ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും വേദന മാറ്റി കൊടുക്കണേ 🙏🙏🙏🙏
@bridgittv32516 ай бұрын
Lord Jesus teach me to pray wellAmen
@johncheruvathoor-76 ай бұрын
🙏🙏🙏
@VenuGopal-yc4uc6 ай бұрын
🙏😭😭😭🙏🙏🙏🙏✝️❤💚💙💕😢✝️🙏
@Sajini-j1d24 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്ന പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വേദന മാറ്റിത്തരണമേ 🙏🙏🙏
@rosilymanoj16736 ай бұрын
കടബാധ്യതമൂലം ഉറക്കം നഷ്ടപ്പെട്ട മക്കളെ സമർപ്പിക്കുന്നു എല്ലാ കുടുംബങ്ങളെയും രക്ഷിക്കേണമേ ആമേൻ 🙏🙏🙏
@nissyjoy85663 ай бұрын
💗
@VimalaRajappan-j7nКүн бұрын
എന്റെ കർത്താവേ എന്നെ പോലെ കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ
@sujajoseph49236 ай бұрын
യേശുവേ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചെ സാധിച്ചു നൽകേണമേ.
@AliceJoseph9996 ай бұрын
Please pray and help me for my son Shane Joseph to give up alcohol and to be more faithful to the Lord Jesus.
@AliceJoseph9996 ай бұрын
Father, kindly pray for my son shane Joseph to get remarried with a God loving Christian girl who is willing to take care of his 11 year old mother less son Ryan
@josephilip68266 ай бұрын
എന്റെ മക്കൾക്ക് നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ ആരാധന യേശുവേ നന്ദി
@lephginp4756 ай бұрын
AMEN AMEN AMEN
@jeminicmathewАй бұрын
Amen🙏🙏🙏🙏🙏🙏🙏
@alanalan39496 ай бұрын
കുടുംബസമാധാനത്തിനും സന്തോഷത്തിനായും ഞങ്ങളുടെ കടം തീരുവാനും വേണ്ടി പ്രാർദ്ധിക്കേണമേ
@annaaleenacherian40016 ай бұрын
😊😊😊😊😊
@johncheruvathoor-76 ай бұрын
🙏🙏🙏
@lephginp4756 ай бұрын
AMEN AMEN AMEN
@leenakuriakose10956 ай бұрын
എൻ്റെ കർത്താവേ! അങ്ങയുടെ മുൻപിൽ ചങ്കുപൊട്ടിക്കരയുന്ന എല്ലാ മക്കളേയും ഒന്നു കാണണമേ, ശ്രവിക്കണമേ, കൂടെയായിരിക്കണമേ
@BinduJoseph-m8h6 ай бұрын
എൻ്റെ ഈശോയെ ഞങ്ങൾടെ കണ്ണുനീര് കാണാൻ അലിവഉണ്ടാകനെ
@lizysunil96086 ай бұрын
ആമേൻ
@MollyMolly-vf4gj6 ай бұрын
❤😅
@minibiju161186 ай бұрын
എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ
@lephginp4756 ай бұрын
AMEN AMEN AMEN
@jijisunil49383 ай бұрын
Amen 🙏🏻
@diljithdinesh896 ай бұрын
വിവാഹ പ്രായ മെത്തി നിൽക്കുന്ന എല്ലാം മക്കളുടെയും വിവാഹം നടത്തി കൊടുക്കണമെ ആമേൻ 🙏🙏🙏🙏🙏🙏
@johncheruvathoor-76 ай бұрын
🙏🙏🙏🙏
@miniyesudas52235 ай бұрын
Ishye avidunne albudham prevarthekename🤲🙏🙏🙏🙏
@ShaibyJoshy-xy5pm23 күн бұрын
🙏🙏🙏🙏🙏🙏
@LissyMA-wh6ew6 ай бұрын
കർത്താവെ വിവാഹം നടക്കാതെ മാനസികമായി വിശമിക്കുന്ന മക്കളെ സമർപ്പിക്കുന്നു കുടുംബം അന്യം നിന്ന് പോകുന്ന അവസ്ഥയാണ് പല കുടുംബങ്ങളും അനുഫവിക്കുന്നത് മാതാപിതാക്കൾ തമ്പുരാൻെറ മുൻപിൽ യാചിക്കുന്നത് അങ്ങ് കാണുന്നില്ലേ തമ്പുരാനെ ഇനിയും വെയ്ക്കരുത് അനുഗ്രഹിക്കാൻ 🙏🙏🙏
@jinirocha98416 ай бұрын
എന്റെ brother ജോബി 36 വയസ്സാകാൻ പോകുന്നു... ഇതുവരെയും വിവാഹം നടക്കുന്നില്ല 🙏🙏🙏
@ponnu898636 ай бұрын
7 ആഴ്ച്ച നിയോഗം വെച്ച് പ്രാർത്ഥിക്കുകയാണ് ഈശോയെ... ഇത് രണ്ടാമത്തെ ആഴ്ച്ച ആണ്.... എന്റെ പ്രതിസന്ധികൾ അറിയുന്ന ഈശോയെ... അതെല്ലാം മാറ്റി തന്നു എന്നെ സഹായിക്കണമേ..എനിക്കൊരു സാക്ഷ്യം പറയാൻ അവസരം നൽകേണമേ... എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻
@tresapradeep53126 ай бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങ് സഹായിക്കണേ സഹോദരങ്ങൾ തമ്മിലുള്ള പിണക്കം മാറ്റി തരണമേ
@lissychacko98406 ай бұрын
എൻറെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരുണോ ഈ നിയോഗം കുടുന്നു എല്ലാവരെയും അനുഗ്രഹിക്കോണാ ❤
@minibiju161186 ай бұрын
ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@user-jh6jj3qs1k6 ай бұрын
Amen
@rajurasalam59786 ай бұрын
Amen
@ManchuChandy6 ай бұрын
🙏🙏🙏
@ManchuChandy6 ай бұрын
Amen🙏🙏🙏
@johncheruvathoor-76 ай бұрын
🙏🙏🙏🙏
@rinuraju79136 ай бұрын
ജോലി കിട്ടുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ..പ്രതികൂല സാഹചര്യങ്ങളെയും മാറ്റി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ..🥺🙏😞
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@lephginp4756 ай бұрын
AMEN AMEN AMEN
@anninoble17566 ай бұрын
യേശുവേ വചനം അയച്ച് എന്റെ പ്രതിസന്ധിമാറ്റാണമേ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹമാകണമേ ആമേൻ 🙏🏽
@johncheruvathoor-76 ай бұрын
🙏🙏🙏
@lephginp4756 ай бұрын
AMEN AMEN AMEN
@josep.v2721Ай бұрын
ആമേൻ 🙏🏻
@PremnathEdathil-it2in4 күн бұрын
കഷ്ട്ടതകളിൽ ബുദ്ധിമുട്ടുന്ന എന്നെയുംകുടുഭാത്തെയും എഎല്ലാ കുടുംബത്തെയും അങ്ങ് അനുഗ്രഹിക്കേണമേ. കടബാധ്യത മാറ്റിക്കൊടുക്കണമേ.. കുടുംബത്തിൽ സ്നേഹം ഉണ്ടാവണമേ ആമേൻ 🙏❤️🙏🌹🙏
@PremnathEdathil-it2in4 күн бұрын
ഞാൻ nk. Bindhu
@mariantraders23266 ай бұрын
ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിതത്തെ ക്രമപ്പെടുത്താനുള്ള കൃപയും അഭിക്ഷേകവും നൽകി എല്ലാ കുടുംബങ്ങളെയും എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
@Shiny-Saji6 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@lephginp4756 ай бұрын
AMEN AMEN AMEN
@sujajohn82546 ай бұрын
Amen
@francisouseph28305 ай бұрын
Thanks orupad thanls
@abrahamkoshy96594 күн бұрын
Amen
@_.4_1066 ай бұрын
എന്റെ കുടുംബത്തിന്റെ സാമ്പത്തിക സഹായം നൽകി ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ച് തമ്പുരാൻ ഒരു വഴി കാണിച്ച് തന്ന കണ്ണുതുറക്കണേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
@snehageorge93546 ай бұрын
Amen
@p.jantony49896 ай бұрын
Amen praise the lord.
@bincykurian81286 ай бұрын
Yesuve ente jeevithathil adfuthm nadakane
@ShijiAnu-o9x6 ай бұрын
Amen
@abrahambenniavin99656 ай бұрын
എൻ്റെ നിയോഗ പ്രാർത്ഥനയിൽ കരുത്ത് പകരണമേ .കുടുംബം ഒന്നായി പ്രാർത്ഥിക്കുവാൻ ഞങ്ങളെ വീണ്ടും സമർപ്പണം ചെയ്യുന്നു അനുഗ്രഹിക്കണമേ. ആമേൻ.ആഗ്രഹങ്ങൾ നേടുവാൻ മാത്രം അല്ല.മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഞങ്ങളെ ഇടയാക്കണ മേ..... ഹാലേ ലൂയ്യാ
@LEO-pv7lh3 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ തൊഴിൽ അനുഗ്രഹിക്കണേ 🙏എന്റെ ഈശോയെ എന്റെ മോന് ഇന്ന് പരീക്ഷ യാണ് എന്റെ മോനെ അനുഗ്രഹിക്കണേ നന്നായി പരീക്ഷ എഴുതാൻ അനുഗ്രഹിക്കണേ 🙏
@aquamode2356 ай бұрын
കുടുംബത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ കർത്താവെ 🙏 എന്റെ പഠനം സമർപ്പിക്കുന്നു.. എന്നെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ കർത്താവെ 🙏ആമേൻ ❣️🙏
Ente makkalute patanathinayulla agraham niravetti tharannamme
@sobhanasam33866 ай бұрын
എന്റെ മകൻ മദ്യപിക്കുന്നു എന്ന് അറിയുന്നു. ബഹുമാനപ്പെട്ട അച്ചാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ. അവനേആ ദുശീലത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ...🙏
@sonarose12336 ай бұрын
Amen 🙏
@sibishibu41416 ай бұрын
കർത്താവെ കരുണയായിരിക്കേണമേ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം വന്ന് നിറയേണമേ യേശുവേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ സംരക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@sujajoseph32606 ай бұрын
Ente esoye ante bhavanathil santhium samadhanavum tharene Ameen ❤️❤️❤️
@Shiny-Saji6 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@ShinyMathew-qc5bh6 ай бұрын
👃👃👃
@sherlyjoseph27986 ай бұрын
Ysuve nanny
@lephginp4756 ай бұрын
AMEN AMEN AMEN
@sujashaju2736 ай бұрын
ഈശോയെ കടഭാരത്താൽ ക്ലേശിക്കുന്ന പ്രിയ സഹോദരങ്ങളെ സമർപ്പിക്കുന്നു. കരുണ കാട്ടണമെ
@dimplejoy99725 ай бұрын
ഈശോയെ ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@minialex26666 ай бұрын
ഈശോയെ എന്റെ കുടു൦ബത്തെ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു 🙏🏻ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ🙏
@jainammastephen64906 ай бұрын
ഈശോയെ ഞങ്ങളുടെ മകളുടമേൽ വാർഷികപ്പെടുന്ന അനുഗ്രഗങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ അന്തകര ശക്തികളെയും ബന്ധനങ്ങളെയും ഈശോയുടെ നാമത്തിൽ ഇല്ലാതാക്കണമേ. ദൈവത്തിന്റെ കരുണ ഞങ്ങളുടെ മേൽ വാർഷിക്കപ്പെടാൻ പ്രാർത്ഥിക്കണമേ.
