Rc മറ്റുമതങ്ങളെ പറ്റി കരഞ്ഞു കൊണ്ടിരിക്കുന്നത് തന്നെയല്ലേ 15 വർഷമായിട്ട്. .. രവി ദൈവം വിമർശനാദീതൻ ഒന്നുമല്ലല്ലോ. ...ഉദ്ദേശം നല്ലതല്ലെങ്കിൽ പൊളിച്ചടക്കുക്ക തന്നെ ചെയ്യും
@shyjuboys50329 күн бұрын
രവിചന്ദ്രൻ ഹിന്ദുമതത്തെ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു വ്യക്തി ഈ കേരളത്തിൽ പറഞ്ഞിട്ടുണ്ടോ ലൈവ് ചർച്ചയിൽ എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ആഘോഷിക്കുന്നവരോട് നിങ്ങൾ അതുപോലെ ആദ്യം പ്രവർത്തിച്ച് കാണിക്കൂ
@Hasat129 күн бұрын
എത്ര കാലയമായി ഇതും പറഞ്ഞോണ്ട് തെറിവിളി സമ്മേളനം നടത്താൻ തുടങ്ങിയിട്ട് .. ന്നിട്ടും എവിടേം എത്തിയില്ലേ 🙄
@ramankillimangalath24059 күн бұрын
ഗാന്ധിജി വിമർശനത്തിന് അതീതൻ ആണല്ലേ! Rc ഗാന്ധിയെ വിമർശിച്ചു. Rc ക്ക് ധാരാളം followers ഉണ്ട്. പലർക്കും അത് പിടിക്കുന്നില്ല!! പിന്നെ ഗാന്ധിയുടെ മതസൗഹാർദം,നോൺ വയലൻസ്, എല്ലാം നല്ലത്. അതിന് ഹിന്ദുക്കൾ വലിയ വില കൊടുക്കേണ്ടി വന്നു. കലാപങ്ങളിൽ 95 ശതമാനവും ഹിന്ദുക്കൾ ആണ് ഇരകൾ ഗാന്ധി പറയുന്നു സംയമനം പാലിക്കാൻ ഹിന്ദുക്കളോട്. പിന്നെ ഈ സംവാദം ഗാന്ധിയെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ ജനങ്ങൾക്ക് പ്രേരകം ആകട്ടെ
RC ❤ ഗാന്ധിയെ കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചു.. നിങ്ങളെ പോലെ RC വെക്തികളെ കുറിച്ച് ചർച്ച ചെയ്യാറില്ല. ചുണ ഉണ്ടെങ്കിൽ വിളിക്ക് debate ചയ്യ്. സജീവൻ ദുരന്തം ആവുന്നു . ഓരോ ദിവസം
@prasadprasad34299 күн бұрын
RC യുടെ പ്രഭാഷണം കേട്ട സാമാന്യബോധമുള്ള മനസിൽ അദ്ദേഹത്തോട് പക ഇല്ലാത്തവർക്കെല്ലാം അറിയാം RC അ രംഗം വിശദ്ദികരിക്കുന്നത് ഗോഡ്സേയുടെ മനോവികാരമാണെന്ന് പക്ഷേ നിങ്ങളെ പോലെ ഉള്ള കുറച്ച് പേർക്ക് RC യെ എങ്ങനെയെങ്കിലും ഇകഴ്ത്തണം ഇതാർക്കാ മനസിലാകാത്തത്
@sulaiman.pudukkool71357 күн бұрын
ഗോഡ്‌സെയെ ഒരു വർഗ്ഗീയ ഭ്രാന്തൻ ആയല്ല, നിസ്വാർത്ഥനായ ഒരു ആദര്ശവാദി ആയാണ് രവിചന്ദ്രൻ മഹത്വവൽക്കരിക്കുന്നതു . ക്രൂരവും പൈശാചികവുമായ ആ രംഗം വിവരിക്കുമ്പോൾ രവിചന്ദ്രന്റെ ശരീരഭാഷയും "മാലയിട്ട" ഉദാഹരണവും മനുഷ്യസ്നേഹം തൊട്ടുതീണ്ടാത്ത ഒരാളായിട്ടാണ് പൊതുജനം എല്ലാവരും മനസിലാക്കുക. നിങ്ങൾക്കും RSS കാർക്കും അദ്ദേഹം പറഞ്ഞത് നന്നായി ഇഷ്ടപ്പെടും.
