DAILY BREAD I DAY 6 I carmel media © Fr. Bosco Official CARMEL MEDIA

  Рет қаралды 5,585

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

Күн бұрын

CLICK THIS : / @carmelmedia
#frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: DAILY BREAD I DAY 6 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/KZbin.com)
: Rhema (rhemafrboscoofficila/KZbin.com)
: Carmel TV india (carmeltvindia/KZbin.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: DAILY BREAD I DAY 6 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
KZbin : / frboscooffocialcarmelm...
KZbin : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2021 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Пікірлер: 258
@sheelaantony4555
@sheelaantony4555 16 сағат бұрын
ഈശോയെ നന്ദി സ്തുതി നാഥാ ഈ daily bread എന്ന പ്രാർത്ഥ ഞങ്ങൾക്ക് അച്ചനിലൂടെ ഒരുക്കി തന്നെ ദൈവമേ നന്ദി സ്തുതി എന്നെയും കുടുംബത്തെയും സമർപ്പി ക്കുന്നു ഏറ്റെടു ക്കണമേ എല്ലാ മക്കളെ യും അങ്ങയുടെ വഴിയിലൂടെ നടത്തണമേ ആമ്മേൻ ആമ്മേൻ
@beenapeter1128
@beenapeter1128 15 сағат бұрын
ഈശോയെ എന്റെ മക്കളെ പരിശുട്ജൽമാവിനാൽ അഭിഷേകം ചെയ്യണമേ 🙏🙏
@sandhya7712
@sandhya7712 17 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമെ. അവർക്ക് പഠിക്കുന്നതിനുള്ള ബുദ്ധിയും കഴിവും കൊടുക്കണമെ. എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെ.✝️✝️✝️.🙏..🙏.
@shyla3209
@shyla3209 18 сағат бұрын
ഈശോയെ അങ്ങയുടെ സത്യത്തിലേക്ക് ഞാനും എന്റെ കുടുംബവും സഞ്ചരിക്കാൻ അനുഗ്രഹിക്കണമേ. വചനത്തിൽ വളരാൻ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ ആമേൻ
@MariammaSkaria-dx4sm
@MariammaSkaria-dx4sm 18 сағат бұрын
ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ഞങ്ങളോട് കരുണ തോന്നണമെ
@gishachackochen2150
@gishachackochen2150 12 сағат бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മകളുടെ പഠനതടസം മാറി പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മകളുടെ പരിക്ഷ എല്ലാം നന്നായി എഴുതുവാനും നല്ല മാർക്ക് നൽകി വിജയൻ കൃപ ചൊരിയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ
@mithunseethal4672
@mithunseethal4672 18 сағат бұрын
ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹
@josnajosejose2904
@josnajosejose2904 11 сағат бұрын
എന്റെ ഈശോയെ മക്കളെയെ പരിശുദ്ധനാവ് നിറഞ്ഞ നല്ല മക്കളെ ആയി വളർ ന്നു വരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@RenjiniManoj-c3m
@RenjiniManoj-c3m 16 сағат бұрын
ഇശോയെ ദാവീദ് പുത്രാ എന്റെ മക്കളെ 3ന് അനുഗ്രഹിക്കണേ ദേവു വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു എന്റെ മോൻ മിഥുൻ മദ്യപാനം പുകവലി മാറുവാൻ പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞു മോൻ വിധു നല്ല ആരോഗ്യം കൊടുക്കണേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 16 сағат бұрын
യേശുവേ നന്ദി മഹത്വം ആരാധന അപ്പാ അവിടുത്തെ ആത്മാവിനാൽ ഞങ്ങളെ പ്രകാശിച്ചു അനുഗ്രഹിച്ചതിനു നന്ദി മക്കളെ ദൈവത്മാവിനാൽ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമേൻ കർത്താവെ നന്ദി കർത്താവെ നന്ദി അമ്മേ ❤🙏🏻🙏🏻🙏🏻
@hildalordson1605
@hildalordson1605 18 сағат бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🌹🌹🙏🏾🙏🏾🌹🌹🙏🏾🌹
@june234
@june234 13 сағат бұрын
ഈശോയേ 🙏എന്റെ മക്കളോട് കരുണ തോന്നണേ 🙏എന്റെ മക്കളുടെ ജോലി 🙏മുടങ്ങി പോയ എന്റെ മകന്റെ പഠനം 🙏🙏🙏
@annammasebastian4382
@annammasebastian4382 15 сағат бұрын
യേശുവേ അങ്ങേ ഞാൻ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്ന മകനെ സംരക്ഷണം കൊടുക്കണമേ കാത്തു രക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മോൻറെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണമേ പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ മകന് ജോലിയിൽ നല്ല പുരോഗതി ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ പ്രോജക്ട് കൊടുത്ത മകനെ അനുഗ്രഹിക്കണമേ ദൈവ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കണമേ ക്ഷീണം യേശുവേ സ്തുതി ആരാധന ആമേൻ
@shinyjoseph4994
@shinyjoseph4994 15 сағат бұрын
❤🎉😊 Amen❤❤❤❤❤ മക്കളേ കാത്തു കൊള്ളണമേ അവരെ നയിക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് വഴിനടത്തേണമേ
@heavenofhome3439
@heavenofhome3439 18 сағат бұрын
എന്റെ അപ്പായെ മക്കളെ രണ്ടാളെയും ദിവ്യകാരുണ്യത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നാഥാ... മക്കളെ രണ്ടാളെയും കാത്തോളണമേ തിരുകുടുബമേ...
@higod1931
@higod1931 18 сағат бұрын
ഈശോയെ എല്ലാമക്കളെയും സമർപ്പിക്കുന്നു. ദൈവമേ ദൈവമേ 🌹🌹🌹🙏🙏🙏🌹🌹🌹
@devatravelstours689
@devatravelstours689 16 сағат бұрын
എന്റെ മക്കൾ ജീവിതപങ്കാളി മാതാപിതാക്കൾ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sibyjolly6557
@sibyjolly6557 13 сағат бұрын
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളുടെ മേലും പരിശുദ്ധാത്മാവ് നിറയണമേ
@maryshelly434
@maryshelly434 18 сағат бұрын
ഈശോയെ നന്ദി എല്ലാ മക്കളേയും പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ ഇന്ന് മകൻ്റെ Trailor Test ആണ് കൂടെ ഉണ്ടായിരിക്കണമേ വിജയം നൽകണമേ🙏🙏🙏🙏🌹
@holymary2239
@holymary2239 16 сағат бұрын
എന്റെ husbandinte മാനസാന്തരം ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. എന്റെ മക്കളെ നന്നായി വളരാൻ ഇട വരുത്തണേ
@lloydpatrick6503
@lloydpatrick6503 Сағат бұрын
Praise the Lord God our Father. Lord show us your mercy and heal our ailments. Protect us against Corona Virus Pandemic. For our family and near and dear ones. For our spiritual and temporal wants. Our Lady of Mount Carmel pray for us. Holy Family pray for us. St Scholastica pray for us. St Faustina pray for us. For the speedy recovery of Denna and Melvin
@Aleyammajoshi
@Aleyammajoshi 12 сағат бұрын
ഈശോയെ അങ്ങേ സ്വരം കേൾക്കുവാനും അതു ഗ്രെഹിക്കാനും അത് അനുസരിച്ചു ജിവിക്കുവാനും ഞങ്ങളെ ശക് ത്തി പെടുത്തി നയിക്കണമേ.. 🙏.
@mariammavarghese3934
@mariammavarghese3934 4 сағат бұрын
Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename kinarinethodaname kinattilevellam sulabhamakkane karthave anugrahikaname Yesuve sthothram yesuve nanny🙏
@sherlyjoseph671
@sherlyjoseph671 5 сағат бұрын
എൻ്റെ ഈശോയെ എന്റെ മക്കളെ ചേർത്തു നിർത്തണമെ അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്ക് ണമെ കർത്താവേ
@gracyjose9312
@gracyjose9312 12 сағат бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളും പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ മുൻകോപങ്ങളെല്ലാം മാറ്റിക്കൊടു എല്ലാവരുടെയും
@tec2739
@tec2739 16 сағат бұрын
ഈശോയെ,രണ്ട് മക്കളെയും അവിടുത്തേക്ക് സമർപ്പിക്കുന്നു. അന്നന്ന് വേണ്ട ആഹാരം അവർക്ക് നൽകണേ.അങ്ങയുടെ പാതയിലൂടെ രണ്ടുപേരെയും നയിക്കനെ അപ്പാ.അങ്ങ് അവരെ മറക്കല്ലേ അപ്പ
@royantony7013
@royantony7013 18 сағат бұрын
Praise the Lord Amen
@josepj716
@josepj716 17 сағат бұрын
Eshoye nanni Eshoye karunayayirikkename Eshoye samarppikkunnu makkaleyum kochumakkaleyum desatheyum niyogangaleyum thalamurakale thalamurakalyum samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname abhishekam cheyyaname Kevin samarppikkunnu hallelujah Hallelujah Hallelujah Amen
@binduthomas1993
@binduthomas1993 18 сағат бұрын
Eashoye ente makkalyum ee prardhanayil sambandhikunna ellavarude makkaleyum parishudhalmavinal nirakkename samadhanavum sandhoshavum nalki anugrahikkename vishudhiyilum prardhanayilum viswasathilum jeevikkanulla anugraham nalkename Amen 🙏 ♥️ ❤️
@Thankamma-g3g
@Thankamma-g3g 13 сағат бұрын
ഈ ശോയെ അങ്ങയുടെമാർഗത്തിലൂടെ എന്റെ മക്കളെ നടത്തണമേ അങ്ങയുടെ പാതകൾ എന്നെയു അവരെയും പഠിപ്പിക്കണമ ഞങ്ങളൊട്‌ കരുണയായിരിക്കണമേ🙏🙏🙏:🙏🙏:🙏🙏🙏🙏🙏
@LeslieLesliemorris
@LeslieLesliemorris 14 сағат бұрын
എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവർക്ക് ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ ഒരു ഉത്തരവാദിത്തബോധം പഠിപ്പിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@Sherly-nd2qs
@Sherly-nd2qs 18 сағат бұрын
Eshoye molke arogyamulla kunjine koduthu anugrahikaname monte marriage makkalude thalamurakal joli kudumbajeevetham samarppikkunu karunaundakaname anugrahikaname🙏🙏🙏🙏
@valsammajoseph1718
@valsammajoseph1718 3 сағат бұрын
എന്റെ ഈശോയെ എന്റെ മകന് പാപബോധവും മനസാന്തരവും കൊടുത്തു വിശുദ്ധീകരിക്കണമേ 🙏🙏
@mariammavarghese3934
@mariammavarghese3934 4 сағат бұрын
Esoye samintemel karunayayirikkana anugrahikaname Yesuve kinarinethodaname kinattilevellam sulabhamakkane karthave anugrahikaname Yesuve sthothram Yesuve nanny🙏🙏🙏🙏
@sreedevidominic4987
@sreedevidominic4987 16 сағат бұрын
ഈശോയെ എന്റെ മകളുടേയും മരുമകന്റേയും ജീവിതത്തിൽ ഇടപെടണമേ ജോലി തടസം മാറ്റി വിശ്വാസം നൽകണമേ
@bettythomas4563
@bettythomas4563 18 сағат бұрын
Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏
@simmyfrancis7547
@simmyfrancis7547 Сағат бұрын
ഈശോയെ മക്കളുടെ ജീവിതത്തിൽ ഉള്ള തടസ്സങ്ങൾ എല്ലാം നീങ്ങുവാൻ കരുണയുണ്ടാവണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻
@rubygeorge5930
@rubygeorge5930 14 сағат бұрын
Yeshuva Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Karunnathonnama Appa
@sheelashabu2387
@sheelashabu2387 16 сағат бұрын
മാതാവേ മക്കളെ അനുഗ്രഹിക്കണമേ ദൈവത്തോട് ചേർന്ന് ജീവിപ്പാൻ പരിശുദ്ധാത് മാവിൽ നിറഞ്ഞ.ദിപ്പാനും പഠിക്കാനും ക്യ കൊടുക്കണമേ 12-ൽ പഠിക്കുന്ന എബിൾ സാമ്പു അലൻ സജി സെമിയ്ക്ക് നല്ല മാലി കൊടുക്കണം ഷാരോൺ ഷാബുവിന് നല്ല ബുദ്ധി നല്കഴിപ് നല്ല വിജയം കൊടുക്കണമേ Shyjin Shabn ന് നല്ല വിജയം കൊടുക്കണമേ മകന് P. R കൊടുത്ത് അനുഗ്രഹിക്കണമേ നല്ല ഭാവി നല്ല മക്കളായി വളരുവാൻ ഇടയാക്കണമേ നല്ല കഴിവ് കൊടുക്കണമേ ആമേൻ🙏🙏🙏
@kochumarythomas8479
@kochumarythomas8479 13 сағат бұрын
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏❤️
@rubygeorge5930
@rubygeorge5930 14 сағат бұрын
Yeshuva Barthaveenum Makkalddum Manasatheevadee Karunnathonnama Neeyogam Samrpeeku
@daisammajosephjoseph3762
@daisammajosephjoseph3762 12 сағат бұрын
ഈശോയേ ഞങ്ങളുടെ മക്കളുടെ വിശ്വാസം വർധിപ്പിക്കേണമെ
@jancythomas3661
@jancythomas3661 18 сағат бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ.ഞങ്ങളോട് കരുണ കാണിക്കണം
@gracyjose9312
@gracyjose9312 12 сағат бұрын
കർത്താവേ ജോയ്സിനെ അനുഗ്രഹിക്കണമേ ജോയ്സിലുള്ള മനസ്സിന്റെ ടെൻഷൻ മാറ്റി കൊടുക്കണം കണ്ണിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ കൊടുക്കണമെന്ന് മുറിക്കാത്ത തന്നെ ഇരിക്കാതെ പുറത്തിറങ്ങാൻ എല്ലാരും സഹകരിക്കണമേ ഈശോ എന്റെ കുഞ്ഞു പ്രാർത്ഥിക്കണം പിന്നെ ശേഷിയായി മകളാണ് പ്ലസ് ടു വരെ പഠിച്ചു എല്ലാ കാര്യവും അറിയാം പ്രാർത്ഥിക്കാൻ മടിയാണ്
@mollyjacksone4398
@mollyjacksone4398 17 сағат бұрын
രഘുവിന് ഞങ്ങളുടെ വീടു വാങ്ങുവാനുളള അനുഗ്രഹം തന്നനുഗ്രഹിക്കണമേ ഈശോയേ🙏🙏🙏🙏🙏
@lincyjoju1041
@lincyjoju1041 13 сағат бұрын
ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. എന്റെ മക്കളെയും എല്ലാ കുഞ്ഞുങ്ങളെയും അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണേ. പരീക്ഷയില്‍ ഉന്നത വിജയം നല്‍കണമെന്ന് അപേക്ഷിക്കുന്നു. വിശുദ്ധിയില്‍ വളരാന്‍ അവരെ സഹായിക്കണേ. അവിടുത്തെ പാത അവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കണേ. 🙏🙏
@kochumarythomas8479
@kochumarythomas8479 13 сағат бұрын
Yesuve vivahaprayamaya makkalkku anuyojyamaya pankaliye koduthu anugrahikaname amen 🙏♥️
@josnajosejose2904
@josnajosejose2904 11 сағат бұрын
എന്റെ ഈശോയെ വിദ്യ ജോയൽ ജോസ്ന എന്നി മക്കളുടെ പരീക്ഷ ഫലത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@kvcherian6750
@kvcherian6750 16 сағат бұрын
എന്റെ മകനെ വിശുദ്ധീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ജോലി നഷ്ടപെട്ട അവന്, 30 വയസ്സും ആയിരിക്കുന്നു. ഒരു വരുമാനവും ഇല്ലാത്തതുകൊണ്ട് അവന്റെ ഭാവിജീവിതവും പ്രതിസന്ധിയിലാരിക്കുകയാണ്. അച്ഛൻ അവനൊരു ഉയർപ്പുണ്ടാകുവാൻ പ്രാർത്ഥിക്കണം. 🙏🙏🙏
@rubygeorge5930
@rubygeorge5930 14 сағат бұрын
Yeshuva Barthaveenum Makkalkum Pratheekuvanulla Kripakoduthu Anugragheekan Hoilyspirit Neerauvan Varathanafalagall Koduneerauvanum Karunnathonnama Neeyogam Samrpeeku
@maryjohn6559
@maryjohn6559 10 сағат бұрын
എന്റെ കർത്താവേ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻
@Mareena-tl6jy
@Mareena-tl6jy 18 сағат бұрын
Jesus bless Joyel and Joshua to study well and pass with full marks
@grasammaabraham94
@grasammaabraham94 13 сағат бұрын
ഈശോയെ വിശ്വാസം നഷ്ട്ടപ്പെട്ട ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@devakani8212
@devakani8212 15 сағат бұрын
കർത്താവേ എൻ്റെ മക്കൾ roshini, melbin, andrea ഇവരെ അങ്ങ് കാത്തു രക്ഷിക്കണമേ ഉമ്മിൽ നിന്നും അകന്നു പോകാതെ പിശാചിൻ്റെ പിടിക്ക് കൊടുക്കാതെ മാലാക്കാമാരാൾ കാത്ത് ര ക്ഷിക്കണമേ ആമേൻ
@mariasoju4123
@mariasoju4123 15 сағат бұрын
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@sallykurian7267
@sallykurian7267 14 сағат бұрын
Amen 🙏 hallelujah 🙏🔥 yeshuve stothram yeshuve nandhi aradhana thank you Jesus eshoye Karuna thonnaname anugrahikaname
@josephceline3663
@josephceline3663 2 сағат бұрын
Eshoyee ente makal Rosemye samarpikkunnu aval akapettu poyirikkunna andhakakara skethikalil ninnum viduthal nalki avale veendedukkaname manasatharam nalkaname angayude thirurethathal kazhukaname parishuthalmavinal nirakaname anugrahikkaname 🙏🕯🙏
@jainammaabraham1090
@jainammaabraham1090 15 сағат бұрын
എൻ്റെ ഈശോയെ എൻ്റെ ഗോഡ്സൺനെ പരിശുദ്ധന്മാൻ നിറച്ച് സംരക്ഷിക്കണമേ -ആമേൻ❤ ആമേൻ
@albiyabiji6859
@albiyabiji6859 17 сағат бұрын
ഈശോയെ മക്കളുടെ രണ്ടുപേർക്കും എന്നും പനിയാണ് സൗഖ്യം തന്ന് അനുഗ്രഹിക്കണേ പരീക്ഷകളിൽ നല്ല വിജയം തരണേ ആയുസ്സ് ആരോഗ്യവും കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@binduthomas1993
@binduthomas1993 18 сағат бұрын
Eashoye ente makkal Akhilineyum Anasineyum parishudhalmavinal nirakename angu avarude vicharangaleym vikarangaleyum niyandrikename thinmama thodathe katholaname arogiavum ayussum nalkename anugrahikkename ❤Amen 🙏 ♥️ ❤️
@binduthomas1993
@binduthomas1993 17 сағат бұрын
Eashoye ente sahodharan Binuvinu govt joli nalkename karuna thonnename avante kashtapadum sangadangalum kanename karuna thonnename ❤Amen 🙏 ♥️
@bettythomas4563
@bettythomas4563 18 сағат бұрын
Eeesoye makkale Samarppikunnu karunayarikkaname anugrahikkaname Amen Amme Mathave madhastham apekshikkaname Amen
@josephceline3663
@josephceline3663 3 сағат бұрын
Eshoyee makkale samarpikkunnu merinandminnu avarude jeevithathil thadasappettu kidakkunna ella kariyangalilum edapedaname enteponnu thamburane 🙏🕯🙏
@kochumarythomas8479
@kochumarythomas8479 13 сағат бұрын
Yesuve ellavarudeyum asughangal poornamayi mattitharanme amen 🙏♥️
@albiyabiji6859
@albiyabiji6859 17 сағат бұрын
ഈശോയെ അമ്മൂന്റെ യാത്രയിൽ ഈശോ കൂടെ ഇരിക്കണേ സഹായിക്കണേ കോളേജിൽ എത്തിച്ചേരുവാനും നല്ലോണം പഠിക്കുവാനുള്ള അനുഗ്രഹം തരണേഎത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@higod1931
@higod1931 18 сағат бұрын
സ്വർഗീയ പിതാവേ എന്റെ സ്വർഗീയവിരുന്നിന് നന്ദി ❤❤❤
@CicyXavier-tk2tv
@CicyXavier-tk2tv 12 сағат бұрын
Ente Eeshoye makkaludemel karunayaairikkane 🙏
@rubygeorge5930
@rubygeorge5930 14 сағат бұрын
Yeshuva Barthaveenum Makalkum Subothavum Thereechuareevum Koduthu Order Lifelakum Yeshuveelakum Thereechuvaruvanum Karunnathonnama Neeyogam Samrpeeku
@josnajosejose2904
@josnajosejose2904 11 сағат бұрын
എന്റെ ഈശോയെ ജോയൽ മോന് കുട്ടുകാരെ 6 മാസത്തെ ട്രെയിൻ നിങ് അനുഗ്രഹിക്കേണമേ 🙏🙏🙏
@mariammavarghese3934
@mariammavarghese3934 4 сағат бұрын
Esoye makkaludeyum marumakkkaludeyum Jolimekhala anugrahikaname Yesuve sthothram yesuve nanny🙏🙏🙏🙏
@jessydas6426
@jessydas6426 14 сағат бұрын
കർത്താവെ കരുണയായിരിക്കണമേ. ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ അങ്ങയുടെ സത്യമാർഗത്തിൽ നടത്തണമേ 🙏🌹
@chinnammavarghese6008
@chinnammavarghese6008 18 сағат бұрын
ഈശോയേ എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളോട് കുടുംബത്തോട് കരുണയായിരിക്കണേ
@PiousThomas-qz5wj
@PiousThomas-qz5wj 17 сағат бұрын
Ente makkale kripayil nirayanam parisudhalmavinal nirakkenenme hallelujah hallelujah hallelujah hallelujah🌹🌹🌹
@SeemaAugustin
@SeemaAugustin 12 сағат бұрын
ഈശോയെ എന്റെ മകൾക്ക് പരീക്ഷ നന്നായി എഴുതാൻ സാധിക്കണ മേ എല്ലാ മക്കൾക്കും . അനുഗ്രഹം കൊടുക്കണമേ. കൂടെ ഉണ്ടാകണമേ.
@ThresiammaAbraham-ju7hd
@ThresiammaAbraham-ju7hd 9 сағат бұрын
❤❤❤❤🎉🎉🎉🎉
@jollymathew1852
@jollymathew1852 8 сағат бұрын
ഈശോയെ മാതാവേ ഞങ്ങളുടെ മക്കളേ ഈശോയുടെ തിരുറക്തതൽ കഴുകി വിസുതീകരിച്ച് പരിസുതാൽമാവിനാൽ നിരക്കണമെ
@the__queen_star
@the__queen_star 10 сағат бұрын
അപ്പാകൃപ തോന്നണമേ🙏🙏.🙏
@josephceline3663
@josephceline3663 3 сағат бұрын
Eshoyee Nanni Eshoyee Bosco achane samarpikkunnu anugrahikkaname 🌹🌹🌹
@sheelafrancis1635
@sheelafrancis1635 Сағат бұрын
I surrender the pains we are facing now in our fly to Thee.Jesus take over.
@Alice-r6k9h
@Alice-r6k9h 18 сағат бұрын
Praise the Lord. Lord help n bless our daughter to do her teaching efficiently. Bless her H. M with the Holyspirit, Thank you Jesus.
@rosammayohannan8250
@rosammayohannan8250 7 сағат бұрын
Eesoye karunayayirikkename 🙏🙏🙏 amen 🙏🙏🙏
@joemolsaji4071
@joemolsaji4071 12 сағат бұрын
എന്റെ അപ്പച്ചാ എന്റെ 4 കുഞ്ഞുങ്ങളെയും അപ്പച്ചന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻. അപച്ചന്റെ ഇഷ്ടത്തിന് എതിരായി ഒന്നും കാണുകയോ കേൾക്കുകയൊ പറയുകയോ ചിന്തിക്കുകയോ പ്രവർത്തിക്കുകയൊ ചെയ്യുവാൻ കുഞ്ഞുങ്ങളെ അനുവദിക്കരുതേ 🙏🏻. അമ്മേ മാതാവേ തിരുക്കുമാരനെ കൈ പിടിച്ചതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളെയും കൈ പിടിച്ചോണേ 🙏🏻🙏🏻🙏🏻.
@josnajosejose2904
@josnajosejose2904 11 сағат бұрын
എന്റെ ഈശോയെ എല്ലാം മക്കളെ യെ അനുഗ്രഹിക്കേണമേ 🙏🙏🙏
@minibinu7261
@minibinu7261 9 сағат бұрын
തെറ്റായ സ്നേഹബന്ധത്തിലും, ചീത്ത കൂട്ടുകെട്ടിലും, മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ട് കഴിയുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@leenasebastian5875
@leenasebastian5875 18 сағат бұрын
ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ
@lizzydaniel5562
@lizzydaniel5562 6 сағат бұрын
Appa thank you for everything. Forgive our sins have, have mercy on us . Be with us in court, make everything peaceful for, dismiss case. I trust in you
@elsyjames4914
@elsyjames4914 15 сағат бұрын
Eshoyee ente molku manasatharam nalki anugrahikename 🙏divavishuvasathil valaruvan kerupa nalkename 🙏vishuthiyil valaraname 🙏
@sinianil4054
@sinianil4054 17 сағат бұрын
ഈശോയെ angel, amal, kripa സമർപ്പിക്കുന്നു എക്സാം സമർപ്പിക്കുന്നു fill with Holy Spirit
@higod1931
@higod1931 18 сағат бұрын
ഈശോയെ ഈ തലമുറയെ സമർപ്പിക്കുന്നു.
@dantyphilip788
@dantyphilip788 12 сағат бұрын
Please pray for me and my family and friends especially my husband and children’s to understand me and do good confession and talk each other’s freely and do daily prayers and go to church regularly 🙏🙏🙏🙏🙏🙏
@gigigeorge1315
@gigigeorge1315 17 сағат бұрын
ജിന്റോ, ജിനോ ഈ മക്കളുടെ നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@kochumarythomas8479
@kochumarythomas8479 13 сағат бұрын
Yesu ente makanu jolycheyuvanulla arogyavum kribayum koduthu anugrahikaname amen 🙏♥️
@kochumarythomas8479
@kochumarythomas8479 13 сағат бұрын
Yesuve ente makkalkku anuyojyamaya jolykoduthu anugrahikaname amen 🙏❤️
@jessygeorge3513
@jessygeorge3513 16 сағат бұрын
Eeshoye ente maknum sahodharangaleyum samarppikkunnu ella dhusheelngalil ninnum viduthal thannu anugrahikkaname amen 🙏🙏🙏
@sebastianps103
@sebastianps103 18 сағат бұрын
Amen 🙏 🙏 🙏 🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 14 сағат бұрын
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella thadasangalum neekane Kathu kollane samrakshikkane orapthum varuthalle 🙏
@nirmalajoy5902
@nirmalajoy5902 13 сағат бұрын
യേശുവേ പരീക്ഷ ഫലത്തിനു വേണ്ടി കാത്തിരിക്കുന്ന നോയൽ എന്ന മകനെ സമർപ്പിക്കുന്നു
@rejinjacob1357
@rejinjacob1357 17 сағат бұрын
Angu njangalkku thanna makkalkku angayude pathayilude viswasathiloode adiyurapich jeevikan anugrahikkane🙏🏻
@PiousThomas-qz5wj
@PiousThomas-qz5wj 17 сағат бұрын
Thank you jesus🙏 thank you jesus🙏 thank god thank you jesus 🙏thank god🙏🌹🙏🌹🙏🌹🙏
@shinyvarghese3152
@shinyvarghese3152 17 сағат бұрын
Bless my children Aman and Neha Thomas give them wisdom knowledge understanding good health happiness bright future and maturity in their life protect them Jesus give ur holy spirit and shower ur blessings on them may they know you and come closer to you dear lord give them good friends always be with them make yours Jesus forgive their sin heal them and transform them lord 🙏
DAILY BREAD  I DAY 5 I  carmel media  © Fr. Bosco Official CARMEL MEDIA
11:51
Fr. Bosco Official CARMEL MEDIA
Рет қаралды 6 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
逆轉90%慢性病!吃對3大關鍵,修復粒線體不生病
17:20
常常好食Good Food
Рет қаралды 1,3 МЛН
Fr Panackal - Speak the Word of God to yourself.
30:00
Anish Joseph
Рет қаралды 20 М.
DAILY BREAD  I DAY 4 I  carmel media  © Fr. Bosco Official CARMEL MEDIA
13:52
Fr. Bosco Official CARMEL MEDIA
Рет қаралды 7 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН