ഒരു ധീരന്റെ ശബ്ദം ഒരു യോദ്ധാവിന്റെ ശബ്ദം ഒരു പ്രചോദകന്റെ ശബ്ദം ഒരു ഭാരത പുത്രന്റെ ശബ്ദം ഒരു പോരാളിയുടെ ശബ്ദം ഞങ്ങളുടെ അഭിമാന ശബ്ദം.... Salute you sir... 🔥🔥🔥
@vv-gd1et5 ай бұрын
True . Indian army is a way of life and you are blessed. Thanks for your service.
@rejikumbazha5 ай бұрын
Yes...he is an Indian❤❤❤
@sivajits92675 ай бұрын
👌👌👌
@savadvcs8365 ай бұрын
😢😢😢
@indukumari55465 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@gireeshgiri5715 ай бұрын
എന്റെ രാജ്യമാണ് എനിക്ക് വലുത് എന്ന ആ വാക്കിലുണ്ട് അദ്ദേഹത്തിന് ഈ രാജ്യത്തോടുള്ള കടപ്പാട് 💪🏻🇮🇳🔥
@MiniA-h9l5 ай бұрын
👍❤️
@aswathyramachandran82395 ай бұрын
Big salute...
@sureshv93365 ай бұрын
. Our lndian defense forces has such die hard soldiers
@rahulk17385 ай бұрын
Romanjam💯🤌🏻
@Geetz675 ай бұрын
Super man
@liyakathali87445 ай бұрын
ഈ ഒരു മകനെ ഇന്ത്യക്ക് നൽകിയ അമ്മയ്ക്ക് ഞങ്ങളുടെ പ്രാർഥന ....
@Harippadanz5 ай бұрын
🙏👍👍👍👍🙏
@unaisbinibrahim85215 ай бұрын
Aa ammayeyum name nte koode cherthu vechittund addeham ❤
@akashkp87075 ай бұрын
ഇദ്ദേഹം വയനാട്ടിൽ വന്നതുകൊണ്ട് ഇദ്ദേഹത്തെപ്പറ്റി പുറംലോകം അറിഞ്ഞു, ഇതുപോലെ അറിയപ്പെടാത്ത ആയിരകണക്കിന് സൈനികർ ഇന്ത്യൻ ആർമിയിലുണ്ട്.95% ജവാന്മാർ ആണ്
@DarkWorld-np1yk5 ай бұрын
M life enna chanel idhehathinde story cheythitund
@aneesmanjeri67605 ай бұрын
ഇദ്ധേഹം വയനാട് വരുന്നതിന് മുന്നേ അറിയാവുന്നവരും ഉണ്ട്
@funnycat15515 ай бұрын
ഇദ്ദേഹം famous തന്നെയാണ്.. മലയാളികൾക്ക് അധികം അറിയില്ലെന്നേ ഒള്ളൂ
@akashkp87075 ай бұрын
@@aneesmanjeri6760അറിയാവുന്നവർ വളരെ കുറവാണ്
@devassiacm48655 ай бұрын
Salute brave Hero ❤
@bijukumar9615 ай бұрын
എന്റെ രാജ്യം ആണ് എനിക്ക് പ്രധാനം ഇതു ഓരോ ഇന്ത്യക്കാരനും ഓർത്താൽ അവിടെ ജാതി യും മാതവും ഒന്നും ഉണ്ടാവില്ല. ബിഗ് സല്യൂട്ട് to col saab
@ManeeshManeesh-j3l5 ай бұрын
അതിന് സുഡാപ്പികൾ സമ്മദിക്കേണ്ടേ....
@travellove1385 ай бұрын
Politiciancinilla
@nachupv745 ай бұрын
Excellent
@Thattukada0075 ай бұрын
❤
@chidambaransr92855 ай бұрын
🌹💖💪🇮🇳
@jafernanoth75035 ай бұрын
എന്റെ മകൻ സൽമാൻ ഇപ്പോൾ 7 വയസ്സ് ആയി. അവൻ 5 വയസ്സ് മുതൽ പറയും ഉപ്പ എനിക്ക് പട്ടാളം ആകണമെന്ന് . തീർച്ചയായും ഭാരതം ഹൃദയത്തോട് ചേർത്ത് വെച്ച് അവനെ ഞാൻ പട്ടാളക്കാരൻ ആകും!.. ജയ് ഹിന്ദ് ❤
@varghesechamakkala1235 ай бұрын
❤❤❤❤❤
@kareemkuniya3745 ай бұрын
❤❤
@Myviews3315 ай бұрын
👍❤️
@jaacksmedia28385 ай бұрын
Avatte orupad kashtapadund ....oral civil life il ninnu army life lek convert avumbo anubhavikunna orupad kashtapadund ...am a Havildar in Central Intelligence....anubhavichathanu ath kondanu clear ayi parayan kazhiyunnath .... tough mental and physical training...aalu marum powerful avum ..let him go ..avante blood il und ..Jaihind
@jafernanoth75035 ай бұрын
@@jaacksmedia2838.. ❤️
@selvikannan28065 ай бұрын
മുഖത്തിൻ്റെ വൈരൂപ്യം സാരമില്ല.......ഇത്രയും ചങ്കുറ്റമുള്ള ഒരു പട്ടാളക്കാരനെ ഞാനിതുവരെ കണ്ടിട്ടില്ല (സിനിമയിലല്ലാതെ) അതും ഒരു മലയാളി❤ ഓരോ വാക്കും രോമാഞ്ചമുണ്ടാക്കി .... ഋഷി സാർ അങ്ങയുടെ മുൻപിൽ ഞാൻ നമിക്കുന്നു..... ദീർഘായുസ്സും ആരോഗ്യവും കരുത്തുറ്റ മനസ്സും ചങ്കുറപ്പും എന്നും ഉണ്ടാവട്ടെ........salute Rishi Sir❤❤❤❤
@vishnuka21785 ай бұрын
❤❤❤❤love you ഋഷി സാർ ❤
@dhaneshpm70115 ай бұрын
എല്ലാ പട്ടാളക്കാരും ഇങ്ങനെയൊക്കെ തന്നെയാണ് 👍
@sree24ja5 ай бұрын
@@shahidshahi8670 adhehathinte story search cheyu. Aranenn manasilavum
@prasannakp66825 ай бұрын
❤❤❤❤
@FIDAAKAMEDIA5 ай бұрын
സിനിമാ കോമരങ്ങളെ ബാക് താങ്ങി നടക്കാതെ തലമുറ ഇവർക്ക് റോൾ നൽകുക
@Wanderingsouls955 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ട് ദേഹം കുളിർത്ത് പോയി!! "എന്റെ ജന്മനാട്, എന്റെ ദേശം, എന്റെ രാജ്യം "🥹
@unniettan14505 ай бұрын
ആയൊരു ചിന്ത നമ്മളിൽ പലർക്കും ഇല്ല എന്നതാണ് സത്യം 🙏
@UdayaKumar-r3h5 ай бұрын
എനിക്കും
@pappipappi145 ай бұрын
@@unniettan1450അത് ഞമ്മളെ ആണല്ലോ മച്ചമ്പി 🤣
@shibu.sshibu.s645 ай бұрын
❤❤❤
@KalubhaiChavda-t4t5 ай бұрын
Jai Hind 🎉🎉🎉
@ubaidlatheefi79995 ай бұрын
സ്വയം പുകഴ്ത്തലും മറ്റൊരാളുടെ പുകഴ്ത്തലും ഇഷ്ടപ്പെടാത്ത ഒരു ധീരനായ സൈനികൻ ❤❤❤സല്യൂട്ട്
@ROY777WILD5 ай бұрын
ഇദ്ദേഹത്തിന്റെ സൗണ്ടും സംസാരവും കേട്ടിട്ട് കണ്ണ് നിറയൂന്നു big salute major🫡🫡🫡🫡🫡⚡️
@ndp93695 ай бұрын
സൗണ്ട് രണ്ടുപേരുടെയും ഏകദേശം ഒരേ പോലെ
@prajoshradhakrishnan74595 ай бұрын
ലഫ്റ്റന്റ് കേണൽ ആണ്
@R21M785 ай бұрын
Major kum meleyanu lt Colonel
@syamalallal65955 ай бұрын
നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഇങ്ങനെയൊരു യോദ്ധാവ് ഉണ്ടെന്നറിഞ്ഞതിൽ അഭിമാനിക്കുന്നു🙏🙏🙏 ബിഗ് സല്യൂട്ട് സാർ🙏
@sheenasunil66975 ай бұрын
"എന്റെ രാജ്യമാണ് എനിക്ക് വലുത് " രാജ്യത്തിന്റെ വീരപുത്രൻമാർക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤❤
@smithajijo22445 ай бұрын
❤❤❤❤❤
@pabloo53265 ай бұрын
ഉറച്ച ശബ്ദവും പെട്ടന്നുള്ള കൃത്യമായ പ്രതികരണവും....100% professional
@axelivebgmi5 ай бұрын
India yil mainly j&k first terrorist contact undavunindel ath RR um aayit aan undavuka professionals mathram paranjal thikayathilla 🤌❤️🔥
@Asthra_op5 ай бұрын
❤
@ambilivk33955 ай бұрын
A Real army officer Jaihind sir ❤
@achoosachoos42905 ай бұрын
❤❤👍
@KalubhaiChavda-t4t5 ай бұрын
Not professional but highly patriotic
@FirosTk-pe6cv5 ай бұрын
അവസാനം ശ്രെദ്ദിച്ചില്ലേ ആരുടെയും നന്ദി വാക്കുകൾകേൾക്കാൻ ഒരു എഥാർത്ഥ പട്ടാളക്കാരൻ നിൽക്കാറില്ല അത് അവർ ആഗ്രഹിക്കുകയുമില്ല ഇന്ത്യയുടെ സൈനീക തലവനാവാനുള്ള എല്ലായോഗ്യതയുമുണ്ട് മലയാളി ആയതിൽ ഞാൻ അഭിമാ നിക്കുന്നു. ബിഗ് സല്യൂട്ട് കണ്ണൂകാരൻ
@shamseerudheenshamsi39555 ай бұрын
They trained like that...
@junaistanur13965 ай бұрын
എനിക്കെന്റെ രാജ്യമാണ് വലുത് 💪🏻🔥🔥🔥🔥യാ മോനെ....ആ വാക്ക് കേട്ടതും എഴുന്നേറ്റ്നിന്ന് കൊടുത്തൊരു ഉഗ്രൻ സല്യൂട്ട് 🌹🌹
@NavasNavas-hz3mr5 ай бұрын
Amma is strong അമ്മ ഒരു കാര്യം മാത്രമെ പറയാറുള്ളൂ. ജോലിക്ക് വേണ്ടി ആർമി യിൽ ജോയിൻ ചെയ്യേണ്ട കാര്യമില്ല. ഒരു പാഷൻ ആയിട്ട് അല്ലെങ്കിൽ രാജ്യത്തിനു വേണ്ടിയിട്ടാണെങ്കിൽ മതി . രാജ്യ സേവനം ചെയ്യാൻ ഇദ്ദേഹത്തിൻ്റെ പ്രേരകശക്തി അമ്മയാണ് . അമ്മയ്ക്ക് എല്ലാ വിധ ബഹുമാന ആദരവുകൾ സമർപ്പിക്കുന്നു
@indukumari55465 ай бұрын
ബിഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️❤️❤️
@abduce84705 ай бұрын
സാറിന് ബിഗ്. സല്യൂട്ട്
@BinduUnger5 ай бұрын
Thank you for your great Service..for your kind service to your mother land..prayers for you and your family..🙏🏼🙏🏼
@susheelarangolis88635 ай бұрын
Big salute sir 🙏🙏🙏
@rajendranmachingil5305 ай бұрын
എന്തൊരു ഗാംഭീര്യമാണ് അതേഹത്തിന്റെ ശബ്‌ദത്തിനു ഓരോ വാക്കിലും രാജ്യസ്നേഹം തുളുഭിനില്ക്കുന്നു ❤❤❤❤❤❤❤
@tareemalayali77135 ай бұрын
ഇങ്ങനെയുള്ള ഒരു പട്ടാള ഉദ്യോഗസ്ഥനെകുറിച്ച് ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..
@sanoopnair80295 ай бұрын
എല്ലാവരും ശ്രദ്ധിച്ചോ ഒരു കാര്യം അദ്ദേഹം റിപ്പോർട്ടറിന്റെ നന്ദി വാക്കിനു വേണ്ടി കാത്ത് നിൽക്കാതെ പോയത്. ഒരു പട്ടാളക്കാരനും നന്ദി വാക്കിനു വേണ്ടി കാത്തു നിൽക്കാറില്ല എന്നുള്ളതാണ് സത്യം 😍
@aneeshamway76985 ай бұрын
ചോദ്യങ്ങൾക്കുള്ള ഒറ്റ മറുപടി.. എന്റെ രാജ്യമാണ് എനിക്ക് പ്രധാനം 🔥 ബിഗ് സല്യൂട്ട് സാർ & ഇന്ത്യൻ ആർമി❤❤❤
@CHRISTYlisa71495 ай бұрын
കീർത്തിചക്ര സിനിമയൊക്കെ കണ്ടപ്പോൾ ഞാൻ ഓർത്തുപോയി ഇങ്ങനെയുള്ള പട്ടാളക്കാർ ശരിക്കും ഉണ്ടോ എന്ന് ഉണ്ടെന്നറിയാം എന്നാലും മനസ്സിന് തോന്നി ഇങ്ങനെ ഒരാളെ അതും ഒരു മലയാളിയെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം❤❤
@manoobcherad91335 ай бұрын
മലയാളിയായതിൽ വളരെയേറെ അഭിമാനം. ഇന്ത്യൻ ആർമിയുടെ എല്ലാ ശക്തിയും ആ ശബ്ദത്തിൽ എനിക്ക് മനസ്സിലാകുന്നു.
@Diljith43305 ай бұрын
നന്ദി വാക്ക് കേൾക്കാൻ പോലും അദ്ദേഹം നിന്നില്ല ആരുടെയും നന്ദി അവർ ആഗ്രഹിക്കുന്നുമില്ല അവർക്ക് ഒന്നേയുള്ളൂ രാജസ്നേഹം താങ്ക്യൂ സാർ ജയ്ഹിന്ദ് ❤️❤️❤️❤️
@jafarshareef35885 ай бұрын
ഞാനും അതാണ് ശ്രദ്ധിച്ചത് 🥰🔥ഇന്ത്യൻ ആർമി ❤️
@josesijo-c8k5 ай бұрын
❤
@anilkumarn.pkumar33545 ай бұрын
ഋഷി സാർ താങ്കളെ കാണുന്നത് തന്നെ ഞങ്ങളുടെ ഭാഗ്യമാണ് നമ്മുടെ എല്ലാ മിലിട്ടറി ഓഫീസർമാർക്കും മറ്റെല്ലാ വർക്കും ഹ്രദയത്തിൽ തൊട്ട അഭിവാദ്യങ്ങൾ.
@nishakrishna96535 ай бұрын
🔥🔥🔥.. Sir, ആദ്യം sir ന്റെ അച്ഛനും അമ്മയ്ക്കും ഒരു big salute... ഇതുപോലൊരു മകന് ജന്മം കൊടുത്ത ആ അമ്മ പുണ്യവതിയാണ്... ഇതിൽ കൂടുതൽ വേറെന്തു വേണം... എന്റെ നാടാണ് കേരളം ഞാനൊരു മലയാളിയാണ്. എനിക്ക് വലുത് എന്റെ രാജ്യമാണ്... സാറിന്റെ വാക്കുകൾ കേട്ടപ്പോൾ... രോമാഞ്ചം ഉണ്ടായി സാർ... എന്താണ് രാജ്യസ്നേഹം എന്ന് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... എത്ര കൃത്യതയോടെയാണ് സംസാരിക്കുന്നത്... സാറിനെ ഞങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ... 🙏🏻🙏🏻🥰🥰♥️♥️♥️♥️♥️
@shebaabraham6875 ай бұрын
ഇദ്ദേഹം ഞങ്ങളുടെ സഹകരണ വകുപ്പിലെ റിട്ടയേഡ് അസിസ്റ്റന്റ് രജിസ്റ്റർ രാജലക്ഷ്മിയുടെ മകനാണ്
@sajimon77575 ай бұрын
@@shebaabraham687🙏🏻🙏🏻💚😭
@ShibuAdathottathil5 ай бұрын
പെറ്റമ്മയും പിറന്ന നാടും ഏറ്റവും വിലമിധിക്യനാവാത്തതെന്ന ചിന്തയാണ് ഓരോ ഭാരതീയനും വേണ്ടത്. 🙏🙏🙏🙏🙏🙏
@sheela54625 ай бұрын
എവിട്യ ഋഷി സാറിന്റെ വീട് 🤗🤗🤗@@shebaabraham687
@siddiqedv045 ай бұрын
ഭയമില്ലാത്ത മനുഷ്യനെ... ദുരന്തഭൂമിയിൽ കഠിനാധ്വാനം ചെയ്യുന്ന അനേകം പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും കാരണം കാരനായ ഇന്ത്യൻ ആർമിയുടെ അഭിമാനമായ... മുഖംമൂടി പട്ടാളക്കാരൻ... നിങ്ങൾ കേരളത്തിന്റെയും അഭിമാനം.. സല്യൂട്ട് സാർ
@shailajanarayan8865 ай бұрын
ഇന്നലെ ഒരു വീഡിയോ കണ്ടു യൂട്യൂബിൽ.. ആർമി തിരിച്ചു പോകാൻ നേരം കുറേ ചെറുപ്പക്കാർ സല്യൂട്ട് കൊടുക്കുന്നത് ഇദ്ദേഹത്തിന്. അപ്പൊ രണ്ടു കയ്യും നീട്ടി എല്ലാരോടും പറഞ്ഞു ഹഗ്ഗ് ചെയ്യാൻ എന്നിട്ടു വീണ്ടും വിളിച്ചു വാടാ എന്ന്.. കണ്ണ് നിറഞ്ഞ നിമിഷം ആയിരുന്നു അത് കണ്ടപ്പോ.. ഒരു സംശയം തോന്നുകയും ചെയ്തു മലയാളം പറയുന്നുണ്ടല്ലോ എന്ന് ❤അവർ ഇദ്ദേഹം ആയിരുന്നു അല്ലെ 🙏🏻🙏🏻🙏🏻🥰🥰👍🏻👍🏻💪🏻 നമ്മുടെ അഭിമാനമായ ഈ ധീരപുരുഷനെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച മാത്രഭൂമിക്ക് അഭിനന്ദനങ്ങൾ 🙏🏻💐
@RajuC7735 ай бұрын
ആ ധീരനെ ഒന്നുകൂടി അറിയാൻ അവസരം തന്നതിന് മാതൃഭൂമിക്കും അഭിനന്ദനങ്ങൾ.
@knightofgodserventofholymo75005 ай бұрын
കേരളത്തിലെ മറ്റു മധ്യമ പ്രവർത്തകരും ഇദ്ദേഹത്തെ കണ്ടതല്ലേ പക്ഷേ ഇങ്ങനൊരു റിപ്പോർട്ട് കൊണ്ട് വന്നില്ല.... ബിജു ചേട്ടാ അഭിപ്രായങ്ങൾ...കേണലിനെ അഭിവാദ്യം ചെയ്യാനുള്ള യോഗ്യത എനിക്കില്ല...
@lijusp91875 ай бұрын
ഇങ്ങനെയുള്ള മനുഷ്യരുടെ ധീരതയും ചെറുത്തുനിപ്പും ആണ് ഓരോ ഇന്ത്യക്കാരന്റെയും ജീവന്റെ ബലം... അഭിമാനം സർ..... Big Salute ❤️
@chandralekhamanoj5 ай бұрын
നന്ദി പറയുന്നത് കേള്‍ക്കാന്‍ പോലും അദ്ദേഹം കാത്തു നില്‍ക്കുന്നില്ല. Indian Army 🙏
@vinodvipin8035 ай бұрын
Indian army❤
@dhanyakatturdhanya.k97835 ай бұрын
അദ്ദേഹം മുഖസ്തുതി skip ചെയ്തതാണെന്ന് തോന്നുന്നു.....❤
@Ashtami-s7h5 ай бұрын
ഇദ്ദേഹത്തെ പോലുള്ള പട്ടാളക്കാർ ഇന്ത്യക്കുള്ളപ്പോൾ നമ്മളെ ഒന്ന് തുറിച്ചു നോക്കാൻ പോലും ആരും ധൈര്യപ്പെടില്ല... സല്യൂട്ട് sir
@renju64295 ай бұрын
Athaanu
@SudheeshKumar-d4s5 ай бұрын
പക്ഷെ കേരള പോലീസിന് പട്ടാളക്കാരെ കണ്ടാൽ കലിപ് തന്നെ 🙄
ആ ശബ്ദം കേട്ടാൽ മാത്രം മതി ആ പോരാളിയെ മനസ്സിലാക്കാൻ.Great sir , big salute 🫡
@vineethcdas18485 ай бұрын
ഇത് പോലുള്ള 10എണ്ണം മതി നമ്മുടെ രാജ്യത്തെ പൊന്നു പോലെ സൂക്ഷിക്കാൻ ❤️ love u sir ❤️
@yourmajesty83115 ай бұрын
ഈ മനുഷ്യൻ നെഞ്ചും വിരിച്ച് നമ്മുടെ മുന്നിൽ നിന്നാൽ ലോകത്ത് ഒരുത്തനെയും ഭയം തോന്നില്ല. അത്രയും powerfull, I LOVE INDIAN ARMY❤❤❤🔥🔥🔥🔥🔥🔥
@prabinprabin3595 ай бұрын
Keralas rockey bhai🔥🔥🔥
@saidalavi68335 ай бұрын
റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ *എന്റെ രാജ്യമാണ് എനിക്ക് പ്രധാനം * എന്ന വാക്ക് കേട്ടപ്പോൾ തന്നെ മേലാകെ ഒരു കോരി തരിപ്പ് വരുന്നത് പോലെ ❤🎉❤
@SureshKumar-yq7ml5 ай бұрын
👍🙏🙏🙏🙏
@ranjithv6935 ай бұрын
കോരിത്തരിച്ചു എന്നൊക്കെ പറയുന്നത് ഇതാണ്. ഇന്ത്യൻ ആര്‍മി. Powerfull man. നിങ്ങളെ പോലെ ഉള്ളവരെ വാക്കുകള്‍ കൊണ്ട് പോലും പ്രശംസിചാല്‍ മതിയാകില്ല സാർ, വന്ദേമാതരം 🫡🫡.🇮🇳🇮🇳
@yasirpk98855 ай бұрын
നീ ജോലിക്ക് വേണ്ടി ആർമി യിൽ ജോയിൻ ചെയ്യേണ്ട കാര്യമില്ല. ഒരു പാഷൻ ആയിട്ട് അല്ലെങ്കിൽ രാജ്യത്തിനു വേണ്ടിയിട്ടാണെങ്കിൽ മതി. Big salute Sir and ur Mom❤
@manivk16815 ай бұрын
ആ ദൃഢമായ ശബ്ദം മിതമായ വാക്കുകൾ നാട്യമില്ലായ്മ! 🙏🙏🙏 ഹൃദയത്തിന്റെ ആഴങ്ങളിൽ എവിടെയോ ഒരു പിടച്ചിൽ വന്നു! നന്ദി കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി! അറിയാതെ ആ ധീരപുത്രൻമാരുടെ പാദങ്ങളിൽ വീണ് പ്രണമിച്ചു പോയ്! ഭാരത് മാതാ കീ ജയ് ❤❤❤ ലവ് യൂ ഇന്ത്യൻ മിലിട്ടറി ✌️✌️✌️
@Navafstrainger5 ай бұрын
നല്ല ഗാഭീര്യമുള്ള ശബ്ദം അതിലേറെ വേഗത്തിൽ കൃത്യമായ മറുപടി. ഏതൊരു അവസ്ഥയിലും പെട്ടെന്നു തീരുമാനം എടുക്കാൻ ട്രെയിനിൽ സമയത്ത് കിട്ടിയ പരിശീലനം great sir ബിഗ് സല്യൂട്ട് sir *എന്റെ രാജ്യമാണ് എനിക്ക് വലുത്*🔥🔥🔥🔥
@SaadTcome-yh3kf5 ай бұрын
ഒരായിരം അഭിവാദ്യങ്ങൾ എന്റെ നാട്ടുകാരനാണ് ഇങ്ങനെ ഒരാൾ ഇന്ത്യൻ ആർമിയിൽ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു🥰🥰🥰🥰🥰🥰
@newtothisworld545 ай бұрын
Evda naad
@armymanvlog32135 ай бұрын
മുതുകുളം
@muhammedramsan68415 ай бұрын
ഋഷി സർ നെ വെച്ച് നല്ലൊരു ഫിലിം എടുക്കണം അദേഹത്തിന്റെ ഇ ജീവിതം കൂടുതൽ ആളുകളിൽ എത്തേട്ട 🔥🔥🔥🔥
@sanalckmadhav16115 ай бұрын
അതെ എന്നിട്ടു പ്രൊഡ്യൂസർ കോടീശ്വരൻ ആകണം
@KL-01-to-KL-145 ай бұрын
മൈനർരവി സിനിമാ പിടിക്കാൻ ഉടനെ വരും
@LOCO-pq5yl5 ай бұрын
ഒരു filim ഉണ്ട്
@shinufitnesslover72125 ай бұрын
💯
@sree40825 ай бұрын
🤣🤣@@sanalckmadhav1611
@KarthiSiva-o2w5 ай бұрын
എന്റെ രാജ്യത്തിന്റെ കാവലിന് സുന്ദരമായ മുഖം ആവശ്യമില്ല...... 🔥പകരം ഇതുപോലെ,ത്രിവർണ്ണം ആത്മാവിൽ പതിപ്പിച്ച, വാക്കിലും നോക്കിലും രാജ്യസ്നേഹം നിറച്ച മനുഷ്യൻ ആയാൽ മതി. ❤️ ഭാരത് മാതാ കീ ജയ് 🫂✝️🕉️☪️
@shyman92545 ай бұрын
ആ കണ്ണിൽ നോക്കുമ്പോൾ അറിയാം നമ്മളെ സുരക്ഷിതമാക്കാൻ ഈ ബഹുമാനപ്പെട്ട കാവൽക്കാരൻആർജിച്ചെത്ത കരുത്ത്. Big Sallute. ഇനിയും ഋഷിമാരുണ്ടാവട്ടെ നമ്മുടെ ഭാരതാമ്പയെ സംരക്ഷിക്കാൻ♥️🙏🙏🙏
@Fine-fm1kh5 ай бұрын
Army ക്കു വേണ്ടി ഇങ്ങനെ imotionly ആയി സംസാരിക്കുന്ന കുറേ Comment ഇവിടെ കണ്ടു പക്ഷേ നിങ്ങള്‍ സ്വന്തം നാടിനു വേണ്ടി എന്ത് ചെയുന്നു ഒരു പൗര ബോധം ഉണ്ടോ നിങ്ങള്‍ക്കു ഇന്ത്യ എന്ന ഭൂപട രാജ്യത്തെ അല്ലെ സ്നേഹിക്കണ്ടത് അതിലെ ഓരോ നാട്ടുകാരെ യും രാജ്യത്തിന്റെ പൊതു മുതലുകളെയും സ്നേഹിക്കണം അപ്പോഴേ ശരി യായ ഒരു പൗരന്‍ ആകും ഒരു ശെരി ആയ രാജ്യ സ്നേഹിയും ആകും . രാജ്യം സ്നേഹം എന്നത് കേവലം ഒരു പട്ടാള സ്നേഹം മാത്രം ആകരുത്. കാരണം ആ പട്ടാളകാര്‍ അവിടെ രാവും പകലും കാവല്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുമ്പോൾ ഇവിടെ ജനങ്ങൾ നാട്ടില്‍ തോന്നിയവാസം ആണ് ചെയുന്നത്
@treehugger64135 ай бұрын
💯
@Shamliyasv5 ай бұрын
Exactly💯
@rejithraj92715 ай бұрын
Very true ❣️
@reshma10605 ай бұрын
💯
@anishaarav58055 ай бұрын
💯
@sarathkrishnan99145 ай бұрын
എന്തിനാണ് മുത്തേ തോക്കും വെടിയുണ്ടയും ..... ഈ sound തന്നെ ധാരാളം 🔥🔥🔥🔥 powerfull bass effect 🔥🔥
@sudeeshkumar19765 ай бұрын
എന്റെ രാജ്യമാണ് എനിക്ക് വലുത് ❤❤❤ ഓരോ വാക്കിലും രാജ്യസ്നേഹം നിറഞ്ഞു നിൽക്കുന്നു. സല്യൂട്ട് സാർ❤❤❤ ഈ വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിന് മാതൃഭൂമിക്കും നന്ദി.❤
@sindhusatheesh44685 ай бұрын
ഇന്ത്യയുടെ കരുത്തും ശക്തിയും ... ഒരോ ഇന്ത്യക്കാരുടെയും ഹൃദയതുടിപ്പ് ........അഭിമാനത്തോടെ ...... Big salute ......❤❤❤
@Shyammattakkara755 ай бұрын
ശെരിക്കും പുലികുട്ടി തന്നെ .......ഇങ്ങനെ നമ്മൾ അറിയാത്ത എത്രപേർ നമ്മുടെ രാജ്യത്തെ സേവിക്കുന്നു ......മലയാളി ആണെന്നുള്ളതിൽ അഭിമാനം ആദരവ്
@nibudevasia87225 ай бұрын
എന്റെ രാജ്യം ആണ് എനിക്ക് പ്രധാനം കുളിരും അഭിമാനവും തോന്നി ബിഗ് സല്യൂട്ട് സാർ 🥰❤️😍💪🇮🇳
@dreamhuntertrtr39115 ай бұрын
അഭിമാനം തോന്നുന്നു ആ അമ്മ ഒരു ധീര യോദ്ധാവിന് ആണ് ജന്മം നൽകിയത്. സല്യൂട്ട് you sab 🥰. Fearless warrior of Indian ആർമി. Really proud to be a part of Indian special forces. Jaihind
@sindhuanil40365 ай бұрын
എന്റെ രാജ്യമാണ് എനിക്ക് വലുത് എന്ന് പറഞ്ഞ ആ ധീര സ്വരം...... Salute you sir... Jaihind. 💪💪💪💪💪💪
@mubarakk.s.47315 ай бұрын
നമ്മൾ ഭാരതീയനെന്നും എന്നും മറ്റു വിഭാഗീയ ചിന്താഗതികൾ നമ്മളിൽ ഉണ്ടാകാതെ എല്ലാ ഭാരതീയരും നമ്മുടെ സഹോദരി-സഹോദരിമാരെന്നും ഉള്ള ബോധം എല്ലാവർക്കും എപ്പോഴും എവിടെയും വേണം. ഒരിക്കൽ ആഗ്രഹിച്ചിരുന്നു ഈ മഹത്തായ സേനയിൽ ചേരണമെന്ന്. എന്നാൽ പ്രീ ഡിഗ്രി കാലത്തു ഉണ്ടായ ആ അപകടവും പരിക്കും എന്റെ ക്രിക്കറ്റ് ജീവിതവും ഏതെങ്കിലും ഫോഴ്സിൽ ചേരണമെന്നും ഉള്ള ആഗ്രഹവും അവസാനിപ്പിച്ചു. SALUTE TO BRAVE ARMY LEADER❤
@rakeshrm50305 ай бұрын
എൻ്റെ രാജ്യമാണ് എനിക്ക് പ്രധാനം ഇത് പോരെ അളിയാ രാജ സ്നേഹത്തിൻ്റെ ഉദാഹരണം പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കാൻ
അഹങ്കാരത്തിന്റെ ഒരു കണിക പോലും അദ്ദേഹത്തിന്റെ വാക്കുകളില്ല, U must hide ur disabilities and project ur ability 🔥🔥 Hats off u sir for these words
@narayanankuttybhaskaranpil23975 ай бұрын
ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനം..ബിഗ്ഗ് സല്യൂട്ട് സർ .മാത്രഭൂമിക്ക് അഭിനന്ദനങ്ങൾ....
@somysebastian72095 ай бұрын
മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, മേജർ രാമസ്വാമി പരമേശ്വരൻ, കേണൽ എൻ.ജെ നായർ എന്നീ അസാമാന്യ ധീരരുടെ ഓർമ്മകൾ ഇത്തരുണത്തിൽ മനസ്സിൽ നിന്നു വരുന്നു.
@guruchandranchambayil17795 ай бұрын
. ഇത്രയും തികഞ്ഞ ഒരു രാജ്യസ്നേഹിയായ ഭാരത പുത്രനെ പരിചയപ്പെടുത്തിയ മാതൃഭൂമി റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ.
@prasanthraghavan83815 ай бұрын
അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിൽ ഭാരത് മാതാ കീ ജയ്... ഇന്ത്യൻ ആർമി കീ ജയ് എന്ന് വിളിച്ചു പോയി...💪🏻💪🏻💪🏻 ❤️❤️ ജയ് ഹിന്ദ് 💪🏻
@AljazeeraAljazeera-u1b5 ай бұрын
മലയാളിയുടെ അഭിമാന യോദ്ധാവ്... ഒരു ബിഗ് സല്യൂട്ട്.. ഊർജ്ജമുള്ള ശബ്ദം.. 👍👍👍❤️❤️❤️👌👌
@sunrendrankundoorramanpill79585 ай бұрын
ആദ്യം -- ബിഗ് സലൂട്ട്... 🌹🌹🌹 ഈ ശബ്ദം തന്നെ...... എന്റെ രാജ്യമാണ് ആദ്യം.. 👍
@indukumari55465 ай бұрын
🙏🙏🙏
@BushraT-gh5yl5 ай бұрын
ഋഷി yennu കേട്ടപ്പോ ഉത്തരേന്ത്യ യിലെ ആളെന്നു കരുതി. ആലപ്പുഴ yennu കേട്ടപ്പോൾ അഭിമാനം തോന്നി 🥰
@SuperBellary5 ай бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അഭിമാനം കൊള്ളുന്നു ഭാരത് മാതാ കീ ജയ് 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@vijeeshmusic33845 ай бұрын
അദ്ദേഹത്തെ നീട്ടി ഒരു സല്യൂട്ട് ചെയ്യൂ ബ്രോ..നമ്മുടെ അഭിമാനം ആണ് അദ്ദേഹത്തെ പോലെ ഉള്ള സേവകർ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@AagiMol5 ай бұрын
എന്റെ രാജ്യമാണ് എനിക്ക് പ്രധാനം.. Sir നിങ്ങളുടെ സമർപ്പണത്തിന് ദൈവം പ്രതിഫലം നൽകട്ടെ 🙏🏻
@Bebrave3315 ай бұрын
എത്ര പേരുടെ കഷ്ടപ്പാട് ആണ് എൻ്റെ സ്വസ്ഥമായ ഉറക്കം പോലും... അഭിമാനം sir.സ്വന്തം ജീവനേക്കാൾ രാജ്യത്തിന് വാല്യൂ നൽകുന്നത് എങ്ങനെയാവും മനുഷ്യർ.. ഒരുപാട് കടപ്പാടുകൾ നമ്മൾക്ക് ഓരോരുത്തർക്കും ഇവരോട് ഉണ്ടാവണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AjithKumar-hd1kx5 ай бұрын
സർ ആദ്യം തന്നെ അങ്ങയെ പോലെ ഉള്ള ധീരന്മാരുടെ സംരക്ഷണത്തിൽ ഈ പുണ്യ രാജ്യത്തു ജീവിക്കുന്ന അനേക കോടികളിൽ ഒരു പൗരൻ എന്ന നിലയിൽ ഞാൻ ആ പാദങ്ങളിൽ തൊട്ടു വണങ്ങുന്നു. We love you so much and we are very proud of you. JAI JAWAN
@Paths_finder5 ай бұрын
അദ്ദേഹത്തിന്റെ വാക്കുകളിലെ confidence level. ഒരു തികഞ്ഞ യോദ്ധാവിന്റെ എല്ലാ ലക്ഷണങ്ങളും അതിൽ നമുക്ക് കാണാം, salute sir🇮🇳
@Shan123kk5 ай бұрын
യാ മോനെ… Sound….what a powerful 🔥✍️ Indian Army🔥
@AkhilA12895 ай бұрын
ഒരു ത്രില്ലിംഗ് സിനിമ ക്കുള്ള അനുഭവസമ്പത്ത് ഉള്ള വ്യക്തിത്തം... ഇദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ ആർമിയിൽ നേഴ്സ് ആയി സേവനം ചെയ്യുന്നു മേജർ അനുപമ ഋഷി.... 100% professional ... Most Fearless man in Indian Army..🇮🇳🇮🇳
@itsmeTiger-f7t5 ай бұрын
He is unmarried
@itsmeTiger-f7t5 ай бұрын
No@@devuanilkumar4414
@AkhilA12895 ай бұрын
ഇദ്ദേഹം വിവാഹിതൻ ആണ്. ഭാര്യയുടെ പേര് മേജർ അനുപമ ഋഷി, ഇന്ത്യൻ ആർമിയിൽ നേഴ്സ് ആയി സേവനം ചെയ്യുന്നു...
@itsmeTiger-f7t5 ай бұрын
@devuanilkumar4414 no
@AkhilA12895 ай бұрын
@@itsmeTiger-f7t who told you..?
@noorashemsi86485 ай бұрын
കണ്ണ് നിറഞ്ഞു പറയാൻ വാക്കുകൾ ഇല്ല sir. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്വന്തം കുടുംബത്തിലേ ഒരു അംഗം ആയി. കേരളത്തിന്റെ വേദനയിൽ പങ്ക് ചേരുന്ന... അങ്ങയെ അഭിമാനിക്കുന്നു sir . ❤️t
@fasalkaratt5 ай бұрын
എൻ്റെ രാജ്യം❤❤❤ 🇮🇳 🇮🇳 🇮🇳
@Monu-o4l5 ай бұрын
നമ്മുടെ രാജ്യം❤ തീവ്രവാദികൾ ഒഴികെ എല്ലാവര്ക്കും ജയ് ഹിന്ദ്❤❤
@Amalgz6gl5 ай бұрын
🇮🇳❤️💪
@anoopkv35485 ай бұрын
❤❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳😍❤🇮🇳🇮🇳❤❤❤❤🇮🇳❤❤
@rajeevvattoli43345 ай бұрын
ഫസൽ ബായ് jai hind ♥️
@NeerMathalam-qw1nn5 ай бұрын
❤❤❤❤💪
@ASTHRA-VATTATHODE5 ай бұрын
മാതൃഭൂമിയെ കുറിച്ച് ആദ്യമായി അഭിമാനം തോന്നി. എന്നും നൂന്ന പച്ചം, ഭൂരി പച്ച ഫസിച്ചം എന്നും പറഞ്ഞു കേട്ടു മടുത്തു ഒഴിവാക്കിയ ചാനൽ. ഒരുപക്ഷേ ഭഹിഷ്‌കരണ കാമ്പയിന് തടയിടനും കൂടി ആയിരിക്കും ഇത്തരം മനോഹരമായൊരു ഇൻ്റർവ്യൂ ഇട്ടത്. എന്തായാലും congrats 🎉
@saleeshshali81345 ай бұрын
ആ പറഞ്ഞത് 100% സത്യം വെറുത്തുപോയ ഒരു ചാനൽ ആയിരുന്നു ഇത് ഈ ഇന്റർവ്യൂ മുഴുവനായും കണ്ടു പലവട്ടം കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻
@Prasu0075 ай бұрын
ആൺകുട്ടി...പട്ടാളക്കാരൻ ആയില്ലെങ്കിലും ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ഇപ്പഴും ഉണ്ട്...എന്റെ ജനിച്ച നാടിനു വേണ്ടി ഞാനും എന്നെകൊണ്ട് കഴിയുന്ന സേവനം ചെയ്യും sir... Respect ❤❤️❤️❤️
@raifi68605 ай бұрын
എന്റെ രാജ്യമാണ് എനിക്ക് പ്രധാനം 🥺❤️👌🏻👌🏻👌🏻ബിഗ് സല്യൂട്ട്
@RK-oh3fl5 ай бұрын
അഭിനന്ദനങ്ങൾ ടു ദി ടീം മാതൃഭൂമി. ഇങ്ങനെ ഒരു ഇന്റർവ്യൂ നൽകിയതിന്❤️❤️❤️ 😢😢
@Jagzz_5 ай бұрын
രാജലക്ഷ്മി എന്ന നാമധാരിയായ പുണ്യവതി ഋഷി എന്ന ഈശ്വരന് ജന്മം നൽകി. അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവരുടെ ഈശ്വരനായി 🙏 Salute you sir🙌
@Byp-w9d5 ай бұрын
🇮🇳അദ്ദേഹത്തിന്റെ ആ സമർപ്പണത്തിന് മുൻപിൽ ശിരസു നമിക്കുന്നു. ജയ് ഹിന്ദ്🇮🇳
@sreekutty.5 ай бұрын
💪❤
@sreekutty.5 ай бұрын
💪❤
@saidalavi68335 ай бұрын
ഇന്നത്തെ ഇപ്പോഴത്തെ കാണൽ കൂടെ ആയാൽ ഈ വാർത്ത കാണുന്നത് ഒരു പത്തു തവണ ആയിട്ട് ഉണ്ടവും. ❤❤ സല്യൂട്ട് സർ ❤
@musthaqcp70265 ай бұрын
എൻ്റെ രാജ്യമാണ് എനിക്ക് പ്രധാനം❤ എല്ലാം അതിലുണ്ട് I love INDIAN ARMY ❤
@arunj1685 ай бұрын
എന്റെ രാജ്യo ആണ് എനിക്ക് പ്രധാനം ♥️♥️
@shahul17055 ай бұрын
പുതു തലമുറ പുളകം കൊള്ളും വാക്കുകൾ. ഇത് കേട്ട് നല്ല കരുതുള്ള ജനത കേരളത്തിൽ അല്ല ഇന്ത്യ ഓരോ കോണിൽ നിന്നും ഉയരട്ടെ. 💪💪💪🇮🇳🇮🇳🇮🇳
@neethusunoob77765 ай бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ നമ്മുടെ എല്ലാം സ്വകാര്യ അഹങ്കാരമായ ഋഷി സാറിന് ദീർഘായുസ്സും ഈശ്വരാനുഗ്ര ഹവും ഉണ്ടാക്കട്ടെ❤❤❤❤❤
@preethams66465 ай бұрын
സാർ താങ്കളുടെ മന ശക്തി തന്നേ യാണ് താങ്കളുടെ ഏറ്റവുംവലിയ ശക്തി. സല്യൂട്ട് സാർ
@evanelroy63535 ай бұрын
ഭാരതത്തിലെ ഓരോ പൗരനുവേണ്ടിയും സ്വന്തം ജീവൻപോലും വകവെക്കാതെ സേവനം ചെയ്യുന്ന സാറിനോട് ആത്മാർത്ഥമായി ഞങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു. കണ്ണ് നിറയാതെ ഈ വാക്കുകൾ കേൾക്കാനാകില്ല. എൻറെ അപ്പനും അപ്പുപ്പന്മാരും പട്ടാളക്കാരായിരുന്നു. ഭാരത് മാതാ കീ ജയ്... ഇന്ത്യൻ ആർമി കീ ജയ്
@sivadasankunnappalli31955 ай бұрын
ഇത്രയും അഭിമാനത്തോടേയും ധൈര്യത്തോടേയും നമ്മുടെ മാതൃഭൂമിക്ക് സുരക്ഷകനായി കിട്ടിയ ഇദ്ദേഹത്തെ പ്രശംസിക്കാൻ എന്റെ വശം വാക്കുകൾ വരുന്നില്ല. May God bless him and his colleagues every time. Wish them all the best❤❤❤
@nishilaep33915 ай бұрын
ആദ്യമായിട്ടാണ് ഇദ്ദേഹത്തിനെ കുറിച് അറിയുന്നത്... എല്ലാം ശരിയായി എത്രയും പെട്ടെന്ന് മാസ്‌ക് മാറ്റാന് സാധിക്കട്ടെ sir... big salute...
@jathinv82855 ай бұрын
Y mask?
@nishilaep33915 ай бұрын
@@jathinv8285 he is injured...
@v1_p15 ай бұрын
@@jathinv8285 too many wounds, face is not in a great shape. So sad.
@Asthra_op5 ай бұрын
@@jathinv8285 video full കാണ് ബ്രോ പറയുന്നുണ്ട്
@renjithkumar11365 ай бұрын
അയ്യാളുടെ മുഖം വളരെ വിരൂപം ആയി ബ്ലാസ്റ്റിൽ 23 സർജറി ചെയ്തിട്ടും ശരി ആയില്ല.. പൊതു സ്ഥലത്ത് ആഹാരം വെള്ളം ഒന്നും കഴിക്കില്ല... കുട്ടികൾ പോട്ടെ മുതിർന്നവർ കണ്ടാലും ഭയക്കും
@anjujayas5 ай бұрын
എന്റെ രാജ്യം ആണ് എനിക്ക് പ്രധാനം 🥰🥰ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ... 💪🏻💪🏻💪🏻
@vivekv82505 ай бұрын
നമ്മുടെ ധീര ജവാൻ മാരുടെ അഡ്രെസ്സ് പറയാൻ പാടില്ലായിരുന്നു . Social media ലോകം നല്ലവരും കൊള്ളാത്തവരും കാണുന്നതാണ്. We prod of you sir ❤️salute with love♥️
@Sureshcr-x2m5 ай бұрын
അഭിമാനം അഭിനന്ദനങ്ങൾ. ഇതാണ് മാധ്യമപ്രവർത്തനം. കുത്തിത്തിരിപ്പും കുപ്രചരണങ്ങളുമല്ല.ധീരനായ ഈ ഭാരതപുത്രന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു..
@rolexsir9065 ай бұрын
ഇന്ത്യൻ ആർമിയിൽ ചേരാൻ ഒരുപാട് ശ്രെമിച്ചു കിട്ടിയില്ല ഇപ്പോൾ വയസ്സ് 34 ആയി 😔എന്റെ മകനിലൂടെ ആ ആഗ്രഹം ഞാൻ സാധിക്കും INDIAN ARMY ❤️😘
@keerthihs91725 ай бұрын
Try territorial army. Don't induce ur wishes on ur kids..let them have their own passions . U still have a chance If u really have interest
@അഭിപ്രായം-ധ5ദ5 ай бұрын
ഞാനും എന്റെ മോനെ ഇന്ത്യൻ ആർമിയിൽ ചേർക്കും ❤️❤️
@shanibka39595 ай бұрын
❤❤❤
@yogeeshpr69175 ай бұрын
Don't try to force join your kids in army. I am also trying but its my own goal
@mentor54245 ай бұрын
സത്യം ബ്രോ ഞാനും ആ യൂണിഫോം കിട്ടാൻ ഒരു പാട് നോക്ക.. ❤️ ഞാനും എനിക്ക് ഒരു തലമുറ ഉണ്ടാവുമെങ്കിൽ ഞാൻ ചെറുപ്പത്തിലേ ട്രെയിൻ ചെയ്യും..
@udaifubby29195 ай бұрын
വയനാടിലെ ഇ ദുരന്ത ഭൂമിയിൽ രെക്ഷ പ്രവർത്തനത്തിന് വന്നത് കൊണ്ട് ശ്രദ്ധിച്ചു കുറെ അറിയാൻ കയിഞ്ഞു ഇങ്ങനെ എത്ര പേര് നമ്മളെ രാജ്യത്തിന് വേണ്ടി ❤️.. ഇ വയനാടിൽ വന്നില്ലെങ്കിൽ ഇ ധീരനെ ഇത്ര അറിയാതെ പോയേനെ വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് ❤️❤️❤️... സ്നേഹം മാത്രം 🥰
@JKFISHWORLD5 ай бұрын
ഇത്രയും എളിമായർന്ന ഉരുക്കു മനുഷ്യൻ അതിൽ കൂടുതൽ ഒന്നും പറയാനില്ല,, big salute sir
@sinojsinoj90295 ай бұрын
സൈനികനായ എനിക്ക് രോമാഞ്ചം തോന്നിയ നിമിഷം 🔥എന്റെ രാജ്യമാണ് എനിക്ക് പ്രധാനം 🫶🏻
@maluttyponnutty39845 ай бұрын
❤❤❤❤
@കാവ്യാ-ഗ5ഷ5 ай бұрын
❤❤❤❤🙏🙏🙏
@SajuK-db4sd5 ай бұрын
Big salute
@AnjithaRaju-pz9mg5 ай бұрын
Big salute
@SureshKumar-yq7ml5 ай бұрын
🙏🙏👍
@GeethaprabhaChungapalli-ip8wg5 ай бұрын
ഈ ധീര, വീര ഭാരതപുത്രനെ പരിചയപ്പെടുത്തിയ മാതൃഭൂമിക്ക് ( പ്രവർത്തകർക്ക് ) ബിഗ് സല്യൂട്സ് 👍👍❤️മേജർഋഷിക്ക് 🙏👍👍🌹🌹🇮🇳, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🇮🇳❤️
@gopikrishnan98455 ай бұрын
"എന്റെ രാജ്യമാണ് എനിക്ക് പ്രധാനം" - ഇതാണ് കൊലമാസ്സ് എന്നൊക്കെ പറയുന്നത്...സല്യൂട്ട് കേണൽ.... (പ്രബുദ്ധത നിറഞ്ഞു തുളുമ്പി പട്ടാളത്തിനെ കുറ്റം പറയുന്ന മലയാളികൾ അകലം പാലിക്കുക)
@kochukunhurajan11455 ай бұрын
എന്ത് ശക്തമായ സൗണ്ട് ആ ധീരന്റെ വീര്യത്തിന്റെ സൗണ്ട് ആണ് ആ മനസ്സിൽ നിന്നും വായിൽ നിന്നും വന്നത് ഒരു ബിഗ് സല്യൂട്ട് ❤❤
@einjeleinjel3535 ай бұрын
ആ ധീര ജവാനും ഹൃദയത്തിൽ തൊട്ടു ബിഗ് സല്യൂട്ട്🙏🌹❤ അതോടൊപ്പം അദ്ദേഹത്തെ പരിചയപ്പെടുത്തിയ മാതൃഭൂമിക്കും അഭിനന്ദനങ്ങൾ🙏
@MrNotagood5 ай бұрын
Rishi... My senior in mahendra engineering college... ഒറ്റയാനായി നടക്കുന്ന ആരെയും കൂസാത്ത പ്രകൃതമുള്ള ആളാണ്..അന്നേ ആള് പുലിയാണ്