ്പെട്ടതാണ് താങ്കൾക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവർക്ക് കഴിയില്ല (25/3) അല്ലാഹുവിനെ കൂടാതെ അവർ ആരാധിക്കുന്ന വസ്തുക്കളെയും അല്ലാഹു ഒരുമിച്ച് കൂട്ടുന്ന ദിവസത്തെ ഓർക്കുക, എന്നിട്ട് അവൻ (ആ ആരാധ്യവസ്തുകളോട് ) ചോദിക്കും നിങ്ങൾ ആണോ എന്റെ അടിമകളെ വഴി തെറ്റിച്ചത്, അതോ അവർ സ്വയം വഴി തെറ്റിയതോ ( 25/17) കബറിലുള്ളവരെ നിങ്ങള്ക്ക് കേൾപ്പിക്കുക സാധ്യമല്ല, ജീവിച്ചിരിക്കുന്നവനും മരിച്ചവനും സമം ആവുകയില്ല ( സൂറ ഫാത്തിർ ) അല്ലാഹുവിനു പുറമേ നിങ്ങൾആരെ വിളിച്ചു പ്രാർത്ഥിക്കുന്നുവോ അവർ ഒരു ഈത്ത പഴ കുരുവിന്റെ പടപോലും സൃഷ്ടിക്കാൻ പ്രാപ്തരല്ല, നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല, ഇനി കേട്ടാൽ തന്നെ അവർക്ക് ഉത്തരം നൽകാൻ കഴിയില്ല, നിങ്ങൾ അവരെ പങ്ക് ചേർത്തത്തിനെ കുറിച്ച് അന്ത്യ നാളിൽ അവർ തള്ളി പറയും.... (സൂറ ഫാത്തിർ 13,14) അന്തനും കാഴിച്ച ഉള്ളവനും, ഇരുട്ടും പ്രകാശവും തണലും വെയിലും തുല്യമാവുകയില്ല, ജീവിച്ചിരിക്കുന്നവനും മരണമടഞവരും തുല്യരാവുകയില്ല, അല്ലഹു താൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു, ഖബറിൽ ഉള്ളവരെ താങ്കൾക്ക് കേൾപ്പിക്കുക സാധ്യമല്ല ( സൂറ ഫാത്തിർ 22) ഇനി ഇതിനെതിരെ (ഖുര്ആന്) എതിരെ ഹദീസ് ഉണ്ടെന്നുമായി വരും
Noushad Ali moopar kanda kuttam ippo piriv aanu😝😝😝isthigasa okke poyi
@Shareef-wk8ow22 күн бұрын
കള്ളൻ ഫൈസൽ
@siyasali3955 Жыл бұрын
തെളിവ് പറയാൻ അലവിക്ക് സാധ്യമല്ല അപ്പോൾ ചരിത്രങ്ങളും അഞ്ഞൂറും 600 വർഷങ്ങൾക്കു ശേഷമുള്ള പുസ്തകങ്ങളും വായിച്ചു സമയം കളയുന്നു അലവി വിശുദ്ധ ഖുർആനിൽ നിന്നോ പ്രവാചകചര്യയിൽ നിന്നും ഒരൊറ്റ തെളിവുപോലും ഉദ്ധരിക്കാൻ സാധിക്കുന്നില്ല
@Muhammedyaseen-jx2jo15 сағат бұрын
Evidunnaann nabi തങ്ങളുടെയും ath pole qurante thafseerum nammal പഠിക്കുന്നത് നിങ്ങൾ എങ്ങനെ നബി തങ്ങളെ പഠിച്ചു?
@Affanvk97446 жыл бұрын
ഈ അലവിക് മുച്ചിഭ്രാന്ത് ആണ്
@foreverarmy85053 жыл бұрын
തന്റെ കള്ള ബാലുശ്ശേരി ക്ക് മുഴുത്ത വട്ടാണല്ലോ....കുറെ ആയി അല്ലേ ഇത് തുടങ്ങിയിട്ട്...ഇതിന് മരുന്നില്ലഡോ...ആദ്യം അ കള്ള വഹാബി ബാലുശ്ശേരി യുടെ അസൂയ മാറ്റാൻ പറ അപ്പോ ശെരി ആയിക്കൊളും.... പൊട്ട കുണാപ്പിയെ...