യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@subintharayiltharayil51216 күн бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@subintharayiltharayil51216 күн бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങളെ എല്ലാവരേയും എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@subintharayiltharayil51216 күн бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ,അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ തടസ്സം നിൽക്കുന്നവരെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@tomsajanr16 күн бұрын
ദിവ്യകാരുണ്യ ഈശോയേ, എന്റെ മകൻ എഡ്‌വിന് കാനഡയിൽ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം വർക്ക് പെർമിറ്റ് ശരിയാക്കിക്കൊടുക്കണമേ, അവന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ 🌹🙏🙏🙏🌹
@sebastianvithayathil712616 күн бұрын
എന്റെ യേശവേ വിശ്വാസം വർദ്ധിപ്പിക്കണം മേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼
@subintharayiltharayil51216 күн бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു
Thank God.God bless you father very powerful very valuable very healing message eesoye 🙏🙏🙏 eeswaran ente koodeyillayirunnaenkil njan ente jeevitham enne illathayene eesoye 🙏 angu thanna nanmakalkkokke enthoram paranjalum theeratha nandiyundu yesuve eesoye eppozhum njangalude koodeyundavaney eesoye 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സമാധാനം നല്കണമേ
@indudinesh252416 күн бұрын
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ആമേൻ.
@MariammaKG16 күн бұрын
കർത്താവെ എന്റെ കുടുബത്തോട് കരുണ തോന്നണേ ഞങ്ങളുടെ മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു മോളു ബായ്ഗ്ളൂർ വെള്ളിയാഴ്ച്ച പോകുവാൻ ഒരുങ്ങുന്നു ടിക്കറ്റ് കിട്ടിയില്ല വെയിറ്റിങ് ലിസ്റ്റിൽ ടിക്കറ്റ് കിട്ടണേ ബായ്ഗ്‌ളൂർ പാനിപ്പടർന്നു പിടിക്കുന്നു കുഞ്ഞുങ്ങള് കാത്തുകൊള്ളണമേ ഒരു രോഗവും പിടിക്കരുതേ കുറവുകൾ ഓർക്കരുത്
@sebastianvithayathil712616 күн бұрын
മക്കൾക്ക് തീരുരക്തത്തിൻ്റെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏼
@sebastianvithayathil712616 күн бұрын
മകന്റെ തോൾഎല്ലു ഓപ്പറേഷൻ വീജയകരമായി നടത്തി തരണമേ 🙏🏼
@elsammathomas347416 күн бұрын
🙏🙏🙏♥️,, ആമ്മേൻ ♥️🙏🙏🙏, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ,, ഇന്നേദിനം ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,, അവിടുത്തെ കരുണയും,, അവിടുത്തെ സ്നേഹവും,, അവിടുത്തെ കൃപകളും കൊണ്ട് നിറച്ചു ആശീർ വദിച്ചു,, അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏
@martinnc816 күн бұрын
ഈശോയേ എന്റെ ജീവിതപങ്കാളിയുടെ കിഡ്നിയുടെ അസുഖം മാറ്റിതരേണമേ.ക്രിയാറ്റിൻ നോർമൽ ആക്കേണമേ.ഈശോയേ സ്പർശിക്കേണമേ.
@nirmalalias707316 күн бұрын
Eshoo manasika samardam Matti tharanamaaa..nalla oru divasam akanam enna ennu anugrahikanama...
Easoe ente kudumbhathe thirukudum bham aki tharanae avide vannu prathikan anugrahikane
@jancythomas366116 күн бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ എൻ്റെ ഈശോയേ ഞങ്ങളെ.അനുഗ്രഹിക്കണമേ
@mithunseethal467216 күн бұрын
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@babypaul285116 күн бұрын
കർത്താവേ ഞങ്ങളിൽ കനിയണമേ . ഞങ്ങളുടെ എല്ലാ ചിന്തകളും പ്രവർത്തികളും ഈശോക്കിഷ്ടമുള്ളതായിരിക്കത്തക്കവണ്ണം ക്രമീകരിക്കണമേ . ഞങ്ങളുടെ ആവശ്യങ്ങളും രോഗാവസ്ഥകളും അറിയുന്ന അങ്ങ് ഞങ്ങളെ കൈവിടരുതേ . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും നിഷയെയും ട്വിഗിയേയും ബിഞ്ചുവിനെയും ലോബിയേയും ഷീബനെയും സമർപ്പിക്കുന്നു .ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേമക്കളുടെ കുടുംബങ്ങൾ ദെയ്‌വത്തിൽ ആശ്രയിക്കുന്ന കുടുംബങ്ങളായി നിലനിൽക്കണമേ .
@anubreeze834216 күн бұрын
ഈശോയെ എന്റെ മോൾക്ക് ഇന്ന് exam ആണ്. Exam നന്നായിട്ടു എഴുതുവാൻ എന്റെ മോളെ അനുഗ്രഹിക്കണമേ ഈശോയെ
@thomasanthony287716 күн бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@LillySunny-f5f16 күн бұрын
യേശുവേ എന്റെ അമ്മുവിനേയും അപ്പുവിനേയും പനിയിൽനിന്നും മറ്റസുഖങ്ങളിൽ നിന്നും പൂർണമായി സുഖപ്പെടുത്തണമേ ആമേൻ
@SnehaSnehaa-gj4tq16 күн бұрын
എന്റെ യേശുവേ സാന്ദ്ര യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. സാന്ദ്ര യുടെ 1 st sem MBA റിസൾട്ട് നെ സമർപ്പിക്കുന്നു.. എല്ലാം പേപ്പറിലും പാസാവാൻ അനുഗ്രഹിക്കണമേ 🙏
@sheelavenu607616 күн бұрын
എന്റെ കർത്താവേ സഹോദരിയുടെ കുടുംബം തകർന്നു പോകാൻ അനുവദിക്കരുതേ നാഥാ കരുണയായിരിക്കേണമേ🙏
@antonyk.charley939016 күн бұрын
Hallelujah hallelujah hallelujah Praise the lord Thankyou Jesus Amen 🙏🙏🙏🙏♥️♥️♥️♥️
@sareenarahim828816 күн бұрын
ഈശോയെ എന്റെ മോളുടെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സിൽ തോന്നിപിക്കണമെ
@SajimolBiju-of6zb16 күн бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@elsaalok955416 күн бұрын
ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏
@ancythomas373016 күн бұрын
ഈശോയെ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി അർപ്പിക്കുന്നു. 🙏🏼🙏🏼🌹🌹🌹
@jobinmathewmathew641916 күн бұрын
യേശുവേ ഭര്യയുടെ മാറാരോഗം നടുവേദനമുട്ട് വേദന പനി എല്ലാ ബുദ്ധിമുട്ടുകളും പരിപൂർണ്ണമായി മാറ്റി പൂർണ്ണ ആരോഗ്യം തന്ന് അനുഗ്രഹിക്കണമേ കടം വീട്ടാൻ സാധിക്കണേനല്ല ജോലി ലിറ കണേ
@ushajoyponthekkan421415 күн бұрын
O Jesus pray for my daughters first one to score good marks in her pg studies, second one to go to Germany as soon as possible, also pray for my brother's sons to get a suitable partners & also pray for me to get kuri conducted on 13/01/25 to solve our financial crises 🙏🙏🙏❤️❤️❤️
@varghesebaby386516 күн бұрын
Thank you lord jesus for your blessings on our son and our family lord amen
@jecyabraham464515 күн бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യതിനെ സ്തുതിയും പുകഴ്ചയും ആരാധനായും ഉണ്ടായിരിക്കട്ടെ🙏🕯️
Eesoye Eesoye eesoye ഇന്ന് പരീഷ എഴുതി ക്കൊണ്ടിരിക്കുന്ന മകൾ രേഷ്മയെ കാത്തു കൊള്ളേണമേ. അവളുടെ അസ്വസ്ഥതകളും അസുഖങ്ങ ളും മാറ്റിക്കൊടുത്ത് നന്നായി പരീക്ഷ എഴുതാൻ അനുഗ്രഹിക്കേണമേ.
@sajibiju30615 күн бұрын
Ente molde exam result vannu ....100 kitti 🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank you Jesus 🙏🙏
@molykuttym.t347115 күн бұрын
Lord have mercy on our family and my son 🙏 Bless my son toget eligibility in his next exam 🙏
@SusammaM.V-zv4sw16 күн бұрын
Thanks God 🙏 Aradhana God God bless us Amen 🙏 Eesoye our sugamakane 🙏 ❤️ God Aradhana 🙏 Thanks God Eesoye 🙏
@MaryRuthParathara16 күн бұрын
കർത്താ വേ ഇന്ന ത്തെ ദിവ സം സമർ പ്പിക്കു ന്നു എല്ലാം നന്നായി ചെയ്യാൻ കൃപ തര ണേ നന്ദി സ്തുതി ആരാ ധന
@mercydavid815916 күн бұрын
ഈശോയേ നന്ദി അർപ്പിക്കുന്നു.Hallelluya
@valsammajoseph932016 күн бұрын
Ente Eshoye ente Amma madave ente belaheenthakale angu eattedukkaname ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏
@daisygeorge774016 күн бұрын
Easoe ente husband manasadharam nalkanae catholic aki tharanae thirike Joli yil pokan anugrahikane BP puramayi mattitharanae sawkayam nalkanae
@lisammajose144116 күн бұрын
ഈശോയെ അനുഗ്രെഹിക്കണമേ കൂടെ ayirikaname പൊതിഞ്ഞു സംരെക്ഷിക്കണമേ karthave
@sonyjoseph744916 күн бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace
@sebastianvithayathil712616 күн бұрын
ജിവിതം പങ്കാളിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏼
@FunnyApron-wk7en16 күн бұрын
Amen🙏🙏 Amen❤❤Amen🙏🙏 Amen❤❤Amen Amen
@valsammajoseph932016 күн бұрын
Ente Eshoye ente Amma madave Bilumolkku UK il padicha jolilku work visa kittanum Anugrahikkaname Amen 🙏🙏🙏🙏🙏
@jobykk813116 күн бұрын
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
@sebastianvithayathil712616 күн бұрын
ലോകത്തിലെ എല്ലാ ക്രൈസ്തവ മക്കക്ക് ്് തിരുരക്തത്തത്തിൻ്റ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏼
@marykuttyjacob19916 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏
@valsammajoseph932016 күн бұрын
Ente Eshoye Bivin monte belaheenthakale angu eatteduthu avanu Vivaham vehannu nadakkvan Anugrahikkaname Amen 🙏🙏🙏🙏 🙏
Jesus and mothermarry Andrea samarpekunu pcod periods backbone valavu sugamake tharaneme pcod periods order aake thraneme permanent jolly thanu anugraghekkaneme anuyojemaya geevetha pankalyea Thakkasamayath thanu anugraghekkaneme
@maneeshmathew965515 күн бұрын
Ameen plz pryar for me my heart pain and my mom health and my whiff health and my baby health and every one plz pryar for me
@MaryRuthParathara16 күн бұрын
അങ്ങ യുടെ സ്നേഹം ഞങ്ങ ളുടെ ജീവി തത്തി ൻ്റെ ഓരോ കാൽ വയ് പ്പിലും ഉണ്ടാ യിരി ക്കട്ടെ
@ElsammaJose-fd3dy16 күн бұрын
Praise the Lord 🙏 Hallelujah
@tessydavis383816 күн бұрын
Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme Joseph ente veed vilpana nadathe thraneme
Jesus and mothermarry Ansha ke ukyil jolly thanu anugraghe chthene ort norayeram nandi paraunu
@nimmyjoy942216 күн бұрын
മോളുടെ ഇന്ന് നടക്കാനിരിക്കുന്ന placement interview നെസമർപ്പിക്കുന്നുകരുണ തോന്നണമേ
@cicilyjames540816 күн бұрын
Ente yeshuve kuranna cashil ente hasbandint casugalellam matti tharaname . oru thadasavum illathe nangalude 4 perudeyum visa adichedukkan sahayikaname amen
@MariyammaJoseph-rg9qk16 күн бұрын
Jesus have mercy on us and give us peace
@tomsajanr16 күн бұрын
Amen, Hallelujah 👍🌹🙏🙏🙏🌹
@renisaju293616 күн бұрын
Fr please pray for my children Sany Saby and Jeff for their blessed future 🙏
@jessyflorence885116 күн бұрын
Ente kudumbathe samarppikkunnu angayude krupayal nirakkaname🙏