DAILY BLESSING 2024 AUGUST 02/FR.MATHEW VAYALAMANNIL CST

  Рет қаралды 491,054

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 9 900
@anniejohn281
@anniejohn281 2 ай бұрын
എന്റെ യേശുവേ, ഞങ്ങളുടെ വീട്ടിൽ ഇപ്പോഴുള്ള എല്ലാ അസ്വസ്ഥതകളും മാറ്റി തരേണമേ. എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ആമേൻ. 🙏🕯️
@vincentsanthibhavan4903
@vincentsanthibhavan4903 2 ай бұрын
യേശുവേ! പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ട. മക്കളെയും വേണ്ടപ്പെട്ടവരേയും ഓർത്തു ദുഃഖിക്കുന്ന എല്ലാവരേയും കാത്തു കൊള്ളുകയും എല്ലാം സഹിപ്പാനുള്ള ശക്തി നൽകുകയും രക്ഷാപ്രവർത്തകരെ കാത്തു കൊള്ളുകയും നല്ല കാലാവസ്ഥ നൽകുകയും ചെയ്യണെ❤❤❤❤❤🙏🏻🙏🏻🙏🏻
@sr.deepthi657
@sr.deepthi657 2 ай бұрын
അമ്മേ മാതാവേ ശക്‌തമായ മഴയിൽനിന്നും കൊടുംകാറ്റിൽനിന്നും എല്ലാവിധ ദുർമരണത്തിനിന്നും പ്രകൃതി ദുരന്തങ്ങളിൽനിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും നാടിനെയും കാത്തുകൊള്ളണമേ. ഈശോയുടെ കരങ്ങളിൽ ഞങ്ങളെ കൊടുക്കണമേ.
@minikunji9033
@minikunji9033 2 ай бұрын
എന്റെ കർത്താവേ നിന്റെ ജനത്തെ അപകടത്തിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തോളണേ എന്റെ ഈശോയേ
@JCCreationsVideos
@JCCreationsVideos 2 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. രോഗ സൗഖ്യം നൽകണമേ. ജോലി തടസ്സം മാറി നല്ല ജോലി നൽകണമേ.
@premyjos
@premyjos 2 ай бұрын
കർത്താവെ ശത്രുക്കളിൽ നിന്നും എല്ലാ തിന്മകളിൽ നിന്നും , ഞങ്ങളെ , കാത്തുകൊള്ളേണമേ , പാപ സാഹചര്യങ്ങളിൽ പെടാതെ കാക്കേണമേ aamen🙏🙏🌹
@S_joseph88
@S_joseph88 2 ай бұрын
യേശുവേ ഞങ്ങളുടെ ജോലിമേഖല, ഡ്യൂട്ടി, മേലധികാരികൾ, സഹപ്രവർത്തകർ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. കഷ്ടപാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമേൻ 🙏🏽🙏🏽
@Alexbyju1980
@Alexbyju1980 2 ай бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ സഹായിക്കണമേ... ഞങ്ങളോട് ദയവു ചെയ്തു ഞങ്ങളെ സഹായിക്കണമേ🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 2 ай бұрын
Amen
@rosevlogs6301
@rosevlogs6301 2 ай бұрын
എൻ്റെ ഈശോയെ മക്കളിൽ നിന്നും ടെൻഷനും, അലസതയും എടുത്ത് മാറ്റണമെ❤ ഈശോയോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏🙏❤️
@BIBITHASANTHOSH
@BIBITHASANTHOSH 2 ай бұрын
എന്റെ ജീവിത പകളിയെ കാത്തുകൊള്ളണമേ. ആരോഗ്യവും ആയുസും കൊടുത്തു കാത്തുകൊള്ളണമേ
@soothram1419
@soothram1419 2 ай бұрын
ആമേൻ 🙏
@georgejose8600
@georgejose8600 2 ай бұрын
Amen
@manjulams4870
@manjulams4870 Ай бұрын
എന്റെ ഈശോയെ ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകേണമേ. എന്റെ മകന്റെ രോഗം ഇനി ഒരിക്കലും വരാത്ത വിധം സുഖപ്പെടുത്തേണമേ. എന്റെ ഭർത്താവിനും മകൾക്കും ആരോഗ്യവും ആയുസ്സും കൊടുക്കേണമേ 🙏
@judybiju4807
@judybiju4807 2 ай бұрын
ഈശോയെ എല്ലാം യുവതി യുവാക്കലും മേൽ കരുണയയായിരിക്കേണമേ ദൈവ വിശ്വത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@vijilishinto2293
@vijilishinto2293 2 ай бұрын
ഈശോയെ വയനാട് ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയവരെ സംരക്ഷിക്കണമേ മാനസീകമായി തകർന്ന വരേയും തനിച്ചായ കുഞ്ഞുമക്കളെയും ഏറ്റെടുക്കേണമേ അവർക്കെല്ലാം മനക്കരുത്ത് നൽകി അനുഗ്രഹിക്കണമേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.
@joselal8675
@joselal8675 2 ай бұрын
വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ഉചിതമായ ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാൻ സാധിക്കണമേ 🙏🏼🙏🏼🙏🏼
@AleyammaY-k8t
@AleyammaY-k8t 2 ай бұрын
Amen🙏🙏🙏
@JessyJude
@JessyJude 2 ай бұрын
Karthave, makkale samarpichu prarthikkunnu.., anugrahikkane 🙏🔥🙏🔥
@rajia4542
@rajia4542 2 ай бұрын
Amen.
@soothram1419
@soothram1419 2 ай бұрын
ആമേൻ 🙏ദൈവഭമുള്ള സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളെ നൽകി മക്കളെഅനുഗ്രഹിക്കണമേ ആമേൻ 🙏
@SREEDEVIMURALI-p6y
@SREEDEVIMURALI-p6y 2 ай бұрын
എന്റെ ഈശോയെ എന്റെ ടെൻഷൻ മാറ്റിത്തരേണമേ എന്റെ കടം എല്ലാ തീർക്കാൻ എനിക്ക് പണം തന്നെ സഹായിക്കണെ ദൈവമേ ആമീൻ🙏🏻
@ivinjohnsaji7717
@ivinjohnsaji7717 2 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ... വിശുദ്ധീകരിക്കണമേ
@jamesjoseph2599
@jamesjoseph2599 2 ай бұрын
Amen 🙏🏻
@ElsammaJoseph-g9x
@ElsammaJoseph-g9x 2 ай бұрын
Ente Eeassoye ente Daivame..rakshikkane, anugrahikkane, Karuna thonnane...
@sunrisewithsonia222
@sunrisewithsonia222 2 ай бұрын
യേശുവേ വയനാട്ടിലെ എല്ലാ കുഞ്ഞുമക്കളെയും, ഉറ്റവരെ നഷ്ടപ്പെട്ടവരെയും, എല്ലാ വ്യക്തികളെയും സമർപ്പിക്കുന്നു.🙏🙏🙏
@thomasantony4977
@thomasantony4977 2 ай бұрын
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ചെയ്തു പോയ പാപങ്ങളിൽ നിന്നു ഞങ്ങൾക്ക് മോചനം നൽകി ഞങ്ങളെ അങ്ങയുടെ ശക്തമായ കരങ്ങൾക്ക് കീഴിൽ ചേർത്ത് നിർത്തേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@jamesjoseph2599
@jamesjoseph2599 2 ай бұрын
Amen 🙏🏻
@soothram1419
@soothram1419 2 ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@omanathomas918
@omanathomas918 2 ай бұрын
Amen. Praise the Lord.
@soothram1419
@soothram1419 2 ай бұрын
@@thomasantony4977 ആമേൻ 🙏 അപ്പാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@georgejose8600
@georgejose8600 2 ай бұрын
Amen
@LalyMohan-p7b
@LalyMohan-p7b 2 ай бұрын
കർത്താവേ എന്റെ പ്രാർത്ഥന സാധിച്ചു തരണമേ ആമേൻ
@jessinsamuel6142
@jessinsamuel6142 2 ай бұрын
എന്റെ യേശുഅപ്പച്ച പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@flowerjose7352
@flowerjose7352 2 ай бұрын
കർത്താവേ, എല്ലാവരുടെ മേലും കരുണയായിരിക്കണമേ.എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു. ജ്ഞാനവും ബുദ്ധിയും നൽകി ദൈവഭയവും ദൈവസ്നേഹവുമുള്ള മക്കളായി വളരാനും, പഠനം വിജയകരമായി പൂർത്തീകരിക്കാനും എല്ലാ മക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ 🙏ഹല്ലേലൂയാ 🙏✝️
@minijoshy6860
@minijoshy6860 2 ай бұрын
Ente kudumpathe anugtehikkane mathave🙏🙏🙏🙏🙏
@jayajohan3000
@jayajohan3000 2 ай бұрын
എന്റെ യേശുവേ എന്റെ വിസ പെട്ടെന്ന് അടിച്ചു കിട്ടാൻ കൃപ ചെയ്യണേ. എന്റെ ജോലിയിൽ അവുടുന്നു അനുഗ്രഹിക്കണേ. റിസൾട്ട്‌ കാത്തു ഇരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ. എന്റെ സഹോദരിമാരെ അവുടുന്നു അനുഗ്രഹിക്കണേ
@darlyjain
@darlyjain 2 ай бұрын
പിതാവേ ഞങ്ങളെയും ഞങ്ങളുടെ വീടിനെയും അങ്ങ് തൊടണമേ ആമേൻ ഹാലേലൂയ
@marysuseelajohnson5653
@marysuseelajohnson5653 2 ай бұрын
Ente esoye shibuvinte kudumbathe onnipikanae🙏🏻🙏🏻🙏🏻🙏🏻🙏🏻
@honeyluke9466
@honeyluke9466 2 ай бұрын
യേശുവേ വിവാഹ പ്രായമായ എല്ലാ കുഞ്ഞുങ്ങൾക്കും ദൈവഭയമുള്ള തുണകളെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@sheelageorge9534
@sheelageorge9534 2 ай бұрын
എന്റെ യേശു അപ്പാ വയനാട്ടിൽ പ്രയാസം അരഭവിക്കുന്നവരുടെ മേൽ കരുണ തോന്നേണമേ. മരിച്ചപോയ ആത്മാക്കൾക്ക് നിത്യ ശാന്തി ഉണ്ടാകണമേ.🙏🏾🙏🏾🙏🏾🙏🏾
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വോഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ
@georgejose8600
@georgejose8600 2 ай бұрын
Amen
@LalyMohan-p7b
@LalyMohan-p7b 2 ай бұрын
കർത്താവേ എന്റെ മക്കളെ രക്ഷിക്കണേ ആമേൻ
@rosammathomas8004
@rosammathomas8004 2 ай бұрын
എന്റെ യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു കൊടുുക്കണമേ 🙏🙏🙏എന്റെ എല്ലാ വേദനകളും അങ്ങു മാറ്റി തന്ന് എന്നെയും എന്റെ തലമുറയെയും അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️🙏❤️🙏
@eliasav6569
@eliasav6569 2 ай бұрын
Ammeen
@kavithababu9679
@kavithababu9679 2 ай бұрын
Amen
@josephdasan1457
@josephdasan1457 2 ай бұрын
🙏🙏🙏
@johnykp9356
@johnykp9356 2 ай бұрын
Amen Amen Amen
@shejanimolp2394
@shejanimolp2394 2 ай бұрын
ഈശോയേ വൈകല്യത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന മക്കളെ അങ്ങയുടെ തീരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ
@sheejathomas900
@sheejathomas900 2 ай бұрын
Amen
@geethabenny3645
@geethabenny3645 2 ай бұрын
ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌. യോഹന്നാന്‍ 9 : 2-3 ഈശോപ്പ ഈ തിരുവചന വാഗ്‌ദാനം പോലെ ദൈവത്തിന്റെ പ്രവൃത്തിയുടെ മഹത്വത്തിലേക്കു നയിക്കേണമേ
@SouminiGopi-hd2um
@SouminiGopi-hd2um 2 ай бұрын
എൻ്റെ ഈശോയേ വയനാട്ടിൽ ഉരുൾ പൊട്ടി അപകടം പറ്റിയ എല്ലാ മക്കളെയും ഉറ്റവരും ഉടയവരും നഷ്ട പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
@beenajohnson9468
@beenajohnson9468 2 ай бұрын
ഈശോയേ മോന് ജീവിത പങ്കാളിയെ തരണേ
@shxron_80
@shxron_80 2 ай бұрын
വിവാഹ പ്രായമായ എല്ലാ മക്കളെയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ ഈശോയെ
@JoseJacob-df9yd
@JoseJacob-df9yd 2 ай бұрын
യേശുവേ അങ്ങയുടെ കരങ്ങൾ നീട്ടി ഞങ്ങളെ എല്ലാവരെയും kathukollaname ആമേൻ🙏🙏🙏🙏🙏
@rijageorge7066
@rijageorge7066 2 ай бұрын
🙏🙏
@jr-fg8wi
@jr-fg8wi 2 ай бұрын
വയനാട്ടിലെ പ്രകൃതി ദുരന്തത്തെ അതിജീവിച്ച് ധൈര്യമായി മ്മന്നോട്ടു ജീവിക്കാൻ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു
@Jeena-i3g
@Jeena-i3g 2 ай бұрын
ഈശോയെ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവരോട് കരുണയായിരിക്കണമേ, അനുഗ്രഹിക്കേണമേ amen🙏🙏❤️
@princysumesh529
@princysumesh529 2 ай бұрын
യേശു വേ നിന്റെ ജനത്തിന്റെ മേൽ കരുണ ചൊരിയണമേ വയനാടിനെ നീ രക്ഷിക്കണമ
@josek.t8027
@josek.t8027 2 ай бұрын
ആമേൻ
@namithas2806
@namithas2806 2 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിച്ച് എൻറെ പപ്പയുടെ ദേഷ്യം മാറ്റി തരണമേ എന്നോടുള്ള ദേഷ്യം മാറ്റി തരണമേ ഈശോയെ🙏🙏
@nicysebastian6805
@nicysebastian6805 2 ай бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കു ഹ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളെയുo സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nethaniaraichelrobin5974
@nethaniaraichelrobin5974 2 ай бұрын
Amen🙏🙏🙏🙏
@soothram1419
@soothram1419 2 ай бұрын
ആമേൻ 🙏
@clarammajoseph3886
@clarammajoseph3886 2 ай бұрын
ഈശോയെ എൻ്റെ അതിശക്തമായ തലവേദനയും തലകറക്കവും സുഖപ്പെടുത്തണമെ ഈ Message വായിക്കുന്നവർ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏
@jancyraphy9881
@jancyraphy9881 2 ай бұрын
Pray cheyunnu
@AnjuSaji-n8i
@AnjuSaji-n8i 2 ай бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പാപങ്ങളും കുറവുകളും ക്ഷമിക്കണേ 🙏🙏🙏 ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകണേ 🙏🙏🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 2 ай бұрын
എന്റെ ഈശോയേ എന്റെ പപ്പായുടെ കൈയിലെ മുറിവ് പെട്ടെന്ന് ഉണക്കണമേ എല്ലാ വിധ അപകടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ 🥹🙏🕯️✝️
@tressaantony400
@tressaantony400 2 ай бұрын
ഈശോയെ പ്രക്യതി ക്ഷോപങ്ങളിൽ നിന്നും എല്ലാവരേയും കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ
@georgejose8600
@georgejose8600 2 ай бұрын
Amen
@Sheejasheeja1979
@Sheejasheeja1979 2 ай бұрын
ഈശോയെ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്ന എനിക്ക് തുണ ആയിരിക്കേണമേ, കരുണ ആയിരിക്കേണമേ
@gracyrose4434
@gracyrose4434 2 ай бұрын
ഈശോയെ എൻറെ ഇടതുകൈ യുടെ വേദന യും തരിപ്പ് മരവിപ്പ് കഴുത്ത് വേദന യും സുഖപ്പെടുത്താൻ അങ്ങേക്ക് മാത്രം കഴിയും ദൈവമേ എന്നെ തൊടണമെ❤❤❤
@marysheenajohnson2918
@marysheenajohnson2918 2 ай бұрын
Anjaliku ക്രിസ്തീയ വിശ്വാസം നൽകേണമേ
@alicebenny4675
@alicebenny4675 2 ай бұрын
യേശുവേ എന്റെ മക്കളുടെ മേൽ കരുണതോന്നണമേ
@JoicyAntony-z3m
@JoicyAntony-z3m 2 ай бұрын
ഈശോയെ മഴക്കെടുതി മൂലം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@sobhanasam3386
@sobhanasam3386 2 ай бұрын
ഈശോയേ കരുണ തോന്നണമേ. എന്റെ പ്രയാസങ്ങൾ മാറാൻ അവിടുന്ന് വഴി കാട്ടി തരണമേ🙏
@josek.t8027
@josek.t8027 2 ай бұрын
ആമേൻ
@lillym1711
@lillym1711 2 ай бұрын
കർത്താവെ കരുണ തോന്നണെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണേമെ🙏🙏🙏🙏🙏🙏🙏🙏
@leenavarghese4444
@leenavarghese4444 2 ай бұрын
ആമേൻ
@linijaimon4386
@linijaimon4386 2 ай бұрын
🙏🙏
@lusibiju6965
@lusibiju6965 2 ай бұрын
എൻ്റെ ഈശോയെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതിമാരെ സന്താനഭാഗ്യമുള്ളവരാക്കാൻ കരുണ കാണിക്കണമേ
@rosammathomas8004
@rosammathomas8004 2 ай бұрын
ആമേൻ👏👏👏
@lisajosekutty94
@lisajosekutty94 2 ай бұрын
@@rosammathomas8004amen
@TessyJomon-er2oo
@TessyJomon-er2oo 2 ай бұрын
ഇശോയെ കുടുബ സമാധാനം നൽകണമേ പ്രകൃതിക്ഷോപത്തിൽ നിന്ന് എല്ലാ മക്കളെയും കാത്ത് രക്ഷിക്കണമേ ആമ്മേൻ
@selvi5651
@selvi5651 2 ай бұрын
ഈശോയെ എല്ലാ മക്കളും മാതാപിതാക്കളെ അനുസരിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@shabithasebastian3057
@shabithasebastian3057 2 ай бұрын
യേശുവേ ഇനി ഒരു പ്രകൃതിക്ഷോഭം ഉണ്ടാവാതെ ലോകത്തുള്ള എല്ലാവരേയും കാത്തു കൊള്ളണമേ ആമേൻ
@alnavilson6933
@alnavilson6933 2 ай бұрын
എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ കൈ വെടിയല്ലേ ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏
@alphonsanm3204
@alphonsanm3204 2 ай бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിലെ എല്ലാവിധ സാത്താൻ്റെ ശക്തിയെയും തകർക്കണമെ
@lissygeorge2645
@lissygeorge2645 2 ай бұрын
എൻ്റെ ഈശോയെ ഇന്നത്തെ Blessing ലൂടെ ജോലിക്കു വേണ്ടി കാത്തിരിക്കുന്ന മക്കൾക്ക് ഒരു നല്ല വാർത്ത അനുഗ്രഹം കേൾക്കാൻ ഇടവരുത്തണമെ.🙏🙏
@albin564
@albin564 2 ай бұрын
കർത്താവെ വയനാട്ടിൽ ദുഃഖം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ amen amen amen ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@babithamathew1515
@babithamathew1515 2 ай бұрын
യേശുവേ എന്റെ നീയോഗം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ
@lizybsam5836
@lizybsam5836 2 ай бұрын
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏
@jancyy395
@jancyy395 2 ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിഗ് പ്രാത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാം മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 2 ай бұрын
🙏🙏🙏
@SujaGl-ew3od
@SujaGl-ew3od 2 ай бұрын
കർത്താവേ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും സാമ്പത്തികമായും ശാരീരികമായും ആദ്ധ്യാത്മികമായും ഉളള നന്മകൾ കൊണ്ട് നിറയ്ക്കണേ🙏🙏🙏🙏
@premibernard9712
@premibernard9712 2 ай бұрын
ഭർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല ആബാ പിതാവേ യേശുനാഥ അങ്ങയുടെ ആത്മാവിനാൽ എന്നെ അഭിഷേകം ചെയ്യണമേ🙇🏻‍♀️❤♥️♥️
@ArunimaBilal
@ArunimaBilal 2 ай бұрын
Eeshoye ...kudumbathe ayusum arogyavum nalki kudumbathe anugrahikkne
@valsammaantony9218
@valsammaantony9218 2 ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ രക്ഷിക്കണമേ
@SavathriSasidharan-gw6vh
@SavathriSasidharan-gw6vh 2 ай бұрын
എന്റെ ഭാവത്തെ കർത്താവിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ശാസ്ത്രം
@leenavarghese4444
@leenavarghese4444 2 ай бұрын
ആമേൻ
@josek.t8027
@josek.t8027 2 ай бұрын
ആമേൻ
@sajithashaju5879
@sajithashaju5879 2 ай бұрын
Amen
@emiliaj6990
@emiliaj6990 2 ай бұрын
Lord protect Joby n family from all problems.Save them from everything.
@elsammageorge4297
@elsammageorge4297 2 ай бұрын
കുടുബാംഗങ്ങൾക്ക് എല്ലാവർക്കും പനിയും ശാരീരിക അസ്വസ്ഥതകളുമാണ് ഈ ശോയെ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ ചൂരൽമലയിൽ ശാരീരികം മാനസികവുമായി വേദന അനുഭവിക്കുന്ന എല്ലാവരേയും ആശ്വസിപ്പിക്കണേ ഈശോയെ
@Sarakutty-Carolsong
@Sarakutty-Carolsong 2 ай бұрын
കർത്താവായ ദൈവമേ വീണ്ടും ഒരു സുപ്രഭാതം നൽകിയതിന അങ്ങയോട് ഞാൻ നന്ദി പറയുന്നു ഡെയിലി ബ്ലസിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെ അവിടുത്തെ പരിശുദ്ധാത്മാവ് കൊണ്ടുനടക്കണമേ സർവ്വശക്തനായ ദൈവമേ ഞങ്ങളെ ഭയചികതരും ആകുല ചിത്രമാക്കി കൊണ്ടിരിക്കുന്ന ഉരുൾപൊട്ടലിൽ നിന്ന് ജല പ്രളയത്തിൽ നിന്നും കാറ്റിൽ നിന്നും ഇടിവെട്ടിൽ നിന്നും രക്ഷിക്കണമേ കാറ്റിനെ ഒറ്റവാക്കിൽ ശാന്തമാക്കിയ കർത്താവേ പ്രകൃതി ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ മരിച്ചുപോയ എല്ലാ മനുഷ്യരുടെയും ആത്മാവിന് നിത്യശാന്തി കൊടുത്ത അവരെ അങ്ങയുടെ സന്നിധിയിലേക്ക് നയിക്കണമേ🙏🙏🙏🙏🙏🙏
@shibithamban9096
@shibithamban9096 2 ай бұрын
Amen🙏🙏🙏
@rosemolsebastian9641
@rosemolsebastian9641 2 ай бұрын
യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ആമേൻ 🙏
@sosammasabu9243
@sosammasabu9243 2 ай бұрын
Amen 🙏🙏🙏
@dantyphilip788
@dantyphilip788 2 ай бұрын
Amen 🙏
@Jessy43270
@Jessy43270 2 ай бұрын
മക്കളെ ഓർത്തുവേതനിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു🙏🙏🙏🙏
@sujathomas9762
@sujathomas9762 2 ай бұрын
Amen
@judeantony4754
@judeantony4754 2 ай бұрын
കാരുണ്യവാനായ ദൈവമേ പ്രകൃതിക്ഷോഭത്തിൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും സംരക്ഷണം ആയിരിക്കണമേ. 🙏🙏🙏
@sharletalbert6243
@sharletalbert6243 2 ай бұрын
Pediyum bhayavum mattikodirikunnathinayi thank you Jesus. 🙏🙏🙏🌹🌹🌹❤❤❤
@maryjasmin1891
@maryjasmin1891 2 ай бұрын
എൻ്റെ ഈശോയെ വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടു പോയ എല്ലാ മക്കളെയും ഞാൻ സമർപ്പിക്കുന്നു.അതു പോലെ തന്നെ മരിച്ചു പോയ എല്ലാവർക്കും നിത്യ വിശ്രന്തി നല്കണമേ. എൻ്റെ ഈശോയെ എല്ലാം നഷ്ടപ്പെട്ടവർക്ക് അങ്ങു താങ്ങും തണലും ആയിരിക്കേണമേ.... ആമേൻ...❤🙏🌹🌷👏❤️
@riyajoiceriyajoice5711
@riyajoiceriyajoice5711 2 ай бұрын
വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാ രക്ഷാപ്രവർത്തകരെയും അവിടുന്ന് അനുഗ്രഹിക്കണമേ മരിച്ചുപോയ എല്ലാം മക്കൾക്കും ശാന്തി നൽകണമേ 🙏🙏🙏🙏
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 ай бұрын
Praise the Lord. Thank you Jesus Christ for your blessings and grace and mercy. Amen 🙏
@rajibinu956
@rajibinu956 2 ай бұрын
നസ്രായനായ ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മുഴുവനും മാറ്റി സന്തോഷവും സമാധാനവും ദൈവ കൃപയും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@prasanna946
@prasanna946 2 ай бұрын
ഈശോയെ ദുഃഖo അനുഭവിക്കുന്ന എല്ലാം മക്കളെളയും കാത്തുകൊള്ളണമേ ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ponnammasunny1625
@ponnammasunny1625 2 ай бұрын
യേ ശു വേറി ജോ തോമസിനോടു കരുണയുണ്ടാകണമെ അവ നിൽ ബന്ധിച്ചിരിക്കുന്ന ഏല്ലാ ബന്ധനങ്ങളും അവ നിൽ നിന്നു വിട്ടു മാറണമെ🙏🙏🙏
@aryajames8817
@aryajames8817 2 ай бұрын
ഈശോയെ പ്രളയത്തിൽ അകപ്പെട്ടവരെ കാത്തു പരിപാലിക്കണമേ🙏
@shejanimolp2394
@shejanimolp2394 2 ай бұрын
ഈ ശോയേ എല്ലാ സങ്കടങ്ങളും മറന്ന് പ്രാർത്ഥനയിൽ വളരാൻ അനുഗഹിക്കണമേ
@akhilatk1324
@akhilatk1324 2 ай бұрын
എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമയും ഭേതമാക്കണമേ...പപ്പയുടെ മനസിന് സന്തോഷവും സമാധാനവും നൽകണേ... പപ്പക്കും മമ്മിക്കും ആയുസ്സും ആരോഗ്യം നൽകണേ..ഞങ്ങൾക് പപ്പ യെ പഴയ ആരോഗ്യതോടെ തിരിച് തരണേ..ഞങ്ങൾക് വേറെ ആരും ഇല്ല ഈശോയെ താങ്ങയും തണലായും...കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന...
@abrahamtonybaby7841
@abrahamtonybaby7841 2 ай бұрын
സ്നേഹപിതാവായ ഈശോയെ വിദേശത്ത് ജോലിക്ക് പോകാൻ വേണ്ടിയുള്ള വിസ തടസ്സം മാറ്റി തരണമേ ദൈവമേ
@jobinsiju870
@jobinsiju870 2 ай бұрын
എന്റെ യേശുവേ എന്റെ തടസ്സങ്ങൾ മാറ്റി തരണമേ പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ
@susythumbon4667
@susythumbon4667 2 ай бұрын
യേശുവേ ഞാൻ denkupani ആയിരിക്കയാണ്. എനിക്ക് സൗഖ്യം തന്നു സഹായികേണമേ. ആമേൻ. 🙏🙏🙏
@anniegeorge3803
@anniegeorge3803 2 ай бұрын
Amen praying for all children who are studying.
@georgejose8600
@georgejose8600 2 ай бұрын
Amen
@beenathomas3595
@beenathomas3595 2 ай бұрын
Amen 🙏 🙏 🙏
@maryjoseph3846
@maryjoseph3846 2 ай бұрын
എൻറെ ഈശോയെ എല്ലാ രോഗങ്ങളിൽനിന്നും പകർച്ചവ്യാധികളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്ന് ലോകം മുഴുവനെയും എൻറെ കുടുംബത്തിലെയും എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@AngelSuresh-o8i
@AngelSuresh-o8i 2 ай бұрын
യേശുവേ അനുഗ്രഹിക്കണമേ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണമേ യേശുവേ നന്ദി യേശുവേ ആരാധന
@Remi-rr4ri
@Remi-rr4ri 2 ай бұрын
എന്റെ ഈശോയെ,എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.ഞാൻ എഴുതുന്ന എക്സാം പാസ് ആകുന്നതിനുള്ള കൃപ എനിക്ക് നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@hobi_sunshine2173
@hobi_sunshine2173 2 ай бұрын
Ante achaneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@mariatitus1850
@mariatitus1850 2 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ. പരിശുദ്ധത്മാവിനെ അയക്കേണ
@monishaaby6291
@monishaaby6291 2 ай бұрын
Nasrayanaya yesuve enikum kudumbathinum samadhanom santhoshom nalki anugrahikane🙏🙏🙏🙏🙏🙏
