ഇത്രയും മനോഹരമായ ഒരു വിവരണം ഇതുവരെ കേട്ടിട്ടില്ല. കേട്ടിരിക്കുമ്പോൾ കോരിത്തരിക്കുന്നു. ഇന്ത്യയുടെ യശസ്സ് എന്നും ഉയർന്ന് നിൽക്കട്ടെ!നമ്മുടെ സൈനിക ശക്തിക്ക് ബിഗ് സല്യൂട്ട് ... ധീരരായ സൈനികർ ഉള്ളപ്പോൾ, നയിക്കാൻ പ്രാപ്തിയുള്ള ഭരണാധികാരികൾ ഉള്ളപ്പോൾ നാം എന്തിന് ഭയക്കണം.... ജയ്ഹിന്ദ്'🙏🙏🙏
@jintoswhatsappstatus87743 жыл бұрын
Iron lady❤️great 🇮🇳🇮🇳🇮🇳🇮🇳പിന്നെ എന്റെ ആർമി
@prajith.p53502 жыл бұрын
Navy യും ഉണ്ട് air force ഉം ഉണ്ട് army മാത്രം അല്ല....
@GR-squadX3 жыл бұрын
ഇന്ദിര 🔥🔥🔥💙💙💙
@gs.beautyspot.74352 жыл бұрын
ഇത്രയും ചരിത്ര വിജയം നേടിയ ഇന്ത്യയിൽ ജീവിക്കുന്ന , ഇന്ത്യൻ ജനതയ്ക്ക് സംരക്ഷണം നൽകി വരുന്ന ഇന്ത്യൻ ആർമിക്ക് big salut 🇮🇳 .
ഓരോ ഭാരതീയന്റെയും രക്തം തിളക്കുന്ന അവതരണമായിരുന്നു നിങ്ങളുടേത് Big salute
@jallushid83122 жыл бұрын
"ഇന്ദിര ഗാന്ധി ലോക നേതാവായി വാഴ്തപ്പെടുകയായിരുന്നു,നമ്മുടെ സൈന്യം ലോക സേന യായി മാറുകയായിരുന്നു"uff കേട്ടപ്പോൾ അടപടലം കോരി തരിച്ചു പോയി🥰🥰ഒരേ ഒരു വികാരം ഇന്ത്യ🤩
@MrASIFTVA Жыл бұрын
ഇന്ത്യയുടെ ഒരേയൊരു ലോക നേതാവ് മഹാത്മാ ഗാന്ധി മാത്രം നെഹ്‌റുജിയും ഇന്ദിരാജിയും അതിനു ശേഷമേ വരൂ
@vaishak67043 жыл бұрын
ഹോ ഇത് കേക്കുമ്പോ രോമാഞ്ചം വരാത്ത ഒരു ഇന്ത്യക്കാരൻ പോലുമുണ്ടാകില്ല........ ഭാരത് മാതാ കീ ജയ് 🔥❤️❤️ indian defence 💯🙏
@powerelectronics86403 жыл бұрын
🙏🙏❤️❤️👍👍👍 yes bro. Jai Hind ❤️❤️❤️
@akhildeepu66682 жыл бұрын
🔥
@akhilrajbaburajan96599 ай бұрын
ബട്ട് മലയാളം അറിയാവുന്ന പച്ചകൾ polyadimakkal വരും അവന്റെ ഉമ്മ പാകിസ്ഥാനിൽ പോയി അവര്തിച്ചു ഉണ്ടായ പോലെയാടി മോൻ മാർ വരും 😂😂😂😂
@akhilrajbaburajan96599 ай бұрын
ഈ കമന്റിൽ റിപ്ലേ പ്രതീക്ഷിക്കുന്നു മറുപടി tharam
@thayyil.mindia58442 жыл бұрын
അന്ന് ജനവും സൈനിവും രാഷ്ട്രീയവും ഒരു കയ്യിൽ ഒരുമ ആയിരുന്നു അതുപോലെ ആയാൽ ഇന്ത്യ എന്നും ഇന്ത്യ മഹാ ശക്തി യാണ് നമ്മുടെ സൈനിയത്തിന് സല്യൂട്🌹🌹🌹🌹🌹 നമ്മുടെ ദേശ സ്നേഹം ഊട്ടി ഉറപ്പിക്കാൻ മതം ഇല്ലാത്ത രാഷ്ട്രീയം ആവണം 🌹 നമ്മൾ ഒരുമിച്ചാൽ ഒരു ശക്തിക്കും നമ്മളെ ഒന്നും ചെയ്യാൻ കഴി യില്ല ജയ്‌ഹിന്ദ് 👍I love india 😍
@muhammedfasilfasilkv60252 жыл бұрын
ബഹു. അരുൺ കേദാർപാൽന്റെ അവസാന സന്ദേശം 😭💪🏻 അറിയാതെ കണ്ണുനിറഞ്ഞുപോയി
@geethus_world_2 жыл бұрын
True
@neethun7082 жыл бұрын
Sathyam sathrukale njan veezhthiyirikkum 👍❤️
@mambrarenjith252 жыл бұрын
ശരിയാണ് രാജ്യത്തിനു വേണ്ടി മരിക്കാൻ തയ്യറായി😭
@aneeshkkuttan88102 жыл бұрын
Great...man
@kuruvilamathai29737 ай бұрын
😢😢😢😮
@nmtp2 жыл бұрын
രാജ്യത്തിന്റെ മാനം ആകശത്തോളം ഉയർത്തിയ ധീരന്മാർക്ക്🙏🙏🙏🙏🙏🌷
@shafeerkwt97002 жыл бұрын
എന്റെ മരണം വരെ എന്റെ ഹൃദയത്തിൽ ഇന്ത്യ എന്ന ഒരേ വികാരം മാത്രം... ഐ love india ❤️❤️❤️❤️❤️❤️❤️😍😍🥰🥰🥰🥰🥰🥰
@rahulmv82102 жыл бұрын
😍😍
@johnmathewkattukallil5222 жыл бұрын
അന്ന് എല്ലാവരും ഒന്നായിരുന്നു സഹോദരാ... ഈ ഞാൻ അന്ന് College ൽ പഠിക്കുന്നു. തൊട്ടടുത്തു തന്നെ ഒരു Bishops House ഉണ്ട്. Bishop ന്റെ Secretary എന്റെ നാട്ടുകാരൻ ആയിരുന്നു. ഉച്ച നേരം അവിടെ പോയി റേഡിയോ വഴി യുദ്ധ വാർത്ത കേൾക്കും.. 1978 മുതൽ 2007 വരെ 30 വർഷം ഞാനും Kuwait ൽ ഉണ്ടായിരുന്നു....
@mohanvachur72362 жыл бұрын
എന്റെ ഹൃദയവും,, ഈ ജീവനുള്ള ശരീരവും എന്ത് പ്രശ്നം തന്നെയുണ്ടെങ്കിലും എന്റെ സഹോദരങ്ങൾക്കു, വേണ്ടിയും, മാതൃഭൂമിക്ക് വേണ്ടിയും ത്യജിക്കാൻ ഞാൻ മനസ്സാ തയ്യാർ.. ഇത് സത്യം, സത്യം, സത്യം.. 💪💪💪
@sreeragramadas68222 жыл бұрын
Same ❣️❣️❣️🔥🔥🔥
@peterjensebastian3172 Жыл бұрын
@@mohanvachur7236 vande Mataram 🇳🇪
@HN-ud8nj2 жыл бұрын
ഇന്ത്യക്ക് വേണ്ടി റഷ്യയുടെ അതി ശക്തമായ നിര കണ്ണ് നിറഞ്ഞു 😍😍😍 എന്നും റഷ്യക്കൊപ്പം
@nithinraj99729 ай бұрын
INDIA ❤ USSSR ❤ RUSSIA❤
@shajikannadi2 жыл бұрын
കരുതലിന്റെയും കാരുണ്യത്തിന്റെയും മാതൃകയായി ഇതുപോലൊരു ഉരുക്കു വനിത ലോക രാഷ്ട്രീയഭൂപടത്തിൽ ഇനിയുണ്ടാകില്ല... ജയ് ഹിന്ദ്!!!
@shaijuj23803 жыл бұрын
അമേരിക്കയെ വിശ്വസിക്കരുത്, അവർ അവസരത്തിനായി കാത്തിരിക്കുകയാണ്. റഷ്യ ഇന്ത്യയുടെ തികഞ്ഞ സുഹൃത്താണ്
@deepaksivanandan69363 жыл бұрын
❤❤❤
@jobyjoby49923 жыл бұрын
1000 / സത്യം
@noyelgeorge9993 жыл бұрын
Sathyam
@dreamworldmydreamland48482 жыл бұрын
True
@dreamworldmydreamland48482 жыл бұрын
@TALK SPORTS സോവിയറ്റ് യൂണിയനിൽ ഇസ്രെയേൽ ഉണ്ടായിരുന്നോ ..?
@nahasnahas76893 жыл бұрын
യുദ്ധത്തിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ ധീര സൈനികർക്കും അഭിവാദ്യങ്ങൾ കൂടെ നിന്ന റഷ്യക്കും ബിഗ് സല്യൂട്ട്
@becool16322 жыл бұрын
@@siliconepalace5946 pakistan support ചെയുന്ന സുടാപ്പി തീവ്രവാദികൾ മുസ്ലിംസിനെ ആദ്യം കൊന്ന് കളയണം. അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നു അവർ.. എന്നാൽ ഈ രാജ്യം രക്ഷപെടും
@ajmalaju19342 жыл бұрын
@@becool1632 da mayre sanghi
@becool16322 жыл бұрын
@@ajmalaju1934 da തീവ്രവാദി സുടാപ്പി
@mambrarenjith252 жыл бұрын
@@becool1632 പോടാ വേട്ടോനേ ഇന്ത്യ ബ്രമണന്റേയാണ് കീഴ് ജാതി വാണമേ
@balan8640 Жыл бұрын
Big... Big... Salute namastea❤❤❤❤❤❤❤❤❤❤
@keralacafe58273 жыл бұрын
വളരെ നല്ല അവതരണം വീണ്ടും വീണ്ടും കണ്ടു ❤❤🇮🇳🇮🇳🇮🇳salute INDIA ഒപ്പം ഒരു ജനതക്ക് സ്വാതന്ത്ര്യം നൽകിയ നമ്മുടെ കറുത്തരയാ ജവാൻ മാർക്കും SALUTE
@farookknr3 жыл бұрын
Documentary വളറെ ഭംഗിയായി ചെയ്തു, വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് കണ്ടുപോകുന്നു, ഇന്ത്യൻ പട്ടാളത്തിനും അവരെ നയിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്കും സല്യൂട്ട്
@lion666official33 жыл бұрын
sam manekshaw ക്കും സല്യൂട്ട്
@balakrishnannair8433 жыл бұрын
🥰🥰
@sajiluppada44502 жыл бұрын
അതേ...
@thomasutube12 жыл бұрын
അന്ന് RSS ഇൻ്റെ ശക്തമായ പിന്തുണയുണ്ടായരുന്നതുകൊണ്ട് ആണ് അ യുദ്ധം നമ്മൾ ജയിച്ചത്
@jojipj11782 жыл бұрын
@@thomasutube1 🤣🤣🤣🤣🙏🙏🙏
@sidhiquhaji91543 жыл бұрын
Ussr ഒഴികെ എല്ലാവരും എതിരായിട്ടും നമ്മൾ ജയിച്ചത് ഒരുമിച്ച് നിന്നത് കൊണ്ടാണ്... ആ ഒരുമ എന്നും വേണം.. അതിന് ജാതീയ വേട്ട യാടൽ നിർത്തണം...
@saniltvm54912 жыл бұрын
നമ്മൾ ഒന്നുതന്നെ ആണ് അതിൽ കുറച്ചു ശതമാനം ആൾകാർ മതത്തിന്റെ പേരിൽ കുത്തിത്തിരുപ്പു ഉണ്ടാക്കുന്നു.....
@shibuclement64832 жыл бұрын
👌👌👌👌👌👌👌
@shibuclement64832 жыл бұрын
👌👌👌👌👌👌👌
@mathewvarghese90772 жыл бұрын
❤️🔥❤️🔥
@rageshanandakrishna34682 жыл бұрын
❤️❤️❤️❤️👍👍👍
@abdulfawazpt38162 жыл бұрын
Proud To Be An Indian 🔥 🔥 🔥 🔥 Bharath Maatha Kii Jai🔥 🔥 🔥 🔥 🔥 🔥
@sureshbabu71792 жыл бұрын
കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം , ആവേശം|Love India
@saheedvengoli39923 жыл бұрын
ഇതിനെയല്ലേ ഉരുക്ക് വനിത എന്ന് പറയേണ്ടത്.... ഇന്ത്യൻ ജനതയുടെ ഇന്ദിര...
@shafeerkwt97002 жыл бұрын
തീർച്ചയായും
@basheermanayath51042 жыл бұрын
ആ വിജയത്തിൽ റഷ്യയുടെ സഹായം വളരെ വലുതായിരുന്നു
@aadhiaadhi4872 жыл бұрын
ധീര വനിത.. ഉരുക്കു വനിത 😘😘😘😘😘👍👍👍i love my army
@noyelgeorge9993 жыл бұрын
Iron Lady of India indiraji ur legacy always remain in this motherland jai hind 🇮🇳🇮🇳
@focus___v_49233 жыл бұрын
Powerful people come powerful places.. 🇮🇳🇮🇳 ഇന്ത്യയുടെ വീര പോരാളികളുടെ കഥകൾ എടുത്താൽ ഇന്നെന്നും തീരില്ല അതുപോലെ ഉണ്ട്.... അതാണ് ഇന്ത്യയുടെ power 💪💪💪.... തോറ്റ് തിരിച്ചൊടാൻ ഞങ്ങളെ കിട്ടില്ല i love indian army ❤❤❤❤🇮🇳🇮🇳🇮🇳
@peterjensebastian3172 Жыл бұрын
Jai Hind,,🇮🇳🔥
@focus___v_4923 Жыл бұрын
@@peterjensebastian3172 jai hind 👍🙏
@athif12342 жыл бұрын
ഇന്ത്യൻ സേനയെ നയിച്ച പ്രൈം മിനിസ്റ്റർ ഇന്ദിര ഗാന്തിക്ക് big salute
@jabirsulthan75993 жыл бұрын
കശ്മീർ മുഴുവനായും ഇന്ത്യയുടെ പക്കൽ വരണം.... അതിന് യുദ്ധമാണെങ്കിൽ യുദ്ധം 💪🏻💪🏻💪🏻
@jintoswhatsappstatus87742 жыл бұрын
ഒരിക്കലും മറക്കാൻ പറ്റില്ല.... ഇന്ദിരഗാന്ധി 🙏🏻🇮🇳
@travelmate91012 жыл бұрын
അമേരിക്ക... ചൈന... അറബ് രാജ്യങ്ങൾ... എന്തിനേറെ ശ്രീലങ്ക വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ധനം നൽകി സഹായിച്ചു... പക്ഷെ ഇതിലൊന്നും കുലുങ്ങുന്നത് ആയിരുന്നില്ല ഇന്ത്യയുടെ നിലപാട്.... ഇന്ദിരയുടെ നിലപാട് 🔥🔥🔥🔥🔥....
@fcmmovies73862 жыл бұрын
Yes
@shihabvayamban2 жыл бұрын
Ussr ഇന്ത്യക്കൊപ്പം
@firosshaajas9165 Жыл бұрын
അമേരിക്കയേയും ബ്രിട്ടനേയും കേവലം ചെറിയ രണ്ട് IL 30 വിമാനം വച് വിറപ്പിച്ച് നിർത്തിയ USSR ആണ് എൻ്റെ ഹീറോസ്
@rajivnair35273 жыл бұрын
എന്റെ രാജ്യം ആണ് വലുത് അത് കഴിഞ്ഞേ എന്തും ഒള്ളു $$$എന്റെ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര യോദ്ധാക്കളെ നിങ്ങൾക്ക് ഈ ഭാരതം എന്ന പുണ്യ ഭൂമിയിലെ എത്ര കോടി ജനങ്ങൾ ഉണ്ടോ അവരുടെ എല്ലാം കോടി പ്രണാമം നിങ്ങൾക്ക് മരണം ഇല്ല ഇന്നും ജീവിക്കുന്നു ഞങ്ങളിലൂടെ ********ഇത്രയും നല്ല ഡോക്യൂമെന്ററി ഞങ്ങൾക്ക് നൽകിയ ചാനലിനും അവതാരകനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് ബിഗ് സല്യൂട്ട്
@chandrachoodan.nchandracho19672 жыл бұрын
ഭാരത ജനതയുടെ.. 🙏❤️🌹😄👍🏻🙏..
@gopalkasergod27006 ай бұрын
ഇത് കേട്ട് ട്ട് എന്റെ രക്തം തിളച്ചു പോയി അത്രയും നല്ല അവതരണം Big Salute for you
@ShyamKumar-ge2rq Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘india🌹🌹🌹🌹🌹
@RamyaRamya-gi4hp3 жыл бұрын
ഇന്ത്യ എന്ന വികാരം മാത്രം ആയിരുന്നു ശക്തി..... അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയ്
@sumeshvarghese88783 жыл бұрын
👍👍
@ഇന്ത്യൻ-ഗ1ഴ3 жыл бұрын
സത്യം🙏❤️🎉
@adithyan.p3 жыл бұрын
@@sumeshvarghese8878 Single Single Single Single Single Single Single Single Single Single Single Single Single Single Single Single Single Single Single Single
@killertech.98943 жыл бұрын
😍😘
@renjithrajendran11702 жыл бұрын
Innu illtathum atanu
@firosshaajas9165 Жыл бұрын
❤❤❤ ആയുധങ്ങൾക്ക് ശേഷി എത്ര ഉണ്ടങ്കിലും അത് ശരിയായി ഉപയോഗിക്കുന്ന വരിലാണ് മിടുക്ക്❤❤❤❤❤I love Indian army ❤❤❤❤ പച്ചകളെ കണ്ടം വഴി ഓടിച്ച യുദ്ധം😅😅😅 ലെഫ്റ്റനൻ്റ് അരുൺ കേദർ പാലിൻ്റെ അവസാന വാക്ക്😢😢😢😢 എൻ്റെ ടാങ്ക് ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല😢 എൻ്റെ തോക്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്❤❤ ശത്രുക്കളെ ഞാൻ വീഴ്ത്തി ഇരിക്കും❤❤ ഇന്ത്യൻ നാവികസേന❤ വ്യോമസേന❤ കരസേന❤
@reghunathanmk87202 жыл бұрын
ഇന്ത്യയുടെ വിജയത്തിൽ USSR ന്റെ പങ്ക് വളരെ വലുതാണ്.
@rvmedia56722 жыл бұрын
13 ദിവസം മാത്രം നീണ്ട് നിന്ന യുദ്ധം ഒരു ലക്ഷത്തോളം പാക്കികൾ ഇന്ത്യൻ വീരന്മാർക് മുന്നിൽ ആയുധം വെച്ച് കിഴടങ്ങി രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ അമേരിക്കക് മുന്നിൽ കിഴടങ്ങിയ പോലെ ജയ് ഹിന്ദ് വന്ദേമാതരം 🙏🙏🙏❤❤
@vishnues62152 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം.. ഇസ്രയേലിനോടും റഷ്യയോടും എന്നും കടപ്പെട്ടിരിക്കും...
@johnmathewkattukallil5222 жыл бұрын
JFR Jacob ഇന്ത്യൻ പൗരത്വം ഉള്ള ഇസ്രായേൽ വംശജൻ ആയിരുന്നു...
@rishanleo3978 Жыл бұрын
Isreal 💩
@KIDANGOORAN2 жыл бұрын
അന്ന് റഷ്യ ഇൻഡ്യയെ സഹായിച്ചു അത് കേട്ടപ്പോ കണ്ണു നിറഞ്ഞ് അതാണ് ഇൻഡ്യ എപ്പോഴും റഷ്യയുടെ കൂടെ നിൽക്കുന്നത്
@Atheist_boy12 жыл бұрын
Soviet Union ❤️
@sayyid66312 жыл бұрын
സോവിയെറ്റ് യൂണിയൻ ആണ് അതിൽ ഉക്രൈനും ഉൾപെടും
@sajinsajeevan39372 жыл бұрын
Eda potta annu main Russia thanneyada
@prasobhaa94192 жыл бұрын
Y̤e̤s̤
@muhammedalthaf45432 жыл бұрын
USSR
@ManojAaryan-s9u2 жыл бұрын
Soviet union നെ ഒരിക്കലും ഇന്ത്യ മറക്കൂല.... ആ നന്ദി എന്നും russia യോട് ഉണ്ടാവും... Russia അമേരിക്കയെ പോലെ വാക്കിനു വിലയില്ലാത്തവറല്ല
@മുല്ലാസ്192193 жыл бұрын
കണ്ണ് നിറഞ്ഞു ജയ് ജവാൻ മയ് india,
@shadow-pi8zb2 жыл бұрын
ഞാനും ഒരു പട്ടാള കാരൻആണ് നിങ്ങൾ പറയാതെ പോയ കുറച്ച് കാര്യങ്ങൾ ഉണ്ട് ഈ യുദ്ധതിൽ തുടചമാറ്റിപെട്ട കുറേ പട്ടാളകാർ ഉണ്ടായിരുന്നു🥀🥀
@firosshaajas9165 Жыл бұрын
😢😢😢2954 ഭാരത പുത്രൻമാർ ജീവൻ ബലിയർപ്പിച്ചു😢 അതിൽ 54 പേരെ ഇനിയും കണ്ടത്താനായിട്ടില്ല😢😢
ഈ വീഡിയോ കാണിച്ചതിന് നന്ദി. ഇന്നത്തെ ഇന്ത്യൻ സേന എല്ലാ അർത്ഥത്തിലും അജയ്യമായ ഒരു പുതിയ ലെവൽ ൽ ആണ്.
@shansharafudeen77103 жыл бұрын
പ്രിയദർശിനി..... 🙏🙏🙏🙏♥️♥️♥️
@MalammalshajiVkShaji Жыл бұрын
ഈ ഓർമ്മ ഒന്നും ഇന്ന് ബംഗ്ലാദേശിനു ഇല്ല എന്നതാണ് സത്യം,,,
@venugopal-sh8qd2 жыл бұрын
ഈ നന്ദിഒന്നും ബംഗ്ലാദേശികൾക്കു ഇല്ല. അവർക്ക് കുർ പാകിസ്ഥാൻ കാരോട്
@chandrachoodan.nchandracho19672 жыл бұрын
ഹിന്ദു രാജ്യത്തോട് ആണ് വിരോധം..
@hashirhash5956 Жыл бұрын
Sathyam
@vishnunethaji86852 жыл бұрын
ചങ്കൂറ്റം 🔥🔥🔥🔥🔥 ഇന്ത്യൻ പ്രധാന മന്ത്രി & ഇന്ത്യൻ ഡിഫൻസ് 🔥🔥🔥
@jintoswhatsappstatus87743 жыл бұрын
ഇന്ത്യ ആരെയും ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. ഇങ്ങോട്ട് നമ്മളെ നശിപ്പിക്കാൻ വന്നാൽ വിടില്ല.
@udayakumar3452 жыл бұрын
❤❤❤❤🇮🇳🇮🇳🇮🇳🇮🇳❤
@Hyejehrhhe2 жыл бұрын
Yes
@ibnmuhammed87272 жыл бұрын
Jai hind
@yethuremesh36782 жыл бұрын
Satyam
@unnik3415 Жыл бұрын
അവന്റെ. അവസാനമായിരിക്കും 💪💪
@muhammadillias75752 жыл бұрын
എടുത്തു പറയണ്ട ഒരാൾ ഉണ്ട് നമ്മുടെ സ്വന്തം ഉരുക്കു വനിത 🔥🔥🔥 ഇന്ദിര ഗന്ധി 🔥🔥 ഇത് പറയാൻ മനഃപൂർവം മറന്നതാണോ
@SunilKumar-ek9kx3 жыл бұрын
Nammalaa old warriors....big salute.... Specially... general Sam maneshaw Shaew 🦁 lion 🦁🦁 of 1971
@iloveyou-rl5yg2 жыл бұрын
ഉഫ് രോമാഞ്ചം 👍 proud be an indian ❤❤❤️❤️
@tva_babu_fan_boy Жыл бұрын
ഇപ്പോഴും ഇത് കേൾക്കുമ്പോൾ രോമാഞ്ചം ആണ് ❤️❤️❤️❤️❤️love ഇന്ത്യൻ ആർമി ❤️❤️❤️❤️❤️❤️
@Oo-ng2jm3 жыл бұрын
നമ്മുടെ ഇന്ത്യൻ ജവാൻ💔💔🔥🔥 ജയ് ഹിന്ദ്💪💪🙏🙏❤️❤️
@renjithvijayakumari60143 жыл бұрын
പക്ഷെ എന്റെ അഭിപ്രയത്തിൽ നമ്മുടെ ഭാരതം അവസരം നഷ്ടപ്പെടുത്തി ഇത്രയും സൈനികർ കിഴടങ്ങിയിട്ടും pok ഇന്ത്യ തിരിച്ചു പിടിച്ചില്ല.... അത് നമ്മുടെ പരാജയം ആണ്
@aldrinjose74533 жыл бұрын
Anne India anghane cheythirunenghil Bengal vimochanatine vendi India paknode yudham cheythu ennathu maari pok kittan vendi Bengaline use cheythu ennayene...ithe Indiayude policiesne ethirane..athupole international thalathil Indiaki nanakedayene
@albertthomas35022 жыл бұрын
Usa athinu samathikilla, Pakistan USA de sakya rajyamanu ,epozhum. India ,Russia deyum.
@albertthomas35022 жыл бұрын
Nalla fighter jet polum ellathe anu india yudham cheythe. Transport plane il ninnu bomb Kal eduthu pakistan leku eduvarnnu. Russian fighter epozhum kollilla .mig series. Usa pakistan nu f16 koduthu ,but indiaku tharilla.
@mambrarenjith252 жыл бұрын
@@aldrinjose7453 യുദ്ധം കഴിഞ്ഞാൽ ഇത്തരം വാദങ്ങൾക്കൊന്നും പ്രതിസന്ധി സൃഷ്ടിക്കാൻ കഴിയില്ല .... യുദ്ധത്തിന് മുൻപേ നയ സംഘർഷം ഉണ്ടാക്കുന്നത് തന്നേയാണ്
@ikachosDiscussion2 жыл бұрын
Proud to be an Indian 🇮🇳
@quitmaskreloaded Жыл бұрын
1:26 എൻ്റെ മേനെ രോമാഞ്ചം 🔥 പവർ
@sonymb50212 жыл бұрын
കേൾക്കുബോൾ രോമാഞ്ചം.👏👏👏 My india... Our india ❤
@lekshmilachu6822 жыл бұрын
നമ്മളായിട്ട് ആരെയും അങ്ങോട്ട് ചൊറിയാൻ പോകില്ല ഇങ്ങോട്ട് വന്നാൽ നമ്മൾ full മാന്തി വിടും indian army Hatsoff ♥️♥️♥️🔥
@foodnridebyshaheer17412 жыл бұрын
😍
@graphicdesign58783 жыл бұрын
രോമാഞ്ചം 🔥 Iron lady indhiraji🔥🔥 Indian army💥
@baburjand93792 жыл бұрын
വെറും രണ്ട് മതങ്ങളുടെ വിശ്വാസപ്രമാണങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ... പാകിസ്ഥാനിൽ താമസിക്കുന്നവരിൽ നല്ലൊരു വിഭജനകാലത്ത് ഇവിടെ നിന്നും ഓടി പോയവരാണ്... അതിൽ ഭൂരിപക്ഷവും ഒരുകാലത്ത് നിർബന്ധിത മതപരിവർത്തനത്തിന് ഇടയായ പാവം ഹിന്ദുക്കൾ ആയിരുന്നു... അറിവില്ലായ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം... എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുടികൊള്ളുന്നത് ഒരേയൊരു ഈശ്വര ചൈതന്യമാണ്... വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്... കാലത്തിനും ദേശത്തിനും അനുസരിച്ച്.... മനുഷ്യർ അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന അധമങ്ങളുടെ ഫലമാണ് എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും യുദ്ധങ്ങളും... ആരും അന്യരല്ല നമ്മുടെ അറിവില്ലായ്മയാണ് അന്യതാബോധം ഉണർത്തുന്നത് എന്ന തിരിച്ചറിവ് ആണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
@DainSabu3 жыл бұрын
💙🇮🇳🇮🇳I Love My India🇮🇳🇮🇳💙
@unitedmedia822 жыл бұрын
16:52 goosebumps 😌
@ajithbalan71532 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു 💪💪
@Akshay_vasudev3 жыл бұрын
Beautifully narrated documentary ❤well done
@immanuelmusiccreations44343 жыл бұрын
ഇന്ത്യ ലോകത്തെ മുഴുവനും കിടുകിട വിറപ്പിക്കുന്ന നാൾ വരും അത് അധികം വിദൂരമല്ല, ഭാരത് മാതാ കീ ജയ്
@jithin2532 жыл бұрын
Yes 3rd position in gdp
@ashrafpattambi55612 жыл бұрын
ഇന്ദിര എന്നാൽ ഇന്ത്യയാണ് ഉരുക്ക് വനിത ഇന്ദിര 💙💙💙💙💙
@mathewsjacob81442 жыл бұрын
Feeling goosebumps...Our India......World's 4th largest Army..India going to become superpower.........Proud of my country........
@souravsoman62572 жыл бұрын
Iron lady of india.....❤️❤️❤️ Indian army 🔥🔥🔥
@sasidharanpillai27303 жыл бұрын
ഇതൊക്കെ ഇത് പോലെ പറയാൻ എളുപ്പമാണ്. എന്നാൽ ഞങ്ങൾ അനുഭവിച്ച കഷ്ട്ടപ്പാടുകൾ വളരെ വളരെ വലുതാണ്. ഭാഗവാനെ ഓർക്കാൻ പോലും വയ്യാ. ഞങ്ങളുടെ കഷ്ടപ്പാടുകളെപ്പറ്റി പുറത്തുപറയാൻ പാടില്ല. അതു രാജ്യ ദ്രോഹ കുറ്റമാണുപോലും. എല്ലാം സഹിച്ചു. ഇല്ലാതെ എന്തു ചെയ്യും. നിങ്ങൾക്കെല്ലാം സന്തോഷക്കാം. ഞങ്ങക്ക് ദുഖിക്കാം. ഞങ്ങൾ ഇപ്പോഴും ദുഖിതരായി കഴിയുന്നു. ഇന്ന് കേരളവും വിമുക്ത ഭാടന്മാരോട് ചെയ്യുന്നത് എന്താണ്. ഒരണയുടെ സാഹസയം പോലും ഞങ്ങൾക്ക് തരുന്നില്ല. സഹിക്കുക.
@amarnathnair8023 жыл бұрын
I didn't get you sir
@mambrarenjith252 жыл бұрын
ബോക്സിങ് പ്രക്ഷകർക്ക് വിനോദമാണ് പക്ഷേ ബോക്സർക്ക് എത്ര യാതന സഹിക്കണം ആ വിനോദത്തോടേയാണ് ഇവിടേ പല ആളുകളും യുദ്ധത്തേയും കാണുന്നത്
@smileandlight24362 жыл бұрын
നാം എത്ര ചേർച്ചയുള്ളവർ ഇന്ത്യ എന്നുപറയുമ്പോൾ ഒരെ വികാരത്തിൽ എത്തുന്നു... അതുതന്നെയാണ് നമ്മ ൾ ഇന്ത്യക്കാർ ഒന്നാണ് എന്നതിനു തെളിവ് അകത്തുനിന്നുള്ള ഭീഷണികളെ നീരിടാനും ഈ സാഹോദര്യം വേണം.
@ashwin25573 жыл бұрын
Proud to be an Indian
@georgejoseph54682 жыл бұрын
അന്നത്തെ ധീര സൈന്യത്തിനും, അതിന്റെ നായകർക്കും, അന്നത്തെ ഭരണാധികാരികൾക്കും. പ്രത്യേകിച്ച് ഇന്ദിരാഗാന്ധി എന്ന ധീര പ്രധാനമന്ത്രിക്കും അന്നും, ഇന്നും,എന്നും അഭിവാദനങ്ങൾ. അവരുടെയെല്ലാം ജ്വലിക്കുന്ന ഓർമ്മകളിൽ പ്രണാമം അർപ്പിക്കുന്നു, എല്ലാ നിമിഷങ്ങളിലും, രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന എല്ലാ ധീര ജവാൻമാർക്കും ,സല്യൂട്ട്, ഒരിക്കൽ കൂടി അവരുടെ ഓർമ്മയിൽ ആദരാജ്ഞലികൾ ജയ്ഹിന്ദ്
@manojthankappanpillai89932 жыл бұрын
അന്ന് USSR ഇന്ന് Russia എന്നും സുഹ്രത്തുക്കൾ .... ഈ video : Super അഭിനന്ദനങ്ങൾ. 👍
@sainho34022 жыл бұрын
എന്റെ ഭാരതം എന്റെ അഭിമാനം 🇮🇳
@aliza2652 жыл бұрын
Great rememberence. I was one of them at Taran Taran Sector 1971 Dec 4 at 0315 hrs we captured one Pakistan village. Jai Hind.
@radhakrishnanpk72302 жыл бұрын
ഭാരതം എന്നതു ഒരു വികാരമാണ്..ഓരോ ഭാരതീയൻറയും ഉള്ളിൽ ജ്വലിച്ചൂ നിൽക്കുന്ന ശക്തി..
@renjureji2862 жыл бұрын
ഇതിൽനിന്ന് എല്ലാ ഇന്ത്യക്കാരും മനസിലാക്കണ്ട ഒരു കാര്യം ഉണ്ട് റഷ്യ എന്ന മിത്രത്തെ റഷ്യയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു ❤❤❤❤ഇന്ത്യ ❤❤❤❤റഷ്യ ❤❤❤❤
@anukumar4492 жыл бұрын
ഏറ്റവും മികച്ച യുദ്ധ അവതരണം അഭിനന്ദനം
@shehints13402 жыл бұрын
Proud to be an indian😘🇮🇳🇮🇳💪💪
@PraveenPrakashPRP3 жыл бұрын
Indian army❤️ the iron lady Indhira Gandhi 🇮🇳
@mambrarenjith252 жыл бұрын
ഈ വാർത്ത കേൾക്കുമ്പോൾ ശരീരത്തിൽ മൊത്തത്തിൽ ഒരു കോരിതരിപ്പ് ... പ്രത്യേകിച്ച് അമേരിക്കയുടേ 7 ത്ത് ഫീറ്റിനേ തടഞ്ഞതും, ടാങ്കറുകൾ തടഞ്ഞതും, മനീഷ ഷായുടേ റേഡിയോ സന്ദേശം കേൾക്കുമ്പോഴും
@farsanak59202 жыл бұрын
ഇനി ഒരു യുദ്ധം വരാൻ ഇരിക്കുന്നുണ്ട്....POK നമ്മൾ അങ്ങ് എടുക്കും 💯🇮🇳🔥🔥🔥
@mohamedsahal97522 жыл бұрын
Big Salute to all out beloved SOLDER’S…❤️💪💪💪
@babukjkj55262 жыл бұрын
Why you want say all this thing we were in the WAR we do our duty perfectly in the easten side but after the war we were sent with out pention no money to live
@sahalhundredmedia16792 жыл бұрын
@@babukjkj5526 - 🙏
@sibilukose908 Жыл бұрын
E video eppozhumm kannunavarundo❤❤❤
@prashobprashob77272 жыл бұрын
നമ്മുടെ ഇന്ത്യ പവർഫുൾ ഇന്ത്യ 💪💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 നമ്മുടെ ഇന്ത്യ സൈനികർക്ക് ബിഗ് സല്യൂട്ട് 💕💕💕💕💕💕💕💕💕💕💕
@sachinout3 жыл бұрын
രോമാഞ്ചം 🔥🔥🔥🔥
@rajeshpk7224 Жыл бұрын
കണ്ണ് നിറയുന്നു....i love my ഇന്ത്യാ
@muhammedali46773 жыл бұрын
India അഭിമാനം 👌👌👌
@vimalraj44002 жыл бұрын
അന്ന് ജനത്തിന് വേണ്ടി.🌹.. ഇന്ന് മതത്തിനു വേണ്ടി 🙄
@sureshbabu71792 жыл бұрын
ആദ്യം മുതൽ അവസാനം വരെ കേട്ടു
@augustinejoseph92103 жыл бұрын
രോമാഞ്ചം ❤️
@dixonfrancis Жыл бұрын
Thank u man such a story
@srksrd3743 жыл бұрын
ഇന്ദിരാ 💪💪💪🥰
@Forever-pk5ft2 жыл бұрын
Documentary അവതരണം രോമാഞ്ചം കൊള്ളുന്നു 💪💪💪
@sudhia46432 жыл бұрын
ഈ. യുദ്ധത്തിന്. എന്റെ. പ്രായം.. 🙏🙏🙏
@sahulalhblal7812 жыл бұрын
ഇന്ത്യ +USSR ❤❤❤ UsA യുടെ നെഞ്ച് പിടഞ്ഞ ദിനങ്ങൾ
@heyitshari2 жыл бұрын
Presentation 💥🙌🏼
@arshadkvkave98022 жыл бұрын
പല കാര്യങ്ങൾക്കും ഇന്ന് ബംഗ്ലാദേശ് നമ്മളോട് കൂറ് കാണിക്കുന്നതിൽ മാറ്റം ഉണ്ടായിരിക്കുന്നു 🙂
@cpimvvvvvvvvcc2 жыл бұрын
only because of religion. but bangladesh got best primeminister sheik haseena.