പൂച്ച, നായ ഇവയുടെ കാര്യം സത്യമാണ് എനിക്ക് അനുഭവം ഉണ്ട് 🙏🏼
@sunubiju63072 ай бұрын
വളരെ നല്ല മെസേജ് തന്നത്.
@prajupraju83802 ай бұрын
ഒരുപാട് അറിവാണ് Sir ഇതിലുടെ തരുന്നത് Thanks🙏🙏🙏🙏🙏
@RajeshNadarajan-ng2ql2 ай бұрын
Thank you sir 🙏 Nice information 👌 Thamk you so much 💓 💗
@orulillyputtgaadha20322 ай бұрын
Thank you for this video
@jyothishankar75952 ай бұрын
Thank you sir 🙏
@sreelathaas20512 ай бұрын
സാർ. പറഞ്ഞത് കറക്റ്റ്❤
@5anil.G2 ай бұрын
Thank you ❤❤❤
@sunithahj98192 ай бұрын
100% sathyam
@CRUEL_FF_44427 күн бұрын
Sir ente veedinte vadakk kizhakk alakku kallu aanu stair veedinte vadakku kizhakku aa eth randum onnu parayumo
@simonpappachen68662 ай бұрын
ഇതൊക്കെ ok ആണെങ്കിലും വാസ്തു പ്രകാരം വളരെ പ്രധാനപെട്ട ഒരു കാര്യം ഉണ്ട് 🙊.... മനസും കൈലിരുപ്പും നന്നായിയിരിക്കണം 🙊.. ഇല്ലെങ്കിൽ മൂലത്തിൽ ശനിയുടെ അപഹാരം ഉണ്ടാകും 🎈
@SHX_EDIT719 күн бұрын
Flat te Northeast corner il ..exact corner il oru small table te mukalil wood te oru chariya temple wachottundu..poojaplace ayi use chaiyunnu... actually master bedroom te corner annu.. problem endoo sir
@manjuyoyakey9351Ай бұрын
Wish to learn sir
@sheelagopi88682 ай бұрын
Interested to learn Vastu 🙏
@sheejasajan71852 ай бұрын
Veedinu opposite danavan thamasam വലിയ മരം ധാരാളം വെട്ടൂല് കേസ് കൊടുത്തു അയൽവാസി അവർക്കൊപ്പം. എന്നും vazhakkanu.
@binupaul38152 ай бұрын
Njagalude veetil south east il waste kathikkunnathu , north eastil well annu .
@Astral.3692 ай бұрын
Good
@salyjacob482515 күн бұрын
🙏🙏🙏
@ambikarajasekhar7256Күн бұрын
പഠിക്കാൻ താൽപ്പര്യം ഉണ്ട്
@crazyguy38612 ай бұрын
സാർ എനിക്കും പഠിക്കണം ഒത്തിരി താൽപര്യം ഉണ്ട് എൻ്റെ പേര് സുനിത സ്ഥലം ചേർത്തല
@Astral.3692 ай бұрын
Please call second number 🙏
@beenap15662 ай бұрын
Request cheithu ayal mattiyenkil nanny. Allathe kodathi poyttu aamarathinte nihal e enikku dosamavu athukondu vettimattanam ennu case kooduthal kodathi fatally polum sqeekarikkilla. Oru veedinte vasthu aa vasthuvinte Neil athirukalkku ullil alle nalkunnathu.
@simnavinu534112 күн бұрын
വടക്ക് കിഴക്ക് മൂലയിൽ തേങ്ങ് വെച്ചാൽ കുഴപ്പമുണ്ടോ sir
@beena99852 ай бұрын
Where is the place for consultation
@PrabhiMIXАй бұрын
വടക്ക് കിഴക്ക്, വാഴ നിൽക്കുന്നു, ഇത് നല്ലതാണോ,ഉത്തരം പറഞ്ഞു തരണം
@leelavarghese29532 ай бұрын
Thanks
@Priya-s2b8w26 күн бұрын
വീട് വച്ചതെ ഉള്ളു eshanakonil stairroom vannu kuzapum ഉണ്ടോ
@sandhyasuresh70882 ай бұрын
ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ഭൂമിയിൽ.ജീവിക്കാൻ പറ്റിയ ഇടം കുറവാകും ..ജീവിതത്തിൽ ദുഃഖവും സുഖവും ഇടകലർന്ന് വരുന്നത് സ്വഭാവികം ആണ് .
@DeepaPV-l8t2 ай бұрын
😂bruh just say ur lazy
@Gopalakrishnan-d5w2 ай бұрын
Vadakkukizhakku njangal water tang vechirikkunnathu
സർ. എന്റെ വീട്ടിൽ വടക്കുകിഴക്കു കിണർ ഉണ്ട്. ഇപ്പോൾ ഞങ്ങൾ ഒരു ഷീറ്റ് ഉണങ്ങാൻ ഒരുസാധനംവാങ്ങി വച്ചിട്ടുണ്ട്. അത് മാറ്റണോ. ബാക്കി എല്ലാം okanu
@vasanthakumari59432 ай бұрын
Vettila paadilla sir?pls reply
@RajeevKumar-sf1el2 ай бұрын
എന്റെ വീടിന്റെ വെളിൽ വടക്ക് കിഴക്ക് മൂലയിൽ അര കല്ല് ഇടുവാൻ അടുക്കള പിത്തിയോട് ചേർത്ത് ഒരു സ്ലാബ് തീർത്തിട്ടുണ്ട് അതിന്റെ അടിയിലും മുകളിലുമായി വിറക് സൂക്ഷിക്കുന്നതിൽ കുഴപ്പമുണ്ടോ
@Astral.3692 ай бұрын
പാടില്ല
@RajeevKumar-sf1el2 ай бұрын
🙏@@Astral.369
@nanup35932 ай бұрын
Adhu kondavum wayanattil urul pottiyadhu
@minjusfoods-caterersАй бұрын
കമ്പനിയുടെ വടക്ക് കിഴക്ക് ഭാഗത്ത് ഒരു ആര്യ വേപ്പ് ഉണ്ട് അത് ദോഷമാണോ
@sujazana7657Ай бұрын
Njan Saudila evide evide nokkyalum aryaweapum,aalum unde .
@deepthysankar91532 ай бұрын
Njan waste kathikunathu kizhakku thekku mulakannu ok anooo
@Astral.3692 ай бұрын
അരുത്
@Astral.3692 ай бұрын
Sorry that place is ok ok🙏
@deepthysankar91532 ай бұрын
@@Astral.369 Agni kon annu 👍👍ok anlooo
@Astral.3692 ай бұрын
Ok@@deepthysankar9153
@bindugireeshkumar327714 күн бұрын
വൈകുന്നേരങ്ങളിൽ waste കത്തിക്കരുത് എന്ന് പറയുന്നത് വെയിൽ ഉള്ള സമയത്താണല്ലോ മരങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യപ്പെടാതെ വരുന്നത് നമ്മുക്ക് തന്നെ ദോഷം ചെയ്യുമല്ലോ അതുകൊണ്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@binupaul38152 ай бұрын
Vadakku kizhakku kinarinte aduthu annu thulassi vekkan nalla sthallam ennu you tubeil vere aaro parangirunnu .
@geethakumari-qg5on2 ай бұрын
Sir, vastu padikkan interest undu
@LekshaGKrishna2 ай бұрын
Contact office number
@LovelyApron-co8jx11 күн бұрын
വെറ്റില ചെടി വളർന്നു വരുന്നു മോഹം കൊണ്ട് നട്ടതാ ഇനി ആക്‌സിഡന്റ് പ്രതീക്ഷിക്കാമോ പേടി കൊണ്ട് ചോദിച്ചതാണ്
@Abhi-uw6jy2 ай бұрын
Sir ,padikan fee enthanu
@LekshaGKrishna2 ай бұрын
Contact office number
@Persiancatsforsale2 ай бұрын
വടക്കു കിഴക്ക് വൈദ്യുതി പോസ്റ്റ് ഉണ്ട്. കുഴപ്പമുണ്ടോ
@Astral.3692 ай бұрын
EB അല്ലേ......😊 കാര്യമാക്കണ്ട
@geethak92462 ай бұрын
വാട്ടർടാങ്ക് വക്കാമോ വടക്ക് കിഴക്ക് പറഞ്ഞു തരുമൊ
@Astral.3692 ай бұрын
Only sw
@KERALAFAME2 ай бұрын
പറ്റും തെക്ക് പടിഞ്ഞാറു പറ്റില്ല
@ABDTRADERS2 ай бұрын
വടക്ക് കിഴക്ക് ഭാഗം വീടിൻ്റെ ഏത് ഭാഗം പടം വരച്ച് കാണിച്ചു കൂടെ.......
@premagopalakrishnan9548Ай бұрын
പ്രധാനവാതിലിനെ...face ചെയ്ത്..കണ്ണാടിയും...clock..ഉം..വയ്ക്കരുത്..എന്ന്... പലരും പറയുന്നു..ഇതിൽ എന്തെങ്കിലും.. സത്യം ഉണ്ടോ സർ
@shinireji54392 ай бұрын
തെക്കു കിഴക്ക് മൂലയിൽ കുഴൽ കിണർ ഉണ്ട്... നല്ല വെള്ളം ഉള്ള കിണർ ആണ്... സ്ഥാനം കണ്ടത് അവടെ ആയിരുന്നു...എന്തെങ്കിലും വഴി ഉണ്ടോ സർ... മതില് പോലെ കെട്ടി തിരിച്ചു ഇട്ടാൽ മതിയോ... Pls reply സർ
@Astral.3692 ай бұрын
കിണറിലെ വെള്ളം ഉപയോഗിച്ച് കിട്ടി മറച്ചിട്ട് കാര്യമില്ല കിണർ സ്ഥാനം തെറ്റ്
@shinireji54392 ай бұрын
@@Astral.369 വേറെ വഴി ഒന്നുമില്ലേ സർ...
@hellogaming83282 ай бұрын
അല്ലാഹുവിന്റെ anugraham കൊണ്ട് എവിടെയാണ് നിങ്ങൾക്ക് vellam കിട്ടിയത് ini അതിനെ kurich ബേജാറാവണ്ട 👍
@lathashanmughan77832 ай бұрын
വീട് പണി കഴിഞ്ഞു,വടക്കു കിഴക്കാണ് അടുക്കള എന്ത് ചെയ്യും
@bindugireeshkumar327714 күн бұрын
നല്ല സ്ഥലത്താണല്ലോ
@bindugireeshkumar327714 күн бұрын
പഴയ കാല വീടുകളിൽ ഈ സ്ഥലത്തത്തല്ലോ മിക്കവാറും അടുക്കള ഉണ്ടാകാറ്
@sreelakshmi8164Ай бұрын
വടക്ക് കിഴക്കേ മൂലയിൽ മാവ് നിൽക്കുന്നു,,
@arunthathidevi72332 ай бұрын
വടക്ക് കിഴക്ക് മൂലയിൽ അമ്മിത്തറവരാമോ? പാത്രം കഴുകുന്ന wash Basin വയ്ക്കാമോ
@beenaknair46662 ай бұрын
പാടില്ല
@jamithavenugopal76862 ай бұрын
എന്റെ വീടിന്റെ വടക്ക് കിഴക്ക് റൂഫിൽ കിഴക്കേ വീടിന്റെ ഒരു കറിവേപ്പ് വളർന്നു നിൽക്കുന്നുണ്ട്. അത് ദോഷം ആണോ
@kannanks2863Ай бұрын
കിഴക്ക് വശം. വീട് ഉണ്ട് വീട് പൊളിച്ച് കളയുവാൻ പറയണമോ...?
@masspower6624Ай бұрын
Narpavi
@ajithap.v42382 ай бұрын
എനിക്ക് പഠിക്കണം എന്നുണ്ട്
@LekshaGKrishna2 ай бұрын
Contact office number
@neethudilip47802 ай бұрын
സർ നമസ്കാരം എൻറെ വീടിൻറെ വടക്ക് കിഴക്ക് മൂലയ്ക്ക് ഒരു കുഴൽ കിണർ ഉണ്ട് അതിൻറെ വേസ്റ്റ് വെള്ളം വരാൻ വേണ്ടി നമ്മൾ അതിന്റെ അടുത്തായിട്ട് ഒരു കുഴി ഉണ്ടാക്കിയിട്ടുണ്ട് അതിനെന്തെങ്കിലും കുഴപ്പമുണ്ടോ
@Astral.3692 ай бұрын
നല്ലതാ😊
@sajimuhammed83362 ай бұрын
സർ അലക്കുകല്ലിന്റെ സ്ഥാനം എവിടെയാണ് എങ്ങോട്ട് തിരിഞ്ഞാണ് അലക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ
@ambikarajasekhar7256Күн бұрын
വെറ്റിലയും, ചങ്ങലം പരണ്ടയും വീട്ടിൽ വെച്ച് വളർത്തിക്കൂടെ
@sunithathomas-gl6xw2 ай бұрын
നോർത്ത് ഈസ്റ്റിൽ അപ്പുറംകരുടെ കറിവേപ്പ,കൊന്ന എല്ലാം ഉണ്ട്,🥹
@ajithsvv20602 ай бұрын
എനിയ്ക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്
@LekshaGKrishna2 ай бұрын
Contact office number
@leenasunilleena9522 ай бұрын
Sir. Paranjathu seriyanutto.
@bindumartin1422 ай бұрын
തെക്ക് പടിഞ്ഞാറ് ഭാഗത്ത് വാർക്കപലകകൾ ചായ്ച്ചു വെക്കാമോ സർ
@tintuthomas1072 ай бұрын
😂😂😂😂😂
@Astral.3692 ай бұрын
വക്കാം
@bosegovindan6999Ай бұрын
അയൽ വക്കത്തെ മരത്തിന്റെ നിഴൽ നമ്മുടെ വീട്ടിൽ പതിക്കുന്നു എന്നപേരിൽ ആ മരം നിയമപരമായി മുറിച്ചുമാറ്റാനൊന്നും. പറ്റില്ല നമ്മുടെ വീടിനും ജീവനും അപകടകരമായി. മാറുന്ന അവസ്ഥയാണെങ്കിൽ നിയമ നടപടി സ്വീകരിക്കാം അല്ലാതെ വാസ്തു വിന്റെ പേരിൽ ഒന്നും നടക്കില്ല. വെറുതെ...
@SheelaPurayath2 ай бұрын
North east toilet ദോഷകരമാണോ
@Astral.3692 ай бұрын
Yes
@ambikarajasekhar7256Күн бұрын
അങ്ങ് പറയുന്നത് അനുസരിച്ചാണെങ്കിൽ ഇവിടെയുള്ള ഒരുവീട്ടിലും താമസിക്കാൻ പറ്റില്ല. പ്രശ്നമാണ്. എങ്കിൽ പരിഹാരവും ഇല്ലേ.
@riyaspareekutty2562Ай бұрын
കഷ്ടകാലത്ത് കേട്ടു പോയി ഇനി നിർത്തി
@sujap29192 ай бұрын
വെറ്റില വീട്ടിൽ വളർത്താൻ പറ്റില്ല എന്നാണോ sr പറയുന്നത്
@sivaganga74632 ай бұрын
എനിക്ക് ബേസിക് കാര്യങ്ങൾ പഠിക്കണം എന്നുണ്ട്
@sameenaasees59852 ай бұрын
Me too
@LekshaGKrishna2 ай бұрын
Contact office number
@kannanks2863Ай бұрын
വാസ്തു വിന്റെ കാര്യം പറയുക മാത്രം ഒള്ളാ...? സ്ഥാനം നോക്കുവാൻ പുറത്ത് പോയി നോക്കുന്നുണ്ടൊ...?