ദൈവാനുഗ്രഹം ഉള്ളവരെ മാത്രം പെട്ടന്ന് ബാധിക്കുന്ന കാര്യങ്ങൾ

  Рет қаралды 236,605

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
വാക്ക് കൊണ്ട് പോലും ഇവരുടെ മനസ്സ് വിഷമിപ്പിക്കരുത്
• വാക്ക് കൊണ്ട് പോലും ഇവ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
If we truly believe in the scriptures, then we must know that the sole purpose of lives of Sages/ Rishi’s, Kings and noble souls like Gods, demi-gods, Devata Gandharva’s, Yaksha’s who had the power to give boons or curse wasn’t really to give boons or curse people. The purpose of their lives was to attain the grace of their “Ishta Deva
From the story of Vishwaamitra, Ahilya, Pareekshita, the pent up merits of the sages were fearsome for Gods. The accrued merits of sages due to their penance endangered the Gods, because in terms of accrued these sages could equal them and challenge the divinity levels of some of these Gods. Gods initiated sabotage directly or indirectly in order to disrupt the process of penance either by sending damsels from the heavens or due to the natural occurrences around which disturbed the tranquility of these sages. One must know the story of Vishwaamitra to learn what it takes to earn puNya which helps one to be able to either give boons or curse.
Vishwaamitra was a Kshatriya King. He had been hunting in the forest where Brahma Rishi Vashishtha lived in his hermitage. He chanced upon meeting Vashishtha and saluted him. Vashishtha called upon his cow which was capable of giving out everything that Vashishtha wished for. Vashishtha asked for eatables and beverages for the King and his people and the cow did her master’s bidding. Vishwaamitra was amazed by the cow and asked the sage to give him that cow. Vashishtha who had gotten that divine cow through penance refused to give her to him. Vishwaamitra was enraged and ordered his army to attack the hermitage and secure the cow. The soldiers immediately pulled the cow away. The cow easily put flight the soldiers and sought refuge at the feet of the sage. The sage asked her to bring forth soldiers to resist Vishwaamitra’s men. So it did.
Vishwaamitra was amazed by the resistance offered by the army produced by the ambrosial cow called Sabala belonging to Brahma Rishi Vashishtha to his own army. He lost several of his sons in the battle with Vashishtha’s army. Defeated he went to the Himalayas after making one of his sons the king, performed severe penance unto Shiva and obtained all divine astra’s. Then he again attacked Vashishtha burning his hermitage into cinders. Sage Vashishtha regretted the burning of the ashrama and put his BrahmadanDa in front of him and sat. Vishwaamitra shot all his divine weapons on Sage Vashishtha but was dumbfounded to see the staff swallowing all the astra’s. In reality, the divine merit earned by Sage Vashishtha was being used to thwart the attack of the Vishwaamitra and the divine merit earned by Vishwaamitra was being used up futilely.
Vishwaamitra realising that only strict austerities will help him become a Brahma Rishi, went back to perform penance even more severely and became a Rishi through his Tapasyaa. He wanted to become a Brahma rishi. He went back and started performing penance once again. Indra fearing that this Sage who could create an alternate universe for Trishanku could be a dangerous challenge to the Gods, sent Menaka - the celestial dancer to enamour and seduce him out of his austerities. She was successful, but after a while he realised that the company of women was not why he was out. He went back to performing rigorous austerities and became a Maharshi. Dissatisfied and unswayed by his determination to equal Vashishtha he performed even more severe penance. This time, Indra sent Rambha another damsel to do the same act of seduction to Vishwaamitra. This time Vishwaamitra cursed Rambhaa to become a stone for ten thousand years. This curse used up a part of his puNya.
Just like a student has to work hard to earn his marks, secure a degree or may be a post graduate degree or prepare a thesis or do something worthwhile to get a doctorate, one perhaps needs to earn enough merit/ puNya to be able to boon or curse.
The puNya is believed to help the soul post death to escape the cycle of life and earn a life at the heavenly abode.
A blessing given by a mother to her child with all her love and devotion can perhaps help the child to endeavour independently and give him/ her courage to face a testing time and come out with flying colours. Can you think of earning her curse? If not, then better wish not to curse anyone else either.
Curses never go away when a person who cursed dies.
God’s intervention in human affairs is very rare.
#shapam #shapamremedies #cursesandremedies #ശാപം #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #garudapuranam #bhagavathgeetha #geethagyan
#astrology #godwithus #signsofgodlypeople

Пікірлер: 413
@kshethrapuranam
@kshethrapuranam 2 жыл бұрын
ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ. kzbin.info/www/bejne/mauZXoSnj86na7s വാക്ക് കൊണ്ട് പോലും ഇവരുടെ മനസ്സ് വിഷമിപ്പിക്കരുത് kzbin.info/www/bejne/fJjXh6V-n66ahZI
@devikashaju1844
@devikashaju1844 2 жыл бұрын
Bagavathy🙏🏽Saranam🙏🏽🙏🏽❤️
@beenasunil2893
@beenasunil2893 2 жыл бұрын
Beena
@zinaswathyjnair8835
@zinaswathyjnair8835 2 жыл бұрын
Oro ambalangalilum oro prathishttayude adisthanathil ethra thavana pradhakshinam cheyyanamennathine kurich oru video cheyyaamo?
@babyusha8534
@babyusha8534 2 жыл бұрын
ഗുരുജീ.... നമസ്കാരം🙏
@AnilkumarNAnil-dl4jn
@AnilkumarNAnil-dl4jn 2 жыл бұрын
@@devikashaju1844 aA
@sruthisruthi2075
@sruthisruthi2075 2 жыл бұрын
എന്റെ മഹാദേവ എന്നും എപ്പോഴും അങ്ങയുടെ അനുഗ്രഹം എന്നോടൊപ്പം ഉണ്ടാവണേ എന്നും അങ്ങയുടെ നാമം ജപിക്കാൻ അനുഗ്രഹിക്കണേ മഹേശ്വര 🙏🙏🙏🙏🙏🙏🌹ഓം പാർവതി പരമേശ്വരായ നമഃ🌹🌹🌹 🙏🙏🙏🙏🙏🙏❤❤❤🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@sandhyapradosh709
@sandhyapradosh709 2 жыл бұрын
എന്റേയും പ്രാർത്ഥന ഇത് തന്നെ ആണ്
@prakashanpk8500
@prakashanpk8500 2 жыл бұрын
എന്റെ ജീവിതത്തിൽ ഒരു പാട് അനുഭവം ഉണ്ട് ഞാൻ എവിടെ പോയാലും എന്നൊട് മാത്രം സഹായം ചോദിക്കും അത് പണമായോ മറ്റുളള സഹായമായി ചോദിക്കും, ഞാൻ അവരെ സഹായിക്കാറുമുണ്ട് സമ്പത്തികമായി വിഷമത്തിൽ ആണെങ്കിലും എന്റെ കൈയിൽ ഉള്ളത് കൊടുക്കും
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@bindu3663
@bindu3663 2 жыл бұрын
എനിക്കും ഇതേ അനുഭവമാണ്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shylajashyla1419
@shylajashyla1419 2 жыл бұрын
സത്യമാണ്
@shylajashyla1419
@shylajashyla1419 2 жыл бұрын
തിരഞ്ഞു പിടിച്ചു വരും പൈസ ചോദിക്കാൻ.ഇങ്ങോട്ട് അതു പോലെ ഉണ്ടാവാറില്ല
@meenasubash2294
@meenasubash2294 2 жыл бұрын
Edhellaam ante jeevidhathil undu 👍🙏🙏🙏🙏🙏🙏🙏🙏🙏
@anithab1105
@anithab1105 2 жыл бұрын
🙏എന്റെ ഭഗവാനേ കൃഷ്ണ ഇതെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
എന്റെ മഹാദേവാ.... 🙏ഇതെല്ലാം സത്യമാണ്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ഭഗവാനെ എന്നും കൂടെ കാണണേ. 🌿ഓം നമഃ ശിവായ 🌿🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@gopikakailas6638
@gopikakailas6638 2 жыл бұрын
ചേച്ചി.. 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@lekhaanil9900
@lekhaanil9900 2 жыл бұрын
@@gopikakailas6638 മോളെ 😍 🌿ഓം നമഃ ശിവായ🌿🙏
@gayasree286
@gayasree286 2 жыл бұрын
🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
@@gayasree286 😍🙏
@d3entertainment908
@d3entertainment908 2 жыл бұрын
സഹജീവികളോടും മറ്റുള്ളവരിലും ഈശ്വരനെ കാണുന്നവരാണ് യഥാർത്ഥ മനുഷ്യർ. ▪️✨️ഓം നമഃ ശിവായ✨️▪️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sunandhakumari1053
@sunandhakumari1053 2 жыл бұрын
🙏🙏🙏
@gopikakailas6638
@gopikakailas6638 2 жыл бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവം ഉണ്ട്. വളരെ ശെരി യാണ് തിരുമേനി 😊 🌿 ശംഭോ രുദ്ര മഹാദേവാ 🌿 🌿 ശങ്കര രുദ്ര മഹാദേവാ 🌿 🌿 ഹര ഹര രുദ്ര മഹാദേവാ 🌿 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
മോളേ🥰ഓം നമഃ ശിവായ🙏🏻💚🌿മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻
@gopikakailas6638
@gopikakailas6638 2 жыл бұрын
@@sailajasasimenon ചേച്ചീ 😍🤗 ചേച്ചിക്കും മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@padminipadmini1239
@padminipadmini1239 2 жыл бұрын
നമസ്കാരം തിരുമേനി 🙏തിരുമേനി പറയുന്ന ചില കാര്യങ്ങൾ എനിക്ക് ശരിയായി വരാറുണ്ട് കാലാവസ്ഥ യുടെ കാര്യങ്ങൾ പിന്നെ തിരുമേനി പറഞ്ഞത് പോലെ ഓരോ സ്ഥലത്ത് പോയാലുള്ള അനുഭവങ്ങൾ പിന്നെ 3 മണിക്കും 4 മണിക്കും ഉള്ളിൽ ദിവസവും ഉറക്കം ഉണരും അതുകൊണ്ട് ഭഗവാൻ എന്റെ കൂടെ ഉണ്ടെന്ന് കരുതുന്നു ഓം നമഃ ശിവായ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@dcvneeth5498
@dcvneeth5498 2 жыл бұрын
മഹാദേവൻ കൂടെയുള്ളിടത്തോളം കാലം ദുഃഖം വരുമ്പോഴേക്കും പോയിട്ടുണ്ടാവും.. രുദ്ര മഹാദേവ് എന്നും കൂടെ und..
@anjalir.krishna4938
@anjalir.krishna4938 2 жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🏼
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sudharsanan9437
@sudharsanan9437 2 жыл бұрын
നമസ്തേ സ്വാമി 🙏 പൂയം 🙏 ഈ നാളുകാർ ക്കു വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@Anakha-d1t
@Anakha-d1t 2 ай бұрын
എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു. കാത്തോണേ ഈശ്വര.... ഓം ശിവപാർവതിയായ നമഃ 🙏🏻🙏🏻
@rajarajeswari83
@rajarajeswari83 2 жыл бұрын
മഹാദേവ എന്നും അങ്ങേയുടെ അനുഗ്രഹം ഉണ്ടാവണമേ എന്നും അങ്ങേയെ തൊഴുവാൻ അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@parvathyraman756
@parvathyraman756 Жыл бұрын
Sathyam🙏🙏🙏
@binimb3500
@binimb3500 2 жыл бұрын
🙏🏻🌿🙏🏻🌿🌹🙏🏻🌹🌹എല്ലാം നല്ല അറിവുകൾ ഇതു അറിയിച്ചുതന്നതും ഭഗവാൻ 🙏🏻🌿🌹🙏🏻🌿🌹സർവ്വം കൃഷ്ണർപ്പണം 🙏🏻🌿🌹🙏🏻🌿🌹
@santharadhakrishnan2495
@santharadhakrishnan2495 2 жыл бұрын
🙏🙏🙏Ammenarayana
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ഗുരുജി🙏🏻നല്ല video. കുറച്ചൊക്കെ ദൈവാനുഗ്രഹം ഉണ്ടെന്നു തോന്നുന്നു🙏🏻😊.ഇതിൽ പറയുന്ന പോലെ ചില സ്ഥലത്തു ചെന്നാൽ നെഗറ്റീവ് ഊർജ്ജം അനുഭവപ്പെടാറുണ്ട്.വിഷമങ്ങൾ വന്നാലും കൂടുതൽ അതിനെ ക്കുറിച്ച് ആലോചിക്കാറില്ല.എല്ലാവർക്കും ഭഗവത് സ്മരണ എപ്പോഴും ഉണ്ടാവാനും അതു വഴി ഈശ്വരാനുഗ്രഹം ഉണ്ടാവാനുമായി പ്രാർത്ഥിക്കുന്നു🙏🏻ഓം നമഃ ശിവായ🙏🏻💚ഓം നമോ നാരായണായ🙏🏻💚
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@gopikakailas6638
@gopikakailas6638 2 жыл бұрын
ചേച്ചി.. 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
@gayasree286
@gayasree286 2 жыл бұрын
🙏🙏
@lekhaanil9900
@lekhaanil9900 2 жыл бұрын
ചേച്ചി. 😍🙏
@rukkusworld8322
@rukkusworld8322 2 жыл бұрын
🙏🙏
@ponnuzponnu5159
@ponnuzponnu5159 2 жыл бұрын
ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനു ദൈവത്തോട് നന്ദി പറയുന്നു. തിരുമേനിക്കും നന്ദി പറയുന്നു.
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@bindu3663
@bindu3663 2 жыл бұрын
എനിക്ക് ഈ പറഞ്ഞ എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏🏼 ഹരേ കൃഷ്ണാ.... 🙏🏼നമസ്കാരം ഏട്ടാ.... സർവ്വം സത്യമാണ് 🙏🏼സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼🙏🏼
@seethalseethal3317
@seethalseethal3317 2 жыл бұрын
നമസ്കാരം തിരുമേനി🙏ഞാൻ കുറെ ദിവസം വെളുപ്പിന് എഴുനേറ്റു മനസ്സിൽ സങ്കടം ഉള്ളത്കൊണ്ടാണ് എഴുനേക്കുന്നത്. പിന്നെ സ്വപ്നം കാണുമ്പോൾ വളരെ വ്യക്തതമാണ് പിന്നെ ക്ഷേത്രത്തിൽ പോകുമ്പോൾ ചില അപരിചിതരെ കാണുമ്പോൾ ഒരു ഈശ്വരനുഗ്രഹം ഉള്ള പോലെ തോന്നുന്നു. അവർ അടുത്ത് നിൽകുമ്പോഴും അത് അനുഭവപ്പെടുന്നു🙏❤പിന്നെ എനിക്ക് മറ്റുള്ളവരുടെ ദുഃഖം പെട്ടെന്ന് മനസ്സിലാകുന്നു അവർക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കാറുമുണ്ട്
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 жыл бұрын
ഓം നമശിവായ ഓം ഭഗവതാ യേ നമ: പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@sushamaps4940
@sushamaps4940 2 жыл бұрын
ശേരിയാണ്.. എല്ലാം.. എല്ലാവരെയും നല്ല മനസ്സ് നൽകി അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@mayamt790
@mayamt790 2 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട് ദൈവമേ നന്ദി
@SabithaS-pe7ms
@SabithaS-pe7ms Ай бұрын
ഞാൻ ഒരുപാട് ദൈവത്തെ വിശ്വസിക്കുന്നു ഓം നമശിവായ
@SV-vm1rm
@SV-vm1rm 2 жыл бұрын
Ithil paranha 80% karyangal undavarundu... Ee channelil ulla videos okke kanumbol thoonum Bhagavan kai vidilla ennu... Nalla positive energy kittum... Puthiya veritta arivukalum.. 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@RT-hl6bl
@RT-hl6bl 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@prabinprabakar9205
@prabinprabakar9205 2 жыл бұрын
Eeshrarashikann
@sheejasasi1748
@sheejasasi1748 2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏ഇങ്ങനെ എല്ലാം ഉണ്ടാകാറുണ്ട് 🙏🙏
@sujamohan9063
@sujamohan9063 2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ഓം നമോ നാരായണായ ഓം ഗം ഗണപതയെ നമഃ🙏🙏🙏🙏🙏🙏🌹🌹❤❤❤👌
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🙏namaskaram🙏ഓംനമഃ ശിവായ 🙏🙏🌹🌹ശ്രീ മഹാദേവ കാത്തുകൊള്ളേണമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@devogalb8978
@devogalb8978 2 жыл бұрын
Enik ella signsum ond Om nama shivaya Om namo narayanaa Love u jesus ❤️
@gayasree286
@gayasree286 2 жыл бұрын
എല്ലാവരെയും കാത്തുകൊള്ളണേ ഭഗവാനെ 🙏🙏🙏🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
ഭഗവാൻ കനി ഞ്ഞനുഗ്രഹിക്കട്ടെ മോളേ🙏🏻 ഹരേ കൃഷ്ണ🙏🏻💚ഓം നമഃ ശിവായ🙏🏻💚
@gayasree286
@gayasree286 2 жыл бұрын
@@sailajasasimenon 😍🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@parvathyraman756
@parvathyraman756 Жыл бұрын
🙏🙏🙏
@വിജയ്ഉണ്ണി
@വിജയ്ഉണ്ണി 2 жыл бұрын
ഓം നമോ നാരായണായ ഓം നമ ശീവായ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@mayamt790
@mayamt790 2 жыл бұрын
എന്റെ ഭഗവാനേ എന്നും എന്നോടൊപ്പം ഉണ്ടാകണേ. എനിക്കു കൂട്ടായി
@sreelakshmisaji
@sreelakshmisaji Жыл бұрын
Ella srishtikalum oru shakthi aanu daivam name evareyum rekshikatte🥰🥰🙏🙏
@suseelak4747
@suseelak4747 2 жыл бұрын
എനിക്ക് മൂന്നു മണിക്ക് എണിക്കന്നതു ഇഷ്ടമാണ് പക്ഷെ ഞാൻ മാത്രമെ എണിക്കുന്നുള്ളൂ ആ സമയം നോക്കി കറണ്ട് പോകും ഞാൻ പേടിച്ച് പിന്നെയും ഉറങ്ങും😭😭😭😭🙏🏻🙏🏻🙏🏻
@archanasubeesh8961
@archanasubeesh8961 2 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
@remirenjith7021
@remirenjith7021 Жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@gopzman9389
@gopzman9389 2 жыл бұрын
Oh God Ellam Eswarinil arpikunu Ethellam ente thuthanna yanalo. Allavarkum nanmayum vivekavum undakane eeswara🙏🙏🙏👋👋👋🕉
@khalidrahiman
@khalidrahiman 2 жыл бұрын
ഈ പറഞ്ഞതെല്ലാം ഈയുള്ളവന്റെ കാര്യത്തിൽ 100% സത്യം.
@ksmitha4312
@ksmitha4312 7 ай бұрын
സ്മിത ചിത്തിര തിരുമേനിയുടെ ശ്രീഷ്ഠമായ ക്ഷേത്രപുരണം എന്നും കാണുന്നുണ്ട്
@bijumohan4416
@bijumohan4416 2 жыл бұрын
സത്യം എത്രയോ വട്ടം മഹാദേവൻ എനിക്ക് സ്വപ്നത്തിലൂടെ എന്തൊക്കെ കാട്ടി തന്നിരിക്കുന്നു ശംഭോ ശങ്കര
@nandanam2274
@nandanam2274 2 жыл бұрын
എന്റെ അമ്മക്കും അങ്ങനെ ആണ് എപ്പോഴും ദുഃഖം ആണ്
@jayabhaskar8633
@jayabhaskar8633 2 жыл бұрын
വളരെ സത്യം 🙏. എന്റെ ജീവിതാനുഭവം 🙏🙏🙏
@appuskannan3186
@appuskannan3186 2 жыл бұрын
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤
@beautifulsoul7039
@beautifulsoul7039 2 жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ വളരെ സത്യമുള്ളതാണ്..🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sayonara11111
@sayonara11111 2 жыл бұрын
Yesss....an awakened soul are you...😍🕊️🙌🙏
@beautifulsoul7039
@beautifulsoul7039 2 жыл бұрын
@@sayonara11111 yes💖
@sheela212
@sheela212 2 жыл бұрын
ശേരിയാണ് 👍ഈ പറയുന്നതെല്ലാം എന്റെയും കാര്യങ്ങളാണ് സത്യമാണ് ഈ പറയുന്നത് സത്യം 🙏🙏🙏🕉️👍👏👌💐
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreerajsreeraj5036
@sreerajsreeraj5036 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏സർവ്വം krishnarppanam🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@sreehari.l.s9544
@sreehari.l.s9544 9 ай бұрын
❤ഓം നമഃ ശിവായ ❤️ഓം നമഃ ശിവായ ❤️ഓം നമഃ ശിവായ ❤️
@jithuanson1171
@jithuanson1171 2 жыл бұрын
sahayam cheythathinte parinitha phalam ipozhum anubhavichukondirikkunna vykthi aanu
@zinaswathyjnair8835
@zinaswathyjnair8835 2 жыл бұрын
Oro ambalangalilum oro prathishttayude adisthanathil ethra thavana pradhakshinam cheyyanamennathine kurich oru video cheyyaamo?
@Mpramodkrishns
@Mpramodkrishns 2 жыл бұрын
എല്ലാം സത്യം🙏 ഹരേ കൃഷ്ണ 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@shobhanair1822
@shobhanair1822 2 жыл бұрын
സത്യം തന്നെ തിരുമേനി എൻ്റെ മനസ് തിരു മേനി മനസ്സിലാക്കിയത് പോലെ
@KrishnaKumari-jp6bi
@KrishnaKumari-jp6bi 3 ай бұрын
Hare Krishna Hare Krishna ❤❤❤❤
@anithapadman5022
@anithapadman5022 2 жыл бұрын
തിരുമേനി ഇവിടെ പറയുന്ന. കാര്യം എന്റെ ജീവിതത്തിൽ. വരാറുണ്ട്🙏🏻🙏🏻🙏🏻♥️♥️♥️
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sreerajsreeraj5036
@sreerajsreeraj5036 2 жыл бұрын
അമ്മേ ദേവി ശരണം 🙏🙏
@aiswaryavm8646
@aiswaryavm8646 Жыл бұрын
Thirumeni mahadevante roopam swapnam kaanunnathu nallathaano🙏🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
വളരെ ശരിയാണ് എല്ലാം പറഞ്ഞത് ഞാൻ പൈസ കൊടുത്താൽ ആരും തിരിച്ച തരുന്നില്ല
@shivani4837
@shivani4837 2 жыл бұрын
ശംഭോ മഹാദേവ ❤️🙏🏻📿
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
വളരെ ശരിയാണ് ഗുരുജി
@ashtamisnair2482
@ashtamisnair2482 2 жыл бұрын
ഇത് വളരെ ശരിയാണ് പറഞ്ഞത് ഞാൻ അനുഭവസ്ഥയാണ്
@praveenps5220
@praveenps5220 2 жыл бұрын
പൊട്ടമനസുള്ള്മനുഷ്യരെദൈവംപനപോലെവളർത്തുംഎന്നാൽനല്ലമനസുള്ളമനുഷ്യരെദൈവംപരീക്ഷണവസ്തുക്കളാക്കുംശരിയല്ലെ
@lekhaanil9900
@lekhaanil9900 2 жыл бұрын
ദുഷ്ടന്മാരെ പനപോലെ വളർത്തും അല്ലെ 😊
@praveenps5220
@praveenps5220 2 жыл бұрын
ശരിയായ വാക്ക്
@anjumadathilthodymadathilt4025
@anjumadathilthodymadathilt4025 2 жыл бұрын
Exactly
@shenudileep6139
@shenudileep6139 2 жыл бұрын
Ohm namo narayana vishnu mayam sarva lokakaika natham
@arunswathy-r6s
@arunswathy-r6s Жыл бұрын
sathyamane njan kanunna swapnangal athaipolai nadannitumunde,epozhum nadakunnumunde...
@sasikalad2765
@sasikalad2765 2 жыл бұрын
എല്ലാം വളരെ ശേരി ആണ് 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@karthajayasreegovindan122
@karthajayasreegovindan122 2 жыл бұрын
Sathyathil swamiji albhutham thonnunnu angakku ethreyum njanamo asadarana manushyan allengil eshwaran kuude undu theerchayayum aa shakthi angayil undu vandanam swamiji ee kaliyugathil albhutham thanne 🙏🙏🙏🙏🙏🙏🙏🙏🙏
@vipindasvp8421
@vipindasvp8421 2 жыл бұрын
ഓം ശാന്തി
@dayadarshkoottalida8509
@dayadarshkoottalida8509 2 жыл бұрын
ശരണം🙏🏻🙏🏻🙏🏻🙏🏻 ഭഗവാനേ
@sajnasuresh6909
@sajnasuresh6909 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏.ഞാനും ഇടക്ക് 3.50 നു ഉണരുന്നു. ആരോ വിളിച്ചു ണരുന്നത് പോലെ.
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@premav4094
@premav4094 2 жыл бұрын
ഹരേകൃഷ്ണ 🙏 ജയ് ശ്രീ രാധേകൃഷ്ണ 🙏♥️
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@sandhyanidin1315
@sandhyanidin1315 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏
@ushak3081
@ushak3081 2 жыл бұрын
Om Namah Sivaya 🙏 Njan kanunna Swapnangal Ellam Daivathine yo allel Amvalam poojakal Ambalathil le presadham ithokke anu but vishamam ozhinja time illa Ennalum ente Mahadevan enne kaividilla ennu urappanu 🙏🙏🙏
@sajithaav8029
@sajithaav8029 2 жыл бұрын
ഹര ഹര മഹാദേവ🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram🙏
@molybabu8064
@molybabu8064 2 жыл бұрын
ഹരേകൃഷ്ണ... 🙏🙏🙏❤️
@aquablooms
@aquablooms 2 жыл бұрын
ഹര ഹര മഹാദേവാ ☺️🙏 ഹരേ കൃഷ്ണാ ☺️🙏
@gayasree286
@gayasree286 2 жыл бұрын
ഓം നമഃ ശിവായ🙏🙏
@sarangi5866
@sarangi5866 2 жыл бұрын
🙏Ee video miss ayirunnenkil ente orupad doubt cleat avumayirunnillallo bhagavane. Happy aayi.
@sreelathasuresh5096
@sreelathasuresh5096 2 жыл бұрын
എന്റെ ജീവിതത്തിൽ ഇത് സത്യം
@SujeshT
@SujeshT 13 күн бұрын
എന്റെ കയ്യിൽ ഉള്ളത് മറ്റുള്ളവർക്ക് കൊടുജ്കാറുണ്ട് 😊
@devisopanam4635
@devisopanam4635 2 жыл бұрын
ഹര ഹര മഹാദേവ..
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@snehaprabhat6943
@snehaprabhat6943 2 жыл бұрын
Om Namasivaya🙏mahadeva kathone bhagavane🙏🙏
@niranjanneethu2170
@niranjanneethu2170 2 жыл бұрын
സ്വാമി ഞാൻ എന്നും ദൈവങ്ങളെ, അമ്പലങ്ങൾ സ്വപ്നം കാണാറുണ്ട് ഇതു നല്ലതാണോ? മറുപടി തരണേ
@ajithacm9120
@ajithacm9120 2 жыл бұрын
ഓം നമ: ശിവായ...
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@indirak8897
@indirak8897 2 жыл бұрын
Om Namashiva, Om namo Narayanaya 🙏🙏🙏🌹🌹2.45 nu unarum,
@sreem6898
@sreem6898 2 жыл бұрын
നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹🙏
@hanips4767
@hanips4767 2 жыл бұрын
ഇലയും പൂവും വീഴുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടില്ല. ബാക്കി എല്ലാം എനിക്ക് കറക്റ്റ് ആണ്. 🙏🏿🙏🏿🙏🏿🙏🏿
@rajasreepvinod892
@rajasreepvinod892 2 жыл бұрын
ഓം നമഃശിവായ🙏🙏🙏❤🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@UnniKrishnan-kf3zh
@UnniKrishnan-kf3zh 2 жыл бұрын
നാരായണ നാരായണ
@renurenu922
@renurenu922 2 жыл бұрын
ഓം :ഹ്രീം :നമ:ശിവായ :🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@suryasreenivasan5273
@suryasreenivasan5273 2 жыл бұрын
Valare sheriyanu🙏🙏🙏🙏
@latasreepn7193
@latasreepn7193 2 жыл бұрын
Daily 3num 4 num uraku njetum Pinne etra sramichalum urakam vararumilla.. Eni devi sthithram chollam Baki paranja ella kartangalum anubhavathil undu.. Sahayathinu chodikumbol athu apol kodukanillenkil kodukum vare manassine dukhipikunu.. Ohm namasicata..
@latasreepn7193
@latasreepn7193 2 жыл бұрын
Sorry spelling mistake Ohm namasivaya
@akhilnair9044
@akhilnair9044 2 жыл бұрын
ഗുരുജി പറയുന്നേ എന്റെ അനുഭവമാ 🙏🙏🙏🙏🙏🙏
@remirenjith7021
@remirenjith7021 2 жыл бұрын
ഹരേകൃഷ്ണ
@athirakrishna4894
@athirakrishna4894 2 жыл бұрын
Ellarayum kattolane bhagavane
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@RaniRani-xt9rg
@RaniRani-xt9rg Жыл бұрын
വലിയതിരുമേനി നല്ലതേ വരെ എന്താ അങ്ങനെ പറഞ്ഞത് ഫോൺ എടുത്തപ്പോൾ ഞാൻ ഒരു വീഡിയോ കണ്ടു അതാണോ ഞാൻ നല്ലത് പറഞ്ഞാലേ ലൈക്ക് കമ്മെന്റ് ചെയ്യൂ ഞാൻ അത് ചെയ്തില്ല കാരണം എനിക്ക് ഇഷ്ടം തോന്നില്ല അതാ നല്ലതേ വരൂ വലിയതിരുമേനിയുടുത്തു പറയുവാഇനി ചിലവാക്കാൻ പൈസ ഇല്ലാ ഒരു പാട് പൈസ ആയി ഇനി ഇവിടെ ഇരുന്നു ഞാൻ സാധിക്കു എന്റെ കാര്യം പൊറുക്കണം വലിയതിരുമേനി ഒരു പാട് പൊറുക്കണം നല്ലതേ വരൂ തിരുമേനിക്കുംഎനിക്ക് കിട്ടുന്ന എല്ലാം എന്റെ തിരുമേനിക്ക്‌ ആണ്‌ അത്രേ എനിക്ക് പറയാൻപറ്റു ഒരുപാട് പൊറുക്കണം കാരണം എന്നേ ഇവിടെ എത്തിച്ചത് തിരുമേനിയാണ് അത് ഞാൻമറക്കില്ല 🙏🙏♥️♥️🌹🌹🙏🙏.
@archar4545
@archar4545 2 жыл бұрын
Namaskaram guruji.njn orikal mahadevaneta Pooja ellam kazhij fd kazhikan ayi irinnapol vittil oru poocha vnnu ath vittile charuvathil ninnum vellom kudikn nokuvarinnu.pakshe athinu kudikn sadhichilla .njn adithek chennu noki.apol athinte kazhuthil oru irimpu vala kidakunnu.ath kuttikal kyil edinna valayanu aro thamsak cheythya.a vala athinte kazhuthil muruki kidkunnu.poochayne ellum tholum.nik sahikn patilla .njn enta Mahadevanod aa poocha vellom kudiknd aa vala kazhuthil ninnum urand onnum kazhikilla ennu prju.orupad karaju prarthichu.amma njn fd kazhikathod aa poochda kazhuthil ninnum ath ooran noki achenum noki arum nokit nadannila poocha vedana kond odi klayunnu.apo enta veeduvazhi oru asari chetten vannu.adhehm aa poochye pidichu ath odilla angathe kidannu pulli thante scoodriver kond aa vala kndichu klju poocha odipoyi vellom kudichu Nik othiri sadhoshayi.njn idyappavum athinu kazhikn kodithum.athu vazhi vannyalu mahadeven Anu nik njn ayalod Nanni parju odi vannu bhgavan njn oru ummayum kodithu vayaru neraye fd kazhichu.njn enta bhgavane vesvasikunnnu bhkthavalsalananu enta bhgavan❣️🕉️🔱🕉️❣️.om nama sivaya.om nama sivaya.om nama sivaya.om nama sivyaa
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@karthiayanitm837
@karthiayanitm837 Жыл бұрын
Pranjathil ellam thannee nilu ndu Ennalñjangal valare budhimuttila u.prarthicaname thirumeni
@gopika9812
@gopika9812 2 жыл бұрын
ഓം നമശിവായ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@ramyarmltr735
@ramyarmltr735 2 жыл бұрын
ഓം നമഃ ശിവായ ❤
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram 🙏
@sreeja.ssreeja6037
@sreeja.ssreeja6037 2 жыл бұрын
Njan pooram nakshathra jaathayaanu. Eppozhum manaprayasamaanu. Thiruvonam nakshathra jaatha aaya ammayil ninnundaakunna manovishamamaanu kooduthal.
@mukeshe.m3006
@mukeshe.m3006 2 жыл бұрын
Hara Hara mahadeva OM namasivaya enikku arumillatto sathyam
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 13 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 491 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 491 М.