രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
@sindhuchachappan12386 күн бұрын
എന്റെ ഈശോയെ ഒരായിരം നന്ദി എന്നെ ഇസ്രായേലിൽ എത്തിച്ചതിനു 🙏🙏🙏🙏🙏ഇനി എന്റെ മുട്ടിന്റെ വേദന പൂർണമായും മാറ്റി നന്നായി ജോലി ചെയ്യാനുള്ള കൃപ നൽകണേ ആമേൻ 🙏🙏🙏
@selvi56516 күн бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ സമാധാനം തരണേ വാശിയും ദേഷ്യവും വൈരാഗ്യവും വിട്ടു മാറാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കണമേ എനിക്ക് സൗഖ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു
@selvi56516 күн бұрын
ഈശോയെ എൻ്റെ മക്കളേ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ തെറ്റായ കൂട്ടു നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു
@selvi56516 күн бұрын
ഈശോയെ എൻ്റെ അനിയത്തിക്ക് ഒരു വീട് വാങ്ങിക്കാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@selvi56516 күн бұрын
ഈശോയെ എൻ്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@SobhithaV-he1rl7 күн бұрын
ഈശോയെ എന്റെ കടഭാരം മാറ്റാനുള്ള സാമ്പത്തികത്തിന്റെ വഴി ഇന്നുപകൽ തുറന്നുതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എനിക്ക് എത്രയും വേഗം വീണ്ടെടുക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻എന്റെ രോഗം സൗഖ്യമാക്കേണമേ 🙏🏻🙏🏻🙏🏻
@mathewsparekunnel16687 күн бұрын
കർത്താവേ അനുവിൻ്റെ ജോലി ശരിയാക്കി തരേണമേ യേശുവേ നന്ദി.
ഈശോയേ എന്റെ ശരീരത്തിൽ ഇനിയും ഓപ്പറേഷനേ കാൻസർ സെല്ലകളെ ഉണ്ടാകാൻ ഈശേയേ ഇനി അനുവദിക്കരുത് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@SunnySunny-yz6tp7 күн бұрын
നിത്യ സ്തുധിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുദിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@lucykuttythomas82446 күн бұрын
ഈശോ എൻ്റെ മകളെ പൂർണ്ണമായും എഗ്ഗ് sawkya പെടുത്തനെ , agge Thiru raktham അവളുടെ ഓരോ കോശങ്ങളിലും നിറച്ച് കഴുകി ഇറക്കി പരിപൂർണ്ണ swkyam തരണേ.കർത്താവേ അങ്ങേക്ക് ഒരുനിമിഷം പോലും ആവശയമില്ല , സർവ്വശക്തൻ കണിയാനെ ആമ്മേൻ
@jancythomas36617 күн бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ കർത്താവേ അനുഗ്രഹിക്കണമേ
@dolythomas93337 күн бұрын
Almighty God i adore you 🙏🙏🙏🔥🔥🔥💕💕💕
@SajimolBiju-of6zb7 күн бұрын
കർത്താവേ അങ്ങയുടെ കൃപ എനിക്ക് തരണേ 🙏
@Australianlife3457 күн бұрын
Eesoye ente sareerathile neer maatitharane 🙏🏼
@jomoljobyjoby65666 күн бұрын
ഈശോയെ ഈ പുതിയ മാസത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളോട് കരുണയാകണേ 🙏🏻
@tomsajanr7 күн бұрын
യേശു കർത്താവേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ എത്രയും വേഗം PR കിട്ടുവാൻ തക്കവിധമുള്ള ഒരു നല്ല ജോലി ശരിയാക്കിക്കൊടുക്കണമേ, കർത്താവേ, എന്റെ ശുശ്രൂഷാ മേഖലയ്ക്ക് തടസ്സമായി നിൽക്കുന്ന എന്റെ എല്ലാ രോഗങ്ങളിൽ നിന്നും, പൈശാചിക ബന്ധനങ്ങളിൽ എന്നെ മോചിപ്പിക്കണമേ. എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ അവിടുത്തെ കൃപകൾ ചൊരിയണമേ, ആമേൻ🌹🙏🙏🙏🌹
@jobinmathewmathew64197 күн бұрын
യേശുവേ ഭര്യയുടെ മാറാരോഗം നടുവിൻ്റെ രോഗം വേദന എല്ലാ ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ. കടം വീട്ടാൻ സാധിക്കണേ നല്ല ജോലി തരണേ
@sijipaul7146 күн бұрын
യേശുവേ മകനും ഭാര്യയും തമ്മിലുള്ള എല്ലാ പൊരുത്തക്കേടുകളും എടുത്തുമാറ്റണേ 🙏
@prasana32327 күн бұрын
എന്റെ ഈശോയെ.... ഈ ലോകത്തിലുള്ള എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു... അങ്ങയുടെ തിരു രക്തത്താൽ കഴുകി അവരെ സുഖ പ്പെടുത്തണമേ.. 🙏🙏🙏
@martinnc87 күн бұрын
ഈശോയേ ഡയാലിസിസ് ചെയ്യുന്ന എന്റെ ജീവിതപാങ്കാളിയെ സമർപ്പിക്കുന്നു.ഈശോയേ അങ്ങയുടെ തീരു രക്തം കൊ ണ്ട് കിഡ്നിയെ കഴുകേണമേ.
