എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@sajicleatus35697 ай бұрын
എന്റെ ഈശോയെ ഈ ദിവസം ഞങ്ങളെ എല്ലാവരെയും ഒരു രോഗമോ, പീഡയോ, ആപത്തോ, അപകടമോ ഒന്നും വരാതെ ഞങ്ങളെ എല്ലാവരെയും കാത്തു സംരക്ഷിച്ചു പരിപാലിച്ചതിനെ ഓർത്തു പിതാവും, പുത്രനും, പരിശുതത്മാവിനും കോടാനുകോടി നന്ദിയും, സ്തുതിയും, ആരാധനയും അർപ്പിക്കുന്നു. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@SaliThomas-yi8jb7 ай бұрын
യേശുവേ നന്ദി നന്ദി നന്ദി
@Oreman0077 ай бұрын
കർത്തേവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു
@kunjaamiz_worldd32217 ай бұрын
ഇശോയെ എന്റെ ജീവിതത്തിലെ ഓരോ മേഖലയിലും അങ്ങ് ഇടപെടണമേ... 🙏
@sebanabr7 ай бұрын
ഈശോ എന്നെ സുഖപെടുത്താണമേ.
@chinjujacob92666 ай бұрын
ഈശോയെ എന്റെ അസുഖം സുഖപ്പെടുത്തണമേ 🙏🙏🙏
@sebanabr7 ай бұрын
Jesus രക്ഷിക്കണം, എന്നെ.. സ്ട്രോക് വന്ന എന്നെ സുഖപ്പെടുത്തണം
@SaliThomas-yi8jb7 ай бұрын
ഈശോയെ അവിടുന്ന തന്ന എല്ലാ അനുഗഹങ്ങൾക്കും നന്ദി നന്ദി നന്ദി
@aniammajose77397 ай бұрын
കരുണതോന്നി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
@sr.theresasccg50517 ай бұрын
സ്വർഗത്തെ നോക്കി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@sr.theresasccg50517 ай бұрын
ഈശോയെ എല്ലാ മദ്യപാനികളെയും രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@joyesjoykutty27427 ай бұрын
എന്റെ ഈശോയേ എന്റെ സഹോദരൻ മദ്യത്തിനു അടിമയാണ് വിടുതൽ നൽകി അനുഗ്രഹിക്കണമേ എന്റെ അനുജത്തിടെ മക്കൾ രണ്ടുപേരും ജോലി ഇല്ലാതിരിക്കുന്നു വീടില്ല ഈശോയേ അവരെയും വിടുതൽ നൽകി അനുഗ്രഹിക്കണമേ ഈശോയേ നന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏🙏
@shajuchennamkulam34737 ай бұрын
ഈശോയെ അങ്ങയെ പൂർണ്ണഹൃദയത്തോടെ ആരാധിക്കാൻ, അങ്ങയോടു ചേർന്നു നിൽക്കാൻ അനുഗ്രഹിക്കണമേ.. ആമേൻ. ഹല്ലേലൂയാ.. 🙏🙏
@mollypunnoor93127 ай бұрын
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@sr.theresasccg50517 ай бұрын
ഈശോയെ മന്ദബുദ്ധിയുള്ളവരെ സുഖപ്പെടുത്താണമേ
@minibinu72617 ай бұрын
കർത്താവായ ഈശോയെ എന്റെ കുടുംബത്തോട് കരുണ ആയിരിക്കണമേ 👏🏻
@mollypunnoor93127 ай бұрын
🙏🙏🙏🙏🙏🙏
@SaliThomas-yi8jb7 ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@navyaaugustine33227 ай бұрын
ഈശോയെ എെൻറ സകടം രോഗം ദേഷൃം എല്ലാമാറ്റിതരണമേ പരിശുദ്ധ ആൻമാവേ നിറയണമേ മക്കളെ സമ്മർപ്പിക്കുന്നു
@SaliThomas-yi8jb7 ай бұрын
ഈശോയെ എൻ്റെ ശരീരത്തിലെ ചൊറിച്ചിലും തടിപ്പും മാറ്റി തരേണമേ
@JCCreationsVideos7 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
@sreedevichellapanpillai95507 ай бұрын
അബുദാബി എന്റെ എല്ലാ പ്രാർത്ഥനക്കും ഉത്തരംകിട്ടണമേ. മോന് എത്രെയും പെട്ടന്ന് വേറെ ഒരു കമ്പനിയിൽ ജോലി ശരിയാകണേ. പ്രാർത്ഥിക്കണം
Esoye ente hrudayathinte. bharam eduthu mattename 🙏🙏🙏🙏
@SaliThomas-yi8jb7 ай бұрын
ഈശോയെ എനിക്കു ദാനമായി തണ്മക്കളെ പരിശുദ്ധതാത്മവു കൊണ്ടു നിറയ്ക്കണമേ
@mollypunnoor93127 ай бұрын
Amen 🙏🙏🙏🙏🙏🙏
@jibijoshy1117 ай бұрын
Eesoye makkale nalki anugrahikkaname 🙏🙏
@alphonsathomas91987 ай бұрын
Ammen thanks 🙏🙏🙏 മോന് നാട്ടിൽ ഒരു ജോലി സ്ഥിരവരുമാനം നൽകി അനുഗ്രഹിക്കേണമേ അപ്പച്ചാ നന്ദി, സ്തുതി, സ്ത്രോത്രം, ആരാധന.
@sajicleatus35697 ай бұрын
എന്റെ ഈശോയെ എന്നെയും, എന്റെ സുമയെയും, ഞങ്ങളുടെ രണ്ടു പെൺമക്കളെയും, ഞങ്ങളുടെ പപ്പായെയും, ഞങ്ങളുടെ സഹോദരങ്ങളെയും, സഹോദരങ്ങളുടെ മക്കളെയും, അവരുടെ മക്കളെയും പരിശുധാത്മാവിനാൽ നിറയ്ക്കണമേ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@SaliThomas-yi8jb7 ай бұрын
ഈഗോയെ എൻ്റെ മകളെ നല്ല ഒരു നേഴ്സാക്കി തീർക്കണമേ
@beenapeter1128Ай бұрын
ഈശോയെ എന്റെ കുടുംബത്തെ പരിശുദ്ധൽമാവിന്റെ അഭിഷേകത്തിൽ നിരക്കണമേ 🙏🙏
@Merry_Rahul2021Ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെ എൻ്റെ മകന് കഴിഞ്ഞ ഇൻ്റർവ്യൂൻ്റെ ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@jismontomyk63427 ай бұрын
Amen
@philominafrancis75977 ай бұрын
Ente esoye yeppozhum ente Koodeyundaganame.kaipidichunadathaname.enteyella niyogangalumsamerpikunoo.Amen❤🙏🙏
@christeenamathew54132 ай бұрын
Ishoya othiri nanni enta Peru christeena njn prometric exam ezhuthiyittu undayirunnu.abishagani kandappil binoy achan parajan nammalkku angraham kittunnathinu munp kitti ennu paranju prarthikkana . ഞാൻ ഈശോ എന്നെ exam Pass ആക്കിയതിന് നന്ദി എന്ന് പറഞ്ഞു റിസൾട്ട വരുന്നതിനു മുൻപ് പ്രാർത്ഥിച്ചു അതിൻ്റെ ഫലമായി റിസൾട്ട് വന്നപ്പോൾ ഞാൻ നല്ല മർക്കോടെ Pass ആയി ഈശോയെ നന്ദി ഈശോയെ സ്തുതി