അദ്ദേഹത്തിന്റെ പല വീഡിയോകളും ഞാൻ നിരീക്ഷിച്ചു, ഇതിൽ അദ്ദേഹം തിരിച്ചും മറിച്ചും പറയുന്നുണ്ട്,
@sheelagopi886827 күн бұрын
Vastu course ..I am interested 🙏
@renjithbs733126 күн бұрын
ഗുരു പ്രീതിയുണ്ടെങ്കിൽ ഏതു കർമ്മ് യും ന്യൂട്രിലൈസഡ് ആകും.സിദ്ധ വഴിപാടുകൾ മനശുന്ദിയോടെ ചെയ്താൽ മതിയാകും.🤘🏼🦋
@aswanideva-nk4ht27 күн бұрын
Sir ഞാൻ വാസ്തുവിൽ വിശ്വസിക്കുന്ന വ്യക്തിയാണ് വാസ്തുപരമായ എല്ലാ video കാണാറുണ്ട് എൻ്റെ അപ്പച്ചിയുടെ വീടിൻ്റെ കന്നിമൂല Hall ആണ് Entrance ഉം കന്നിമൂലയാണ് gate ഉം. തെക്ക് കിഴക്ക് മൂലയാണ് Toilet 60 വർഷം പഴക്കമുള്ള വീട് മക്കളെല്ലാം വിവാഹം കഴിഞ്ഞു ആർക്കും ഒരു കുഴപ്പവും ഇല്ല . ചെറിയച്ഛൻ്റെ വീടിൻ്റെ correct കന്നിമൂലയാണ് toilet കിണർ വടക്ക്പടിഞ്ഞാറ് മൂലയാണ് അവിടെ യും പ്രശ്നമില്ല ഇതിനു മറുപടി തരുമോ Sir🙏
@venup727127 күн бұрын
Good
@saraswathyrajesh702727 күн бұрын
സർ 🙏. വീടിന്റെ പടിഞ്ഞാറു (വടക്ക് പടിഞ്ഞാറു )ബാത്‌റൂമിലെ വെള്ളം വീഴാനുള്ള കുഴിയുണ്ട്. അത് ദോഷമാണോ
@Vinu197527 күн бұрын
സർ,ചുറ്റുമതിൽ പ്രയോജനം ഇല്ലാത്ത ഒന്നാണോ? തെക്ക് പടിഞ്ഞാറു താഴ്ന്നു കിടക്കുന്ന ഭൂമിക്ക് എന്താണ് പരിഹാരം?