@ajithmr3971
@ajithmr3971 2 ай бұрын
യേശു അപ്പാ ഇന്ന് ഇവിടെ പ്രാർത്ഥനയോടെ നിയോഗങ്ങൾ ആവശ്യങ്ങൾ സമർപ്പിച്ച് ഇവിടെ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും എന്നെയും മുഴുവനായും തായ്ത്തി അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ഈ നാളുകളിൽ ഏറ്റവും എളിമപ്പെട്ട് പ്രാർത്ഥനയോടെ ജീവിക്കുന്നു അപ്പാ ഞങ്ങൾ ഞങ്ങളെ ചേർത്ത് കൊള്ളണമേ അപ്പാ വഴി നടത്തണമേ അപ്പാ അങ്ങ് അല്ലാതെ ആരും ഇല്ല അപ്പാ രക്ഷിപ്പാൻ അനുഗ്രഹിക്കണമേ പൊന്നുതമ്പുരാനേ എൻ്റെ അപ്പൻ കൂടെ നിന്ന് വഴി നടത്തമേ അപ്പാ നന്ദി നന്ദി നന്ദി ആമേൻ
@mariadominic1720
@mariadominic1720 2 ай бұрын
ഈശോയേ നന്ദി ഈശോയേ arathana ഈശോയേ sosthram ഈശോയേ മഹത്വം amen
@kbfcshorts1801
@kbfcshorts1801 2 ай бұрын
ഈശോയ വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാമക്കളേയുഠ കാത്ത് പരിപാലിക്കണെ🙏
@tolsybaiju1919
@tolsybaiju1919 2 ай бұрын
യേശുവേ എൻ്റെ ചേട്ടൻ്റെ കാലിലെ വെരിക്കേസിൻ്റെ ബുദ്ധിമുട്ടും വേദനയും മാറ്റി തരേണമേ. മക്കൾക്ക് പഠിക്കാനുള്ളമടി മാറ്റി തരേണമേ അവർക്ക് പരിശുദ്ധാരൂപിയുടെ ദാനങ്ങളും ഫലങ്ങളും നൽകേണമേ. അനുഗ്രഹിക്കേണമേ
@MercyPuthussery-g5s
@MercyPuthussery-g5s 2 ай бұрын
എന്റെ കർത്താവെ എന്റേദൈവമേ ഞങ്ങളെ എല്ലാവരെയും അങ്ങയുടെ കൃ പായാൽ നിറക്കണമേ 🙏🏻
@ginojohny1693
@ginojohny1693 2 ай бұрын
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@subintharayiltharayil512
@subintharayiltharayil512 2 ай бұрын
യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം ആരാധന
@SandhyaSinil
@SandhyaSinil 2 ай бұрын
മക്കൾ മൂലം വേദന അനുഭവിക്കുന്ന മാതാപിതാക്കളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈ മക്കളെ നേർവഴിക്ക് നടത്തണമേ ശാരീരികമായി മാനസികമായും ഉണ്ടാകുന്ന എല്ലാ വേദനകളും ഈ മക്കളിൽ നിന്നും എടുത്തു മാറ്റണമേ ആത്മധൈര്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@merinfrancis_m
@merinfrancis_m 2 ай бұрын
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 💓🙏🏻
@rosevlogs6301
@rosevlogs6301 2 ай бұрын
യേശുനാഥമക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ❤ എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും കാത്തു കൊള്ളണമെ🙏🙏🙏🙏🙏❤️
@ReenaSeejo
@ReenaSeejo 2 ай бұрын
യേശുവേ അനു ഗ്രഹിക്കണമേ എൻ്റെ മോനെ നിൻ്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@rejiscaria571
@rejiscaria571 2 ай бұрын
എന്റെ മകൾ നേഴ്സിംഗ് പരീഷ വിജയിക്കണേ
@ann_anna
@ann_anna 2 ай бұрын
കർത്താവെ പ്രകൃതിദുരന്തത്താൽ ഉറ്റവരും ബന്ധുക്കളും നഷ്ട്ടപെട്ട വേദനയാൾകഴിയുന്ന എല്ലാവരെയും ആശ്വസിപ്പിക്കേണമേ
@leenakl7482
@leenakl7482 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അങ്ങ് സാധിച്ചു തരേണമേ കർത്താവേ
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН