സുനിൽ ജി വളരെ സന്തോഷം. കമെന്റിന് ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@jayat.k1634 Жыл бұрын
വരി കൾ കിട്ടുമോ
@Devageetham Жыл бұрын
തരാല്ലോ. +96899345352 വാട്സ്ആപ്പിൽ വരൂ 🙏
@krishnankuttypalatt85805 ай бұрын
Very good, God bless you 🙏
@Devageetham5 ай бұрын
Thanks for the comment 🙏❤️🙏
@asokanachari921112 күн бұрын
അഭിനന്ദനങ്ങൾ വരികൾ കൊടുത്തിരുന്നെങ്കിൽ നന്നായി രുന്നു
@Devageetham9 күн бұрын
വളരെ സന്തോഷം. കമെന്റിനു നന്ദി. വരികൾക്കായി വാട്സ്ആപ്പിൽ കോൺടാക്ട് ചെയ്യൂ. +96899345352
@chemmencheripremalatha8581 Жыл бұрын
നല്ല ഗുരു കീർത്തനം
@Devageetham Жыл бұрын
ഒരുപാട് സന്തോഷം. കമെന്റിനു ഏറെ നന്ദി. സ്നേഹത്തോടെ 🙏❤️🙏
@ratishraj303511 ай бұрын
❤ nice bhajan, Guru bhajans in Malayalam is difficult to get. Can I get the lyrics. Thanks
@Devageetham10 ай бұрын
Thanks for the comment. Many Guru Bhajans are uploaded in the channel . Please watch and comment please. Lyrics added in the Description.
@sreejithsreejith56052 жыл бұрын
നൈസ് 👍👍👍👍
@Devageetham2 жыл бұрын
താങ്ക്സ്. കമെന്റിന് ഒത്തിരി നന്ദി. സ്നേഹത്തോടെ ❤️
@gitavinu55372 жыл бұрын
Nannayittundu. Ambalam ormavannu. Ellavarkum🙏🙏
@Devageetham2 жыл бұрын
ഒരുപാട് സന്തോഷം. ആ പഴയ ഓർമ്മകൾ വീണ്ടും കൊണ്ട് വരാൻ കഴിഞ്ഞതിൽ. സ്നേഹത്തോടെ ❤️
@jagarlachandraiah70392 жыл бұрын
super super..l like this song 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍
@Devageetham2 жыл бұрын
Thanks Dear for your lovely comment. 🙏❤️🙏
@renusudhakaran Жыл бұрын
Guru Karuvatta Swamy,Golokasramam alle.Om Gurubhyo namaha.
@Devageetham Жыл бұрын
അതെ. കരുവാറ്റ ശ്രീ രാമഭദ്രാനന്ദ പരമ സദ് ഗുരു സ്വാമികൾ 🙏
@maneshbabu3584 Жыл бұрын
👍🏻
@Devageetham Жыл бұрын
🙏❤️🙏
@ratheeshappu72422 жыл бұрын
Superr🙏🙏🙏🙏
@Devageetham2 жыл бұрын
കമെന്റിനു മുന്നിൽ ഒത്തിരി സ്നേഹത്തോടെ ❤️
@pradeepga65922 жыл бұрын
Very nice...my favourite bhajan. 🙏
@Devageetham2 жыл бұрын
I am very happy to hear from you. With lots of Love ❤️
@sreekumarmanalel560610 ай бұрын
നന്നായിട്ടുണ്ട്
@Devageetham10 ай бұрын
കമെന്റിനു വളരെ നന്ദി. സ്നേഹത്തോടെ 🙏❤️🙏
@ratheeshappu72422 жыл бұрын
നന്നായിട്ടുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ
@Devageetham2 жыл бұрын
താങ്ക്സ് ഡിയർ. ഒരുപാട് സന്തോഷം. കമെന്റിനു മുന്നിൽ ഒത്തിരി സ്നേഹത്തോടെ ❤️
@SunilKumar-ph8mq2 жыл бұрын
വളരെ നല്ല ഭജൻ ആദ്യമായി കേൾക്കുന്നു. ആദ്യം കേട്ടപ്പോൾ കമന്റിടാൻ കഴിയാത്ത തിരക്കിലായി. വീണ്ടും. കേട്ടു.. ശബ്ദമൊക്കെ നല്ല ക്ലാരിറ്റി ആയിട്ടുണ്ട്. റിക്കാർഡിങ്ങ് റൂമിൽ നിന്ന് പാടിയ പോലെ അത്രക്ക് കൃത്യത പക്കമേളക്കാരോട് എന്റെ പ്രത്യേക സ്നേഹാന്വേഷണം അറിയിക്കണം. ഈ പ്രവാഹം തുടരട്ടേ.സ്നേഹത്തോടെ NSK രാഗാസ്
@Devageetham2 жыл бұрын
ഒരുപാട് സന്തോഷം ഹൃദ്യമായ ഈ വാക്കുകൾക്ക് മുന്നിൽ ഒത്തിരി സ്നേഹത്തോടെ ❤️
@deepukg90949 ай бұрын
🙏🙏🙏
@Devageetham9 ай бұрын
🙏❤️🙏
@minichandran38942 жыл бұрын
Very nice 🙏
@Devageetham2 жыл бұрын
ഒരുപാട് നന്ദി കമെന്റിനു. സ്നേഹത്തോടെ 🙏❤️🙏
@sukeslalkamalasanan79172 жыл бұрын
👍❤️❤️🌹🌹🌹
@Devageetham2 жыл бұрын
🙏❤️🙏
@madhupillai15542 жыл бұрын
Nice🙏
@Devageetham2 жыл бұрын
താങ്ക്സ്. കമെന്റിനു മുന്നിൽ ഒത്തിരി സ്നേഹത്തോടെ ❤️
ഈ പാട്ടും ജഗത് ഗുരു അമ്മയെ കുറിച്ചുള്ള പാട്ടാണ്. താങ്കൾക്കു അമ്മയിൽ വിശ്വാസമുണ്ട്. അതുകൊണ്ടല്ലേ അമ്മയുടെ പാട്ടുകൾ പാടുന്നത്. ഗുരുചാരണം സത്ഗുരുചാരണം അമൃതാനന്ദമായി ശരണം എന്നാണ് ശെരിയായ വരികൾ. അമ്മയുടെ പേര് മാറ്റി അവിടെ വേറെ വരികൾ പാടിയത് അമ്മയുടെ തികഞ്ഞ ഭക്തയായ എനിക്ക് കേട്ടപ്പോൾ വിഷമം തോന്നുന്നു. ഞാനും എല്ലാം ശനിയാഴ്ചകളിലും ക്ഷേത്രത്തിൽ ഭജന പാടുന്നുണ്ട്. അമ്മയെക്കുറിച്ചുള്ള പാട്ടുകൾ ഇതുപോലെ വരികൾ മാറ്റി പാടുകയില്ല അമ്മയെ കുറിച്ചുള്ള പാട്ടുകളും അവിടെ ഞാൻ പാടില്ല. കാരണം അമ്മയിൽ വിശ്വാസം ഇല്ലാത്തവർ അമ്മയെ കുറിച്ചുള്ള പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടപെടുകയില്ല. എന്റെ ഗുരുവായ അമ്മയെ ആരെങ്കിലും അപമാനായി സംസാരിക്കുന്നത് കേൾക്കാൻ എനിക്ക് വിഷമമുണ്ട്. എന്നാൽ അമ്മ പാടുന്ന മറ്റു ദൈവങ്ങളുടെ പാട്ടുകൾ ഞാൻ പാടുന്നുണ്ട്. അത് മറ്റുള്ളവരും കേട്ടുപാടുന്നുണ്ട്. ഒരുനാളിൽ ഞാൻ എന്റെ കണ്ണനെ കാണും, അമ്മ അമ്മ തായേ അഖിലൻഡേശ്വരി നീയേ എന്നാ പാട്ടുകളും താങ്കൾ പാടുന്നത് അമ്മ പാടുന്നതാണ്. അമ്മ അമ്മ തായേ എന്നാ പാട്ടിലും വരികൾ മാറ്റി പാടി. താങ്കൾ വളരെ നന്നായി പാടുന്നുണ്ട്. എന്റെ അഭിപ്രായം താങ്കൾക് ഇഷ്ടമായില്ലെങ്കിൽ എന്റെ അമ്മയുടെ എന്റെ ഗുരുവിന്റെ നാമത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
@Devageetham Жыл бұрын
വിശദമായ കുറിപ്പിന് ആദ്യമേ സ്നേഹം അറിയിക്കട്ടെ. തുറന്ന അഭിപ്രായങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഞാനും ഒരു അമ്മ ഭക്തൻ ആണ്. തീർച്ചയായും അത് അമ്മയുടെ ഭജൻ ആണ്. ഞങൾ സത്സംഗത്തിൽ ശരിയായ വരികൾ ആണ് പാടാറ്. അല്ലാത്ത ഭജനകളിൽ വരികൾ മാറ്റി പാടാറുണ്ട്. എല്ലാം ഈശ്വര നാമങ്ങൾ എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അമ്മയ്ക്കും മറിച്ച് ഒരു അഭിപ്രായം ആവാൻ വഴിയില്ല. എല്ലാ ഭക്കർക്കും ആസ്വദിക്കാൻ കഴിയട്ടെ എന്ന് മാത്രമേ ഞാൻ കരുതിയുള്ളു. അമ്മയുടെ സത്സംഗത്തിലെ ഒരുപാട് ഭജനകൾ ഞാൻ ഇതിൽ പാടിയിട്ടുണ്ട്. എല്ലാം കേട്ട് വിലയേറിയ അഭിപ്രായം പറയുക. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ 🙏❤️🙏