ഇതൊരു അന്തിമ പരീക്ഷണമാണ്. കർത്താവിനെ വിട്ട് പോകരുത്. Fr. Daniel Poovannathil

  Рет қаралды 131,425

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

This is the ultimate test. Do not leave the Lord.
Changanassery Bible Convention Day 4
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #kozhikode
00:00 Intro
00:19 Fr Daniel Talks

Пікірлер: 114
@lalyag6341
@lalyag6341 14 күн бұрын
ഈശോയെ വ്യക്തിപരമായ ബലഹീനതകൾ പരിഹരിച്ചു വിശുദ്ധീകരിക്കണേ. നാവിനെ വിശുദ്ധീകരിക്കണേ അപ്പാ
@user-wh9qt2dj3x
@user-wh9qt2dj3x 14 күн бұрын
ദൈവമേ എൻറെ അസുഖങ്ങൾ മാറി ശക്തി തരേണമേ എൻറെ കൃഷ്ണകുമാർ സഹോദരൻറെ അസുഖങ്ങൾ മാറി ആരോഗ്യം കൊടുക്കേണമേ എല്ലാവർക്കും നന്മ കൊടുക്കേണമേ പ്രാർത്ഥിക്കുന്നു🙏🙏🙏
@athulyajohn1723
@athulyajohn1723 14 күн бұрын
ഈശോയെ എൻ്റെ ഈ ഒറ്റപ്പെടൽ മാറ്റി തരേണമേ...എൻ്റെ ഭർത്താവ് ജോൺ പീറ്ററിൻ്റെ വിസ എത്രയും വേഗം ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു....ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുഗ്രഹം നൽകേണമേ 🥺🙏
@sherlyshibu8531
@sherlyshibu8531 14 күн бұрын
എന്റെ കർത്താവേ എന്റെ ഹൃദയ വേദന കാണണമെന്ന് അപേക്ഷേക്കുന്നു എന്റെ മകന്റെ മേൽ പരിശുത്താല്മവിന്നാൽ നിറക്കണേ അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ കൃപയാൽ നിറക്കണമേ എന്റെ സ്നേഹ നാഥ സ്തുതിയും സ്തോസത്രവും ആരാധനയും 🙏🙏🌹2❤️❤️❤️❤️
@user-nl6qz4hz8l
@user-nl6qz4hz8l 14 күн бұрын
ഈശോയെ അങ്ങിൽ വിശ്വാസി ക്കാത്ത അങ്ങിൽ ആശ്രിയിക്കാത്ത എല്ലാമക്കളും അങ്ങിൽ വിശ്വ സി ച്ചും ആശ്രയി ച്ചും അങ്ങയെ ഏറ്റു പറയു വാനും കൃപതരേണമേ amen
@augnesthomas1729
@augnesthomas1729 13 күн бұрын
ഈശോയെ എന്റെ അനിയത്തി യുടെ മകൻ ആക്സീടെന്റ് ആയി കിടക്കുകയാണ് എന്റെ കുഞ്ഞുന് വേണ്ടി പ്രാർത്ഥിക്കണം
@sophievarghese3102
@sophievarghese3102 14 күн бұрын
കർത്താവെ, എന്റെ മകനെയും കുടുംബത്തെയും അനുഗ്രഹിച്ചു അവരുടെ ആത്മീയ അതിരുകൾ വിസ്തൃതമാക്കേണമേ
@reenaanil7534
@reenaanil7534 14 күн бұрын
ദൈവമെ അങ്ങ് എന്റെ മകനെ അനുഗ്രഹിച്ച് അവന്റെ അതിരുകൾ വിസ്തൃത മാക്കണമേ അങ്ങയുടെ കരം അവനോട് കൂടെ ആയിരിയ്ക്കുകയും വിപത്തുകളിൽ നിന്ന് അവനെ കാത്തു കൊള്ളുകയും ചെയ്യണമേ ആമേൻ 🙏🙏🙏
@shineyjose3663
@shineyjose3663 14 күн бұрын
യേശുവേ എന്റെ മകൻ മടിക്കുടാതെ ജോലിക്ക് എന്നും പോകണമേ ദൈവകൃപയാൽ അനുഗ്രഹിക്കണമേ🙏🏻🙏🏻
@joysajish
@joysajish 14 күн бұрын
“ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“ 1 ദിന :4:10 🙏🏻🙏🏻🙏🏻 “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏
@serenepaul616
@serenepaul616 13 күн бұрын
എന്റെ ഈശോ യാത്രയിൽ ഞങ്ങളോ പ്പം ഉണ്ടായിരിക്കണമേ❤❤
@wilfredjohn9382
@wilfredjohn9382 14 күн бұрын
ബലിപീഠത്തിൽ അഴിയാത്ത ഒരു കുരുക്കുമില്ല.
@sinimoljoseph2893
@sinimoljoseph2893 14 күн бұрын
കർത്താവെ, പരിശുദ്ധമാവിനെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തേണമേ... 🙏🙏🙏
@kjjose-tc4yw
@kjjose-tc4yw 13 күн бұрын
കാരുണ്യവാനായ കർത്താവേ അങ്ങേക്ക് ഉചിതമെന്നുതോന്നുമ്പോൾ എനിക്കുത്തരം അരുളണമേ 🙏🙏🙏❤
@VinJes-or3zo
@VinJes-or3zo 14 күн бұрын
ആ മേൻ. അച്ചന്റെ പ്രഭാഷണം വിശ്വസിക്കുന്നു. ഈശോയിൽ ആശ്രയിക്കുന്നു
@j10vlog
@j10vlog 14 күн бұрын
ഈശോ കരുണ ആയിരിക്കണമേ 🙏🙏🙏🙏
@wilfredjohn9382
@wilfredjohn9382 14 күн бұрын
ദൈവമേ എന്റെ കുടുംബത്തോട് കരുണ ചെയ്യേണമേ....ആമേൻ
@nishavarghese1622
@nishavarghese1622 14 күн бұрын
ഈശോയെ കരുണ ആയിരിക്കണമേ 🙏🙏
@dollyjoy9955
@dollyjoy9955 14 күн бұрын
ദൈവമെ എന്നോട് കരുണ തോന്നണമെ
@miyamoltootoos694
@miyamoltootoos694 14 күн бұрын
ദൈവമേ എന്റെ അസുഖം മാറ്റാണമേ എന്റെ മക്കൾക്കും വിടുതൽ tharaname
@sherlybaby1469
@sherlybaby1469 14 күн бұрын
ദൈവമേ ഞങ്ങളുടെ കുടുംബത്തിൻറെ അതിരുകളെ വിസ്തൃതം ആകണം
@sajanmathew9914
@sajanmathew9914 13 күн бұрын
ഈശോയെ നന്ദി.. സ്തുതി.. ആമേൻ.. ഹല്ലേലുയ 🙏🏻
@Linsonmathews
@Linsonmathews 14 күн бұрын
യേശുവേ... അങ്ങയുടെ കരത്താൽ ഞങ്ങളെ ചേർത്ത് പിടിക്കേണമേ, ആമേൻ ✝️✝️✝️
@davidlukedavidkurian243
@davidlukedavidkurian243 14 күн бұрын
ഈശോയേ ഞങ്ങളെ എല്ലാവരോടും കരുണാ ആയിരിക്കണമേ….Holy blood of Jesus christ ….Cleanse us from all sinful nature, ….purify us blood of Jesus Christ…Have mercy upon all of us….and whole world…
@sreedevidominic4987
@sreedevidominic4987 14 күн бұрын
ഈശോയെ നന്ദി
@sinidavid.k8721
@sinidavid.k8721 14 күн бұрын
ഞങ്ങൾക്കു സന്തോഷമാണ്.ദൈവമേ നന്ദി.....
