ഏതു ബന്ധനവും അഴിക്കുന്ന കോട്ടകൾ തകർക്കുന്ന സ്വർഗ്ഗത്തിന്റെ പ്രാർത്ഥന | കേട്ട് പ്രാർത്ഥിച്ചു നോക്കൂ

  Рет қаралды 129,705

Karthan Talkies

Karthan Talkies

Күн бұрын

Пікірлер: 873
@sominipd8184
@sominipd8184 Ай бұрын
❤ ഞാനും ഇപ്പോൾ ബ്രദറിനൊപ്പം 1000 തവണ ഹല്ലേലുയ്യാ പാടി പ്രാർഥിച്ചു. നിയോഗം സാധിക്കുമെന്ന് ഉറപ്പായും വിശ്വസിക്കുന്നു.❤
@ivetraju1571
@ivetraju1571 Ай бұрын
കർത്താവേ പൈശാചിക ബന്ധനത്തിൽ നിന്നും ഞങ്ങടെ ഭവനത്തെ രക്ഷിക്കേണമേ കാവൽ മാലാഖമാരെ ഭവനത്തിലേക്ക് അയക്കേണമേ അയക്കേണമേ അയക്കേണമേ ആമീൻ
@mercytomy7078
@mercytomy7078 Ай бұрын
ഹല്ലേലുയ ഹല്ലേലുയ ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധനങ്ങൾ അഴിച്ചുകളയാണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ
@SimilyGeorge-c6v
@SimilyGeorge-c6v Ай бұрын
എന്റെ ഈശോയെ ശുദ്ധികർണാൽമാക്കളെ രെക്ഷി ക്കണമേ.
@jessy797
@jessy797 Ай бұрын
എൻ്റെ ബലഹീനതയിൽ കർത്താവേ ശക്തിയായി കൂടെയിരിക്കണമേ
@MathewVm-y5k
@MathewVm-y5k Ай бұрын
യേശു നാമം ലോകം മുഴുവൻ നിറയ്ക്കേണമേ
@jessybenny730
@jessybenny730 Ай бұрын
എന്നെയും കുടുംബത്തെയും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു അങ്ങേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ നാഥാ. എനിക്കത് മാത്രം മതി തമ്പുരാനെ.
@RadhikaksRadhu
@RadhikaksRadhu Ай бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏
@shijivarghese8475
@shijivarghese8475 Ай бұрын
എന്റെ ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ തടസം മാറ്റി നൽകി അടുത്ത ലീവിന് വരുമ്പോഴേക്കും കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ ഈശോയെ ഹലേലുയ്യാ ഹല്ലേലുയ 🙏🙏
@paulkoonan3276
@paulkoonan3276 Ай бұрын
ഈശോയെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന ഞങ്ങളുടെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ. അവന് യോജിച്ച വിശ്വാസവും ദൈവവിളിയും ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ കർത്താവെ . യേശുവേ സ്തോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ പ്രാർത്ഥിക്കണമേ . ആമേൻ
@jessypaulose9624
@jessypaulose9624 Ай бұрын
Me too
@jessypaulose9624
@jessypaulose9624 Ай бұрын
Me too
@maneeshaanoop3131
@maneeshaanoop3131 Ай бұрын
Makanu parishudhathmav nirayan prathikku. Allenkil parishudhathmav ulla kuttiye kittilla.
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എന്റെ മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@paulkoonan3276
@paulkoonan3276 Ай бұрын
യേശുവേ ഞങ്ങളുടെ ബലഹീനതയിൽ തളർച്ചയിൽ , ഞങ്ങളെ ശക്തിപ്പെടുത്തണമേ . അങ്ങയിലുള്ള വിശ്വാസത്തെ വർദ്ധിപ്പിക്കണമേ പരിശുദ്ധാത്മാവിനെ അയച്ചു് ഞങ്ങളെല്ലാവരെയും നയിക്കണമേ, ശക്തിപ്പെടുത്തണമേ .
@ANITHARAJU-ce4kj
@ANITHARAJU-ce4kj 25 күн бұрын
ഈശോയെ എല്ലാവരുടെയും പ്രാത്ഥന കേൾക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹💗💗💗💗
@monsammavarkey
@monsammavarkey Ай бұрын
കുടുബത്തിൽ എല്ലാവർക്കും ആരോഗ്യം നല്കണമേ
@jamesjoseph9650
@jamesjoseph9650 Ай бұрын
4 വർഷക്കാലമായി സാമ്പത്തിക തടസ്സങ്ങൾ, സ്ഥലം വിൽക്കാൻ പറ്റാതെ വരിക, അപകടങ്ങൾ, രോഗങ്ങൾ, മൂലം സാമ്പത്തികനഷ്ടം വരിക, വിവാഹതടസ്സം ജോലി തടസ്സം മുതലായവയിൽ വളരെ പ്രതിസന്ധിയിലൂടെയാണ് പ്രാർത്ഥന വിഷയങ്ങളിലെല്ലാം പ്രാർത്ഥിച്ച് മാറ്റം വരുവാൻ ഈശോയോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@johnsypaul2422
@johnsypaul2422 Ай бұрын
ദൈവമേ എന്റെ മകന്റെ മാനസാന്തരത്തിനു വേണ്ടിയും ഞങ്ങളുടെ ഭവനത്തിന്റെ കടബാധ്യത മാറി കിട്ടുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു
@Sujanikku-gi9gn
@Sujanikku-gi9gn Ай бұрын
ഈശോയെ എന്റെ മക്കളെ ദൈവ വിശ്വാസത്താൽ വളർത്തണമെ
@Sherly-t1w
@Sherly-t1w Ай бұрын
ൡങ്ങളുടെ ഭവനത്തിന്റെ പൈശാചിക ബന്ധനത്തിൽനിന്നു സ്ഥല കച്ചവടത്തിനതടസം നീക്കി ഈയാഴ്ചയിൽ തന്നെ അർഹിക്കുന്ന വില കിട്ടി കച്ചവടം ആകന്നതിന് ഇപ്പോൾ നടന്നില്ലായെങ്കിൽ ജപതിയായി പോകും ഈശോയെ ഞങ്ങളുടെ മേൽ കരുണ ചൊരിചണമെ അവസാന സമം മാണ് കർത്താവേ കനിയണമെഹല്ലേലൂയ്യാ ഹല്ല ലൂയ്യാ🙏🙏🙏🙏🙏
@SrAleyamma
@SrAleyamma Ай бұрын
അസൂയാലുക്ക്കളുടെ മദ്ധ്യത്തിൽ എങ്ങനെ ജീവിക്കണെമെന്ന് പഠിപ്പിക്കണമേ!1
@Miniraju123
@Miniraju123 Ай бұрын
കർത്താവേ, വിശുദധി കൂടാതെ അങ്ങയെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ല വിശുദ്ധി എന്ന പുണ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ യേശുവേ യേശുവേ യേശുവേ ഹല്ലേലൂയാ ഹല്ലേലുയ്യ
@SincyJose-i4x
@SincyJose-i4x Ай бұрын
Ennyum for give me sins esohye
@JessySiby-mt7pr
@JessySiby-mt7pr Ай бұрын
ഈശോയെ മക്കളെ പരിശുദ്ധത്മവൾ നിരക്കണേ
@Anugraha-ko4sq
@Anugraha-ko4sq Ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിലേക്ക് അവിടുന്ന് കടന്ന് വരേണമേ. ഞങളുടെ കുടുംബത്തിലെ രോഗാവസ്ഥകളും സാമ്പത്തീക ബുദ്ധിമുട്ടുകളും വിഷമങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അവിടുന്ന് എടുത്ത് മാറ്റി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അന്തരീക്ഷം നൽകി ഞങ്ങളുടെ കുടുംബത്തിലുള്ള ഓരോ മക്കളേയും അവിടുന്ന് അനുഗ്രഹിക്കേണമേ കർത്താവേ കനിയേണമേ
@lovelyi4084
@lovelyi4084 Ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണ് അവരുടെ ജോലി അനുഗ്രഹിക്കണ്
@selviprasad1074
@selviprasad1074 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അടിക്കടി ഉണ്ടാകുന്ന രോഗങ്ങൾ, തകർച്ചകൾ, വീഴ്ചകൾ, മുറിവുകൾ, ഇവയെല്ലാം യേശുവിൻ്റെ തിരുറക്തത്താൽ കഴുകി ഞങ്ങളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@dincymores2459
@dincymores2459 Ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരണമേ 🙏🙏🙏
@ShiniKj-h2x
@ShiniKj-h2x Ай бұрын
എന്റെ ആഷിലിന്റ സാമ്പത്തീക മേഖലയുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏🏽🙏🏽🙏🏽
@Sherly-t1w
@Sherly-t1w Ай бұрын
ഞങ്ങളട മകൻ മാനസാന്തരത്തിനും മകളടെ രോഗം മാറി മാനമാന്തരമുണ്ടായി പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമെ ഹല്ലേലൂയാ🙏🙏🙏🙏🙏.🙏
@anchila.fernandez3671
@anchila.fernandez3671 26 күн бұрын
പ്രൈസ് ദ ലോർഡ് തിങ്കളാഴ്ച കോടതിയിലെ ഒരു കാര്യമുണ്ട് അതിലെ വിജയ് മരിച്ച തരേണമേ പരിശുദ്ധാത്മാവ് നിറയ്ക്കണമേ അവരെ സംസാരിക്കുന്നത് എല്ലാം കഴുകി വിശദീകരിക്കപ്പെടണം ഞങ്ങളെയൊക്കെ ഇവിടെരുതെ കർത്താവേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ വിജയം നൽകണമേ ഇറ്റലി പഠിക്കാൻ മനസ്സിലാക്കി തരേണമേ ആമേൻ ഹല്ലേലുയ്യാ
@seenavarghese5289
@seenavarghese5289 Ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെയും അതുമായി ബന്ധപ്പെട്ട എല്ലാവരെയുംഎല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏എല്ലാ മക്കളുടെയും നിയോഗങ്ങളെ ഏറ്റെടുക്കണേ
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എല്ലാവരുടെയും നിയോഗങ്ങളും സാധിച്ചു തരേണമേ ഈശോയെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@reethaouseph
@reethaouseph Ай бұрын
ഈശോയെ എന്റെ കൈ വേദന എന്നെന്നേക്കുമായി എടുത്തു മാറ്റണമേ ഈശോയെ രോഗാവസ്ഥയുടെ മേൽ കരുണ തോന്നി എന്നും പള്ളിയിൽ പോകാനുള്ള തടസ്സങ്ങളുടെ മേൽ കരുണ കാണിക്കണമേ
@lissysibichan1210
@lissysibichan1210 Ай бұрын
Eshoye Christeena ye epozhum katholane Amen
@nishaviju5975
@nishaviju5975 Ай бұрын
സാമ്പത്തികമായി സഹായം തരണമേ 🙏🙏🙏. തടസ്സം മാറ്റി തരണമേ
@VictoriaKj
@VictoriaKj Ай бұрын
എ ന്റെ മകൾക്കു ഗവമെന്റെ ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ
@JessySiby-mt7pr
@JessySiby-mt7pr Ай бұрын
ഈശോയെ ജിബിന്റെമേൽ കരുണ തോന്നണേ
@reethaouseph
@reethaouseph Ай бұрын
ഈശോയെ എന്റെ 5 മോൾക്ക് നല്ലൊരു ജോലി അവൾ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരുടെ നിയോഗങ്ങളും സമർപ്പിക്കുന്നു
@Raichel-x4e
@Raichel-x4e Ай бұрын
കൊടുക്കുവാനുള്ള പണം തിരിച്ചു കൊടുക്കുവാനുള്ള മാർഗം കാണിച്ചു തരണമേ 🙏🙏🙏
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ ഈശോയെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️❤️🌹🌹🌹🌹
@lailajoseph4988
@lailajoseph4988 Ай бұрын
എന്റെ കടബാധ്യത മുഴുവൻ മാറ്റി അനു ഗ്രഹിക്കണേ മേ
@meenaot9115
@meenaot9115 Ай бұрын
കര്‍ത്താവേ...എന്റെ കുടുംബത്തിന്റെ വരുമാന മാര്‍ഗത്തില്‍ ഉള്ള തടസ്സം എടുത്തു മാറ്റി ജോലി നല്‍കി അനുഗ്രഹിച്ചു വിശ്വാസ തീക്ഷ്ണത നല്‍കി ശക്തി പ്പെടുത്തണമെ .🎉🎉🎉
@lissykuriakose6727
@lissykuriakose6727 Ай бұрын
എന്റെ ജെറിൻ മോന്റെ സ്വഭാവത്തിന് മാറ്റം വരുത്തേണമേ സ്നേഹമുള്ളമകനാക്കേണമേ 🙏🙏🙏
@kalaes7887
@kalaes7887 Ай бұрын
Jesuss ennu 40000 rups vanam jesuss jaya nailki snugtahiyukum amen amen amen
@Susheela-d1i
@Susheela-d1i Ай бұрын
കർത്താവെ അനുഗ്രഹീക്കേണമേ 🙏🙏
@sisterarul4711
@sisterarul4711 Ай бұрын
Jesus please bless Mr Bhaskar and solve his problem, today he is having a court case, please help him to overcome his problem, Amen, alleluia, alleluia, alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia alleluia
@LeslieLesliemorris
@LeslieLesliemorris Ай бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@annajojo1287
@annajojo1287 Ай бұрын
എനിക്കും.അതുപോലെ..തന്നെ😢
@mollyphilip9500
@mollyphilip9500 Ай бұрын
Easoye ente kudumbhathe anugrahikkename.
@elsammababy7721
@elsammababy7721 Ай бұрын
GRETTA MARRIAGE NADKVAN
@elsammababy7721
@elsammababy7721 Ай бұрын
TERRIN MARRIAGE NADKVAN BSC NURSING
@renijose4107
@renijose4107 Ай бұрын
2009 muthal kashtapada Eosoyae! E avastyil ninnum mojipikaenamar Eosoyae 🙏
@SimilyGeorge-c6v
@SimilyGeorge-c6v Ай бұрын
എന്റെ ഈശോയെ എന്റെ കൂട്ടുകാരിയുടെ മകൾ ആറു വയസുള്ള കുഞ്ഞാറ്റയുടെ വയറ്റിൽ വളരുന്ന മുഴ അവിടുന്ന് സുഹപ്പെടുത്തി കൊടുക്കണമെന്ന് അങ്ങയോട് ഞാൻ അപേഷിക്കുന്നു. അവരോടു കരുണതോന്നണമേ.
@anuanutj4491
@anuanutj4491 Ай бұрын
🙏🙏🙏🙏
@tessimathew1793
@tessimathew1793 Ай бұрын
Esoye Amalineyum sumiyeyum holy spirit il nirakkename anugrahikkename
@meeravarghese3968
@meeravarghese3968 Ай бұрын
Prayaring
@lissy9859
@lissy9859 Ай бұрын
ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ, എന്നെ ഒന്ന് നോക്കണേ ദൈവമേ 🙏
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Ай бұрын
ഈശോയെ എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഞങ്ങളോട് കരുണയായിരിക്കണമെന്ന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@yashodhasoman9898
@yashodhasoman9898 Ай бұрын
Karthavaaya Dhaivame Jissmone Samarpikunnu 🤲🤲🤲 Yetharayom Vegam Oru Joli Kittuvaanu Sahayikename 🙏🙏🙏 Hallelujah Hallelujah Hallelujah Amen 🙏🙏🙏
@sheebas8537
@sheebas8537 Ай бұрын
Yesuve ente ellam niyogangal samarppikkunnu sadhichu tharane amen
@Mary-w1p1d
@Mary-w1p1d Ай бұрын
Esoye ente manassile vedanakalu avidunnu ariyamallo enneanugrahikaname Amen hallaluya
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
ക്ഷമ എന്ന പുണ്യം എളിമ വിനയം വിശുദ്ധി വിവേകം ജ്ഞാനം നൽകി അനുഗ്രഹിക്കണമേ
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എന്റെ പ്രാത്ഥന കേൾക്കണേ നാഥാ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭🌹🌹🌹🌹💗💗💗💗
@jencysimethy5360
@jencysimethy5360 Ай бұрын
കർത്താവേ എന്റെ ഭർത്താവിനെയും മക്കളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അവർക്ക ആരോഗ്യവും ദീർഘായുസും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകന് ജീവിതപങ്കാളിയായി മാതാവിനെ തന്നെതരണേ.ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ. കുടുംബത്തിൽ സമാധാനവും സന്തോഷവും ആരോഗ്യവുംആയുസ്സും തരണേ.കുടുംബ കലഹങ്ങൾ ഇല്ലാതാക്കേണമേ. ഹല്ലേലൂയാ 🙏🏻ഹല്ലേലൂയാ🙏🏻 ഹല്ലേലുയ 🙏🏻ഹല്ലേലൂയാ🙏🏻 ഹല്ലേലൂയാ🙏🏻
@anchila.fernandez3671
@anchila.fernandez3671 Ай бұрын
വിസയും തന്ന സ്ഥിര ജോലിയും തരേണമേ കുടുംബത്തിന് സമാധാനം നൽകണമേ ദൈവത്തിനൊന്നാ സ്ഥാനം കൊടുക്കുവാൻ ഞങ്ങളെ ഒരു ഞങ്ങളെ സാക്ഷികളാക്കി മാറ്റണമേ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ ഉള്ള കൃപ തരേണമേ ആമേൻ അല്ലേലിയ ആവേ മരിയ
@santhasivan6765
@santhasivan6765 Ай бұрын
പിതാവേ എന്റെ കടങ്ങൾ മാറ്റി, ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ, എന്റെ മകന് ഒരു പാവപെട്ട പെങ്കൊച്ചിനെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@kunjumolalias6956
@kunjumolalias6956 Ай бұрын
Amen nanni nanni nanii nanni nanni
@lissykutty9634
@lissykutty9634 Ай бұрын
എന്റെ മകന്റെ ബ്ന്തനത്തിന്റെ കെട്ടുകൾ അഴിക്കെണമെ🙏🙏🙏
@nimmyranjith
@nimmyranjith Ай бұрын
കർത്താവേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതി നിറവേറ്റപ്പെടാൻ എന്നെ അനുഗ്രഹിക്കണമേ..
@GeorgeMathew-or1ec
@GeorgeMathew-or1ec 27 күн бұрын
Jesus please bless me and my son and all our needs my family and my hostel and my building 🏫🏫🏫🏫👃👃👃👃👃👃👃👃👍👍
@anchila.fernandez3671
@anchila.fernandez3671 Ай бұрын
വീടിന്റെ തടസ്സം എല്ലാം മാറ്റി തരേണമേ സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നൽകണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ ഇറ്റലി ഭാഷ പഠിക്കാനുള്ള കൃപ നൽകണമേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ ജോലി ചെയ്യുവാനുള്ള ആരോഗ്യം തരേണമേ കുടുംബത്തിലുള്ള എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകണമേ പാപബോധം പശ്ചാത്താപം അനിതാ പോം തരണമേ ആരാധനാ ഹല്ലേലുയ ആമേൻ ആവേ മരിയ
@ReshmiMolS
@ReshmiMolS Ай бұрын
കല്യാണം കഴിഞ്ഞിട്ട്8 വർഷമായി കുഞ്ഞുങ്ങളില്ല ഇപ്പോഴും ട്രീറ്റ്മെന്റ് എടുക്കുന്നു അടുത്തമാസം ഒരു കുഞ്ഞിനെ അനുഗ്രഹിക്കണേ മാതാവേ
@RJo-bn4tb
@RJo-bn4tb Ай бұрын
ഈശോയെ മകൾക്ക് സമാധാനം കൊടുക്കണ്ടുമ🙏🙏
@josejohn9764
@josejohn9764 Ай бұрын
