No video

DAILY BLESSING 2024 JULY 16/FR.MATHEW VAYALAMANNIL CST

  Рет қаралды 451,660

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 10 000
@jobinajoseph2361
@jobinajoseph2361 Ай бұрын
ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ🙏
@ElsyJoseph-wd4kt
@ElsyJoseph-wd4kt Ай бұрын
ആമേൻ
@Remi-rr4ri
@Remi-rr4ri Ай бұрын
എന്റെ യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ ജോലി പ്രതിസന്ധിഘട്ടത്തിൽ നിൽക്കുവാണ്. കമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതിനെല്ലാം തരണം ചെയ്ത് ജോലി നഷ്ടപ്പെടാതെ അവിടെത്തന്നെ തുടരുവാനുള്ള സാഹചര്യം തരണമേ. ഈ നിയോഗത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@rosapaul3752
@rosapaul3752 Ай бұрын
Eshoye ente monu oru job koduthu anugrahikkane
@jishafrancis5731
@jishafrancis5731 Ай бұрын
Ammen🙏🙏🙏
@shinushaji461
@shinushaji461 Ай бұрын
Appaa thdsam mayi nilkunna ellam appaa matti anughrhikanme🙏🙏🙏jodedajiphikrdasheesheekueathbaenshsikuth🙏🙏🙏shakshi🙏🙏🙏appaa🙏🙏🙏remu🙏🙏anughrhamyi mattenme🙏🙏🙏neyougjthil mel alfutham ndathitharyanme🙏🙏🙏
@sojianto
@sojianto Ай бұрын
ഈശോയെ എല്ലാം യുവതിയുവാകൾക്കു ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@bijijojen6759
@bijijojen6759 Ай бұрын
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
@rosammabenny9985
@rosammabenny9985 Ай бұрын
Prayers 🙏🙏🙏
@user-lm9fl1zr5t
@user-lm9fl1zr5t Ай бұрын
Amen🙏🙏🙏
@shijageorge6357
@shijageorge6357 Ай бұрын
Amen 🙏🏻praying for the same
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@AshyVijeesh
@AshyVijeesh Ай бұрын
മദ്യപാനത്തിന് അടിമകളായ എല്ലാരേയും സമർപ്പിക്കുന്നു അവരിൽ ഇടപെടണമേ ഇശോയെ.....
@user-hv4eo1pq5j
@user-hv4eo1pq5j Ай бұрын
കർത്താവെ ഞങ്ങളുടെ സ്ഥാപനത്തിന്റെ എല്ലാ പ്രതി സന്ധികളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@reshmarajan2921
@reshmarajan2921 Ай бұрын
കർത്താവേ.. ജോലി ഇല്ലാതെ വലയുന്ന മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു.... നാഥാ🤲🤲 🕯️🕯️🕯️
@preethavarghese5024
@preethavarghese5024 Ай бұрын
Karthave appacha entae randamathe molke padicha vishayathil sponsored visayode orujoli orukikodukanae Amen
@kichuztastebuds8244
@kichuztastebuds8244 Ай бұрын
ഈശോയേ എൻ്റെ മുന്നിൽ അടഞ്ഞ് കിടക്കുന്ന എല്ലാ വാതിലുകളും എത്രയും വേഗം തുറന്ന് തരണമേ. ആമേൻ.
@sofiyamanu6333
@sofiyamanu6333 Ай бұрын
എന്റെ ഈശോയേ തക്ക സമയത്തു വേണ്ട സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി നാഥാ Amen🙏🏻🙏🏻🙏🏻
@RajirameshRaji
@RajirameshRaji Ай бұрын
എൻ്റെ കർത്തവേ അനുഗ്രഹിക്കണമേ എൻ്റെ. സ്ഥലം പെടന്നു വിട്ട് കിട്ടാനമേ
@ANGEL-zj5qe
@ANGEL-zj5qe Ай бұрын
എന്റെ ഈശോയേ, നീ എനിക്കായി തുറന്നുതന്ന വാതിലിലൂടെ നടക്കാനുള്ള കൃപ എനിക്ക് തരണമേ 🙏🏻
@jijovadakkekarayathu9212
@jijovadakkekarayathu9212 Ай бұрын
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@sreejashyjan8559
@sreejashyjan8559 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ അടഞ്ഞ വാതിലുകൾ തുറന്ന് ഞങ്ങളെ അനുഗ്രി ക്കണമേ..........🙏🙏🙏
@Adhidev2012
@Adhidev2012 Ай бұрын
ഈശോയെ ... എന്റെ കലുവേദന എടുത്തുകളയേണമേ..... എനിക്ക് സഹിക്കാൻ പറ്റണില്ല എന്റെ പിതാവേ
@ancysebastianjesuschrist7822
@ancysebastianjesuschrist7822 Ай бұрын
ഈശോയെ, നനഞ്ഞോലിക്കുന്ന ഞങ്ങളുടെ വീടിനെ സമർപ്പിക്കുന്നു, സങ്കീർത്തനം 127-1ലൂടെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ അങ്ങ് എടുത്ത് മാറ്റണമേ.
@fiyaseby-zc6ox
@fiyaseby-zc6ox Ай бұрын
യേശുവേ അങ്ങയുടെ വലതുകൈ നീട്ടി എന്നെ അനുഗ്രഹിക്കണമേ എൻ്റെ നിയോഗം അങ് ettedukkaname
@valsammakf4899
@valsammakf4899 Ай бұрын
ഈശോയെ എന്റെ പ്രത്യേക നിയോഗങ്ങൾ എത്രയും വേഗം സാധിച്ചുതരുവാൻ കൃപയുണ്ടാകണമേ
@divineindustriespune4314
@divineindustriespune4314 Ай бұрын
എന്റെ ഈശോയെ സാമ്പത്തിക ബാധ്യതായ്‌ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ
@user-om9md6tz7n
@user-om9md6tz7n Ай бұрын
😂
@premapayus4328
@premapayus4328 Ай бұрын
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏
@Rajan-di3zw
@Rajan-di3zw Ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ അവിടുന്ന് മാറ്റി കൊടുക്കണമേ, അവരുടെ ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു കൊടുക്കണമേ, പരിശുദ്ധൽമാവിനാൽ ഞങ്ങളെ nirakaname
@aneeshbalan2556
@aneeshbalan2556 Ай бұрын
ഈശോയെ എന്റെ അനുജത്തിമാരെയും അച്ഛനെയും കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧🤱
@lijithomas9085
@lijithomas9085 Ай бұрын
ഇശോയെ എന്റെ എന്റെ രോഗം മാറ്റി തരണമേ എന്റെ നിയോഗം സാധിച്ചു തരണമേ ഇശോയെ നിനക്ക് മാത്രേ സാധിച്ചു തരുവാൻ പറ്റു
@ajithaml1371
@ajithaml1371 Ай бұрын
എനിക്ക് നല്ല ഉറക്കം കിട്ടാനും ഓർമശക്തി. കൂടാനും പ്രാർത്ഥിക്കുന്നു❤❤
@ashikashibi6184
@ashikashibi6184 Ай бұрын
Amen🙏🏻🙏🏻🙏🏻
@mercythankachan6050
@mercythankachan6050 Ай бұрын
🙏🏼🙏🏼
@bessyvarughese5496
@bessyvarughese5496 Ай бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു അശീർവദിക്കണമേ ആമ്മീൻ
@flowerjose7352
@flowerjose7352 Ай бұрын
ആമേൻ 🙏കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏
@minibabu5714
@minibabu5714 Ай бұрын
🙏🙏🙏🙏🙏🙏🌹
@sujathomas9762
@sujathomas9762 Ай бұрын
🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 Ай бұрын
🙏🙏🙏🙏
@josephtm3873
@josephtm3873 Ай бұрын
Amen
@rejanirejani8318
@rejanirejani8318 Ай бұрын
യേശുവേ എന്റെ കട ബാധ്യത എത്രയും പെട്ടെന്ന് തീർക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏
@sheebaajay7911
@sheebaajay7911 Ай бұрын
ഈശോയെ ഞങ്ങൾക്ക് നല്ല കാലാവസ്ഥ തരണമെ കാറ്റിനെ ശാന്തമാക്കണമെ യേശുവേ
@roselythomas2082
@roselythomas2082 Ай бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@joicemarykurian3570
@joicemarykurian3570 Ай бұрын
ഈശോയെ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങൾക്ക് പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്ത് പോകാൻ വച്ചിരിക്കുന്ന വിസയുടെ പേപ്പറിലെ തടസ്സങ്ങൾ മാറ്റി തരേണമേ.ആമ്മീൻ🙏🏻
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ എന്നെ ഓർത്ത് പ്രാർത്ഥിക്കുന്നു എൻ്റെ വയറ്റി ഗ്യാസ്ട്രബിൾ രോഗത്തിൽ നിന്നും വിടുതൽ തരേണമേ
@Meenu-m3lu
@Meenu-m3lu Ай бұрын
ഇശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ കഷ്ടതകൾ മാറ്റി തരണമേ 🙏🏻🙏🏻
@simidavies1208
@simidavies1208 Ай бұрын
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Beenajomon__
@Beenajomon__ Ай бұрын
യേശുവേ എന്റെ കുടുംബത്തിൽ ഉള്ളവരുടെ രോഗങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കേണമേ 🙏🙏🙏🙏
@rajimolr1957
@rajimolr1957 Ай бұрын
എന്റെ ഈശോപ്പെ....അങ്ങയുടെ വാതിൽ എനിക്ക് തുറന്നു തരേണമേ.ആമേൻ🙏🙏🙏🙏
@JD.Vijeeth
@JD.Vijeeth Ай бұрын
Bless us oh my ❤Lord JESUS CHRIST❤🙏amen
@miraclevoice3891
@miraclevoice3891 Ай бұрын
യേശുവേ, നാവിന്റെ ദുരുപയോഗം ഒഴുവാക്കാനായി ഞങ്ങളെ സഹായിക്കണമേ. പരസ്പരം ക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
@leelammaspark1891
@leelammaspark1891 Ай бұрын
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശിർവാദികണമേ 🙏🙏🙏🙏
@jessyalex9527
@jessyalex9527 Ай бұрын
🙏🙏🙏
@sonisebastian816
@sonisebastian816 Ай бұрын
ഈശോയെ, എല്ലാ കുറവുകളോടും, നിറവുകളോടും കൂടെ, അങ്ങയുടെ മുൻപിൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ കൃപയോടെ അനുഗ്രഹിക്കേണമേ. 🙏🙏❤️❤️Amen.
@binoyvr5403
@binoyvr5403 Ай бұрын
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ......
@pushpavally84
@pushpavally84 Ай бұрын
യേശുവേ രോഗശാന്തി മക്കളുടെ ജോലി എന്നിവക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരേണമേ 🙏🙏🙏🙏❤️❤️❤️❤️
@soosannamanu4
@soosannamanu4 6 күн бұрын
Q
@sherlyfrancis5057
@sherlyfrancis5057 Ай бұрын
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ. ഈശോയേ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ. ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ.മാതാവേ സ്തുതി മാതാവേ സ്വസ്തി
@Aleena-k4k
@Aleena-k4k Ай бұрын
യേശുവേ നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി അപ്പച്ചാ 🙏🏻
@minithomas4064
@minithomas4064 Ай бұрын
ദൈവമേ എല്ലാവരോടും കരുണയായിരിക്കണമേ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ. പാപികൾക്കു മാനസാന്തരം നൽകണമേ എല്ലാ തടവുകാരേയും അനുഗ്രഹിച്ചാശീർവദിക്കണമേ കുമ്പസാരം കുർബാന ഇല്ലാത്ത എല്ലാ മക്കളേയും എൻ്റെ ഭർത്താവിനേയും കൂദാശകളിലൂടെ പവിത്രീകരിക്കണമേ ആതൃക്കരങ്ങൾ അവരുടെ മേൽ നീട്ടണമേ യേശുവേ രക്ഷിക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@rejicherian3116
@rejicherian3116 Ай бұрын
ഈ പ്രഭാതത്തിൽ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിക്കണമേ കർത്താവേ. എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ. കൂടുതൽ വിശ്വാസ ജീവിക്കാനുള്ള കൃപ നൽകണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jubyjinish1555
@jubyjinish1555 Ай бұрын
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@preethybenny117
@preethybenny117 6 күн бұрын
യേശു അപ്പച്ചാ വിവാഹ പ്രായമായ എല്ലാ യുവതിയുവാക്കൾക്കുo തക്കതു ണ യെ കണ്ടെത്തി തേരണമെ.എന്റെ ഉപ്പുറ്റി വേദന മാറ്റിതരേണമെ.ആമേൻ🙏🙏🙏
@joicyroby9655
@joicyroby9655 Ай бұрын
ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏❤
@manjuresh4129
@manjuresh4129 Ай бұрын
കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വഭാവം നല്ലതാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻ദേഷ്യസ്വഭാവം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ അസുഖങ്ങളും മാറണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻
@sureshkc2054
@sureshkc2054 Ай бұрын
ഇതെല്ലാം നടത്തി തരുമോ❓🙏🙏🙏
@binirajesh18
@binirajesh18 Ай бұрын
@@manjuresh4129 എന്റെ ഭർത്താവിനെയും സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അപ്പാ ആമേൻ
@BinuCD-kf7uw
@BinuCD-kf7uw Ай бұрын
ഈശോയെ എല്ലാവരുടെയും പ്രാർത്ഥന അങ്ങ് കേട്ടോളമേ ആമേൻ
@stellamanjalyvarghese6208
@stellamanjalyvarghese6208 Ай бұрын
ഈശോയെ ഈ ദിവസങ്ങളിൽ നടക്കേണ്ട ഒരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു, സാധിച്ചു തരണേ ഈശോയെ 🙏🙏🙏🤲🤲🤲
@vimalthengadayil4747
@vimalthengadayil4747 Ай бұрын
അമ്മേ മാതാവേ.. 🙏🏻🙏🏻അവിടുന്ന് എന്റെ നിയോഗങ്ങൾ എല്ലാം അവിടുന്ന് അവിടുന്ന് നടത്തി തരണേ എന്റെ മാതാവേ യേശുവേ 🙏🏻🙏🏻...