@subhashgeorge2443
@subhashgeorge2443 14 күн бұрын
തിരുഹൃദയത്തിൽ ചേർത്തുപിടിക്കണമെ
@mahilas180
@mahilas180 14 күн бұрын
Karthave entey koodappirappintey cancerum mattu rogangalum mattitharaname amen nanni eesoye
@valsammavarghese541
@valsammavarghese541 14 күн бұрын
യേശുവേ കൃപയാകേണമേ അനുഗ്രഹിക്കേണമേ, ആമേൻ 🙏🔥❤️
@gracyroy8307
@gracyroy8307 14 күн бұрын
ദൈവമേ ക്രിസ്റ്റീന്നെയും ഐറിനെയും ദൈവഭക്തിയിൽ വളർത്തേണമേ
@shaijamanoj2347
@shaijamanoj2347 14 күн бұрын
കർത്താവേ വാടകവീട്ടിൽ താമസം മാറുവാൻ എന്നേയും എന്റെ കുടുംബതേയും അനുഗ്രഹിക്കണേ വീട് ഞങ്ങൾക്ക് തന്നെ അവർ തരണേ
@user-re1kl4if8p
@user-re1kl4if8p 14 күн бұрын
🙏🏻🙏🏻🙏🏻 എന്റെ ഈശോയേ പരിശുദ്ധആത്മാവിനെ നൽകി വചനം സ്വീകരിക്കാനുള്ള കൃപ നൽകണേ... 🙏🏻🙏🏻🙏🏻
@jissmolrex6172
@jissmolrex6172 13 күн бұрын
Jesus, please bless me.🙏
@sinibabu3974
@sinibabu3974 14 күн бұрын
Amen..Hallelujah🙏🙏🙏 Essoyee ente kudumpathodu karuna ayirikenamee..🙏🙏🙏
@miyamoltootoos694
@miyamoltootoos694 14 күн бұрын
ദൈവമേ 2 വര്ഷങ്ങളായി ഞാൻ പ്രെയസപ്പടുന്നു എനിക്ക് വിടുതൽ തരണമേ
@jollyjacob1996
@jollyjacob1996 14 күн бұрын
Esoye karuna thonnaname
@thomasstephen8292
@thomasstephen8292 14 күн бұрын
Praise the Lord, My Lord My God, karthavey papiyaya ennodum family yodum karuna aìrikkanamey amen
@goretifslg4361
@goretifslg4361 13 күн бұрын
Daivame Jintoye rakshikkename.
@lathikak.v3669
@lathikak.v3669 14 күн бұрын
Jesus I Trust In You❤❤❤
@jissmolrex6172
@jissmolrex6172 13 күн бұрын
Jesus thank you for being my soul's bread.🙏
@fredericmathew2687
@fredericmathew2687 14 күн бұрын
എന്റെ ഈശോയെ, എന്റെ ജീവിത പങ്കാളി, ഷീജ ഫെർണാണ്ടിസിന്റെ യാത്രയെ സഫലീകൃതമാക്കണമേ....
@ranajitnelson8586
@ranajitnelson8586 14 күн бұрын
Jesus I Trust In You 🙏♥️
@kjjose-tc4yw
@kjjose-tc4yw 13 күн бұрын
യേശുവേസ്തുതി യേശുവേനന്ദി യേശുവേസ്തോത്രം യേശുവേആരാധന 🙏🙏🙏
@narukularency7510
@narukularency7510 14 күн бұрын
Praise the Lord🙏🙏🙏
@remypanikar912
@remypanikar912 14 күн бұрын
Praise the lord
@shirlythomas8169
@shirlythomas8169 14 күн бұрын
Jesus bless my family🙏🙏🙏🙏🙏🙏🙏
@sibiliyon7569
@sibiliyon7569 14 күн бұрын
ആമേൻ 🙏🏻
@theresascaria1940
@theresascaria1940 14 күн бұрын
Thank you father. Rev. Father please
@rojijose4982
@rojijose4982 14 күн бұрын
Prise the lord Amen prayers ❤❤❤
@sranishasranisha7185
@sranishasranisha7185 14 күн бұрын
Thank you🙏
@bijuthomas4971
@bijuthomas4971 14 күн бұрын
Amen
@sallybabu7888
@sallybabu7888 14 күн бұрын
Ente Yeshu Appacha Babuchayanu kodutha viduthalinayi Sthothram.pooornna viduthal kodukkane.kunjungale Anugrahikkane.🙏🙏🙏
@Mariyamma-wx1my
@Mariyamma-wx1my 14 күн бұрын
Entae karthavae njan anubhavikkumnna pareeshangalae athi jeevikkan sakthi tharamo entae karthavae & Priya Daniel acha prarthikkenemae please
@jancyabraham4004
@jancyabraham4004 14 күн бұрын
Hallelujah 🕊🙏🏻
@miyamoltootoos694
@miyamoltootoos694 14 күн бұрын
ദൈവമേ
@lovelyjohns6372
@lovelyjohns6372 14 күн бұрын
Yesuve help us to hope again.....
@mollygilbert225
@mollygilbert225 14 күн бұрын
Hallelujah
@susanprasad2787
@susanprasad2787 14 күн бұрын
Hallelujah..Hallelujah..amen
@sangeerthSSaji
@sangeerthSSaji 14 күн бұрын
Amen ❤
@smithapaul3888
@smithapaul3888 13 күн бұрын
Jesus Christ your right hand protection always with me and my family members ❤️
@nicholvarghese9518
@nicholvarghese9518 14 күн бұрын
Amen🙏🙏🙏
@bindhujohn840
@bindhujohn840 14 күн бұрын
🙏🙏🙏🙏🙏🙏
@thomasjose.t5534
@thomasjose.t5534 14 күн бұрын
യേശുവേ നന്ദി.... യേശുവേ സ്തുതി... യേശുവേ ആരാധന... ഹല്ലേലുയ.... ഹല്ലേലുയ..... ആമ്മേൻ.... 🙏🏻🙏🏻🙏🏻🙏🏻..... Love you Appa.....❤❤❤❤
@minithomson2932
@minithomson2932 14 күн бұрын
Father please for our family
@bijujosep06
@bijujosep06 14 күн бұрын
🙏🙏🙏
@rosymathew7394
@rosymathew7394 14 күн бұрын
ജീസസ് have mercy on us. Please heal my friend Ammini Mini from Cancer and give her long life. Amen❤
@user-bn1fs2un6i
@user-bn1fs2un6i 14 күн бұрын
Praise the lord Amen 🙏🙏🙏🙏
@daisychacko7360
@daisychacko7360 14 күн бұрын
സോമേധയാ ഒന്നും ചെയ്യാൻ കഴിവില്ലാത്ത എന്നെ പരിശുദ്ധ കുർബാന സ്വീ കരണത്തി ലൂടെ ആ ബായുടെ സ്നേഹവും പുത്രന്റെ കൃപയും കാരുണ്യവും പരിശുദ്ധaത് മാവിന്റെ സഹവാസവും ബല ഹീനതയിൽ ബലവും പുത്രന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും രൂപപ്പെടാനുള്ള അവിടുത്തെ ചിന്തകൾ പകർന്നുരുന്ന എന്റെ സന്തോഷത്തിന്റെ ഞാനനുഭവിക്കുന്ന സകല നന്മ യുടേയും പിൻബലവും, സ്വാതന്ത്ര്യംവും എന്റെ ശക്തിയുടെ കർത്താവു മായ പരിശുദ്ധപരമദിവ്യ കാരുണ്യത്തി 1:20:51 ന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും കൃതജ്ഞതയും ഇപ്പോഴും എപ്പോഴും എന്നേരവും ഉണ്ടായിരിക്കട്ടെ ആമ്മേൻ.
@daisypphilip3047
@daisypphilip3047 14 күн бұрын
എന്റെ ഈശോയേ 🙏🙏🙏😭😭😭
@valsalakrishnadas9247
@valsalakrishnadas9247 14 күн бұрын
Praying for world evangelisation
@martinpaul126
@martinpaul126 14 күн бұрын
Praise to Jesus hallelujah ammen
@SajiniKurian-d3z
@SajiniKurian-d3z 14 күн бұрын
Hallelujah Amen❤❤
@sranntheresefcc9645
@sranntheresefcc9645 14 күн бұрын
Bless Jose Tom &family
@helendavid2104
@helendavid2104 14 күн бұрын
ALL GLORY TO GOD ALMIGHTY
@alphonsajohny5269
@alphonsajohny5269 14 күн бұрын
🙏🙏🙏 Amen Eshoye 🙏
@annammavijiannammaviji9867
@annammavijiannammaviji9867 14 күн бұрын
Amen Hallelujah
@lalithamony6779
@lalithamony6779 14 күн бұрын
Hallelujah Hallelujah
@susanprasad2787
@susanprasad2787 14 күн бұрын
Hallelujah...Hallelujah
@SindhuReji-gc2uu
@SindhuReji-gc2uu 14 күн бұрын
ആമ്മേൻ
@kjkunjumon9630
@kjkunjumon9630 14 күн бұрын
Amen Amen Amen
@miniphilip1684
@miniphilip1684 14 күн бұрын
Amen 🙏
@jishajoseph8060
@jishajoseph8060 14 күн бұрын
Eeshoye let your will be done
@manojk5663
@manojk5663 14 күн бұрын
🙏🙏
@beenajose5042
@beenajose5042 14 күн бұрын
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@sobiraj8648
@sobiraj8648 14 күн бұрын
Amen ❤🙏🙏🌹🌹
@jacobjohny
@jacobjohny 14 күн бұрын
@jinuthomas1866
@jinuthomas1866 13 күн бұрын
ബൈബിൾ വായിക്കുമ്പോൾ ഗ്രഹിക്കാൻ അനുഗ്രഹിക്കണം
@clintonk.jk.j9316
@clintonk.jk.j9316 14 күн бұрын
❤❤🙏❤️❤️
@maryvjmary9372
@maryvjmary9372 14 күн бұрын
Amen🙏🙏🙏🙏🙏🙏
@thusharajoby2845
@thusharajoby2845 14 күн бұрын
🙏🏻
@jaisammavarghese7355
@jaisammavarghese7355 14 күн бұрын
ÀMEN 🙏🙏
@sobhageorge
@sobhageorge 13 күн бұрын
Please pray for my family
@thankammamathew829
@thankammamathew829 14 күн бұрын
O my Jesus .
@johnsonputhuvapoulose7121
@johnsonputhuvapoulose7121 14 күн бұрын
Acha ne njanum anusarikum
@agn8743
@agn8743 14 күн бұрын
😢😢😢God please give me a hand . I am depressed 😞
@jessymathew8418
@jessymathew8418 14 күн бұрын
Father pls pray for my fmly A men
@rejipaul3282
@rejipaul3282 14 күн бұрын
എന്റെ മക്കൾക്ക് ഒരു ജോലി കിട്ടുവാൻ യാചിക്കുന്നു
@minithomson2932
@minithomson2932 14 күн бұрын
Father please pray for mariya, her 4th sem msc chemistry exam getting good mark
@lillykuttya5096
@lillykuttya5096 14 күн бұрын
Dunki pani pidipetu kidakkunna ennai sarpickunnu sougioum tharanamay idup vedana samarpickunnu sahickan sakthi tharanamai
@princybirju1479
@princybirju1479 13 күн бұрын
Please change my husband mind... bless him
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 172 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48