നടി റാണി പത്മിനിയുടെ ജീവിതവും സിനിമയും I Life of Rani Padmini

  Рет қаралды 2,485,182

News in Depth

News in Depth

Күн бұрын

Пікірлер: 982
@SureshKumar-ix2jq
@SureshKumar-ix2jq 3 жыл бұрын
ഞാൻ ഈ ചാനൽ ഇൻറെ വരിക്കാരനായ തന്നെ നിങ്ങളുടെ ഈ അവതരണത്തിന് മനോഹാരിത കൊണ്ടാണ്
@saiphukeeso9764
@saiphukeeso9764 4 жыл бұрын
ഇത്രയും നല്ല അവതരണം എങ്ങും കണ്ടിട്ടില്ല വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ
@TheRatheeshmr
@TheRatheeshmr 4 жыл бұрын
Yes. Absolutely 👌 you are right. I am a fan of him.
@akhilmsakhilms7968
@akhilmsakhilms7968 4 жыл бұрын
Crct👍
@smithageorge5777
@smithageorge5777 4 жыл бұрын
I am fan of this news reader
@johnvarghese1697
@johnvarghese1697 4 жыл бұрын
I am ur fan
@suryasacs9516
@suryasacs9516 3 жыл бұрын
Blangavu😂
@ammustech2215
@ammustech2215 4 жыл бұрын
ഒരു സിനിമ കണ്ടത് പോലെ. അടിപൊളി ഇങ്ങനെ തന്നെ പറയണം🌹🌹🌹🌹
@princerajan9891
@princerajan9891 3 жыл бұрын
കമ
@JoyiKm
@JoyiKm 5 ай бұрын
തന്റെ വീട്ടിൽ ഉള്ള വരായിരുന്നെങ്കിലോ താൻ എന്തു പറഞ്ഞേനെ ഉളുപ്പില്ലാത്തൊരു
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 3 жыл бұрын
വളരേ നല്ല അവതരണം. അഭിനന്ദനങ്ങൾ
@cpk8759
@cpk8759 3 жыл бұрын
അത്ത്യാഗ്രഹം ... ജീവച്ച കാലം സുഖിച്ചു ജീവിച്ചു. പോരേ
@SureshKumar-zk9xj
@SureshKumar-zk9xj 2 жыл бұрын
മനുഷ്യരുടെ ചിന്താഗതി പിന്നിലോട്ട് ആകരുത് മുന്നിലേക്കും പിന്നിലേക്കും ഒരുപോലെ സഞ്ചരിക്കണം. ചതി അത് മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ഒന്നാണ്.
@vysakhskumarkumar2075
@vysakhskumarkumar2075 2 жыл бұрын
She was a beautiful girl......
@balachandrann4328
@balachandrann4328 3 жыл бұрын
പാവം സുന്ദരിയായ അഭിനയശേഷിയുള്ള ഒരു നടിയായിരുന്നു അവർ.
@joshithomas3040
@joshithomas3040 3 жыл бұрын
ഈ ദുരന്തം ഇവർ ഒരർത്ഥത്തിൽ എറ്റുവാങ്ങിയതാണെന്ന് പറയേണ്ടി വരും! അമ്മയും മകളും മാത്രമുള്ള ഒരു ബംഗ്ലാവിലേക്ക് - വ്യത്യസ്ത ജോലികൾകൾക്കായി - 3 പുരുഷന്മാരെ നിയോഗിക്കുന്നു!!!! ഇനിമേൽ പറഞ്ഞ 3 പേരും യഥാർത്ഥത്തിൽ - മാന്യന്മാർ ആണെങ്കിൽ പോലും - ഇതു 1 പോലുള്ള 'സാഹചര്യ, ത്തിൽ അവരു ക്രിമിനലായി മാറിയിൽ അതിൽ അൽഭുതപ്പേടേണ്ടതില്ലാ. റാണി പത്മിനി - നാമം മാത്രം ധാരാളം: ചുരുക്കത്തിൽ ഈ ദാരുണമായ ദുരന്തം - അവർ വില കൊടുത്ത് വാങ്ങിയതെന്ന് പറയണം!
@LijishLee07
@LijishLee07 4 жыл бұрын
പണത്തിനു വേണ്ടിയുള്ള ആക്രാന്തം മനുഷ്യരെ അപകടത്തിലേക്കു നയിക്കും എന്നുള്ളതിന് ഒരു നല്ല ഉദാഹരണം... പണമല്ല സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് വേണ്ടത്.... അതിനു പറ്റുമെങ്കിൽ സഹജീവികളോട് കരുണ കാണിക്കുക മറ്റുള്ളവരെ സഹായിക്കുക സ്നേഹിക്കുക ഇതൊക്കെയാണ് മനുഷ്യ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടത്
@mermaidrose1659
@mermaidrose1659 3 жыл бұрын
Avarude velakkar alle panathinulla aakrantham kanichathu.mattullavarude paisa kandal chilarku sahikilla.
@pushkaranc4966
@pushkaranc4966 3 жыл бұрын
👍
@josekd2868
@josekd2868 3 жыл бұрын
വേ
@Muhamme2357
@Muhamme2357 6 ай бұрын
ജോലിക്കാരോട് കരുണ കാണിച്ചു അതല്ലേ ഇങ്ങനെ സംഭവിച്ചത്😢
@sasic4048
@sasic4048 6 ай бұрын
​@@mermaidrose1659lllhlllllb
@jameelatc7712
@jameelatc7712 2 жыл бұрын
ശരിയാണ് . നല്ല അവതരണം.
@neetumukundan3020
@neetumukundan3020 3 жыл бұрын
That's why you shouldn't trust people blindly..sad story 😭
@ritaabraham9318
@ritaabraham9318 3 жыл бұрын
You should not be lured by wealth
@yama.666
@yama.666 3 жыл бұрын
പാവം
@abythomasmampallil3220
@abythomasmampallil3220 3 жыл бұрын
Athee 😔
@archanasoman976
@archanasoman976 3 жыл бұрын
റാണിപത്മിനി പേര് പോലെ സുന്ദരി
@Thankamma-f9x
@Thankamma-f9x 11 ай бұрын
മരണപെട്ടവരെവെറുതെ വിട്. ഒരു വ്യക്തിയുടെ ജീവിതത്തെ ചൂണ്ടികാണിക്കാൻ നമ്മൾ പ്രാപ്തരാണോ.
@shaji761
@shaji761 3 ай бұрын
❤❤❤i
@Vpr2255
@Vpr2255 4 жыл бұрын
ശെരിക്കും പാവ കുട്ടി യെ പോലെ Cute ആരുന്നു
@rose-tx9ho
@rose-tx9ho 4 жыл бұрын
കയ്യിലിരിപ്പ് ശെരിയല്ലല്ലോ...
@vinodkonchath4923
@vinodkonchath4923 4 жыл бұрын
Correct
@Vpr2255
@Vpr2255 4 жыл бұрын
@@rose-tx9ho ഇതിലൊട്ട് തള്ളി വിട്ടത് അമ്മ ആണെല്ലോ, ഷകീല പോലെ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
@@rose-tx9ho what you mean?
@haveenarebecah
@haveenarebecah 4 жыл бұрын
@@rose-tx9ho അകത്തിരുന്നാലും പുറത്തിറങ്ങിയാലും പീഡിപ്പിക്കും എന്ന് അറിയുന്ന സ്ഥിതിക്ക് എങ്കിലും victim blaming നിർത്ത്! അത് ചെയ്യുന്നവരുടെ mindset നെ പറ!
@beenavenu1740
@beenavenu1740 4 жыл бұрын
അയ്യോ .... ഭയങ്കരം😲😲😲
@skumarannair2282
@skumarannair2282 3 жыл бұрын
Sxe
@bku1969
@bku1969 2 жыл бұрын
⭐⭐⭐⭐⭐⭐⭐⭐⭐⭐ നല്ല അവതരണം.
@AbdulAziz-ul3vb
@AbdulAziz-ul3vb 2 жыл бұрын
മൂന്ന് പേരിൽ ഒരാൾ മാറി ചിന്തിച്ചിരുന്നെങ്കിൽ ഇത്രയും ദയനീയമായി മരിക്കില്ലായിരുന്നു
@shiyasharafu5348
@shiyasharafu5348 4 жыл бұрын
നല്ല അവതരണം കേട്ടരുന്ന് പോവും
@funidub8227
@funidub8227 4 жыл бұрын
Correct 👌
@manavan1219
@manavan1219 4 жыл бұрын
ആ ക്രൂരകൃത്യം ചെയ്ത നരാധമന്മാർ ക്ക് നമ്മുടെ നാട്ടിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ കോയി ബിരിയാണിയാണ്
@Koithamburan
@Koithamburan 4 жыл бұрын
ഒരു ഹൊറർ ത്രില്ലർ സിനിമ കണ്ട പ്രതീതി! 🥺
@stanleyjr_
@stanleyjr_ 4 жыл бұрын
Njn pedichu
@shahinashaahy7850
@shahinashaahy7850 2 жыл бұрын
കുറച്ച് ലാഗ് ഉണ്ട് സംസാരത്തിൽ.... അത് ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നാവും💯
@vijaybiju311
@vijaybiju311 5 ай бұрын
0w²a
@rajukr299
@rajukr299 3 жыл бұрын
കൊള്ളാം നല്ല അവതരണം
@amrasworld3559
@amrasworld3559 3 жыл бұрын
ഇന്ന് October 15 അതായത് ഈ സംഭവം നടന്നിട്ട് 35 വർഷം 💙
@rajeshnr1806
@rajeshnr1806 4 жыл бұрын
ഇത് മൊത്തം കേട്ടപ്പോൾ പുതിയ സിനാമ കണ്ട ഫീൽ
@shenoy35
@shenoy35 4 жыл бұрын
sir your presentation is very nice. Her first movie in malayalam was Kathayariyate aayirinnu mohan director
@haridasputhalath6907
@haridasputhalath6907 3 жыл бұрын
Good morning
@haseenashameer6761
@haseenashameer6761 4 жыл бұрын
Kashttam sangadam onde.Thanks sir negada News okka manaselahunna reethieul marakkan pattatha reethielum paraunu very Nice 👍
@pradeeptg9421
@pradeeptg9421 3 жыл бұрын
Sad story sir. Iam very sad. 😢😢
@dranze2020
@dranze2020 4 жыл бұрын
Very sad story. I wish, had there been someone sincere to guide them..
@omanathomas26
@omanathomas26 3 жыл бұрын
Careless life lead to their death
@chandranmullachery3456
@chandranmullachery3456 3 жыл бұрын
എല്ലാ പ്രതാപങ്ങൾക്കും ആയുസ്സ് വളരെ കുറവ് ആണ്. അറിഞ്ഞിരിക്കണം അഹംഭാവം ഒരിക്കലും അലങ്കാരം ആക്കരുത്
@harik8424
@harik8424 3 жыл бұрын
പണ്ഡിതൻ
@KiranNath-c9o
@KiranNath-c9o Жыл бұрын
ഒരു ചുക്കുമില്ല ശ്രദ്ധയില്ലാത്തതാണ് മെയിൻ കാര്യം പണവുംആഡംബരങ്ങൾ എന്നും മനുഷ്യന്റെ അടയാളമാണ് അത് പട്ടിയുടെ വില പോലും ഉണ്ടാവില്ല ഇല്ലാത്തവൻ
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
She was a very beautiful actress
@abdullapallikal9648
@abdullapallikal9648 4 жыл бұрын
😡😠
@harikumarkumar6486
@harikumarkumar6486 4 жыл бұрын
Yes natural beauty
@jackson.j.k5341
@jackson.j.k5341 2 жыл бұрын
Ahsaneft
@emceeesthapanos5159
@emceeesthapanos5159 3 жыл бұрын
Nalla presentation 👌👌👌
@ajmalthekkanchery6239
@ajmalthekkanchery6239 4 жыл бұрын
നല്ല അമ്മയും മകളും
@ghokfg09jkf9
@ghokfg09jkf9 4 жыл бұрын
Why? What’s the problem ?
@sheela5462
@sheela5462 4 жыл бұрын
നല്ല അവതരണം 👍👍👍
@shahulhameedrami513
@shahulhameedrami513 4 жыл бұрын
ഒരിക്കലും നീതികരിക്കാൻ പറ്റാത്ത അരും കൊലകളാണ് ഈ തെമ്മാടികൾ ചെയ്തത് നമ്മുടെ നീതി പീഠം അവരെ മാലയിട്ട് വരവേറ്റ് കാണും എന്തായാലും ഈ നരധാമന്മാർ സമൂഹത്തിനു ഭീഷണിതന്നെയാണ്
@ranjithc8045
@ranjithc8045 4 жыл бұрын
അറിഞ്ഞുകൂടെങ്കിൽ മിണ്ടാതിരിക്കണം; അല്ലാതെ, ഇതുപോലെ അസംബന്ധം പുലമ്പരുത്. ഒന്നാം പ്രതി ജപരാജ്‌, രണ്ടാം പ്രതി ലക്ഷ്മി നരസിംഹൻ, മൂന്നാം പ്രതി ഗണേശൻ എന്നിവരെ ചെങ്കൽപേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി വധശിക്ഷയ്ക്കു വിധിച്ചു. അപ്പീലിൽ മദ്രാസ് ഹൈകോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും രണ്ടും മൂന്നും പ്രതിളുടെ ശിക്ഷ ഇളവുചെയ്യുകയും ചെയ്തു. ജപരാജ്‌, ജയിലിൽക്കിടന്നു മരിച്ചു. ലക്ഷ്മി നരസിംഹൻ, 2017 വരെ ജയിലിൽ കിടന്നതിനുശേഷം മോചിതനായി. ഗണേശൻ, 1988-ൽ പിടിക്കപ്പെട്ടെങ്കിലും, പിന്നീട് ഒളിവിൽപ്പോയി.
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 6 ай бұрын
Thank you for information
@prakashgeorge8725
@prakashgeorge8725 3 жыл бұрын
What was the result of the case.Explain the details of the trial.
@ranjithc4762
@ranjithc4762 3 жыл бұрын
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
@anandgopanag1535
@anandgopanag1535 2 жыл бұрын
Where is this media presenter
@girijaraghavan3910
@girijaraghavan3910 4 жыл бұрын
ഈ സ്റ്റോറി tamil നാട്ടു ജെനങ്ങളിൽ ഇന്നും കെട്ടു അറിഞ്ഞു. ഡ്രൈവർ റാണി യുടെ മുറിയിൽ കയറി ഒളിച്ചിരുന്നു എന്നാണ് അറിഞ്ഞത്. വഴിവിട്ട ജീവിതം തള്ളയും മോളും എന്നാണ് അവിടുത്തെ ജനം പൊതുവെ പറഞ്ഞതായി അറിഞ്ഞു. ഞാനൊക്കെ ജനിക്കും മുന്നേയുള്ള സ്റ്റോറി ആണേ. ഇപ്പോൾ കുറേകൂടി അറിയാൻ കഴിഞ്ഞു.
@jayanpv4598
@jayanpv4598 4 жыл бұрын
ഏറ്റവും വൃത്തി കെട്ട രീതിയിൽ വാർത്ത വായിക്കുന്ന ആളുകളിൽ ഒരാളാണ് താങ്കൾ, കുറച്ചുകൂടി വായന നന്നാക്കാൻ ശ്രമിച്ചുകൂടെ, മറ്റുള്ള ചാനലുകൾ കണ്ടു പടിക്ക്
@ratheeshratheesh.p7169
@ratheeshratheesh.p7169 2 жыл бұрын
super
@sajikesav249
@sajikesav249 4 жыл бұрын
So sad...ബുദ്ധിയില്ലായ്മയും..കരുതലില്ലായ്മയും കാരണമായി...
@mohammedshahrukh6438
@mohammedshahrukh6438 3 жыл бұрын
Is that 1988 or 1986...? Could u pls confirm that.. 🥶
@beenakumari4590
@beenakumari4590 3 ай бұрын
1986
@kishoreviswan6148
@kishoreviswan6148 4 жыл бұрын
She was born in 1964 not in 1952, also she died in 1986 not in 1988(NB:- താങ്കൾ പറഞ്ഞത് 1988 വരെ സിനിമയിൽ നിറഞ്ഞു നിന്ന നടി എന്നാണ്).
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
They are not doing proper study/ homework before preparing news
@shijunambiarnambiar
@shijunambiarnambiar 4 жыл бұрын
True
@pramodsoman3154
@pramodsoman3154 4 жыл бұрын
Evanmarku viewers ne koottanam athra thanne
@JSVKK
@JSVKK 3 жыл бұрын
അവസാന പടം റിലീസ് ആയതു 1988 ൽ ആണ്, അതായിരിക്കും പുള്ളി ഉദേശിച്ചത്‌.
@ajikumar6985
@ajikumar6985 Жыл бұрын
Wikipedia il 1962 aanu
@roserosu4301
@roserosu4301 2 жыл бұрын
Story kettitt vishamam thonnunn shoo paavam
@reemythomas1099
@reemythomas1099 3 жыл бұрын
Nice presentation
@nayanarani5502
@nayanarani5502 4 жыл бұрын
Good presentation nice voice
@hippofox8374
@hippofox8374 4 жыл бұрын
thanks for information
@zirajar4036
@zirajar4036 4 жыл бұрын
റാണിപത്മിനിയുടെ ജീവിതകഥ സിനിമയാകുമായിരിക്കും. നല്ലൊരു ്് ബയോപിക്
@vijayakumark6532
@vijayakumark6532 4 жыл бұрын
Oh, waited for her..but she was dead in this way.
@சாச்சன்பாப்பி
@சாச்சன்பாப்பி 4 жыл бұрын
സംഘർഷം കണ്ടവരാരും ഈ നടിയെ മറക്കില്ല😋😋😋
@JP-bd6tb
@JP-bd6tb 4 жыл бұрын
ஆமா ஆமா
@srees4863
@srees4863 3 жыл бұрын
😂
@sahithsahadevan6658
@sahithsahadevan6658 4 жыл бұрын
Love & RIP to rani padmini and his mother from the year 2021
@ilan1675
@ilan1675 4 жыл бұрын
Wrong Information . She was killed in 1986 , Not in 1988
@user-ve2ed3yl7o
@user-ve2ed3yl7o 4 жыл бұрын
ഈശ്വര... ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കരുതേ...
@SaifuSaifu-bn8rz
@SaifuSaifu-bn8rz 4 жыл бұрын
Sagadam thoni😣😣
@shamseercalicut2311
@shamseercalicut2311 4 жыл бұрын
m
@bincypj1510
@bincypj1510 3 жыл бұрын
😥😥
@nisha2431976
@nisha2431976 3 жыл бұрын
P
@nishad8514
@nishad8514 6 ай бұрын
😢
@joycejam9198
@joycejam9198 3 жыл бұрын
This video would have been completed in 10-12 minutes. You did not have to repeat the names of the actress and her mother in every sentence. There was also other information repeatedly said which dragged the whole video.
@josephn.s5115
@josephn.s5115 4 жыл бұрын
While I was studying in 1982 at p.c school in Quailandy there RaniPadmini&Her mother came for cinema shooting for a movie known as"Vaiki otunna vandi " at the near by PWDRest House .That movie got released at a very late stage .
@anniroys6091
@anniroys6091 3 жыл бұрын
Ella varum eee video 1×5 speed il kanukaa...
@ranjithc4762
@ranjithc4762 3 жыл бұрын
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
@AdamAntonyAppu
@AdamAntonyAppu 6 ай бұрын
Ayal epozum jeevichiripundo
@manojkunnamkulam5570
@manojkunnamkulam5570 5 ай бұрын
Valueable information... Well said❤❤❤❤
@ambikavathytt9509
@ambikavathytt9509 4 ай бұрын
Pennu nadichal peruvazhi.
@sivadasang5816
@sivadasang5816 3 жыл бұрын
NallaVisatheekaranamThankYouAvarVesyaVirthiNadathiEnnoruAaropanamundayrunnu
@abdulrajeeb8210
@abdulrajeeb8210 4 жыл бұрын
പ്രദികളുടെ കാര്യം കൂടി പറയാമായിരുന്നു എങ്കിലെ ഒരു ക്രെം ചെയ്താൽ അതിൻ്റെ ഷിക് ക്ഷ എന്തായിരിക്കും എന്ന് സമൂഹത്തിന് ഒരു പഠമാവുകയള്ളു
@ashrafcp8605
@ashrafcp8605 4 жыл бұрын
Adayaalum thookikonnirikilla nammude niyamamalle
@lakshmipl1128
@lakshmipl1128 4 жыл бұрын
On the morning of 15 October 1986, Rani Padmini's driver, Jebaraj, watchman Lakshmi Narasimhan alias Kutty, and cook, Ganeshan attacked her mother Indirakumari and killed her. Hearing her mother’s screams, Rani Padmini came to investigate but was overpowered by the men and murdered. The three were, however, arrested and sentenced to life terms. Rani Padmini’s murder caused ripples all over Tamil Nadu and Kerala and it was alleged that the three men were arrested in order to protect a high-profile person who was in close contact with Rani
@ranjithc4762
@ranjithc4762 3 жыл бұрын
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയിൽമോചിതനായി.
@canreviewanything3641
@canreviewanything3641 3 жыл бұрын
@@lakshmipl1128 courtesy from Wikipedia😂
@sheelasatheesh2993
@sheelasatheesh2993 3 жыл бұрын
Nannayi paranjitundu. Oru kadhapole. Padmini yude orupadu cinema kanditundu. Nalla beauty aayirunu.
@santhoshkumar2073
@santhoshkumar2073 3 жыл бұрын
Etrayo karyangal lokathu vere nadakkunnudu, ethinu vendy kure hard work chythu, hats off chetta
@RS777-g7o
@RS777-g7o 4 жыл бұрын
This actress looks cute but looks similar to actress chala mary
@karthikasundaran3429
@karthikasundaran3429 4 жыл бұрын
paranjappo thonni😀
@AP-dx1wg
@AP-dx1wg 4 жыл бұрын
കമന്റ്‌ വായിക്കുന്നതിൽ നിന്ന് മനസിലാവുന്നത് ഇതൊക്കെ അമ്മയുടേം നടിയുടെയും problems ആണ് എന്ന പോലെ ആണ്. സിനിമ എല്ലാ പ്രൊഫഷൻസിനെക്കാളും പ്രശസ്തിയും വരുമാനവും ലഭിക്കുന്ന ഒരു മേഖല ആണ്, അതിലേക്കു ഒരാൾ വരണമെന്നു വിചാരിക്കുന്നത് തെറ്റാണോ? ആണെങ്കിൽ ഇതിൽ പ്രവർത്തിക്കുന്നവര് മുഴുവൻ തെറ്റുകാരാണല്ലോ...വല്ലാത്ത വാദം, അഭിനയം വശമില്ലാത്ത ഒരാൾക്ക് ശരീര പ്രദർശനം കൊണ്ട് മാത്രം survival സാധ്യം അല്ല, അതിനു അനുസരിച്ചുള്ള വരുമാനവും സമ്പാദ്യവും ജീവിത രീതികളും അവർക്കു ഉണ്ടായിക്കാണും, അത് തെറ്റ് പോലെ പറയണ്ട ആവശ്യം എന്താ, ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ജോലിക്കു പോകുന്നതും ഈ പറയുന്ന സൗകര്യങ്ങൾക്കു വേണ്ടി തന്നെ അല്ലെ, കുറെ ക്രിമിനൽസ് ഗൂഢാലോചന നടത്തി ഏറ്റവും ഹീനമായ രീതിയിൽ അവരെ കൊന്നു, അത്ര തന്നെ, അല്ലാതെ കൊല്ലപ്പെടാൻ ഉള്ള അർഹതകൾ അല്ല മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും, ലോകത്തു ഒരു മനുഷ്യ ജീവിയും ഇങ്ങനെ കൊല്ലപ്പെടേണ്ടവരും അല്ല, so കർമ ഫലം, അർഹിച്ചത് കിട്ടി ന്നൊക്കെ പറയുന്നവർക്കു ഏതെങ്കിലും പണത്തോടും ശരീരത്തോടും ഒക്കെ ആർത്തിയുള്ള ഒരു ക്രിമിനൽ എപ്പോ വിചാരിച്ചാലും തീരാവുന്ന ജീവിതമേ ഉള്ളു എല്ലാർക്കും ന്നു മനസിലാക്കിയാൽ നന്നായിരിക്കും,
@bybie6689
@bybie6689 4 ай бұрын
correct 👍👍
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 4 жыл бұрын
നടൻ കൊട്ടാരക്കര അന്തരിച്ച റിപ്പോർട്ട് ഉള്ള പത്രവാർത്തയിൽ റാണിപത്മിനി മരിച്ച റിപ്പോർട്ടും ഉണ്ടായിരുന്നു ഇതിലെ പല കാര്യങ്ങളും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്
@Sathyanweshanam
@Sathyanweshanam 4 жыл бұрын
Two ladies appointed 3 gents as their servants.
@RJKK
@RJKK 4 жыл бұрын
Terrifying Story 😱 good narration
@rajeshbrooke7987
@rajeshbrooke7987 2 жыл бұрын
Studythenewlessonforthcomingmodernlifeoftheotherside
@archanakrishnan2787
@archanakrishnan2787 4 жыл бұрын
1.75x njan kandathe super😂
@anandsivankalayil4532
@anandsivankalayil4532 3 жыл бұрын
2x 😂
@shijimol7376
@shijimol7376 3 жыл бұрын
Avatharanam super
@rojerjolly1096
@rojerjolly1096 4 жыл бұрын
ഇത് ഒരു പാഠം ആണ് എന്താനുവെച്ചാൽ ഒരുയാളെ ജോലിക്ക് വെക്കുന്നതിനു മുബ് ആ വ്യത്തിയെ കുറിച്ച് ഒന്ന് അനോസിക്കണം. അതാണ് ഇവിടെ ഇല്ലാതെയായിപ്പോയത്.
@vijayakumarkavungal6551
@vijayakumarkavungal6551 4 жыл бұрын
ഈ ജോലിക്കാരുടെ പുറകിൽ ഉന്നതരായ ആരോ ഉണ്ട്..
@shahna_ish
@shahna_ish 4 жыл бұрын
Ath matralla. Verthe adamparayt jeevikarud Athyavashyam matre cheyan padullu.
@kishors1364
@kishors1364 4 жыл бұрын
നിങ്ങളുടെ ചരിത്രം പോലും ഇത്ര വസ്തുനിഷ്ഠമായി നിങ്ങൾ പറയുകയില്ല
@krnind5835
@krnind5835 3 жыл бұрын
A real transitory bit of glory, the way both together embraced their death. Where is her father? Had he been abandoned if so he is lucky and his absence initiated their journey and resulted in the brutality. Good video.
@ukkumbalakasaragod706
@ukkumbalakasaragod706 4 жыл бұрын
അമ്മയും മകളും ലൈംഗീകത്തൊഴിലാളികളായിരുന്നു പല ഉന്നതർക്കും കാഴ്‌ച വെച്ച് നിങ്ങൾ പറയും പോലെ തന്നെ അതിൽ അമ്മയും പലരുടെ കിടക്കയും പങ്കിട്ടിരുന്നു ആ പറഞ്ഞ ഡ്രൈവർക്കും വേണം മകളെയും അമ്മയെയും ഇത് എതിർത്തപ്പോൾ കൊലപാതകം നടത്തേണ്ടി വന്നു പണം ആര് കൊടുത്താലും കൂടെ കിടക്കുന്നവരാണ് അവർ അവർ ഇന്നുണ്ടായിരുന്നെങ്കിൽ വേൾഡിലെ നമ്പർ വൺ പ്രോസ്ടിട്യൂട് ആകുമായിരുന്നു
@90smedia
@90smedia Жыл бұрын
Nigal parayunnathu Ella nadimarum iganayannu ennano
@thahira3368
@thahira3368 2 жыл бұрын
👌👌👌
@anilbalan6911
@anilbalan6911 4 жыл бұрын
ഇവർ തന്നെ വരുത്തിവച്ചതിന്റെ ഫലമാണ്... (1) മൂന്നു ക്രിമിനലുകളെ വീട്ടിൽ ജോലിക്ക് വെച്ചു (2) മൂന്നുപേരും അന്യ സംസ്ഥാനക്കാർ, കുക്കിംഗിന് പോലും സ്ത്രീയെ വച്ചില്ല (3) അമ്മയും മകളും രാത്രികളിൽ മദ്യപിച്ചിരുന്നു (4) ജപരാജ് എന്ന വേലക്കാരനെ ഒരിക്കൽ ഒരു പ്രശ്നത്തിന് തല്ലി... പുറത്താക്കി... വീണ്ടും അവനെ ജോലിക്ക് വെച്ചു ഇത് എല്ലാർക്കും ഒരു പാഠമായിരിക്കട്ടെ... ഇനിയും ഇതുപോലുള്ള അബദ്ധങ്ങളിലൂടെ ദുരന്തങ്ങൾ ഏറ്റുവാങ്ങാതിരിക്കട്ടെ.. എന്നുമാത്രം...
@ajithab4691
@ajithab4691 3 ай бұрын
ഭയങ്കര സംഭവം തന്നേ കെട്ടിരിക്കാൻ. 😯
@vineethgn8028
@vineethgn8028 3 жыл бұрын
SAD STORY 😭🍃🍂🍁🌹
@amruthaammu641
@amruthaammu641 3 жыл бұрын
Dr ceTv
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 3 жыл бұрын
എല്ലാവരേയും
@ashianashams2813
@ashianashams2813 2 жыл бұрын
എന്തൊരു മരണം.... കഷ്ടം അന്ന് എത്ര പെട്ടന്ന് കേസ് അവസാനിച്ചു ഇന്നായിരുന്നെങ്കിൽ നടിയെ ആക്രമിച്ചു വധിച്ച കേസ് പറഞ്ഞു ചാനലുകൾ ആഘോഷം ആക്കി മാറ്റിയനെ ക്യാഷ് ഉള്ളപ്പോ ബന്ധം സ്ഥാപിക്കുന്ന ബന്ധുക്കൾക്ക് എന്തിനാ അഴുകിയ ബോഡി കഷ്ടം
@cristiano6065
@cristiano6065 2 жыл бұрын
1:50 2:50 ee pezhachavan enthunan parayunath... ee lokath engane jeevikanam ennullath avarude ishttam aan... avark jeevikan vendi avaru thane cash undakunu...
@incredibleindia_1995
@incredibleindia_1995 3 жыл бұрын
Innathe Palarkkum ithoru ormappeduthal aane
@jasmin901
@jasmin901 4 жыл бұрын
അന്നത്തെ അമ്മയും ഇന്നത്തെ അമ്മയും എല്ലാം കൊള്ളാം ആരും മോശം അല്ല
@AP-dx1wg
@AP-dx1wg 4 жыл бұрын
ഓ, കുറെ ക്രിമിനൽസിന്റെ ക്രിമിനൽ മൈൻഡ് സെറ്റ് അല്ല, അമ്മമാരുടെ പ്രശനം ആണല്ലോ ഇങ്ങനെ ആയതു, അല്ലെ, നല്ല കണ്ടു പിടുത്തം ആണല്ലോ
@badbull5068
@badbull5068 4 жыл бұрын
P
@jaimonraghavan685
@jaimonraghavan685 4 жыл бұрын
athe.
@leelammameenakshinair3998
@leelammameenakshinair3998 4 жыл бұрын
@@AP-dx1wg ആശാരിയുടെ കുഴപ്പം തടിയുടെ വളവ് .. രണ്ടും കൂടി ആയപ്പോൾ സ്വാഹാ
@mytrip2873
@mytrip2873 4 жыл бұрын
@@AP-dx1wg 0lplpl. L
@pamaran916
@pamaran916 3 жыл бұрын
സ്വന്തം മകളെ അഴിഞ്ഞാടാൻ കൊണ്ട് നടന്ന അമ്മക്ക് എന്ത് ബലാൽ സങ്കം അവർക്ക് അതും ഒരു സിനിമാ സീൻ കുറച്ച് പണം ഉണ്ട് എങ്കിൽ ഭർത്താവിനെ തഴഞ്ഞ് നടക്കുന്ന ഭാര്യമാർക് ഒരു പാഠം
@satheeshoc3545
@satheeshoc3545 4 жыл бұрын
ഭയങ്കര ക്രൂരത ആയി പോയി
@sc-ch9be
@sc-ch9be 4 жыл бұрын
Really painful , ithupole vijayasree de oru detalied video cheyyamo
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
പണത്തോടുള്ള ആർത്തി ജീവൻ നഷ്ടപ്പെട്ടു
@naaluveettilabdulrahman478
@naaluveettilabdulrahman478 4 жыл бұрын
ബന്ധുവായ,സ്നേഹമുള്ള ഒരു പുരുഷനെ എപ്പോഴും കൂടെ കൂട്ടാൻ, സാമ്പത്തിക ഭദ്രതയും, അധികാരവുമുള്ള ചില സ്ത്രീകൾക്ക് സാധിക്കില്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ്, ജയലളിത.
@sunithaabd2942
@sunithaabd2942 2 жыл бұрын
Enkil evarokkay ethrayum nerathe mannadingene.
@naaluveettilabdulrahman478
@naaluveettilabdulrahman478 2 жыл бұрын
@@sunithaabd2942 ചിലപ്പോൾ പാവപ്പെട്ട പുരുഷനായിരിക്കും. സമ്പത്തുള്ളവർക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് പറഞ്ഞതാ.
@sunithaiyer9154
@sunithaiyer9154 3 жыл бұрын
Idiyum minnalum.. Iniyenkilum... Yennee films ntey shooting nu vendi yentey veettil 2 thavanayayi rani chechiyum ammayum thamasichittundu. 2 perudem nalla perumaattam aayirunnu. Nalla snehavum. Yenikkadyamayi oru Broot spray avar sammanamaayi thannirunnu. Avatudey ormaykkay kurekaalam athu sookshichirunnu...
@black__rose__6460
@black__rose__6460 3 жыл бұрын
sathyam Aanooo
@rajanck7827
@rajanck7827 4 жыл бұрын
Enta ethilninnum psc question varumo? Ethrayum vendayirunnu...
@georgejoseph6762
@georgejoseph6762 4 жыл бұрын
Nariya jeevithathinu , nariya anthyam. A lesson for everyone
@temslatalks4963
@temslatalks4963 4 жыл бұрын
You mean someone deserves that? Nonsense chiii
@sanjana8600
@sanjana8600 3 жыл бұрын
Onn podo
@Betty-tw2hu
@Betty-tw2hu 3 жыл бұрын
Nobody deserves to be raped
@sajithsebastian12
@sajithsebastian12 3 жыл бұрын
@@temslatalks4963 as you sow so shall you reap ..both were promiscous and this bungalow was a haven for late night sex parties ..mother and daughter was arrested once by TN police for running a brothel ..she had illicit relationship and financial dealings with an ex prominent DMK leader ..while these killings should’ve never happened mother & daughter invited their fate via their actions & deeds ..
@shivakumarm6624
@shivakumarm6624 3 жыл бұрын
Enthu nariya jeevitham.avar entha chythe.
@Jojoth143
@Jojoth143 3 жыл бұрын
ആ.. വിലങ്ങും വീണയും.. ഒരു സെക്കന്റ് ഇപ്പൊ വരാം😝😝✌️
@sulfiptbsulfi8825
@sulfiptbsulfi8825 3 жыл бұрын
Same ttoooooo😄😄😄😄
@sheejaps3782
@sheejaps3782 2 жыл бұрын
Tragic end 😔
@smithakrishnan1882
@smithakrishnan1882 4 жыл бұрын
ഇത്രയും ദയനീയമായ മരണം... കഷ്ടം
@confucius2891
@confucius2891 4 жыл бұрын
Hm
@ratheeshpv3946
@ratheeshpv3946 4 жыл бұрын
Sariyaa
@funidub8227
@funidub8227 4 жыл бұрын
Athe
@ajithab4691
@ajithab4691 3 ай бұрын
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകും.
@shybijoyci1633
@shybijoyci1633 4 жыл бұрын
Thusharam, iniyenkilum, nazeema, ee chithrangalile Rani padminiye engane marakkan
@shijunambiarnambiar
@shijunambiarnambiar 4 жыл бұрын
Yes
@MusicLover-kj4mz
@MusicLover-kj4mz 3 жыл бұрын
@Narayana Moorthy 😁😁😁
@sambubabu1811
@sambubabu1811 3 жыл бұрын
അവതരണം കൊള്ളാം
@finzyshajith3240
@finzyshajith3240 2 жыл бұрын
Sad story.. 😭
@panyalmeer5047
@panyalmeer5047 4 жыл бұрын
Supper discription 💯✔️👌
@thankachankanjookaran6057
@thankachankanjookaran6057 4 жыл бұрын
Money won’t make you Rich 😢😢
@ekanthapathikan7326
@ekanthapathikan7326 4 жыл бұрын
സിനിമയിൽ വന്നു പ്രശസ്തരായതിനു ശേഷമാണു അവർ കാർ വാങ്ങിയതും ഡ്രൈവറേ വെച്ചതും വേറെ ഓരോന്നു പടച്ചു വിടുകയാണ്😀😀😀
@cdajaykumar4437
@cdajaykumar4437 4 жыл бұрын
ഈ വീഡിയോയിൽ ഒന്ന് രണ്ട് പിശകുകൾ കടന്നു കൂടിയിരിക്കുന്നു. റാണി പത്മിനി ജനിച്ചത് 1952ൽ ആയിരുന്നില്ല. 1962 ൽ ആയിരിക്കാനാണ് സാദ്ധ്യത. അതുപോലെ തന്നെ മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് 1981 മാർച്ചിൽ പുറത്തിറങ്ങിയ, ശ്രീ മോഹൻ സംവിധാനം ചെയ്ത കഥയറിയാതെ എന്ന ചിത്രമായിരുന്നു. അതിന് ശേഷം നായികാ തുല്യമായ റോളിൽ തുഷാരം എന്ന ചിത്രത്തിലും.
@Mr331970
@Mr331970 4 жыл бұрын
കറക്റ്റ്.., ഇയാൾ പറയുന്നത് എല്ലാം കള്ളം ആ കുട്ടിയെ കൊന്നവൻ ജയിലിൽ വെച്ചു തന്നെ ചത്തു. ജബൽ രാജ് എന്ന കാർ ഡ്രൈവർ
@sudhamani9282
@sudhamani9282 4 жыл бұрын
സ്വന്തമെവിടെ ബന്ധമെവിടെ എന്ന ചിത്രത്തിലും നായികാ തുല്യമായ വേഷമായിരുന്നു.
@premg516
@premg516 4 жыл бұрын
@@Mr331970 ഈ thayoli കൊണ്ട് വരുന്ന വാർത്ത എല്ലാം ഉടായിപ്പ് ആണ്....
@serveall7421
@serveall7421 4 жыл бұрын
യഥാർത്ഥത്തിൽ കുറ്റവാളികൾ ഉന്നതരാണ്... അവിടത്തെ ജോലിക്കാരുടെ തലയിൽ ചാർത്തിയതാണ്
@kalapurakalkalapurakal693
@kalapurakalkalapurakal693 4 жыл бұрын
അത് താങ്കൾക്ക് എങ്ങനെ അറിയാം? ചുമ്മാ ഓരോന്നും പറയരുത് 😡😡😡😡😡
@serveall7421
@serveall7421 4 жыл бұрын
@@kalapurakalkalapurakal693 ബലാൽസംഘ വീരനാണല്ലേ... കഷ്ടം
@rajasreekr8774
@rajasreekr8774 4 жыл бұрын
Thakkal agane arinju athu....kollallo
@football-lover8940
@football-lover8940 3 жыл бұрын
Rani padminiku Tami at tile oru political leader aayi relation ondarnnuvennu news undarnnu
@asi-um6ce
@asi-um6ce 3 жыл бұрын
hindiyil rajbabbarinde koode oru seenundu oh !!!!!!
@Pratheesh-Thekkeppat
@Pratheesh-Thekkeppat 3 жыл бұрын
What about the culprits ?
@ranjithc4762
@ranjithc4762 3 жыл бұрын
റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു. 1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്. ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു. ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള. ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല. ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.
@wonderingworld3374
@wonderingworld3374 4 жыл бұрын
story yil vairudhyam 1988/86 ?
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
88 last cinema purathu vanne. 86 marichu
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН