2019 il Rcc yil husband nte koode irunu anu achante speech njan adhyamayi kelkunath. Daivam enik pidich nilkan shakthi thanath achante speechiludeyanu. Achan padipicha oru prarthana arunu enta balam.esho koode irangi nadana anubhavamarunu.Daiva krupayal husbndnte asugham mari.eshoye nanni🙏🏻
@sijiroy28304 ай бұрын
അങ്ങയുടെ സിംഹസനത്തിൽ നിന്നും എനിക്ക് ജ്ഞാനം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
@mlatha3894 ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏼🙏🏼🙏🏼
@MaryDavis-o3f4 ай бұрын
ഡാനിയേൽ അച്ഛൻ ഈ കാലഘട്ടത്തിന്റ പ്രവാചകശബ്‌ദമാ ണ് ദൈവകൃപ അച്ഛനോട് കൂടെ എപ്പോഴും ഉണ്ടായി രിക്കട്ടെ ആമേൻ
@valsammavarghese5414 ай бұрын
യേശു രക്ഷക, വഴിയും സത്യവും ജീവനും ആയവനെ എന്നെയും എന്നെപ്പോലുള്ള മറ്റനവധി മക്കളെയും ജീവന്റെ പ്രകാശത്തിലേക്കു നയിക്കുവാൻ കൃപയാകണമേ, ആമേൻ 🙏🙏🙏🔥❤
@Lovelycousins4644 ай бұрын
God bless you അച്ചാ 🙏🏻ഈശോ എന്നും കൂടെ ഉണ്ടാവും.. ഈശോയെ പറ്റി പറയുമ്പോൾ ആ സ്പിരിറ്റ് ഒന്ന് വേറെ തന്നെയാ... 100%true ആണ് അത് ❤
@lizzyprakash00274 ай бұрын
അച്ചാ എന്റെ മകന്റെ അനുവിന്റെ ജോലി തടസ്സം മാറ്റാൻ നല്ലൊരു ജോലി യിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണമേ
@soniyajigi12914 ай бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതസമർപ്പിക്കുന്നു 🙏🙏🙏
@xavierk.c47734 ай бұрын
എന്റെ കുടുംബസമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ🙏🙏🙏
@sranntheresefcc96454 ай бұрын
ജോലി ഇല്ലാത്തവർക്ക് ജോലി നല്കണമേ
@minimolgeorge72894 ай бұрын
ഈശോയുടെ തിരുഹിതം പോലെ ഞങ്ങളെ nadathane 🙏🙏
@maryalwyn89334 ай бұрын
ഈശോയെ ഡയാന മകൾക്ക് പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ള നഴ്സിംഗ് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കൃപയേകണെ
@sherlymathew17864 ай бұрын
Thank you JESUS ❤❤❤
@susheelaedgar9504 ай бұрын
ഇശോ കൂടുതൽ കൂടുതൽ അച്ഛനെ ഇങ്ങനെ പഠിപ്പിക്കാൻ അനുഗ്രഹിക്കട്ടെ , ഒത്തിരി സന്തോഷം ഉണ്ട് ഈ topic കേട്ടതിൽ , ഹല്ലേലുയ , വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു ഇതൊക്കെ ആരെക്കിലും ഒന്ന് ഉറക്കെ പറയാനും പഠിപ്പിക്കാനും ഉണ്ടായിരുന്നെകിൽ എന്ന് ,
@jincysunny70914 ай бұрын
അച്ചൻ്റെ വചനം ആണ് ആശ്വാസം.....വചനം പറയുന്നത് കൊണ്ട് മാത്രം ആണ് കേൾക്കാൻ ആഗ്രഹിച്ചു ഇരിക്കുന്നത്..... ശരിയായ പ്രബോധനം
@sheejajacob98324 ай бұрын
Jesus I trust in you .Amen
@reenaanil75344 ай бұрын
ഈശോയെ എല്ലാ ആവശ്യങ്ങളും നടത്തി കരുണ ആകേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@rejikuriakose76364 ай бұрын
യേശുവേ നന്ദി, സ്തുതി ആരാധന മഹത്വം ആരാധന🙏🙏🙏🌹🌹🌹🌹♥️♥️♥️♥️🌹🌹🌹
Ende makalude thettaya bendathil ninnu mattytharane.enjagalude kudumbathinu vendi prarthikaneme🙏
@hapjames4 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏
@binithabiju23414 ай бұрын
Jesus i love you❤
@mollyjohn95644 ай бұрын
Achan vachanam mathram parayane...athukondu mathramanu njan eppozhum achante shushrusha kelkkunnathu. It's so comfortable for me. Jesus's verses is so precious.
@alankrita_fashions93874 ай бұрын
ഞാൻ കർത്താവിൽ ആന ന്ദിക്കും
@PeterPeter-ve3xn4 ай бұрын
Amen hallaluya amen 🙏♥️😇♥️
@biju25704 ай бұрын
എന്റെ വിശ്വാസത്തെ വർധിപ്പിക്കണം
@sinisanthosh52284 ай бұрын
Amen
@mariyamapp55694 ай бұрын
Ente randu kalilulla neeru sukhappeduthane ammen
@ValsammaGeorge-pc6sr4 ай бұрын
Lord Jesus christ have mercy on Jerome Amme Mathave Jerome nu vendy prathikkaname
@sranntheresefcc96454 ай бұрын
Hallaelluia
@theresascaria19404 ай бұрын
Very good message.praise the lord. Hallelujah hallelujah hallelujah hallelujah.