@romyanto73346 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയുടെ ശക്തികളെ യേശുവിന്റെ തിരു രക്തത്താൽ വിശുദ്ധീകരിക്കേണമേ 🙏🏻
@lephginp4756 ай бұрын
AMEN AMEN AMEN
@HappyCornflowers-xy6ft6 ай бұрын
വിശ തടസ്സതാൽ വേദിനിക്കുന്ന എല്ലാ മകളുടെ വേതന കാണണമേ വിത്തേശത്തു പോകാനും നല്ല ജോലി ലഭിക്കാനും കടങ്ങൾ തീരാനും പിതാവേ കണിയണമേ
@josemathew.godblesspastor99423 ай бұрын
കർത്താവായ എൻ്റെ യേശുവേ എൻ്റെ ഭാര്യയായ ഗ്രേസിയെയും എൻ്റെ മക്കളായ ജോസ്മിയെയും ജോസ് നായെയും എന്നെ മരുമകൻ അമലിനെയും എൻ്റെ കൊച്ചുമക്കളായ പൊന്നായെയും മുന്നായെയും സമർദമായി അനുഗ്രഹിയ്ക്കണമെ ആമ്മേൻ
@reenaxavier11076 ай бұрын
യേശുവേ ഇന്ന് എൻ്റെ ജീവിതത്തിൽ ഒരു അനുഗ്രഹം നടക്കണമേ ആമേൻ...🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@vinnyroldant55216 ай бұрын
Amen
@SheejaVijayakumar-jg5yx6 ай бұрын
ഈശോയെ എന്റെ ഭവനത്തിൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ
@valsajoy26716 ай бұрын
മകനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
@leenajoshy13796 ай бұрын
ഈശോയെ എന്റെ മോളുടെ ദേഷ്യവും അഹങ്കാരവും മാറ്റി എളിമയും വിനയവും നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള മടി മാറ്റി tharenama🙏🏻🙏🏻🙏🏻🙏🏻🙏🏻
@lephginp4756 ай бұрын
AMEN AMEN AMEN
@aliasputhen22713 ай бұрын
🙏🙏🙏
@DesilyVarghese6 ай бұрын
ഈശോയെ തകിടം മറിഞ്ഞു കിടക്കുന്ന എന്റെ ജീവിതാവസ്ഥയെ ക്രമപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏
@sajigeorge68546 ай бұрын
Please pray for me and my daughter Dona Saji
@beethafrancis88066 ай бұрын
🙏🙏🙏🙏
@beethafrancis88066 ай бұрын
അമേൻ
@beethafrancis88066 ай бұрын
🙏🙏🙏🙏
@rosammathomas38836 ай бұрын
Please pray for my children
@shaijapaul56886 ай бұрын
ഷാജി എന്ന സഹോദരന് മനസാന്തരം കൊടുക്കണേ ഇശോയെ 🙏 പെറ്റമ്മേയെ സ്നേഹിച്ചു ജീവിക്കാൻ അവസരം കൊടുക്കണേ 🙏🙏. കേസുകൾ ഒസീവാക്കി ജീവിക്കാൻ ഷാജിക്ക് മനസാന്തരം കൊടുക്കണേ ഇശോയെ..... 🙏🙏🙏🙏
@EnthusiasticLadybug-gp5tn6 ай бұрын
യേശുവേ വിവാഹപ്രായം കഴിഞ്ഞു വിവാഹ നടക്കാതെ വേദനിക്കുന്നു എല്ലാ സഹോദരന്മാരെ അനുഗ്രഹിക്കണമേ ആമേൻ
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
@Premprabha-qx9ii6 ай бұрын
എൻ്റെ യേശുവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കും
@sheebarobinson70743 ай бұрын
Amen🙏🙏🙏
@mollyjose12126 ай бұрын
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കണമേ. ആമ്മേൻ
@ancybaby86523 ай бұрын
എന്റെ ഈശോയെ മകന്റെ അസുഖം സുഗപ്പെടുത്തുണമേ 🙏🙏🙏
@JessyThankachan-ny6rq6 ай бұрын
യേശുവേ എന്റെ കുടുംബത്തിന്റെ കടബാധ്യത തീർക്കാൻ സഹായിക്കണമേ, മക്കൾക്ക് ദൈവാനുഗ്രഹമുളള ജോലി നല്കി അനുഗ്രഹിക്കണമേ, നിയോഗ പ്രാർ ത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏 1:10:52
@lephginp4756 ай бұрын
AMEN AMEN AMENN
@GracyPhilip-s1kКүн бұрын
ഇശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മകൻ റോബിന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ എന്റെ കടഭാരത്തിൽ എന്നേ വിടുവിക്കണേ ആമേൻ 🙏🙏🙏🙏🙏🙏
@rosilymanoj16736 ай бұрын
യേശുവേ നന്ദി 🌹യേശുവേ സ്തുതി ❤️യേശുവേ ആരാധന 🌹ഹല്ലേലുയ ❤️ആമേൻ 🙏🌹🙏
@minibiju161186 ай бұрын
ആത്മഹത്യ പ്രവണതയിൽ നിന്നും എല്ലാ മക്കളേയും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@bindhyabiju489419 күн бұрын
കർത്താവെ എന്റെ കടഭാരങ്ങളെല്ലാം മാറ്റിതരണമേ എന്റെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം നടക്കണമെ എന്റെ ജോലി സ്ഥിര പെടുത്തണമേ Thankyou jesus
@JancyKp-k6h6 ай бұрын
ദൈവമേ വിവാഹ തടസ്സം നീങ്ങാൻ കരുണയാകണമേ.... ആമേൻ
@minialex45076 ай бұрын
കർത്താവായ യേശുവേ ഒരു കുട്ടിയ്ക്ക് ആസിഡൻറായി വളരെ അധികം തലയില്‍ പൊട്ടലുണ്ട് അവന് ഒരു ചലനവുമില്ല. 4 മത്തെ വർഷം bsc nursing പഠിക്കുന്ന കുട്ടിയാണ് എല്ലാ വരും അവന് വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷിക്കുന്നു. ആമേൻ
@leenamonachan11056 ай бұрын
കർത്താവ് ആ കുട്ടീടെ മേൽ കൈ വയ്ക്കട്ടെ 🙏
@ponnu898636 ай бұрын
ഈശോയെ ആ കുട്ടിയെ സുഖപ്പെടുത്തേണമേ.... 🙏🏻🙏🏻
@jacobambooken20236 ай бұрын
Pray for mariyam pregnancy child
@kmgv36576 ай бұрын
Lord touch this boy...
@lephginp4756 ай бұрын
JESUS HEAL HIM AMEN AMEN AMEN
@aleenaannathomas8356 ай бұрын
ഈശോയെ, ന്യൂസിലാൻഡ് ലു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും, എനിക്കും ജോലി നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻
@lephginp4756 ай бұрын
AMEN AMEN AMEN
@minibiju161186 ай бұрын
മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ ഭാവിയെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവഭയം നൽകി അനുഗ്രഹിക്കണമേ
@DhanalekshmiSuresh13 күн бұрын
എന്റച്ഛനും മക്കൾക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ എന്റെ യേശു അപ്പാ മാതാവേ 🙏😓
@somyjoseph61156 ай бұрын
കഠിനമായ മുടികൊഴിച്ചിലും താരനും മാറുവാനും മുടി സമൃദ്ധമായി വളരുവാനും ദൈവമേ ഇടപെടണേ
@philominafrancise13766 ай бұрын
എന്റെ ഈശോയെ യുവജനത്തെ അനുഗ്രഹിക്കേണമേ തിന്മയിൽനിന്നു അവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@sujakurian66766 ай бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ നല്ല ഭാവി ജീവിതം ഒരുക്കി തരേണമേ നല്ല ബുദ്ധിയും വിവേകവും പക്വതയും വിശ്വാസവും നല്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
@ShaibyJoshy-xy5pm23 күн бұрын
,🙏🙏🙏🙏🙏🙏🙏🙏
@shynijoseph2256 ай бұрын
ഞങ്ങളുടെ ജീവിതത്തിൽ ഈ നാളുകളിൽ ദൈവത്തിന്റെ പ്രവൃത്തി നടക്കും എന്നു ഞാൻ വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി
@Girija-j9j6 ай бұрын
ഡെയിലിലൂടെ എല്ലാ ദിവസവും കാണുന്ന എനിക്ക് എന്റെ മക്കളെ അനുഗ്രഹിച്ചു എന്റെ വീട്ടിൽ ബഹളവും ഡെയിലിലൂടെ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു യേശുവേ നന്ദി
@rosammasebastiansebastian2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഘയ്ക്കണമേ എന്റെ മക്കളെ അനുഗ്രഘയ്‌ക്കണമേ amen❤❤❤
@joshibindu3126 ай бұрын
കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്നെ സഹായിക്കാൻ വരേണമേ. എന്റെ ദൈവം എനിക്ക് ഒരു വഴി കാണിച്ചു തരും. ഞാൻ വിശ്വസിക്കുന്നു. വിശ്വസിക്കുന്നു. എന്റെ ദൈവമാണ് എന്റെ ബലം.