അസൂയയുടെ button ആർക്കാണ് ഉള്ളതെന്ന് ഈ സംവാദം കേട്ടാൽ മനസ്സിലാകും 1:25:34 😂😂
@Rolexrolex56969 күн бұрын
ഉക്രൈൻ വാർനേ കുറിച്ച് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രോഗ്രാം നടത്തിയത് c. Ravichandran ആണ്. ലേശം ഉളുപ്പ്...
@shaji71159 күн бұрын
പഴയ നാസ്തികർ കൊള്ളാം നവനാസ്തികർ സഘപരിവാറിനെ വിമർശിക്കുന്നത് ശരിയാകുന്നില്ല എന്നാ നിങ്ങൾ ഒന്ന് വിമർശിക്ക് അത് ചെയ്യുകയും ഇല്ല അടിക്കുന്നവനെ അടിക്കുന്ന പരുപാടി ശരിയല്ല
@joyap-lb7yi8 күн бұрын
രവിചന്ദ്രന്റെ ആഴ്ച്ച യിൽ മൂന്ന് ദിവസത്തെ ലൈവ് കാണു എന്നാൽ മനസ്സിലാകു അയാൾ എതെല്ലാ കാര്യത്തിൽ ഇടപ്പെടുന്നു എന്ന്
@rakeshsivarajan2698 күн бұрын
ഇവന്മാർ പൊട്ടന്മാരാണോ? ഗോഡ്‌സെയുടെ വാദങ്ങൾ ഇങ്ങനെയാണ് എന്ന് RC ഗോഡ്‌സെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ അത് RCയുടെ സ്വന്തം നിലപാട് ആകുന്നതെങ്ങനാണ്?
@Kumar-zh1os7 күн бұрын
വേണുച്ചേട്ടൻ പറഞ്ഞത് തീർത്തും തെറ്റാണ് ... ഗാന്ധിജി മതേതരത്വത്തിന്റെ അടിത്തറയല്ല പാകിയത് ... മതേതരത്വത്തിന്റെ പേരിൽ തികച്ചും മതപ്രീണനത്തിന്റെ അടിത്തറയാണ് പാകിയത് .. അതും ഹിന്ദുവിന്റെ നെഞ്ചത്ത് കയറി നിന്നുകൊണ്ട് ... അത് രവിചന്ദ്രന് മനസ്സിലായതിൽ അതിശയോക്തി ഒന്നുമില്ല ...
@cprateeshninan45839 күн бұрын
നിങ്ങളുടെ ചർച്ചകളിൽ എന്തേ വിരുദ്ധാഭിപ്രായങ്ങളുള്ളവരെ പങ്കെടുക്കുന്നില്ല.?
@charleyobri77727 күн бұрын
സംഗി സാബു ഉണ്ടല്ലോ
@gokulsivadas65488 күн бұрын
Comment section മുഴുവൻ നമുക്ക് എതിരാണല്ലോ മച്ചമ്പി 😅.. ഇനിയെങ്കിലും ആളുകൾക്ക് പ്രയോജനം ഉള്ള വിഷയങ്ങൾ എടുക്കു.. വിരുദ്ധ അഭിപ്രായം ഉള്ളവരെയും ചർച്ചകളിൽ പങ്കെടുപ്പിക്കു.
@balagopalanbalagopalan53369 күн бұрын
അവന്റെയൊരു കോൺടെക്സ്റ്റ് . രവിചന്ദ്രൻ പോലും ഇത്ര ഇംഗ്ലീഷ് പറയില്ല . രവിചന്ദ്രൻ പറഞ്ഞത് വസ്തുതയാണ് . രവിചന്ദ്രന് നുണ പറയേണ്ട ആവശ്യമില്ല . ഈ ചർച്ച രവിചന്ദ്രന്റെ സാന്നിധ്യത്തിൽ നടത്താൻ ധൈര്യമുണ്ടോ ?.?.? രവിചന്ദ്രൻ കാണാതെ കുറേ അളിയന്മാർ പാത്തിരുന്ന് ചർച്ച നടത്തി . രവിചന്ദ്രൻ പറഞ്ഞത് ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലാണ്. മതേതര കാരശ്ശേരിയ്ക്ക് അത്ര സുഖിയ്ക്കില്ല . ഗാന്ധി, മദർ തെരേസ ഇവരുടെയെല്ലാം യഥാർത്ഥ ചരിത്രം അറിഞ്ഞാൽ ഇതിന്റെയെല്ലാം പിന്നിലെ വ്യാജ നിർമ്മാണം മനസിലാകും .
@alexbabu25799 күн бұрын
ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്... ആരുടെയെങ്കിലും മെക്കിട്ട് കയറാൻ എന്തെങ്കിലുമൊക്കെ വേണ്ടേ...
@ayyappadasayyappadas41239 күн бұрын
രവി അറ്? ഉണ്ടയോ?
@alexbabu25799 күн бұрын
നിങ്ങൾക്ക് എന്താണ് കരുതുന്നത്..? അതുപോലെ കരുതിക്കോ... @@ayyappadasayyappadas4123
@johnyv.k37469 күн бұрын
മഹാത്മാഗാന്ധിയുടെ ഏററവും വലിയ നേട്ടം പാനലിസറ്റുകൾ ആരും പരാമർശിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്. എൻറെ നോട്ടത്തിൽ ഇൻഡ്യ എന്ന രാഷ്ട്ര സങ്കൽപത്തെ അതിലെ പൗരൻമാരാകാനിരിക്കുന്നവർക്ക് മുന്നിൽ വിജയകരമായി സ്ഥാപിച്ചു എന്നതാണത് . ഞാൻ സ്കൂൾ കാലത്ത് ജനഗണമന വികാര വായ്പോടെ പാടുന്നത് കേട്ട് എൻറെ പിതാവ് എന്നോടു പറഞ്ഞ വാചകം ഇന്നും എൻറെ മനസിലുണ്ട്. " നീയിത് പാടുന്ന അതേ വികാരവായ്പോടെ എൻറെ സ്കൂൾ കാലത്ത് ഞാൻ 'വഞ്ചീശമംഗളം' പാടിയിട്ടുണ്ട്" എന്നാണ്. ഇൻഡ്യൻ ദേശീയത എന്നൊന്ന് അതുവരെ സാധാരണക്കാരിലേക്ക് എത്തിയിരുന്നില്ല. തിവിതാംകൂറുകാരനും കൊച്ചിക്കാരനും മറാത്തക്കാരനും മേവാറിയും ചിത്തോറായുമൊക്കെയായിരുന്നവരെ 'ഭാരതീയ'രാക്കിയത് അദ്ദേഹമാണ്. ബ്രിട്ടനിൽ ആററ്ലിക്കു പകരം ചർച്ചിൽ ആയിരുന്നു അധികാരത്തിലെത്തിയിരുന്നതെങ്കിൽ സ്വാതന്ത്ര്യ ലബ്ധി നീണ്ടുപോയേനെ എന്നാണ് ബ്രിട്ടീഷ് പാർലമെൻറിലെ കോറികളുടെ പ്രസംഗങ്ങളിൽ നിന്ന് മനസിലാക്കാം. ഭാഗ്യവശാൽ ആഗോളതലത്തിൽ കോളനിവാഴ്ചക്കെതിരെ(പ്രത്യേകിച്ച് അഹിംസയിലൂന്നിയ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തോടുള്ള അനുഭാവവും)ഉയർന്നു വന്ന അഭിപ്രായ ഗതികളും ധിഷണാശാലികളായ മഹാൻമാരുടെ അഭിപ്രായവും കണക്കിലെലുകക്കുന്ന ലേബർപാർട്ടിയാണ് ബ്രിട്ടനിൽ അധികാരം പിടിച്ചത്. ലേബർ പാർട്ടി കോളനികളുടെ മോചനം ഒരു നയമായി പങരഖ്യാപിച്ചിരുന്നു എന്നതും കോറികൾ ഈ വിഷയം പരമർശിച്ചേയില്ല എന്നും കാണണം.
@beeguyfree7 күн бұрын
ഗാന്ധിജി സത്യസന്ധൻ ആയിരുന്നു ചിലപ്പോൾ കുട്ടികളെ പോലെ നിഷ്കളങ്കൻ ആയിരുന്നു. ഇന്ത്യയിലെ ഐകോണിക് charecter ആയിരുന്നു അഹിംസയായിരുന്നു അദ്ദേഹത്തിന്റെ ആയുധം. പക്ഷെ ഒരു atheist ആയ ഒരാൾക്കു ഒരിക്കലും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ അംഗീകരിക്കാൻ സാധിക്കില്ല അത്രയ്ക്ക് റിഗ്രെസ്സിവ് ആയിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ രാമരാജ്യ സങ്കൽപ്പം പശുരാഷ്ട്രീയം ജാതി വ്യവസ്ഥയോടുള്ള അനുകൂല നിലപാട് തുടങ്ങിയ നിലപടുകളാണിതിന് കാരണം. ഗാന്ധിജി യുടെ നിലപാടുകൾ കൂടുതൽ യോജിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനോടാണ് അതുകൊണ്ടാണ് ബിജെപി ഗാന്ധിജിയെ പോസ്റ്റർ ബോയ് ആക്കുന്നത്. കറകളഞ്ഞ നാസ്തികനാണെങ്കിൽ ഗാന്ധിജിയോട് വിയോജിക്കും.
@sujithopenmind86859 күн бұрын
sabu philip പറഞ്ഞതിനോട് യോജിക്കുന്നു. ഈ വിഷയത്തിൽ Rc യോട് നേരിട്ട് ഒരു സംവാദത്തിന് 13.8 മുൻപോട്ട് വരണം, വിശ്വനാഥനോ, സജീവനോ, mn നോ .... ആരാണെങ്കിലും വരണം.
@shiningstar9589 күн бұрын
ഇവർ വരില്ല
@rakeshsivarajan2698 күн бұрын
എന്നിട്ട് വേണം തേഞ്ഞൊട്ടാൻ
@beeguyfree7 күн бұрын
1:18 പല നൂറ്റാണ്ട് മുഗളന്മാർ ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ മുസ്ലിം ഭൂരിപക്ഷ രാജ്യമായില്ല എന്ന കാരശ്ശേരി മാഷ്ടെ ചോദ്യത്തിന് ഉത്തരം ഇന്ത്യ വിഭജിക്കപ്പെട്ടത്കൊണ്ടാണ് മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ കുറഞ്ഞത് എന്നാണ്. നല്ലൊരു ശതമാനം മുസ്ലിങ്ങളും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും മൈഗ്രേറ്റ് ചെയ്തു. അതിനു ശേഷം ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കുതിച്ചുയർന്നു. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷ ജനസംഖ്യ കൂപ്പുകുത്തി. ഈ നിരക്കിൽ പോയാൽ ഇസ്ലാം ഭൂരിപക്ഷം ആവാൻ സാധ്യത ഉണ്ട്. It is just matter of time.
@pradeepramanmenonmenon28809 күн бұрын
നിങ്ങളിങ്ങനെ രവിചന്ദ്രനെ പിൻതുടർന്ന് നടക്കുന്നതെന്തിന്: എന്തെങ്കിലും പുതിയ കാര്യങ്ങൾ പറയു; അദ്ദേഹത്തിൻ്റെ ' പോപ്പുലാരിറ്റി' യിൽ നിങ്ങൾ അസ്വസ്ഥരാണെന്നാണോ മനസ്സിലാക്കേണ്ടത്?
@spanthal3 күн бұрын
asooyakkum dashinum marunnillathrea
@maneshmuralisadhanam54698 күн бұрын
രവിചന്ദ്രൻ ജനുവരി 26 ന് നില ബൂരിൽ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് അവിടെ വന്ന് നേരിട്ട് വന്ന് സംവദിക്കണം അല്ലാതെ അടുപ്പുകൂട്ടി ചർച്ച നടത്തുകയല്ല അസുയക്കാരെ വേണ്ടത് സപ്പോർട്ട് RC❤❤❤❤
@sulaiman.pudukkool71357 күн бұрын
അങ്ങനെ തന്നെയാണ് എം എം അക്ബറും മറ്റു മുസ്ലിയാന്മാരും പറയാറുള്ളത്
@bhasikakkat26759 күн бұрын
Mr. Ravichanadran had totally distroyed Mr Venu on that debate. Lastly Venu lost all his views and he did not know what he was talking. Here he says he left the extreme thoughts and became a democratic supporter. He is now a devotee of Gandhi. From here where he will move no body knows. Let us wait what is his next colour.
@bhagavandas4298 күн бұрын
സജ്ജീവൻ സംഘികളുടെ കമൻ്റുകൾ മാത്രം എടുത്ത് പറഞ്ഞു എന്ന് മനസിലാക്കാൻ കഴിഞ്ഞു.
@radhakrishnantp38767 күн бұрын
മൊല്ലാക്കമാരും സ്വാമി ഭോഗാനന്ദൻമാരും പാതിരിമാരും ഒക്കെ എത്ര കഷ്ടപ്പെട്ടാണ് ന്യായീകരണ-- വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത് എന്ന് ആലോചിച്ച് നോക്കുക . യജമാനന് വേണ്ടി രവിയും കഷ്ടപ്പെടുന്നു. കാശുണ്ടാക്കുന്നു. സ്ഥാനമാനങ്ങൾ അയാളെ കാത്തിരിക്കുന്നു. " കപടലോകത്തി ലെന്നുടെ കാപട്യം .... സകലരും കാണ്മതാണെൻ പരാജയം " ...... എന്താ ചെയ് അ ????
@arunankc57569 күн бұрын
നീതി ബോധമുള്ള ആർക്കും ഗോഡ്സെയുടെ വാദങ്ങൾ അംഗീകരിക്കേണ്ടി വരും.
@ViswaGuru-qy2ux9 күн бұрын
നേരും നെറിയുമില്ലാത്തവർ , ഫേക്ക് ന്യൂസിന്റെ വ്യക്താക്കൾ ...... സത്യം ഒരിക്കലും നിങ്ങളിൽ നിന്നും വരില്ല.
@yacobelias36799 күн бұрын
We are with essence global, try to use respectively words in comments ❤
@nijogeorge55399 күн бұрын
Excellent 👍
@darkoPetr9 күн бұрын
To some extent this was a relevant discussion to point out some half truths and half lies. Also mentioning the context rather than pulling just statements, like the earlier times believers used to say that context also should be mentioned, but not any more. In both cases context is relevant. Religious story context exposes the religion. In this discussion the context expresses the bias of RC.
@darkoPetr9 күн бұрын
Typo. Please read as exposes the bias
@ffgaming-ce3nx9 күн бұрын
Rc❤👍🏿
@roymammenjoseph11949 күн бұрын
Don't cry. Escape
@ahmedkutty7619 күн бұрын
നിങ്ങളുടെ തോന്നൽ നിങ്ങളുടെ മാത്രം. തോന്നൽ യാഥാർത്ഥ്യത്തോട് നിലനിൽക്കില്ല.
@sathyanathanpalakkara76309 күн бұрын
കഥയില്ലാത്ത ചർച്ചയായിപ്പോയി.
@moithumoidu53264 күн бұрын
ഈ രവിചന്ദ്രന്റെ വിചാരം അവൻ വലിയ എന്തോ സംഭമാണെന്നാണ് എന്തോ...
@kabeerka3538 күн бұрын
ഇവനെ എവിടുന്നു കിട്ടി... സാബു ഫിലിപ്പിനെ... ഞാൻ നേരെ ഒന്നും പഠിച്ചിട്ടില്ല എന്നാണ് അവൻ പറയുന്ന ത് ഒരു ക്രിസംഘി ടേസ്റ്റ്
@shinevalladansebastian78478 күн бұрын
എന്തരടെ ഇതൊക്കെ 😆
@spanthal3 күн бұрын
ivammar RC sanghi chaappa kkar
@dejoyj9 күн бұрын
Advocate Sabu Phillip👌🔥🔥 1:08:18
@DNA2379 күн бұрын
RC🔥🔥🔥
@georgeka19509 күн бұрын
സജീവൻ sir 😢😢😢😢😢
@rajuks96647 күн бұрын
നാട്ട് നടപ്പ് വേണമെന്നാഗ്രഹിക്കുന്ന എതിസ്റ്റോ
@baskaranc42238 күн бұрын
ശരി എന്ത് തെറ്റ് എന്തു കൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചു ഇനി കഥ മാറ്റാം ശരി അറിയുന്നവർ നുണയുടെ കഥ കൊണ്ട് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ചില പ്രത്യേക സന്ദർഭങ്ങളിൽ മാത്രം നാക്കിൽ നിന്നും വരുന്ന അക്ഷരം കൊണ്ട് കഥ എഴുതി സംവിധാനം ചെയ്യുന്നത് പോലെ ' ചതിയൻ ചന്തു നല്ലവനായ ചന്തു ആയതു പോലെ കാര്യം നേടാൻ കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്ത കഥയുടെ മൂല്യം ശരീ കണ്ടെത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഗാന്ധിയെ ഉപയോഗിച്ചു🙏👍💪
@PrasanthPrasanth-n8d8 күн бұрын
1:09 മത ചിന്തകളാണ് വിഷമം തോന്നുന്നത്
@thulasydevick91199 күн бұрын
Mr Sabu hasn’t study deeply, he is superfluous and against the truth
@georgekp15229 күн бұрын
💯👏👍🤍 Share ചെയ്യുന്നു.💞
@AFreaks9 күн бұрын
രവിചന്ദ്രൻ gang ലെ താര റാണി MANUJA MAITHRI Marunadan Malayali ഇൽ ജോലി ആരംഭിച്ചു എന്ന വിവരം സാദരം അറിയിച്ചു കൊള്ളുന്നു. ഇനിയും കാര്യങ്ങളെ ഉൾകൊള്ളാൻ കഴിയാത്തവർ ഒരിക്കലും അത് മനസ്സിലാക്കില്ല.
@shiningstar9589 күн бұрын
ഒപ്പോഴാണോ അറിഞ്ഞത്.
@meherjebeen9 күн бұрын
Nalla oru vishayam
@george5619 күн бұрын
രവിചന്ദ്രനെ പറ്റി എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ. ഡോക്കിൻസ് തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിച്ച് നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഒരു നല്ല കാര്യം ആണ്. എന്നാൽ അതിന് അപ്പുറത്ത് അയാൾ ലോകത്തുള്ള എല്ലാ അറിവിന്റെയും നിറകുടം ആണെന്ന് ഭാവിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു കോളജിൽ പോയി അവിടുത്തെ വിദ്യാർത്ഥികളോട് നിങ്ങൾ സെല്ലുലോസ് കഴിക്കരുത് എന്ന് പറഞ്ഞു. രവിചന്ദ്രൻ വിചാരിച്ചീരുന്നത് സെല്ലുലോസ് എന്ന് പറയുന്ന സാധനം കടയിൽ പോയി വാങ്ങിച്ചു വെച്ചു കൊണ്ടു ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെ എടുത്ത് കഴിക്കാൻ പറ്റും എന്നാണ്. സെല്ലുലോസ് പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ഒരു വസ്തുവാണ് എന്ന് ആ മണ്ടന് അറിഞ്ഞു കൂടായിരുന്നു. അയാൾ പറഞ്ഞത് സെല്ലുലോസ് ദഹിപ്പിക്കാൻ ഉള്ള കഴിവ് നമ്മുടെ ദഹനവ്യവസ്ഥയിൽ ഇല്ലാത്തതു കൊണ്ട് സെല്ലുലോസ് കഴിക്കാൻ പാടില്ലാ എന്നാണ്. എന്നാൽ സെല്ലുലോസ് ഭക്ഷണത്തിൽ ഇല്ലാതിരുന്നാൽ കുടലിൽ കൂടി ഭക്ഷണപദാർത്ഥങ്ങൾ നീങ്ങുകയില്ല എന്നും സെല്ലുലോസ് കഴിക്കാത്ത വ്യക്തി കലശലായ മലബന്ധത്തിന് ഇരയാകും എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ തെറ്റ് തിരുത്താൻ തയ്യാറായില്ല എന്നു മാത്രമല്ല എന്റെ കമന്റ് block ചെയ്യുകയും ഉണ്ടായി. രവിചന്ദ്രൻ പറഞ്ഞ മറ്റൊരു മണ്ടത്തരം survival of the fittest എന്ന theory യുടെ ഒരു ഉദാഹരണമാണ്. ട്രെയിൻ അപകടമുണ്ടായപ്പോൾ ഒരു കുഞ്ഞ് ഒരു വൈക്കോൽ കൂമ്പാരത്തിൽ വീണു രക്ഷപെടുന്ന കഥയാണ് survival of the fittest ന്റെ ഉദാഹരണമായി അയാൾ പറഞ്ഞത്. എന്തൊരു മണ്ടത്തരം ആണ് എന്ന് ഓർത്തു നോക്കൂ. ആ വിഡ്ഢി പറഞ്ഞ ഒരു കാര്യം കൂടി പറയാം. പരിണാമ സിദ്ധാന്തത്തിന്റെ തെളിവാണ് ക്യാൻസർ എന്ന് ആ വിഡ്ഢി പറഞ്ഞു. ക്യാൻസറിന് കാരണമാകുന്ന മ്യൂട്ടേഷനും പരിണാമത്തിന് വഴിയാകുന്ന മ്യൂട്ടേഷനും ഭിന്നമാണ് എന്ന് പമ്പരവിഡ്ഢിക്ക് അറിഞ്ഞു കൂടായിരുന്നു. രവിചന്ദ്രൻ ദിവസവും വിഡ്ഢിത്തം വിളമ്പിക്കൊണ്ടിരിക്കുകയാണ്. ഞാൻ തന്നെ കണ്ടു പിടിച്ച എല്ലാ മണ്ടത്തരങ്ങളെ പറ്റിയും പറയാൻ സ്ഥലപരിമിതി കാരണം സാധിക്കുന്നില്ല. രവിചന്ദ്രന്റെ സുഹൃത്തുക്കളോട് ഒരു അപേക്ഷയുണ്ട്. ഇയാൾ ഗൂഗിൾ തപ്പി സർവ വിജ്ഞാന കോശം ആകാൻ നടത്തുന്ന ശ്രമങ്ങളെ ദയവായി നിരുത്സാഹപ്പെടുത്തുക. ഇങ്ങനെ പോയാൽ കേരളത്തിലെ കുട്ടികൾക്ക് വളരെ അധികം ദോഷം ഉണ്ടാകും എന്നു മാത്രമേ പറയാനുള്ളു.
@sapereaudekpkishor46009 күн бұрын
Survival of the fittest ന് അത് മികച്ച ഉദാഹരണം തന്നെ, അല്ല എങ്കിൽ ഒന്ന് വിശദീകരിയ്ക്ക്
@george5619 күн бұрын
@@sapereaudekpkishor4600 താങ്കൾ അതിനെ പറ്റി ഉള്ള ലേഖനങ്ങൾ വായിച്ചു നോക്കൂ.
@harikk14909 күн бұрын
എങ്കിൽ സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റിന് ഒരു ഉദാഹരണം പറയൂ
@jamesarackal89339 күн бұрын
George ഒരു കോയ ആണ് അല്ലെ? 😂
@msaseendran6838 күн бұрын
താങ്കൾ വീഡിയോ ഇറക്കി കാര്യങൾ അവതരിപ്പിക്കൂ.
@rafiudheenrafu78929 күн бұрын
ഇത്രയും വായിച്ചിട്ടും തലയിൽ ഒന്നും കയറിയില്ലെങ്കിൽ പിന്നെ വക്കീൽ പണി നിർത്തുകയാണ് നല്ലതു
@vijayanporeri38479 күн бұрын
ഗാന്ധിയെ വധിച്ച ഗോഡ്സേക്ക് കോൺഗ്രസ്സിൻ്റെ നാല് അണ മെമ്പർഷിപ്പ് ഉണ്ടായിരുന്നു. അതിനാൽ കോൺഗ്രസ്സുകാരനാണ് ഗാന്ധിയെ വധിച്ചത് എന്നു പറയാം. ഇതിൽ താങ്കൾ എങ്ങനെ പ്രതികരിക്കുന്നു? മറുപടി വേണം.
@pbrprasad44309 күн бұрын
ഇന്ത്യ വിഭജനം ഉണ്ടായത് വോട്ട് ചെയ്തിട്ട്.വോട്ട് ചെയ്തു കഷ്ടതയിൽ ആയി പാകിസ്താൻ ജനത
@pbrprasad44309 күн бұрын
ഉപ്പ് സമരത്തിന് മുൻപേ ഇന്ത്യയിൽ എവിടെ നിന്നു ഉപ്പു വന്നു
@kabeerka3538 күн бұрын
എല്ലാരും ഉണ്ട്... പക്ഷേ കവി ഗോപി കൃഷ്ണൻ ഇല്ല
@jojichacko62989 күн бұрын
അയ്യോ കഷ്ടം
@skunhumon50379 күн бұрын
കഷ്ടം
@kalkki97899 күн бұрын
വധം അല്ല കുട്ടി,ഹത്യ എന്ന് പ്രയോഗം ആണ് സാധു, മലയാളം വാധ്യാർ ഇങ്ങനെ പറയല്ലേ.രാവണ വധം, കീചക വധം പോലെ അല്ല ഗാന്ധി വധം.
@sapereaudekpkishor46009 күн бұрын
ഹിറ്റ്ലർ, മുസ്സോളിനി, ഹിരോഹിറ്റോ ഇവരും ഇന്ത്യൻ സ്വാതന്ത്ര്യം....!!!
@Sudhakaran.sEzhava8 күн бұрын
സൂപർ..സവർക്കർക്കും ഗഓഡ്സേക്കും എന്ത് പങ്കായിരുന്നു ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിൽ ഉണ്ടായിരുന്നത്.ലോകത്തെ അഹിംസാ വാദം പഠിപ്പിച്ച ഒരു ലോകനേതാവും രാഷ്ട്രനേതാവും മഹാനുമായ മഹാത്മഗാന്ധിയെ കൊന്നു കളഞ്ഞ് മതവൈര്യങ്ങൾ വളർത്തി എന്നല്ലാതെ മറ്റെന്താണ് ചെയ്തത്?
@vijayankr67429 күн бұрын
Why should ghandhi ... Join with
@nvv.vasudevan9 күн бұрын
Jinnah played an important role in the partition of India, though he was initially an ambassador of secularism and opposed communal politics. Initially jinnah claimed first for partion..Ravichandran can't become a Hindutawati. You people never read his Bhuddane erinja kallu..
@binoymvmanjaly21299 күн бұрын
New kind of creature is being evolved in Kerala, ' The Ravichandran Bakth.
@thulasydevick91199 күн бұрын
We don’t want to read Godse
@balachandrabhat58169 күн бұрын
13.8 എസെൻസിന് എതിരാണോ???
@DNA2379 күн бұрын
അസൂയ 😂😂
@beeguyfree8 күн бұрын
രവിചന്ദ്രനോട് ഏറ്റുമുട്ടി പരുക്കേറ്റവർ. കേരളത്തിൽ യുക്തിവാദം ഉണ്ടായകാലത്ത് അഡ്രെസ്സ് ചെയ്ത വിഷയങ്ങൾ തന്നെ ഈ നൂറ്റാണ്ടിലും പറഞ്ഞുകൊണ്ടേയിരിക്കുന്നവർ. കുമ്യൂണിസ്റ് പാർട്ടികളുടെ പോഷകസംഘടനകളായി പ്രവൃത്തിക്കുന്ന യുക്തിവാദികൾ. സമൂഹത്തിൽ നിന്ന് ജാതി വിട്ടുപോകുന്നത് നൊസ്റ്റാൾജിയ ആയി അനുഭവപ്പെടുന്നവർ. ഇസ്ലാമിന്റെ മനസാക്ഷി സൂക്ഷിപ്പുകാർ. ഇസ്ലാമിനെ ഭയക്കുന്നവരോട് നിങ്ങളുടെ ഭയം fear അല്ല ഫോബിയ (അകാരണ ഭയം) മാത്രമാണ് എന്ന് പറഞ്ഞു കളിയാക്കുന്നവർ. തങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയം രവിചന്ദ്രൻ പറയാത്തതിൽ നിരാശയരായവർ. കളിക്കുമ്പോൾ. പന്തിനടിക്കാതെ കാലിനടിക്കുന്നവർ. വ്യക്തികളെ ക്യാൻസൽ ചെയ്തു അവരെ അപ്രസക്തരാക്കാൻ ശ്രമിക്കുന്നവർ. സംഘി ചാപ്പയുടെ മൊത്തക്കച്ചവട വിതരണക്കാർ. ഉള്ളവന്റെ കയ്യിൽ നിന്ന് പിടിച്ചുപറിച്ചു ഇല്ലാത്തവന് കൊടുത്തു ഉണ്ടാക്കുന്ന സമത്വസുന്ദര കിനാശ്ശേരി സ്വപ്നം കാണുന്നവർ. ഇറാനിൽ ഹിജാബിനെതിരെ നിൽകുമ്പോൾ ഇന്ത്യയിൽ ഹിജാബിനു വേണ്ടി നിൽക്കുക എന്ന ഇരട്ട സമീപനം സ്വീകരിക്കണം എന്ന് പറയുന്നവർ. ഇങ്ങെനെയുള്ള പലവിധ വാദങ്ങളും താല്പര്യങ്ങളും ഉൾകൊള്ളുന്ന അവിയൽ ഗ്രൂപ്പുകളുടെ PR ചാനൽ ആണിത്.
@pareekunjunm93669 күн бұрын
കാരശ്ശേരിയും വലിയ ജാഹിൽ
@unniunni70289 күн бұрын
അയാളെ വിടന്നേ
@ayyappadasayyappadas41239 күн бұрын
രവിജയന്തി വേണമെന്നും രവി സമാധി വേണമെന്നും ഭാവിയിൽ .....................................
@ash10k99 күн бұрын
നവനാസ്തികൻ = നവനാസി
@ayyappadasayyappadas41239 күн бұрын
രവിചന്ദ്രനു വേണ്ടി വാദിക്കുന്ന വക്കീൽ(സാമ്പത്തികമായി എർപ്പെടുത്തിയതാണോ?)
@josephchummar73619 күн бұрын
Ravichandran is always unnecessarily circastic about every subject .thus he is creating a falls belief among his audience .just go through some importantant replies by Dr.prof .k.m.francis .
@charleyobri77727 күн бұрын
Sabu sanghi
@Melonhusk7779 күн бұрын
കമന്റ് ബോക്സ് സംഘികൾ കീഴടക്കി 😄😄😄😄
@aboobackerp96159 күн бұрын
കമെന്റ് കേട്ടാൽതൊന്നും ഗാന്ധിനെക്കാളും മഹാനാണോ രവി എന്നുതോന്നും ഒറ്റ പ്രഭാഷണം കൊണ്ട് ഗാന്ധിക്ക് ഇതാണ് സംഭവിച്ചത് അതുതന്നെ രവിക്ക് വേണ്ടി വാദിച്ച വെക്തിയും പറഞ്ഞത് പൂജ പൂജ രവിപൂജ