@gincythomas8326
@gincythomas8326 Ай бұрын
എന്റെ ഈശോ പരിശുദ്ധ അമ്മേ...... ഡെയ്‌ലി ബ്ലീസ്സിങ് കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങളോട് ചേർത്ത് എന്റെ നിയോഗവും ഞാൻ സമർപ്പിക്കുന്നു.... ഈശോ അനുഗ്രഹിക്കണംമേ....🙏🏻🙏🏻
@celintressa174
@celintressa174 Ай бұрын
Amen 🙏
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@user-bj6vn2mo9n
@user-bj6vn2mo9n Ай бұрын
Amen🙏
@daisyjoy7881
@daisyjoy7881 Ай бұрын
Amen
@jophijose7231
@jophijose7231 Ай бұрын
😊​@@pen_and_ink6831
@ritaboban7973
@ritaboban7973 Ай бұрын
യേശുവേ പനി ചുമകഥ കെട്ട് മാറ്റി സൗഖ്യം തരണമേ
@amaljoajay6683
@amaljoajay6683 4 күн бұрын
ആമേൻ 🙏🙏🙏യേശുവേ nand🙏യേശുവേ സ്തുതി 🙏
@mathewjohn4431
@mathewjohn4431 Ай бұрын
Praise the lord , Hallelujah amen🙏
@BeenaSeb
@BeenaSeb Ай бұрын
എന്റെ യേശുവേ, ഞങ്ങളെ എല്ലാം പിശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@bencisam449
@bencisam449 Ай бұрын
🙏🏻
@ciciliammaciciliamma7283
@ciciliammaciciliamma7283 Ай бұрын
ഈശോയെ എന്റെ വിഷമങ്ങൾ മാറ്റി തരേണമേ
@sinijohnson7971
@sinijohnson7971 Ай бұрын
Yesuve amalene anugrahikkane. Anilaye anugrahikkane johnsone anugrahikkane, ee kudumbathe anugrahikkane Amene
@beenathomas3595
@beenathomas3595 Ай бұрын
🙏🙏🙏
@neemamolmol8626
@neemamolmol8626 Ай бұрын
യേശുവേ എന്റെ മക്കളുടെ കൂടെ ആയിരിക്കണമേ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏
@dona7639
@dona7639 Ай бұрын
യേശുവേ ഞാൻ എഴുതിയ MSN & CHN എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏🙏
@SujathaKn-ij4py
@SujathaKn-ij4py Ай бұрын
യേശുവേ. എന്റെ മക്കളെ പഠിപ്പിക്കണേ . ജോലിവാങ്ങിക്കൊടുക്കണമേ . ഈ മാസത്തെ ചിലവ് അങ്ങ് ഏറ്റെടുക്കണമേ . ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@honeyaby3772
@honeyaby3772 Ай бұрын
എന്റെ ഈശോയെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@sheebajiji8780
@sheebajiji8780 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെമേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും കരുണയായിരിക്കണമേ🙏🙏🙏
@jayajohan3000
@jayajohan3000 Ай бұрын
എന്റെ യേശുവേ അങ്ങയുടെ അനുഗ്രഹത്തിന് ഒരുപാട് നന്ദി. റിസൾട്ടിനു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവുടുത്തെ കാൽക്കൽ സമർപ്പിക്കുന്നു. അവുടുന്നു അനുഗ്രഹിക്കണമേ
@user-ee5bo4vw3c
@user-ee5bo4vw3c Ай бұрын
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ ആമീൻ എൻറെ മകളുടെ ചൊറിച്ചിൽ പൂർണമായും മാറ്റി സൗഖൃപെടുതണമേ പിത്തരസം നല്ലത് പോലെ ഒഴുകി വരണമെ കുഞ്ഞിനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ആമേൻ
@aloysiusmangalath2207
@aloysiusmangalath2207 Ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏
@dollyantony427
@dollyantony427 Ай бұрын
ഈശോയേ അവിശ്വാസത്തിൽ ജീവിക്കുന്ന എല്ലാ വക്കളേയും വിശ്വാസത്തിലേക്ക് കൊണ്ടു വരണമേ
@greeshmasr757
@greeshmasr757 Ай бұрын
യേശുവേ കടഭാരം മാറ്റി തരേണമേ. കടഭാരം മാറ്റുവാൻ ഒരു വഴി തുറന്നു തരേണമേ യേശുവേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏🙏🙏
@raichelraichel4950
@raichelraichel4950 Ай бұрын
നന്ദിയേശുവേ അടഞ്ഞ വാതിലുകൾ തുറക്കേണമേ കടഭാരം മാറ്റേണമേ വരുമാന മാർഗ്ഗം തരണേ നല്ലൊരു വാടക വീട് എടുക്കുവാൻ ഇടയാക്കണേ എൻ്റെ മകൾക്ക്ജെർമ്മനിക്ക് പോകാനുള്ള വഴി തുറക്കണേ
@CelineBennyBenny
@CelineBennyBenny Ай бұрын
എല്ലാത്തിനും ദൈവമേ നന്ദി എന്റെയും മക്കളുടെയും ജീവിതകാലംമുഴുവൻ കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏
@manjusony4388
@manjusony4388 Ай бұрын
എൻറെ ഈശോയേ അങ്ങയുടെ പരിശുദ്ധാത്മാവിനെ എൻറെ ഭവനത്തിലേക്ക് അയച്ച്എല്ലി പൈശിചിക ബന്ധനങ്ങളും ഇല്ലാതാക്കേണമേ ആമേൻ
@jayamathew6468
@jayamathew6468 Ай бұрын
Amen Amen Amen🙏🙏🙏😭😭😭
@jamesjoseph2599
@jamesjoseph2599 Ай бұрын
Amen 🙏🏻
@lizybsam5836
@lizybsam5836 Ай бұрын
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️🙏😭
@RajirameshRaji
@RajirameshRaji Ай бұрын
Ente karthavea entea mathave enta kadapathithakal thirthu tharanam mathave entea karthavea 🙏😭😭😭🙏🙏🙏😭
@mildabijish234
@mildabijish234 Ай бұрын
യേശുവേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏. ഞങ്ങളുടെ പ്രത്യേക നിയോഗങ്ങൾ സാധിച്ചു തരേണമേ. കരുണയായിരിക്കണമേ ഈശോ 🙏
@jencybinoy3101
@jencybinoy3101 Ай бұрын
മഴ കെടുതി മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കണേ കർത്താവേ ❤
@minisunny1946
@minisunny1946 Ай бұрын
Amen, anugrahikkaname 🕯️🕯️🙏🏻🙏🏻🌹🌹
@user-ec3jm2jy2l
@user-ec3jm2jy2l Ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ ആമേൻ
@Theresa814
@Theresa814 Ай бұрын
ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു...
