ഈസ നബി(അ) ദജ്ജാലിനെ കൊല്ലുന്നതെങ്ങനെ? | How Jesus (a) kills the Antichrist ?

  Рет қаралды 158,964

Sabi inspires

Sabi inspires

Күн бұрын

Пікірлер
@Sabiinspires
@Sabiinspires Жыл бұрын
📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y
@drawinginshap
@drawinginshap Жыл бұрын
😊❤
@thetruecomments3093
@thetruecomments3093 Жыл бұрын
പരസ്യം കുറച്ചാൽ നന്നായിരുന്നു
@sahlaakbar4784
@sahlaakbar4784 Жыл бұрын
ഇത്തരത്തിലുള്ള ചരിത്രങ്ങൾ ഇനിയും വേണം. മാഷാഅല്ലാഹ്‌ നല്ല arivukal
@mujahidsunni434
@mujahidsunni434 Жыл бұрын
@@sahlaakbar4784 ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@mohammednavas236
@mohammednavas236 Жыл бұрын
​@@mujahidsunni434 ഉണ്ടാകും😮 അതെ നിങ്ങള്ക് ഉത്തെങ്ങനെ അറിയാൻ സാധിച്ചു😲
@abdulsathar7205
@abdulsathar7205 Жыл бұрын
ഉസ്താദിന്റെ ശബ്ദവും അവതരണ രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. എത്രയും നേരം കേട്ടിരുന്നു പോകും
@Sabiinspires
@Sabiinspires Жыл бұрын
👍🏻🥰
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@Saf__alie
@Saf__alie 9 ай бұрын
@@anwarsadikh9904ningal udheshikkunnath ith Ellaam kallam aanennaano
@Hackerone1444
@Hackerone1444 8 ай бұрын
@@anwarsadikh9904ahmadiyaakkal is kaffir wallahi
@FahadSaleem-ky5uj
@FahadSaleem-ky5uj 8 ай бұрын
​@@anwarsadikh9904😅😅😅 നി അഹമ്മദി ആണോ
@fahadmuhammed160
@fahadmuhammed160 Жыл бұрын
ആർക്കും മനസ്സിലാവുന്ന രീതിയിൽ വേക്തമായ അവതരണം മാഷാ അല്ലാഹ് tabharaka അല്ലാഹ് ❤❤
@Sabiinspires
@Sabiinspires Жыл бұрын
♥️
@Calm-Cute
@Calm-Cute 4 ай бұрын
👉🏻👉🏻ഇസാനബി 👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻ആകാശരോഹണം നടത്തിയതായി നിങ്ങൾ എങ്ങനെ പറയും... അങ്ങനൊരു കേട്ടുകഥ ക്രിസ്തീയ സമുദായത്തിന്റെ ആധികാരിക വിശ്വാസമാണ്... അതിന് പോലും തെളിവുകൾ ഇല്ല. എന്നിരിക്കെ നിങ്ങൾ എങ്ങിനെ ഇതു പോലെ കേട്ടുകഥകൾ മെനയുന്നു.... റസൂലുല്ലയുടെ മരണം വിശ്വസിക്കാത്തവരോട് ഖുർആനിലെ വചനമായ (ആര് മുഹമ്മതിനെ ആരാധിക്കുന്നുവോ അവര് ധരിച്ചു കൊള്ളട്ടെ മുഹമ്മദ്‌ S അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രമാണെന്ന്... അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും കലാഗതി പ്രാപിച്ചിട്ടുണ്ട്...( കഴിഞ്ഞു പോയി മരിച്ചുപോയി ) ഈ ഒരു ആയതോടു കൂടെയാണ് അവര് മുഹമ്മദ്‌ നബിക്ക് മുന്നേ വന്ന എല്ലാ പ്രവാചകന്മാരും മരിച്ചിട്ടുള്ളത് പോലെ റസൂലുള്ളയും വഫാതായിട്ടുണ്ടെന്ന് വിശ്വസിച്ചതും..... +919207970320 wattsapp
@AshiqHasin
@AshiqHasin Жыл бұрын
ഏറ്റവും നന്നായിട്ട് ഉള്ള അവതരണം ആണ് ഉസ്താതിന്റെ ❤️❤️❤️
@Sabiinspires
@Sabiinspires Жыл бұрын
👍🏻
@Ishajihan
@Ishajihan Жыл бұрын