@jessyflorence88517 күн бұрын
Karthave karunayayirikkename🙏
@jomoljobyjoby65666 күн бұрын
ഈശോയെ ആരാധന 🙏🏻കരുണയാകണേ 🙏🏻വരുമാന മാർഗങ്ങൾ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണേ 🙏🏻
@babypaul28517 күн бұрын
കാരുണ്യവാനായ കർത്താവേ ഞങ്ങളോടു കരുണ തോന്നണമേ . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും സമർപ്പിക്കുന്നു . എല്ലാവിധ ബന്ധനങ്ങളിൽനിന്നും ഞങ്ങളെ വിടുവിക്കേണമേ . ഞങ്ങളുടെ ഡാഡിയുടെ അസ്വാസ്‌സ്ഥതകൾ എത്രയും വേഗം മാറ്റിത്തരേണമേ . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ എത്രയും വേഗം മാറ്റി തരേണമേ . ഞങ്ങളുടെ ഇന്നത്തെ എല്ലാ ഉദ്യമങ്ങളേയും ചിന്തകളേയും പ്രവർത്തനങ്ങളെയും അങ്ങേക്ക് പ്രീതികരമാക്കണമേ . മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേ . മക്കളുടെ കുടുംബങ്ങളെ ദെയ്‌വ പരിപാലനയിൽ കാത്തു പരിപാലിക്കണമേ .
@savithajohnson13717 күн бұрын
ഈശോയെ ഞാൻ എൻ്റെ ആയിരിക്കുന്ന അവസ്ഥയെ സമർപ്പിക്കുന്നു എന്നെ സ്പർശിക്കണമെ അനുഗ്രഹിക്കേണമേ സൗഖ്യം തരണേ ആമീൻ
@sijipaul7146 күн бұрын
ഈശോയേ എന്റെ വെള്ളപ്പാണ്ട് എടുത്തുമാറ്റണേ 🙏
@SujathaR-xt3ih7 күн бұрын
ഈ ശോയെ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കേണമേ അങ്ങ് എന്നെ ഓർക്കേണമേ ആമേൻ ഹല്ലേലുയ യേശുവേ നന്ദി 🙏🙏🙏
@SandhyaSinil7 күн бұрын
ഈശോയെ വീടുകളിലും ഹോസ്പിറ്റലുകളിലുമായി കഴിയുന്ന എല്ലാ രോഗികളെയും സന്നിധിയിൽ സമർപ്പിക്കുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ
@shynijoseph2257 күн бұрын
യേശുവേ അപ്പാ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ വന്നിട്ടുള്ള തടസ്സങ്ങൾ അവിടുന്ന് മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@sheelavenu60767 күн бұрын
എന്റെ ഈശോയേ രോഗികളായ എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു സൗഖ്യം നൽകേണമേ പാപിയായ എന്റെ മുട്ടുവേദനയും. പുറം വേദനയും നടുവേദനയും സമർപ്പിക്കുന്നു അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടേ നാഥാ🙏
@sheelakurian24217 күн бұрын
ഈശോ രാജാവേ ഞങ്ങളെ കരുണയോടെ നോക്കണമേ ഞങ്ങളുടെ ഭവനത്തിന്റെ പുനർ നിർമ്മാണം നടത്താൻ അനുഗ്രഹിക്കണമേ🙏
@jijibabu6477 күн бұрын
ഈശോയേ എന്റെ യും എന്റെ ജീവിത പങ്കാളിയുടെയും ലിവർ പ്രോബ്ലം കളസ്‌ട്രോൾ, ഷുഗർ ഇവയിൽ നിന്നും വിടുതൽ നൽകണമേ 🙏
@chinnammavarghese60087 күн бұрын
ഈശോനാഥാ ഞങ്ങളോടു കരുണ ഉണ്ടാകണമേ മക്കളെ കാത്തുകൊള്ളണമേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ ചേര്ത്തുപിടിക്കണേ ഈശോ കൈ വിടല്ലേ
@sheebajoy24137 күн бұрын
Jesus cure severe vericose pain and osteoporosis amen🙏🙏🙏
@jancygeorge23257 күн бұрын
ഈശോയെ Annmaria യെ തൊട്ട് അനുഗ്രഹിക്കണം ഈശോയെ എളിമ എന്ന പുണ്യത്താൽ നിർമ്മലമായൊരു ഹൃദയം സൃഷ്ടിക്കണെ Feb2 Set exam കർത്താവിൻ്റെ കൃപ കൊണ്ട് മോൾക്ക് വിജയം തരണം തമ്പുരാ നെ മോളിലേക്ക് കരുണ വർഷിക്കണം തമ്പുരാനെ
@elsammathomas34747 күн бұрын
🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏,,, അത്ഭുതങ്ങളുടെ,, ഉറവിടമായ,, ഓ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും, പുകഴ്ച്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ,, ഇന്നേദിനം,, ഈ പ്രഭാതത്തിൽ,,പല വിധ രോഗങ്ങളാൽ, വേദനിക്കുന്നവരെയും,, പ്രത്യേകമായി,, ക്യാൻസർ രോഗം മൂലം,, ശരീരവും,, മനസും,, വേദനിച്ചു,, കഴിയുന്ന ഓരോ ക്യാൻസർ രോഗികളെയും,, ഈ പ്രഭാതത്തിൽ,, ദിവ്യ കാരുണ്യ സന്നിധിയിൽ സമർപ്പിച്ചു, പ്രാർത്ഥിക്കുന്നു ഈശോയെ 🙏,, മരുന്നോ,, ലേപന ഔഷധമോ,, അല്ല,, അവിടുത്തെ,, വചനത്തിന്റെ,, അത്ഭുത ശക്തിയാൽ,, ഈ നിമിഷം,, ഓരോ ക്യാൻസർ രോഗികളെയും,, ഈ നിമിഷം സ്പർശിക്കേണമേ ഈശോയെ 🙏,, പൂർണ്ണസൗഖ്യം കൊടുത്തു,, അനുഗ്രഹിക്കണമേ ഈശോയെ 🙏അവിടുന്ന് ഓരോ ക്യാൻസർ രോഗികളുടെ മേലും ഈ നിമിഷം,,ദിവ്യ സ്പര്ശനത്താൽ തൊട്ടു സുഖപ്പെടുത്തേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
@mathewsparekunnel16687 күн бұрын
ഈശോയെ എൻ്റെ വയറ്റിലെ ഹെർണിയ പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗം ആനിയുടെ തലയിലെ വിഷമം എൻ്റെ ത്വക്ക് രോഗം മണി വിക്ക് എന്ന രോഗം പ്രഷർ,ടെൻഷൻ മാറ്റി തരേണമേ യേശുവേ നന്ദി.
@ancythomas37307 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കത് സാധിച്ചു തരണേ. 🙏🏼🙏🏼🙏🏼
@elsaalok95547 күн бұрын
ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏
@SandhyaSinil7 күн бұрын
ടിവി കാരുണ്യം നാഥാ അച്ചാമ്മ ചേച്ചിയെ സമർപ്പിക്കുന്നു ആ മകൾക്ക് എഴുന്നേറ്റ് നടക്കുവാനുള്ള പോകുന്ന ആരോഗ്യം നൽകി അനുഗ്രഹിക്കണമേ മക്കളുടെ മേൽ കരുണ തോന്നണമേ
@johnsebastian50097 күн бұрын
Lord, please heal Muruganand from his heart problem. Please heal Brother Pandian, Sister Philomena, Shanti, Sr.Ancilla from all sickness. Bless my family to be completely free from all our health problems. Amen 🙏
@sebastianvithayathil71267 күн бұрын
യേശുവേ എന്നെ തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼
@LillySunny-f5f7 күн бұрын
കാരുണ്യവാനായ കർത്താവേ എനിക്കും എന്റെ ഭവനത്തിലുള്ളവർക്കും എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം തന്ന് അനുഗ്രഹിക്കണമേ ആമേൻ
@selinthomas34157 күн бұрын
We love You Jesus❤️❤️❤️ Jesus we trust in You❤❤❤ Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Jesus have mercy on us🙏🙏🙏 Ave Maria 🙏
ഈശോയെ Noel മോനെ സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻
@elsammachacko66947 күн бұрын
Ente eshyoe ente kudubathe. Nete thrurektham kondj kazuke parshuthalmave nal nirkeneme amen. 🙏🙏🙏
@VinithaCyrus7 күн бұрын
ദൈവമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ
@malug.69427 күн бұрын
Cancer rokhathil നിന്നും പൂർണ്ണ സൗഖ്യം നൽകേണമേ ഈശോയെ
@mariammakurian16457 күн бұрын
Esoye smithaude rogangal neekikodukaname
@rajeswariradha90946 күн бұрын
Ente Eshoye Ente Ella rogangalum Matti tharaname Amem
@maryvarghese83927 күн бұрын
ESOYE bless and have mercy on Varghese and Mary family to be filled with Holy spirit and to get protection from all evil spirits and to fulfil our needs and intentions as per God's grace and wish 🙏
@alanksumesh38336 күн бұрын
Eshoyae Ethan ne samarpikunnu 🙏🙏
@sebastianvithayathil71267 күн бұрын
ജിവിതപങ്കാളി മകന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼
@shineythomas15377 күн бұрын
O lord please give peace and happiness to our families
@joshmijoby79987 күн бұрын
ഈശോയെ ആരാധന 🙏🙏🙏🌹🌹🌹
@sebastianvithayathil71267 күн бұрын
മക്കൾക്ക് തീരുരക്തത്തിൻ്റെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏼
@jijibabu6477 күн бұрын
ഈശോയേ കാൻസർ രോഗിയായ ബേബി, ടോമി ഇവരെ സമർപ്പിക്കുന്നു .🙏
ഈശോയേ തൈറോയ്ഡ് nodule ഉള്ള ജിനോയെ സമർപ്പിക്കുന്നു തൊടണമേ 🙏
@elsammachacko66947 күн бұрын
Eshyoe ente makente kaye vegam sukapedutheneme reshikeneme amen 🙏🙏🙏
@aivinsiby38147 күн бұрын
ഈ ശോയെ മോൻ്റെ ഇന്ന് നടക്കുന്ന പരീക്ഷയിൽ നല്ല വിജയം തന്ന് അനുഗ്രഹിക്കണമേ
@sonyjoseph74497 күн бұрын
Father pray fervently for me in your prayers make a way get back all my lending money at the earliest get immediate relief from my financial struggle crisis situation effecting my finance i faced every moment of daily life
@ElizabathmarySr7 күн бұрын
Thank you fatherji for the reflection and blessing upon me
@shobhapauljoy72467 күн бұрын
Praying for chinnamma my mummy thyroid gland heeling all other medical problem Almighty Heavenly Trinity Bless heel her Amen 🙏
@Sophyjoju7 күн бұрын
Amen 🙏🏻🙏🏻👐🙏🏻🙏🏻👐🙏🏻🙏🏻👐🙏🏻🙏🏻
@sebastianvithayathil71267 күн бұрын
ലോകത്തിലെ എല്ലാ ക്രൈസ്തവ മക്കക്ക് ്് തിരുരക്തത്തിൻ്റ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏼
@sajicleatus35697 күн бұрын
♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️
@sunisiby2286 күн бұрын
സേറയ്ക്ക+2 പരിക്ഷ നല്ല മാർക്ക് വാങ്ങി പാസാക്കാൻ അനുഗ്രഹികകണമേ
Pray for jerome and Alan, my husband jenson and my mother in law and me. Pray for me and jenson to get good files. Pray for jerome to get good group. Pray for my house family, my parents.