@bincygrace364
@bincygrace364 Ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@user-tk5wu4db7m
@user-tk5wu4db7m Ай бұрын
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ തലവേദന മാറ്റി തരണേ ബി.പി നോർമലായി കിട്ടണേ യേശുവേ ഞങ്ങളെ കൈവിടല്ലേ നാഥാ അവിടുന്ന് ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ആമേൻ
@sajisoby4124
@sajisoby4124 Ай бұрын
ഈശോയെ നന്ദി യേശുവേ സ്തോത്രം കുടുംബത്തെ ദൈവാനുഗ്രഹത്താൽ നിറക്കേണമേ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@ShailaMathew
@ShailaMathew Ай бұрын
ഈശോയെ ഓരോ കുടുംബങ്ങളിലും സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും തരണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏 ❤🙏🙏❤❤🙏
@neemamolmol8626
@neemamolmol8626 Ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കളുടെ കൂടെ അങ്ങ് ഉണ്ടവന്മേ
@gracypa4256
@gracypa4256 Ай бұрын
ഈശോയെ ഞങ്ങളുടെ മകന് നല്ല ജോലി തന്നതിന് ഒരുപാടു നന്ദി
@sangeeththenalil
@sangeeththenalil Ай бұрын
എന്റെ ദൈവമേ. എന്റെ പ്രാർത്ഥനയും യാചനകളും അവിടുന്ന് കൈക്കൊള്ളണമേ 👍🏽ആമേൻ 👍🏽ദൈവസംരക്ഷനയിൽ ഞാൻ ആയി തീരുവാൻ എനിക്കും എന്റെ കുടുമ്പത്തിനുമായി പ്രാത്ഥന പ്രതേകം അപേഷിക്കുന്നു👍🏽ആമേൻ 👍🏽ആമേൻ 👍🏽ആമേൻ 👍🏽
@jijovadakkekarayathu9212
@jijovadakkekarayathu9212 Ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@alicejoseph3752
@alicejoseph3752 Ай бұрын
എന്റെ ഈശോയെ സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ പ്രാർത്ഥനയിൽ ഏകാഗ്രമായിരിക്കാൻ സാധിക്കണേ എന്റെ മക്കളുടെയും കൊച്ചുമക്കളുടെയും മേൽ പരിശുധാന്മാവിനാൾ നിറക്കണമേ അങ്ങയുടെ കൃപയിലും വിശുദ്ധിയിലും നയിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@rajujoseph5979
@rajujoseph5979 Ай бұрын
എന്റെ കുടുംബ പ്രശ്‌നങ്ങള്‍ മാറ്റി തരണം. മകന് വേണ്ടി വാതില്‍ തുറക്കാന്‍ സഹായം തരിക. അത്ഭുതം നടത്തണമെന്ന് യാചിക്കുന്ന ഞങ്ങൾക്ക് ഉത്തരം തരണമെ.
@minimolmathai19
@minimolmathai19 Ай бұрын
എൻ്റെ യേശു അപ്പ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ മകനെ രക്ഷിക്കേണമേ അപ്പ സമാധാനം തരണമേ യേശു അപ്പ
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ ലോണുകൾകളും കടങ്ങളും വിട്ടുവാൻ ഒരു വഴിയും ഇല്ല ഈശോയെ അവിടെ നിന്നും വഴി കാണിച്ചുതരേണമേ
@reethastanly9008
@reethastanly9008 Ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏
@lillydavis6673
@lillydavis6673 Ай бұрын
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 യേശുവേ അങ്ങയുടെ തിരുരക്തംകൊണ്ട് കഴുകി എന്റെ മക്കളെ സുഖപ്പെടുത്താണമേ 🙏അഭിഷേകം ചെയ്യണമേ 🙏🙏യേശുവേ നന്ദി.🙏യേശുവേ സോസ്ത്രം.🙏 യേശുവേ ആരാധന 🙏🙏🙏
@LeesaJose-xo5ol
@LeesaJose-xo5ol Ай бұрын
ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നഎല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyajins7863
@divyajins7863 Ай бұрын
എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙌🙌🙏🙏🙏
@beenajoseph6030
@beenajoseph6030 Ай бұрын
ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും നീക്കി തരണേ അമ്മേ മാതാവേ 🙏🙏🙏🙏
@user-cs6yg5vu3w
@user-cs6yg5vu3w Ай бұрын
ഈശോയെ എല്ലാ ഭവനങ്ങളിലുനീനാഥനായി വരണമെ ഞങ്ങളെ വഴി നടത്തണമെ🙏🙏🙏🙏🙏🙏🙏🙏
@meenaot9115
@meenaot9115 Ай бұрын
ഭൂമിയില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും ഓരോ പ്രഭാതത്തിലും നിസ്വാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു ദൈവവചനം വായിച്ചു ശക്തി പ്പെടുത്തി പ്രത്യാശയോടെ അനുദിനം മുന്നേറുവാൻ Fr.മാത്യു വയലാമണ്ണില്‍ ടീമിനെ ഒരുക്കിയ നല്ലവനായ ദൈവത്തിന് നന്ദി. 🙏🙏🙏
@ambilycs4538
@ambilycs4538 Ай бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോവും സമാദാനവും തരേണമേ എന്റെ മകൾക്കും ഭർത്താവിനും ആയുസും ആരോഗ്യവും കൊടുക്കേണമേ എന്റെ മകൾക്ക് പഠിക്കുവാനുള്ള കൃപ നൽകേണമേ maths ഉം സയൻസിനും നല്ല മാർക്ക് വാങ്ങി വിജയിപ്പിക്കേണമേ 25 നു exam ആണ് എന്റെ മുടങ്ങി കിടക്കുന്ന വീടുപണി പൂർത്തിയാക്കാനുള്ള കൃപ താന്നു അനുഗ്രഹിക്കേണമേ അതിനുള്ള പണം കർത്താവേ അങ്ങ് തന്നെ കാട്ടി തരേണമേ എന്നിട്ട് എത്രയും പെട്ടെന്ന് വാസയോഗ്യമാക്കി തരേണമേ എന്റെ സഹോദരന്റെ ജോലി സ്ഥലത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ടെൻഷനില്ലാതെ നന്നായി ജോലി ചെയ്യാനുള്ള കൃപ കൊടുക്കേണമേ എന്റെ അമ്മയുടെ ചേച്ചിയുടെ എല്ലാ അസുഖവും മാറ്റി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വരുവാനുള്ള അനുഗ്രഹം കൊടുക്കേണമേ
@SindhuSindhu-dv8fd
@SindhuSindhu-dv8fd Ай бұрын
മാതാവേ എന്റെ പരിശുദ്ധാത്മാവേ കർത്താവേ
@molyjose8757
@molyjose8757 Ай бұрын
കർത്താവേ മഴക്കെടുത്തിയിൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും തുണയായുിരിക്കേണമ്മേ, അവരെ കാത്തോണേ
@simidavies1208
@simidavies1208 Ай бұрын
യേശുവേ, രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@catharinejoseph520
@catharinejoseph520 Ай бұрын
ഈശോയെ, ഞങ്ങളുടെ മേലുള്ള ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണേ. പരിശുദ്ധ ആത്മാവിനാൽ നിറച്ച് ഞങ്ങളെ ശക്തിപ്പെടുത്തണേ.. സൗഖ്യപ്പെടുത്തണേ.. 🙏🏼
@vivekstech6469
@vivekstech6469 18 күн бұрын
ഈശോയെ ഞങ്ങളെപകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കണമേ
@kkreena890
@kkreena890 Ай бұрын
യേശുവേ ആർക്കും അടയെക്കാനാവാത്ത വിധം അനുഗ്രഹത്തിന്റ വാതിൽ തുറന്ന് മക്കളെ അനുഗ്രഹിക്കേണമേ നിയോഗങ്ങളെ സാധിച്ചു തന്നാനുഗ്രഹിക്കേണമേ
@soumyasaji7966
@soumyasaji7966 Ай бұрын
കർത്താവേ എന്റെ മക്കളുടെ പനിയും അസ്വസ്ഥതയും മാറ്റി തരണമേ. അപകടങ്ങളിൽ നിന്ന് എല്ലാവരെയും കാത്തോളണേ. മക്കൾ നല്ല സ്വഭാവത്തിൽ വളരണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geldajohnson7723
@geldajohnson7723 Ай бұрын
ഈശോയെ അമ്മയുടെ എല്ലാ അസുഖങ്ങൾക്കു സൗഖ്യ നൽകി അനുഗ്രഹിക്ക ണമേ🙏
@eistinchacko7009
@eistinchacko7009 Ай бұрын
ഈശോയെ, എന്റെ മനസ്സിൽ നിന്നും അകാരണമായ ഭയം എടുത്തു മാറ്റണമേ, പരിശുദ്ധത്മവിനാൽ എന്നെ നിറക്കണമേ, ധൈര്യം നല്കണമേ.n
@linifraizlin6859
@linifraizlin6859 Ай бұрын
ഈശോയെ ഞങ്ങളിൽ കനിവുണ്ടാകേണമേ കൃപ ചൊരിയേണമെ കാത്തുകൊള്ളേണമേ ആമേൻ
DAILY BLESSING 2024 AUGUST 22/FR.MATHEW VAYALAMANNIL CST
10:56
Sanoop Kanjamala
Рет қаралды 344 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 937 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST
40:29
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 937 М.