Amen, haleluya, thampurane kaii vidalle, ente mon joly vittu, anykku oru anugraham kitty, ente monte jolly avan vittu, orupadu kadamulla njangalude kudumbathente oru income elladhaye, thampurane angu njangale kakkename, 🎉🎉🎉🙏🙏✝️✝️✝️✝️😭😭😭😭😭😭😭💚💙❤✝️✝️✝️✝️🙏🙏🙏🙏
@jobyscaria57523 ай бұрын
Amen🙏
@AnuFrancis-k5j2 ай бұрын
😂
@AnuFrancis-k5j2 ай бұрын
😊
@USHA-f8k6 ай бұрын
എന്റെ കർത്താവെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണമേ 🙏 അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sujajoseph49236 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
@minibiju161186 ай бұрын
എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിമാറ്റണമേ അനുഗ്രഹിക്കണമേ
@rajanl7385 ай бұрын
യേശുവേ മാതാവേ എന്റെ കേസുകൾ എനിക്ക് അനുകൂല വിധി ഉണ്ടാകണമേ ആമീൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@ajithathankachan14026 ай бұрын
ഈശോയെ എക്സാം എഴുതാൻ പറ്റാതെ ബുദ്ധിമുട്ടുന്ന മക്കളുടെ ആ തടസം മാറ്റി കൊടുക്കണമേ ഈശോയെ അങ്ങ് കനിയണമേ 🙏🙏 ആമേൻ 🙏🙏
@sahanajaison80736 ай бұрын
Amen🙏
@miniphilip11636 ай бұрын
മകനിൽ ദൈവ വിശ്വാസം, ദൈവ സ്നേഹം നിറക്കണമെ ആമേൻ
@ShillyBenny-t9b27 күн бұрын
യൂദാസ്ലീഹായേ എന്റെ മോന്റെ സിവിൽ ഐഡി ലഭിക്കേണമെ അവനെപ്പോലെ വിഷമിക്കുന്നവർക്കും ലഭിക്കേണമെ യേശുവേ അനുഗ്രഹിക്കേണമെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമെ. എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറി മുടി വളരണമെ
@bindhup.joseph48416 ай бұрын
ഈശോയേ. വീട്ടിലെ തടസ്സങ്ങൾ മാറ്റേണമെ🙏മക്കളുടെ പഠന തടസ്സം മാറ്റേണമെ അനുഗ്രഹിക്കേണമെ🙏🙏🙏🙏
@georgep39676 ай бұрын
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@JishaSreenivasАй бұрын
ഞങ്ങൾക്കുവണ്ടി കടങ്ങൾ മാറുവാനായി പ്രാർത്ഥിക്കണമേ കർത്താവായ ദൈവമേ അനുഗ്ഗ്രഹിക്കണേ 🙏🙏👋
@joshibindu3126 ай бұрын
കർത്താവെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും ഏറ്റെടുക്കണേ. നിയോഗങ്ങളിൽ ഇടപെടണമേ. കരുണ ആയിരിക്കണേ കർത്താവെ.
@LissyBabu-bz1vm6 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റ കടങ്ങൾ തീർക്കാൻ വഴികൾ തരണമേ ആമേൻ
@lephginp4756 ай бұрын
AMEN AMEN AMEN
@LeenaMedonaАй бұрын
യേശ്ശൂവേ, മദ്യപാനത്തിൽ നിന്നം എൻ്റ മകനെ രക്ഷികേണേ
@LeenaMedonaАй бұрын
26:32 26:34 26:35
@LeenaMedonaАй бұрын
26:52 26:52 26:52 🎉😢
@albinjose635116 күн бұрын
യേശുവേ നന്ദി യേശുവേ സോസ്ത്രം.. യേശുവേ ആരാധന.. 🙏🏻ഞങ്ങൾക്കു സ്വന്തമായി ഒരു നല്ല ഭവനം എത്രയും വേഗം നല്കണമേ.. ഞങ്ങൾക്കു നല്ല ജീവിത്പങ്കാളി കളെ നൽകി യഥാകാലം മംഗളകരമായി വിവാഹം നടത്തി നല്കണമേ.. സമാധാനവും സന്തോഷവും ആരോഗ്യവും നൽകി ഞങ്ങളെ നയിക്കണ്ണമേ... ഞങ്ങൾക് എല്ലാം മേഖലയിൽ ഉയർച്ച നൽകി തടസങ്ങൾ മാറ്റി നയിക്കണ്ണമേ... നല്ല കുടുംബം നൽകി അനുഗ്രഹിക്കണ്ണമെ...🙏🏻നല്ല വരുമാന മാർഗം നൽകി അനുഗ്രഹിക്കണ്ണമെ. 🙏🏻ഞങ്ങൾക്കു സ്ഥിരമായിടുള്ള നല്ല ബന്ധങ്ങൾ നൽകി നയിക്കണ്ണമേ..ദൈവാനുഗ്രഹംവും ദൈവാനുഭവും നല്കണമേ..🙏🏻നല്ല നന്മകൾ ചെയ്യാൻ ഞങ്ങൾക്കു അവസരം നൽകി അനുഗ്രഹിക്കണ്ണമേ.. 🙏🏻ഞങ്ങൾക് പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ജീവിക്കാൻ കഴിയണ്ണമേ.🙏🏻.. പൈശചിക ശക്തികളിൽ നിന്ന് സംരക്ഷണം നല്കണമേ. 🙏🏻
@niyanoeljohns34676 ай бұрын
യേശുവേ, ഒരു മുറിയും, ബാത്ത്റൂമും പണിയാനുള്ള വഴി കാണിച്ചു തരേണമേ.... പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ഓർമ്മയും തരേണമേ അപ്പക്ക് പണി എന്നും ഉണ്ടാകേണമേ അമ്മയ്ക്ക് ഒരു പണി കിട്ടാൻ ഇടയാക്കണമേ.... ആമേൻ🙏💐
@jancythomas68766 ай бұрын
എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കൊടുക്കണേ
@RemyaRemya-bl2ue6 ай бұрын
Amen
@lephginp4756 ай бұрын
AMEN AMEN AMEN
@joicemanoj3646 ай бұрын
എന്റെ മോൾക്ക് പഠിച്ചു ജയിക്കാൻ ഉള്ള അനുഗ്രഹവും കൃപ യും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@JayababulalJayababulal6 ай бұрын
എന്റെ യേശുവേ അങ്ങയുടെ അൽഭുതത്താൽ നിറക്കണ്‌മേ ആമേൻ
@elsypaul895313 күн бұрын
കർത്താവേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിച്ചു പ്രത്യേകം പ്രാത്ഥിക്കണമേ ആമീൻ അവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ ആമീൻ
@babyn55466 ай бұрын
ഈശോയ എന്റെ മക്കളുടെ മേൽ അ വരുടെ കട ബാധ്യത കളുടെ മേൽ കൃപ ആയിരിക്കണമെത ൻ പുരാനേ ആമേൻ
@AnupamaKochumon6 ай бұрын
ജോലി തടസങ്ങൾ നീ ക്കി ആഗ്രഹി ച്ച ജോലി നൽകി അനുഗ്രഹിക്കണ മേ
@valsammadavid35116 ай бұрын
കർത്താവായ യേശുവേ ഞങ്ങളുടെ ഭവനങ്ങളിലുള്ള എല്ലാ മക്കളുടെയും വിവാഹം നടക്കാൻ സഹായിക്കണമേ ആമീൻ
@lephginp4756 ай бұрын
AMEN AMEN AMEN
@renjithrajurenjithraju45786 ай бұрын
അപ്പാ....🙏🙏🙏 എന്റെ ജീവിത തടസങ്ങൾ മാറ്റണെ അപ്പാ 🙏🙏🙏🙏
ഈശോയെ എൻറെ മക്കൾക്ക് രണ്ടുപേർക്കും നല്ലൊരു തീരുമാനമെടുത്ത് ജീവിക്കാനുള്ള കൃപ കൊടുക്കണേ കർത്താവേ എൻറെ മക്കൾ
@lephginp4756 ай бұрын
AMEN AMEN AMEN
@lissythomas1585 ай бұрын
കർത്താവെ എന്റെ മോനു വിദേശത്ത് നല്ല ഒരു ജോലി ലഭികാൻ വേണ്ടി അപേക്ഷിക്കുന്നു എന്റെ കുടുംബത്തെ സഹാകണമേ ആമേൻ 🙏🙏🙏🙏
@minivarghese92726 ай бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, കാത്തുകൊള്ളണമേ, ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@mollyjose30196 ай бұрын
ഈശോയെ മകന് നല്ലൊരു ജോലി ത ന്ന്അനുഗ്രഹിക്കണ മേ കരു ണ തോന്നണ മേ രക്ഷി ക്ക ണ മേ 🙏
@prabhalakshmi84596 ай бұрын
ദൈവസ്നേഹമേ..കർത്താവെ.. ഞങ്ങളിൽ എന്നും കരുണയായിരിക്കേണമേ. ഞങ്ങ്ൾക്ക് നന്മ ഉണ്ടാകാൻ അനുഗ്രഹിക്കേണമേ നന്ദി നന്ദി🙏🙏🙏