1000 ഹാലേലുയ്യ ചൊല്ലി പരിശുദ്ധ അമ്മ വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു, ഈശോയേ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ.. ആമ്മേൻ 🙏
@Baalu-h1s
@Baalu-h1s Ай бұрын
മക്കളെ അനുഗ്രഹിക്കേണമേ.മോൻ്റെ കല്ല്യാണം വേഗം നടകേണമേ
@mariamphilip6392
@mariamphilip6392 29 күн бұрын
എൻ്റെ പിതാവേ എൻ്റ് മകൾക്ക് താമസിക്കാൻ അനുഗ്രഹ പ്രദമായ ഒരു സ്ഥലത്തെ ഒരു നവൻ നൽകി അനുഗ്രഹിച്ചതിനായി നന്ദി സ്തുതി സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ
@alphonsaamma2976
@alphonsaamma2976 Ай бұрын
എന്റെ മോൻ മോൻസിയുടെ മദ്യപാനം പൂർണമായി മാറ്റി തെരേണമേ. അവൻറെ ഭാര്യക്കും അവനു മനസത്തെരേം നൽകേണമേ. അക്ന്നു നിൽക്കുന്ന അവന്റെ കുടുംബത്തെ ചേർത്ത് thaerename🙏🙏🙏🙏
@bennymannil3893
@bennymannil3893 Ай бұрын
ഹല്ലേലുയ 🙏
@anuvarghese41
@anuvarghese41 Ай бұрын
Hallelujahente niyogaghale sadichutaraname amen hallelujah🙏🏻🙏🏻🙏🏻🙏🏻
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എന്റെ മാതാവേ എല്ലാവരുടെയും നിയോഗങ്ങളും സാധിച്ചു തരേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@lijimole4301
@lijimole4301 Ай бұрын
Depression anubhavikkunnavare samarppikkunnu,normal life aswathikkan aella makkaleyum anugrahikkaname,🙏 hallelujah.Amen
@princymathew6993
@princymathew6993 Ай бұрын
ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻❤️🙏🏻❤️❤️❤️❤️🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@molicochin2478
@molicochin2478 27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minisanil5287
@minisanil5287 Ай бұрын
ഹല്ലേലുയ ഹല്ലേലുയ ആയിരം ഹല്ലേലുയ പിതാവിനും പുത്രനും പരിശുദ്ധൽ മാവിനും സ്തുതി 🙏
@jacobchakkothankgod4000
@jacobchakkothankgod4000 Ай бұрын
Hallelujah karthave njagle anughrahikename🙏🙏🙏
@aidwinvadakkel4931
@aidwinvadakkel4931 Ай бұрын
ഈശോയേ എയ്ഡ് വിനെ പരിശുദ്ധ'ത് മാവിനാ നിറയ്ക്കണേ CBSE 10 th exam nu full Mark nalkane oru miracle pls Esoye
@Mary-w1p1d
@Mary-w1p1d Ай бұрын
Esoye ente makalude pohneeteasakthi mattitharaneme enteyum makaludeyummanasietefayvumm pediyum. Matithranameamen. Hallluya
@josephp.t5867
@josephp.t5867 Ай бұрын
Njangalude veedirukkunna sthalaththinte bandanam maraname
@kunjulaskmilakshmi2880
@kunjulaskmilakshmi2880 Ай бұрын
കർത്താവേ എൻ്റെ കടം മുഴുവനു വിട്ടുവാൻ വഴി തുറക്കണമേ എൻ്റെ മക്കൾക്ക് സമാധാന ജീവിതം കിട്ടണമേ എൻ്റെ മകൻ വിഷ്ണു പഠിക്കാനുള്ള മടി മാറി പഠിച്ച് ഉയരങ്ങളിൽ എത്തണമേ
@BindhuBindhu-g7n
@BindhuBindhu-g7n Ай бұрын
Amen amen amen🎉
@peterjohnjohn9277
@peterjohnjohn9277 Ай бұрын
Hallelujah sthothram 🙏🙏
@elsycd7043
@elsycd7043 Ай бұрын
വിശ്വസാത്തെവർദീപ്പിക്കണേആമ്മേൻ
@babyjuly5338
@babyjuly5338 Ай бұрын
ഈശോയെ തടസ്സങ്ങൾ മാറ്റി തരണമേ ജോലി തടസ്സം മാറ്റി തരണമേ തടസ്സം മാറ്റി തരണമേ
@aaronprasad7107
@aaronprasad7107 25 күн бұрын
കുവൈറ്റിൽ പോകാൻ വിസ വന്നു ഇനി മെഡിക്കൽ, pcc, ഉണ്ട് മെഡിക്കൽ പാസ്സാക്കി തരണമേ നാഥാ 🙏🙏ഇനി വരുന്ന ഇ വർഷം എങ്കിലും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും രെക്ഷ കണ്ടെത്തി നടത്തി തരണമേ ആമ്മേൻ,, ഞാൻ ഇപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്നം ആ പ്രശ്നത്തിൽ നിന്നും എനിക്ക് ഒരു മോചനം നൽകേണമേ ആമ്മേൻ,, എല്ലാം നടത്തി തരണേ ഇനിയും ഞങ്ങളെ രെക്ഷ പെടാൻ സഹായികേണമേ ആമ്മേൻ 🙏🙏
@dorastanley689
@dorastanley689 Ай бұрын
ഇൻറർവ്യൂ പോകുന്ന രണ്ട് മക്കളെയും ഹല്ലേലൂയാ വിവാഹ തടസ്സങ്ങൾ മാറി വിവാഹം നടക്കുവാനും എൻറെ മോൾ ദൈവവിശ്വാസികൾ ആകുവാനും പിശാചിൻറെ വഞ്ചനയിൽ നിന്നും മോചിപ്പിക്ക അനുഗ്രഹിക്കണമേ
@jinuskariahjinu-lo4ql
@jinuskariahjinu-lo4ql Ай бұрын
18 വർഷമായി സോറിയാസിസ് രോഗത്താൽ ഭാരപ്പെടുന്ന സൂസൻ എന്ന മകളെ സുഖപ്പെടുത്തണമേ
@ambilym3647
@ambilym3647 Ай бұрын
ദൈവമേ നീറ്റ് എക്സാമിന് പഠിക്കുന്ന ജോസ്ന എന്ന മകളെ ഈശോയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ദൈവമേ പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും ഭയവും എടുത്തു മാറ്റി ശരിയായി പഠിച്ച് തെറ്റുകൂടാതെ പരീക്ഷ എഴുതുവാൻ ഉള്ള കൃപ ലഭിക്കുവാനായി പ്രാർത്ഥിക്കണമേ
@jancyjoseph4756
@jancyjoseph4756 Ай бұрын
JEE തയ്യാറെടുക്കുന്ന എൻ്റെ മകനെയും .........
@josephvc
@josephvc Ай бұрын
എൻ്റെ മകളുടെ Mcom 111rd സെമിസ്റ്റർ Exam ഉയർന്ന വിജയം നൽകി അനുഗ്രഹിക്കണമേ. നന്ദി, സ്തുതി , മഹത്വം
@yashodhasoman9898
@yashodhasoman9898 Ай бұрын
Yeshuve Ente Magan Anishine Kudumbathe Samarpikunnu 🤲🤲🤲 Appaaa Rakshikkename Hallelujah Hallelujah Hallelujah Amen 🙏🙏🙏
@nehaedward1977
@nehaedward1977 Ай бұрын
Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏
@RidhuReji-g7k
@RidhuReji-g7k Ай бұрын
Amen.. Hallelujah 🙏🙏🙏
@sheltonantony9968
@sheltonantony9968 Ай бұрын
എന്റെ കുടുംബം സമാധാനം തരാൻ മോനെ വിട്ടിൽ കൊണ്ടു വരണമേ മോൾ ഭർത്താവ് കുഞ്ഞു വിദേശത്ത് പോകാൻ കൊടുത്തു നല്ല രീതിയിൽ അവരേ എത്തിച്ചു വേണ്ടത് ചെയ്തു കൊടുക്കണമേ എന്റെ രോഗങ്ങൾ മുഴുവനും അങ്ങേ തീരുരക്തം ഉച്ചി മുതൽ പാദം വരെ ഒഴിക്കി സൗഗ്യം തരണമേ കർത്താവേ ഞങ്ങളെ വിശുദ്ധികരിച്ചു ഞങ്ങളുടെ ഹൃദയം മുഴുവനും അങ്ങേ വചനം നിറച്ചു അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼♥️♥️♥️🌹🌹🌹
@sherylvincent7310
@sherylvincent7310 Ай бұрын
Have mercy on us o Lord
@narukularency7510
@narukularency7510 Ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah🙌🙌🙌
@reenajoshy9541
@reenajoshy9541 Ай бұрын
ഈശോയെ എൻ്റെ അലസതയും മടിയും മാറ്റി തരേണമെ🙏🙏🙏
@lillykuttydas3496
@lillykuttydas3496 Ай бұрын
Praying for 60000cancer patients lisha and yesudas too
@ANITHARAJU-ce4kj
@ANITHARAJU-ce4kj Ай бұрын
എന്റെ ഈശോയെ ഈ നിയോഗത്തി ൽ എല്ലാവരുടെയും വിഷമങ്ങൾ മാറ്റണെ അപ്പാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗
@mollychacko6119
@mollychacko6119 Ай бұрын
എൻ്റെ ഈശോയെAg nes - നെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ, എല്ലാ ദിവസവും വി.കുർബ്ബാനയിൽ പങ്കെടുക്കുന്നതിനും, ജപമാല ചൊല്ലുന്നതിനും വചനം വായിക്കാനുള്ള കൃപ തരണമെ❤
@binduealiyas2782
@binduealiyas2782 Ай бұрын
Amen Thank you jesus
@Sophyadroston
@Sophyadroston Ай бұрын
AMEN 🙏🏻🙏🏻🙏🏻🙏🏻 ALLELUIA 🎉🎉🎉🎉PRAISE THE LOVING LORD 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻
@AncyMathew-mf8pp
@AncyMathew-mf8pp Ай бұрын
ആഭിചാരം മന്ത്രം ക്ഷുദ്രം ചെയ്യുന്നവർക്ക് മാനസാന്തരം നൽകണമേ
@paulkoonan3276
@paulkoonan3276 Ай бұрын
പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും, യേശുവേ അങ്ങെയുടെ തൃക്കരങ്ങൾ നീട്ടി സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ആമേൻ
@AlfiT-vf2xe
@AlfiT-vf2xe Ай бұрын
🙏🙏🙏 APPA 🙏 YESUAPPA 🙏 APPA 🙏 YESUAPPA ente kunnagalaye anugrahikaname 🙏 veedinte Pani poorthyaki taraname 🙏 ente makkale anugrahikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 mathapithakkale kathukollaname 🙏 rogasaugyam nalkaname 🙏 barthavine kathukollaname 🙏 rogasaugyam nalkaname 🙏 AMEN 🙏 AMEN 🙏 AMEN 🙏 PARISUDHALMAVAL ente bhavanathe nirakaname 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 AMEN 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏 HALLELUJAH 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹 THANK YOU JESUS 🙏 THANK YOU JESUS 🙏 THANK YOU JESUS 🙏 THANK YOU JESUS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@ambilibabubabu4334
@ambilibabubabu4334 Ай бұрын
🙏🏽 എന്റെ നിയോഗം ഇതാണ് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും വസ്തുവും കുടുംബ സമാധാനവും കിട്ടുന്നതിനുവേണ്ടി ഈ നിയോഗത്തിൽ പ്രാർത്ഥിക്കണേ സാധിച്ചു കിട്ടണം
@saljujose5280
@saljujose5280 Ай бұрын
Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌
@Rollx-kw5ve
@Rollx-kw5ve Ай бұрын
ഈശോയെ എൻ്റെ മോളുടെ അസുഖം സൗഖ്യമാക്കി തരേണമേ അവൾക്ക് നല്ല സ്വഭാവം കൊടുക്കണമേ ചീത്തവിളി മാറ്റി തരേണമേ❤❤❤❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
അത്ഭുതകരമായ ഡെലിവറൻസ് അതിവേഗത്തിൽ സംഭവിക്കാൻ
42:44
ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Рет қаралды 131 М.