യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി പൂർണമായി മാറി കുടുംബത്തിൽ സമാധാനം തരേണമേ എനിക്ക് നല്ല ജോലി തരേണമേ 🙏🙏🙏🙏🙏
@saritha.k.s-rq2xgАй бұрын
യേശുവേ നന്ദി 🙏🙏🙏എന്റെ മോന്റെ ജോലി തടസ്സം മാറി അവന് ജോലി യിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏
@molycherianАй бұрын
Amen 🙏
@marymp909421 күн бұрын
*നിൻ്റെ കൈകളിലൂടെ കൃപയുടെ അരുവികൾ ഞങ്ങളിലേക്ക് ഒഴുകുന്നു. നിന്നെ വിശ്വസ്തയോടെ അനുകരിക്കുന്നത് മാത്രമേ എന്നെ വിശുദ്ധികരിക്കു. ഓ കന്യകയായ അമ്മേ, ഏറ്റവും മനോഹരിയായി ലില്ലി പുഷ്പമേ, നിൻ്റെ ഹൃദയമായിരുന്നു ഈശോയ്ക്കു വേണ്ടിയുള്ള ഈ ഭൂമിയിലെ ആദ്യത്തെ സക്രാരി. മാലാഖ വൃന്ദങ്ങളെക്കാളും വിശുദ്ധരെക്കാലും നിന്നെ ഉയർത്തിയ നിൻ്റെ എളിമ ഏറ്റവും ആഴമുള്ളതാണ്.* *ഓ മറിയമേ, എന്റെ മാധുര്യമുള്ള അമ്മേ, നിനക്കു ഞാൻ എൻ്റെ പാവപ്പെട്ട ആത്മാവും ശരീരവും ഹൃദയവും നൽകുന്നു. നീ എൻ്റെ ജീവിതത്തിന്റെ , പ്രത്യേകിച്ച് എന്റെ മരണ നേരത്ത്, എന്റെ അവസാന പോരാട്ടത്തിൽ സംരക്ഷകയാകണമേ. ആമ്മേൻ.*🙏
@benjosephbiju6682Ай бұрын
ആമേൻ ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെ എടുത്തു മാറ്റി തരേണമേ ഞങ്ങളുടെ. നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ🙏🌹🙏
@kettyjohn7940Ай бұрын
🙏🙏🙏🙏
@jessythomas82952 ай бұрын
ഈശോയെ എന്റെ മോൾക്ക് ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ 🙏മാനസികമായി കൂടുതൽ തളരാതെ kathukollaname🙏🙏🙏
@minijudy23972 ай бұрын
Please pray for my family
@Sobhana-yi2fh2 ай бұрын
🙏🙏🙏🙏🙏❤
@molycherianАй бұрын
Amen 🙏
@molycherianАй бұрын
Amen 🙏
@molycherianАй бұрын
Amen 🙏
@marymp90943 сағат бұрын
*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ* *ആമ്മേൻ*🙏🎉
@SOPHIAS-f9b2 ай бұрын
എന്റെ യേശുവേ എന്റെ കുടംബത്തിലെ എല്ലാ പ്രശനങ്ങളും എന്റെ കടബാധ്യതകളും എന്റെ തടസ്സങ്ങളും എടുത്തു മാറ്റി തരണെ യേശുവേ🙏🙏🙏🙏🙏
@marymp909415 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🔥ആമ്മേൻ.*🙏
ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെയും എടുത്തുമാറ്റി തരേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ🙏❤️🙏
@SindhuShajan-x7j2 ай бұрын
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭🙏❤️❤️❤️❤️
@marymp9094Ай бұрын
*സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏🎉
@marymp90947 күн бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@aaronprasad7107Ай бұрын
കർത്താവെ നാഥാ എന്റെ വിസിറ്റിംഗ് വിസ തീരാൻ ടൈം ആയി ഞങ്ങൾക്കു ഇത് വരെ ജോലി ശെരി ആയില്ല ഒരു ജോലി ശെരിയാക്കി ത്ത നാഥാ 🙏🙏🙏മാനസികമായി തകർന്നു അവസ്ഥയിൽ ആണ് നാഥാ നി സഹായിക്കണമേ നാഥാ 🙏🙏🙏ആമ്മേൻ
@molycherianАй бұрын
Amen 🙏
@roshnaabraham825Ай бұрын
Karthave ente work permit application athrayum pettannu ready aaki tharaname annu prathikkunnu
@rejinev4612Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയിട്ടുള്ള എല്ലാ വേദനകളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ മനസ്സിലെ മുറിവുകളെ അങ്ങ് തുടച്ചു എടുക്കണം നല്ലൊരു ജീവിതം ഞങ്ങൾക്ക് നൽകണമേ
@ajithasuresh80282 ай бұрын
എന്റെ പിതാവേ എന്റെ ഇശോയേ എന്റെ സഹോദരി 4മാസം ഗർഭിണി ആണ് പിതാവേ പക്ഷെ ഇതുവരെ യുള്ള പരിശോധനയിൽ ഒന്നും വ്യക്തമാകുന്നില്ല പിതാവേ ഈ ശനിയാഴ്ച ആശുപത്രിയിൽ പോകുമ്പോൾ എല്ലാം വ്യക്തമാക്കിതരണമേ പിതാവേ 🙏🙏
@BeenaGilton2 ай бұрын
എൻ്റെ ഈശോയേ എൻ്റെ മോൾക്ക് സമാധാനം നല്കി അനുഗ്രഹിക്കണേ
@marymp909411 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@elsym.p41262 ай бұрын
എന്റെ കർത്താവെ എന്റെ മക്കളെ കത്ത് കൊള്ളാണേ എന്റെ മക്കൾക്ക് ജീവിക്കാൻ സിരം ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണേ എന്റെ മോന്റെ ജർമിനിക്ക് പോകാൻ ഉള്ള വിസയിൽ ഒരു തടസം കൂടെത് നടത്തി തരേണം അതിനു കൊടുത്തു പൈസാ എങ്ങനെ എന്ന് എന്റെ അപ്പാ നിനക്ക് ശരിക്കും അറിയാം ഞങ്ങളോട് കരുണ കണിക്കണം
@VishnuVichu-um7rq2 ай бұрын
എന്റെ കർത്താവേ എന്റെ മക്കളെ രണ്ടിനെ അനുഗ്രഹിക്കണമേ അവരുടെ കാര്യങ്ങളെല്ലാം നിറവേറെ കൊടുക്കണം തടസ്സങ്ങളെല്ലാം മാറ്റി കൊടുക്കണം
@molycherianАй бұрын
Amen 🙏
@SumiJijinАй бұрын
പിതാവേ എന്റെ മോൾക്ക് ഇന്ന് പരീക്ഷ ആണ് പിതാവ് അവളെ അനുഗ്രഹിക്കണം എന്റെ മോൾക്ക് എല്ലാം എഴുതാൻ കഴിയണം 🙏🙏🙏🙏🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@LillyT.j2 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിൻ്റെ മേൽ കരുന്ന വർഷിക്കണമേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@JessyShaji-p2fАй бұрын
3 മണി സമയത്ത് എഴുന്നേറ്റ് പ്രാൾ ത്ഥിക്കുവാൻ കൃപ തരുനതിന് ഓരായിരം നന്ദി എന്റെ അപ്പൻ എന്നു എനെ വിളിച്ച് ഉണർത്തുനതിന് നന്ദി ആ കൃപ എന്നു തനിക്ക് തരണമേ എന്ന് അ പേക്ഷിക്കുന്നു മടു പ്പ് തോന്നരുത് എതെ അവസ്ഥയിൽ ലും പ്രാർത്ഥിക്കുവാൻ കൃപ തരണമേ🙏🙏.🙏🙏🙏.🙏😭😭😭😭🙏🙏😭😭😭😭😭❤️❤️😭🙏🙏 എല്ല മക്കളെയും അനുഗ്രഹിക്കണമേ മാനസന്തരം തരണമേ പരീശം ദ്ധാൻ മാവിന്റെകൂപ എന്നു ഉണ്ടായിരിക്കണമേ🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹 തിരുവില് വിൽ നിന്ന് യുകിയ തീരം രക്തം കൊണ്ട് വാ വിയായ എന്നെ യും കഴുകണമേ ധാനമായിതന്നരണ്ട് മക്കളെയു കഴുക്കി വിശുദി കരിക്കണമേ കനിയണമേ എല്ല ബന്ധനങ്ങളും എടുത്തു മാറ്റണമേ യേശുവിനോട് ചേർന്ന് ജീവിക്കുവാൻ കൃപ തരണമേ❤️❤️❤️❤️🌹🌹🌹❤️❤️🌹🌹🌹🌹❤️❤️❤️🌹🌹🌹🌹🌹🌹💔💔💔💔:💔🙏🙏🙏😭😭🙏😭😭🙏😭: 14:51
@bincyajesh9536 күн бұрын
Amen
@thomascherian16512 ай бұрын
ഈശോയെ ഞങ്ങളുടെ കരുണയായിരിക്കേണമേ ഞങ്ങടെ കുടുംബത്തെ സംബന്ധമായ അനുഗ്രഹിക്കണമേ ആമേൻ ഹാലേലുയ്യ❤🙏🙏🙏
@SarasammaMd2 ай бұрын
എന്റെ ഇശോയെ എന്റെ കൈയിൽ പണം ഇല്ലാതെ വിഷമിക്കുന്നു എന്റെ പ്രശ്നത്തിന്സമാധാനം തരണേ. എന്റെ കുഞ്ഞിന് ഒരു ജോലി സ്ഥിരമായി കിട്ടണേ amen
@RajeswarysandeepSandeep2 ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ല പ്രതിസന്ധികളും പരിഹസിച്ചു സമാധാനം നല്കണമേ 🙏🙏 ഈശോയെ എൻ്റെ അച്ഛക്ക് മദ്യം കാണുമ്പോൾ കുടിക്കാൻ തൊന്നരുതെ അനുഗ്രഹിക്കണേ മാതാവേ
@jainammastephen64902 ай бұрын
ഈശോയെ എനിക്ക് എന്താ വേണ്ടത് എന്ന് അംഗീകരിയാമല്ലോ. എന്റെ ഹൃദയഭിലാഷങ്ങൾ ഏറ്റെടുത്ത സാധിച്ചുതരണമേ.
@SoniyaKm-ln3fo2 ай бұрын
കർത്താവേ കണിയാണമേ അതുല്യ മോൾക്കും 5സഹപാഠികൾക്കും Bsc കാർഡിയോവസ്ക്കുലർ ടെക്നിഷന്റെ ഇന്റൺഷിപ് ചെയ്യാൻ ആശുപത്രിയിൽ അവസരം കിട്ടേണമേ കിംസ് കുടമാളൂർ കാരിത്താസ് തെള്ളകം മാർസ്ലിവാ മെഡിസിറ്റി പാലാ മുതൽ ഒത്തിരി ആശുപത്രികളിൽ അപേക്ഷ വച്ചു എന്നിട്ടും എങ്ങും കിട്ടിയില്ല പുണ്യളച്ച അനുഗ്രഹിക്കണമേ ആമ്മേൻ
@SoniyaKm-ln3fo2 ай бұрын
അഖില മോൾക്ക് പഠിക്കാൻ ഉണർവ് കൊടുകേണമേ പത്തിൽ ആണ് പഠിക്കുന്നത് കണക്കു പ്രയാസം ആണ് ഫിസിക്സ് ഉണ്ട് വിഷമം ഒരു വിട് വാങ്ങാൻ അനുഗ്രഹികേണമേ സാമ്പത്തികം തന്നു അതുല്യ ക്കു പരിശീലനത്തിന് കാർഡിയോളജി വിഭാഗത്തിൽ അവസരം കിട്ടേണമേ ആമ്മേൻ
@radhakrishnanradhakrishnan94562 ай бұрын
എൻ്റെകർത്താവേ എൻ്റെ ദൈവമേ എൻ്റെ ഈശോയേ എൻ്റെ ഭാര്യയുടെ നാലുവർഷമായിട്ടുള്ള അസുഖം മാറ്റി തരണമേ എൻ്റെ കർത്താവേ എൻ്റെ കടങ്ങൾ തീർത്ത് തരണമേ എന്നെയുള്ളു ബത്തോയു കർത്താവ യാ ഈശോയുടെ തിരുരക്തത്തിൽ ഞങ്ങളെ അഭിഷോകം ചെയ്യണമേ ഈ ദൈവ ല യത്തിൽ ഉള്ളഎല്ലാ അച്ഛൻ മാർക്കും കരുണ എകണമേ എൻ്റെ കർത്താവയദൈവമേ ഈശോയേ ആമേൻ. ആമേൻ
@tityalocious54892 ай бұрын
ഈശോയെ എല്ലാ തടസ്സങ്ങൾ മാറ്റിതരണേ 🙏
@shinimaxwell587716 күн бұрын
ഈശോ നന്ദി ഈശോയെ സ്തു തി
@SusanJohn-s5m2 ай бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നണേ എന്റെ ജോൺസി മോനു ജോലി എത്രയും പെട്ടെന്ന് തന്നെ ജോലി കിട്ടണേ കുഞ്ഞിനോട് കരുണ തോന്നണേ 🙏
@BeenaKoshy-cm2yo2 ай бұрын
ഇശോയെ മക്കളുടെ പഠനആവശ്യം നടത്തി തരണേ
@marymp90947 күн бұрын
*സ്വർഗ്ഗീയ പിതാവേ, നിന്റെ പ്രിയപുത്രനെ മനുഷ്യ മക്കളോടൊപ്പം വസിക്കാൻ ഭൂമിയിലേക്കയച്ചുവല്ലോ. ആ പുത്രൻ ലോകാവസാനം വരെ ഞങ്ങളുടെ കൂടെ വസിക്കുന്നു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. മനുഷ്യ മക്കളുടെ കൂടെവസിക്കാൻ സ്വർഗ്ഗം വിട്ടു ഭൂമിയിലേക്കു വന്ന ഈശോയ്ക്കു ഞങ്ങളുടെ ഹൃദയത്തിൽ വാസസ്ഥലം ഒരുക്കാൻ ഈ ആഗമന കാലത്തു ഞങ്ങൾക്കു കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
@maryjohn6559Ай бұрын
കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏🏻🙏🏻🙏🏻🕯️🙏🏻🙏🏻🙏🏻
@marymp9094Ай бұрын
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*🎉
ഈശോയെ എൻ്റെ മക്കൾക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണ മെ ആൻ ബിചേട്ടന് ഒരു ജോലി നല്കി അനുഗ്രഹിക്കണമെ
@molycherianАй бұрын
Amen 🙏
@marymp909425 күн бұрын
*നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏*യേശുവേ നന്ദി* *യേശുവേ സ്തുതി* *യേശുവേ ആരാധന* *യേശുവേ മഹത്വം* *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇♀️
@KrishnendursKrishnenduАй бұрын
ഈശോ എന്റെ ചേട്ടനെ മസ്കറ്റ് ജയിലിൽ നിന്നും മോചിപ്പിക്കേണമേ നാട്ടിൽ എത്തിക്കേണമേ
@BijeshBinoj-n9s10 сағат бұрын
എന്റെ നിയോഗങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ എന്റെ ദൈവമേ നീ ഞങ്ങളെ കാത്തു കൊള്ളണേ 🔥🔥🔥🔥ഈശോയെ നന്ദി ഈശോയുടെ അതിദാരുണമായ പിഡസഹ നങ്ങളെ കുറിച് ഞങളുടെ മേലും ലോകം മുഴുവന്റെയും മേൽ കരുണ യായി രി ക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥
@jessythomas82952 ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിച്ചു സമാധാനം നല്കണമേ 🙏🙏🙏
@molycherianАй бұрын
Amen 🙏
@marymp90943 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@sugunammamohandas64142 ай бұрын
കർത്താവെ മോന്റെ മാനസിക രോഗം മാറ്റി അനുഗ്രഹിക്കണം ആമേൻ 🙏
@archanatm9798Ай бұрын
യേശുവേ എന്റെ മക്കൾ നന്നായി പഠിക്കണേ നല്ല വഴിക്ക് നയിക്കണേ
@marymp9094Ай бұрын
*🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙇♀️ഈശോയെ നന്ദി 🙏🙇♀️ഈശോയെ നന്ദി 🙏🙇♀️*
@sandrasunitha29 күн бұрын
യേശുവേ നന്ദി എന്റെ ഭർത്താവ് പിണങ്ങി പോയിട്ട് അഞ്ചു മാസം കഴിഞ്ഞു അതുകൊണ്ട് എത്രയും പെട്ടെന്ന് നല്ല ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി തിരിച്ചു വരണേ കർത്താവെ എനിക്കു യേശുവിനെ വളരെ വളരെ ഇഷ്ടവും വിശ്വാസവും ആണ് എന്റെ പേര് സുനിതകയിലാസ് എന്ന്നെ അനുഗ്രഹിക്കേണമേ
@marymp90944 күн бұрын
*അവിടുന്ന് പഠിപ്പിച്ച എളിമ വിശ്വസ്തത എല്ലാം അവിടുന്ന് ഞങ്ങൾക്ക് നൽകി ധാരാളമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൂടാതെ ഞങ്ങൾ ഒന്നുമല്ല അത് ഞങ്ങൾക്ക് അവിടുന്ന് പഠിപ്പിച്ചു തരേണമേ*.🙏🙇♀️ആമ്മേൻ🙏
@marymp90947 күн бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@lathap3812Ай бұрын
ആമേൻ ഈശോയെ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളെ എടുത്തു മാറ്റി തരേണമേ ഞങ്ങളുടെ. നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ🙏🌹🙏♥️🙏🌹🙏♥️🙏🌹🙏♥️🙏
@marymp90945 күн бұрын
*മഴ കെടുതികളിൽ കഷ്ടപെടുന്നഎല്ലാവർക്കും വേണ്ടി നമുക് പ്രത്യേകം പ്രാർത്ഥിക്കാം 🙏🙏*
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ* 🙏🙏🙏🌹🌹🎉🎉
@marymp9094Ай бұрын
ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@ZeraaZeraaАй бұрын
ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ 🥺🙏
@marymp9094Ай бұрын
*നിത്യനായ പിതാവേ, നിന്റെയും നിന്റെ തിരുക്കുമാരനായ യേശുവിന്റെയും മുമ്പിൽ ഭയഭക്തിയാദരവോടെ ഞങ്ങൾ ശിരസ്സു നമിക്കുന്നു. ഏശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന നിന്റെ പ്രിയ പുത്രന്റെ നാമങ്ങൾ കൂടതൽ ആഴത്തിൽ ഞങ്ങൾ ഗ്രഹിക്കകയും ഞങ്ങളുടെ രക്ഷകനായ യേശുവിലേക്കു വളരുകയും ചെയ്യട്ടെ. വിസ്‌മയനീയനായ ഉപദേഷ്‌ടാവായ യേശുവിനെ അടുത്തനുഗമിച്ച് തിരുപ്പിറവിക്കൊരുങ്ങാൻ ഞങ്ങളെ സഹായിക്കണമേ.* *ആമ്മേൻ.*🙏ആമ്മേൻ🙏
@jollymathew1852Ай бұрын
മക്കളുടെ ജോലി കാര്യങ്ങളിൽ അനുഗ്രഹം നൽകണമേ ഈശോയെ മാതാവേ സ്വസ്തി
@marymp909415 күн бұрын
*സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.* *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*... *ആമ്മേൻ.*🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@JessySaju-s5oАй бұрын
യേശുവേ എൻ്റെ മകൻ CMA finall നല്ല മാർക്ക് വാങ്ങി വിജയിക്കണമെ...
@marymp909425 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹🎉🎉🎉
@aliceantony729624 күн бұрын
.😂
@marymp909422 күн бұрын
*നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏🎉🎉
@marymp909419 күн бұрын
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*ആമ്മേൻ🙏🙇♀️👏
@marymp909419 күн бұрын
ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥
@marymp9094Ай бұрын
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@elizabethvarghese25362 ай бұрын
ഈശോയെ കരുണയായിരിക്കണെ അന്ന 6 മാളുടെ പഠനത്തിൽ അവളെ സാഹിക്കാണെ അമ്മിൽ🙏🙏🙏🙏🙏🙏🙏🙏
@MercyBiju-b5f2 ай бұрын
എന്റെ ഈശോയെ എന്റെ മകനെ അങ്ങേ സ്നേഹത്തിൽ നിറയ്ക്കണമെ🙏❤️ ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@LeslieLesliemorris2 ай бұрын
എന്റെ ദൈവമേ എന്റെ കുടുംബത്തിന്റെ മേൽ എന്റെ മക്കളുടെ മേൽ കരുണ ആയിരിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@rethnammanivarthilsavithri2713Ай бұрын
കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ചൊരിയേണമേ 🙏എന്റെ മക്കളുടെ സങ്കടം തീർത്ത് anugrahikkename🙏
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@jessyfrancis-ws6jnАй бұрын
ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ
@RajaniRavi-ur6sg25 күн бұрын
എന്റെ നിയോഗങ്ങൾ കരുണ തരേണമേ
@marymp9094Ай бұрын
*അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
@MiniShibu-uo9kq2 ай бұрын
എന്റെ ഈശോയെ, ആന്മറിയാമോൾക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ, ആമ്മേൻ
@marymp90945 күн бұрын
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
@Latha-c2x2 ай бұрын
ഈശോയെ എനിക്ക് കിട്ടാൻ ഉള്ള പയിസ കിട്ടണമേ
@ajithdl1756Ай бұрын
ഈശോയെ ഞങ്ങളേയും രക്ഷിക്കണമേ.
@Paruzz_drawings_72 ай бұрын
എനിക്ക് ജോലി കിട്ടേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marymp9094Ай бұрын
🎉🎉🎉*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഈശോയെ*.,..🙏ആമ്മേൻ🙏🎉🎉🎉
@sheelaviyani5941Ай бұрын
Yesuve ente makalk joli nalki anugrahikaname
@camillacamilla33422 ай бұрын
ഈശോയെ, എൻ്റെ മക്കളുടെ മേൽ അവിടത്തെ കരുണ varshikkaney , അവരുടെ ജോലി ലഭിക്കാനുള്ള തടസ്സം മാറ്റി തരണേ, യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന
@marymp9094Ай бұрын
🙏 *സക്കേവൂ സിന്റെ ഭവനത്തിൽ പ്രവേശിച്ച് ആ കുടുംബത്തെ* *അനുഗ്രഹിച്ച ദൈവമേ* *ഞങളുടെ ഗ്രൂപ്പിലെ ഓരോ സഹോദരങ്ങ ളെയും ഞങ്ങളുടെ കുടുംബങ്ങളെയും *അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ചുകൊണ്ട്* *ഞങ്ങൾ പ്രാർത്ഥിക്കുന്നു* *ദൈവമേ ഞങ്ങളുടെ കുടുംബങ്ങളിലേക്കും *കടന്നുവരേണമേ ഞങ്ങടെ ജീവിതപങ്കാളി* *മക്കൾ ഞങ്ങൾക്ക് *ദാനമായി നൽകിയ സകലത്തെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവിടത്തെ കരം നീട്ടി ഞങ്ങളെ *അനുഗ്രഹിക്കേണമേ, നിന്‍റെ കൃപയാൽ നിറയ്ക്കേണമേ* 🙏🙏🙏🌹🌹❤
@delfibastin7712Ай бұрын
മക്കൾ തമ്മിൽ പരസ്പരം സ്നേഹിച്ചും സംസാരിച്ചും ദൈവവിശ്വാസത്തിലും ജീവിക്കാൻ അനുഗ്രഹിക്കണമെ ആമേൻ
@maryjoseph8611Ай бұрын
ഈശോയെ അങ്ങേ കരുണക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു...അങ്ങേ കരുണ ഞങ്ങളുടെ യും മക്കളുടെയും ,ലോകം മുഴുവന്റേയും മേൽ ചൊരിയണമേ🙏🎊🙏🎊🙏✝️❤
@tsabuthomas41152 ай бұрын
എനിക്ക് ആരോഗ്യവും രോഗ സൗഖ്യവും,മക്കൾക്ക് ജോലി,ബാങ്ക് ലോൺ മുടങ്ങിയിരിക്കുന്നു അതു അടക്കാൻ.
@marymp90947 күн бұрын
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
@lijisam50442 ай бұрын
Yeasuve ente mon bcom second semester University examil unntha vijayam kittannum yachikkunnu angrahikkenne
@marymp9094Ай бұрын
*യേശുവേ! ലോകമെമ്പാടുമുള്ള* *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.* *ആമ്മേൻ*🙏
@marymp909425 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹🎉
ആമേൻ എൻ്റെ പിതാവേ എൻ്റെ ഈശോയേ എൻ്റെ രോഗങ്ങൾ എല്ലാം എൻ്റെ ശരീരത്തിൽ നിന്ന് പൂർണ്ണമായിയും സൗഖ്യമാക്കാൻ കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🌹♥️🙏
@JessySaju-s5oАй бұрын
യേശുവേ ഇപ്പോൾ പരീക്ഷ എഴുതുന്ന എൻ്റെ മകൻ്റെ മേൽ കരുണയായിരിക്ണമെ....
@ratheeshvk6605Ай бұрын
മാതാവേ എൻറെ പെങ്ങളുടെ ബിപി കുറച്ചു കൊടുക്കണമേ
@sharirejisharireji4425Ай бұрын
പിതാവേ മകൻറെ വിവാഹം നടത്തി തരണേ യേശുവേ എല്ലാ തടസ്സങ്ങളെ നീ മാറ്റി തരണേ
@marybaby68652 ай бұрын
Amen🙏 ദൈവമേ കരുണയായിരിക്കണമേ
@jinoyvarghees170Ай бұрын
യേശുവേ എന്റെ ഭർത്താവിന് വിദേശത്തു ജോലി ലഭിക്കുന്നതിനു കരുണ തോന്നണേ ജോലി ചെയ്യാൻ ആയുരാരോഗിയം നൽകണമേ... അവിടത്തെ ഭക്ഷയും കാലാവസ്ഥയും അതിജീവിക്കാൻ സഹായിക്കണംമേ കരുണ കാണിക്കണമേ 🥺🥺🥺🙏🙏🙏🙏
@marymp9094Ай бұрын
*നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും*. (ഏശയ്യാ 41 : 13)
@maromew738618 сағат бұрын
കർത്താവായ യേശുവേ എൻ്റെ മക്കൾ തമ്മിൽ നല്ല സ്നേഹം ഉണ്ടവണമേ. എൻ്റെ മകന് നല്ല സാലറി ഉള്ള ഒരു ജോലി തന്നു അനുഗ്രഹിക്കണമേ. ആമേൻ.