കേരളത്തിൽ ഒരു പാട് ഉണ്ട് ആൾ ദൈവം തിരുവനന്തപുരം hotel പത്രം കഴുകിയും, കടൽ തീരങ്ങളിൽ മീനും വിറ്റ് നടന്ന ഒരു തള്ള ഇപ്പോൾ തിരുവനന്തപുരത്ത് ആൾ ദൈവമായി കഴിയുന്നു amma nithyanandha അങ്ങനെ പേര് 😂 വിഡിയോയിൽ കണ്ടു 😂😂😂😂 ഇതിൽ പോയി വീഴാൻ കുറെ ആളുകൾ ഇവരൊക്കെയാണ് നരബലി നടത്തുന്നത് 😂😂😂
@hashi18416 ай бұрын
😅
@dedsecanimation94936 ай бұрын
😂😂😂😂
@aaron_varghese6 ай бұрын
😂😂
@karthavanenteidayan2446 ай бұрын
അമൃതാനന്ത മൈ ദൈവം 😂
@rajsundareswaran646 ай бұрын
@@karthavanenteidayan244Amrithanandamayi never claimed, she was god. Don't compare these people with Amrithanandamayi or realised Indian yogis.
@winstanchurchil12866 ай бұрын
അമൃതാനന്ദമ്മായി
@akshaiakshai39306 ай бұрын
തമിഴ്നാട്ടിൽ പോയാൽ കാണാം ഇപ്പോഴും ഉണ്ട് എന്തിന് നമ്മുടെ നാട്ടിൽ തന്നെയുണ്ട് കൽക്കിയാണെന്നും, ശിവന്റെ പത്നിയാണെന്നും പറഞ്ഞ് വിലസി നടക്കുന്ന കുറെ എണ്ണം
@sarathkumar00076 ай бұрын
അതു ഷോക്ക് ട്രീറ്റ്മെൻ്റ് ആവിശ്യം ഉള്ള ടീംസ് ആണ്😂
@PRESIDENTPRIMEMINISTERGODKALKI6 ай бұрын
@@sarathkumar0007DA monea, immathiry comment ittal.. Ne janikum Option a: ayala Option b: chala Option c: Cheera Option D : Dog Note: mind your own job/business. No more warning
@UFO_YT.6 ай бұрын
@@PRESIDENTPRIMEMINISTERGODKALKI😂😂😂😂
@Sree-d6k6 ай бұрын
Viji ano udheshiche sorry vijishivan 🤣
@sureshkj76376 ай бұрын
ഏറ്റവും അവസാനത്തെ ആള്‍ദൈവമാണ് ബയോളജിക്കല്‍ അല്ലാത്ത പരവാത്മാവ് അയച്ച നരേന്ദ്രമോദി
@shillojose28576 ай бұрын
Pooda poora
@History----6 ай бұрын
പ്രധാന മന്ത്രവാദി 😂
@georgepthomas4836 ай бұрын
😂😂😂😂
@jasminneil81866 ай бұрын
😂😂😂🤣🤣🤣
@Somu-ev3wy6 ай бұрын
OMKV
@XxneonxX_26 ай бұрын
അമൃതാനന്ദ മായിയേകാലും വലിയ ആൾ ദൈവം ലോകത്ത് ഇന്ന് വരെ ഉണ്ടായിട്ടില്ല.
എല്ലാ വിശ്വാസങ്ങളും അന്തമല്ലേ? എന്റെ വിശ്വാസം ചക്കര. മറ്റേതെല്ലാം വെറും അന്ധം. 🤣🤣🤣💪💪
@AbhishekAbhishekanoop6 ай бұрын
@@rejicejohn8918 എല്ലാ വിശ്വാസങ്ങളും അന്ധമാണെന്ന് മറ്റുള്ളവർ മനസ്സിലാക്കുന്നില്ലലോ ✅
@AbhishekAbhishekanoop6 ай бұрын
@@rejicejohn8918 നിന്റെ വിശ്വാസം ചക്കര അത് മനസ്സിലായില്ല
@rejicejohn89186 ай бұрын
@@vipinms9081 എന്റേത് നല്ല 916 വിശ്വാസം, അവരുടേത് വെറും അന്ധവിശ്വാസം
@AbhishekAbhishekanoop6 ай бұрын
@@vipinms9081 നീ നിന്റെ അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്നില്ല ദൈവത്തിനെ മാത്രമല്ല പറഞ്ഞത്
@_tj_boy_6 ай бұрын
Beware of false prophets, which come to you in sheep's. clothing, but inwardly they are ravening wolves. Mathew 7;15
@RaviShankar-oh4is6 ай бұрын
പറയുന്നത് കേട്ടാൽ തോന്നും ഇപ്പോൾ മനുഷ്യർ ആരാധിക്കുന്ന ദൈവങ്ങളെല്ലാം ഒറിജിനൽ ആണെന്ന് ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ ദൈവങ്ങളും ഉണ്ടായത് 😂😂😂😂
@finofran6 ай бұрын
പിന്നല്ല
@iconicindividuals6 ай бұрын
Except Jesus Christ
@Haneefa-yr8zu6 ай бұрын
ആരാധിക്കാൻ അർഹത ഉള്ള ഒരേയൊരു ഈശ്വരൻ പ്രപഞ്ച സ്രഷ്ടാവ് മാത്രം. ഈ ദൈവത്തെ പൊതുവെ മനുഷ്യർക്ക് അറിയും, പക്ഷെ ആരാധന നൽകില്ല.
@rajrajubhai80016 ай бұрын
എല്ലാ ഫ്രോഡ്കളെയും അദ്ദേഹം എന്ന് വിളിക്കുന്നുണ്ടല്ലോ 🤣
@Pranav-WAP76 ай бұрын
😂😂😂
@chelsonsaji94836 ай бұрын
Jesus is only god❤
@mahibinu33976 ай бұрын
ബാക്കി ഉള്ളവരെ നീ എടുത്തു കിണറ്റിൽ ഇട്... എന്നിട്ട് ഈ ലോകം നീ എടുത്തോ
@scarywitcter6 ай бұрын
അതേ 👍👍. ബാക്കീള്ളേക്കെ മിഥ്യാമൂർത്തികൾ.
@nothingtoimpossible3066 ай бұрын
Jesus എവിടെയങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ ധൈവമാണ് എന്നെ നിങ്ങൾ ആരാധിക്കണം എന്ന് ബൈബിളിൽ പോലും ഇല്ല..
@mullanazrudheen42016 ай бұрын
Yeshu aanu aadhyatthe aaldhaivam😂
@anunambadan6 ай бұрын
@chelsonsaji വെറുതെ എന്തിന് Jesus ന്റെ പേര് ദുഷിപ്പിക്കാനായി ഇങ്ങനെ comment ഇടുന്നത്?? ഇതുകൊണ്ട് നിങ്ങൾക് ദോഷം അല്ലാതെ ഒരു ഗുണവും കിട്ടാൻ പോണില്ല. ദൈവകല്പന ലംഘിക്കരുത് pls 🙏🏻
@mohammedkoya52586 ай бұрын
ഇങ്ങനെ കുരെ ആൾ ദൈവങ്ങൾ എല്ലാ മതത്തിലുമുണ്ട് . ലക്ഷ്യം ജോലി ചെയ്യാതെ മത വികൃതമാക്കി ചൂഷണമായിരുന്നു.
@rajsundareswaran646 ай бұрын
First you go and find about these people. Don't say things in peripheral way. Find out yourself what services they are doing. There may be fakes in these group, but you can't criticism any body without experience. Every Tom, dick and Harry can criticise. But difficult to do service to the society since it involves lot of challenges. When you are passing through that way only you can understand.
@globalentertainerms46946 ай бұрын
ഒരു ആൾ ദൈവം.. (മീൻസ് സ്വയം പ്രഖ്യാപിതാ പ്രവാചകൻ ആയ ) മുഹമ്മദ് അന്ന് ഉള്ള അറബി കളെ പറ്റിച്ചു ഉണ്ടാക്കിയത് ആണ് ഇസ്ലാം മതം വും.. 😂... ഇന്ന് 2024 ആയത് കൊണ്ടു എന്തെകിലും ഒരുത്തൽ പ്രവാചകൻ ആണ് ഡിങ്കൻ ആണ് യഥാർത്ഥ ദൈവം.. മതം അത് ഡിങ്കാ മതം എന്നു പറഞ്ഞു വന്നാൽ നമ്മൾ അവനു വട്ട് ആണ് എന്നു പറഞ്ഞു ഓടിക്കും...
@RaviChandran-nl2gs6 ай бұрын
കേരളത്തിലെ ഉടായിപ് പാസ്റ്ററെൻ മാരെ പറ്റി ഒന്ന് ചെയ്യുമോ. ഇവർ എല്ലാം കോവിഡ് സമയത്തു ആരെ എങ്കിലും മരണത്തിൽ നിന്നും രക്ഷിച്ചതായി അറിവുണ്ടോ
@MuhammedismailIsmail-x9j6 ай бұрын
ഇതേപോലെ ഒരു കഥാപാത്രം ആയിരുന്നു മിർസ ഗുലാം അഹമ്മദ് ഖാദിയാൻ അദ്ദേഹം ശ്രീകൃഷ്ണന്റെ അവതാരവും യേശുവിന്റെ അവതാരവും അങ്ങനെ എല്ലാ മഹാന്മാരുടെ അവതാരമായിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു ലാസ്റ്റ് മൂത്രശയ രോഗത്താൽ മരണപ്പെട്ടു ഇപ്പോൾ നമ്മുടെ അറിവിൽ ഒരുപാട് മനുഷ്യ ദൈവങ്ങളുണ്ട് കേരളത്തിലും ഒരു ദേവിയുണ്ട്
@AndroidTV-zw2kq6 ай бұрын
One man is missing that name is Narendra Damodar Modi 😂
@ShabaRanks-tg8qv6 ай бұрын
Oy that's not nice 😮
@Sree-d6k6 ай бұрын
Ath paranjilla 😮
@israeljose14406 ай бұрын
ദൈവം ഒന്നേയുള്ളൂ സ കലത്തിന്റെയും സൃഷ്ടാവായ ദൈവം. നമ്മുടെ ഹൃദയത്തിൽ ദൈവം ഉണ്ടെങ്കിൽ ഒരു ചുക്കുപൊടിക്കും കഴിയാത്ത മനുഷ്യനെ വിശ്വസിക്കുമോ?ദൈവം എന്ന് നടിക്കുന്നവൻ എല്ലാം സാത്താനാണ്, open the bible and read it then can understand who is the right God.
@user-to3nv9hc9q6 ай бұрын
😅😅😅 മോശ,യേശു,മുഹമദ്,പിന്നെ ഹിന്ദു ദൈവങ്ങൾ ഇതെല്ലാം ആൾ ദൈവങ്ങൾ ആയിരുന്നു 😅😅 ദൈവം എന്നത് ഒരു കഥയാണ്😅😅😅
@Toms.George6 ай бұрын
തന്റെ ദൈവത്തേക്കാൾ ഭേദം ചെകുത്താൻ ആണ്.
@ArshaVarghese6 ай бұрын
യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ? യോഹന്നാന്‍ 10 : 33-34 ഭൂമിയുടെ അടിസ്‌ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. സങ്കീര്‍ത്തനങ്ങള്‍ 82 : 6😊 Njanum God aan😂
@jamsheerc24176 ай бұрын
Yes.. അൽ ഇലാഹ് അഥവാ അള്ളാഹു. = അറബിയിൽ അർത്ഥം. ഏകരാധ്യൻ.. ബാക്കി. യേശു. മോശ. കൃഷ്ണൻ എല്ലാം സൃഷ്ടികൾ. സൃട്ടാവല്ല
എല്ലാ മതങ്ങളും ഉണ്ടായത് ആൾ ദൈവങ്ങളിൽ നിന്നാണ് ' അങ്ങനെ അല്ലാത്ത ഒരു മതവും ഭൂമിയിൽ ഇല്ല. ജനത്തെ ദൈവം ഉണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതും ആൾദൈവങ്ങൾ തന്നെയാണ് ' ഇവരെ എല്ലാവരേയും അവർ ജീവിച്ചിരുന്ന സമയത്ത് കുറ്റം വിധിച്ച് കൊല്ലുകയോ, ജയിലിൽ ഇടുകയോ ചെയ്ത ട്ടുണ്ട്. മുഹമ്മദ് - മുഹമ്മദിനെ വിഷം കൊടുത്ത് തട്ടി യേശു - യേശുവിനെ കുന്തംകൊണ്ട് തട്ടി. ബുദ്ധൻ - വിഷം കൊടുത്തു കൊന്നു എന്തിന് പറയുന്നു അവസാനം വന്ന നാണു ഗുരുവിനെ തേങ്ങക്ക് തലക്ക് ഇടിച്ച് കൊന്നു.😀
എന്ത് പൊട്ടത്തരം വും വിശ്വസിക്കാൻ ആളുണ്ടെപിന്നെ ദൈവങ്ങളുണ്ടാകുന്നതിൽ അതിശയം ഒന്നുമില്ല അമൃതാനന്ദമയിയും ഇതുപോലെ ഒരു സന്യാസി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് അല്ലാതെ പ്രത്യേകിച്ച് എന്ത് കഴിവാണ് അവർക്കുള്ളത് അവരുടെ സത്യം കണ്ടെത്താൻ ആരും ശ്രമിക്കാറില്ല പണ്ടൊക്കെ ഇവിടെ വന്നിരുന്ന ദൈവങ്ങളെല്ലാം അവരെ തന്നെ പറഞ്ഞിട്ടുണ്ട് അറിവുള്ളവരായിരുന്നു വന്നത് ഇന്നത്തെ ജനങ്ങൾക്ക് അറിവ് ആവശ്യമില്ല അവർക്ക് പണം മതി അപ്പോൾ അതുപോലെ പണം മതിയെന്ന് ചിന്തിക്കുന്ന വർ ദൈവങ്ങൾ ആയിട്ട് അഭിനയിച്ച്മറ്റുള്ളവരുടെ പണം മേടിച്ചെടുക്കും അതിൽ എന്ത് അതിശയം ഒര അതിശയവും മില്ല ഒരാൾ ദൈവമാകാൻ അല്ല ശ്രമിക്കേണ്ടത് മറ്റുള്ളവർക്ക് സാന്ത്വനമേകാനും തുണയാകാനും ആണ് ശ്രമിക്കേണ്ടത് അതായത് അനിതി എവിടെ കണ്ടാലും എതിർക്കുന്ന വ്യക്തി ആവണം അതോടൊപ്പം വല്ലവരെപ്പറ്റിച്ച് തിന്നാതെ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യണം
@amalmuhammed59956 ай бұрын
Amrita she is very cheap Business ahn main
@AvirachanKp5 ай бұрын
ജീവനുള്ള സത്യ ദൈവ്വത്തെ തിരിച്ചറിയാൻ സ്രമിക്കാതെ വ്യാജ ദൈവ്വങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ഇതുപോലെയുള്ള വ്യാജൻമ്മാരുടെ കെണിയിൽ പെടും ഇതുപോലെയുള്ള എല്ലാ ആൾ ദൈവ്വങ്ങളും ഇപ്പോളുള്ള എല്ലാ വ്യാജ മതങ്ങളും നിശേഷം നശിപ്പിക്കപ്പെടും അപ്പോൾ വ്യാജമതക്കാർ എല്ലാം വാവിട്ട് അലറിക്കരയും അവരെ രക്ഷിക്കാൻ അന്ന് ആരും ഉണ്ടാവില്ല ഈ തലമുറയിൽ തന്നെ അത് സംഭവിക്കും
@athultd19266 ай бұрын
Good video
@KunjumolJohn-uh6gj6 ай бұрын
അത് ബൈബിളിൽ പറയുന്ന ചെക്കുത്തന്റെ നമ്പറാണ്.
@faisalperinthalmanna80606 ай бұрын
നമ്മുടെ പ്രധാന മന്ത്രിയോ
@manuvattappara82456 ай бұрын
നിന്റെ തീവ്ര വതി മദാനിയോ
@PRESIDENTPRIMEMINISTERGODKALKI6 ай бұрын
Hai 🌞🌕🌍🌎🌏🌠🌟⭐😄
@globalentertainerms46946 ай бұрын
മുഹമ്മദ് നു താഴെ ആണ് പ്രധാന മന്ത്രി 😂
@purplearmy96846 ай бұрын
@@vipinms9081atheetha chetta rajyam
@vismaya_krishnan6 ай бұрын
അതും ആൾദൈവം😅
@amjithamjith35116 ай бұрын
ഹലോ ഫ്രണ്ട്സ്
@amalgsunoj33436 ай бұрын
നിങ്ങൾ ലോകത്തുള്ള എല്ലാ ആൾദൈവങ്ങളെയും തെരഞ്ഞുപിടിച്ചു പറഞ്ഞല്ലോ.എന്നാൽ സ്വന്തം രാജ്യത്തുള്ള ആൾദൈവങ്ങളെ കുറിച്ച് പറഞ്ഞില്ലല്ലോ അതും കേരളത്തിലുള്ളത് എന്തേ😢😢ധൈര്യക്കുറവ് കാരണമാണോ
@femyrj6 ай бұрын
ഇന്നുമുണ്ട് ഇവരൊക്കെ Thasmayi ഗുരുജി... Modern ആൾ ദൈവം
Very oldest gospel 'code syntax ' it written in 3rd century ad . Athinn munbulla gospel ethann. Parayan oru original gospel nte perenkilum parayumoi
@fusiongaming7536 ай бұрын
യേശു ദൈവം അല്ല ദൈവം മനുഷ്യനേ അല്ല അപ്പോൾ യേശു ദൈവം അല്ല എന്ന് മനസിൽ ആക്കം
@SebinSebastian-b3i6 ай бұрын
Cheating people is the biggest crime
@SasidharanK-j3f6 ай бұрын
എല്ലാം ഉദരം കാരണമാണ്. തെറ്റില്ല.
@BinuBinu-kw9jk6 ай бұрын
എലാം ശെരി എന്റെ മൂലക്കുരു മാറ്റാൻ ദൈവങ്ങൾ ഉണ്ടോ തീട്ടം പോകുന്നില്ല ട്രാഫിക് ബ്ലോക്ക് പോലെ പോലെ
@nixonlucy46546 ай бұрын
ഇപ്പോഴും ഉണ്ടല്ലോ ആൾദൈവങ്ങൾ,
@History----6 ай бұрын
2024 ഇറങ്ങിയ പുതിയ ദൈവം പ്രധാന മന്ത്രവാദി
@s4lifestyle6436 ай бұрын
Poda ulla
@mahibinu33976 ай бұрын
മുഖ്യമന്ത്രവാദിയെ നീ പൂജിച്ചോ..😂
@SunilKumar-o3y3s6 ай бұрын
Nintai f,,,foo poo m,,,on
@bisnndks92226 ай бұрын
Kottathil komban eviday modiji❤
@mahibinu33976 ай бұрын
കുനിഞ്ഞു നോക്ക് ഇരട്ടയെ കാണാം 😂 മാൻഡ്രേക്
@kingajmal7776 ай бұрын
@@mahibinu3397 Ayal Eppazha Deyvam Aanenn Paranjadh? Ennal Paki Bond God Modi Swoyam Paranjadhan 😂🌹
@MurukanIP3 ай бұрын
മാതാ അമൃതാനന്ദമയി ദൈവമല്ല പക്ഷെ ജന സേവനം ചെയ്യുന്നുണ്ട് ഞാൻ അവരുടെ പേരിലുള്ള ആശുപത്രിയിൽ മരണത്തോടു മല്ലടിച്ചു കിടന്നപ്പോൾ സാമ്പത്തികസഹായം അതാവ് കുറെ രൂപ സൗജന്യമായി തന്ന് സഹായിച്ചിട്ടുണ്ട് വീടുപോലും ഇല്ലാത്ത എനിക്ക് ചികിത്സ കഴിഞ്ഞ് തിരിച്ചു പോകാൻ വണ്ടി പൈസയും വരുന്നു കളും തന്നാന്നു വിട്ടത് വിലയിരുത്തുമ്പോൾ അന്വാഷണം നടത്തുക
ഇവരെയൊക്കെ. കടത്തി വെട്ടുന്നതാണ്.നമ്മുടെ. പുതിയ അവതാരം. ഇവരെയൊക്കെ വിറ്റ് കശാക്കും..
@hashirhash59566 ай бұрын
Chai chai 😂😂😂
@mohandasvt6016 ай бұрын
ആൾദൈവമായി ചമഞ്ഞു മനുഷ്യനെ പറ്റിക്കുന്ന വേറെയും നിരവധി പേരുണ്ട് ഇപ്പോഴും എന്നാൽ അക്കൂട്ടത്തിൽ യേശുക്രിസ്തുവിനെ മാത്രം ഒരിക്കലും ഉൾക്കൊള്ളിക്കാൻ കഴിയില്ല കാരണം യേശുക്രിസ്തു എന്നത് ഒരു പൂർണ്ണ മനുഷ്യൻ ആയിരുന്നു എന്നതിലുപരിയായി പരിപൂർണ്ണനായ ദൈവവും ആയിരുന്നു എന്നതിന് നിരവധി തെളിവുകളും ഉണ്ട്
@Firoskt-te8ul6 ай бұрын
Daivadhodhan matram ayirunno
@thajudeenjabbar42336 ай бұрын
യേശു ദൈവമാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടോ കുരിശിൽ കിടന്നു അദ്ദേഹം പ്രാർഥിച്ചതെന്താണ് ഇവർചെയ്യുന്നതെന്തെന്നു ഇവരറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ ഇതിൽ നീ ആരാണ്?
@investorappu12716 ай бұрын
യേശുവും ആൾദൈവമല്ലേ
@Firoskt-te8ul6 ай бұрын
Atheham daivattinthe dhodhan matramanu😊😊
@investorappu12716 ай бұрын
@@Firoskt-te8ul ദൈവത്തിനു ദൂതൻ വേണോ യേശുവും ദൈവം തന്നേ, അല്ലേൽ ദൈവപുത്രൻ എല്ലാം ഒന്നുതന്നേ കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ദൈവമുണ്ട് ദൈവം ആദ്യം ഉണ്ടായി പിന്നീട് മനുഷ്യനെ ഉണ്ടാക്കി എന്നല്ല സൃഷ്ടിയും സൃഷ്ടാവും രണ്ടായാൽ ശ്രിഷ്ടാവിനെ ശ്രിഷ്ടിച്ചതാരാണ് കൃഷ്ണൻ അ൪ജുനനോട് വേദാന്തം പറയുന്നു പരമാത്മാവ് ജീവാത്മാവായി നമ്മളിൽ കുടികൊള്ളുന്നു ആത്മാവു ജനിച്ചതുമല്ല അതുകൊണ്ടു മരണവുമില്ല ശരീരം മരിക്കുമ്പോൾ ജീവാത്മാവ് മറ്റൊരു ശരീരം സ്വീകരിക്കുന്നു, ഇതാണ് വേദാന്തം - പുനർജന്മം ജീവാത്മാവ് പരമാത്മാവിൽ ലയിക്കുമ്പോൾ - മോക്ഷം (മോക്ഷത്തിലെത്താ൯ പല മാർഗ്ഗങ്ങളുണ്ട്) ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി, കണ്ണാടിയിൽ നോക്കി പ്രാർത്ഥിക്കാ൯ ഇതാണ് തത്വമസി പുരാണത്തിൽ ഹിരണ്യകശുബു പ്രഹളാദനോട് ചോദിക്കും എല്ലായിടത്തുമുള്ള ദൈവം ഈ തൂണിലും കാണണമല്ലോ ആ തൂണ് പിളർന്നു വന്നതാണ് നരസിംഹ അവതാരം കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ദൈവമുണ്ട് എല്ലാം നമ്മളിൽ കുടികൊള്ളുന്നു അഹം ബ്രഹ്മാസ്മി ദൈവം മറ്റൊരാളല്ല
@investorappu12716 ай бұрын
@@Firoskt-te8ul ദൈവത്തിനു ദൂതൻ വേണോ യേശുവും ദൈവം തന്നേ കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ദൈവമുണ്ട് ദൈവം ആദ്യം ഉണ്ടായി പിന്നീട് മനുഷ്യനെ ഉണ്ടാക്കി എന്നല്ല സൃഷ്ടിയും സൃഷ്ടാവും രണ്ടായാൽ ശ്രിഷ്ടാവിനെ ശ്രിഷ്ടിച്ചതാരാണ് കൃഷ്ണൻ അ൪ജുനനോട് വേദാന്തം പറയുന്നു പരമാത്മാവ് ജീവാത്മാവായി നമ്മളിൽ കുടികൊള്ളുന്നു ആത്മാവു ജനിച്ചതുമല്ല അതുകൊണ്ടു മരണവുമില്ല ശരീരം മരിക്കുമ്പോൾ ജീവാത്മാവ് മറ്റൊരു ശരീരം സ്വീകരിക്കുന്നു, ഇതാണ് വേദാന്തം - പുനർജന്മം ജീവാത്മാവ് പരമാത്മാവിൽ ലയിക്കുമ്പോൾ - മോക്ഷം (മോക്ഷത്തിലെത്താ൯ പല മാർഗ്ഗങ്ങളുണ്ട്) ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തി, കണ്ണാടിയിൽ നോക്കി പ്രാർത്ഥിക്കാ൯ ഇതാണ് തത്വമസി പുരാണത്തിൽ ഹിരണ്യകശുബു പ്രഹളാദനോട് ചോദിക്കും എല്ലായിടത്തുമുള്ള ദൈവം ഈ തൂണിലും കാണണമല്ലോ ആ തൂണ് പിളർന്നു വന്നതാണ് നരസിംഹ അവതാരം കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ദൈവമുണ്ട് എല്ലാം നമ്മളിൽ കുടികൊള്ളുന്നു അഹം ബ്രഹ്മാസ്മി ദൈവം മറ്റൊരാളല്ല
@investorappu12716 ай бұрын
@@Firoskt-te8ul ദൈവം ആദ്യം ഉണ്ടായി പിന്നീട് മനുഷ്യനെ ശ്രിഷ്ടിച്ചു എന്നല്ല കൃഷ്ണൻ അ൪ജുനനോട് ഗീതയിൽ പറയുന്ന വേദാന്തം പരമാത്മാവ് ജീവാത്മാവായി നമ്മളിൽ കുടികൊള്ളുന്നു ശരീരം മരിച്ചവരുടെ ജീവാത്മാവ് മറ്റൊരു ശരീരത്തിൽ കുടികൊള്ളുന്നു - പുനർജന്മം ജീവാത്മാവ് പരമാത്മാവിൽ ലയിക്കുമ്പോൾ മോക്ഷം നമ്മുടെ ആത്മാവു എക്കാലവും ഉണ്ടായിരുന്ന, ആത്മാവു ജനിച്ചതുമല്ല അതുകൊണ്ടു മരണവുമില്ല ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തി, കണ്ണാടിയിൽ നോക്കി പ്രാർത്ഥിക്കാ൯ ഇതാണ് തത്വമസി പുരാണത്തിൽ ഹിരണ്യകശുബു പ്രഹളാദനോട് ചോദിക്കും എല്ലായിടത്തുമുള്ള ദൈവം ഈ തൂണിലും കാണണമല്ലോ ആ തൂണ് പിളർന്നു വന്നതാണ് നരസിംഹ അവതാരം കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ദൈവമുണ്ട് എല്ലാം നമ്മളിൽ കുടികൊള്ളുന്നു അഹം ബ്രഹ്മസ്മി ദൈവം മറ്റൊരു വ്യക്തി അല്ല എല്ലാത്തിലുമുള്ള ചെെതന്യമാണ് യേശുവിലും ദൈവമുണ്ട്
@GoodWll6 ай бұрын
Olakka @@Firoskt-te8ul
@ImSivaaahhhhhhh6 ай бұрын
🔥🔥🔥
@RoyThomas-wo3cd6 ай бұрын
ഹേയ് ഒരാൾ ഉണ്ടായിരുന്നല്ലോ നന്ദനത്തിലെ ജഗതി ശ്രീകുമാറിenta വേഷത്തിലുള്ള ഒരാൾ കാവി ഉടുപ്പീറ്റ ആരാ അദ്ദേഹം ? Reply name
@mumandbabymalayalam6 ай бұрын
സത്യ സായി ബാവ ആണോ
@NaushadKhan-mp9qm6 ай бұрын
മതങ്ങൾ കണ്ടെത്തി മനുഷ്യർ ഉപയോഗിക്കുന്നതായി എന്തെങ്കിലുമുണ്ടോ.
@SreKanthBkShanti6 ай бұрын
Om Shanti ബായ്, കോൺടാക്ട് ബ്രഹ്മകുമാരിസ്
@AvirachanKp5 ай бұрын
കൃഷ്ണനും കൃസ്തുവും അല്ല ആദ്യത്തെ മതി യേശു ഒരിക്കലും ഞാൻ ദൈവ്വമെന്ന് സ്വയം പ്രക്യാപിച്ചിട്ടില്ല മാത്രമല്ല യേശു ആരെന്നും എന്തിന് ഭുമിയിൽ പിറന്നെന്നും വ്യക്തമായിബ്ബൈബിളിന്റെ ആദിയോടന്ദ്യം പ്രക്യാപിച്ചിട്ടുണ്ട് അതുകൊണ്ട് അന്നുമുതൽ ഇന്നുവരെഉള്ള മനുഷ്യ ദൈവ്വങ്ങളുടെ യേശുവിനെ ഉൾപ്പെടുത്തണ്ട ഞാനാണ് കൃസ്തുഎന്ന്പറഞ്ഞ് അനേകർ എന്റെ പേരെടുത്ത് വരും നിങ്ങൾ വഴിതെറ്റിപ്പോകരുത് എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുമുണ്ട് സത്യ ദൈവവുമായ യഹോവയേയും അവന്റെ പുത്രനായ യേശുവിനേയും കുറിച്ച് അറിയുന്നതാണ് നിത്യജീവനിലേക്കുള്ള വഴി അതു കൊണ്ട് വ്യാജ മതങ്ങൾ വിട്ട് സത്യം മനസ്സിലാക്കാൻ ഓരോരുത്തരും സ്രമിച്ചില്ല എങ്കിൽ നിത്യനാശം ഭലം
@@scarywitcterനിന്നെ പോലെ, മുറിയണ്ടിയായി നടക്കണം എന്ന് തള്ളാഹു കാട്ടറബി പറഞ്ഞ പോലെ ഇല്ല
@smilebedhel73776 ай бұрын
❤യേശുകൃസ്തു ഏകരക്ഷകൻ❤
@enzopubg776 ай бұрын
Athinn munb arann dhayivam😂
@Soumya-yr6iq6 ай бұрын
⛪️⛪️🔥⚔️✝️✝️
@mallikakk16886 ай бұрын
പ്രതി ലിപിയിൽ അന്തരാളം എന്നയാളുടെ എഴുത്ത് വായിച്ചു നോക്കൂ.ആൾദൈവത്തിന്റെ വിശദീകരണം
@Diii._ya6 ай бұрын
ലിപിയിൽ ഉണ്ടോ?? 😁
@muhamedhfaizal13206 ай бұрын
World biggest business is cast 💯. Iam right or wrong comment it
@sandeepj14796 ай бұрын
You mean caste
@Arshithamobiles-r6b5 ай бұрын
ഇപ്പോൾ ഇതിനെക്കുറിച്ചൊക്കെ പറഞ്ഞല്ലോ അപ്പോൾ ഈ ലോകത്ത് ഏറ്റവും യഥാർത്ഥ യേശുക്രിസ്തു ആരാണ🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@niyasniyas17706 ай бұрын
ഇന്ത്യയിൽ ആൾ ദൈവങ്ങൾ ഇഷ്ടം പോലെ ഉണ്ട് ഉടായിപ്പ് സ്വാമി മാർ ഉണ്ട്
@globalentertainerms46946 ай бұрын
ഇതിൽ നിത്യ ആനന്ദ യെ കൾ ഒരു pro version ആയിരുന്നു മുഹമ്മദ് നബി.. നിത്യ ആനന്ദ താൻ ശിവൻ ന്റ അവതാരം ആണ് എന്നു പറഞ്ഞു നടക്കുന്നു... മുഹമ്മദ് നബി ഞാൻ അല്ലാഹ് ന്റ പ്രവാചകൻ ആണ് എന്ന് പറഞ്ഞു പറ്റിച്ചു..., നിത്യ ആനന്ദ താൻ 15 മിനിറ്റ് സൂര്യനെ സ്ഥാപിപ്പിച്ചു നിറുത്തി എന്ന് പറഞ്ഞു അയാളുടെ അനുയായികളെ പറ്റിച്ചു മുഹമ്മദ് താൻ ചന്ദ്രൻ ൽ ബുറേക് എന്നാ കഴുത യുടെ പുറത്തു കേറി പോയി ചന്ദ്രൻ നെ കീറി മുറിച്ചു എന്ന് പറഞ്ഞു പറ്റിച്ചു.... ശിവൻ പറയുക ആണ് എന്ന് പറഞ്ഞു ശിവൻ ന്റ അവതാരം എന്നാ mask അണിഞ്ഞു നിത്യ ആനന്ദ തന്റെ കഴപ്പ് കൾ ആവിശ്യംപെടുന്നു... മുഹമ്മദ് നബി അല്ലാഹ് എന്നാ ദൈവൻ ദേഹത്ത് കേറി ആയത് നൽകുന്നത് പോലെ അഭിനിയിച്ചു പല ആവിശ്യം കളും നേടി എടുത്തു... ആകെ വ്യത്യാസം നിത്യ അനന്ദ എന്നാ fraud ആയുധം എടുത്തു കൊല്ലാൻ നടക്കുന്നില്ല എന്നേ ഉള്ളൂ... അഹ് പിന്നെ അടിമ കളും പ്രത്യക്ഷത്തിൽ ഇല്ല.. പക്ഷെ നിത്യ ആനന്ദ ക്ക് പറ്റിയ കുഴപ്പം അയാൾ ജീവിക്കുന്നത് 2024 ൽ ആണ് ഇവിടെ കുറച്ചു പേരെ അയാൾക് പറ്റിക്കാൻ പറ്റി എങ്കിലും അയാളുടെ എല്ലാം കള്ളത്തരം കളും കണ്ടു പിടിച്ചു നമ്മൾ ഉക്ക് കൊടുക്കുന്നു... അയാൾക് നന്മ്മളെ തിരിച്ചും വാൾ കൊണ്ടു ആക്രമിക്കാൻ സാധിക്കുന്നില്ല... പക്ഷെ മുഹമ്മദ് നബി യുടെ കാലത്തു നമ്മളെ കൾ വിദ്യാഭ്യാസം കുറഞ്ഞ ജനത്തെ അയാൾക് വളരെ easy ആയി പറ്റിക്കാൻ കഴിഞ്ഞു... ചോദ്യം ചോദിച്ചവരെ കൊന്നും കളഞ്ഞു.. So ഞാൻ പറഞ്ഞു വന്നത് എന്ത് എന്നു വെച്ചാൽ ഒരു കാലിൽ മന്ത് ഉള്ളവൻ രണ്ട് കാലിൽ മന്ത് ഉള്ളവനെ നോക്കി ചിരിക്കും എന്നാ ഒരു ചൊല്ല് ഉണ്ട്.. അത് തിരിച്ചു രണ്ട് കാലിൽ മന്ത് ഉള്ള നമ്മൾ ഒരു കാലിൽ മന്ത് ഉള്ള ആൾ ദൈവം കളെ വിശ്വാസിക്കുന്നവരെ നോക്കി ചിരിക്കുക ആണ് ഇവിടെ... 😂😂🤣😂🤣😂
@purplearmy96846 ай бұрын
@@vipinms9081edo avishathil kooduthal devangal und ayn idakk nthina ini kurach udayippukalum koode ni udheshichathu prophet ine kurich annelum god and prophet are d different onnum illelum kurach history enkilum padikku poyi
@hashirhash59566 ай бұрын
@@vipinms9081ninte chaayakaran Mongi😂😂😂😂
@mathaviswasamennamanorogam60546 ай бұрын
കൃഷ്ണനും ക്രിസ്തുവും എല്ലാം ആൾദൈവങ്ങൾ തന്നെ😂
@binumannoor56245 ай бұрын
Poda
@hashirhash59566 ай бұрын
Le Viswa Kuru : Appol naan aara pottana😏.. kayinna 10 varshamayi India ye pattichu swayam prakyapitha “ Daiba dhoothan “ aayi jeevikunna Viswa Kuruvine ulpeduthathirunnath moshamayi poyi 😢😢😢😢
@ramanathanpv2136 ай бұрын
This No. 1 in your list has a 'state' as you say. That means, it is legal. That again means, like the rest mentioned, he has not been convicted. Allegations are common. You can allege something against me, and me on you. He need not have been listed,!since not convicted.
@mukeshganeshanpillai64986 ай бұрын
പണ്ട് ഇങ്ങിനെ ജീവിച്ചവർ ഇപ്പോൾ ദൈവമായി 😌 അതുപോലെ ഇവർക്ക് സാധിച്ചില്ലാ 😂😂😂
@aby59646 ай бұрын
Modi evde listil????????🎉
@myvoice46026 ай бұрын
ശങ്കരാചര്യർ പണ്ട് പറഞ്ഞിട്ടുണ്ട്. ജടലീ മുണ്ഡി ലുഞ്ചിത കേശ കാഷായാംബർ ബഹുകൃത വേഷ പശ്യനഭിജന പശ്യതി മൂഢ ഉദര നിമിത്തം ബഹുകൃത വേഷം. ശങ്കരൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ശങ്കരനെയും പിടിച്ചു ആൾ ദൈവം ആക്കിയേനെ.ഒരു ആത്മീയ ഗുരുവും സ്വയം പൊങ്ങി പറഞ്ഞു നടക്കില്ല. പറഞ്ഞാൽ അവനു ഭ്രാന്ത് ആണെന്ന് പറയും.
@PARAVA_official6 ай бұрын
നിങ്ങൾ നിങ്ങളുടെ ദൈവത്തെ മുറുകെ പിടിക്കുക. ഇന്ത്യയിൽ നാനാ ജാതിമതസ്ഥർ ഒരുമിച്ച് കഴിയുന്ന പോലെ നിങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളും ഉണ്ടെങ്കിൽ തന്നെ പരസ്പരം ഞാനാണ് വലുത് നീയാണ് വലുത് എന്ന് പറഞ്ഞു തല്ലു കൂടാതെ ഒരുമിച്ചിരിക്കുക ആയിരിക്കില്ലേ എന്ന് മനസിലാക്കുക
@Johnsamuel01126 ай бұрын
IN KERALA, SELF PROCLAIMED GRAND MUFTI -AP.
@aviatorcrew3896 ай бұрын
നമ്മടെ നാട്ടിൽ ഉള്ളവരെ പറയാൻ പേടി ആയിട്ട് അല്ലേ, വേറെ country's തപ്പി പോയത് 🤣🤣
@irfanalukkal21236 ай бұрын
ഈ ആൾ ദൈവങ്ങൾ എല്ലാം തീർച്ചയായും നരകത്തിലാണ് 🤣സത്യം 🤬🤬🤬
@cs730136 ай бұрын
ആര് പറഞ്ഞു ..😂😂😂😂😂.
@IsmailKk-g1r6 ай бұрын
Taan NaragattilNinanoMesageAyachirikunadh..😊😊
@Sreekumarnaduvilathayil-ct9hq6 ай бұрын
എങ്കിൽ നരകത്തിലാദ്യം പോകുന്നത് പെണ്ണ് പിടിയൻ കൊള്ളക്കാരൻ മമ്മദ്..😅😅😅😅
@alexaj-g5p6 ай бұрын
😂😂😂😂
@NaniNani-o6y6 ай бұрын
Pine namude chaya ji😂😂
@hashirhash59566 ай бұрын
Dolan Trump my Brend🤣🤣
@rajeshpannicode69786 ай бұрын
കാരണഭൂതൻ ദൈവമോ
@pauljose70496 ай бұрын
അല്ല അപ്പനും അമ്മയും തിരുമാനിച്ചു ഉണ്ടായി
@Dhuriyodhanan6 ай бұрын
Pinu chathaale Keralam rekshappedu
@Rraaug6 ай бұрын
No but modiji😍
@georgemariajohn61076 ай бұрын
In Chennai outskirts Kodungaiyoor one Rosalind ; a teacher by profession claims herself as mother mary and her son Freddy is another version of ofJesus Christ ; called Eucharistic lord fredy..Rosalind is a divorcee. Their prayer house attracts about 200 people. The name of this prayer house is called jecintho prayer house……..fake
@sinansinan37196 ай бұрын
Pin ചെയ്യോ BRO PLS🥺
@Drexer-ev8ren6 ай бұрын
കൃഷ്ണന്റെ അവതാരം എന്തിയെ 😂
@ԻՊḉ6 ай бұрын
നമുക്കും ഉണ്ട് ഇന്ത്യയെ രക്ഷിക്കാൻ ദൈവം നേരിട്ട് അയച്ച ദൈവ അവതാരം. 430 സീറ്റ് കിട്ടുമെന്ന് പ്രഖ്യാപിച്ച ആ ദൈവ പുത്രൻ ഇപ്പോൾ ഇന്ത്യയെ രക്ഷിക്കാൻ കൂട്ട് കക്ഷിക്കാരുടെ കാലു താങ്ങിക്കൊണ്ടിരിക്കുന്നു 😄
@user-to3nv9hc9q6 ай бұрын
😅😅😅ഇന്നത്തെ ആൾ ദൈവങ്ങളെ കുറ്റം പറയുന്നു,കുറ്റം പറയുന്ന ആളുകൾ വിശ്വസിക്കുന്ന മതങ്ങളും പ്രാചീന കാലത്ത് ആൾ ദൈവങ്ങൾ ഉണ്ടാക്കിയത് ആണ് അതാണ് കോമഡി,കുറ്റം പറയുന്ന ആളുകൾ ഒന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ് 😅😅😅
@athiramohandas70046 ай бұрын
👍👍👍👍
@jithu_17796 ай бұрын
Ivare kutam parayaaan patilaa.. Kore enam.. Pinnale povunnundalloo..
@userytkm6 ай бұрын
നീ പോകേണ്ട,വെടിച്ചികളുടെ പിന്നാലെ അല്ലെ നീ പോകൂ..
@vinodmouvanal87836 ай бұрын
'Jesus is the most successful human god ever seen the history of human.
@anunambadan6 ай бұрын
Jesus is not a human god.he is god. Don't question the faith of Christians. Grow up. 🙏🏻
@maramvettukaran6 ай бұрын
he is a human
@jijojohnson4266 ай бұрын
Ee human god ennu parayunnavark swarthaparamaya entheggilum lekshyam undakille cash sambadikkuka allegil pani edukkathe jeevikkuka eggane yesu kristhu ethil ninnum enthu varimanam anu sambadhichathu darichirunna melangi polum padayalikal vidhicheduthu ennu bibilil kanam yesu kristhu devam allennu vishwasikkunnavar aggane karutham pakshe 4:45 addheham thante swarthathaykkuvendi ee aldevaggale pole onnum prevarthichittilla undeggil thakalkku kanichu tharam
@Indianpremi-o4e6 ай бұрын
@@anunambadanChristianigal oru theermanathil yethu. Please.
@Indianpremi-o4e6 ай бұрын
Mair. Which Bible says Jesus god?
@NisamolAssis6 ай бұрын
ഇനിയും ഇനിയും ഒരുപാട് ആൾ ദൈവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@PaulPaul-el4jb6 ай бұрын
ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്‌ഥാനം പിടിക്കും. ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും. കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. 2 തെസലോനിക്കാ 2 : 3-8🙏🙏🙏
@thescienceoftheself6 ай бұрын
Everyone is forgotten god.
@josethomas3656 ай бұрын
ഏതൊരു പട്ടിക്കും ഒരു ദിവസം ഉണ്ട്.
@hanihani70956 ай бұрын
എന്തിനാ ഇയാളെ മാത്രം പറയുന്നത്? ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും താൻ ദൈവമാണെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാ
@manuvattappara82456 ай бұрын
അതേഹം നിന്നോട് വന്നു പറഞ്ഞോ. ആൾ ദൈവങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ത് നിന്റെ മതത്തിലട ഊ ളെ
@PRESIDENTPRIMEMINISTERGODKALKI6 ай бұрын
😄
@GAMMA-RAYS6 ай бұрын
ദൈവം തന്നെ ഒരു തട്ടിപ്പ് അല്ലെ പിന്നെ ഇതിൽ ഒക്കെ എന്തിരിക്കുന്നു 😂
@kallarasuresh47706 ай бұрын
അത് വിശ്വാസം ഇല്ലാത്തവർക്കല്ലേ
@GAMMA-RAYS6 ай бұрын
@@kallarasuresh4770 വിശ്വാസം ഉള്ള യഥാർത്ഥ ദൈവത്തിന്റെ വാട്സ്ആപ്പ് നമ്പർ തന്നെ 😂
@mahibinu33976 ай бұрын
നീയൊന്നും ചത്തില്ലേ...
@rosammajose9356 ай бұрын
Moodhan
@GAMMA-RAYS6 ай бұрын
@@rosammajose935 😂
@M.e.daniellM.e.daniel6 ай бұрын
Ivare vedivechu kollannam
@Sunil-dq8rn6 ай бұрын
ആരെൻത്കാണിച്ചാലുംപിന്നാലെകൂടാൻപംബരവിഡ്ഡികളുൺടല്ലോ
@NASARNASAR-rq7dr6 ай бұрын
അല്ലഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ല അവനാണ് ആകാശ ഭൂമികളുടെ ഉടമസ്ഥൻ അവന്നു പല പേരുകൾ
@jacobjacobsahayam10196 ай бұрын
JESUS SAYS I AM THE ONLY WAY AND ROLMODEL TKU
@Indianpremi-o4e6 ай бұрын
Moothram oichaal kazgaan padippikkatha Jesus modelo?
ദൈവം എന്നൊന്ന് ഇല്ലാത്തതുകൊണ്ടല്ലേ തട്ടിപ്പുകാർ ദൈവങ്ങളായി രംഗത്തുവരുന്നത് നിലവുള്ള മതപുരോഹിതന്മാരുടെ രീതിയും ആൾദൈവങ്ങളുടെ രീ തിയും ഒന്ന് തന്നെ. കോടികൾ സമ്പാദിക്കാൻ സ്ത്രീകളെ ചൂഷണം ചെയ്യുക വോട്ടുബാങ്ക് കപട രാഷ്ട്രീയക്കാരുമായി ഒത്തുചേർന്ന് അധികാരം പങ്കിടുക മണ്ടന്മാരായ ഇവരുടെ അനുയായികളെ മുൻനിർത്തി സമരം ചെയ്യുക നിയമത്തിനു കീഴടങ്ങാതെ ഇരിക്കാം ഇതൊക്കെ ശരിയായ ദൈവത്തിൻറെ അഭാവം മൂലമാണ് മനുഷ്യ മതങ്ങൾ സൃഷ്ടിക്കുന്നതും ദൈവങ്ങൾ ഉണ്ടാക്കുന്നതും ദൈവങ്ങളായി ചമയുന്നതും ! ഏതായാലും ദൈവമില്ലാത്ത സ്ഥിതിക്ക് ദുർബലരായ മനുഷ്യർക്ക് ഇവർ തന്നെ ആശ്രയം! ഓം ശാന്തി ഓശാന
@tsb91886 ай бұрын
ഒറ്റ ജീവിതമല്ലേ ഒള്ളൂ ഇങ്ങനെ പൊളിച്ചു ജീവിക്കുന്നത് ബുദ്ധി യല്ലേ
@nabinas45296 ай бұрын
ആ ദ്യം ദൈവം എന്താണെന്ന് പറ .സാറെ ...അത് എന്താണ് എന്ന് അറിയാതെ , അല്ലെങ്കിൽ പറയാതെ ഓരോ ആളുകളെയാണ് പരാമർശിക്കുന്നത് .
@kallarasuresh47706 ай бұрын
അത് അറിയാൻ വിശ്വാസം വേണം
@purplearmy96846 ай бұрын
To me the creator ellathineyum undakkiyirkkunna oru energy oru invisible shakthi athaan naam madhangalk anusarich peeru itt vilikunnathu . ee shakthi nammalilum und vere thirakki ulla pallikalilum ambalangalilum chenn therakki nadakenda enn ann inikk thoongunnathu
@Indianpremi-o4e6 ай бұрын
Creator Allah only.
@nxtwaggor76336 ай бұрын
😂😂😂
@Indianpremi-o4e6 ай бұрын
@@nxtwaggor7633 ur laugh till death.
@Shine-hm7vz5 ай бұрын
😂😂😂😂
@sreenivasd66096 ай бұрын
Jesus, Mohammad, Krishna etc were also godmen like these people