Praise the lord, ഞാൻ രോഹിണി ( തിരുവനന്തപുരം ) ഡാനിയേൽ അച്ഛന്റെ വചനപ്രഘോഷണം ഞാനെന്നും കേൾക്കാറുണ്ട്. അച്ഛന്റെ ഒരു വീഡിയോയിൽ ഞാൻ കണ്ടതാണ് 1 ദിനവൃത്താന്തം 4/10 ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ എന്ന വചനം ആവർത്തിച്ച് പറഞ്ഞാൽ മതി എല്ലാ തടസ്സങ്ങളും മാറും എന്നും.. എനിക്ക് 14 വർഷമായി കുട്ടികൾ ഇല്ലായിരുന്നു. പല ട്രീറ്റ്മെന്റ് നടത്തി ഒരു ഗുണവും ഉണ്ടായില്ല. ഈ വചനം ഞാൻ രണ്ടുമാസം തുടർച്ചയായി വീട്ടിൽ ചൊല്ലാൻ തുടങ്ങി. അത്ഭുതം എന്ന് പറയട്ടെ ഇപ്പോൾ ഞാൻ പ്രഗ്നന്റ് ആണ്. പ്രിയപ്പെട്ട ഡാനിയൻ അച്ഛനെ വിളിക്കണം എന്നുണ്ടായിരുന്നു പക്ഷേ അതിനുള്ള നമ്പർ ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു... ഇപ്പോൾ രണ്ടുമാസമായി മൂന്നുമാസം ബെഡ് റസ്റ്റ് പറഞ്ഞിട്ടുണ്ട് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രത്യേകം ഇനിയും പ്രാർത്ഥനയിൽ ഓർക്കുക. ദൈവത്തിന് ഒരായിരം നന്ദി. അച്ഛനെയും അച്ഛന്റെ പ്രവർത്തനങ്ങളെയും ഇനിയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🏼thank you jesus
@teenasiju3985 Жыл бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങടെ കുടുംബത്തിലെ എല്ലാവരുടെയും മനസ്സിൽ നിന്നും വെറുപ്പ് എടുത്തു കളയണമേ.ഞങ്ങളുടെ നാവിന്റെ നിയന്ത്രണം അങ്ങ് ഏറ്റെടുത്തു വിശുദ്ധീകരിക്കണമേ
@shajangeorge2823 Жыл бұрын
യേശുവേ എപ്പോഴും തെറ്റിൽ വീണു പോകുന്നു അവിടെത്തെ കാരുണ്യം ഒന്ന് മാത്രമാണ് ഞാൻ നില നിൽക്കുന്നത് 🙏
@rajanantony9333 Жыл бұрын
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്‌മാവ്💟✝️ നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്‌മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും. റോമാ 8 : 11
@lindavimal6466 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹുത്വം. അച്ചനെ ഈശോപ്പച്ചൻ അനുഗ്രഹിക്കട്ടെ. അച്ചൻ പറഞ്ഞത് എല്ലാം ശരിയാണ്.
@divyasuresh959 Жыл бұрын
യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@shijuponnayyan7262 Жыл бұрын
My lord my God Amen അച്ഛനെ അനുഗ്രഹിക്കണമെ! ഈ ചിന്തകൾ അവിടുന്ന് തരുന്നു എന്ന് വിശ്വസികുന്നു My lord🙏
@craftteps8826 Жыл бұрын
ജോസഫ് അൽഫോൻസ് 🌹ദൈവവചനം വായിക്കുവാനും കേൾക്കുന്നവ ഗ്രഹിക്കുവാനുള്ള ജ്ഞാനം നൽകി അനുഗ്രഹിക്കേണമേ, ആമേൻ
@radhab7903 Жыл бұрын
യേശുവേ നന്ദി ഹല്ലേലുയ
@lissymani9535 Жыл бұрын
Lord Jesus have mercy on me
@jessyjames4570 Жыл бұрын
പരിശുദ്ധാത്മാവേ എന്നെ നയിക്കണമെ
@bindhuk9719 Жыл бұрын
ആമേൻ 🙏 എന്റെ ഈശോയെ എന്റെ ശക്തിദുർഗ്ഗമേ , അങ്ങയുടെ കരുണയിൽ ഞങ്ങൾ പൂർണ്ണമായും ശരണം വയ്ക്കുന്നു.......
@lechuantony763 Жыл бұрын
എന്റെ ദൈവമേ അങ്ങയുടെ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all
@jthomas7210 Жыл бұрын
Karthave nanny
@steephenp3840 Жыл бұрын
Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and for all especially for Holispirit and save from all of us from evils
@abcd8022 Жыл бұрын
Amen hallelujah
@merly2362 Жыл бұрын
Hallelujha Hallelujha Hallelujha
@paulkurian5116 Жыл бұрын
Please don't cut the sthuthi and aradhana. It is killing the soul of the divine service. We are loving the aradhana and powerful songs lead by Daniel achan. I am writing this for 1000 other people also. Please consider this. We have time for this and time is only for praising our God. Please kindly consider our humble request.
@FRDANIELPOOVANNATHILofficial Жыл бұрын
We will get copyright claim for any songs used during adoration, which is why we are taking this precautionary measure. We hope that you understand. - MCRC Tech Team
@steephenp3840 Жыл бұрын
Please pray for my son for marriage and Holispirit and job security