കർത്താവേ സാബത്തീക ബുദ്ധിമുട്ടുകളിൽ നിന്ന് ജോലി മേഖലയിലെ വൻ തടസങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ യേശുവേ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ അയക്കണമെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന ആമേൻ
@teresashaji4630Ай бұрын
ഞങ്ങളും ഇതിലൂടെ കടന്നു പോകുന്നു 🙏🏻
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@shalomprayerteam24 күн бұрын
"രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല" ഏശയ്യാ 59 : 1
@shalomprayerteam24 күн бұрын
"എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും" ഫിലിപ്പി 4 : 19
@JCCreationsVideosАй бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ.
@sheelasabu395323 күн бұрын
കത്താവേ എൻ്റെ മുമ്പിൽ ഇനി മരണം മാത്രമേയുള്ളൂ ഈശോയേ എന്നെ സഹായിക്കാൻ വരണേ എൻ്റെ ജിത്തത്തിൽ ഒരൽഭുതം പ്രവർത്തിക്കണേ
@ajalphy6527Ай бұрын
യേശുവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രേവര്തിക്കണമേ
@soumyajins3599Ай бұрын
എന്റെ യേശുവേ എന്നെ അല്ലാടുന്ന ഭയത്തിൽ നിന്ന് എന്നെ കാത്തു കൊള്ളണമേ.ഒരു കുഴപ്പവും ഉണ്ടാവല്ലേ.
@bennyjosephjoseph4159Ай бұрын
യേശുവേ എന്റെ നിയോഗത്തിൽ മേൽ കരുണയായിരിക്കേണമേ
@seenasabu5609Ай бұрын
ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏 ഈശോയുടെ തിരുരക്തത്താൽ കഴുകണമേ ആമേൻ 🙏🙏
@jismontomyk6342Ай бұрын
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
Yesuve ente makalude asugham mattithanne kripya choriyename 🙏🙏🙏🙏🙏🙏🙏
@aswinigeorge8285Ай бұрын
യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻യേശുവേ എത്രയും വേഗം ഒരു ചിട്ടി ചെരുവനും അത് ആദ്യ രണ്ടു മാസത്തിനുള്ളിൽ ലഭിക്കുന്നതിനുമുള്ള കൃപ നൽകി അനുഗ്രഹിക്കുണമേ 🙏🏻🙏🏻
@AnjuMohanan-g2nАй бұрын
Karthave ente joliyililla Ella thadasangalum Matti tharaname, ammen
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@mercymathew8032Ай бұрын
എൻ്റെ ഈശോയേ ജിസ്മിയേയും അവളുടെ ഉദരത്തിലുള്ള കുഞ്ഞിനേയും കാത്ത് സംരക്ഷിച്ച് സൗഖ്യം നൽകുകയും കുഞ്ഞിന് ആവശ്യം നല്ല വെയ്റകൂടുകയും ജിസ്മിക്ക് ഒരു കുഴഷവും ഉണ്ടാകാതെ സുഖപ്രസവം നടത്തണമേ ഈശോയേ
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@rintuvinodrintu6859Ай бұрын
കരുണയുള്ള നല്ല ദൈവമേ,ഞങ്ങളെയും അങ്ങയുടെ പരിശുദ്ധ സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കേണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻
@sunnykuttythomas367Ай бұрын
എന്റെ ഈശോയെ എന്റെ ജിവിതപങ്കാളിക്ക് പനി വന്നതിനുശേഷം വിശപ്പില്ല. ഈശോയെ കനിയണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ ഈ മാസം എന്റെ ഡെലിവറി ഒരു കുഴപ്പവും തടസങ്ങളും കൂടാതെ നടക്കണേ ഒരു കുഴപ്പവും കൂടാതെ ഞങ്ങളുടെ കുഞ്ഞിനെ തരണേ 🙏🙏🙏🕯️🕯️🕯️ എനിക്ക് നോർമൽ ഡെലിവറി ആക്കിതരണേ എന്റെ ശരീരം കിറിമുറിക്കാൻ ഇടവരുത്തരുതേ ഈശോയെ 😒🙏🙏🙏🕯️🕯️🕯️
@shalomprayerteam24 күн бұрын
"കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച്‌അവരെ രക്‌ഷിക്കുന്നു". (സങ്കീര്‍ത്തനങ്ങള്‍ 34 : 7)
@meeconnectingg27 күн бұрын
eeshoye naale nadakkunna ente nursing final exam samarppikkuvaa eeshoye albhudham prevarthikkane eeshoye, enikk aavishyamulla mark thann anugrahikkane. ith oru saakshyam aaytt parayaan enne anugrahikkane eeshoye. Payankara difficult exam aane eeshoye. 180 questions 4 manikkoor neenda exam aane eeshoye. naale ente koode examnu verane eeshoye.🙏🏻kai vidalle eeshoye
@LincyLuncy12 күн бұрын
ഈശോയെ കൊച്ചിന്റെ കണ്ണിലെ കുരു മാറ്റി തരേണമേ. രണ്ട് കണ്ണിലും കുരു ആണ് ഈശോപ്പാ. കുഞ്ഞിനെ അനുഗ്രഹിക്കേണമേ
@JobiJobi-dd2lpАй бұрын
Yesuve, enne sambhikamayi anugrahikaname, Ente kudumba jeevithathil angu vannu anugrahikaname,
@georgeantony3083Ай бұрын
God bless me and Irene for a blessed retired life. And let our plans and dreams of renting out our plot be realized. Bless us and our family members with good health. Amen
എന്റെ മാതാവെ എന്റെ മക്കൾക്ക് നവംബർ 21ന്മകനുഠ23 പരീക്ഷ നടക്കുക യാണ് മാതാവ് അനുഗ്രഹിക്കണമേ അച്ഛൻ പൃർതഥികകണമെ
@sheelasabu395323 күн бұрын
യേശുവേ എൻ്റെ കടബാധ്യതയിലേക്ക് കടന്നുവരണേ ഇത് വീട്ടാൻ ഒരു മാർഗം കാണിച്ചുതരണേ
@JobiJobi-dd2lpАй бұрын
Yesuve, enne kadam medikunna avasthayil ninnum kadam kodukunna avasthayilekku mattaname... Amen. Hallelujah. Enne onnu manikaname yesuve, vijayam nalki anugrahikaname
@sahanas5214Ай бұрын
ഇശോയെ എന്റെ ജീവിതത്തിൽ അത്ഭുധങ്ങൾ പ്രവർത്തിക്കന്നെ... 😔😔😔
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@sudhanair7706Ай бұрын
ഈശോയെ എന്റെ മകളെ മുന്നോട്ടു പോകുന്നതിനായി ഹെല്പ് ചെയ്തു സഹായി ക്കേണമേ. അനുഗ്രഹി ക്കേണമേ❤
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@athulyarajesh4992Ай бұрын
ഈശോയെ ഞാൻ ഇന്ന് എഴുതുന്നഎക്സാം ന്റെ മേലെ കരുണ ആയിരിക്കണമേ... നന്നായി എഴുതി നല്ല %വാങ്ങാൻ അനുഗ്രഹിക്കണമേ
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
Esoye joli illathey prayasapedunna ella makkaleyum samerppikkunnu anugrahikkaname. Esoye ella rogikalkkum albutha saukyam nalkaname amen🙏
@savvyrosethomas595426 күн бұрын
eeshoye enik nannayitt padippikan pattane...nannayi lead cheyyan pattane...ente eeshoye ente kuttikal ellavarum pass aakane......Nan naanam kedalle ente eeshoye 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭
@ajalphy6527Ай бұрын
യേശുവേ എന്റെ മക്കളുടെ വിവാഹം നടക്കുവാനും വീട് പണിയാനുള്ള അനുഗ്രഹവും നല്കണമേ.
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@ManjuManjusuresh-p7iАй бұрын
എന്റെ ഈശോയെ വിസ തടസ്സം മാറ്റിതരണേ
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@jasminbiju1703Ай бұрын
Ente kudumbamthintemel karunayarikaname
@jincyjincy62675 күн бұрын
Eeshoye rekshikkane🙏
@SheelaMartin-s8jАй бұрын
Jesus have mercy on us ❤️🙏🙏
@suzholicАй бұрын
Ishoye bless my prostho posting hallelujah hallelujah ❤
@elizabethcyrus1602Ай бұрын
Yesuve aradana yesuve karunayundakaname
@mollymathew9278Ай бұрын
എന്റെ യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ ഹോട്ടൽ വിട്ടുകിട്ടാൻ കൃപയാകണമേ
@minishibi18Ай бұрын
Ente rogam mattitharane eosoye amme mathave
@jessyseb57Ай бұрын
Have mercy on us. Pray for our daughters 🙏
@pattupettifulАй бұрын
Ponnu thampurane Ponoottiye nalla kunjayi valaranum anusaranathilum snehathilum nirakkename... Avalude tharkkutharam parayunna swabhavam matti anugrahikkename... EEshoye sthuthi Eeshoye sthothram
@lindapaulson2542Ай бұрын
യേശുവേ എന്റെ മോള്ക്ക് ടി സി എസ് വരണമേ എത്രയും വേഗം ജോയിനിങ് ലെറ്റർ വരണമേ
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@nimidhalinto1040Ай бұрын
Yeshuvee innu visa varaname🙏
@DintaAneeshАй бұрын
Thank God 🙏🙏🙏🙏
@Elsamma-e3hАй бұрын
Elsamma Eshoye ente kudumbathe Kathu kollaname ente mon mol barthavineum Eshoye aviduthe thirukaragalilek samarpikunnu
എന്റെ കുടുംബത്തെയും ഞങ്ങളുടെ നിയോഗങ്ങളെയും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@simmyfrancis754726 күн бұрын
ഈശോയെ മക്കളുടെ മേൽ... കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@elizabethcyrus1602Ай бұрын
Yesuve aradana yesuve thadassangal mattitharaname
@AnjuJose-uc1ieАй бұрын
എനിക്കു എന്റെ ചോടയ്ക്ക് അവിടെ വരാൻ പറ്റുണ ഈ ശോയേ നന്ദി
@cljacob5998Ай бұрын
Praise the Lord 🙏Amen🙏
@whiterosevincent7961Ай бұрын
Yeshuve anugrahikaname
@thobistancy7458Ай бұрын
Amen 🙏 🙏 🙏 🙏
@Cr7-s8s3yАй бұрын
E bine jayipikaname
@lachu4618 күн бұрын
Karthave ente vichappinem pillerum oru kuzhpavum kooduthe kaathone 🙏🙏
@DILNAJOSE-x5i14 күн бұрын
എന്റെ ഈശോയെ ഇന്നത്തെ ഇംഗ്ലീഷ് എക്സാം എനിക്ക് പാസ്സ് മാർക്ക് മാത്രം മതി. 🙏
@bennyjosephjoseph4159Ай бұрын
യേശുവേ എന്റെ മകന്റെ പേപ്പർ റീവാല്യുവേഷൻ നടത്തുമ്പോൾ അവന് ജയിക്കാൻ കൃപ തരണേ
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@jenithavinod9811Ай бұрын
Yesuve nale cancer treatmemt thudangunna ente sahothiriyude makal almashetinu vendi prarthikkaname avalkku athu sakikkanulla arokyam yesuvintae namathill kittaname oru miracle nadakkaname
@sophyzerababuАй бұрын
Ente Eshoye Ente niyogam agu sathichu tharnmee
@jismontomyk6342Ай бұрын
Pray for my family
@jollyrenjith10Ай бұрын
ടെസ്റ്റ് പാസ്സ് ആക്കണേ ഈശോയെ
@shalomprayerteam24 күн бұрын
പുറപ്പാട് 33/14 കര്‍ത്താവു പറഞ്ഞു: ഞാന്‍ തന്നെ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
@jomonkizhakkedath2531Ай бұрын
യേശുവേ kaniyane പാപിയായ എന്റെ മേൽ കരുണ തോന്നണേ
@lincysaju9167Ай бұрын
Ente eshoye njangalude aru makkaleum kathukollaname, Ben ne nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, Chris nu padikkanulla thadasam Mari nalla result kittanum, Saju vinte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum anugrahikkaname
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@KochuthresiaManethАй бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@ssvlog513Ай бұрын
Anugraha prdamaya oru nalla joli kittuvan ,ente nanmakalku thadadssamaya Ella porukalil ninnum raksha nedunnathinum vendi prarthikkane
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@dimpleanand3291Ай бұрын
Hallelujah hallelujah hallelujah
@leenalino5268Ай бұрын
ആമേൻ 🙏🙏ഈശോയെ
@manojvarghese1974Ай бұрын
Praise the lord🙏
@akhilprasad4090Ай бұрын
യേശുവേ എൻ്റെ മകന് പഠിക്കാൻ കൃപ നൽകണമെ. മടിയും അലസതയും മാറ്റണമെ
@SumaMathai-v7rАй бұрын
Amen
@mathewsc7945Ай бұрын
Eshoye Ente Molude Kudumbathil Samadhanam Kodukkane.
Jesus ente makalku oru kunjine nalky anugrahikaname
@varghesepalakkal4327Ай бұрын
Jesus Christ Amen 🙏🙏🙏
@joyjohn9554Ай бұрын
ഈശോയെ എന്റെ വീട് എത്രയും പെട്ടെന്ന് വിൽക്കുവാൻ സാഹായിക്കേണമേ 🙏
@shalomprayerteamАй бұрын
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.(ഏശയ്യാ 41 : 10).
@BenoyMaАй бұрын
യേശുവേ എന്റെ മകൾക്കു യുകെയിലേക്ക് പോകാനുള്ള അഡ്മിഷൻ റെഡി ആക്കി തരണമേ 🙏🙏🙏🙏