ദൈവം പലപ്പോഴും അങ്ങനെ ആണ് സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കും | Sufiyum Sujatayum | Aditi Rao Hydari

  Рет қаралды 824,036

Friday Film House

Friday Film House

2 жыл бұрын

Sufiyum Sujatayum is a 2020 Indian Malayalam-language romantic drama film written and directed by Naranipuzha Shanavas, and produced by Vijay Babu under his production company Friday Film House.
Directed by : Naranipuzha Shanavas
Written by : Naranipuzha Shanavas
Produced by : Vijay Babu
Starring : Jayasurya, Aditi Rao Hydari, Dev Mohan, Siddique
Cinematography : Anu Moothedath
Edited by : Deepu Joseph
Music by : M. Jayachandran
#SufiyumSujatayum #AditiRao #aditirao #DevMohan #sufiyumsujathayum
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 393
@harinarayan584
@harinarayan584 2 жыл бұрын
വേദന അനുഭവിക്കാൻ തയ്യാറുള്ളവർ മാത്രം പ്രണയിക്കുക... ഒരിറ്റു കണ്ണുനീർ പോലും പൊഴി ക്കാതെ ഒരു പ്രണയവും കടന്നു പോയിട്ടില്ല...പ്രണയത്തിൻ ഓർമകൾ ഒരിക്കലും മരിക്കില്ല...
@haseenaanshad9091
@haseenaanshad9091 2 жыл бұрын
😔😭 sathyaman aa sthanath ethrayalukal vannalum pakaramavilla
@riswanakunjol560
@riswanakunjol560 2 жыл бұрын
Orikkalum marakkilla
@NehasParadise
@NehasParadise 2 жыл бұрын
Orupaadu kannuneer veenittan njangal onnayath☺️
@riswanakunjol560
@riswanakunjol560 2 жыл бұрын
@@NehasParadise kanneer vannaal yentha. Ippo onnichille, onnikkaathe jeevithakaalam muzhuvan aa aale oarthu karayandallo. Sankadaayaalum sandhosham aayaalum orumichu anubhavikkaalo.
@thasnithachu4579
@thasnithachu4579 2 жыл бұрын
സത്യം, ഞാനും എന്റെ ഹസ്സും ഒരുപാട് കരഞ്ഞിരുന്നു, ഇന്ന് ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ,
@Adhilabbas3943
@Adhilabbas3943 2 жыл бұрын
അനുഭവിച്ചവർക്ക് അറിയാം നഷ്ടത്തിന്റ വേതന
@azjadallinall2015
@azjadallinall2015 2 жыл бұрын
Sataym🥺
@sheebarajeshachu153
@sheebarajeshachu153 2 жыл бұрын
സത്യം 😪
@prajnasworld5944
@prajnasworld5944 2 жыл бұрын
നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാ
@shyampkd1046
@shyampkd1046 2 жыл бұрын
Yes😔
@sharefmkd2009
@sharefmkd2009 2 жыл бұрын
Sathyam😔
@Alfinapa1234
@Alfinapa1234 2 жыл бұрын
ആരോടും പറയാതെ യാത്ര പോവുക. ആരോടും പറയാതെ ഒരു പ്രേണയകാലം ആസ്വദിക്കുക ആരോടും പറയേണ്ടതില്ല. കാരണം ഭംഗി ഉള്ളതെല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും.
@MUHAMMEDSINAN-rz1ho
@MUHAMMEDSINAN-rz1ho 2 жыл бұрын
...
@neyyyy5465
@neyyyy5465 2 жыл бұрын
അത് സത്യം
@musthafack5289
@musthafack5289 2 жыл бұрын
Ith vere aaro paranjatha 😌
@sandraxavier1262
@sandraxavier1262 2 жыл бұрын
Nice
@anjanamarakkatteri8617
@anjanamarakkatteri8617 2 жыл бұрын
@@MUHAMMEDSINAN-rz1ho alla khalil gibran
@arathysubramanyan4378
@arathysubramanyan4378 2 жыл бұрын
1:59 മനസ് കൊണ്ട് സ്നേഹിച്ചവർക്ക് മാത്രം അറിയാൻ പറ്റുന്ന situation❤️ശരീരം രണ്ടായി പോകുന്ന feel ആണ്... ഒരിക്കൽ എങ്കിലും സുഫിയും സുജാതയും ഒന്നിച്ചിരുന്നെകിൽ.. ഒന്നിക്കാത്തത് കൊണ്ട അത്രേം ഭംഗി എന്നൊക്കെ പറയുമ്പോ പറയാം...അനുഭവിക്കുന്നവർക്ക് അതൊരു ജീവിതമായിരുന്നു..ദൈവം പലപ്പോഴും അങ്ങനെ ആണ് സ്നേഹിക്കുന്നവരെ തമ്മിൽ പിരിക്കും... സ്നേഹം നടിക്കുന്നവരെ ഒന്നിപ്പിക്കും എന്നട്ടൊരു വേദനയും തരും ജീവിതകാലം മുഴുവൻ അനുഭവിക്കാൻ....
@junaidjunaid9390
@junaidjunaid9390 2 жыл бұрын
Sathyam
@saheermash5931
@saheermash5931 2 жыл бұрын
Only missing
@peaceandlove7349
@peaceandlove7349 2 жыл бұрын
Ettavaum valiya vedana aaanu ath...etra kashtamanu😪😪😪
@Rose-sr2ic
@Rose-sr2ic 2 жыл бұрын
ഒന്നിക്കില്ല എങ്കിൽ ഒരിക്കലും സ്നേഹിക്കരുത്...... ഒന്നിക്കാൻ പറ്റിയില്ല എങ്കിൽ ബാക്കി ജീവിതം മരിച്ചതിനു തുല്യ o
@sruthis2022
@sruthis2022 2 жыл бұрын
സത്യം തോറ്റുപോയി
@kilukkam.2691
@kilukkam.2691 2 жыл бұрын
ഒരിക്കലും ഒന്നാവാൻ പറ്റാത്ത പ്രണയം അതിനു തീവ്രത കൂടുതൽ ആണ്.
@aswathy6149
@aswathy6149 2 жыл бұрын
👍
@vineethashivan7224
@vineethashivan7224 2 жыл бұрын
😭😭😭😭
@smitharamesh1723
@smitharamesh1723 2 жыл бұрын
Kidu aanu
@fidhaa3424
@fidhaa3424 2 жыл бұрын
💯
@sarithasanil113
@sarithasanil113 Жыл бұрын
Valare sheriyanu❤️❤️❤️🌹
@nidra2044
@nidra2044 Жыл бұрын
comment വായിക്കാൻ നല്ല രസം കുറെ നഷ്ട്ട പ്രണയം ..ഏല്ലവര്ക്കും ഉണ്ടാവും ഒരു നഷ്ട്ട പ്രണയം ആരും അറിയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരു നീറുന്ന ഒരു നോവ് .
@saliswaliha2642
@saliswaliha2642 Ай бұрын
😢ഞാനും
@music_world74
@music_world74 Жыл бұрын
കൂടെയുണ്ടായിരുന്ന കുറച്ച് കാലം മതി..ജീവിതകാലം മുഴുവൻ ഓർക്കാൻ... 😭🥺
@shaheentv4303
@shaheentv4303 2 ай бұрын
😢
@luttappy233
@luttappy233 2 жыл бұрын
പ്രണയിക്കരുത് ആരെയും... പ്രണയം നിങ്ങള ഇഞ്ചിഞ്ചയി കൊല്ലും... ഞാൻ ഒരിക്കലും ഒന്നിക്കില്ലന്ന് അറിഞ്ഞിട്ടും ഒരാളെ സ്നേഹിച്ചു.... എന്നാൽ രണ്ടുപേരുടെയും ഫാമിലി നമ്മുടസ് റിലേഷന് എതിരായിരുന്നു.... 8 കൊല്ലം കൊണ്ട് മനസ്സിൽ സൂക്ഷിച്ച ആഗ്രഹങ്ങളും മോഹനങ്ങളും അവർ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി... മക്കളുടെ സന്തോഷം അല്ലല്ലോ അവർക്ക് വലുത് അഭിമാനം മതം ജാതി അതു മാത്രം അല്ല നാട്ടുകാരെ പേടി ഇതെല്ലാം കൂടി എന്നയെയും എന്റ പ്രണയത്തെയും കൊന്നു.... ജീവിത്തിൽ ഇതുവരെ ഞാൻ ആഗ്രഹിച്ചതൊന്നും നേടാൻ എനിക്കു ആയിട്ടില്ല അതിന്റ കൂടെ ഇതും.....🥺
@firoskfiros6273
@firoskfiros6273 2 жыл бұрын
😥
@copticlove
@copticlove 2 жыл бұрын
Many are in this list :(
@arshidat3076
@arshidat3076 2 жыл бұрын
എന്റെ അനുഭവവും ഇതൊക്കെത്തന്നെ.. എന്റെ ജീവിതം ചുട്ടെരിക്കപ്പെട്ടു. മരിക്കാൻ കഴിയാത്തതിനാൽ ഒരു മനുഷ്യ ജൻമമായി ഇപ്പഴും ഞാൻ ജീവിക്കുന്നു.
@user-vw9it6vs5o
@user-vw9it6vs5o 2 жыл бұрын
പ്രണയിക്കരുത് ന്ന് പറയുന്നതിൽ അർത്ഥം ഇല്ല. യഥാർത്ഥ പ്രണയം, അത്‌ വേണം ന്ന് വെച്ചിട് വരുന്നേ അല്ല. അറിയാതേ മനസ്സിൽ കേറി കൂടുന്നേ ആണ്. അതൊന്നും ഞമ്മളെ റിലേറ്റീവ്സിൻപറഞ്ഞ മനസ്സിലാവൂല.
@sajithasaji6929
@sajithasaji6929 2 жыл бұрын
Njnum und i vedanayil 😔
@anujithanujith9689
@anujithanujith9689 6 ай бұрын
ഈ ജാതി മതം എന്നീ മതിലുകൾ ഇല്ലാതിരുന്നേൽ ചിലരൊക്കെ ഇന്നും ഒരുമിച്ച് ജീവിച്ചേനെ........🙂
@Anandhu7010
@Anandhu7010 3 ай бұрын
Jathi matham ellam വേണം അല്ലേൽ കാണാമായിരുന്നു
@saheera676
@saheera676 2 ай бұрын
ഇല്ലെടോ ഒരേ മതം ഒരേ ജാതി എന്നിട്ടും എത്ര പേരാണ് പിരിഞ്ഞു പോയത്😢😢😢
@bhageerathipk2989
@bhageerathipk2989 Жыл бұрын
ദൈവത്തിന് നന്ദി.പ്രണയിച്ചവനെ ........ ആറ് വർഷം .......ഭർത്താവായിലഭിച്ചു.സുഖമായിരിക്കുന്നു
@aromalarya1916
@aromalarya1916 11 ай бұрын
Anikum, 18 varsham ayi
@shantypr392
@shantypr392 Жыл бұрын
നഷ്ട പ്രണയങ്ങളെ ഓർത്തു ആരും കാണാതെ കരഞ്ഞു പിന്നെ ഇപ്പോഴും അതിനെ കുറിച്ചു ഓർത്തു നീറി നീറി ജീവിക്കുന്നവർ ഒരുപാട് ഉണ്ടല്ലോ.. ഞാനും ഉണ്ട് ട്ടാ ഇപ്പോൾ പിന്നെ ജീവിതം മടുത്തു പോയി.. മരിക്കാനും ധൈര്യമില്ല 😪ആരുമില്ല ഈ ജീവിതത്തിൽ....... ആരും 😭😭
@chaplin1669
@chaplin1669 10 ай бұрын
ജീവിതം നൈമിഷികം ആണ്....😢അത് ഓർക്കുക
@sinisadanandan1525
@sinisadanandan1525 Жыл бұрын
പ്രണയം ഏറ്റവും മധുരവും.. അതിലേറെ നോവുമാണ്.. എത്ര മേൽ വേദനിച്ചാലും വിട്ടുകളയാൻ തോന്നില്ല... സൂഫിയും സുജാതയും ❤️❤️ഒരുപാട് ഇഷ്ടം
@GangaDevi-uf5hl
@GangaDevi-uf5hl Жыл бұрын
Same ❤❤❤❤
@Allinone-fs7gc
@Allinone-fs7gc 2 жыл бұрын
പ്രണയം മനസിലുണ്ട് കാലങ്ങൾ കൊഴിഞ്ഞു പോകുന്നുണ്ട്... മധുര പതിനേഴിലെത്തിനിൽ യ്ക്കുന്നു നീ തന്ന മയിപീലി തൂണ്ടും പിന്നെ യാ.... ഡയറി കുറിപ്പുകളും ഇപ്പോഴും എന്റെ കയ്യിൽ ഭദ്രം. മക്കളിൽ പ്രണയം മോട്ടിട്ടു തുടങ്ങുമ്പോഴും ഞാൻ ആ ഓർമ ചെപ്പ് തുറക്കാറുണ്ട് ഒരു കുസൃതി ചിരിയോടെ 😍 ഇന്നും ആ പ്രണയം കളങ്കം ഇല്ലാതെ ഞങ്ങൾ സൂക്ഷിക്കുന്നു ആരേയും വേദനിപ്പിക്കാതെ സ്വയം വേദനിച്ചും ആരേയും മുറിവേൽപ്പിക്കാതെ സ്വയം മുറിവേറ്റും പക്ഷേ ആ മുറിവുകൾക്കുംവേദനകൾക്കും വർഷങ്ങൾക്കിപ്പുറം ഒരു സുഖമുണ്ട് ഓർമ്മയുടെ സുഗന്ധം ഉണ്ട് ഒരു പക്ഷേ ഞങ്ങൾ ഒന്നിച്ചിരുന്നുവെങ്കിൽ... ഇങ്ങനെ ഒരുനിമിഷം ഉണ്ടാകില്ലായിരുന്നു 😍
@divyapsubram5680
@divyapsubram5680 2 жыл бұрын
നഷ്ടപ്പെട്ട പ്രണയം മരണം വരെ കൂടെ ഉണ്ടാകും എന്ന് ഉറപ്പു നൽകുന്നു
@chaplin1669
@chaplin1669 10 ай бұрын
സുഖവും ദുഖവും ജീവിതത്തിൻ്റെ ഭാഗങ്ങൾ ആണ് 😢😢😢
@priyasuresh4561
@priyasuresh4561 2 жыл бұрын
ഒന്നിക്കാൻ പറ്റാത്ത പ്രണയത്തിനു തീവ്രത കൂടുതലാണ്.. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ ഒരു നോവായി അത് നീറികൊണ്ടിരിക്കും........ 😔 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajeenav1548
@ajeenav1548 Жыл бұрын
പ്രണയം പ്രായത്തിനു അപ്പുറം
@shebina1001
@shebina1001 Жыл бұрын
Athe
@brosytvlogs3697
@brosytvlogs3697 4 ай бұрын
Onnichal ariyam😅
@swapnathomas1460
@swapnathomas1460 Жыл бұрын
ഒരു നല്ല പ്രണയ കഥ.... വർഷങ്ങൾ കൂടിയാണ് ഇത്രയും നല്ലൊരു സിനിമ
@ishutty8362
@ishutty8362 2 жыл бұрын
മനസ്സിൽ ആയത്തിൽ പതിഞ്ഞ കഥയും കഥപാത്രങ്ങളും മ്മോ ഇത് കണ്ടാൽ പിന്നെ ഒരു ഒന്ന് രണ്ട് ആഴ്ചത്തേക്ക് ഉള്ളിൽ വേറൊന്നും കേറില്ല ❤ ഇതിലെ ആ ഒരു hug seen മാത്രം മതി oyyooo
@Remya89
@Remya89 Жыл бұрын
Sathyam
@richu5152
@richu5152 Жыл бұрын
So truee❤️
@chaplin1669
@chaplin1669 10 ай бұрын
മനസ്സും ശരീരവും ഒരുപോലെ വേദനിക്കുന്ന അവസ്ഥ ആയി പോകും
@aneeshmon1482
@aneeshmon1482 2 ай бұрын
സത്യം
@vaigha_satheesh111
@vaigha_satheesh111 2 жыл бұрын
ഒന്നിക്കാൻ പറ്റാത്ത പ്രണയം അതൊരു വല്ലാത്ത വേദനയാണ്. ഞാനും എന്റെ കുടുംബത്തിനു വേണ്ടി എന്റെ ഇഷ്ടം വേണ്ടെന്നുവച്ചു.
@user-cl6nx5tx4b
@user-cl6nx5tx4b 2 жыл бұрын
സത്യം ആണ് ബ്രോ എനിക്ക് 26 വയസ്സ് ഇപ്പോൾ ഞാൻ ഒരു പെൺകുട്ടി നോക്കിയിട്ട് 7കൊല്ലം വിധി കാരണം എല്ലാം കയ്യ് വിട്ടു പോയി 💯💯💯
@AfeefArifmp
@AfeefArifmp 2 жыл бұрын
ഞാനും
@user-cl6nx5tx4b
@user-cl6nx5tx4b 2 жыл бұрын
@@AfeefArifmp പേടികണ്ടമുന്നോട്ട് പോകണം നല്ല സമയത്തു എല്ലാം മുന്നിൽ തെളിയും
@Kulshummaam
@Kulshummaam 23 күн бұрын
But the pain of love is beautiful than jannat
@ambilik3826
@ambilik3826 7 ай бұрын
യഥാർത്ഥ സ്നേഹം സത്യമാണ്....സൂര്യൻ കിഴക്ക് ഉദിക്കുന്ന പോലെ,പടിഞ്ഞാറ് അസ്തമിക്കുന്ന പോലെ...
@Jrsss56788
@Jrsss56788 Жыл бұрын
ഇതിന്റെ ഡയറക്ടർ എന്റെ അയൽവാസി ആണ് പുള്ളിയുടെ ഏറ്റവും ആഗ്രഹം ആയിരുന്നു ഈ ഫിലിം എടുക്കണം എന്ന്.ഇത് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പുള്ളി മരിച്ചു....
@aiswaryanidhi510
@aiswaryanidhi510 Жыл бұрын
Pulii da life ayi related aya story valathum avo entho
@jomol600
@jomol600 2 жыл бұрын
ഞാൻ അനുഭവിക്കുന്ന വേദന ഒരു പെൺകുട്ടിക്കും കൊടുക്കരുത് ദൈവമേ 👏👏 😭😭 ഒരു ജന്മം മുഴുവനും തീരാത്ത വേദനയായി അനുഭവിക്കേണ്ട അവസ്ഥ വന്നു
@saleenampc9934
@saleenampc9934 Жыл бұрын
Enikum und
@josheishjosh5008
@josheishjosh5008 Жыл бұрын
Vishsmikkaruthe
@jaseelasaifu3338
@jaseelasaifu3338 Жыл бұрын
Snehichitano
@josheishjosh5008
@josheishjosh5008 Жыл бұрын
@@jaseelasaifu3338 alla e cinema kandal oru pretheyka feel undakumennu thonnunnu
@shahinashahi9849
@shahinashahi9849 Жыл бұрын
Nthu patttti Enikum inddd
@jyotishjeni6731
@jyotishjeni6731 5 ай бұрын
ഏത് സ്വർഗത്തിൽ ജീവിച്ചാലും ആദ്യ പ്രണയം ഒരിക്കലും ഉണങ്ങാത്ത വേദന ആണ് അത് മറവിയുടെമൺ പുതപ്പ് മൂടും വരെ 😢😢
@worldofme7313
@worldofme7313 2 жыл бұрын
Jadhiyum mathavum illayrunekil oro manusharum avaravar snehichavarude kudea jeevichene ath mathram oru preshmam ayath kond onnikkathe poya kureee perundavum alle 🙃
@user-zg9zo5zx8o
@user-zg9zo5zx8o 2 жыл бұрын
പ്രണയം ഹൃദയത്തിൽ തോന്നി ഹൃദയത്തിൽ കുഴിച്ചു മൂടുക... പ്രണയിക്കുന്നവർ പോലും പരസ്പരം അറിയരുത്.. അത്രക്കും ആഴത്തിൽ കുഴിച്ചുമൂടണം.. ഇനി ഒരിക്കലും ഒരു ജീവൻ അതിൽ നിന്നും തളിർക്കാതിരിക്കുവാൻ..... അതു നമ്മുടെ മാതാപിതാക്കളെ വേദനിപ്പിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ... ജന്മം നൽകിയ മാതാപിതാക്കളെ വിഷമിപ്പിക്കരുത് ഒരിക്കലും...
@Mr_glam_shaz
@Mr_glam_shaz 2 жыл бұрын
Eeeee feel manassilakan oru vattam engilum onnu snehikkannam
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Super performance സിദ്ദിഖ് 👍👍👍❤
@Joshna608
@Joshna608 2 жыл бұрын
7:46 it's not just a hug... Orikalum onnikkilla oruppullorale pranayikanam. Apol mathrame ah huginte meaning mansilavu. Njn atharinjoralanu. 🥺
@Mihwamaryamup
@Mihwamaryamup Жыл бұрын
U have
@imaries0326
@imaries0326 6 ай бұрын
Yes it is ❤
@faiz3565
@faiz3565 2 жыл бұрын
അതെ ... മരണം വരെ ഒരു നീറ്റൽ ആണ്
@mohanchandra9001
@mohanchandra9001 5 ай бұрын
Sufiyum Sujaathayum ... thank you so much Sir for this standout piece of musical ingenuity with lots of love ❤
@Itzmeofficial811
@Itzmeofficial811 Жыл бұрын
Comment boxl vannu nokkiyal nashtapranayathe kurichulla comments sherikum kavitha pole... Kaaranam athellam yaadharthyam aanenn orkumpol vishamam thonnunnu. But chila pranayangal orikkalum onnikkillennum oru chancem illennum vjaarichirikumpol aakum deivam avare onnippikkuka👍🏻❤‍🔥
@ayn6185
@ayn6185 2 жыл бұрын
പ്രണയിക്കുന്നത് കൊണ്ട് തെറ്റൊന്നും ഇല്ല... Kalayanm കഴിഞിട്ടും വേറെ ഒരാളെ പ്രണയിക്കുക അത് ആണായാലും പെണ്ണായാലും തെറ്റെനെ...... അത് അംഗീകരിച്ച കൊടുക്കാൻ സാധിക്കില്ല..... അങ്ങനെ വേദന അനുഭവിച്ച ഒരാളാണ് ഞാൻ.... എതിരെ നിൽക്കുന്ന ൾക്കു... കടുത്ത പ്രണയം......childhoond friend..... അന്ന് ഞാൻ ആഗ്രഹിച്ച എന്താണിന്നു അറിയോ,. എന്നെ ഇത് പോലെ സ്നേഹിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ... എത്ര നന്നായേനെ... അയാളെയും കല്യാണം കഴിച്ചു സുഗമായി ജീവിക്കാലോ എന്ന്..... ഞാൻ പഠിക്കുന്ന കാലത്ത് ഒരാൾ പ്രോപ്പസ് ചെയ്തപ്പോൾ ഞാൻ നിരസിച്ചതിന് അന്നേദ്യമായി വിഷമം തോന്നി..... പിന്നെ ഞാൻ lovestories ഒന്നും കാണാറില്ല.... ഒരു കാലത്ത് ഇഷ്ടപ്പെട്ടിരുന്ന പാട്ടു പോലും വെറുത്തുപോയി....
@faisalpfaisalpottayi160
@faisalpfaisalpottayi160 2 жыл бұрын
ഒരുപാട് തവണ ഇഷ്ട്ടമാണെന്നു പറഞ്ഞിട്ടും തിരിച്ചൊന്നും പറഞ്ഞില്ല അവസാനം പത്താം ക്ലാസ് മുഴുവനക്കാതെ നാട് വിട്ടു പിന്നെ തിരിച്ചു വന്നപോഴാണ് അവളെന്നെ ഒരുപാട് അന്നെഷിച്ചിരുന്നു എന്നറിയുന്നത് അപ്പയേക്കും അവൾ വേറെ ഒരുത്തന്റെ ഭാര്യ ആയി കേഴിഞ്ഞിരുന്നു പക്ഷെ വർഷം ഒരുപാടായി ഇന്നും ഒരു ദിവസംപോലും ആമുഖം ഓർക്കാത്ത ദിവസമില്ല
@cr7fans709
@cr7fans709 2 жыл бұрын
Ath njan ayirunno
@thasnishaheer573
@thasnishaheer573 2 жыл бұрын
@@cr7fans709 ഒന്ന് പോയെ 😂🤭🤣
@ourlittileworld7373
@ourlittileworld7373 2 жыл бұрын
Same situation enikkum ndayittundd
@ThiviyaKumar
@ThiviyaKumar 2 жыл бұрын
If her dad didnt do that, she would have left and that would have changed everything.. One action changes everything.
@aminuzaya9945
@aminuzaya9945 2 жыл бұрын
Ithpole oru mahar enik kityilla…orupad kaalu pidich chothichitum…. Ennalum ennum jeevanaanu.ennum innum…ente Shemin..
@ayshaayshu8908
@ayshaayshu8908 2 жыл бұрын
🥲🥲
@abdullaabu9032
@abdullaabu9032 Жыл бұрын
ചിലപ്പോൾ സ്നേഹം കൊടുത്താൽ വേദനയാകും തിരികെ കിട്ടുന്നത്.ആ വേദനയും ചുമന്നു മരണത്തിലേക്ക് ദിനങ്ങൾ എണ്ണി എണ്ണി സഞ്ചരിച്ചു ജീവിതം പൂർത്തിയാക്കാനേ കഴിയൂ...
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@varshavicky2054
@varshavicky2054 2 жыл бұрын
ഇതൊക്കെ കാറ്റ് പോലെയാണ് ചിലപ്പോൾ അപ്രതീക്ഷിതമായി കടന്ന് വരും തലോടും കൊടുങ്കാറ്റ് പോലെ ഉള്ളിൽ താണ്ഡവം ആടും ചിലപ്പോൾ ... അതു കഴിഞ്ഞ് ഒരു അഗ്നിയിലോ പ്രളയത്തിലോ ശരീരത്തെയും ആത്മാവിനെയും ചുട്ടെരിച്ചും ശ്വാസം മുട്ടിച്ചും കൊല്ലും
@rhythmrhythm519
@rhythmrhythm519 Жыл бұрын
♥️
@mohammedshafeeq308
@mohammedshafeeq308 2 жыл бұрын
Soofi ❤️
@latheeshraghavan3613
@latheeshraghavan3613 2 жыл бұрын
സ്നേഹം വേദന മാത്രം....
@muhammedramsan6841
@muhammedramsan6841 Жыл бұрын
നിന്നെ അറിഞ്ഞപ്പോൾ ഞാൻ ഒരു പാട് ദൂര ആയി പോയി 💙💙💙
@prism641
@prism641 6 ай бұрын
ഈ വാക്കുകൾ പലതും ഓർമപ്പെടുത്തുന്നു...... അതോടൊപ്പം പചിലത് നഷ്ടപ്പെടുമോ എന്ന ഭയവും....
@shabithanaseer5039
@shabithanaseer5039 2 жыл бұрын
ഇന്ന് ഞാനും ഒരു പ്രണയത്തിൽ ആണ്.... 💙💙💙
@sathuskprm2596
@sathuskprm2596 2 жыл бұрын
ഉപ്പ അടിക്കുമോ നെഞ്ചത്ത് ഇത്പോലെ??
@muzammilhamza8489
@muzammilhamza8489 2 жыл бұрын
Music adipoli
@yahasoobmuhamed8551
@yahasoobmuhamed8551 2 жыл бұрын
Athrayum valarthi valthakkiya kollamngalolam snehichavarude nashtathinte vedhanayude thatt thann thanne irikkum👋
@nimababy9663
@nimababy9663 2 жыл бұрын
ഒന്നു ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ പ്ലീസ്
@dhanyajayakumar1831
@dhanyajayakumar1831 2 жыл бұрын
Ee filmil ishtapedathe poya scenes onnu ithum... Matoral ayulla vivahavum... Veroruthiye aa stanath veykkan sadhikkathe sufi poyappo ninnsppo jeevichappol athayirunnu pranayam... Veettukaru sammathikkathe vere vivahathinu sammathichu avaneyum vedanippich jeevichu thudangiysppo pranayam avileth illathayi... Ethrayokke nyayeekarichalum.. Athu pranayamalla.. Atjmartha maayi pranayichanu pranayichavalk Aaa sthanath avano avslo allankil ottapetta life or death athanu koottu.. Thats true love
@VineetaSinghVerma
@VineetaSinghVerma 9 ай бұрын
Sujata must follow her heart!
@lachuscorner.....2468
@lachuscorner.....2468 Жыл бұрын
Enthoru vedanaya daivam snehikkunnavark kodukkunnath. Anubhavichavark Ari yam...
@Joshna608
@Joshna608 Жыл бұрын
9:40 oru jeevithamanu oru nimishamkond polinjupovunnathu. Kannuneranjozhukunund ithoke kanumbo. Ithupole ente pranayavum njan kuzhichumoodi. Entethayirunnenkilennu innum orupadu kothikind.. That much I love him. Aarum angeegarikatha ente pranayam enikumathram annum innum perfectanu.
@famidasiraj1782
@famidasiraj1782 2 жыл бұрын
Njaanum pranayichirunnu jeevanuthulyam....alla jeevanekkal eare.......🥺😥😥
@nisharifu8532
@nisharifu8532 2 жыл бұрын
Yenda love 😍😍😍👍
@reshmamani6227
@reshmamani6227 2 жыл бұрын
Pranayam ennum manoharam aanu 🥰🥰
@FaheemaRajeem
@FaheemaRajeem Жыл бұрын
Comment bix l elam pranayathe kurich analo😊... 3 varsham pranayich 10 varshamayi kalyanam kuich onich jeevikuna njn... pranayavum jeevidavum randum tikachum vithyastsmanu..pakshe atine onippikunat “pranayich nadana etavum nala ormakal anu!! “❤️
@faisalfaisal7491
@faisalfaisal7491 3 ай бұрын
Ellavarkuvede ellaeshthanagallum upekshechu
@saimaseemamuep862
@saimaseemamuep862 2 жыл бұрын
Love is pain, love is real , love is death .......
@advikaworld3268
@advikaworld3268 Жыл бұрын
Ishtapettavare thanne kalyanm kazhiknm alle maranm vre oru nittal akum oriklum Manasu santhosham undakila..ethra sremichlum
@Globalfusionfood
@Globalfusionfood 2 жыл бұрын
soofism...is like kanjav
@kuppivala965
@kuppivala965 2 жыл бұрын
I too loved a person for 8 years....i met a person exactly like him and misunderstood him for the other things went out of my hand I tried to convince him that it was a mistake of mine but he kept on questioning and doubting me...he went abroad we never had any contact after that he tried calling me many times but I never accepted his call now he's married I'm also married he never had a mind to understand me...no one can change fate but it's hard to get over the questioning and tortures that I faced atleast let him trust his wife that's my only wish for him
@sivalakshmi6252
@sivalakshmi6252 2 жыл бұрын
Seriya anubhavikkanam njan anubhavikkuva pakshe eppazum oru predheksha ond
@hafihiza01
@hafihiza01 2 жыл бұрын
Feeling 😥😥
@kavithanishad
@kavithanishad 2 жыл бұрын
Its true. The One who knows that pain.. 🥲🥲🥲
@asmatbagam9080
@asmatbagam9080 Жыл бұрын
Feel the love 😭😭😭😭😭😭😭😭😭
@Ranadevbilla__56
@Ranadevbilla__56 4 ай бұрын
6:00 ulla aa bgm fans undo ❤... Nalla perfect bgm
@MJ-hw2zp
@MJ-hw2zp Жыл бұрын
Dialogue onnu polum illathe Aditi pranayam paranju ❤
@sumayyasumi4123
@sumayyasumi4123 2 жыл бұрын
Ee moovi fullum ulla linkh ayakumo
@crazyfaiha1779
@crazyfaiha1779 2 ай бұрын
This movie hits different 🖇️🧚‍♀️
@user-uy1jn8gt6e
@user-uy1jn8gt6e 4 ай бұрын
Ente anubhavathil ninnum njan manasilaakkiyathu ... Lokathile ettavum valiya mandatharam is pranayam...
@sindhuanil8758
@sindhuanil8758 2 жыл бұрын
Ethinte full movie onn kittuvarnel🙂
@chirikandant8356
@chirikandant8356 2 жыл бұрын
വളർത്തി വലുതാക്കിയവർക്കറിയാല്ലോ ഒരാളെ കണ്ട് പിടിച്ചു കൊടുക്കാനും ✍️ ലവ് ആയാലും arranged ആയാലും പ്രശ്നം ഉണ്ടാവും
@s4segnoray
@s4segnoray 4 ай бұрын
Siddique is superb. A father's love!
@mdjubaer4258
@mdjubaer4258 Жыл бұрын
I love a hindu girl very much..She also loves me.I know this story will repeat in our time also.Don't know what to do.Now we are in college.Let's see what happens.
@Elenagilmore07
@Elenagilmore07 Жыл бұрын
Leave her alone....let her be with another hindu guy
@digitalmarketingservices6109
@digitalmarketingservices6109 Жыл бұрын
@@Elenagilmore07 ഉഫ് കെയറിങ്🤣🤣
@Elenagilmore07
@Elenagilmore07 Жыл бұрын
@@digitalmarketingservices6109 ysssss I hate jihad!!!!!!!!!!
@digitalmarketingservices6109
@digitalmarketingservices6109 Жыл бұрын
@@Elenagilmore07 So sad😂😂😂
@sneha8161
@sneha8161 Ай бұрын
ഞാനെന്റെ പ്രണയത്തെയും പ്രാണനെയും ഇവിടെ കുറിക്കുന്നു. അവൻ ഒരുക്കലും അറിയാൻ ഇടയില്ലാത്ത എന്റെ പ്രണയം. മധുര വേദന ആണ് 🤍😌
@user-uy1jn8gt6e
@user-uy1jn8gt6e 4 ай бұрын
Orumichu jeevikkaan .... Orumichu jeevikkanam ennillallo... (Mamsanibandhamalla raagam..)
@noufalbuchu2054
@noufalbuchu2054 2 ай бұрын
Vere ലെവൽ movie3🔥🔥🔥
@onlyvibes6827
@onlyvibes6827 Жыл бұрын
പ്രണയത്തിൽ പൊട്ടിച്ചിതറിയ ഇത്രേം മനസ്സുകളുണ്ടോ.?
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
ഉറങ്ങണം; നന്നായി ഉറങ്ങണം!!! ഉണർന്നാലെ മനുഷ്യൻമാരുടെ തലയിൽ ജിന്നും ഇബ്ലീസും മലക്കും ഒക്കെ തലയിൽ കയറുകയുള്ളൂ..... ഉറക്കത്തിൽ തൊട്ടാൽ അയ്ത്തല്ല, മതല്ല, ജാതില്ല.......... ഞങ്ങൾക്ക് നല്ലൊരു സമ്മാനം തന്ന് പിരിഞ്ഞ് പോയ സംവിധായകൻ നാരാണിപ്പുഴ ശാനവാസി നോട് സ്നേഹം മാത്രം,
@jibijasmin1768
@jibijasmin1768 2 жыл бұрын
എന്റെ ഇച്ചായൻ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട... Miss u ichaya..
@afzalsalim2840
@afzalsalim2840 2 жыл бұрын
Ichyan evide poi
@swetha8525
@swetha8525 2 жыл бұрын
?
@ayanamol4171
@ayanamol4171 2 жыл бұрын
Ichayan evide
@longtime8671
@longtime8671 2 жыл бұрын
Ichayan evide poyi???
@myidmywish
@myidmywish 2 жыл бұрын
Enna poi maricho!!!
@anujithanujith9689
@anujithanujith9689 Жыл бұрын
Adutha oru janmam indenkil jathiyum mathavum onnum illatha oridath janikkanam.............
@user-ky1ik4qx9g
@user-ky1ik4qx9g 2 жыл бұрын
Can you pls upload the full movie
@shabanafaisal2927
@shabanafaisal2927 Жыл бұрын
entho ariyathe kannu nirayunu entho oru vedanaaa
@shameerabdulbasheer1988
@shameerabdulbasheer1988 2 жыл бұрын
പ്രണയം എതിരെ വരുന്ന ടിപ്പർ ലോറി പോലെയാണ് ചിലപ്പോൾ കടന്നു പോകും ചിലപ്പോൾ നെഞ്ചത്ത് കേറ്റി ഹാൻഡ് ബ്രേക്ക് ഇട്ടു വച്ചിട്ട് അങ്ങ് പോകും... അത് പിന്നെ എന്താകും എന്ന് പറയണ്ടല്ലോ 😜
@SapnaHusseini
@SapnaHusseini Жыл бұрын
Can someone give me a link in Hindi dubbed plz
@gangadamodaran8619
@gangadamodaran8619 2 ай бұрын
Share annu anubhavichale ariyu a vedhana,Nan eppolum anubhavikunu
@ashmilashi2708
@ashmilashi2708 2 жыл бұрын
ആ നോട്ടം കണ്ടില്ലേ 😓😓നാസി നിങ്ങൾക് ഇത് പോലെ ഒന്ന് വന്നുടായിരുന്നോ.. അല്ലേൽ ഒന്ന് ishtann ഒരു വാക്.. അതോ ശരിക്കും നിങ്ങൾക് എന്നെ ഇഷ്ടമായിരുന്നോ.... ഇപ്പോഴുള്ള ജീവിതം സന്തോഷമാണ് എന്നാലും.... വെറുതെ വെറുതെ ഒന്ന് ആഷിക്കും ഒരു പിൻ വിളി മുത്തോ ന്ന്.. നിങ്ങൾ ഈ കമെന്റ് കാണോ അറിയില്ല ന്നാലും realy miss u
@sebidapanakkad5517
@sebidapanakkad5517 2 жыл бұрын
Aranavan
@sivaprasad5502
@sivaprasad5502 2 жыл бұрын
Dhaivathinte kuzhappam alla. Officile chila Ammakku Ari vachavar aanu thakarthathu. ennittu yathoru uluppum illathe face bk friends. Engane kali varathe irikkum.
@fathimamoonnakkal9480
@fathimamoonnakkal9480 10 ай бұрын
Abi❤Namiya ❤
@shahanaselin4438
@shahanaselin4438 2 жыл бұрын
Kalyanam kazhicha barthavine pranayichittundo, adhanu ettavum shakthamaayath,maranam vare koode undakum
@raheenaajinas189
@raheenaajinas189 2 жыл бұрын
Sathyam😍
@soulmate1655
@soulmate1655 Жыл бұрын
Athum oru viswasam.
@sreelakshmiabhilash1798
@sreelakshmiabhilash1798 9 ай бұрын
Seriya
@sheebavarghese6641
@sheebavarghese6641 Жыл бұрын
Missing someone who i love so much ❤❤❤❤😪
@Asnaaneesh.
@Asnaaneesh. 3 ай бұрын
ഇത് കാണാനെനിക്ക് ഒരിക്കലും കഴിയില്ല
@sareenaarshad7430
@sareenaarshad7430 2 жыл бұрын
😞😞😞😞😞 anubavichavarod paranal manasil ആവും
@4blife990
@4blife990 8 ай бұрын
Missing 😔😔😔😔😔
@travelwithelizabeth77
@travelwithelizabeth77 6 ай бұрын
Seriya anubhavikkanam njan anubhavikkuva
@anitechmedia8443
@anitechmedia8443 2 жыл бұрын
പ്രണയം മസ്‌തിഷ്‌ക്ക ഹോർമോൺ കളുടെ പ്രതിഭാസം ആണ്
@zantacroxx2590
@zantacroxx2590 Жыл бұрын
Very first genetic mutation in eden garden
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
True😂
@neenah__
@neenah__ 2 ай бұрын
​@@zantacroxx2590true🤩🤩🤩
@ayshaMisiriya-rx9qv
@ayshaMisiriya-rx9qv Ай бұрын
പ്രണയം മരണം പോലെ ശക്തമാണല്ലോ🫴🏻💗
@shahana5727
@shahana5727 10 ай бұрын
🥺💙
@saaj678
@saaj678 2 ай бұрын
Athrakk marakkan patathavar vere kettan nikkall .. veroru life thakarkkall
@jamshadmi6515
@jamshadmi6515 2 жыл бұрын
❤❤❤❤
@CheriyathSwalih-tc2rg
@CheriyathSwalih-tc2rg 10 ай бұрын
Njum 6 varshm pranayichu. Kalliynm kazhijatha...... Pakshe. Ikkakk. Aa snham onnum eppo ellaaa....ann njn jeevanyirunnu. Eppo. Yentho nmmle kaattilum valuth kanumbol nammal onnum alla.....ethum nammle oru vidhiii....
@JJI-A
@JJI-A 2 жыл бұрын
Which is this song,plz respond
@shabnaabdulmajeed8060
@shabnaabdulmajeed8060 2 жыл бұрын
Sufiyum sujathim movie music
@PSCAudioclasses
@PSCAudioclasses 2 жыл бұрын
❤️
@jahanasherin-eu5tq
@jahanasherin-eu5tq Жыл бұрын
Anubavichavark matrame nashtattinte vedhanayariyu verpad ariyu dhaivam anghaneya
@nbldhmedinaranja4882
@nbldhmedinaranja4882 2 жыл бұрын
🥺🥺🥺
@mdnasiruddin7270
@mdnasiruddin7270 17 күн бұрын
A very beautiful sound of Azan Masha Allah Allahu Akbar
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 88 МЛН
Mona Songz - Erkelesi (Lyric video)
2:41
Mona Songz
Рет қаралды 66 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 44 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
5УТРА - Как твои дела
2:55
5УТРА
Рет қаралды 1,5 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,4 МЛН