❤ സാബിയുടേയും ഞങ്ങൾ പ്രേക്ഷകരുടേയും മഹാഭാഗ്യമാണ് ഉസ്താദ് ഇനിയും ഒരുപാട് അറിവുകൾ ഉസ്താദിൽ നിന്നും ലഭിക്കാനായ് കാത്തിരിക്കുന്നു രണ്ടുപേർക്കും الله ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ امين بارك الله فيكم جزاك لله خير
@rabiyahabeeb1835
@rabiyahabeeb1835 Жыл бұрын
ആമീൻ 🤲🏻
@sameerach3042
@sameerach3042 Жыл бұрын
Aameen
@shahidharasheed4229
@shahidharasheed4229 Жыл бұрын
Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@sahlaakbar4784
@sahlaakbar4784 Жыл бұрын
ഉസ്താദിന്റെ വിലപ്പെട്ട അറിവുകൾ കേട്ടിരിക്കാൻ നല്ല ഒരു റാഹത്താണ്. ഇനിയും ഇങ്ങനത്തെ vedio പ്രതീക്ഷിക്കുന്നു.. Mashaallah
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@muhammedsinan5645
@muhammedsinan5645 Жыл бұрын
എന്റെ ഒരു സുഹൃത്ത് മഞ്ഞപിത്തം വന്ന് കരളിനെ ബാധിച്ച് വളരെ സീരിയസായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. 33വയസ്സ് മാത്രമാണ് പ്രായം. മൂന്നു മക്കളുടെ ഉമ്മയാണ് അവരുടെ അസുഖം മാറാൻ വേണ്ടി ദുഃആയിൽ ഉൾപെടുത്തണേ.കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർ പറയുന്നത്
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Жыл бұрын
എത്രയും പെട്ടെന്നു ശിഫ നൽകട്ടെ.. ആമീൻ
@yaseenm2931
@yaseenm2931 Жыл бұрын
ല്ലാഹു shifa നൽകട്ടെ
@fathimathwaiba8211
@fathimathwaiba8211 9 ай бұрын
അള്ളാഹു അവരുടെ രോഗം പെട്ടെന്ന് ശിഫ നൽകട്ടെ. പറ്റുന്നവരൊക്കെ ദുആ ചെയ്യുക കാരണം റഹ്മത്തിന്റ മലക്കുകൾ സാദാ സമയം ഭൂമിയിൽ ഉള്ള സമയം ആണ് ആരുടെ ദുആ സ്വീകരിക്കും അറിയില്ല എല്ലരും ദുആ ചെയ്യുക
@saji6048
@saji6048 9 ай бұрын
33-ാം വയസ്സിൽ കുരിശ്ശിൽ മരിച്ച യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ സത്യമായ് ഇയാൾ രക്ഷപ്പെടും ഉറപ്പ് തരുന്നു ആകശത്തിലും ഭൂമിയിലും രക്ഷക്കായ വേറൊരു നാമവും നൽകപ്പെട്ടിട്ടില്ല സുഖം പ്രാപിച്ചു കഴിഞ്ഞ് കമൻ്റ് സാക്ഷ്യമായ് ഇടണമെ
@kassimkunnath2477
@kassimkunnath2477 9 ай бұрын
അള്ളാഹു ശിയാക്കട്ടെ
@Alshifaa-vy9bi
@Alshifaa-vy9bi Жыл бұрын
ബാറക് അല്ലാഹ്... നല്ല അറിവുകൾ... എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങളാണ്... മുത്തു നബി(സ) തങ്ങളുടെ തിരു ജീവിതവും, മഹദി ഇമാമിന്റെ ആഗമാനവും,ഈസ(അ ) ന്റെ രംഗപ്രവേശനവും, ഹളിർ നബി യെ സമ്മന്ധിച്ച അറിവുകളും.... ഈസ (അ ) രംഗപ്രവേശനത്തെ കുറിച് ഇത്രയും നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ഇസ്സതും റബ്ബ് swt നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
@mohammedsarfraz6542
@mohammedsarfraz6542 Жыл бұрын
We need more history ..........jazakallahu Happy to watch & listen the islamic history
@muhsinav5098
@muhsinav5098 Жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവുകൾ, ഇനിയും ഇതുപോലെ ഉള്ള വീഡിയോ എന്നും വിടണം, മോന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ 🤲🤲🤲🌹
@Sabiinspires
@Sabiinspires Жыл бұрын
🤲
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@Fathima123-ed3bh
@Fathima123-ed3bh Жыл бұрын
​@@anwarsadikh9904❤Qq!ⁿ
@yushabellanimgrusah3608
@yushabellanimgrusah3608 Жыл бұрын
​@@anwarsadikh9904😂യുക്തി കൊണ്ടും ബുദ്ധികൊണ്ടും ദൈവമുണ്ടെന്നും :അത് ഒന്നാണോ? എന്നും അതല്ല അനേകായിരമാണോ? എന്നും എങ്ങനെ അറിയും: ? മാത്രവുമല്ല: സ്വർഗം നരകം മലക്ക് ജിന്ന് പിശാച്ച് എന്നിത്യാതിസാധനങ്ങളൊക്കെ ഉണ്ടെന്നോ ഇല്ലന്നോ എങ്ങനെ മനസ്സിലാക്കാൻ കഴിയും? നിങ്ങൾ വിശ്വസിക്കുന്ന മുൻ കാല പ്രവാചകന്മാർ ജീവിച്ചിരുന്നിരുന്നോ? അതല്ല അതൊക്കെ നാടേടി കഥയിലെ കഥാപാത്രങ്ങളാണോ? എന്ന് യുക്തി കൊണ്ടോ ബുദ്ധികൊണ്ടോ എങ്ങനെ തെളിയിക്കും😂😂?
@lukmanpk1672
@lukmanpk1672 11 ай бұрын
@@anwarsadikh9904🤭🤭🤭nalla themesha
@muhammedbasim4573
@muhammedbasim4573 Жыл бұрын
അൽഹംദുലില്ലാഹ്, വളരെ നല്ല ഒരു പരിശ്രമം ആണ് നിങ്ങൾ ഏവരും നടത്തുന്നത്!
@Sabiinspires
@Sabiinspires Жыл бұрын
🥰
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
@Sc-ht4qg
@Sc-ht4qg Жыл бұрын
അൽഹംദുലില്ലാഹ് എത്ര നല്ല അവതരണ ശൈലി . ഉപകാര പ്രധമായ വീഡിയോ അൽഹംദുലില്ലാഹ് 🤲🤲🤲
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Жыл бұрын
അൽഹംദുലില്ലാഹ്.. ഓരോ അറിവും വിലപ്പെട്ടതാണ്
@kadarks7697
@kadarks7697 Жыл бұрын
തീർച്ചയായും ഉപകാരപ്പെടുന്നു അൽഹംദുലില്ല
@BasheerM-j6b
@BasheerM-j6b Жыл бұрын
ഉസ്താദെ ഇത് ഇങ്ങനെ പ്രസംഗ രൂപത്തിൽ പറയാതെ മുന്നിലിരിക്കുന്ന ആൾക്ക് സാവധാനം ക്ലാസെടുക്കുന്ന രീതിയാണ് നല്ലത്
@momishal
@momishal Жыл бұрын
ഒരുപാട് അറിവുകൾ അറിയാൻ പറ്റി അൽഹംദുലില്ലാഹ് 🙌🏻🤲🏻
@shamilbinhaneefa9524
@shamilbinhaneefa9524 Жыл бұрын
നല്ല നല്ല അറിവുകൾ പകർന്നു നൽകിയ ഉസ്താദിനും സിബിക്കും جزاك الله 👍
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@Rayan-gx5dn
@Rayan-gx5dn Жыл бұрын
الحمد لـلـه✨الحمد لـلـه✨الحمد لـلـه
@latheefpallam9124
@latheefpallam9124 Жыл бұрын
ജസാക്കല്ലാഹ് ഖൈർ ❤
@niflac.v2087
@niflac.v2087 Жыл бұрын
Mashallah mashallah mashallah usthade ❤❤❤❤
@mujahidsunni434
@mujahidsunni434 Жыл бұрын
ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇 ‎ومن ينادي اسمي الفا بخلوته.... ‎عزما بهمته صرما لغفوته... ‎أجبته مسرعا لأجل دعوته... ‎فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@muhsinav5098
@muhsinav5098 Жыл бұрын
സാബിയുടെ ഈ യാത്ര കൊണ്ട് ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു,, ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ,, സാബിമോന്റെ ഈ യാത്രയും കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന്റെയും ഈ സംഭാഷണങ്ങൾ ഒരു സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ,,,എല്ലാവർക്കും അല്ലഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
@Sabiinspires
@Sabiinspires Жыл бұрын
Ameen🤲
@asmalnizam
@asmalnizam Жыл бұрын
ആമീൻ
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw 7 ай бұрын
ഈ മാനില്ലാത്തവർക്ക് എല്ലാം മായാവിക്കഥയാണ്
@trueway983
@trueway983 Ай бұрын
U r eating cow's........ ⁉️​@@anwarsadikh9904
@musthafaopm1971
@musthafaopm1971 Жыл бұрын
Good discussion jasakallahairah
@ashrafchoolakkadavil4262
@ashrafchoolakkadavil4262 11 ай бұрын
അൽഹംദുലില്ലാഹ്, ഇങ്ങനെ യുള്ള അറിവുകൾ, മനസിലാക്കാൻ സാധിച്ചതിലും ഉസ്താദിനും, സാബികിനും വളരെ നന്ദി, ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിലും. Jizakallahair. 🤝
@naheedhae7119
@naheedhae7119 Жыл бұрын
Christian and Muslim comparative video cheyyan pattumo E video yude avasaanathil paranjathupooole Ella aspectsum ulpeduthiyath
@FahidaB
@FahidaB Жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവ് ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യണം
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@Shah__ul
@Shah__ul Жыл бұрын
അൽഹംദുലില്ലാഹ്❤ നല്ല അറിവുകൾ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു…. Insha allah
@AYISHABIMachingal
@AYISHABIMachingal Жыл бұрын
Masha allah Alhamdhulillah
@mtrmtr9583
@mtrmtr9583 Жыл бұрын
Alhamdulillah🌹ഇങ്ങനെയുള്ളചരിത്രങ്ങൾ. കേൾക്കുമ്പോൾ. മനസ്സിലാക്കാനും. സംശയനിവാരണവുംആകും. അള്ളാഹുകൈറും ബർകതുംചെയ്യട്ടെ. 🤲🏻🤲🏻🤲🏻
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@kannadikutty2838
@kannadikutty2838 Жыл бұрын
ഉപകാരം ഉണ്ട് ഉസ്താത്...💙💙💙💚💚💚
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@kannadikutty2838
@kannadikutty2838 Жыл бұрын
@@anwarsadikh9904 ഞാൻ ഇയാളോട് അഭിപ്രായം പറഞ്ഞില്ല..
@VpyousafVp
@VpyousafVp 7 ай бұрын
❤ ഉസ്താദ് ഒരു അഹങ്കാര മില്ലാത്ത പണ്ഡിതനാണന്നും അറിവുകൾ എത്ര നന്നായിട്ടാണ് തെളിവ് സഹിതം അവതരിപ്പിക്കുന്നത് അല്ലാഹു ദീർഘായുസ്സ് നൽകി അൻ ഗ്രഹിക്ക ട്ടെ - ആമീൻ
@saeedmuhmdck3955
@saeedmuhmdck3955 Жыл бұрын
മാഷാ അല്ലാഹ് നല്ല അറിവുകൾ ഇൻഷാ അല്ലാഹ് ഞങ്ങൾക്ക് വേണ്ടിയും നിങ്ങൾ ദുആഹ് ചെയ്യണം
@Sabiinspires
@Sabiinspires Жыл бұрын
👍🏻🥰🤲
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
@younusputhiri12
@younusputhiri12 Жыл бұрын
Sabi Bro njangal Sunnigalk use cheyyan pattiya English Quran translation onnu recommend cheydu theran pattumo?
@hashim3719
@hashim3719 Жыл бұрын
جزاك الله
@YazeenNoushad
@YazeenNoushad 19 күн бұрын
Best explained ❤️❤️❤️
@ashithanishad260
@ashithanishad260 Жыл бұрын
Allahu akber💖💖💖
@Sabiinspires
@Sabiinspires Жыл бұрын
♥️
@vavachi_vlog8696
@vavachi_vlog8696 Жыл бұрын
മാഷാ അല്ലാഹ് ഉസ്താദിനും സാബിക്കും അള്ളാഹു ബർകത് ചെയ്യട്ടെ ഉസ്താദ് കൂടുതൽ ചരിത്രങ്ങൾ ഇനിയും പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം നല്ലത് പോലെ കേട്ടു അൽഹംദുലില്ലാഹ് 👍
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@HajaraMalu
@HajaraMalu Жыл бұрын
​@@anwarsadikh9904araan ee ahmadikal
@HajaraMalu
@HajaraMalu Жыл бұрын
​@@anwarsadikh9904arenkilum parayunnath kett Vann velamballe
@RaheesKarippakandy-iy1mh
@RaheesKarippakandy-iy1mh Жыл бұрын
സാബി, ദീനിപരമായി യുവ തലമുറ അറിയേണ്ട ഇങ്ങനെയുള്ള വിഷയങ്ങൾ തന്നെയാണ് വീഡിയോയിൽ ഉൾപെടുത്തേണ്ടത്, റബ്ബ് നമ്മെ ഇരു വീട്ടിലും വിജയിപ്പിക്കട്ടെ
@townboyzkasargod
@townboyzkasargod Жыл бұрын
Ameen❤
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@ruksananoushad7noushadruksana7
@ruksananoushad7noushadruksana7 Жыл бұрын
ഉസ്താദ് ദുആ ചെയ്യണം. 😭🤲🏻
@momishal
@momishal Жыл бұрын
അൽഹംദുലില്ലാഹ്
@sajlasaju8790
@sajlasaju8790 Жыл бұрын
Masha Allah✨️
@Najmanaaz538
@Najmanaaz538 Ай бұрын
Very helpful video , thank you so much , barakalllah..❤
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Ай бұрын
പുതിയ അറിവുകൾ പറഞ്ഞതിന് നന്ദി😊
@ameame999
@ameame999 Жыл бұрын
മാഷാ അല്ലാഹ് 👍
@YousefSidhi
@YousefSidhi Жыл бұрын
Masha allah നല്ല അറിവ്
@Sabiinspires
@Sabiinspires Жыл бұрын
🥰👍🏻
@mohammadjabeer9492
@mohammadjabeer9492 Жыл бұрын
Masha Allah ❤
@haseenhaseen9743
@haseenhaseen9743 Жыл бұрын
"അൽഹംദുലില്ല വളരെ നല്ല ഒരു അറിവ്
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 9 ай бұрын
❤❤❤ maasha Allaah . super explanation
@niyasbava8346
@niyasbava8346 Жыл бұрын
Masha Allah ❤
@shafasahl7553
@shafasahl7553 Жыл бұрын
Jazakallahu quir 🤲
@mujeebrahman7730
@mujeebrahman7730 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാ വീഡിയോകളും ഉഷാറാണ്.ഒരു പക്ഷവും പിടിക്കാത്ത ദീനിന്റെ പക്ഷം മാത്രം. വളരെ അറിവുള്ള ഉസ്താദ്. അതുകൊണ്ടുതന്നെ നമ്മൾ എന്ത് കേൾക്കണം എന്ന് ഉസ്താദിന് ആഗ്രഹമുള്ള ഒരു വീഡിയോകൂടി താങ്കൾ ചെയ്യണം. അതൊരുപക്ഷെ പ്രേക്ഷകർ ആരുംതന്നെ ആവശ്യപ്പെട്ടില്ലായിരിക്കാം എങ്കിലും ഉസ്താതിന്റെ അറിവിന്റെ വെളിച്ചത്തിൽ.
@Sabiinspires
@Sabiinspires Жыл бұрын
👍🏻
@anwarsadikh9904
@anwarsadikh9904 Жыл бұрын
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
@sameerpp9789
@sameerpp9789 Жыл бұрын
Zaboor വേദക്കാരെപ്പറ്റി പറയാമോ
@mujthabajumana
@mujthabajumana Жыл бұрын
الحَمْدُ ِلله ماشاءاللہ جزاك الله خيرا كثيرا في الدنيا والآخرة🤲 Eniyum ith polulla video indavumenn pradheekshikkunnu
@shamsu7629
@shamsu7629 Жыл бұрын
അറിവ് ❤
@Sabiinspires
@Sabiinspires Жыл бұрын
♥️
@Abdullatheef-g6d
@Abdullatheef-g6d 8 ай бұрын
Good Masha Allah
@shahanasazeez5104
@shahanasazeez5104 8 ай бұрын
Kabeer baqavi usthaad ithokke pandey parnjitulla kaaryngala. Veendum ketathil santhoshm❤
@sheebapp5244
@sheebapp5244 Жыл бұрын
മാഷാഅല്ലാഹ്‌
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 9 ай бұрын
Isa(pbuh) ne kurich nalla chodyam aan sabi chodichad.adipoli maasha Allaah
@Umerali-th1kr
@Umerali-th1kr Жыл бұрын
അൽഹംദുലില്ലാഹ് അറിവുകൾ ഇനിയു എത്തട്ടെ
@noushadkp8509
@noushadkp8509 Жыл бұрын
Thourath, injeel, Qur'an kurich ellarkkum ariyum but Zaboorine kurich aarkkum angane ariyilla.. oru topic cheyyo
@kunhippamubi9199
@kunhippamubi9199 Жыл бұрын
Masha allah 🤲. Duhail ulpeduthanee
@AYISHABIMachingal
@AYISHABIMachingal Жыл бұрын
Arakkal usthadum saabiyum ningalude prarthanayil enneyum kudumbatheyum cherkkane 🤲🤲🤲🤲
@Miya_Bhaiii
@Miya_Bhaiii 8 ай бұрын
So mission 2030 after that ee dajjal okke varukaa
@rashidomy1128
@rashidomy1128 Жыл бұрын
Masha alla 👍🏻💫 Sabiyudeeth നല്ല ചോദ്യം ഉസ്താദ്ൻെറത് നല്ല മറുപടി നല്ല അവതരണം💫 ഒരുപാട് കാര്യം അറിയാൻ പറ്റി ഇതു വരെയുള്ള ഇസ്ലാമിക ചരിത്രം, ഇസ്‌ലാമികമായ അറിവ് ഇനിയും അറിയാൻ ആഗ്രഹിക്കുന്നു. ഇതു പോലുള്ള വീഡിയോ പ്രധീക്ഷിക്കുന്നു
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@Miya_Bhaiii
@Miya_Bhaiii 8 ай бұрын
23:04 23:05 23:05 point 👈🏻👈🏻💯 Hatssoff Saabi ikka❤
@rashidpa6395
@rashidpa6395 9 ай бұрын
ന്തൊരു മനുഷ്യൻ ആണ് ഉസ്താദ്. അറിവിന്റെ നിറകുടം. ചരിത്രങ്ങൾ അറിയുന്നവർക്കേ ഇങ്ങനെ ഉത്തരങ്ങൾ തരാൻ കഴിയൂ. നമ്മൾ കേൾക്കാത്ത എത്രെയോ കാര്യങ്ങൾ പറയുന്നു ഉസ്താദ്. നല്ലൊരു അറിവുള്ളവന് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. സാബി നന്നായി തന്നെ ചെയ്യുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
@Saumya313
@Saumya313 4 ай бұрын
Thank you so much❤
@najiyanajiz
@najiyanajiz Жыл бұрын
കുറെ ആയിട്ട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം .. അല്ലാഹു അനുഗ്രഹിക്കട്ടെ ❤
@darknight5182
@darknight5182 Жыл бұрын
എല്ലാം പെട്ടെന്ന് നടക്കട്ടെ 🤲🤲🤲 2027 മുൻപ് ഇമാം മഹദി വരട്ടെ എല്ലാം പടച്ചവൻ അറിയാം 🤲
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അതിനു മുന്നേ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭവിക്കാൻ ഉണ്ട്.
@darknight5182
@darknight5182 Жыл бұрын
@@rabeehbabu3613 😂😂😂😂 ഞാൻ പറഞ്ഞത് വരട്ടെ എന്നാണ് 😂വരും എന്നല്ല 😂 അതും 2027 മുൻപ് വരട്ടെ എന്നാണ് അപ്പോൾ നീ പറ 2027 വരുമോ ? 😂
@ShinjuVava
@ShinjuVava 2 ай бұрын
കുഴിമന്തി വരും
@tssubaidabeevi5625
@tssubaidabeevi5625 Жыл бұрын
Alhamdulillah alhamdulillah Ameen
@zubairkt3614
@zubairkt3614 9 ай бұрын
السلام عليكم ورحمة الله وبركاته جزاكما الله خير واحسن الجزاء عنى وعن جميع المسلمين فى الدارين
@misiriyashaheer6575
@misiriyashaheer6575 Жыл бұрын
الحمدلله... جزاك الله خيرا كثيرا ❤
@thachu4034
@thachu4034 Жыл бұрын
ബൈബിൾ മനസ്സിരുത്തി വായിക്കുന്ന ഏതൊരാൾക്കും യേശു തന്റെ ജനതയായ ഇസ്രായേലിലേക്ക് മാത്രം നിയോഗിക്കപെട്ടവനാണെന്ന് മനസ്സിലാകും. ചില ഉദാഹരണങ്ങൾ കൂടി താഴെ കൊടുക്കുന്നു. (1). “പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ”- (മത്തായി 10: 5,6) (2). “മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” - (മത്തായി 19:28) (3). “ഞാൻ അവർക്കു വേണ്ടി (യഹൂദർക്ക് വേണ്ടി മാത്രം) അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു” - (യോഹന്നാൻ 17:9) (4). “ഞാൻ അവർക്കു വേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്”- (യോഹന്നാൻ 17:9 POC Bible) (5). കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ , ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? - (യോഹന്നാൻ 14:22) (6). “ .. എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”- (മത്തായി 2:6) (7). "ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ ..” - (യോഹന്നാൻ 12:13) (8). “ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു” - (ലൂക്കോസ് 24:21) (9). “അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും ..” - (ലൂക്കോസ് 1:33) (10) .“അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു” (മത്തായി 15:24)
@jamsheerpoozhithara5870
@jamsheerpoozhithara5870 Ай бұрын
എന്ന് മത്തങ്ങാ
@DVREJ
@DVREJ 23 күн бұрын
ബൈബിൾ കോപ്പി അടിച്ച് ഖുർആൻ എഴുതിയത് ആണ് പൊട്ടാ
@sajithasajitha8912
@sajithasajitha8912 Жыл бұрын
Shukran 🤲jazakallahu hairan 🤗🥰informative videos 😍
@MuhammedAjnas-gg8ud
@MuhammedAjnas-gg8ud Жыл бұрын
Sabi orupadu arivu kity alhamdulillah
@anwarsadikh9904
@anwarsadikh9904 Жыл бұрын
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@mohammedrafi3528
@mohammedrafi3528 11 ай бұрын
അൽഹന്ദു ലില്ലാ . ഒരുപാട് നല്ല അറിവുകൾ ലഭിക്കുന്നുണ്ട്. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുവ ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.
@aminariya79
@aminariya79 Жыл бұрын
masha alla va alaikum salam
@sidrashappyworld5035
@sidrashappyworld5035 Жыл бұрын
Masha allah. Subscribe കൂടുന്നുടാല്ലോ 👍🏻👍🏻👍🏻. Iniyum നല്ല നല്ല vedios pradeekshikummu🙂
@hashim3719
@hashim3719 Жыл бұрын
الحمدلله
@Sabiinspires
@Sabiinspires Жыл бұрын
🥰
@akbarakbar1355
@akbarakbar1355 Жыл бұрын
Masha allah TABARAKKALLAH
@joselidhias
@joselidhias 7 ай бұрын
കർത്താവേ നന്ദി....
@Usman-tt9dt
@Usman-tt9dt Жыл бұрын
Mashallah ❤ mashaallah ❤
@everwithu8225
@everwithu8225 Жыл бұрын
Good topic
@nusrath8836
@nusrath8836 11 ай бұрын
ما شاء اللّٰه💐💐💐
@Hackerone1444
@Hackerone1444 Жыл бұрын
Sabi bro iniyum valare athiyunnathangalil ethuvan sadhikkatte jazakkallah ❤ include me in your dua
@ASLPMommybySunaina
@ASLPMommybySunaina 9 ай бұрын
Ningalude videos ellam sthiramayi njan kanarund. Malayalathil inganethe videos rare aanu.. thank you for making these videos..❤
@Ayishabaazie...
@Ayishabaazie... Жыл бұрын
Mashallah videos ellam nallonam manasilavunund👍 iniyum videos idanum pattatte 🤲🏻 ameen
@mhdmisbahm3918
@mhdmisbahm3918 Жыл бұрын
Und usthaadhe❤
@Rayan-gx5dn
@Rayan-gx5dn Жыл бұрын
جزاك الله خيرا
@WanderingDiscover
@WanderingDiscover Жыл бұрын
Mattu mathastharkku manasilavan korchude subjects charcha cheyyamo ?
@nxtwaggor7633
@nxtwaggor7633 Жыл бұрын
Kettukathayum andhavishwasavum matullavark kekkanda ningl thanne ang keta mathi
@Hsseries-1sd
@Hsseries-1sd 9 ай бұрын
Ilyas nabi(as) and idrees nabi(as)..e rand pravajaganmar innum jeevanode ulladhinde karanam yendan usthade..?....avar yeppalan maranapeduga..?....
@ismailmuhammed5615
@ismailmuhammed5615 Жыл бұрын
Masha Allah nalle ariv kitti
@FaisalFaisalsha-g3u
@FaisalFaisalsha-g3u 8 күн бұрын
Idrees nabiye aakashathek uyarthappetta charithram parayamo
@FazilPm-zc7mh
@FazilPm-zc7mh Жыл бұрын
Thawakkalthu al- allaaah allaahu azhlam.... 👁️👃👁️
@siddikn3077
@siddikn3077 Жыл бұрын
മാഷാ അല്ലാഹ് നല്ല അറിവുകൾ
@shahishahi9852
@shahishahi9852 Жыл бұрын
Alhamdulilla iam waiting for in this like history
@risbanasiraj4403
@risbanasiraj4403 9 ай бұрын
Alhamdu lillah orupad arivukal vedio iloode labhikkunnu. Nammade grandangalaya thowrathum injeelum ellam engane ya kafirukal avarude grandangalakkiyadu. Chodyam thettanel kshamikkanam. Dua yil ulpeduthumallo.
@jojigeorge2816
@jojigeorge2816 Жыл бұрын
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌. അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 3-14(ബൈബിൾ)
@jibykj9664
@jibykj9664 3 ай бұрын
Right 👍👍👍
@kunhimoyip4465
@kunhimoyip4465 2 ай бұрын
വ്യാജ പ്രവാചകൻ പൗലോസ് ആണെന്ന് ഭുരിപക്ഷം പണ്ഡിതൻമാർ പറയുന്നുണ്ട്.
@jamsheerpoozhithara5870
@jamsheerpoozhithara5870 Ай бұрын
കൃസങ്കി
@jibykj9664
@jibykj9664 Ай бұрын
@@jamsheerpoozhithara5870 sudappi muhammadinte kundanmarrr
@yaseenyasi5879
@yaseenyasi5879 Жыл бұрын
പറയാൻ വാക്കുകളില്ല അത്രയും പഠനാർഹമാണ് ഉസ്താദ് അബ്ദുറഹ്മാൻ ഹുദവിയുടെ ഇൻ്റർവ്യൂ ഒരു 100 എപ്പിസോഡെങ്കിലും വരട്ടെ.
@Sabiinspires
@Sabiinspires Жыл бұрын
👍🏻
@shabeerali9709
@shabeerali9709 Жыл бұрын
Panditham mar Akashathile nigrshtta jandukkal Ayirikum yannu nabi (sw) paraju
@rahimop5235
@rahimop5235 Жыл бұрын
ഇത്തരം നല്ല വിശകലനം ഇനിയും പ്രദീക്ഷിക്കമോ
@Sabiinspires
@Sabiinspires Жыл бұрын
👍🏻
@shmxx______aa
@shmxx______aa Жыл бұрын
Masha Allah barakallah
@Sabiinspires
@Sabiinspires Жыл бұрын
🥰
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
ویژه برنامه : مبارزه کن و #بجنگ
35:20
seyed mohammad Hosseini
Рет қаралды 39 М.