സുലു ചേച്ചിടെ അഭിനയം ഇണ്ടല്ലോ ഒരു രക്ഷയില്ല... അമ്മയും മോളും ഒരാൾ ആണ് എന്നു അറിയുന്നേയില്ല 😘😘😘😘😘😘😘😘❤️🥳🥳🥳🥳🥳🥳🥳🥳
@Malabaricafe Жыл бұрын
😬😬😬
@lachuz_creations2203 Жыл бұрын
What a അച്ഛൻ 😂😂😂😂😂........ ആദ്യം കണ്ടപ്പോൾ പെട്ടന്ന് ന്റെ മനസ്സിൽ വന്നത് അല്ലേലും പെണ്മക്കളോട് അച്ഛന്മാർക്കാണ് കൂടുതൽ സ്നേഹം എന്നാണ് 😂😂😂...... ആ ചിന്താഗതിയെ മാറ്റി മറിച്ചു 🤣🤣🤣🤣........ അടിപൊളി അടിപൊളി 😁👌🏻👌🏻👌🏻❤️❤️❤️🤩🤩🤩❤️❤️🥰❤️❤️❤️❤️❤️🤩🤩🤩🥰❤️. Keep it up my guddies🔥🔥🔥🔥🔥🔥🔥
ഉള്ള റീച് മതി... റീച് കിട്ടാൻ... എന്ത് മണ്ടത്തരം വിളമ്പാൻ ഇവരെ കിട്ടില്ല.
@niya252 Жыл бұрын
@@tvssumesh അതിന് മണ്ടത്തരം വിളമ്പാൻ ആരെങ്കിലും പറഞ്ഞ നല്ല contents ആണ് ഇവരുടെ പക്ഷെ അർഹിക്കുന്ന റീച് kittanilla ന്നാ പറഞ്ഞെ.ഓരോ കൂതറ വീഡിയോസ് ന്ന് കിട്ടുന്ന റീച് കണ്ടപ്പോ പറയണം ന്ന് തോന്നി
@eujobs3001 Жыл бұрын
മറ്റു ഫാമിലി വ്ലോഗേഴ്‌സ് നേക്കാളും എന്തോ വത്യസ്തഥ ഉണ്ട് നിങ്ങൾക്ക്. You guys are a special ❤️❤️❤️
@Malabaricafe Жыл бұрын
❤❤
@imuiscooking5767 Жыл бұрын
Sathyam
@abhilashkc2714 Жыл бұрын
അച്ഛാ.. 😄.. നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ... 😂😂😂 അടിപൊളി 🤝❤
@Malabaricafe Жыл бұрын
😁😁
@abhikannur3903 Жыл бұрын
കിക്കിലാ കിക്കില് 🤣🤣👍👍
@Malabaricafe Жыл бұрын
😁😁
@pingoochee Жыл бұрын
Brilliant content. You guys are so talented!
@Malabaricafe Жыл бұрын
Thank u ❤
@nadhifaizal1743 Жыл бұрын
അടിപൊളി 👌... Expressions കൊണ്ട് ചിരിപ്പിച്ചുകളഞ്ഞു 🤭
@Malabaricafe Жыл бұрын
😁❤
@abrahamgeorge6845 Жыл бұрын
Superb acting👌Dineshan in negative character worked really well.Sulu was perfect in both of her roles,even felt like two different actors played those characters.Well done Sulu.
Adipoli aayitund......pradishedam aan ettavum Poli....old is gold.... 😍
@Malabaricafe Жыл бұрын
😍
@ashiqmanhar971 Жыл бұрын
പൊളി ചിരിച്ചു ഒരു വഴികായി... നിങ്ങള് രണ്ടാളും സൂപ്പർ ആണ്.. ചേച്ചി നല്ല അഭിനയമാണ് ♥️
@Malabaricafe Жыл бұрын
❤
@anjusinesh467 Жыл бұрын
ഇത്രയും നല്ല വീഡിയോസ് ഇട്ടിട്ടും എന്ത് കൊണ്ട് ആണ് നിങ്ങളുടെ വീഡിയോസിനു റീച് കിട്ടാത്തത് എന്ന് മനസിലാവുന്നില്ല... നിങ്ങളുടെ വീഡിയോസ് കണ്ടു ചാനൽ തുടങ്ങിയ പലരും 1 മില്യൺ ഒക്കെ കഴിഞ്ഞു. പക്ഷെ എത്ര ചാനൽ വന്നാലും ഇത്രയും നല്ല കണ്ടന്റ് ഉള്ളതും കോമഡി ഉള്ളതും ഡീസന്റ് ആയതും ആയ വീഡിയോസ് നിങ്ങളുടെ മാത്രം പ്രേത്യേക ആണ്. നിങ്ങൾ 1 മില്യൺ അടിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്. Love you dears🥰🥰🥰.. Keep going 😘😘😘
@Malabaricafe Жыл бұрын
Thank u dear ❤❤❤
@meenupathu5480 Жыл бұрын
Achan endor abinayam aan…adipoli…can relate😂😂😂
@Malabaricafe Жыл бұрын
😁😁😁
@ayishanashad4699 Жыл бұрын
You guys are kidu ❤️😍🔥
@Malabaricafe Жыл бұрын
😍❤
@bhadranck9037 Жыл бұрын
Superb as always!!!
@Malabaricafe Жыл бұрын
❤
@SAMU-iw4lq Жыл бұрын
മടീൽ ഇരുത്തി പ്രേധിഷേധം 👍🏻😄പൊളിച്ചു. എങ്ങനെ കിട്ടുന്നു 😝
@Malabaricafe Жыл бұрын
😁😁❤
@sreejanair2106 Жыл бұрын
U ppl always rocks with content 👌
@Malabaricafe Жыл бұрын
Thank u ❤
@prajishap.k8782 Жыл бұрын
Kurachu late aayi njan.🙈Ennalum kandu chirichu oru vazhi aayi... 🤣🤣🤣🤣🤣climax was too good.. Oru onnonnara prathishedham aayi poyi😝😝😝 Adipoli content as usual👏🏻👏🏻👏🏻👏🏻Randu perum thakarthu❤️❤️❤️❤️
@Malabaricafe Жыл бұрын
Thank u dear ❤❤❤
@wondervlog3031 Жыл бұрын
അവസാനത്തേത് ഒന്നൊന്നര പ്രതിഷേധമായി പോയി... അല്ല പിന്നെ.. ന്യൂ ജനറേഷന് മാത്രം മതിയോ ഇതൊക്ക... 😍🥰☺️😜
@Malabaricafe Жыл бұрын
😜😜😜
@deepikalal5373 Жыл бұрын
Superb content dears as usual....അച്ഛ൯ polichu
@Malabaricafe Жыл бұрын
Thank u dear ❤❤
@smithabpillai9208 Жыл бұрын
Adipoli.Super aayittundu.
@Malabaricafe Жыл бұрын
Thank u ❤
@sajinasgr Жыл бұрын
Last Content awesome 😎
@Malabaricafe Жыл бұрын
❤
@deepasivadas105 Жыл бұрын
Superb..both of you..
@Malabaricafe Жыл бұрын
😁❤❤❤
@aiswaryavijayan5585 Жыл бұрын
Ningalde oro video adipoli aanu randu perum super aaytond ❤️💚
@Malabaricafe Жыл бұрын
❤
@shilpa8076 Жыл бұрын
സത്യം പറഞാൽ LDC supply ലിസ്റ്റില് ആയ വിഷമം മാറ്റാൻ ആണ് ഞാൻ ഈ വീഡിയോ കാണാൻ ഇരുന്നത്...വീട്ടിൽ നിന്നും അമ്മെൻ്റെ കൂട്ടം കിട്ടി ഇരിക്കലായിരുന്ന്.. നോക്കുമ്പോ ഏച്ചിൻ്റെ first ഡയലോഗ് തോറ്റിറ്റ് വന്നിരിക്കുന്നു.. തകർന്ന് പോയി ഞാൻ🙂🙂
@Malabaricafe Жыл бұрын
🙏
@varsha.kkalarikkal8899 Жыл бұрын
As usual soooooper😍
@Malabaricafe Жыл бұрын
❤❤
@shanusham3959 Жыл бұрын
പ്രതിഷേധം കലക്കി 👍
@Malabaricafe Жыл бұрын
😁❤
@prinks7468 Жыл бұрын
എൻ്റെ ദിനേശേട്ടാ നിങൾ വേറെ ലെവൽ ആണ്... ചിരിച്ചു ചത്തു..