Why Lord krishna didnt prevent Mahabharat war, Please answer
@PushpaD22 күн бұрын
ധർമ്മസംസ്ഥാപനം
@ratheeshraj61632 күн бұрын
വിവരക്കേടാണ് ചേട്ടാ പറയുന്നത്... മാതാ അമൃതാനന്ദമയി എവിടെ എങ്കിലും പറഞ്ഞോ അവർക്ക് ദുരന്തം തടയാൻ കഴിയും എന്ന്... ഞാൻ അവരുടെ ശക്തിയിൽ വിശ്വസിക്കുന്ന ആൾ അല്ല.. പക്ഷെ അവരുടെ പ്രവർത്തിയിൽ വിശ്വസിക്കുന്നു.. നിറയെ ആളുകൾക്ക് ആശ്വാസം ആവുന്നു സഹായം ആവുന്നു
@roshinp88702 күн бұрын
നിങ്ങളുടെ ചാനൽ സ്ഥിരമായി കണ്ട് വിലയിരുത്തുന്ന ഒരാളാണ് ഞാൻ നിങ്ങൾ ദയവായി ' ഇൻ്റർവ്യൂവിന് ക്ഷണിക്കുന്ന വ്യക്തിയുടെ ക്വാള റ്റിയും കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും ഇവനെ യൊക്കെ എവിടെ നിന്ന് പൊക്കിയെടുത്തതാണ് അവൻ മെൻ്റിലിസ്സ്റ് ആണെങ്കിൽ അത് പറയുക അതിനെക്കുറിച്ച് പറയുക പിന്നെ ആ പൊട്ടനോട് പറയുക ആൾ ദൈവങ്ങൾക്ക് കാലാവസ്ഥ പ്രവചിക്കുന്ന പണിയല്ല അതിന് ഇവിടെ ഗവർമെൻ്റ് ശമ്പളം കൊടുത്ത് ആളുകളെ നിർത്തിയിട്ടുണ്ടെന്ന് എൻ്റെ അമ്മയെ മാത്രമേ ഞാൻ അമ്മയെന്ന് വിളിക്കൂ എന്ന് പറയുന്ന നീ ഏത് ഉഗാണ്ടയിലാണ് ണീവിക്കുന്നത് നിങ്ങൾ മെൻ്റിലിസ്റ്റ് ആയതിനുശേഷം മെൻ്റലായതാണോ അതോ മെൻ്റലായതിനുശേഷം മെൻറിലിസ്റ്റായതാണോ ഏതായാലും ഇവൻ ലോകം കണ്ടിട്ടില്ല ABACK മീഡിയ വീഡിയോ കൂട്ടുന്നതിനുവേണ്ടി ഇനിയെങ്കിലും ഇത്തരത്തിലുള്ള വീഡിയോ ചെയ്യാതിരിക്കുക
@prasadwayanad38372 күн бұрын
മേജീഷ്യൻന്മാർ മെൻഡീലിസ്റ്റുകൾ എന്നിവർ സാധാരണക്കാരെ അതിശയിപ്പിക്കുന്നു അത്ഭുതപരന്ത്രരാക്കുന്നു ആൾദൈവങ്ങൾ എന്ന് ഇവർ ആക്ഷേപിക്കുന്നവർ ജനങ്ങളെ ആത്മജ്ഞാനത്തിലേക്ക് നയിക്കുന്നു ഇതാണ് വ്യത്യാസം 🙏🏻
@gopinadhannk15052 күн бұрын
മനുഷ്യന് മാത്രമായി ഒരു ദൈവമില്ല സുഹൃത്തേ.ദുരന്തങ്ങളിൽ പ്രകൃതി മൊത്തത്തിൽ പെട്ടുപോകുന്നുണ്ട് .മണ്ണിനും മരങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും മനുഷ്യനും ഹാനി സംഭവിക്കുന്നു.മനുഷ്യന് പറ്റുമ്പോൾ മാത്രം ദൈവത്തെ ഓർക്കുന്നത് നിങ്ങളുടെ മുൻവിധി കൊണ്ടാണ്.കാര്യങ്ങൾ മുൻകൂട്ടി പറയാമെങ്കിൽ അത് ദൈവത്തിന് തന്നെ പറയാമല്ലോ,. എല്ലാം സംഭവിക്കുന്നത് പ്രപഞ്ചനിയമങ്ങൾ അനുസരിച്ചാണ്.പരീക്ഷയുടെ ഉത്തരങ്ങൾ മുൻകൂട്ടി വിതരണം ചെയ്താൽ എല്ലാവരും വിജയിക്കില്ലേ.എന്നിട്ടും സർക്കാർ എന്താണ് അങ്ങനെ ചെയ്യാത്തത് എന്നും ചോദിക്കാം
@vivaanandhvt10872 күн бұрын
അല്പജ്ഞാനം,ആളാവാൻ വേണ്ടി തുള്ളരുത്. അലോപതി ഡോകടർമാരുടെ വീഡിയോ പൊലെ മറ്റു ചികിത്സ സപ്രദായങ്ങളെ കുറ്റം പറഞ്ഞ് കൊണ്ട്. അവനവന്റെ കർമ്മങ്ങളുടെ കേമത്വം പറയാതെ ജനങ്ങൾക്ക് ഗുണമേന്മയുള്ളതെന്തങ്കിലും ഉണ്ടെങ്കിൽ പറയു
@neenapratap2827Күн бұрын
Anchor nte aham gaaram..supperrr. Swantham Amma ullavar,mattu sthreegaleyum ,pen kuttigaleyum Amma ennu parayum,vilikkum.sthreeye bhoga vasthh Ashi kkanunna naari.. Avar avathaaram ennu paranjittill.njngalkku avar xheyyunna punyathinte kodiyil oramaam cheyya. Saadhikkhmo..
@sheelamohan83219 сағат бұрын
കറക്ട് ഇവൻ ഒരു മെൻഡൽ ഫ്രോഡാണ് അബാക്ക് മീഡിയ ഇത്തരത്തിൽ വിവരദോഷികളെ കാത്തിരുന്നു കാണുക ഫൂളിഷാണ് ആ ഭ്രാന്തൻ😊
@vsprince83092 күн бұрын
Mr. നിങ്ങൾക് എത്രപേരെ സ്വാധീനിക്കാൻ സാധിക്കും. 100 പേരെ പറ്റുമോ ?മാതാ അമ്യതാന്ദമയി ക്ക് കോടിക്കണക്കിന് പേരെ സ്വാധീനിക്കു o. അതാണ് വത്യാസം.😂😂😂
American ഫിലിം ഒക്കെ കണ്ട് നടക്കുന്നതുക്കൊണ്ട് ഒരു ദുരന്തം വന്നാൽ നിങ്ങൾ പറയുന്ന ആൾ ദൈവങ്ങൾ രക്ഷിക്കും എന്നാണോ.. മിസ്റ്റർ മാസ്റ്റർ....?.. ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ അതിന്റെതായ സംവിധാനം ഇവിടെ ഇല്ലേ താൻ അവരെയാണ് പറയേണ്ടത്... ഉപയോഗ ശൂന്യമായ സംസാര ശൈലി 😂
@ManjuKm-g9cКүн бұрын
എന്തൊരു അഹങ്കാരം. എന്താ ആരും മരിയ്ക്കില്ല എന്നാണോ ഇയാൾ ഉദ്ദേശിച്ചത്. ഒരാൾ മരിച്ചാൽ കുഴപ്പമില്ല. കുറച്ചു അധികം ആളുകൾ ഒന്നിച്ചു പോയത് ആണോ കുഴപ്പം