ദശരഥനുടെ തിരുമകനായവനിതന്നിൽ അവതാരം ചെയ്ത രാമ ശ്രീരാമ ജനകജയോടും പ്രിയ സഹജൻ ലക്ഷ്മണനോടും വനവാസം ചെയ്ത രാമ ശ്രീരാമ... പൊൻമാനിൻവടിവായടവിതന്നിലാഗമിച്ച മാരിചാന്തകരാമ ശ്രീരാമ വാനരാജനായി കിഷ്‌കിന്താപുരി വാണിരുന്ന ബാലിയെ കൊന്ന രാമ ശ്രീരാമ ദശരഥനുടെ.... വലിയൊരു തിരകളാൽ ഇലകിന വാരിധിയിൽ ചിറയൊന്നു തീർത്ത രാമ ശ്രീരാമ നിശീചര രാജനാകും ദശമുഖനെ വധം ചെയ്ത് ഭുവനം പാലിച്ചരാമ ശ്രീരാമാ കലികാല വൈഭവത്താൽ അഗതി ഞാൻ ചെയ്തുപോയ ദുരിതങ്ങൾ തീർത്തിടണേ ശ്രീരാമാ... കലികാലമതിൽപ്പെട്ടു വലിയൊന്നുരഗതിയെ പരിരക്ഷ ചെയ്ത രാമ ശ്രീരാമാ
@DevageethamАй бұрын
🙏❤️🙏
@HAKKIMKHANRADIONISHADAN4 ай бұрын
പ്രിയ സുഹൃത്തെ, കേൾക്കാനേറെ വൈകി. ക്ഷമ. നന്നായിട്ടുണ്ട്. ❤❤❤
@Devageetham4 ай бұрын
ഇത്രയും തിരക്കിലും കേൾക്കാൻ സമയം കണ്ടെത്തി കമെന്റ് ഇട്ടതിനു വളരെ നന്ദി 🙏❤️🙏
@anilkumarpd3453 Жыл бұрын
കൂടുതൽ ആവർത്തനം വിരസത ആകുന്നു.. ചില വാക്കുകൾ vyakthamall🙏🙏👍
@Devageetham Жыл бұрын
നിർദ്ദേശത്തിനു വളരെ നന്ദി 🙏❤️🙏
@ramkrishnakurup9057 Жыл бұрын
🌷🕉️🌷
@Devageetham Жыл бұрын
🙏❤️🙏
@devishreepanicker17162 жыл бұрын
Very good
@Devageetham2 жыл бұрын
Thanks for your lovely comment 🙏❤️🙏
@ramachandrannair2936 ай бұрын
ഭക്തി സാന്ദ്രം വളരെ നന്നായി ആലപ്പിച്ചു
@Devageetham6 ай бұрын
വളരെ സന്തോഷം. കമെന്റിനു ഏറെ നന്ദി. സ്നേഹം 🙏❤️🙏
@sureshkg12352 жыл бұрын
Very good and my favourite
@Devageetham2 жыл бұрын
Thanks Dear for your lovely comment 🙏❤️🙏
@shaibutr74892 жыл бұрын
One of my favorite song
@Devageetham2 жыл бұрын
Thanks Dear 🙏❤️🙏
@SunilKumar-ph8mq2 жыл бұрын
മധുരമായ ഈണം ധാരാളം പഴയ ഭജനകൾ ഈ ഈണത്തിലുണ്ട്. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ സ്നേഹത്തോടെ NSK രാഗാസ് നിലമ്പൂർ സുനിൽ
@Devageetham2 жыл бұрын
കമെന്റിനു മുന്നിൽ ഒത്തിരി സ്നേഹത്തോടെ 🙏❤️🙏
@pradeepga65922 жыл бұрын
Very nice 👌
@ajayakumarg71372 жыл бұрын
Very good
@Devageetham2 жыл бұрын
Thanks fpr your lovely message 🙏❤️🙏
@Devageetham2 жыл бұрын
Thanks Dear for your lovly comment 🙏❤️🙏
@deepadevi65982 жыл бұрын
Nannayirikkunnu
@Devageetham2 жыл бұрын
താങ്ക്സ് ഡിയർ. കമെന്റിനു മുന്നിൽ ഒത്തിരി സ്നേഹത്തോടെ ❤️