ആദം നബിയുടെ സൃഷ്ടിപ്പ് വിശുദ്ധ ഖുർആനിൽ |

  Рет қаралды 7,650

Journey with Anwar

Journey with Anwar

Күн бұрын

മനുഷ്യരാശിയുടെ പിതാവാണ് ആദം നബി (അ) .മനുഷ്യവർഗത്തെ ആരംഭത്തിൽ ഒരേ വ്യക്തിയിൽ നിന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദിമ പിതാവായ ആ ഒന്നാമത്തെ മനുഷ്യനാണ് ആദം നബി . ആദമാകട്ടെ മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. വിശുദ്ധ ഖുർആനിലും ബൈബിളിലും നിരവധി തവണ ഇത് പ്രതിപാധിച്ചിട്ടുണ്ട് . ആദം നബിയുടെ ഭാര്യ ഹവ്വാ ബീവിയെ ആദം നബിയുടെ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിച്ചത് . വിശുദ്ധ ഖുർആൻ ഇത് വെക്തമായി പ്രതിപാധിക്കുന്നു . ആദം നബിയുടെ ചരിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഈ വീഡിയോ .
Prophet Adam (a) was the father of mankind. Adam was the first man to be the first father. Adam was created from dust. It has been mentioned many times in the Holy Qur'an and the Bible. Hawwa beevi , the wife of Prophet Adam, was created from the ribs of Prophet Adam. The Holy Qur'an clearly states this. This video is the first part of the history of Prophet Adam.
Link :
/ @journeywithanwar
കടപ്പാട് :
1, ആദം നബി (അ)
nermozhi.com
2, ആദം നബി (അ) ചരിത്രം
അബ്ദുൽ ഹഖ് മുളയങ്കാവ്
inslamonveb. net
#journeywithanwar #holidays #journey #motivational #stories #motivationalstories #islam #muslim #islamic #quran #quran #bible #holyspirit #worldislam #prophet #adam

Пікірлер: 48
@naseemanasi8646
@naseemanasi8646 2 жыл бұрын
മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചു സവിശേഷ ബുദ്ധിയും സ്വാതന്ത്യവും നൽകി അനുഗ്രഹിച്ചുവെങ്കിലും തന്റെ പരിമിതികളും അല്ലാഹുവിന്റെ അപരിമിതമായ പ്രൗഡിയും മനുഷ്യൻ അംഗീകരിക്കേണ്ടതുണ്ട് എന്ന് വിളിച്ചുപറയുന്നു ഈ സംഭവങ്ങൾ. മാഷാഅല്ലാഹ്‌
@JourneywithAnwar
@JourneywithAnwar 2 жыл бұрын
വളരെ നല്ല വിലയിരുത്തൽ .... ഒത്തിരി വന്തോഷം .... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 2 жыл бұрын
Masha Allah 👍🌹
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you.... Thank you 💗❤️💕
@fathimathulshahanas5319
@fathimathulshahanas5319 2 жыл бұрын
Alhamdulillah 💚🤲🏻subhanallah
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@muthunoufal6729
@muthunoufal6729 2 жыл бұрын
✌🏻👍🏻👍🏻👍🏻👍🏻
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@muhammedrafikh
@muhammedrafikh 2 жыл бұрын
👍👍👍
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@shaheederakkath3327
@shaheederakkath3327 2 жыл бұрын
👌👌 بارك الله فيك
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Aameen.... Aameen... Thank you 💗❤️
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 Sir Masha ♥️ Allaha ♥️ AllahuAkbar ♥️♥️♥️♥️
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you so much brother
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
👍
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@georgeav5364
@georgeav5364 2 жыл бұрын
Very very informative and Fantastic
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you.... Thank you so much ❤️❤️
@c.habdulmuneer9789
@c.habdulmuneer9789 2 жыл бұрын
👌👍🙏
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@nisarchengalayi1845
@nisarchengalayi1845 2 жыл бұрын
👍👌
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 🤝💙💚🤝
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
👍👌👍👍🌹👍👌👍👌🌹👍👌🌹
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 2 жыл бұрын
1st
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
@arafiyaashraf9989
@arafiyaashraf9989 2 жыл бұрын
Sheeth as inte charithram vare parayum enn prathikshikkunnu
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Theerchayaayum..... Thudarum..... Thank you so much ❤️❤️❤️
@arafiyaashraf9989
@arafiyaashraf9989 2 жыл бұрын
@@JourneywithAnwar insha Allah 👍👍👍
@RedmiActive-pt6vg
@RedmiActive-pt6vg 7 ай бұрын
Eth surath ann enn onn parayumo😢
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs Жыл бұрын
ഒരു ചോത്യം, എല്ലാം അറിയുന്ന റബ്,, എന്ത് കൊണ്ട് എബിലിസിനെ വായ് തെറ്റിച്ചു, അതിൽ ആരുടെ പങ്കു,
@KKPP-x3n
@KKPP-x3n 2 жыл бұрын
ഇതെല്ലാം ഏതോ പരിഭാഷ എടുത്തു വായിക്കുക യാണെന്ന് തോന്നുന്നു തെറ്റുകൾ ഉണ്ട്. ഉദാ :- എന്റെ കൈ കൊണ്ട് സൃഷ്ടിച്ച.... അല്ലാഹു ക്ക് കൈ ഉണ്ട്‌ എന്ന് വരില്ലേ... ഇതിൽ കൂടി 🤷‍♂️🤷‍♂️🤷‍♂️🤷‍♂️ 8മിനിറ്റ് 41-43 സെക്കന്റ് ഒന്ന് നോക്കി
@JourneywithAnwar
@JourneywithAnwar 2 жыл бұрын
ഖുർആൻ അങ്ങിനെ തന്നെയാണ് പറയുന്നത് . അത് കൊണ്ട് അല്ലാഹുവിന് കൈ ഉണ്ട് എന്ന് വരില്ല .... Thank you 💗❤️
@KKPP-x3n
@KKPP-x3n 2 жыл бұрын
@@JourneywithAnwar അല്ല അവിടെ എന്റെ ശക്തി എന്നാണ് ഉപയോഗിക്കേണ്ടത് അല്ലാതെ "യദ്" എന്ന് കാണുന്നിടത്ത് ഒക്കെ കൈ എന്നല്ല ട്ടോ, ഏതായാലും പരിഭാഷ നോക്കാതെ ഉസ്താദ്മാർ എഴുതിയ ഖുർആൻ വ്യാഖ്യാനം നോക്കി പറയാൻ ശ്രമിക്കുക
@MufiSafu-pe7xj
@MufiSafu-pe7xj 5 ай бұрын
ആദം നബിയെ സൃഷ്ടിച്ച ദിവസം ഏത്
@JourneywithAnwar
@JourneywithAnwar 5 ай бұрын
അങ്ങിനെ പറഞ്ഞതായി അറിവില്ല
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
സുജൂദ് ചെയ്യാത്ത ഇബ്‌ലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം വീണ്ടും ഇബ്‌ലീസ് ആദമിനെ വഴിപിഴപ്പിക്കാൻ സ്വർഗത്തിൽ വന്നത് എപ്പോൾ.....
@nishadchavakkad6227
@nishadchavakkad6227 2 жыл бұрын
Athin sorgathilek pokenda karyam illalo ibileeesin evdyano avden nin piyapikan kayiyum .manssiloodeyan avan ellavareyum kooduthal piyapikunath ibilesinte sandhadhikal mukeneyum manushyare avan ipoyum piyapicchu kondirikunu
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
@@nishadchavakkad6227 ഇബ്‌ലീസിന് മക്കളുണ്ടോ....മലക്കുകൾക്ക് ലൈംഗികത ഇല്ലല്ലോ...
@abdurahiman1077
@abdurahiman1077 Жыл бұрын
ഇബ്ലീസ് അല്ലാഹുവിൽ നിന്ന് അവസാനദിവസം വരെ ജീവിക്കാൻ സമയം ആവശ്യപ്പെടുകയും അനുമതി നല്കുകയും ചെയ്തിട്ടുണ്ട്.
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
ഇബ്‌ലീസ് മലക്കായിരുന്നോ.......
@shihabk.d4946
@shihabk.d4946 2 жыл бұрын
Yes, മലക്കുകളുടെ നേതാവ് ആയിരിന്നു, അസാസീൽ, എന്ന് ആണ് ആ മലക്കിനെ അറിയപ്പെട്ടത്, ഇബ്ലിസ്, ആകാൻ, കാരണം' മണ്ണിൽ പടച്ച ആദമിന് സുജുദ്, ചെയ്യാൻ പറഞ്ഞു ഇല്ല തീയാൽ പടച്ച ,ഞാൻ ചെയ്യുല്ല, ഖാലു അ, തജ്ഹ ലു ഫീഹ
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
@@shihabk.d4946 ശരിക്കും അദ്ദേഹമാണ് ശരി പടപ്പുകൾക്ക് സുജൂദ് ചെയ്തില്ലല്ലോ..
@noufalnizamnoufalnizam3178
@noufalnizamnoufalnizam3178 2 жыл бұрын
ibilees malakku alla jinnu varagam anu
@shajirkanthapuram2940
@shajirkanthapuram2940 2 жыл бұрын
@@noufalnizamnoufalnizam3178 മലക്കുകളോട് സുജൂദ് ചെയ്യാൻ പറഞ്ഞാൽ ഇബ്‌ലീസ് എന്ന ജിന്ന് സുജൂദ് ചെയ്തില്ലെങ്കിൽ എന്താപ്രശ്നം
@imaankhan6373
@imaankhan6373 2 жыл бұрын
അള്ളാഹുമനുഷൃസമുഹതിന്ന്നൻമമാത്രംെചയ്തുപെക്െശമനുഷൃൻനന്നിഇല്ലാത്തവർഗംആയി
@noushadnilambur2508
@noushadnilambur2508 2 жыл бұрын
❤️❤️❤️
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 💗❤️
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН