Thank you Holy Spirit for helping Pastor uncle to deliver another wonderfu thoughtful and blessed message. ❤❤❤❤
@SouminiPrasadКүн бұрын
Pastore, ഞാൻ വര്ഷങ്ങളായി പരിശുദ്ധമാവിന്റെ അഭിഷേകത്തിനായും, പരിശുദ്ധൽമാവ് വസിക്കുന്നതിനായും, വളരെ ആഗ്രഹിച്ചു, കാത്തിരിക്കുവായിരുന്നു. ഈ പ്രെസംഗം എന്റെ ആഗ്രഹിതന്റെ ഫലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതം മുഴുവൻ പരിശുദ്ധൽമാവിനായി മാറാൻ ഞാൻ സമർപ്പിച്ചു.